ഇന്നത്തെ എല്ലാ കലക്ഷൻസും എനിക്ക് വളരെ അതികം ഇഷ്ട്ടമായി ♥️Christmas colluctions പൊളിച്ചു ♥️ ഇത്രയും കുറഞ്ഞ വിലയിൽ ഞാൻ എവിടെയും കണ്ടിട്ടില്ല... പാവങ്ങൾക്ക് വേണ്ടി ചേച്ചിയുടെ ചാനൽ ഭയങ്കര ഉപകാരമാണ്... ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍
എല്ലാം നല്ല ഭംഗിയുണ്ട് .മറ്റുള്ളവരുടെ വേദനയും ഇഷ്ടവും മനസ്സിലാക്കി അവരോട് കാണിക്കുന്ന ഈ സ്നേഹം oru big thanks. ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ഒത്തിരി ഉയരങ്ങളിൽ എത്താൻ കർത്താവ് അനുഗ്രഹിക്കട്ടെ
ദേ വീണ്ടും കൊണ്ടുവന്നല്ലോ❤️ കിടുക്കാച്ചി ഐറ്റംസ്❤️❤️ ആരെയും കൊതിപ്പിക്കും കളക്ഷൻ. പിന്നെ അവതരണം പറയാൻ വാക്കുകൾ ഇല്ല. എല്ലാവരെയും പിടിച്ചിരുത്തി കാണാൻ തോന്നിപ്പിക്കുന്ന അവതരണമാണ്.lov u chechi
Super adipoli collections.. ലാഭം മാത്രം പ്രതീക്ഷിച്ചുകൊണ്ട് കച്ചവടം നടത്തുന്ന ആൾക്കാർക്കിടയിൽ ഇങ്ങനെയും ചില gift koduthu മുന്നോട്ടുപോകുന്ന ee channel inu big thanks ..
നമ്മുടെ ഇഷ്ടം എന്താണോ അതാണ് അത് മാത്രമാണ് vrs കൊണ്ടുവരുന്നത്.. അത് വേറെ എവിടെയും കിട്ടാത്ത റേറ്റിൽ നമുക്ക് വേണ്ടി അത്ര സ്ട്രോങ്ങ് ചെയ്യാനുള്ള മനസ്സ് ....അതിന് ഒരു സല്യൂട്ട്
അടിപൊളി കളക്ഷൻസ് ആണ് എന്നും വീഡിയോസ് കാണാറുണ്ട്. ഇതുവരെ ഒന്നും വാങ്ങാൻ പറ്റിയിട്ടില്ല .എങ്കിലും കാണുമ്പോൾ തന്നെ അറിയാം എല്ലാ സൂപ്പർ കളക്ഷൻ ആണെന്ന് ..lov u vrs and chechi
Parayan വാക്കുകളില്ല, അത്ര അടിപൊളിയാണ് ഓരോ കളക്ഷനും. മറ്റു ചാനലുകളിലും ഈ റേറ്റിനു കുർത്തിസ് കിട്ടുമെങ്കിലും ക്വാളിറ്റി യുടെ കാര്യത്തിൽ vrs തന്നെയാണ് മുന്നിൽ.👌
എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ. രഞ്ജിത പറഞ്ഞതുപോലെ ഒരു രക്ഷയുമില്ലാത്ത കളക്ഷൻ. Affordable priceum. എല്ലാവർക്കും വാങ്ങാൻ പറ്റുന്ന price ആണ്. 👌🏻👌🏻
ഇന്നത്തെ എല്ലാ കളക്ഷൻസും സൂപ്പർ എനിക്കിഷ്ടപ്പെട്ടു. അഫോഡബിൾ പ്രൈസ് എല്ലാവർക്കും വാങ്ങാൻ പറ്റുന്ന കളക്ഷൻസ് ആണ്. വി ആർ എസ് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. ഇപ്പോൾ വാങ്ങാൻ കാശില്ല
ഇങ്ങനെ ഒരു ഓഫർ വീഡിയോ ചെയ്യുന്ന ഈ ചാനൽ ഇനിയും കുറെ ഉയരങ്ങൾ എത്തട്ടെ. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എടുക്കാൻ പറ്റുന്ന റേറ്റിൽ കൊണ്ടുവരുന്നത് ഒക്കെ ചേച്ചിയുടെ നല്ല മനസ്സാണ് . എന്നും നല്ലത് വരട്ടെ .
ദിവസവും അടിപൊളി കളക്ഷൻസ് കൊണ്ടുവന്ന ഞങ്ങളെ ഞെട്ടിപ്പിക്കുകയാണല്ലോ. എല്ലാം ഒന്നിനൊന്നു മെച്ചം ഇത്രയും സ്റ്റാൻഡേർഡ് കളക്ഷൻസ് വലിയ വില കൊടുത്ത് വാങ്ങിക്കാൻ പറ്റാത്തവർക്ക് ഇതേപോലെയുള്ള ഓഫർ വില ചേച്ചി പറഞ്ഞത് പോലെ ഒരു ലക്കി thannae
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും എല്ലാം ചേച്ചിക്കും ഉണ്ടാകും .താൻ പാതി ദൈവം പാതി എന്നാണല്ലോ .ചേച്ചിയുടെ കടമ ജോലി നന്നായി ചെയ്യുന്നുണ്ട്. തന്നോടൊപ്പം മറ്റുള്ളവരെയും ഉയരണം മറ്റുള്ളവരും സ്വന്തം കാലിൽ നിൽക്കണമെന്ന് ചേച്ചിയുടെ ആഗ്രഹവും അതിനുള്ള തെളിവാണ് കഷ്ടപ്പാടിന്റെ ഫലം ഒരിക്കൽ ലഭിക്കുമ്പോൾ
വീണ്ടും വീണ്ടും ഓരോ കളക്ഷൻസ് കൊണ്ടുവന്ന കൊതിപ്പിക്കുകയാണല്ലോ. സാധാരണക്കാരെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടുവരുന്ന ഈ ചാനൽ ഒരുപാട് ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ . നെഗറ്റീവ് ഒക്കെ ഒരുപാട് വരും. അത് കണ്ണുകളുടെയും അസൂയയും ഉള്ളവർക്ക് തോന്നും എന്നാൽ അതൊന്നും നമ്മൾ മൈൻഡ് ചെയ്യാതെ നമ്മുടെ ലക്ഷ്യത്തിലോട്ട് തന്നെ ഫോക്കസ് ചെയ്തു പോവുക
എല്ലാം നല്ല കളക്ഷൻസ് കൊണ്ടുവരാൻ vrs ന് മാത്രമേ കഴിയു . യൂട്യൂബ് വീഡിയോ കണ്ടതിൽ വെറൈറ്റി ആയി കണ്ടത് vrs ന്റെ ഡ്രസ്സ് ആണ് വിലയും നല്ല കുറവാണു എല്ലാവർക്കും വാങ്ങാൻ സാധിക്കുന്നുണ്ട്. 👍👍👍👍👍👍👍👍👍 ഇനിയും ഇങ്ങനെത്തന്നെ മുൻപോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
കാണുന്നവർക്ക് കണ്ണിനു കുളിർമ നൽകുന്ന കളക്ഷൻ. ഒരു പൂത്തോട്ടത്തിൽ നിന്നും പൂക്കളെ ദർശിക്കുന്ന മായാജാല വിസ്മയങ്ങൾ തീർക്കുന്ന കളക്ഷൻ .കാണുന്നവരുടെ കണ്ണും മനസ്സിൽ നിറയും അത്രയ്ക്ക് മനോഹരമായ കളക്ഷൻ
ചേച്ചി അല്ലുമോൾ ഏത് ക്ലാസിലാ പഠിക്കുന്നെ. സ്കർട്ട് ആൻഡ് ടോപ് അല്ലുമോള് ഇട്ടുകണ്ടാൽ നന്നായിരുന്നു. മോഡൽ ഇട്ടപ്പോൾ. സൂപ്പർ ആയിരുന്നു. ത്രിപീസ് സെറ്റ് കൂടി കൊണ്ടുവരാൻ ശ്രമിക്കനെ ചേച്ചി. ❤
വിലക്കുറവും സാധാരണക്കാർക്ക് വേണ്ടി കൊണ്ടുവരുന്ന പ്രോഡക്റ്റ് .മറ്റു ചാനലുകളെ അപേക്ഷിച്ച് ഏറ്റവും വിലക്കുറവിൽ കൊണ്ടുവരുന്ന ചാനൽ വി ആർ എസ് .ഒരുപാട് ഒരുപാട് ഉയരങ്ങളിൽ പടർന്ന് പന്തലിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ക്രിസ്മസ് കളക്ഷനും ബോട്ടമസും സൂപ്പർ തന്നെ.. സാദാരണക്കാർക്ക് ചിന്തിക്കാൻ പറ്റാത്ത ക്വാളിറ്റി കുറഞ്ഞാവിളയിൽ താങ്കൾ നൽകുന്നു.❤🎉🎉🎉. ഓവർ കോട്ട് ഹാഫ് കോളർ കൊണ്ടുവരാമോ. ഷർട്ട് കോളർ ഇടുങ്ങിയ കഴുത്തിനു ഭംഗിയാവില്ലല്ലോ.
എല്ലാം നല്ല ഭംഗിയുണ്ട് .മറ്റുള്ളവരുടെ വേദനയും ഇഷ്ടവും മനസ്സിലാക്കി അവരോട് കാണിക്കുന്ന ഈ സ്നേഹം oru big thanks. ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ഒത്തിരി ഉയരങ്ങളിൽ എത്താൻ കർത്താവ് അനുഗ്രഹിക്കട്ടെ
അടിപൊളി കളക്ഷൻസ് ആണ് എന്നും വീഡിയോസ് കാണാറുണ്ട്. ഇതുവരെ ഒന്നും വാങ്ങാൻ പറ്റിയിട്ടില്ല .എങ്കിലും കാണുമ്പോൾ തന്നെ അറിയാം എല്ലാ സൂപ്പർ കളക്ഷൻ ആണെന്ന് ..lov u vrs and chechi
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും എല്ലാം ചേച്ചിക്കും ഉണ്ടാകും .താൻ പാതി ദൈവം പാതി എന്നാണല്ലോ .ചേച്ചിയുടെ കടമ ജോലി നന്നായി ചെയ്യുന്നുണ്ട്. തന്നോടൊപ്പം മറ്റുള്ളവരെയും ഉയരണം മറ്റുള്ളവരും സ്വന്തം കാലിൽ നിൽക്കണമെന്ന് ചേച്ചിയുടെ ആഗ്രഹവും അതിനുള്ള തെളിവാണ് കഷ്ടപ്പാടിന്റെ ഫലം ഒരിക്കൽ ലഭിക്കുമ്പോൾ
വീണ്ടും വീണ്ടും ഓരോ കളക്ഷൻസ് കൊണ്ടുവന്ന കൊതിപ്പിക്കുകയാണല്ലോ. സാധാരണക്കാരെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടുവരുന്ന ഈ ചാനൽ ഒരുപാട് ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ . നെഗറ്റീവ് ഒക്കെ ഒരുപാട് വരും. അത് കണ്ണുകളുടെയും അസൂയയും ഉള്ളവർക്ക് തോന്നും എന്നാൽ അതൊന്നും നമ്മൾ മൈൻഡ് ചെയ്യാതെ നമ്മുടെ ലക്ഷ്യത്തിലോട്ട് തന്നെ ഫോക്കസ് ചെയ്തു പോവുക
കാണുന്നവർക്ക് കണ്ണിനു കുളിർമ നൽകുന്ന കളക്ഷൻ. ഒരു പൂത്തോട്ടത്തിൽ നിന്നും പൂക്കളെ ദർശിക്കുന്ന മായാജാല വിസ്മയങ്ങൾ തീർക്കുന്ന കളക്ഷൻ .കാണുന്നവരുടെ കണ്ണും മനസ്സിൽ നിറയും അത്രയ്ക്ക് മനോഹരമായ കളക്ഷൻ
അതാണ് രഞ്ജിത ചേച്ചി 👍👍.... സൂപ്പർ ആണ് ട്ടോ.. ഉയർന്നു പറക്കട്ടെ... 💕💕💕❤️
എല്ലാം അടിപൊളി എല്ലാം സൂപ്പർ. ചേച്ചിയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് ഒരു positive എനർജിയാണ്. മനസ്സിലെ എല്ലാ വിഷമങ്ങളും മറക്കും..lov u vrs❤❤❤❤❤❤
Valare beautiful aya collections ❤❤chechide samsaram enikku othiri eshttamanu.sadharanakkarkkennum priyapettathayirikkum ee channel ❤❤
ഇന്നത്തെ എല്ലാ കലക്ഷൻസും എനിക്ക് വളരെ അതികം ഇഷ്ട്ടമായി ♥️Christmas colluctions പൊളിച്ചു ♥️
ഇത്രയും കുറഞ്ഞ വിലയിൽ ഞാൻ എവിടെയും കണ്ടിട്ടില്ല... പാവങ്ങൾക്ക് വേണ്ടി ചേച്ചിയുടെ ചാനൽ ഭയങ്കര ഉപകാരമാണ്... ചേച്ചി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 😍😍😍
എല്ലാം നല്ല ഭംഗിയുണ്ട് .മറ്റുള്ളവരുടെ വേദനയും ഇഷ്ടവും മനസ്സിലാക്കി അവരോട് കാണിക്കുന്ന ഈ സ്നേഹം oru big thanks. ഒത്തിരി നന്മകൾ ഉണ്ടാവട്ടെ ഒത്തിരി ഉയരങ്ങളിൽ എത്താൻ കർത്താവ് അനുഗ്രഹിക്കട്ടെ
Jacket vanna collections adipoli aayittund🧡🧡🧡❤️ pinne XMas collections aanenkilum oru raksha illatto... Kidilan aayittund❤️❤️❤️
ദേ വീണ്ടും കൊണ്ടുവന്നല്ലോ❤️ കിടുക്കാച്ചി ഐറ്റംസ്❤️❤️ ആരെയും കൊതിപ്പിക്കും കളക്ഷൻ. പിന്നെ അവതരണം പറയാൻ വാക്കുകൾ ഇല്ല. എല്ലാവരെയും പിടിച്ചിരുത്തി കാണാൻ തോന്നിപ്പിക്കുന്ന അവതരണമാണ്.lov u chechi
Superb pants😍🥰
Adipoli collection onnumparayanilla❤❤❤🎉🎉🎉
Super adipoli collections.. ലാഭം മാത്രം പ്രതീക്ഷിച്ചുകൊണ്ട് കച്ചവടം നടത്തുന്ന ആൾക്കാർക്കിടയിൽ ഇങ്ങനെയും ചില gift koduthu മുന്നോട്ടുപോകുന്ന ee channel inu big thanks ..
അടിപൊളി എല്ലാം skirt ടോപ് സൂപ്പർ എല്ലാം 💝💝💝💝💝💝💝💝💝💝💝💝💝💝
Superb collections 💞
Sooooooper collections beautiful Renjitha ❤❤❤May God bless u to reach in more heights 🎊🎊🎊🙌🙌🙌🙌
നമ്മുടെ ഇഷ്ടം എന്താണോ അതാണ് അത് മാത്രമാണ് vrs കൊണ്ടുവരുന്നത്.. അത് വേറെ എവിടെയും കിട്ടാത്ത റേറ്റിൽ നമുക്ക് വേണ്ടി അത്ര സ്ട്രോങ്ങ് ചെയ്യാനുള്ള മനസ്സ് ....അതിന് ഒരു സല്യൂട്ട്
അടിപൊളി കളക്ഷൻസ് ആണ് എന്നും വീഡിയോസ് കാണാറുണ്ട്. ഇതുവരെ ഒന്നും വാങ്ങാൻ പറ്റിയിട്ടില്ല .എങ്കിലും കാണുമ്പോൾ തന്നെ അറിയാം എല്ലാ സൂപ്പർ കളക്ഷൻ ആണെന്ന് ..lov u vrs and chechi
Parayan വാക്കുകളില്ല, അത്ര അടിപൊളിയാണ് ഓരോ കളക്ഷനും. മറ്റു ചാനലുകളിലും ഈ റേറ്റിനു കുർത്തിസ് കിട്ടുമെങ്കിലും ക്വാളിറ്റി യുടെ കാര്യത്തിൽ vrs തന്നെയാണ് മുന്നിൽ.👌
Super❤❤❤❤🎉
Super super collection anuu❤
Innathe collection ellam super. Adipoli collection. Super❤❤❤
എന്നാ രസാ ❤❤❤ബ്യൂട്ടിഫുൾ top ❤❤❤
Onnum parayanilla super ഓരോ ദിവസവും പുതിയ കളക്ഷൻസ് കൊണ്ടുവന്നു കൊതിപ്പിച്ചുകൊണ്ടിരിക്കുന്നു വാങ്ങിയില്ലെങ്കിലും കണ്ടു കൊണ്ടിരിരിക്കും
ഇന്നത്തെ collections എല്ലാം adipoli❤❤❤
Adipoli❤❤❤full overcot ullathu konduvarane❤
അടിപൊളി കളക്ഷൻ.
എന്നും വെറൈറ്റി കളക്ഷൻ കാണുന്നതിൽ സന്തോഷം. God bless vrs
എന്നത്തേയും പോലെ ഇന്നത്തെ കളക്ഷൻസും സൂപ്പർ. രഞ്ജിത പറഞ്ഞതുപോലെ ഒരു രക്ഷയുമില്ലാത്ത കളക്ഷൻ. Affordable priceum. എല്ലാവർക്കും വാങ്ങാൻ പറ്റുന്ന price ആണ്. 👌🏻👌🏻
Adipoli, ellam onninonnu mecham. Ithokke kanumbol orennennam edukkan thonnum, but nale etha konduvarunnath ennorth orkkumbol order cheyyan madikkum.
ഇന്നത്തെ എല്ലാ കളക്ഷൻസും സൂപ്പർ എനിക്കിഷ്ടപ്പെട്ടു. അഫോഡബിൾ പ്രൈസ് എല്ലാവർക്കും വാങ്ങാൻ പറ്റുന്ന കളക്ഷൻസ് ആണ്. വി ആർ എസ് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ. ഇപ്പോൾ വാങ്ങാൻ കാശില്ല
Adi powli collection.oru rakhashayum illa athrak adi powli.ithra vila kuravil vera oridathum kittila.God bless you ❤
ഇങ്ങനെ ഒരു ഓഫർ വീഡിയോ ചെയ്യുന്ന ഈ ചാനൽ ഇനിയും കുറെ ഉയരങ്ങൾ എത്തട്ടെ. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എടുക്കാൻ പറ്റുന്ന റേറ്റിൽ കൊണ്ടുവരുന്നത് ഒക്കെ ചേച്ചിയുടെ നല്ല മനസ്സാണ് . എന്നും നല്ലത് വരട്ടെ .
എല്ലാം നല്ല കളക്ഷൻ ഇനിയും ധാരാളം ഉയരത്തിൽ എത്തട്ടെ
ദിവസവും അടിപൊളി കളക്ഷൻസ് കൊണ്ടുവന്ന ഞങ്ങളെ ഞെട്ടിപ്പിക്കുകയാണല്ലോ. എല്ലാം ഒന്നിനൊന്നു മെച്ചം
ഇത്രയും സ്റ്റാൻഡേർഡ് കളക്ഷൻസ് വലിയ വില കൊടുത്ത് വാങ്ങിക്കാൻ പറ്റാത്തവർക്ക് ഇതേപോലെയുള്ള ഓഫർ വില ചേച്ചി പറഞ്ഞത് പോലെ ഒരു ലക്കി thannae
Oh my god supper collections❤❤
എന്ത് പറയാനാണ്. ഓരോ ദിവസവും വെറൈറ്റി വെറൈറ്റി കളക്ഷൻസ് നമുക്ക് മുന്നിൽ കൊണ്ട് എത്തിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരമായ കളക്ഷൻ.
എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും സപ്പോർട്ടും എല്ലാം ചേച്ചിക്കും ഉണ്ടാകും .താൻ പാതി ദൈവം പാതി എന്നാണല്ലോ .ചേച്ചിയുടെ കടമ ജോലി നന്നായി ചെയ്യുന്നുണ്ട്. തന്നോടൊപ്പം മറ്റുള്ളവരെയും ഉയരണം മറ്റുള്ളവരും സ്വന്തം കാലിൽ നിൽക്കണമെന്ന് ചേച്ചിയുടെ ആഗ്രഹവും അതിനുള്ള തെളിവാണ് കഷ്ടപ്പാടിന്റെ ഫലം ഒരിക്കൽ ലഭിക്കുമ്പോൾ
എല്ലാം നല്ല collection. .pants ഒന്നിനൊന്നു മെച്ചം..
വീണ്ടും വീണ്ടും ഓരോ കളക്ഷൻസ് കൊണ്ടുവന്ന കൊതിപ്പിക്കുകയാണല്ലോ. സാധാരണക്കാരെ മാത്രം ഫോക്കസ് ചെയ്തു കൊണ്ടുവരുന്ന ഈ ചാനൽ ഒരുപാട് ഉയരങ്ങൾ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ . നെഗറ്റീവ് ഒക്കെ ഒരുപാട് വരും. അത് കണ്ണുകളുടെയും അസൂയയും ഉള്ളവർക്ക് തോന്നും എന്നാൽ അതൊന്നും നമ്മൾ മൈൻഡ് ചെയ്യാതെ നമ്മുടെ ലക്ഷ്യത്തിലോട്ട് തന്നെ ഫോക്കസ് ചെയ്തു പോവുക
Beautiful collections 🎉
Chechi adipoli കളക്ഷൻസ് 👍എനിക്ക് ഒത്തിരി ഇഷ്ടമായി. Cotton short കുർത്തി കൂടെ കൊണ്ടുവരാമോ. ജീൻസിൽക്ക് പറ്റുന്നെ ടൈപ് 😊
Adipollii🎉🎉🎉😊
എല്ലാം നല്ല കളക്ഷൻസ് കൊണ്ടുവരാൻ vrs ന് മാത്രമേ കഴിയു . യൂട്യൂബ് വീഡിയോ കണ്ടതിൽ വെറൈറ്റി ആയി കണ്ടത് vrs ന്റെ ഡ്രസ്സ് ആണ് വിലയും നല്ല കുറവാണു എല്ലാവർക്കും വാങ്ങാൻ സാധിക്കുന്നുണ്ട്. 👍👍👍👍👍👍👍👍👍 ഇനിയും ഇങ്ങനെത്തന്നെ മുൻപോട്ട് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏
ഞാനും വാങ്ങിച്ചു അടിപൊളി കളക്ഷൻസ്.❤❤❤❤❤
👌👌super
❤❤❤❤❤❤❤
Hakkoba overcoat കൊണ്ട് വരൂ ചേച്ചി ഇട്ട് dress nu..❤
കാണുന്നവർക്ക് കണ്ണിനു കുളിർമ നൽകുന്ന കളക്ഷൻ. ഒരു പൂത്തോട്ടത്തിൽ നിന്നും പൂക്കളെ ദർശിക്കുന്ന മായാജാല വിസ്മയങ്ങൾ തീർക്കുന്ന കളക്ഷൻ .കാണുന്നവരുടെ കണ്ണും മനസ്സിൽ നിറയും അത്രയ്ക്ക് മനോഹരമായ കളക്ഷൻ
👏👏👏❤❤❤
🎉🎉🎉🎉🎉🎉🎉🎉
👍👍👍
Super
2 winners na select chyan undu chechi
Chechi today winner abhi sunil and sterday winner Anvil suresh....... Both winners r taken from 1 video...
Ss...totally 2 winners pending..Saturday and yesterday
Totally Saturdays and yesterday's winner select chyanam❤
ചേച്ചി അല്ലുമോൾ ഏത് ക്ലാസിലാ പഠിക്കുന്നെ. സ്കർട്ട് ആൻഡ് ടോപ് അല്ലുമോള് ഇട്ടുകണ്ടാൽ നന്നായിരുന്നു. മോഡൽ ഇട്ടപ്പോൾ. സൂപ്പർ ആയിരുന്നു. ത്രിപീസ് സെറ്റ് കൂടി കൊണ്ടുവരാൻ ശ്രമിക്കനെ ചേച്ചി. ❤
Pants price
Price പറഞ്ഞിട്ടുണ്ടല്ലോ 😇
Saturday znd and yesterday's winner eduthilla..today winner video already yesterday taken
🎉🎉🎉🎉🎉🎉
ചേച്ചി ഇന്നലെ വിന്നർ സെലക്ട് ചെയ്ത അതെ വീഡിയോയിൽ തന്നെ ഇന്നും winner സെലക്ട് ചെയ്തിരിക്കുന്നു
Ano😢 mary poyi kanum
വിലക്കുറവും സാധാരണക്കാർക്ക് വേണ്ടി കൊണ്ടുവരുന്ന പ്രോഡക്റ്റ് .മറ്റു ചാനലുകളെ അപേക്ഷിച്ച് ഏറ്റവും വിലക്കുറവിൽ കൊണ്ടുവരുന്ന ചാനൽ വി ആർ എസ് .ഒരുപാട് ഒരുപാട് ഉയരങ്ങളിൽ പടർന്ന് പന്തലിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Today 2 vidoes winner pending... Saturday and yesterday video
ക്രിസ്മസ് കളക്ഷനും ബോട്ടമസും സൂപ്പർ തന്നെ.. സാദാരണക്കാർക്ക് ചിന്തിക്കാൻ പറ്റാത്ത ക്വാളിറ്റി കുറഞ്ഞാവിളയിൽ താങ്കൾ നൽകുന്നു.❤🎉🎉🎉.
ഓവർ കോട്ട് ഹാഫ് കോളർ കൊണ്ടുവരാമോ. ഷർട്ട് കോളർ ഇടുങ്ങിയ കഴുത്തിനു ഭംഗിയാവില്ലല്ലോ.
Today's winner and yesterday's winner r taken from 1 video