underwater speargun fishing from kerala

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025
  • underwater speargun fishing in freshwater
    Music: Balloon
    Musician: @iksonofficial

ความคิดเห็น • 420

  • @santhohkumar42
    @santhohkumar42 3 ปีที่แล้ว +33

    ഈ കാണിക്കുന്ന ക്രൂരതയ്ക്ക് നീയൊക്കെ ദൈവത്തിൻ്റെ മുമ്പിൽ ഉത്തരം പറയേണ്ടി വരും..എല്ലാത്തിനും ഒരു മരാദ്യയുണ്ട്..മീനിനെ പിടിക്കാം കഴിക്കാം..പക്ഷെ അതിനെല്ലാം ഒരു മരാദ്യയൊക്കെയുണ്ട്.. ഇങ്ങനെയുള്ള ക്രൂരത നാട്ടുകാരെ മൊത്തം കാണിച്ച് സായൂജ്യമടഞ്ഞിട്ടുവേണോ ബ്രദർ...കഷ്ടം..നിനക്ക് ഇഷ്ടമുണ്ടെങ്കിൽ കണ്ടാൽ മതി എന്നു പറഞ്ഞു വരുന്നവരോട്..നിൻ്റെയൊക്കെ തന്തയുടെ വകയല്ല യൂട്യൂബ്..എന്നേ പറയാനുള്ളു,..ഏതു അണ്ടനും അടകോടനും ഒരു ക്യാമറയും തൂക്കിപ്പിടിച്ച് പൊതുസ്ഥലങ്ങളിൽനിന്നും മീൻ പിടിക്കുന്നതിന് ഗവൺമെൻ്റ് ലൈസൻസിംഗ് സിസ്റ്റം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു..

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว +87

      Brother ennuvarey oru orumbiney polum novikkatha alayathukondakum oru pakshe, നമ്മളുടെ പൂർവികർ എന്ന ഒരുകാലം ഉണ്ടായിരുന്നു അവർ ഇതിലും കൂടുതൽ ചെയ്താണ് ഇന്ന് ഇ തലമുറ വന്നത് അപ്പോൾ ഞാൻ ചെയ്തത് ഭക്ഷിക്കാൻ വേണ്ടിയുള്ള ഒരു സാഹസം മാത്രമാണ്, ഇതിലും ക്രൂരമായി ബീഫ്, ചിക്കെൻ ഒക്കെ കൊല്ലുന്നതു താങ്കൾ കഴിക്കാറില്ലാത്തതു നന്നായി ഇതുപോലെയുള്ള ഒരാളെങ്കിലും ഉണ്ടല്ലോ.

    • @santhohkumar42
      @santhohkumar42 3 ปีที่แล้ว +6

      @@dreamhunter6169 നല്ല അന്തസ്സായി വലയിട്ടു മീൻ പിടിക്കൂ..അല്ലാതെ പതിയിരുന്നു അമ്പ് ചെയ്തല്ല മീനിനെ പിടിക്കേണ്ടത്. പിന്നെ നിനക്കിതിനൊക്കെ ലൈസൻസ് ഉണ്ടോ..എന്നുകൂടി പറയണം..ഈ അമ്പും വില്ലുമൊക്കെ അതിപുരാതന ഏർപ്പാടാണ്..വളരെ പണ്ട് പട്ടിണി ആയിരുന്ന ആളുകൾ വിശപ്പടക്കാൻ വേണ്ടി മാത്രമായിരുന്നു അമ്പും വില്ലുമുപയോഗിച്ച് മൃഗങ്ങളേയും മീനുകളേയും വേട്ടയാടി പിടിച്ചിരുന്നത്.. പക്ഷെ നിങ്ങൾ കാണിക്കുന്നത് ശുദ്ധ പോക്രിത്തരമാണ്. കാരണം വിശപ്പു മാറ്റാനോ കുടുംബം പോറ്റാനോ അല്ല നിങ്ങൾ ഈ ക്രൂരത കാണിക്കുന്നത്.. വീഡിയോ പിടിച്ച് യൂട്യൂബിലിട്ട് രസിക്കാൻ മാത്രം. അത് ഒരു ക്രൂര വിനോദമായേ കാണാൻ പറ്റൂ..സ്വയം ഒന്നാലോചിച്ചു നോക്കൂ..ആരുമറിയാതെ ഓർക്കാപ്പുറത്ത് നിങ്ങളെ ഒരാൾ പതിയിരുന്നു ആ അമ്പ് ചെയ്താൽ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും എന്ന്.. സ്വയം നന്നായി ചിന്തിക്കൂ..ചെയ്യുന്നത് ശരിയാണോ എന്ന്..ഒരു നേരത്തെ അന്നത്തിനുവേണ്ടിയായിരുന്നെങ്കിൽ ദൈവം ക്ഷമിക്കും..പക്ഷെ ഇത്............................

    • @muhammedsalih4346
      @muhammedsalih4346 3 ปีที่แล้ว +33

      @@santhohkumar42 താൻ കുറേ നേരായല്ലോ ലൈസെൻസ് നെ കുറിച്ച് പറയെന്നു, സുഹൃത്തേ.. അദ്ദേഹം NSG commando ആണ്, പോരാത്തതിന് മറ്റൊരു വീഡിയോയിൽ best shooter നുള്ള അവാർഡ് കിട്ടിയിട്ടുണ്ടെന്ന് പറയുന്നുണ്ട്,

    • @sreejeshp3110
      @sreejeshp3110 3 ปีที่แล้ว +25

      ഇവനെന്ത് വേട്ട വളിയനാണ് 🤣🤣🤣 ചേട്ടൻ മീനിനെ മുക്കി കൊന്നാണോ തിന്നാറു 😄😄😄😄

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว +7

      timesofindia.indiatimes.com/city/guwahati/tripura-commandos-top-nsg-course/articleshow/5110612.cms

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 ปีที่แล้ว +148

    അടുത്തത് ആഴക്കടൽ.. Welcome bros💘💖

    • @mohammedziyad299
      @mohammedziyad299 3 ปีที่แล้ว +2

      Sir😍

    • @safneedshazz8392
      @safneedshazz8392 3 ปีที่แล้ว +2

      machane🖤

    • @ajithtp937
      @ajithtp937 3 ปีที่แล้ว +1

      We will also wait❣️🔥🔥

    • @MEDIAPRO-25
      @MEDIAPRO-25 3 ปีที่แล้ว +1

      പിന്നല്ല എന്ന പൊരിക്കും 💥🤙

    • @aneeshareji4748
      @aneeshareji4748 3 ปีที่แล้ว

      Hi

  • @muhammedsalih4346
    @muhammedsalih4346 3 ปีที่แล้ว +421

    K&k പറഞ്ഞിട്ട് വന്നവർ 👍

  • @vinuvineeth9652
    @vinuvineeth9652 3 ปีที่แล้ว +68

    K&k പറഞ്ഞാ പിന്നെ വേറെ എന്ത് നോക്കാനാ sub ചെയ്തിട്ടുണ്ട്
    പൊളിക്ക് മച്ചാനെ ❤

  • @amalnavomirythm7962
    @amalnavomirythm7962 3 ปีที่แล้ว +22

    Extra sound bgm ഒന്നും ഇല്ലാത്തതാണ് കിടു, വെള്ളത്തിനടിയിലെ നിങ്ങടെ ആ ഒരു ബുദ്ധിമുട്ട് നമുക്ക് ശരിക്ക് ഫീൽ ചെയ്യുന്നുണ്ട്👏👏👏👏

  • @toptips1991
    @toptips1991 3 ปีที่แล้ว +11

    ചെറിയ ചെബ്ബലികളെ പിടിക്കാതിരുന്ന അനീഷേട്ടനിരിക്കട്ടെ ഇന്നത്തെ 👍👍

  • @shamsadtp7678
    @shamsadtp7678 3 ปีที่แล้ว +7

    K&K tech vazi vannavarundoiii..... Enthaayalum vannath veruthe aayilla... Adipoli video!!!!!

  • @rahuldarsana3804
    @rahuldarsana3804 3 ปีที่แล้ว +18

    K&k പറഞ്ഞു വന്നു കണ്ട് ഇഷ്ടായി ഇനി എന്നും കൂടെ❤️

  • @anilkumarek5945
    @anilkumarek5945 3 ปีที่แล้ว +2

    K&k😍😍😍from Nilgiri Ootty 💪💪💪

  • @shahinmk9469
    @shahinmk9469 3 ปีที่แล้ว +20

    K&k പറഞ്ഞു ഇവിടെ ഒന്ന് വന്നു നോക്കാൻ

  • @mansoor2814
    @mansoor2814 3 ปีที่แล้ว +9

    *K&K TEAM ethiyittund 🤗😛😍*

  • @freshwater1
    @freshwater1 3 ปีที่แล้ว +1

    ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് ഒരുപാടു ഇഷ്ട്ടം ആണ്. കേരളത്തിൽ ഇ ഒരു ഫിഷിങ് വളരെ കുറവാണു

  • @baijuphilip5879
    @baijuphilip5879 3 ปีที่แล้ว +32

    K&k പറഞ്ഞിട്ട് വന്നതാ

  • @mydays3590
    @mydays3590 3 ปีที่แล้ว +26

    തീ പൊരി ഐറ്റം ❤..... അനീഷേട്ടാ വീഡിയോയിൽ മീനിനെ പുറതെടുത്തു കാണിക്കുന്ന ഭാഗം കുറച്ചു കൂടി നന്നാക്കി കാണിക്കാമായിരുന്നു

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว +4

      Next time സെറ്റ് akkattoo

  • @jayeshm3981
    @jayeshm3981 3 ปีที่แล้ว +1

    Machane supper k&k ayittulla vedio kidu 🆗💯✔💞💞💞

  • @vishnucs7542
    @vishnucs7542 3 ปีที่แล้ว +1

    Plz tell me about spear fishing gun lisence ?

  • @anglingenthusiast1056
    @anglingenthusiast1056 3 ปีที่แล้ว +1

    Hi nice video. Where can i get a speargun

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      Brother I got this from outside India

  • @manjatakkar8576
    @manjatakkar8576 3 ปีที่แล้ว +1

    This speargun ..in india youse ..legal ...illegal...?

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      In India speargun top water guns are using in different varient but under water spearguns are now just popular, and it's rare ,bcz of the freediving risk ,it is not legal or illegal ,but if we use it towards any harm to humanbeing it's illegal

  • @joysjohn09vlog
    @joysjohn09vlog 3 ปีที่แล้ว +96

    K&K കണ്ടു വന്നവർ ഇവിടെ കോമോൻ ..

  • @aneeshem
    @aneeshem 3 ปีที่แล้ว +4

    K&k കണ്ടു വന്നതാ....... സബ്ക്രൈബ് ചെയ്തിട്ടുണ്ട് കട്ട സപ്പോർട്ട് 💪💪

  • @rajukuruvilla9722
    @rajukuruvilla9722 3 ปีที่แล้ว +3

    Variety item. First of its kind. Congratulations
    Raju.U.S.A.

  • @infinityfight4394
    @infinityfight4394 3 ปีที่แล้ว +3

    ഭയങ്കര നോയിസ് ആണ്... സിലൻഡർ വെച്ചിട്ടു പോയാൽ കുറച്ചുകൂടി നല്ലത് അല്ലെ..? വലിയ മിനെ കിട്ടില്ലേ..? നല്ല ആഴം ഉള്ള സ്ഥലങ്ങളിൽ അപ്പോൾ ചാടാൻ പറ്റുമല്ലോ...

  • @Mimmaaa
    @Mimmaaa 3 ปีที่แล้ว +7

    😍😍 k&k പറഞ്ഞിട്ട് വന്നത് ആണ് 😍

  • @Thefoodietripper
    @Thefoodietripper 3 ปีที่แล้ว +3

    Namasakaaram❤️❤️❤️
    Waiting ayirunnu. Kollam chembally chakara...
    Highly skilled👍👍👍

  • @manuppakthodi
    @manuppakthodi 3 ปีที่แล้ว +7

    K&k പറഞ്ഞിട്ട് വന്നതാ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു 🥰👍💪

  • @marialivins7712
    @marialivins7712 ปีที่แล้ว

    How much the spear gun price?

  • @ajithtp937
    @ajithtp937 3 ปีที่แล้ว +2

    ഇങ്ങള് കടലിൽ പോയി വീഡിയോ ചെയ്യാമോ

  • @faristk5069
    @faristk5069 3 ปีที่แล้ว +1

    Bro fresh wateril gun udayokhikamo

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +2

    Amazing fishing thank u brothers

  • @athulkrishna7047
    @athulkrishna7047 3 ปีที่แล้ว +1

    Amazing skills😍
    Indian Army power💪💪
    അനീഷേട്ട പൊളിക് ✌️

  • @Aswinks-ws3wl
    @Aswinks-ws3wl 3 ปีที่แล้ว +2

    Breathing power kuutan ethu Exisexise anu bro cheyunu??

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว +1

      Running , പിന്നേ swimming

  • @Under-water-fishing-and-food
    @Under-water-fishing-and-food 3 ปีที่แล้ว +2

    Extra sound കൊടുക്കാത്തതിന് ഒരു ബിഗ് സല്യൂട്ട് ♥️♥️♥️

  • @bsreeram118
    @bsreeram118 3 ปีที่แล้ว +1

    K&k video kandittu poyatha.epol TH-cam il nokkiyapol nammude Puthiya Ak47,Lite machi gun use cheyyunna chettane kandu.subscribe cheythu . ഇപ്പോഴും കണ്ടുകൊണ്ട് ഇരിക്കുന്നു ❤️

  • @manojaavani4839
    @manojaavani4839 3 ปีที่แล้ว +1

    Super 👏. Lucana black river road 10ft varunnudo

  • @lalgeorge3631
    @lalgeorge3631 3 ปีที่แล้ว +1

    Pls do show the fish after each catch which can be done by someone who is standing at the riverside. Try to improve the video nd audio quality.

  • @falconshooter5705
    @falconshooter5705 ปีที่แล้ว +1

    Machane,poli.anike spear gun unde. Rubber band 2 peace kittan helpcheyyamo machane?

  • @shalvinjoy7373
    @shalvinjoy7373 3 ปีที่แล้ว +1

    Ethu karayil ninnum opayogikan Pattumoo

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      Pattum but accuracy kuravanu ethu made for underwater purpose only

  • @manikkuttanptr3410
    @manikkuttanptr3410 3 ปีที่แล้ว +2

    ഹായ്.... വീഡിയോ സൂപ്പർ : വള്ളത്തിൽ നിന്നും ക്യാമറ, ഷോട്ട് ഉണ്ടായിരുന്നേൽ . പൊളിച്ചേനെ ....💖👍👍

  • @swarooppulloramal8465
    @swarooppulloramal8465 3 ปีที่แล้ว +12

    K&K പറഞ്ഞപ്പോയാണ് നിങ്ങളുടെ ചാനലിനെ പറ്റി അറിയുന്നത് അപ്പൊ തന്നെ ചാടിക്കേറി കുത്തി പൊട്ടിച്ചു

  • @muhammedshibil1143
    @muhammedshibil1143 3 ปีที่แล้ว +1

    Stability issues und.
    Camera upgrade cheyyaaan time aayittund

  • @toolskingjplequipments652
    @toolskingjplequipments652 2 ปีที่แล้ว +1

    Idhu evidaya vangikkan pattuka

  • @_http.
    @_http. 2 ปีที่แล้ว +2

    Aupport from k&k techs❤❤

  • @pranrajmundadan5086
    @pranrajmundadan5086 3 ปีที่แล้ว +7

    K & K പറഞ്ഞു ഇവിടെ വരെ വരാൻ... വന്നു... കണ്ടൂ ...ക്ലിക്കി... ഇനി ഇവിടെ ഒക്കെ കാണും. .

  • @dhaneshramia1902
    @dhaneshramia1902 2 ปีที่แล้ว +1

    ഇത് എവിടെ വാങ്ങൻ കിട്ടും പൈസ എത്രയാണ്

  • @stingerop6888
    @stingerop6888 3 ปีที่แล้ว +1

    Bro ee speargun vaghan license vallom veno

  • @somubiju4590
    @somubiju4590 3 ปีที่แล้ว +1

    Spear gun ernakulamth kittumo

  • @rahulmc2377
    @rahulmc2377 3 ปีที่แล้ว +1

    Speargu making eduo

  • @kabeernalakath3178
    @kabeernalakath3178 3 ปีที่แล้ว +1

    Spear gun ഉണ്ടാക്കുന്ന വീഡിയോ ഒന്ന് ഇടുമോ...?

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      th-cam.com/video/s1hncb8w9Mc/w-d-xo.html

  • @DreamTravell786
    @DreamTravell786 2 ปีที่แล้ว

    Bro e sadanam evide kittum

  • @abvlogs9681
    @abvlogs9681 3 ปีที่แล้ว +1

    Nigal powli anu ketto kandk kandappola ithine patty arinje pinne njan oru vaikom karana ketto

  • @kirankichuvlogs4516
    @kirankichuvlogs4516 3 ปีที่แล้ว +1

    കിടിലൻ വീഡിയോ മച്ചാനെ

  • @vishnukannur8434
    @vishnukannur8434 3 ปีที่แล้ว +1

    kadalil poyi shoot cheyuvo bro

  • @albinjoseph9310
    @albinjoseph9310 3 ปีที่แล้ว +1

    Speargun evidunu kittum? Ethrakum rate

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      ഇന്ത്യയിൽ ഇല്ല outside ഇന്ത്യ

  • @shameerchakkulathu8577
    @shameerchakkulathu8577 3 ปีที่แล้ว +8

    k&k പറഞ്ഞിട്ട് വന്നതാ🔥🔥🔥🔥🔥👍👍👍👍

  • @abhishekme8084
    @abhishekme8084 3 ปีที่แล้ว +1

    Chetta k&k vid kand vannyanu nigl pwoli anuuu
    English cahnels matram kandu irunna anu. nammada keralathil. Ithu vannath vere lvlll😎😎😎

  • @abhilashkr9338
    @abhilashkr9338 ปีที่แล้ว +1

    Nice video...broo..keep it up

  • @samzz9212
    @samzz9212 3 ปีที่แล้ว +1

    K&K kandu vanneyane
    Chettan powli

  • @shuhaibvc6835
    @shuhaibvc6835 3 ปีที่แล้ว +4

    Hi ഞാൻ k&k പറഞ്ഞിട്ടു വന്നതാ 👍👍👍😘😘😘😘

  • @arjunpr1399
    @arjunpr1399 3 ปีที่แล้ว +1

    Vaikath evide?

  • @Dart_fishing
    @Dart_fishing 3 ปีที่แล้ว +1

    Nice vedio clarity kuravundu...👌👌👌👌👍👍👍👍

  • @abhinavpg9630
    @abhinavpg9630 3 ปีที่แล้ว +1

    Nalloru camerayude koodi kuravundu ethrem pettenn adhu vanghikkan pattate ennu prarthikkunnu😍😍

  • @jamesjoseph7852
    @jamesjoseph7852 3 ปีที่แล้ว +2

    കെ &കെ പറഞ്ഞു വന്നതാണേ.....🥰🥰🥰👍👍👍💪💪💪

  • @denzmorningstar
    @denzmorningstar 3 ปีที่แล้ว +3

    LOVE from K&K fan ❤️❤️❤️❤️

  • @sreejithks7034
    @sreejithks7034 3 ปีที่แล้ว +2

    𝐾&𝑘 𝑡𝑒𝑐ℎ 𝑘𝑎𝑛𝑑𝑖𝑡𝑡𝑎𝑛𝑛𝑢 𝑣𝑎𝑟𝑢𝑛𝑛𝑒. 𝐴𝑛𝑒𝑒𝑠ℎ𝑒𝑡𝑡𝑎𝑛 𝑎𝑑𝑖𝑝𝑤𝑜𝑙𝑖....❣️

  • @robinpc9725
    @robinpc9725 3 ปีที่แล้ว +2

    Wonderful fishing ❤️❤️❤️👍

  • @_rinu_0
    @_rinu_0 3 ปีที่แล้ว +2

    Idh keralathil legal ano? Speregun

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว +1

      Ithu fisheries actil legal or illegal ennu paranjittilla.

  • @jagathkrishna8387
    @jagathkrishna8387 3 ปีที่แล้ว +1

    K&k paranjitu vannatha but super video 🙌
    Today always I am your subscriber ❤️

  • @anandhajithcshibin7105
    @anandhajithcshibin7105 3 ปีที่แล้ว +6

    Nice

  • @freshwater1
    @freshwater1 3 ปีที่แล้ว +1

    എനിക്ക് ഒരു ഗൺ വാങ്ങണം എന്ന്
    ഉണ്ട്. ഇവിടെ കിട്ടും?

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      Import cheyyendivarum out side india

  • @athmikaanandh7275
    @athmikaanandh7275 3 ปีที่แล้ว +1

    Chetta supper video kalakki

  • @somubiju4590
    @somubiju4590 3 ปีที่แล้ว +1

    Bro spear gun rate ethra aayi

  • @deepusahadevan1415
    @deepusahadevan1415 3 ปีที่แล้ว +1

    ചേട്ടാ അമ്പ് എവിടെ കിട്ടും

  • @fishingnightkl.254
    @fishingnightkl.254 3 ปีที่แล้ว +1

    Bro gun ഇവിടെന്ന വങ്ങിച്ചെ price

  • @bullymaguire8782
    @bullymaguire8782 3 ปีที่แล้ว +2

    Pwoli bro subscribed👍👍👍👍

  • @rahmanmanuppa7134
    @rahmanmanuppa7134 3 ปีที่แล้ว +1

    Polik machaane k&k fan ippo ningadeyum

  • @toptips1991
    @toptips1991 3 ปีที่แล้ว +2

    Weight parayamo😍

  • @menappadanvlogs
    @menappadanvlogs 3 ปีที่แล้ว +11

    നുമ്മടെ കളത്തിൽ വന്ന് മീൻ പിടിച്ചിട്ട് ഒരെണ്ണം തന്നില്ല 😭😭😭😜😜👌👌👌🙏🙏👍🙏ഗുഡ് ക്യാച്ച് അനീഷ് ബ്രോ 🥰🥰🥰

  • @antonyeugine7746
    @antonyeugine7746 3 ปีที่แล้ว +1

    Spear gun, വാഗിക്കാൻ ആഗ്രഹം ഉണ്ട്, എവിടെ നിന്നും കിട്ടും? 👍

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      Only import . ഇന്ത്യയിൽ ഇല്ല

    • @antonyeugine7746
      @antonyeugine7746 3 ปีที่แล้ว

      @@dreamhunter6169 ordinary എന്ത് വില കൊടുക്കണം?

  • @manugeorge5308
    @manugeorge5308 3 ปีที่แล้ว +1

    ഇതിന്റെ പൈസ എത്രയാ? എവിടെ കിട്ടും?

  • @kunjuskunji2278
    @kunjuskunji2278 3 ปีที่แล้ว +1

    Aneeshetta speargun evdunna medikkan kittunne ithinu athre rate avum pls reply njan Wayanad aanu ivde njangal fishing cheyyunnathanu

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      ഇതു ഇറ്റലി imported ആണ്. India യിൽ കിട്ടാൻ ചാൻസ് kuravanu.

  • @shijus5749
    @shijus5749 3 ปีที่แล้ว +3

    വെള്ളത്തിന് മുകളിലുള്ളത് ഫോൺണിൽ വീഡിയോ എടുത്താൽ നല്ലതായിരിക്കും

  • @kochuful
    @kochuful 3 ปีที่แล้ว +1

    ഭായ് speargun എവിടുന്നാണ് വാങ്ങിയത് എന്ത് റേറ്റ് ആയി

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว +2

      20000 around . From outside india

    • @kochuful
      @kochuful 3 ปีที่แล้ว

      @@dreamhunter6169 ok bro

  • @Mrsijuraj
    @Mrsijuraj 3 ปีที่แล้ว +1

    Hi Bro...
    Ur Vedio is good .
    I got one small suggestion:- Try to edit ur Vedio it's little bit lagging. After Catching each fish try to show fish sperately ... It will help the viewers to see that fish.
    Hope you will take this suggestion in a positive way.
    All the Best..!!

  • @sureshen1327
    @sureshen1327 3 ปีที่แล้ว +1

    Sneakhead alla snakehead annu

  • @tinsonthadhevus6404
    @tinsonthadhevus6404 3 ปีที่แล้ว +1

    Chetta gunilu matthram vedio edukathe... Seperate oru cameriyilu koodi vere shot vedio eduthu .... Combine chayanengi nannayirikuvenu thoonunu... Chettante skill polliyanu... Nalonum viewers kittan pattiya entertainment ee vedioyilu indu. All the very best.

  • @nithinkanathil1792happy
    @nithinkanathil1792happy 3 ปีที่แล้ว +1

    Polichu bro😍

  • @arifarasheed4635
    @arifarasheed4635 3 ปีที่แล้ว +2

    എന്റെ നാട് വൈക്കം 😍

  • @camaraman9851
    @camaraman9851 3 ปีที่แล้ว +1

    Video qualitty onnoode usharakk bro😊😊

  • @sarkittfromkl542
    @sarkittfromkl542 3 ปีที่แล้ว +1

    അനിഷേട്ടാ പൊളിച്ചു 🤩🤩🤩✌️

  • @ajuuz7698
    @ajuuz7698 3 ปีที่แล้ว +1

    Polich brooo😍

  • @antonypaul8959
    @antonypaul8959 3 ปีที่แล้ว +1

    K k video kandu sooper full suport

  • @vahidntvengara5831
    @vahidntvengara5831 3 ปีที่แล้ว +1

    മച്ചാനെ ഇത് നാട്ടിൽ വാങ്ങാൻ കിട്ടുമോ

  • @anju1748
    @anju1748 3 ปีที่แล้ว +2

    Just a small suggestion.. Oro shoot kayinje meene onne proper aayi kanikannam then go for next shooting...

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว

      Ok brother, thanks for the suggestion

  • @satheeshbg4378
    @satheeshbg4378 3 ปีที่แล้ว +2

    അനീഷേട്ടാ സൂപ്പർ

  • @sibijames650
    @sibijames650 3 ปีที่แล้ว +1

    Videos getting better and good quality content

  • @sanoopts1643
    @sanoopts1643 3 ปีที่แล้ว +1

    Nice Aneesh bro👍

  • @creativelifeskills
    @creativelifeskills 3 ปีที่แล้ว +1

    supperb brow

  • @nickbro1238
    @nickbro1238 3 ปีที่แล้ว +2

    K&K paranjal pinne vannirikkum ♥

  • @indianfishing4358
    @indianfishing4358 3 ปีที่แล้ว +2

    Aneesh Bro ningal Vere leval aanu😍

    • @faristk7304
      @faristk7304 3 ปีที่แล้ว +2

      Jithu bro ningal Vera leval ane

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +1

    Hi aneesh മച്ചാനെ സുഖമാണോ.... കുറെ നാളായി കണ്ടിട്ട്.. ഇന്നത്തെ video പൊളിച്ചു 👍😍😍💗💗💗🎣🎣🎣🎣🎣🙏👌👌👌👌

    • @dreamhunter6169
      @dreamhunter6169  3 ปีที่แล้ว +1

      ഇനി എല്ലാ വീക്കിലും കാണാം മച്ചാനേ.... Thanks for the comment.