Chakkappazham 2│Comedy Series│EP# 300

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 314

  • @aminazainulabid4834
    @aminazainulabid4834 ปีที่แล้ว +86

    കണ്ണൻ മോനൊരു അമ്മ സ്നേഹിയാണ് ❤️❤️

  • @manumadhavan7127
    @manumadhavan7127 ปีที่แล้ว +181

    രണ്ടാം വരവിലും 300 ന്റെ തിളക്കം congratulations chakkapazm ✨✨✨

    • @pysco958
      @pysco958 ปีที่แล้ว +5

      🎉🎉🎉

    • @josnashaiju256
      @josnashaiju256 7 หลายเดือนก่อน

      🎉🎉

  • @arunpmohan300
    @arunpmohan300 ปีที่แล้ว +387

    പൈങ്കിളിയ്ക്കു പണികിട്ടിയപ്പോൾ ഒരു സന്തോഷം 🎉🎉🎉❤❤❤

  • @malayalis609
    @malayalis609 ปีที่แล้ว +139

    സുമേഷ് പണ്ട് പറഞ്ഞത് പോലെ ദീപ്തിയുടെ പല്ല് ചിരി സൂപ്പറായിട്ടുണ്ട് 😂😂😂

  • @renjeevrajan8055
    @renjeevrajan8055 ปีที่แล้ว +83

    സുമേഷ് വന്നപ്പോൾ ഉള്ള ടോൺ പൊളിച്ചു 😂😂😂

  • @amviy
    @amviy ปีที่แล้ว +36

    കണ്ണൻ.. ആക്ടിങ്.... ഡയലോഗ് തഗ് super

  • @siddiqsiddi5965
    @siddiqsiddi5965 ปีที่แล้ว +76

    Dipthi acting 👌👌👌

  • @this.is.notcret
    @this.is.notcret ปีที่แล้ว +23

    സൂപ്പർ എപ്പിസോഡ് 👌👌
    സുമ വരുമ്പോൾ ഉള്ള കോഴിയുടെ ശബ്ദം 😂😂
    ക്ലൈമാക്സ്‌ പൊളിച്ച് 👍 ഭാര്യക്കും ഭർത്താവിനും പണി കിട്ടി 😂😂

  • @sageerababeelsageerababeel6395
    @sageerababeelsageerababeel6395 ปีที่แล้ว +12

    Deepthi sumesh combo ❤😊

  • @arjunleo1037
    @arjunleo1037 ปีที่แล้ว +34

    ഈ പുതിയ കുട്ടി കൊള്ളാം
    നന്നായി ചെയുന്നുണ്ട് അഭിനയം 😌🔥🔥

  • @sivab5537
    @sivab5537 ปีที่แล้ว +21

    I like Sumesh’s expression @11:58. Excellent.

  • @shaheeranu6459
    @shaheeranu6459 ปีที่แล้ว +8

    200 ആം എപ്പിസോഡിൽ ഉണ്ണി മായ 300 ആം എപ്പിസോഡിൽ ദീപ്തി കിടിലൻ ❤️😘

  • @harishankar7197
    @harishankar7197 ปีที่แล้ว +316

    300 ഇന്റെ നിറവിൽ നിൽക്കുന്ന ചക്കപ്പഴത്തിനും ചക്കപ്പഴത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +24

    Shruthi superb expression at 5:31

  • @muhammedsabith7395
    @muhammedsabith7395 ปีที่แล้ว +30

    സുമയും ധീപ്തിയും നല്ല ചേർച്ച 😊😊😊

  • @akhilraj-wk9qx
    @akhilraj-wk9qx ปีที่แล้ว +21

    2:51 എനിക്ക് ടീച്ചറിനെ പിടിച്ചു ഉമ്മ വെക്കാൻ തോന്നി 🤣😄

  • @dfgb931
    @dfgb931 ปีที่แล้ว +39

    Sumesh & ദീപ്തി ❤❤❤❤

  • @anucherian3726
    @anucherian3726 ปีที่แล้ว +55

    Congratulations 🎉 Chakkapazham ❤❤

  • @saiduarangath8641
    @saiduarangath8641 ปีที่แล้ว +4

    മടിച്ചി പൈങ്കിളി ക്കു പണി കിട്ടു ന്നത് കാണാൻ ഒരു രസം 😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +2

    *what a performance by sumesh & deepthi💯😂🔥*
    *sumesh should marry this deepthi😻*

  • @avengers348
    @avengers348 5 หลายเดือนก่อน +1

    16.30 .sumesh with kozhi bgm 😅😂

  • @hanafathima299
    @hanafathima299 ปีที่แล้ว +15

    sumesh aliyan combo 👍😂

  • @lailalail8105
    @lailalail8105 10 หลายเดือนก่อน +1

    ചക്ക പയം എല്ലാവരും ക്കു അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻👌🏻👍🏽👌🏻

  • @mayavivek7919
    @mayavivek7919 ปีที่แล้ว +35

    Sumesh, sambhu,aamii,kannan❤❤❤nigal superaaaaa...

  • @arjithmubin7074
    @arjithmubin7074 ปีที่แล้ว +11

    ഉപ്പും മുളകിൽ ദിയ ചീവീട്.. ചക്കപ്പഴത്തിൽ പൈങ്കിളി ചീവീട്😬😬😬

    • @MuhammadSinanAP-b1x
      @MuhammadSinanAP-b1x ปีที่แล้ว

      പൈങ്കിളി സൂപ്പർ അഭിനയം

  • @janardhankamath
    @janardhankamath ปีที่แล้ว +26

    Finally 300❤❤

  • @rahulj8012
    @rahulj8012 ปีที่แล้ว +16

    അഹ് ദീപ്തി കൊച്ചിനെ ഒക്കെ കണ്ട് പഠിക്കണം പൈങ്കിളി , ഉപ്പും മുളകും ദിയ ഹൈമ ഒക്കെ ഇതാണ് അഭിനയം

  • @shajump1824
    @shajump1824 ปีที่แล้ว +20

    Doctor Ashlin nte acting awesome 💗😍

  • @dfgb931
    @dfgb931 ปีที่แล้ว +84

    ദീപ്തി Acting is awesome

  • @jinukarippal6105
    @jinukarippal6105 ปีที่แล้ว +13

    പൈങ്കിളിക്ക് കിട്ടിയത് പോരാ എന്ന് തോന്നിയവരുണ്ടോ

  • @Anandhu_Raj
    @Anandhu_Raj ปีที่แล้ว +20

    ഒരു പ്രണയം പൂവിടുമോ എന്ന് സംശയം ഉള്ളവർ ഉണ്ടോ😊❤

  • @sudhi520
    @sudhi520 ปีที่แล้ว +24

    😂😂 sumesh 🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +25

    *chettathi+sumesh=best combo ever💯🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

    • @amalchandran9342
      @amalchandran9342 ปีที่แล้ว

      നിർത്തി കൂടെ ഈ കമന്റ് കണ്ടു മടുത്തു

  • @pranav7826
    @pranav7826 ปีที่แล้ว +35

    Deepthi acting superan🥰.. Iniyum munnot ulla episodil adipoliyavate.. All the best❤️

  • @ASWORDS-po2dp
    @ASWORDS-po2dp ปีที่แล้ว +41

    സാധരണ പുതിയ charactersന് audience അത്രക്ക് നല്ല response കൊടുക്കാറില്ല. But ഈ വ്യക്തിക്കു നല്ല response കിട്ടാൻ ചാൻസ്. ആദ്യം വന്ന എപ്പിസോഡ് & ഈ എപ്പിസോഡ് കൊടുത്ത റോൾ വൃത്തി ആയിട്ട് ചെയ്തിട്ട് ഇണ്ട്.
    By the way പൈങ്കിളി വരെ വരെ ഭയകര irritating ആകുന്നു.

    • @kitchukrishnan9120
      @kitchukrishnan9120 ปีที่แล้ว +4

      പൈങ്കിളി അല്ല, കണ്ണന്റെ "ചെറിയ വായിലെ വലിയ വർത്തമാനം" ആണ് irritating....

  • @jishnujishnu3276
    @jishnujishnu3276 ปีที่แล้ว +31

    Deepthi super😍😍

  • @haseenamusthafa8971
    @haseenamusthafa8971 ปีที่แล้ว +13

    എന്തായാലും ഉത്തമന്റെ മനസ്സിലിരിപ്പ് കൊള്ളാം😂😂😂😂

  • @akshayrajesh5110
    @akshayrajesh5110 ปีที่แล้ว +20

    ദീപ്തി കൊള്ളാം ❤

  • @caaspirant849
    @caaspirant849 ปีที่แล้ว +8

    Deepthi Suma pairing kollam. Sumakkum oru pair venam ❤

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +2

    Sumesh at 10:20: ആ തള്ള വേറെന്തെങ്കിലും പറഞ്ഞായിരുന്നോ? 😂😂😂

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +37

    Adipoli episode❤❤❤❤super❤❤❤❤❤

  • @MrfreshAlsayyed
    @MrfreshAlsayyed ปีที่แล้ว +11

    പൈങ്കിളിക്ക് ഇടക്കൊക്കെ ഇങ്ങനെ പണി കിട്ടണം മടിച്ചി അല്ലെ 😂😂😂😂😂

  • @adhicreations9227
    @adhicreations9227 ปีที่แล้ว +16

    300 ayi ❤❤❤❤🎉

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +11

    Sumesh❤😂❤😂❤😂❤😂❤

  • @MuhammadHashim-bd9tz
    @MuhammadHashim-bd9tz ปีที่แล้ว +33

    Nalla episode. Deepti acting adipoli❤😊

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +6

    *sumesh is a promising actor & waiting to see him in big screen💯🔥*

  • @ajithcr-qn7ex
    @ajithcr-qn7ex ปีที่แล้ว +6

    Asha missing 300 nte niravil chakkpazham chettathi koode venamayirinnu..

  • @abhilashkerala2.0
    @abhilashkerala2.0 ปีที่แล้ว +5

    300❤❤❤
    Sumesh inda thallu😂😂😂😂
    New girl ❤

  • @janeeshk9173
    @janeeshk9173 ปีที่แล้ว +19

    വടി കൊടുത്തു അടി വാങ്ങിയ എപ്പിസോഡ് .. കൊള്ളാം..

  • @maxian.710
    @maxian.710 ปีที่แล้ว +80

    നിങ്ങൾ ഈ വീഡിയോ കിടന്നുകൊണ്ട് കാണുന്നവർ ആണോ one like😂😂😂

    • @AnoopKumar-wx5us
      @AnoopKumar-wx5us ปีที่แล้ว +1

      😅😅

    • @amalchandran9342
      @amalchandran9342 ปีที่แล้ว +1

      കണ്ണ് കൊണ്ടാണ് കാണുന്നത്

    • @athuldevk.a5759
      @athuldevk.a5759 ปีที่แล้ว

      ​@@amalchandran9342 aa chata paksha kanumbo athu rithi anan uthashicha valad than umbikala mayra

  • @abhijithkuttu2070
    @abhijithkuttu2070 ปีที่แล้ว +10

    Sumesh mass dialogue

  • @abhijithkuttu2070
    @abhijithkuttu2070 ปีที่แล้ว +11

    Shivan mass dialogue

  • @manojm4490
    @manojm4490 ปีที่แล้ว +22

    കുറച്ചു ദിവസത്തേക്ക് ലീവ് കൊടുക്കണം.. വെകിളി കിളി

    • @manojm4490
      @manojm4490 ปีที่แล้ว +6

      @gayathrirajan6120 ഊവ്വ ഇത് അത് പോലെ ഒന്നും അല്ല. കിളി ഒരുപാട് ഓവർ ആണ്. ബുദ്ധി മുട്ടി അല്ല കാണുന്നത്. ബാക്കി ഉള്ളവർ കൊള്ളാം. അല്ലാത വെകിളി ടെ വിളിച്ചു kookal കേൾക്കാനല്ല

    • @manojm4490
      @manojm4490 ปีที่แล้ว +2

      കാണുന്നുണ്ട് എങ്കിൽ കുറച്ചു കൂടി നന്നായിട്ട് ചെയ്യാൻ ശ്രെമിക്കും.

    • @Thehappyshots
      @Thehappyshots ปีที่แล้ว +1

      കിളി oveeer

  • @vanajas1426
    @vanajas1426 ปีที่แล้ว +30

    Chakkapazham❤

  • @Meenu_mohan
    @Meenu_mohan ปีที่แล้ว +5

    Call him teacher 😂😂😂😅😅🤣🤣🤣🤣🤣🤣 16:45

  • @ayyappadass.v7403
    @ayyappadass.v7403 ปีที่แล้ว +3

    അവസാനം ഒന്നുകൂടി ഉഷാറാക്കാമായിരുന്നു..
    😅 കൊള്ളാം

  • @im_a_traveler_85
    @im_a_traveler_85 ปีที่แล้ว +1

    സുമയുടെ ആ ഗേൾഫ്രണ്ടിനെ ഒന്നുകൂടി കൊണ്ടുവരണം പിന്നെ ആ കിളി പോയ കാന്തിയെയും ഒരിക്കൽ കൂടി കൊണ്ടുവരണം

  • @rameshv3431
    @rameshv3431 ปีที่แล้ว +11

    10:20 "ആ തള്ള വേറെന്തേലും പറഞ്ഞാരുന്നോ?" സുമേഷ് പൊളിച്ചു. 😂😆

  • @abhijithkuttu2070
    @abhijithkuttu2070 ปีที่แล้ว +8

    Sumesh comedy super

  • @Sinan14736
    @Sinan14736 ปีที่แล้ว +11

    300 episode phone mathram kandavarundo❤

  • @king_army304
    @king_army304 ปีที่แล้ว +6

    സുമേഷ് 300ൽ തിളങ്ങി..❤️

  • @fahimfahu430
    @fahimfahu430 ปีที่แล้ว +12

    300 ന്റെ നിറവിൽ ചക്കപ്പഴം 🎉🔥🤩

  • @SureshKumar-sx6bo
    @SureshKumar-sx6bo ปีที่แล้ว +11

    ആശയുടെ ഠാ ഇല്ലാത്ത മിഠായി എന്ന പുസ്തകത്തിന്റെ ഒരു ചർച്ച നാളെ നിയമസഭാ മന്ദിരത്തിൽ നടക്കുന്നുണ്ട് എല്ലാ വായനക്കാർക്കും സ്വാഗതം 🙏🏻🙏🏻🙏🏻

  • @__ptk___
    @__ptk___ ปีที่แล้ว +6

    യാരാടാ ഇന്ത പൊണ്ണു 😊

  • @jahanasherin179
    @jahanasherin179 ปีที่แล้ว +7

    Shivan gulugulu kett chirich pani theernnu❤️🤣🤣🤣

  • @Akhil--880
    @Akhil--880 ปีที่แล้ว +24

    Hajar ittullu❤❤

  • @asharaftp799
    @asharaftp799 ปีที่แล้ว +41

    ശംബു ട്യൂഷന് പോകണം എന്ന് ആഗ്രഹമുള്ളവർ ഇവിടെ ഒപ്പ് വെക്കുക...

    • @amalchandran9342
      @amalchandran9342 ปีที่แล้ว +1

      അതൊക്കെ ശംബുവിന്റെ ഇഷ്ടമല്ലേ അതിൽ നമ്മൾ എന്തിനാ ഇടപ്പെടുന്നത്

  • @naushazcreationz6737
    @naushazcreationz6737 ปีที่แล้ว +5

    Call him teacher 😂

  • @abhijithkuttu2070
    @abhijithkuttu2070 ปีที่แล้ว +8

    Kannan English mass dialogue

  • @kingsman5070
    @kingsman5070 ปีที่แล้ว +22

    Congratulations for 300ep🎉🎉😍

  • @dfgb931
    @dfgb931 ปีที่แล้ว +8

    Sumesh👌👌👌👌👌👌👌🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +3

    *chakkapazham is incomplete without pallavi💯🔥*
    *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @tike_tak
    @tike_tak ปีที่แล้ว +6

    400 Akan sahayikumo please 🙏

  • @Jithesh-Bellam
    @Jithesh-Bellam ปีที่แล้ว +5

    ദീപ്തി വന്നു സുമേഷ് ഏട്ടാ എന്ന് വിളിച്ചപ്പോൾ സുമേഷിന്റെ സ്വഭാവം തന്നെ അടിമുടി മാറി 😂😂ഇതേ പോലെ തന്നെ ആയിരുന്നു ഞാനും പെണ്ണിന്റെ ഏട്ടാ എന്നുള്ള വിളിയിൽ വീണു പോയി 😂😂😂കിടു എപ്പിസോഡ് പൈങ്കിളിക്ക് പണി കിട്ടിയപ്പോൾ ഡബിൾ സന്തോഷം ആയി 😂😂

  • @shifanashifu937
    @shifanashifu937 ปีที่แล้ว +16

    300 episode polich❤🎉

  • @FathimathHaseenaMA-nb2sy
    @FathimathHaseenaMA-nb2sy ปีที่แล้ว +1

    3:09 തൊഴിലില്ലായ്മ ഒരു പ്രശ്നം ആണ്😅

  • @ibrahimthoufeer4130
    @ibrahimthoufeer4130 ปีที่แล้ว +18

    A dialogue from sumesh :- Call him teacher 😂

  • @ashleyelsavarghese
    @ashleyelsavarghese ปีที่แล้ว +2

    16:25 suma 🤣🤣🐓

  • @asharafsabira3472
    @asharafsabira3472 ปีที่แล้ว +3

    Painkiliyude mudiyude athre ulla nagavum😂

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ ปีที่แล้ว +8

    സുമേഷ് 😅😅

  • @fahimfahu430
    @fahimfahu430 ปีที่แล้ว +6

    Raffi ikka🔥❤️

  • @sathyanandakiran5064
    @sathyanandakiran5064 ปีที่แล้ว +2

    നമസ്തേ
    നല്ലവണ്ണം പഠിക്കുന്ന കുട്ടികളെ ഈ ട്വീഷൻ എന്ന് പറഞ്ഞ് വെറുതെ അവരെ ശ്വാസം മുട്ടിക്കുക അതൊരു രസമാണ് വീട്ടുകാർക്ക് കളിയും പഠിത്തം പോലെ തന്നെ ആവശ്യമാണ്
    ശരിയല്ല പഠിത്തം കൂടി പോയി എന്ന് പറഞ്ഞ് ഒഴപ്പമില്ലല്ലോ എന്ന് ലളിത പറഞ്ഞത് അത്ര ബുദ്ധി കേടാണ് . ആരുടെ ആയാലും തലച്ചോറ് ഒരേ കാര്യത്തിൽ അധിക സമയം ഉറച്ചു നില്ക്കില്ല.
    "അധികമായാൽ അമൃതും വിഷം "
    മുതിർന്നവർക്ക് ബോധമെങ്കിലേ കുട്ടികൾക്കും അതുണ്ടാകൂ.
    ജോലിയും കളിയും ഒക്കെ കുട്ടികൾക്കാവശ്യമാണ്.

  • @2m476
    @2m476 ปีที่แล้ว +6

    Sumesh fans come ,on like adi 🎉

  • @Itsjustreshma
    @Itsjustreshma ปีที่แล้ว +5

    Team deepthiii✨❤️

    • @ashlinsalim2435
      @ashlinsalim2435 ปีที่แล้ว +1

      Edi edi 😂♥️

    • @Itsjustreshma
      @Itsjustreshma ปีที่แล้ว +1

      @@ashlinsalim2435 wow big fan deepthi chechi. Thanks for the reply 😘😛

    • @ashlinsalim2435
      @ashlinsalim2435 ปีที่แล้ว

      @@Itsjustreshma 😂😂

  • @Bbnvts
    @Bbnvts ปีที่แล้ว +2

    ആരായിരിക്കും കമല മാഡം
    Vote with emoji ..
    ലെന 😍
    അഞ്ജലി നായർ 👍
    ശ്വേതാ മേനോൻ 😊
    ചിന്നു കുരുവിള ❤️
    രഞ്ജിനി ഹരിദാസ്💫
    സൗഭാഗ്യ വെങ്കടേഷ് 👏
    താര കല്യാൺ 😮
    & comment your expectations below …

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +4

    Uthaman at 2:51: ടീച്ചറിനെ പറഞ്ഞപ്പം ടീച്ചറിനെ പിടിച്ച് കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാൻ തോന്നി. 😂😂😂

  • @arszz7080
    @arszz7080 ปีที่แล้ว +2

    Shambuvine othiri ishttam❤️👍

  • @shahidakhalidshabeer3391
    @shahidakhalidshabeer3391 ปีที่แล้ว +2

    ചക്കപ്പഴം ഒരു ദിവസവും പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ. എന്നെപ്പോലെ

  • @amviy
    @amviy ปีที่แล้ว +5

    സിന്ധു ചേച്ചിയെ.. കൊണ്ടുവരണം

    • @amviy
      @amviy ปีที่แล้ว

      @Samah_kb
      റൈഹാൻ ആരാണ്

  • @rx2667
    @rx2667 ปีที่แล้ว +6

    16:31...😂...

  • @vavaponnu2114
    @vavaponnu2114 ปีที่แล้ว +8

    പൈങ്കിളി ചർദ്ദിക്കുന്നത് കാണുമ്പോൾ ശിവൻ ഒന്ന് നാണത്തോടെ ചിരിക്കണം ആയിരുന്നു. എങ്കിൽ പൊളിച്ചേനെ.... 😂🤣😂 എന്നിട്ട് ഒരു ഡയലോഗും എടീ രണ്ടാമത്തെ ആയോ.... അങ്ങനെ എന്തെങ്കിലും ഒരു ഡയലോഗ്....
    ഒരു സംശയം ട്യൂഷൻ ടീച്ചർക്ക് ക്ലാസിൽ കൊടുക്കുന്നതിൽ കലർത്തിയാൽ പോരെ പൊടി.....ബാലൻസ് വന്ന ജ്യൂസിൽ എന്തിന് കലക്കിവെച്ചു???പൈങ്കിളിക്ക് ബുദ്ധിയില്ലേ

    • @LL-vg1tq
      @LL-vg1tq ปีที่แล้ว

      Ente ponne ith Christopher nolanthe cienemayonnumallallo .... 😁
      Logic nokkan vannarikkunn

  • @Thehappyshots
    @Thehappyshots ปีที่แล้ว +4

    😂😂kollam❤❤

  • @sairasaira9162
    @sairasaira9162 8 หลายเดือนก่อน +1

    കണ്ണന് അമ്മയെ ഇഷ്ടമാണ്

  • @ahmednehan360
    @ahmednehan360 ปีที่แล้ว +5

    Sumeshne ishtamullavar like adi

  • @appurockzz2938
    @appurockzz2938 ปีที่แล้ว +12

    300 ❤❤❤❤ 😂😂😂😂😂😂😂😂😂😂😂

  • @aseeskm7135
    @aseeskm7135 ปีที่แล้ว +7

    🐓 സുമേഷ് 😂

  • @bearloop3201
    @bearloop3201 ปีที่แล้ว +5

    Yesss i am First❤❤❤❤

  • @lathaanilkumar1057
    @lathaanilkumar1057 ปีที่แล้ว +2

    അല്ലങ്കിലും അച്ഛമ്മമാർക്ക് കൊച്ചു മക്കളെ വലിയ കാര്യം ആണ് ❤

  • @Asherstitusworld
    @Asherstitusworld ปีที่แล้ว +10

    Kidu Episode 😂

  • @vaibhav_unni.2407
    @vaibhav_unni.2407 ปีที่แล้ว +3

    See Painkili's expression at 21:07 😂😂😂