'KCA നിയമങ്ങൾ സഞ്ജുവിനും ബാധകം'; പ്രസിഡന്റ് ജയേഷ് ജോർജ്ജ് | Sanju Samson

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 24

  • @adarshashu7411
    @adarshashu7411 7 ชั่วโมงที่ผ่านมา +7

    രോഹിത് ക്യാപ്റ്റൻ ആയിരിക്കുന്നിടത്തോളം സഞ്ജു എന്നും തഴയപ്പെടും.രോഹിത്, വിരാട് ഒക്കെ ടെസ്റ്റിൽ അന്യായ ഫോം ആയിരുന്നത് കൊണ്ട് കുഴപ്പമില്ല.സൂര്യകുമാർ ക്യാപ്റ്റൻ ആയിരുന്നു എങ്കിൽ സഞ്ജുവിന് നല്ല സപ്പോർട്ട് ആയിരുന്നു

  • @Deepak-00777
    @Deepak-00777 9 ชั่วโมงที่ผ่านมา +10

    അഹങ്കാരം കുറച്ച് കുറക്കാം....😊

    • @amjidmp585
      @amjidmp585 8 ชั่วโมงที่ผ่านมา +1

      enthaduoo

  • @ചർച്ചകൾക്കൊരിടം
    @ചർച്ചകൾക്കൊരിടം 7 ชั่วโมงที่ผ่านมา +4

    സ്വന്തം നാട്ടുകാര് തന്നെ ഇങ്ങനെ തുടങ്ങിയാൽ എന്താ ചെയ്യാ... മലയാളി എന്നും മലയാളി തന്നെ.. ഒരാൾ വളർന്നു വരുന്നത് കണ്ടാൽ അപ്പോ തുടങ്ങും കണ്ണുകടി.

  • @RockyRock-vv3ex
    @RockyRock-vv3ex 8 ชั่วโมงที่ผ่านมา +3

    KCA should atleast promote Malayali players .

  • @CP6377
    @CP6377 9 ชั่วโมงที่ผ่านมา +9

    KCA ആണെല്ലോ ഇന്ത്യൻ താരങ്ങളെ മൊത്തം സപ്ലൈ ചെയുന്നത്..... KCA എന്നാ അസോസിയേഷൻ തന്നെ ഉണ്ടേന്ന് ആളുകൾ അറിയുന്നത് സഞ്ജു കാരണം ആണ്..... ഇത്തരം ക്രിക്കറ്റ്‌ അസോസിയേഷൻ കാരണം ആണ് കേരള ക്രിക്കറ്റ്‌ നശിക്കുന്നത്..... ആരെങ്കിലും ക്രിക്കറ്റ്‌ താരം ആകാൻ ആഗ്രഹിക്കുന്നു എങ്കിൽ കേരളം വിട്ട് കളിക്കുക അല്ലാതെ ഈ അസോസിയേഷൻ ന്റെ കൂടെ നിന്ന് കളിച്ചാൽ എപ്പം കരിയർ നശിച്ചു എന്ന് നോക്കിയാൽ മതി..... സഞ്ജു സഞ്ജുവിന്റെ കഴിവ് കൊണ്ടാണ് ഇന്ന് ക്രിക്കറ്റിൽ നിൽക്കുന്നത് അല്ലാതെ ഇവന്മാരുടെ സപ്പോർട്ട് കൊണ്ട് ആണെന്ന് പറയാൻ പറ്റില്ല......

    • @gokulkrishnars4756
      @gokulkrishnars4756 7 ชั่วโมงที่ผ่านมา

      Athukond sanju sanju nu thonnumbo aano nets lu pokunnathu. Camp koodumbo ethu type player aanelum aa camp nte decorum keep cheyyanam. Malayali aanennu paranju kannum adachu angu support cheyyalle suhruthe enikku sanju ne ishtaanu ennu vachu pullikku mattu players nu illatha privilege pullikku kodukkunnathu oru team nu chernna maryadha aano

    • @jenitjoseph569
      @jenitjoseph569 7 ชั่วโมงที่ผ่านมา

      ​@@gokulkrishnars4756brother sanju mail ayachirunu iyalku camp il pankedukan chila karanam undenu kanichu.but e tournament il kalikumenum paranjirunu.

    • @JosephFrancis-n4p
      @JosephFrancis-n4p 6 ชั่วโมงที่ผ่านมา

      Sanju ne pole oru player ne ozhivakki ento thengaya adichondu vane vijay hazarelu.

    • @gokulkrishnars4756
      @gokulkrishnars4756 5 ชั่วโมงที่ผ่านมา

      @@jenitjoseph569 bro etengilum firm lu work cheyyumbo enikku varan kazhiyilla enikku verory karyam ondennu bro de higher official nu email ayachu nokku. Next day company kku othiri labham ondakkiyavana ennu paranju avaru broke vachond irikkilla nashtam vannalum ozhivakki vidum. Karanam heirarchy ella systethilum undakum athine manichillel enthu discipline aanu oru team nu undavuka. Etra valya player aanengilum aadyam systathe respect cheyyanam. Allathe visadeekaranam illatha email lokathu evideyum aarum accept cheita charithram illa

    • @gokulkrishnars4756
      @gokulkrishnars4756 5 ชั่วโมงที่ผ่านมา

      @@jenitjoseph569 i still believe sanju is a great player. But angane oru chintha kondum aalu malayali aanenna chintha kondum pulli enthu kanichalum ayale support cheyyunnathu nalla karyamalla

  • @jenitjoseph569
    @jenitjoseph569 7 ชั่วโมงที่ผ่านมา +2

    KCA enna sangadana undenu arinjathu sanju vannapol ane...itrayum nalum indian team il kalicha malayali sanju ane .itrayum uyarangalil kerala enna state ine kanichathum sanju ane cricket il ...kashtam kca ...ningal etra kerala players ine indian team il kondu vanitund?

  • @Immvengeance
    @Immvengeance 8 ชั่วโมงที่ผ่านมา +1

    Nilavil sanjune longer formats selectors nokunilla..Rishab Pant and kl rahul for longer formats..and sanju for t20s...

  • @RahulRavindran-yj9hg
    @RahulRavindran-yj9hg 9 ชั่วโมงที่ผ่านมา +1

    ഐപിഎൽ കളിച്ചാൽ തന്നെ സഞ്ചുവിന് നല്ല കാശ് കിട്ടും പിന്നേ എന്തിനാ വിജയ് ഹസാരെ ട്രോഫിയിൽ പോയി കളിച്ച് ടൈം കളയൂന്നത് ?

    • @Vacuu_m
      @Vacuu_m 7 ชั่วโมงที่ผ่านมา +1

      Vijay hazare il kalichu 715 runs adicha karun nair Indian team il keriyath kond pinne kuzhapam illa 😂

    • @adi1thiruvangat601
      @adi1thiruvangat601 6 ชั่วโมงที่ผ่านมา

      ​@@Vacuu_mbro karun nair ithiri aged aanu pinne otta tournament kond pettannu ketilla palshe sure continue cheytha varum

    • @Vacuu_m
      @Vacuu_m 5 ชั่วโมงที่ผ่านมา

      @@adi1thiruvangat601 vijay hazare kalikathath kond orale purath aakkumbo athil nannayi kalicha aale edukande.. aah enthayalum rand perum thenju..

  • @nelsonvarghese6226
    @nelsonvarghese6226 8 ชั่วโมงที่ผ่านมา +4

    ഏതായാലും sanju ചുമ്മാ kca യുമായി ഉടക്കില്ല എന്തോ ഉടായിപ്പ് KCA , ഉണ്ടാക്കിയിട്ടുണ്ട്

  • @shujashaheedshaheed9081
    @shujashaheedshaheed9081 8 ชั่วโมงที่ผ่านมา +1

    Correct bro.kCA waste

  • @vinayarajpoliyapram3410
    @vinayarajpoliyapram3410 ชั่วโมงที่ผ่านมา

    North indian lobby nnu paranja alamurayidunnavarkku KCA aasthanathekku oru samaram nadathan polum pattunnilla

  • @TVR_kakkanadu
    @TVR_kakkanadu 7 ชั่วโมงที่ผ่านมา

    Vere prasanam chacha cheyyu

  • @user-sd4wq2wt1i
    @user-sd4wq2wt1i 7 ชั่วโมงที่ผ่านมา

    Kca യുടെ ഈഗോ തന്നെ. സംശയം ഇല്ല