കൃപാസനം നിയോഗ പ്രാർത്ഥന ഡിസംബർ 3

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 320

  • @manojvarghese1974
    @manojvarghese1974 8 วันที่ผ่านมา +2

    Ave maria Ave maria🙏🙏🙏

  • @RenyMathew-wt3yh
    @RenyMathew-wt3yh 8 วันที่ผ่านมา +3

    Amen🙏

  • @pushpathomas4264
    @pushpathomas4264 8 วันที่ผ่านมา +3

    Amme njangale Anugrahikkaname

  • @alphonsamathew7101
    @alphonsamathew7101 8 วันที่ผ่านมา +4

    Amma Mathave Nanni ❤❤❤❤🎉🎉🎉🎉

  • @jessythomas5598
    @jessythomas5598 8 วันที่ผ่านมา +1

    Pray forus amen 🙏

  • @sosammakoshi6596
    @sosammakoshi6596 8 วันที่ผ่านมา +2

    Amma Mathave innu njagale ellavarerum kathuparipalichu kollename Amen🙏🙏🙏🙏🙏🙏🙏🙏

  • @jv7gamer223
    @jv7gamer223 8 วันที่ผ่านมา +3

    Amma mathave ente makkale samarpiche prarthikunnu avarude mel karunathonaname

  • @sheeba3283
    @sheeba3283 8 วันที่ผ่านมา +1

    Udambady light a candle niyogangal samarppikkunnu sadhichu tharename

  • @SulochanaKv-z4v
    @SulochanaKv-z4v 7 วันที่ผ่านมา

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അപേക്ഷിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ അമ്മേ മാതാവേ ഈശോയെ അങ്ങയെ അങ്ങയെ വിളിച്ച് അപേക്ഷിക്കുന്ന സകല മക്കളെ സമർപ്പിക്കുന്നു ആമേൻ

  • @priyaaaamonisha6386
    @priyaaaamonisha6386 8 วันที่ผ่านมา +3

    Ammayude predhesheekaranatinu enneyum Sakshi akenamee ammee mathavee 🤲

  • @sheeba3283
    @sheeba3283 8 วันที่ผ่านมา +1

    Thank lord

  • @subins8493
    @subins8493 8 วันที่ผ่านมา +5

    മാതാവേ ഇന്നത്തെ എന്റെ നിയോഗം സാധിച്ചു തരണമേ

  • @sheeba3283
    @sheeba3283 8 วันที่ผ่านมา +1

    Molkku job & marriage thadasam mattane amen

  • @AppuAmmu-vz3ub
    @AppuAmmu-vz3ub 8 วันที่ผ่านมา +3

    😮 അമ്മേ മാതാവേ ഞാൻ പറഞ്ഞ കാര്യസാധി ച്ചു തരണമാതാവേ

  • @UshaAyyappan-to3er
    @UshaAyyappan-to3er 8 วันที่ผ่านมา +5

    അമ്മേ മാതാവേ ഞങ്ങൾക്കു മനസമാധാനം തരേണമേ 🙏🙏🙏🙏🌹

  • @seenar8642
    @seenar8642 8 วันที่ผ่านมา +10

    അമ്മ നല്‍കിയ എല്ലാവിധ അനുഗ്രഹങ്ങൾക്കും നന്ദി ചൊല്ലുന്നു 🙏🕯🙏

  • @sobhanavarghese3027
    @sobhanavarghese3027 8 วันที่ผ่านมา +2

    Amme. Parisudha. M@th@ve, njang@lod.koode.udayirikaname❤❤❤❤🎉🎉🎉🎉

  • @sheebajoy4016
    @sheebajoy4016 8 วันที่ผ่านมา +3

    Karuna thonni jiswinnu job thannu anugraheklanama holisprit nerayan prarthekkunu🙏🙏🙏🙏🙏🙏🙏 thank you🙏🙏🙏🙏

  • @Anna_vlog.0
    @Anna_vlog.0 8 วันที่ผ่านมา +2

  • @sobharavindran2402
    @sobharavindran2402 8 วันที่ผ่านมา +4

    മോൾക്കു് മനസമാധാനം കൊടുക്കുന്നേ മാതാവേ

  • @seenar8642
    @seenar8642 8 วันที่ผ่านมา +9

    അമ്മേ പരിശുദ്ധ കൃപാസന ദൈവ മാതാവേ ഈ പ്രത്യക്ഷീകരണ ദ്വാദശ പ്രത്യക്ഷീകരണ പ്രഭാത പ്രാർത്ഥന നടത്തുന്ന എല്ലവരുടെയുംഎല്ലാവിധ പ്രാർത്ഥനകളും കേൾക്കണേ ❤

  • @sukuabraham8657
    @sukuabraham8657 8 วันที่ผ่านมา +7

    അമ്മേ മാതാവേ, എന്റെയും കുടുംബത്തിന്റെയും നിയോഗം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കരുണയുടെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ.

  • @MiniJohny-w3v
    @MiniJohny-w3v 8 วันที่ผ่านมา +2

    Amen

  • @irishjomon7104
    @irishjomon7104 8 วันที่ผ่านมา +2

    Praying for all hospitalised clients to get recovery from all health issues.God have mercy on us 🙏🙏🙏

  • @alphonsamathew7101
    @alphonsamathew7101 8 วันที่ผ่านมา +3

    Amma Mathave Entta Kudumbathel Varanama Amma Mathave ❤❤❤❤🎉🎉🎉🎉🎉

  • @sabugeorge596
    @sabugeorge596 8 วันที่ผ่านมา

    അമ്മ പരിശുദ്ധ അമ്മ ദൈവമാതാവേ മാതാവേ അമ്മ കരങ്ങളിൽ എന്റെ ഭാര്യയെയും എന്റെ മക്കളെയും (Asin Mary and Niya Mary Sabu and wife Nycy) സമർപ്പിക്കുന്നു മാനസാന്തരം നൽകി അനുഗ്രഹിക്കേണമേ അകന്നു ജീവിക്കുന്ന ഞങ്ങളുടെ കുടുംബപ്രശ്നങ്ങളുടെ മേൽ നിലനിൽക്കുന്ന എല്ലാ ബദ്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പരിപൂർണമായും എടുത്തു മാറ്റി ഞങ്ങളെ ഒന്നിപ്പിക്കേണമേ ഞങ്ങളെ വിശുദ്ധികരിച്ച് പരിശുദ്ധാൽമാവിൽ നിറക്കേണമേ ആമേൻ

  • @manojvarghese1974
    @manojvarghese1974 8 วันที่ผ่านมา +3

    Ende amme ende asryamee enik vendi apikshikanne 🙏🙏🙏

  • @albinthomas3864
    @albinthomas3864 8 วันที่ผ่านมา +3

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മയുടെ പുറം വേദന, ചുമ, കിഡ്നി സ്റ്റോൺ,ഗ്യാസ്ട്രോളജി രോഗം,വയറിന്റെ രോഗം, കൈവെള്ളയിലെ അലർജിയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു സ്പോർട്സ് സെന്ററിൽ ഇന്റേൺഷിപ് ചെയ്യാൻ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേപോലെ നടക്കാനുള്ള അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ പ്രാർത്ഥന നിയോഗങ്ങളെയും ഈശോയുടെ നാമത്തിൽ സാധിച്ചു നല്കി അനുഗ്രഹിക്കേണമേ🙏❤മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️

  • @sheebajoy4016
    @sheebajoy4016 8 วันที่ผ่านมา +4

    Anda bodipain marran prarthekkunu blood test chayyan parayatha nee karuthanam thank you jesus❤❤❤❤❤

  • @royvarghese7557
    @royvarghese7557 8 วันที่ผ่านมา +16

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നു ആമേൻ എന്റെ ഇൻഫെക്ഷൻ മാറ്റാണമേ പ്രമേഹാരോഗം നീക്കണമേ ആമേൻ 🙏

    • @jollythomas4191
      @jollythomas4191 8 วันที่ผ่านมา

      Amma mathava entha husband headache matte anugrahikkanmma 🙏

  • @nisselizabethbabu260
    @nisselizabethbabu260 8 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ ജോലി തടസം മാറ്റി തരണമേ

  • @UnnikrishnanKS-u4q
    @UnnikrishnanKS-u4q 8 วันที่ผ่านมา +1

    Mathave

  • @lucymathew7570
    @lucymathew7570 8 วันที่ผ่านมา +4

    എൻറ അമ്മേ എനിക്കും എന്റെ മോനും ഒരു സാക്ഷ്യം പറയാനുള്ള ഒരു അവസരംഉടനെ ഉണ്ടാക്കിതരണമേ അമ്മേ ഉപേക്ഷിക്കരുതേ അമ്മേ അപേക്ഷ കേൾക്കണമേ അമ്മേ എ ബി ന്റെ ജോലി സ്ഥിരമാകണമേ

  • @sherlyvarghese8712
    @sherlyvarghese8712 8 วันที่ผ่านมา +4

    അമ്മേ മാതാവേ അജിനെ സുഖപ്പെടുത്തണമേ എന്റെ നിയോഗങ്ങൾ സാധിച്ചുതരണമേ മകൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏

  • @ronysoman5568
    @ronysoman5568 8 วันที่ผ่านมา +5

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ എൻ്റെ മനസ്സിൽ എന്നും അങ്ങയുടെ ഇഷ്ടം നിർവറാൻ അനുഗ്രഹം ചൊരിയന്നെമ്മേ🙏🙏🙏❤❤❤

  • @cjthomasedathil4121
    @cjthomasedathil4121 8 วันที่ผ่านมา +1

    Amme Parisudha Amme Kreupasanam prasadavara maathave Yousepithavee sabuvinu innu cash ayakkuvan aavasyamaaya karyangal kremappetuthane ella thatassangalum mattitharane karunayundaakane kaivitalle Aavemaria Aavemaria Aavemaria

  • @sobhanavarghese3027
    @sobhanavarghese3027 8 วันที่ผ่านมา +3

    Nanni. Amen❤❤❤🎉🎉🎉🎉

  • @vinishavinisha
    @vinishavinisha 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ കൈകളിലേക് സമർപ്പിക്കുന്നു . എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sheesammabenny8451
    @sheesammabenny8451 8 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ മക്കളേ സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ അമ്മേ അമൽ നെ ഒരു ഭവനം തരണേ അരുൺ ന്റെ കടബാന്ധ്യത മാറ്റി തരണേ ഈശോയെ എന്റെ ശരീരത്തിലെ ഷുഗർ തൈറോയ്ഡ് പ്രേഷുർ നോർമൽ ആക്കി തന്നു അനുഗ്രഹിക്കണേ ഈശോയെ എന്നെ തൊടണേ ഈശോയ 🙏🕯️🕯️🕯️❤️✝️😭

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 8 วันที่ผ่านมา +23

    അമ്മേ ഞാൻ ഹോസ്പിറ്റലിൽ പോകുവാണ്, കൂടെ വരണേ, എന്റെ വയറിന്റെ problem മാറ്റിത്തരണേ, 12/12/24&18/12/24 സമർപ്പിക്കുന്നു, സാക്ഷിയാക്കണേ, എന്റെ കുടുംബത്തെ കാക്കണേ.

    • @malavikamaluvaigamaluvai-zg8im
      @malavikamaluvaigamaluvai-zg8im 8 วันที่ผ่านมา

      Amma madave enteyum ente sister nteyum vayarinte prblms mattitharaname😢 anugrahikename sandosham samadanavum nalkaname enikkum family kkum 😢

  • @radhikamolbabu8486
    @radhikamolbabu8486 8 วันที่ผ่านมา +3

    അമ്മമാതാവേ ജോബിൻ എന്ന മകന് നലൊരു ജീവിഞ്ജാപങ്കാളിയെ നല്കണമേ 🙏🏿🙏🏿

  • @bindhutiji
    @bindhutiji 8 วันที่ผ่านมา +1

    Pray for my special intentions amen

  • @BiyaBinoy-o3n
    @BiyaBinoy-o3n 8 วันที่ผ่านมา

    അമ്മേ മാതാവേ ദൈവത്തോട് കൂടുതൽ അടുക്കുവാൻ എന്നെ സഹായിക്കേണമേ🙏🙏🙏🙏😭🙏🙏

  • @bijuthomas1087
    @bijuthomas1087 8 วันที่ผ่านมา +4

    അമ്മേ ഞങ്ങൾക്ക് മനസമാധാനം നല്കണമേ 🙏🙏🙏🙏🌹

  • @sheebajoy4016
    @sheebajoy4016 8 วันที่ผ่านมา +3

    Anda kudumbathel ulla rogapeeda yasivinda namathil vettupokarta uthank you jesus❤❤❤❤

  • @sheebajoy4016
    @sheebajoy4016 8 วันที่ผ่านมา +3

    Joychattenda liver zerocis rogathil veduthal nalky anugraheklanama holisprit nerayan prarthekkunu🙏🙏🙏🙏🙏

  • @rajireji1654
    @rajireji1654 8 วันที่ผ่านมา +1

    മാതാവേ എൻ്റെ മകളുടെ കാലിൻ്റെ വിരളൻ്റെ വേദനയും നീരും വളവും മാറ്റി സൗഖ്യ നൽകി നന്നായി പഠിക്കാനും ദൈവമകളായി വളരാനും നിൻ്റെ സാക്ഷിയാക്കി മാറ്റേണമേ ആമേൻ

  • @aswathyp1509
    @aswathyp1509 7 วันที่ผ่านมา

    അമ്മേ ഡിസംബർ 6 തീയതിക്ക് മുൻപ് എന്റെ ഭർത്താവ് എന്നെ വന്നു വിളിച്ചോണ്ട് പോകണേ അമ്മേ 🙏🙏🙏കോടതിയിൽ പോകേണ്ടി വരല്ലേ അമ്മേ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ അമ്മേ🙏🙏🙏

  • @RobinJose-kh2fm
    @RobinJose-kh2fm 8 วันที่ผ่านมา +2

    AMMA MATHAVE KATUKOLANAMA 🙏🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏🙏

  • @priestgaming3048
    @priestgaming3048 8 วันที่ผ่านมา +3

    Mathhavea Ellavareyum Rogagalil ninu rekshikenamea ..Amen...🙏🏻🙏🏻🙏🏻

  • @RatheeshGRatheeshG-h9n
    @RatheeshGRatheeshG-h9n 7 วันที่ผ่านมา

    എന്റെ മാതാവേ എന്നെ എന്റെ കടത്തിയും എന്റെ ബുദ്ധിമുട്ടി രക്ഷിക്കേണമേ

  • @sumasaneesh940
    @sumasaneesh940 8 วันที่ผ่านมา +4

    അമ്മേ ഞങ്ങളുടെ ജോലിയുടെ തടസം മാറ്റിത്തരണമേ ഇന്ന് പുറത്ത് പല കാര്യങ്ങൾക്കും പോയവരെ കാത്തു കൊള്ളണമേ പഠന മേഖലയിൽ പോയ മക്കളെ ബുദ്ധി നൽകി അനുഗ്രഹിക്കണമേ എന്റെ അമ്മേ സഞ്ചാരി മാതാവേ🙏🙏🙏🙏🙏🙏🙏

  • @3ticksthegyat
    @3ticksthegyat 8 วันที่ผ่านมา

    അമ്മേ കുപാസനമാതാവേ എൻ്റെ മകളുടെ തെറ്റായ ബന്ധത്തിൽ നിന്ന് മോചനം നൽകി അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @RatheeshGRatheeshG-h9n
    @RatheeshGRatheeshG-h9n 7 วันที่ผ่านมา

    എന്നെ മാറാതെ എന്നെയും എന്റെ സുഖമില്ലാത്ത ചേട്ടനെയും എന്റെ അമ്മയും എന്റെ ഭാര്യയുടെയും എന്റെ കുഞ്ഞിനെയും അനുഗ്രഹിക്കുമാറാകട്ടെ

  • @sherlysaji3507
    @sherlysaji3507 8 วันที่ผ่านมา

    അമ്മേ ജിനി മോളുടെയും, ജോയനയുടെയും രെജിസ്ട്രേഷൻ ശരിയാക്കി തരണമേ 🙏🙏

  • @meenucbiju1830
    @meenucbiju1830 8 วันที่ผ่านมา +3

    കിട്ടാനുള്ള പൈസ മുഴുവൻ kittaname 🙏🏻🙏🏻

  • @joemolsaji4071
    @joemolsaji4071 8 วันที่ผ่านมา +5

    എന്റെ അമ്മച്ചി എന്റെ കുഞ്ഞുങ്ങളുടെ exam ആണമ്മേ 🙏🏻. Easy questions വരുവാനും മക്കൾ നന്നായി എഴുതി ഉയർന്ന മാർക്കോട് pass ആകുവാനും അനുഗ്രഹിക്കണമേ 🙏🏻 അപ്പച്ചനോട് പറയണമെ🙏🏻🙏🏻🙏🏻.

  • @SheejaRaj-u6e
    @SheejaRaj-u6e 8 วันที่ผ่านมา +2

    മാതാവേ എനിക്ക് ഈ ജീവിതത്തിൽ നിന്ന് പുറത്ത് വരാൻ എന്റെ കുടുംബത്തെ സഹായിക്കണം

  • @jayasreevijayakumar6957
    @jayasreevijayakumar6957 8 วันที่ผ่านมา

    അമ്മയുടെയും തിരുകുമരൻ്റെയും അനുഗ്രഹം എപ്പോഴും ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ടാക്കേണമേ🙏🙏🙏

  • @shelvannp7132
    @shelvannp7132 8 วันที่ผ่านมา

    അമ്മേ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @sabukj1405
    @sabukj1405 8 วันที่ผ่านมา +1

    Ammma mathave please pray for our family 🙏🙏🙏

  • @athidhiabhi8026
    @athidhiabhi8026 8 วันที่ผ่านมา +5

    ഞാൻ കൊടുത്ത പണം എനിക്ക് തിരിച്ചു കിട്ടാൻ സഹായിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

    • @kunjammamathew4172
      @kunjammamathew4172 8 วันที่ผ่านมา

      Amme mathave njaghalude palli yeil ninny ammade makkale rakki videle. Amma apekshikkeneme.

    • @kunjammamathew4172
      @kunjammamathew4172 8 วันที่ผ่านมา

      Amme Amma courtil vidhikkeneneme.

    • @kunjammamathew4172
      @kunjammamathew4172 8 วันที่ผ่านมา

      Judge IL koodi Amma vidhikkeneneme

  • @shylajayan2614
    @shylajayan2614 8 วันที่ผ่านมา

    Amme krupasanam mathave ente ellaneyogagaludemel karunayayirikkaname amen🙏🙏Bijoy, James, jolimeghaleum james visaudemelum meghamolude nursing paddanam njanam, budhi, vivekam, ormasakthi ormasakthi nalki anugrahikkaname amen🙏🙏veetilekku vazhi tharan ente ayalpakkasahodarangalkku manasantharam kodukkaname amen🙏🙏ennu operatio cheyyunna Ancy, Jobin makkale Amme eesoum doctor ayi ninnu operation sucess akkaname amen🙏🙏rogikalaya ella makkaleum soughyapeduthaname amen🙏🙏

  • @SUNITHA.T-n6o
    @SUNITHA.T-n6o 8 วันที่ผ่านมา +2

    മാതാവേ എന്റെ കുടുംബത്തെ കാത്തോളണമേ എനിക്ക് ലോൺ അനുവദിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤

  • @valsammajoseph9320
    @valsammajoseph9320 7 วันที่ผ่านมา

    Ente Eshoye ente Amma madave ente neogagal ellam angu seegarichu sadichutharename Anugrahikkaname Amen 🙏🙏🙏🙏🙏🙏

  • @LissyThankachen
    @LissyThankachen 8 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മകന്റെ ബുദ്ധിയെ പരിശുദ്ധൽമാവുകൊണ്ട് നിറയ്ക്കണമേ ആമേൻ 🙏🙏

  • @GracyVincent-in8dr
    @GracyVincent-in8dr 8 วันที่ผ่านมา +3

    Amma enda koodayum enda maganda koodayum irekkename❤❤❤❤❤

  • @treesasheela5560
    @treesasheela5560 8 วันที่ผ่านมา +1

    അമ്മേ ദൈവ മാതാവേ എന്റെ നിജോഗ ങ്ങളുടെ മേൽ കൃപ തോന്നേണ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushaudayan9643
    @ushaudayan9643 8 วันที่ผ่านมา +2

    Amme mathave ente viswasam vardhippikkaname enne prarthikkan padippikkaname amme njan vayikkunna vachanangalum kelkkunna vachanangalum hridisthamakkan ente hridayakavadam thurannutharaname amme enne anugrahikkaname amme enne eattedukkaname amme mathave

  • @SujaSuja-q2g
    @SujaSuja-q2g 8 วันที่ผ่านมา +1

    Amma mathave entta kadamthirthu tharane Amma

  • @AncyRaju-kc2jh
    @AncyRaju-kc2jh 8 วันที่ผ่านมา

    എന്റെ മാതാവേ എന്റെ എല്ലാ ഭവനത്തിലും പോകുന്നുണ്ട് ഈ ഭവനത്തിൽ വന്ന് ഞങ്ങളെ മക്കളെ എല്ലാവരെയും നേർവഴിക്ക് നടത്തണം

  • @rajireji1654
    @rajireji1654 8 วันที่ผ่านมา

    എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ രോഗം പൂർണ്ണമായുമാറ്റി എഴുന്നേറ്റ് നടക്കാൻ കൃപ നൽകി നിൻ്റെ സാക്ഷിയാക്കി മാറ്റേണമേ ആമേൻ

  • @sathyadasan5114
    @sathyadasan5114 8 วันที่ผ่านมา

    എന്റെ മാതാവേ 2024 ഡിസംബർ അവസനിക്കുമ്പോൾ എനിക്ക് സ്വന്തമായി കടം ഇല്ലാതെ ഒരു വീടും സ്ഥലവും ലഭിക്കാൻ അമ്മയോട് ഞാൻ യാജിക്കുന്നു🙏🙏🙏🙏🙏🙏🙏 മാതാവേ

  • @jv7gamer223
    @jv7gamer223 8 วันที่ผ่านมา +2

    Johnmone samarpichu prarthikunnu ella paishagika shakthikalil ninnum maganam amme mathave

  • @JayaJaya-w4h
    @JayaJaya-w4h 8 วันที่ผ่านมา

    അമ്മേ ഇനി എൻറെ രണ്ടാമത്തെ ആവശ്യം എൻറെ മോൻറെ കാല് ഒടിഞ്ഞു കാലിൻറെ ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്നത് ആറുമാസമായി അമ്മ ഇപ്പോഴും കാലിന് ബലം ഒന്നും കിട്ടിയിട്ടില്ല എൻറെ പരിശുദ്ധ അമ്മ എൻറെ മോനെ ബലവും ശക്തിയും കൊടുത്ത് ആ കാല് സുഖപ്പെടുത്തി തരേണമേ അമ്മേ ഇത് എൻറെ ഒരു അപേക്ഷയാണ് എൻറെ പരിശുദ്ധ അമ്മ എനിക്ക് ഇത് സാധിച്ചു തരണം അമ്മേ ഒരു കോടി കോടി നന്ദി ഞാൻ എൻറെ മോന് വേണ്ടി എൻറെ അമ്മയ്ക്ക് അർപ്പിക്കാൻ അമ്മേ

  • @athidhiabhi8026
    @athidhiabhi8026 8 วันที่ผ่านมา +6

    മാതാവേ എന്റെ മകന് ഓപ്പറേഷൻ ഇല്ലാതെ പൈൽസ് രോഗം മാറ്റിത്തരാണേ 🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujajacob917
    @sujajacob917 8 วันที่ผ่านมา +2

    Ameen Ameen Ameen

  • @jothijothi4125
    @jothijothi4125 8 วันที่ผ่านมา +1

    Amme enikku nashtapetta Ellam thirike kittuvan sahaikkename

  • @JasmineGeorge-z6r
    @JasmineGeorge-z6r 8 วันที่ผ่านมา

    അമ്മേ കൂടെ വരണേ ❤❤❤എന്റെ ജെയിംസ് ചേട്ടൻ ഇന്ന് എന്നെ ഉറപ്പായും വിളിക്കണേ ആമേൻ ആമേൻ ആമേൻ

  • @AkhilaGireesh
    @AkhilaGireesh 8 วันที่ผ่านมา

    എന്റെ ചീത്ത ചിന്തകളെ മാറ്റണെ 🙏🏻🙏🏻🙏🏻🙏🏻അമ്മേ കൂടെ കാണണേ 🙏🏻🙏🏻🙏🏻❤

  • @JayaJaya-w4h
    @JayaJaya-w4h 8 วันที่ผ่านมา

    അമ്മ മാതാവേ പരിശുദ്ധ അമ്മ ദൈവമാതാവേ എനിക്ക് ഇന്നലെയും മിനിഞ്ഞാന്നും കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ ഞാൻ നന്ദി പറയുന്നു എൻറെ തലവേദനയ്ക്ക് നല്ല ആശ്വാസം കിട്ടുകയും എൻറെ അമ്മയ്ക്ക് ഞാൻ ഒരു കോടി നന്ദി അർപ്പിക്കുന്നു

  • @sSs-pf2hk
    @sSs-pf2hk 8 วันที่ผ่านมา

    അമ്മേ കൃപാസന മാതാവേ എന്റെ മകൻ അശ്വിൻ സ്കൂളിൽ പോവാനുള്ള മടി മാറ്റി എന്നും സ്കൂളിൽ പോവണമേ നന്നായി പഠിച്ച് നല്ല മാർക്ക് വാങ്ങി പ്ലസ് ടു പാസാവണമേ🙏🙏🙏🙏🙏🙏

  • @AncyRaju-kc2jh
    @AncyRaju-kc2jh 8 วันที่ผ่านมา

    എന്റെ മാതാവേ എന്റെ അമ്മയെ എന്റെ കുഞ്ഞീസ് കണ്ടെത്തി കൊടുക്കണം എല്ലാം കൊടുക്കുന്നത്

  • @LathaLatha-vl2pu
    @LathaLatha-vl2pu 8 วันที่ผ่านมา +2

    അമ്മേ മാതാവേ ഞാൻ വീണു കലിൻ്റ്റെ മുട്ടിലെ ചിരട്ട പൊട്ടി പ്ലാസ്റ്റർ ഇട്ടിരിക്കുന്നു അമ്മ മാതാവ് എന്നെ തൊട്ടു സൌഗ്യം തരേണമേ ആമേൻ

  • @Preethaalexander12345
    @Preethaalexander12345 8 วันที่ผ่านมา

    അമ്മേ എൻ്റെ കടബാധ്യതയുടെ മേൽ കരുണ തോന്നണമേ എനിക്ക് സഹായം ആയി അമ്മേ വേഗം വരണമേ

  • @jessyalexander2185
    @jessyalexander2185 8 วันที่ผ่านมา

    അമ്മെ മാതവേ എന്റെ മകന്റെ വിസാ വേഗം ശരിയായി കിട്ടണമേ 🙏

  • @jv7gamer223
    @jv7gamer223 8 วันที่ผ่านมา +3

    Phone addiction ninnum ente makke mjanam kodukanamennu prarthikunnu

  • @HappyLandbyAshitha
    @HappyLandbyAshitha 8 วันที่ผ่านมา +2

    ഡിസംബർ 7ന് എല്ലാ ഉടമ്പടി വിശ്വാസികൾക്കും അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കണമേ 🙏🙏🙏ഈ വർഷത്തിനുള്ളിൽ എനിക്കും എന്റെ ചേച്ചിക്കും സാക്ഷ്യം പറയാനുള്ള അനുഭവം ലഭിക്കണേ അമ്മേ 🙏

  • @irishjomon7104
    @irishjomon7104 8 วันที่ผ่านมา +2

    Praying 🙏 for my children to get recovery from all health issues and give peace and comfort for them 🙏🙏🙏

  • @sindhujames5672
    @sindhujames5672 8 วันที่ผ่านมา

    അമ്മേ ഷീനയെയും എല്ലാ ക്യാൻസർ രോഗികളെയും സുഖപ്പെടുത്തണേ അമ്മേ

  • @minimoozhickal2920
    @minimoozhickal2920 8 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ജപ്തി മാറ്റി എടുക്കാനുള്ള ക്യാഷ് എത്രയും പെട്ടന്ന് കിട്ടുവാൻ ക്രപ തന്ന് അനുഗ്രഹിക്കേണമേ

  • @DaphnyFernandez
    @DaphnyFernandez 8 วันที่ผ่านมา +3

    Please pray for my son to complete his digree exam's

  • @alphonsamathew7101
    @alphonsamathew7101 8 วันที่ผ่านมา +3

    Amma Mathave Entta Kudumbathel Varanama Amma Mathave 🎉🎉🎉

  • @sheebajoy4016
    @sheebajoy4016 8 วันที่ผ่านมา +2

    Ani mareyakku kal polliyath sugamakkanama karuna thonnanama halalalooya thank you jesus❤❤❤❤❤

  • @BineethaBineethaAnish
    @BineethaBineethaAnish 7 วันที่ผ่านมา

    അമ്മേ മാതാവേ ഓരോ പ്രശ്നങ്ങൾ ആണെല്ലോ ഒരോ ദിവസം ഒരു സമാധാനം ഇല്ലേ അമ്മേ ഇത് എന്നു തീരും അമ്മേ രാവിലെ തുടങ്ങിജീവിതം മുന്നോട്ട് പോകുന്നില്ല അമ്മേ🙏🙏🙏🙏

  • @nehajiboy3984
    @nehajiboy3984 7 วันที่ผ่านมา

    കൃപാസനം മാതാവേ ഈ മാസം 16 എനിക് Bsc Nursing ഫൈനൽ ഇയർ പരീക്ഷ ആണ് എക്സാം നന്നായി എഴുതുവാനും പഠിച്ചത് ഓർമയിൽ ഇരിക്കാനും കൂടെ വന്ന് പരീക്ഷ എഴുതുവാനും എക്സാം എഴുതുന്ന എല്ലാവരെയുംഎന്നെയും എന്റെ സഹോദരിയെയും പരീക്ഷയിൽ പാസ് ആക്കി തരണമേ ആമേൻ 🙏🏻

  • @reethammack4019
    @reethammack4019 8 วันที่ผ่านมา +1

    Amma mathave ente makante padanathinanusaricha oru jole nalky Anugrahikaname.ennu nadakkunna interview Amma mathave edappedanamme.aAnugrahikkanamme.

  • @mercymathai7810
    @mercymathai7810 8 วันที่ผ่านมา

    അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏

  • @RatheeshGRatheeshG-h9n
    @RatheeshGRatheeshG-h9n 7 วันที่ผ่านมา

    ദൈവം മാതാവേ എന്റെ കുടുംബത്തെയും എന്നെയും എന്റെ മക്കളെയും എന്റെ ഭാര്യയും അനുഗ്രഹിക്കുമാറാകട്ടെ

  • @jessysebastian7570
    @jessysebastian7570 8 วันที่ผ่านมา +4

    Amme mathaev ente bank loan kadaghl Matti thaerenaem mathaev njagelle kathukollaellemAmen ente makelulkku Churchill pokanulla mansu thonaen ente third son sumsarikilla otisum annu ente makelulkku jobe kittan anugrahikaen amen 🙏🏼 🙏🏼🙏🏼property vittu kittan anugrahikaen 🙏🏼🙏🏼🙏🏼