അസ്മാഉൽ ഹുസ്ന 10 തവണ കൂടെ ചൊല്ലാം|asmaul husna 10 times|salah media

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 959

  • @subaidaaslam6905
    @subaidaaslam6905 2 หลายเดือนก่อน +18

    അല്ലാഹു അക്ബർ അള്ളാഹു അക്ബർ ഈ അസ്മാഉൽ ഹുസ്നയുടെ ബർക്കത്ത് കൊണ്ട് എല്ലാവിധ ഹലാലായ കാര്യങ്ങളും ഹയറിലാക്കി തരണേ അള്ളാ അന്ത്യം ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന് നാവുകൊണ്ട് ഉച്ചരിച്ചു നബി സല്ലല്ലാഹു അലൈഹിവസല്ലമയെ കണ്ടു സന്തോഷത്തോടുകൂടി മൗത്ത് ഭാഗ്യം കിട്ടണം ഈ ലോക വിജയികളിൽ ഉൾപ്പെടുത്തണെ അള്ളാ പാവങ്ങൾ വിട്ടു പുറത്തു മാപ്പാക്കണേ അള്ളാ എന്റെ കുഞ്ഞുങ്ങളുടെ അസുഖങ്ങൾ മാറ്റി തരണേ അള്ളാ ദുആ വസിയ്യത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajmeersaji1138
    @sajmeersaji1138 11 หลายเดือนก่อน +16

    ഉസ്താദ് 10 പ്രാവശ്യം തഹജ്ജുൻ നിസ്കാരശേഷം ചെല്ലുന്നു മകൻ നന്നായി കിട്ടാനും നിസ്കാരം നിലനിർത്താനും ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം

    • @SALAHMEDIA374
      @SALAHMEDIA374  11 หลายเดือนก่อน +1

      അൽഹംദുലില്ലാഹ് ഇൻശാ അല്ലാഹ് 🌹

    • @sareenabv5044
      @sareenabv5044 9 หลายเดือนก่อน +2

      ഉൾപ്പെടുത്തണം

    • @SALAHMEDIA374
      @SALAHMEDIA374  7 หลายเดือนก่อน +1

      ഇൻശാ അല്ലാഹ് 🌹

    • @FarzAhmed-wo5lh
      @FarzAhmed-wo5lh หลายเดือนก่อน

      Duail നങളെയും ഉൾപെടുത്തേനെ ❤❤❤

  • @adulazeez7651
    @adulazeez7651 3 หลายเดือนก่อน +14

    ഉസ്താദേ എന്റെ ഭർത്താവിനെ ഒരു ഓപ്പറേഷൻ വേണമെന്നാണ് പറയുന്നത് അത് ഇല്ലാതെ ഗുളികമ്മൽ തന്നെ മാറാൻ നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭

    • @SALAHMEDIA374
      @SALAHMEDIA374  3 หลายเดือนก่อน +1

      അല്ലാഹു പെട്ടന്ന് സുഖം നൽകട്ടെ 🤲

  • @subaidaaslam6905
    @subaidaaslam6905 2 หลายเดือนก่อน +6

    അല്ലാഹുവേ എന്റെ കുഞ്ഞുങ്ങളുടെ കാര്യങ്ങളെല്ലാം ഫയറിൽ ആക്കണേ അള്ളാ എത്രയും പെട്ടെന്ന് ഹജ്ജിന് ഭാഗ്യം കിട്ടണേ, ഈമാൻ സലാമത്ത് ആക്കി ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 หลายเดือนก่อน +5

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് സഹോദരി മാർമറെററല്ലാവർക്കുംദുആചെയ്യണേഉസ്ത്താദേ ആമീൻ ആമീൻ

  • @NOOBGaming-px4uh
    @NOOBGaming-px4uh ปีที่แล้ว +22

    അൽഹംദുലില്ലാഹ് 🤲ഞങളുടെ ഹലാലായ മുറാദ് ഹാസിൽ അക്കിത്തരെണ്ണമേ 🤲🤲🤲

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 29 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ എം അസ്മാഹുൽ ഉസ്മാൻ ബർക്കത്ത് കൊണ്ട് ഞങ്ങടെ എല്ലാവരുടെ എല്ലാ ഹലാലായ ഉദ്ദേശവും പൂർത്തിയാക്കി തരണേ നാഥാ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരും റൂഹ് കൊള്ളയും ഇതിന്റെ എത്തിക്കണേ അള്ളാ ആമീൻ ആമീൻ ആമീൻ

  • @subaidaaslam6905
    @subaidaaslam6905 หลายเดือนก่อน +4

    ഇന്നത്തെ സ്വീകരിക്കണേ അള്ളാ പത്തു തവണ ചൊല്ലുന്നോ ആമീൻ ആമീൻ

  • @subaidaaslam6905
    @subaidaaslam6905 3 หลายเดือนก่อน +12

    അല്ലാഹുവേ കാമിലായ ഈമാൻ സലാമത്താക്കണേ അള്ളാ പാവങ്ങൾ വിട്ടു പുറത്തു മാപ്പാക്കണേ അള്ളാ പരിശുദ്ധ ഹജ്ജ് ചെയ്യാൻ ഭാഗ്യം കിട്ടണേ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 หลายเดือนก่อน +4

    അൽഹ്ദുലില്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ യാറബൽആലമീൻ

    • @SALAHMEDIA374
      @SALAHMEDIA374  2 หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @subaidaaslam6905
    @subaidaaslam6905 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് എന്റെ ഉമ്മാക്ക് 85 വയസ്സുണ്ട് ആ ഉമ്മയെ എനിക്ക് തന്നെ പരിചരിക്കാൻ ഭാഗ്യം കിട്ടിയതിൽ അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല മതിയാവുകയില്ല വാപ്പ നേരത്തെ തന്നെ മരണപ്പെട്ടു പോയി സഹോദരങ്ങളും ഞാൻ നോക്കുന്നത് എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടാകും അത് വിട്ടു പുറത്തു മാപ്പാക്കി നായയുടെ പൊരുത്തവും മരിച്ച വാപ്പായുടെ പൊരുത്തമുണ്ട് ഈമാൻ സലാമത്താക്കി ഈ ലോക വിജയികളിൽ ഉൾപ്പെടുത്തണേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @SALAHMEDIA374
      @SALAHMEDIA374  หลายเดือนก่อน

      അൽഹംദുലില്ലാഹ്

  • @monusvlog6991
    @monusvlog6991 3 หลายเดือนก่อน +4

    ഉസ്താദേ എന്നും ഞങ്ങൾക്കുംകുടുംബത്തിനും വേണ്ടി ദുആയിൽ ഉൾപെടുത്തണേ അയൽവാസികളെയുമുള്പെടുത്തണേ insha Allah

  • @naseemak9251
    @naseemak9251 6 หลายเดือนก่อน +8

    അൽഹഠദൂലിലാഹ് അൽഹഠദൂലിലാഹ് ആമിൻ ഉസ്ഥാദ് ദൂആ യിൽ ഉൾപേടുതതണേ

  • @safiyamohammed382
    @safiyamohammed382 3 หลายเดือนก่อน +3

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢mashaallah 😮

  • @RahiyanathRaheem
    @RahiyanathRaheem ปีที่แล้ว +42

    അസ്മാഉൽഹുസ്നയുടെ പോരിശകൊണ്ട് നങ്ങളുടെ എല്ലാ ദോഷവും പൊറുത്ത് കഅബാശരീഫ് കാണാനും തൊട്ട്മുത്താനും; റൗളാശരീഫ് കാണാനും; സ്വർഗ്ഗത്തിൽ കടക്കാനും; നബി(സ)യുടെ തൃകല്യാണം കാണുവാനും കൂടുവാനും ഉളള ഭാഗ്യം നൽകേണ അള്ളാ......

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว

      ആമീൻ 🤲🌹

    • @absa3884
      @absa3884 ปีที่แล้ว

      Masala masahalla masahalla masahalla masahalla
      Ameen Ameen yarabbul halameen Abbas mavval

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +1

      @absa3884 Masha allah

    • @niboosnibu4220
      @niboosnibu4220 ปีที่แล้ว

      ആമീൻ

    • @sinusalim2862
      @sinusalim2862 ปีที่แล้ว +1

      Aameen

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +7

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ അള്ളാഹു കബുൽചെയ്യട്ടേ.........

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @subaidaaslam6905
    @subaidaaslam6905 3 หลายเดือนก่อน +3

    അല്ലാഹുവേ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളുണ്ട് റബ്ബേ യാതൊരു പ്രയാസവുമില്ലാതെ അത് പരിഹരിച്ച് കിട്ടണം ഈ അസ്മാഉൽ ഹുസ്നയുടെ ബർക്കത്ത് കൊണ്ട് അല്ലാഹു അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

    • @SALAHMEDIA374
      @SALAHMEDIA374  3 หลายเดือนก่อน +1

      ആമീൻ 🤲🌹

  • @muhammedz212
    @muhammedz212 6 หลายเดือนก่อน +9

    10 പ്രാവശ്യം ഒന്നിച്ച് ചെല്ലുവാനുള്ള സാഹചര്യം കിട്ടിയ തില്‍ മനസ്സിന് ഒരുപാട് സന്തോഷം ഉസ്താദിന് ദീർഘായുസ്സ് നൽകണേ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടിൽ കഴിയുന്നതാണ് ദുആ ചെയ്യണേ ഉസ്താദ് 😢

    • @SALAHMEDIA374
      @SALAHMEDIA374  5 หลายเดือนก่อน

      ഇൻശാ അല്ലാഹ് 🤲

  • @subaidaaslam6905
    @subaidaaslam6905 2 หลายเดือนก่อน +3

    ഈമാൻ സലാമത്താക്കി പാപങ്ങൾ വിട്ടു പുറത്ത് ഇരുലോക വിജയികളിൽ എത്രയും പെട്ടെന്ന് ഹജ്ജിലുള്ള അവസരം കെ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +3

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടി എപ്പോഴും ദുഹായിൽഉൾപെടുത്തണേ നാഥാ ഈമാൻസെലാമത്താക്കണേ അള്ളാഖബറ്കൊള്ളെകാക്കണേഅള്ളാ...........

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 3 วันที่ผ่านมา +1

    അൽഹം:ന്തുലില്ലാ. അള്ളാ. ഹാക്കി ബത്ത് നന്നാക്കി. ഈ മാനോടെയുള്ള മരണം തരണേ..., ഉമ്മ ഉപ്പ സഹോദരങ്ങളെല്ലാം കബിലാണ് എല്ലാവർക്കും ദുആ ചെയ്യണേ ആ മീൻ.ആമീൻ ആമീൻ ആമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +4

    അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ ഈമാൻസെലാമത്താക്കണേ ഇരുലോഗവുംവിജയിക്കുന്നവരുടെക്കൂടത്ത ൽഉൾപെടുത്തണേ നാഥാ പാവംപൊറുക്കാൻദുഹാചെയ്യണേഉസതാദേഅമ്മിൻ്..........

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +5

    ഉസ്താദേ എല്ലാ ദുഹായിലുംഉൾപെടുത്തണേ മരണപെട്ടുപോയവരെയുംദുഹായിൽഉൾപെ ടഉത്തണഏ....,. അമീൻ യാറബൽആല മീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +10

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ നാഥാ മരണപ്പെട്ടു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വർക്കും വേണ്ടിദുഹായീഉൾപെടുത്തള്ളാ ആമീൻ ആമീൻ ആമീൻ ആമീൻ

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @kamarudheenkamaru8959
    @kamarudheenkamaru8959 ปีที่แล้ว +13

    Allha വിന്റെ പേരുകൾ ചൊല്ലി allahu എല്ലാവർക്കും ബർകതും രഹമത്തും ചൊരിയട്ടെ ❤ആമീൻ ❤

  • @naseemak9251
    @naseemak9251 6 หลายเดือนก่อน +5

    Alahmudhilla 🤲 aameen 🤲,, asmahul husana,, ദിവസവും ചൊല്ലാറുണ്ട്,,33,,തവണ ഉപാ ഖബറിലാണ് ദുആ ചേയണേ ഉസ്താദ്

  • @subaidaaslam6905
    @subaidaaslam6905 2 หลายเดือนก่อน +2

    Ameenameen അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു വിജയികളിൽ ഉൾപ്പെടുത്തണം വാ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @SALAHMEDIA374
      @SALAHMEDIA374  2 หลายเดือนก่อน

      ആമീൻ 🤲🌹

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +7

    ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ഇന്ന് അസറിനു ശേഷം ദുആക്ക് ഉത്തരം ഉണ്ടല്ലോ ഉസ്താദിനു എല്ലാ അനുഗ്രെഹവും കൊടുക്കണേ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +1

      ആമീൻ

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 ปีที่แล้ว

      @@SALAHMEDIA374 ആമീൻ 🤲🏻🤲🏻🤲🏻

    • @shahiha4772
      @shahiha4772 3 หลายเดือนก่อน

      എന്റെ മരുമകന്റെ സ്വഭാവം നന്നാവൻപിണക്കംമറാൻദുആചെയ്യണേഉസ്താദേ

    • @shahiha4772
      @shahiha4772 3 หลายเดือนก่อน

      എന്റെ മോന് ജോലി കിട്ടാൻ കല്ലൃണംകഴിക്കൻജോലിക്കിട്ടാൻദുആഛെയ്യണേഉസ്ത്താദേ

  • @muneeramuneera8748
    @muneeramuneera8748 ปีที่แล้ว +9

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾ ചെലുന്നത് ഞങ്ങളിൽ നിന്നും സ്വീകരിക്കേണ ംനാഥാ

  • @SALEENAESSA
    @SALEENAESSA 24 วันที่ผ่านมา +1

    അല്ലാഹുവേ ഈ പാതിരാ സമയത്ത് ആണ് ഞാൻ ഈ അസ്മാ ചെല്ലുന്നത് എന്റെ എല്ലാ ഹയറായ മുറാദുകൾ നീ സാധിപ്പിച്ചു തരണേ നാഥാ😢

    • @SALAHMEDIA374
      @SALAHMEDIA374  24 วันที่ผ่านมา

      ആമീൻ 🤲♥️

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +12

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻❤️ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว

      ഇൻശാ അല്ലാഹ്

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 ปีที่แล้ว

      @@SALAHMEDIA374 ആമീൻ 🤲🏻🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว

      🤲🏻🌹

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 ปีที่แล้ว

      @@SALAHMEDIA374 അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🕋❤️🥰🕋💚❤️🥰🕋❤️🥰🕋🥰🕋🤲🏻🤲🏻🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +1

      ആമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +19

    റബ്ബേ സ്വീകരിക്കണേ റബ്ബേ 😭🤲🏻🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻🤲🏻ഉസ്താദിനും ഫ്രതിഫലം കൊടുക്കണേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻വാ അലൈകും സലാം 🤲🏻🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +2

      ആമീൻ

    • @NaseeraSageer
      @NaseeraSageer 8 หลายเดือนก่อน

      ❤😊😅🎉​@@SALAHMEDIA374

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 12 วันที่ผ่านมา

    ള ഇസ്മ മീന്റെ ബർക്കത്ത് കൊണ്ട്... ഹാക്കി ബത്ത് നന്നാക്കി തരണേ നാഥാ..ഹബിനെ കാണാൻ സാദിപക്കണേ മരണപെട്ടു പോയ ഉമ്മ ഉപ്പ സഹോേ ദരിമാര് മറ്റല്ലാവരെയും ദുആ യിൽ ഇ പെടുത്തണേ ദുആ ചെയ്യണേ ഉപാ ദേ............ആ മിൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +6

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ കാത്തു രക്ഷിക്കണേ നാഥാ ഉസ്താദേ എല്ലാ ദുഹായിലുംഉൾപെടുത്തണേ ആമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +3

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ...... അവസാനം മദീനയിൽ ആകിതരണേആമുൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 14 วันที่ผ่านมา

    മരണപെട്ട വേണ്ട പെട്ട എല്ലാ വ. രു ടെ മരണാനന്തര ജി വിതം വിജയിത്തിലാക്കട്ടേ. ദുആ ചെയണേ ഉസ്ഥാ ദേ ആ മിൻ.......

  • @safiyamohammed382
    @safiyamohammed382 4 หลายเดือนก่อน +2

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢

  • @JabbarJabbar-dc6fw
    @JabbarJabbar-dc6fw 8 หลายเดือนก่อน +34

    അസ്മാഉൽ ഹുസ്ന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരണേ

  • @LiyanaJahan
    @LiyanaJahan 3 หลายเดือนก่อน +2

    ഉസ്താദേ ഞാൻ എന്നും പുലർച്ച തഹജ്ജുന പത്ത് പ്രാവശ്യം ചെല്ലുന്നുണ്ട് എന്റെ മരുമകൾ പിണങ്ങി പോയി അവളെ ഒന്ന് ചൊല്ലിയിട്ടുണ്ട് അവളെ പിണക്കം മാറി അവൾ തിരിച്ചു വരാൻ അവളെ തിരിച്ചെടുക്കാൻ ഞങ്ങൾക്ക് നൽകട്ടെ. ഒരു കുഞ്ഞുണ്ട് അവൾക്ക് ഞങ്ങൾ കുഞ്ഞ് അവളുടെ അടുത്താണ്

  • @naseemak9251
    @naseemak9251 4 หลายเดือนก่อน +1

    Alahmudhilla 🤲 aameen 🤲

  • @naseemak9251
    @naseemak9251 6 หลายเดือนก่อน +2

    Alahmudhilla 🤲 aameen 🤲,, ഉസ്ഥാദ് അസ്മാഹൂൽ ഹുസ്ന,,99,,നാമങൾ കാണാതെഅറിയുഠ ഞാൻ ദിവസവും ചൊല്ലാറുണ്ട് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

    • @SALAHMEDIA374
      @SALAHMEDIA374  6 หลายเดือนก่อน

      അൽഹംദുലില്ലാഹ് 🌹

  • @subaidaaslam6905
    @subaidaaslam6905 4 หลายเดือนก่อน +2

    അല്ലാഹുവേ മരണംവരെയും ഇത് പതിവാക്കാൻ ഭാഗ്യം തരണേ അള്ളാ ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള എന്ന അവസാന വാക്ക് പറയാൻ ഭാഗ്യം കിട്ടണേ അള്ളാ ജിന്നാല്‍ ഫിർദൗസിൽ ഒരുമിച്ചു കൂടുവാൻ ഭാഗ്യം കിട്ടണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @SALAHMEDIA374
      @SALAHMEDIA374  4 หลายเดือนก่อน

      ആമീൻ 🤲🤲🌹

  • @muhammedz212
    @muhammedz212 7 หลายเดือนก่อน +19

    അസ്മാഉൽ ഹുസ്ന കാണാതെ പഠിക്കുവാനുള്ള തൗഫീഖ് നൽകണേ നാഥാ 😢

    • @SALAHMEDIA374
      @SALAHMEDIA374  7 หลายเดือนก่อน +1

      ആമീൻ

    • @Moidheen.pPcsons
      @Moidheen.pPcsons 5 หลายเดือนก่อน

      😅.Jb,​@@SALAHMEDIA374

  • @subaidaaslam6905
    @subaidaaslam6905 9 วันที่ผ่านมา

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അക്ബർ ലാഇലാഹ ഇല്ലല്ലാഹ് അല്ലാഹു ബർകത്ത് കൊണ്ട് ഈമാൻ സലാമത്താക്കി ഇരുലോക വിജയികളിൽ ഉൾപ്പെടുത്തണം ദുആ വസിയത്തോടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +1

    അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അൽഹദുലില്ല അള്ളാ ഉസ്താദിൻറെ ദുഹായിൽഉൾപെടുത്തണേ ഞങ്ങളുടെ എല്ലാ നല്ല മുറാദ്ക ളും സാധിച്ചു തരണേ നാഥാ അസുഖം ശിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ അമീൻ

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว

      അല്ലാഹു ശിഫ നൽകട്ടെ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 7 หลายเดือนก่อน +6

    അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ...... എല്ലാ ഇബാദത്ത് കളുംഹബിബിൻറചാരത്ത്എത്തിക്കണേ....... എല്ലാ ദുആയിലുംഎപ്പോഴുംഉൾപെടൂത്തണേ......... ആമീൻ ആമീൻ യാറബൽആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 10 หลายเดือนก่อน +2

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ഈ.........പോരിശയാക്കപെട്ടദിവത്തിൽ...
    ഹബീബ് നമുക്ക് ചോദീച്ചുവാങീത്തന്ന...എല്ലാ ഹിറ്റായത് തുകളീലും....നമ്മേരുംനമ്മളിൽനിന്ന്മരണപെട്ട്പോയ.എല്ലാവരെയും.......ഉൾത്താൻ.പൃതേഖംദുആചെയ്യണേ......എല്ലാവരൊടുംഒസീയത്ത്.......,..... ആമീൻ ആമീൻ യാറബൽആലമീൻ...

    • @jameelabeevi8131
      @jameelabeevi8131 7 หลายเดือนก่อน

      Alhumthuulilla🤲👍🌹🌹🌹🌹🌹🌹🤲✋

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 7 หลายเดือนก่อน +3

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ അസുഖം ശിഫയാവാൻദുഹാചെയ്യണേഅമീൻ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ

    • @SALAHMEDIA374
      @SALAHMEDIA374  7 หลายเดือนก่อน

      ഇൻശാ അല്ലാഹ് 🌹

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 7 หลายเดือนก่อน +2

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ഈ....അസ്മാഹുൽഹുസ്നാടെബർക്കത്ത്കൊഢ്... എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ എല്ലാ ഹലാലായ ഉദ്ദേശങളുംപൂർത്തിയാക്കിതരണേനാഥാ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ആമീൻ യാറബൽആലമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +4

    വാ അലൈകും സലാം ഉസ്താദേ
    🕋🕋🕋🤲🏻🤲🏻🤲🏻❤️❤️❤️❤️❤️🕋❤️🕋❤️🕋❤️🥰🕋🥰🕋🥰🕋🤲🏻🤲🏻🤲🏻അള്ളാഹു ഖയർ ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +1

      🤲🤲🌹

    • @absa3884
      @absa3884 11 หลายเดือนก่อน

      🎉🎉

  • @shimnaanees3547
    @shimnaanees3547 4 หลายเดือนก่อน +3

    Aameen Aameen ya Rabbal Aalameen 😭😭🧕😭😭🙎

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 12 วันที่ผ่านมา

    അൽ ഹന്തുലില്ലാ.....അളളാമലാലായ എല്ലാ ഉദേശങ്ങളും പൂർത്തിയാക്കാതരണേ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +4

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻💐

  • @safiyamohammed382
    @safiyamohammed382 5 หลายเดือนก่อน +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen 😢😢😢

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +10

    ജുമാ മുബാറക്ക് ഉസ്താദേ 🕋🕋🕋❤️❤️❤️🥰🥰🥰🤲🏻🤲🏻🤲🏻

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 20 วันที่ผ่านมา

    അൽ ഹ ദുല്ല,അള്ള... സീഗരിക്കണേ...എല്ലാവരുടെ എല്ലാ മുറാദുകളു സാത7 ച്ചു തരണേ... രോഗങ്ങളെല്ലാം ശാഫ യാക്കണേ... ഈമാൻ സെലാ മത്താക്കണേ....ആക്കി ബത്ത് നന്നാക്കി തരണേ ച്ച

  • @naseemak9251
    @naseemak9251 5 หลายเดือนก่อน +2

    Alahmudhilla 🤲 aameen,, usathad,, Nan, asmahul husana 99,, നാമങൾ,, ദിവസവും,33,, തവണ ചൊല്ലാറൂ ഉണ്ട് ഉസ്ഥാദ്,,മരണഠ പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @shukku7730
    @shukku7730 ปีที่แล้ว +35

    നമ്മുടെ ഹാഖിബത് നന്നാക്കി തരണേ അല്ലാഹ് 🤩🤩🤩🤩🤩

  • @badushap2598
    @badushap2598 ปีที่แล้ว +2

    അൽഹംദുലില്ലാഹ്
    സ്വീകരിക്കണേ യാ അള്ളാഹു
    😢

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +3

    വാ അലൈകും സലാം ഉസ്താദേ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻ഖയർ ചെയ്യട്ടെ ബർക്കത്ത് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻ആഫിയത്തും നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻ദീർഘയസും പ്രെധാനം ചെയ്യട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +3

    വലിയ പെരുന്നാൾ ആശംസകൾ നേരുന്നു 🤲🏻🤲🏻🤲🏻🤲🏻🤲🏻ഖയറും ബറക്കത്തും ഏറ്റി ഏറ്റി തരട്ടെ ആമീൻ 😭m🕋🥰🕋🥰💚🤲🏻🤲🏻🤲🏻🤲🏻

  • @subaidaaslam6905
    @subaidaaslam6905 หลายเดือนก่อน

    അസലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഉദ്ദേശിച്ച ഹൈറായ കാര്യങ്ങൾ നീയാണല്ലോ റബ്ബേ വിധി കർത്താവ് അതെല്ലാം ആക്കി തരണേ അള്ളാ ദുആ വസിയത്തോടെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 8 หลายเดือนก่อน +3

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +4

    വാ അലൈകും സലാം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻റബ്ബേ ഓതാൻ തൗഫീഖ് ചെയ്യണേ റബ്ബേ 😭😭😭😭😭😭😭😭😭😭ആമീൻ 😭😭😭😭😭നോമ്പു എടുത്തു റബ്ബേ നിന്റെ കാലിൽ വിഴുന്നു റബ്ബേ സ്വീകരിക്കണേ റബ്ബേ 😭😭😭😭ആമീൻ 😭😭😭😭😭😭

  • @lailabii9338
    @lailabii9338 ปีที่แล้ว +4

    ഉസ്ദാദ് എല്ലാം എല്ലാം ദുഹായിലും ഉൾപടുതണം 🌹

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @FarzAhmed-wo5lh
    @FarzAhmed-wo5lh หลายเดือนก่อน +1

    Ameen ya rabbal Alameen 🤲😢

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +3

    ആമീൻ 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🕋🕋🕋🕋

  • @NafeesaMk-qw8zb
    @NafeesaMk-qw8zb วันที่ผ่านมา

    അൽ ഹദൂലില്ലാ...അള്ള > ഇരു സ്തലത്തും ക്കാക്കണേ മരിചു പോയ ഉമ്മ ഉപ്പ. സഹോദരിമാര് മറ്റുഎല്ലാവരേയും ദുആയി ൽഉൾപെടുത്തണേ ആ മീൻ ആ മീൻ യാ റബൽ ആലമ 7ൻ

  • @naseemak9251
    @naseemak9251 8 หลายเดือนก่อน +4

    Alahmudhilla 🤲 alahmudhilla 🤲 alahmudhilla 🤲 aameen 🤲,, usathad, Nan, ദിവസവും അസ്മാഹൂൽ ഹുസ്ന,,99,,നാമങൾ,,,33,തവണ ചൊല്ലാം, ഉസ്ഥാദ്,,ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്

    • @SALAHMEDIA374
      @SALAHMEDIA374  8 หลายเดือนก่อน +2

      Masha allah അൽഹംദുലില്ലാഹ് അല്ലാഹു ഖൈർ നൽകട്ടെ 🤲🌹🌹

    • @SALAHMEDIA374
      @SALAHMEDIA374  8 หลายเดือนก่อน +1

      Masha allah അൽഹംദുലില്ലാഹ് അല്ലാഹു ഖൈർ നൽകട്ടെ 🤲🌹🌹

    • @absa3884
      @absa3884 7 หลายเดือนก่อน

      Masahalla masahalla.Duhahi ulppeduttuga ABBAS Bekal

    • @SALAHMEDIA374
      @SALAHMEDIA374  7 หลายเดือนก่อน +1

      ഇൻശാ അല്ലാഹ് 🌹🌹

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ

  • @seenaseena7506
    @seenaseena7506 ปีที่แล้ว +2

    ഞങ്ങളുടെ ൈഖ റായ മുറാ ദൃകൾ നടത്തിത്തരണേ അള്ളാ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb ปีที่แล้ว +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ മരണപ്പെട്ട മാതാപിതാക്കൾ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ ഉദ്ദേശങ്ങൾ എല്ലാം അള്ളാഹു സാധിച്ചു തരട്ടേ

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว

      ഇൻശാ അല്ലാഹ് 🤲🌹

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +13

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻😭😭ആമീൻ 🤲🏻🤲🏻🤲🏻

  • @shukku7730
    @shukku7730 ปีที่แล้ว +6

    Alhamdulillahhh.. Alhamdulillahhh😊

  • @muhammedz212
    @muhammedz212 3 หลายเดือนก่อน +2

    കാണാതെ പഠിക്കുവാൻ തൗഫീഖ് നൽകണേ നാഥാ😢

  • @MariyummaP-nl6cv
    @MariyummaP-nl6cv 7 หลายเดือนก่อน +3

    മകൾ എഴുതുന്ന examukalil, ഉന്നതാ വിജയം ഉണ്ടാകുവാൻ ദുഹാ ചെയ്യണം ഉസ്താദെ

    • @SALAHMEDIA374
      @SALAHMEDIA374  7 หลายเดือนก่อน

      ഇൻശാ allah 🌹

  • @lailabii9338
    @lailabii9338 ปีที่แล้ว +3

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🌹ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🌹

  • @ahamedreena9408
    @ahamedreena9408 ปีที่แล้ว +4

    Usthade Ella karyathinum Nigal nigalude divasavumulla duaayil enneyum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +1

      ഇൻശാ അല്ലാഹ്

  • @absa3884
    @absa3884 7 หลายเดือนก่อน +2

    Masahalla masahalla masahalla masahalla masahalla Good

  • @mumthasmh2683
    @mumthasmh2683 ปีที่แล้ว +3

    . ഉസ്താദെ വിധവയായ പെണ്ണ ഒരു പാട് കഷ്ട്ടപ്പെട്ടു വളർത്തി, മൂത്ത മകൻ കൂട്ടുകെട്ടു കാരണം സമാധാനം നഷ്ട്ടമായ അവസ്ഥയിൽ .. ഇപ്പോൾ ഗവ. ജോലി ശരിയായിട്ടുണ്ട്. എർണാകുളം അത് സ്ഥിരമാക്കി തരണെ റബ്ബെ ആ മീൻ🤲🤲

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +1

      ആമീൻ 🤲

    • @absa3884
      @absa3884 ปีที่แล้ว +1

      Ameen Ameen yarabbul halameen

    • @nazeemaka3255
      @nazeemaka3255 ปีที่แล้ว

      ​@@SALAHMEDIA374assalamu alaikkum allhu dua sweekarkkaney aameen aameen yarabbal aalamin

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +3

    അസ്സലാമു അലൈകും ഉസ്താദേ 🕋💚🕋💚🕋💚🤲🏻🤲🏻🤲🏻🤲🏻🤲🏻 2022 ലാസ്റ്റ് എനിക്ക് മനപാഠം അകാൻ പറ്റി അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻😭🤲🏻എത്ര വർഷം കൊണ്ടു നടന്ന ആഗ്രെഹം 🕋🥰🕋🥰🕋🥰🕋🤲🏻🤲🏻🤲🏻🤲🏻അന്ന് മുതൽ 6ലക്ഷം ചൊല്ലി അൽഹംദുലില്ലാഹ് ആമീൻ 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻ബട്ട്‌ ഒന്നും തുടരാൻ പറ്റുന്നില്ല റബ്ബേ 😭😭😭😭😭😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻ആമീൻ 😭🤲🏻🤲🏻🤲🏻🤲🏻ഇതൊക്കെ കാണുമ്പോൾ നിയ്യത്ത് വെക്കും 🙏🙏ഒന്നോ രണ്ടോ ദിവസം 🙏യാ അള്ളാഹു റബ്ബേ എന്റെ മനസ് നീ കാണുന്നില്ലേ റബ്ബേ 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻എനിക്ക് നീമതി റബ്ബേ 😭😭😭🤲🏻🤲🏻🤲🏻ആമീൻ 😭🤲🏻🤲🏻

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +1

      ആമീൻ

    • @SALAHMEDIA374
      @SALAHMEDIA374  ปีที่แล้ว +1

      അൽഹംദുലില്ലാഹ് 🌹

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 ปีที่แล้ว

      @@SALAHMEDIA374 ആമീൻ 😭😭🤲🏻🤲🏻🤲🏻🤲🏻 നിയ്യത്ത് വച്ചിട്ടുണ്ട് ഉസ്താദേ അന്ന് 6 ലക്ഷം ചൊല്ലി വലിയ സന്തോഷം ആയിരുന്നു 😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +3

    ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @naseehashimcvnaseehashimcv9476
    @naseehashimcvnaseehashimcv9476 5 หลายเดือนก่อน +1

    അസ്മാഉൽ ഹുസ്നന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരണേ 🤲

  • @khairunnisamk9271
    @khairunnisamk9271 8 หลายเดือนก่อน +47

    മകനും ഭാര്യയു പിണക്കത്തിലാണ് അവരുടെ പിണക്കം മാറി നന്നാവാൻ ദുആ ചെയ്യണേ

    • @SALAHMEDIA374
      @SALAHMEDIA374  8 หลายเดือนก่อน +8

      അല്ലാഹു തമ്മിൽ സ്നേഹം കൊടുക്കട്ടെ 🤲🌹

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 5 หลายเดือนก่อน

      ആമീൻ ​@@SALAHMEDIA374

    • @saleenasakeer7636
      @saleenasakeer7636 4 หลายเดือนก่อน +6

      പിണക്കം മാറി സന്തോഷത്തിലാക്കട്ട 🤲🤲

    • @nafsalnzr5597
      @nafsalnzr5597 4 หลายเดือนก่อน +1

      Ningal nalloru pithavaanu ennu manasilaayi

    • @FathimaRaheem-w9u
      @FathimaRaheem-w9u 2 หลายเดือนก่อน

      Ameen ya rabbal alameen

  • @alip8274
    @alip8274 9 หลายเดือนก่อน +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah 🌹🤲

  • @naseemak9251
    @naseemak9251 6 หลายเดือนก่อน +2

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്ഥാദ് കടഠ വിടാൻ ദുആ ചെയ്യണേ,ഉപാ ഖബറിലാണ്

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +4

    ആമീൻ 😭🤲🏻🤲🏻🤲🏻🤲🏻

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 2 หลายเดือนก่อน +1

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ ആക്കിബത്ത്നന്നാക്കിതരണേഅദിനുവേഢിദുആചെയ്യണേആമിൻ അബീബിനെകാണാൻതൗഫീക്ക്ചെയ്യണേ ആമീൻ അള്ളാ..ഇരു.....കാക്കണേആമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +3

    വാ അലൈകും സലാം 🕋💚❤️🥰🤲🏻🤲🏻🤲🏻

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +2

    അസ്സലാമു അലൈകും 🤲🏻🤲🏻🤲🏻🕋🕋💚💚❤️❤️❤️❤️💚💚🥰🥰

  • @muhammedz212
    @muhammedz212 7 หลายเดือนก่อน +2

    കാണാതെ പഠിക്കുവാൻ തൗഫീഖ് നൽകണേ നാഥാ

    • @SALAHMEDIA374
      @SALAHMEDIA374  7 หลายเดือนก่อน

      ആമീൻ 🌹

  • @SeenaGafoor-k2g
    @SeenaGafoor-k2g 4 หลายเดือนก่อน +1

    ഞാൻ എന്നും 10 എണ്ണം ഇതിന്റെ കൂടെ ചൊല്ലാറുണ്ട് മാഷാ അല്ലാഹ് അല്ലഹു നില നിർത്തി tharatte

    • @SALAHMEDIA374
      @SALAHMEDIA374  4 หลายเดือนก่อน

      ആമീൻ 🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 ปีที่แล้ว +3

    ആമീൻ 😭😭😭🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻😭😭ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻ആമീൻ 😭😭😭ആമീൻ 🤲🏻🤲🏻ആമീൻ 😭😭😭🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @Naseera-ls4ip
    @Naseera-ls4ip 2 หลายเดือนก่อน

    അൽഹഹദുലില്ല അൽഹഹദുലില്ല അൽഹഹദുലില്ല അള്ളാ എല്ലാഹലാലായമൂറാദുംകളുംസസാദീപ്പിച്ചുതരണേഅള്ളാ...... ഉസ്താദിൻറ.എല്ലാദൂആയിലൂംഉൾപെടുത്തണേആമീൻൻആമീൻആമുൻ

  • @shareefkpshafnakp8660
    @shareefkpshafnakp8660 ปีที่แล้ว +2

    എന്നും പതിവാക്കാൻ തൗഫീക്ക് നൽകട്ടെ ആമീൻ

  • @naseemak9251
    @naseemak9251 5 หลายเดือนก่อน

    അസ്മാഹൂൽ ഹൂസ്ന,,99,, നാമങ്ങൾ കാണാതെ അറിയും ഉസ്താദ് മരണം പെട്ടവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

    • @SALAHMEDIA374
      @SALAHMEDIA374  5 หลายเดือนก่อน

      അൽഹംദുലില്ലാഹ്

  • @salamab233
    @salamab233 ปีที่แล้ว +15

    ഉദ്ദേശങ്ങൾ പൂർത്തീകരിച്ചു തരണേ അല്ലാഹ് 😍😍😍😍😍

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 8 หลายเดือนก่อน +7

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ ഇരുലോഗവുംവിജയികുന്നവരിൽഞങളെഎല്ലാവരെയുംഉൾപെടുത്തണേ നാഥാ

    • @abdulnazar5899
      @abdulnazar5899 8 หลายเดือนก่อน +1

      ദുആ ഇരുലോകം

  • @kunjippakunjippa2229
    @kunjippakunjippa2229 ปีที่แล้ว +3

    അൽഹംദുലില്ലാഹ് 🤲