Swapppu..എനിക്ക് തോന്നുന്നു ഇന്നത്തെ ഈ വീഡിയോ one of your best aanu ennu..ശരിക്കും ആസ്വദിച്ചു ട്ടോ..കൊതിപ്പിച്ചു എല്ലാവരെയും..ചുരിദാർ നല്ല ഭംഗി ഉണ്ട് ട്ടോ...thank you dears 🙏♥️
Da മട്ട അരി കുക്കറിൽ വേവിച്ചിട്ടു ഊറ്റുന്നതിനു മുൻപ് കുറിച്ചു സാദാവെള്ളം ഒഴിച്ചിട്ടു ചോറു drain ചെയ്തു നോക്കു നല്ല കലത്തിൽ വെച്ച ചോറുപോലെ ഒട്ടും വെള്ളം കെട്ടാതെ കുഴയാതെ കിട്ടും, മാത്രമല്ല അതിലെ starch കുറേ പോയിക്കിട്ടും ......
ഇന്നത്തെ വീഡിയോ 👌👌👌👌. പുറത്ത് പോയി food കഴിക്കുന്ന വീഡിയോ കാണിക്കുന്നതിലും നല്ലത് ഇത്തരം വീഡിയോ ആണ് ട്ടോ swoppu. 💓💓💓💓💓. ഇനിയും ഇത്തരം വീഡിയോസ് ഇടണേ 🙏🙏🙏
Innathe food video adipoli swappu❤️❤️Ramesh paranjanpole thanne ente husband um parayum...aa ila eduthu vechit pinnem Ada undakamenu...njankalum kothi varumbo ila vangi cheyarunde. Ipo Ada kandapo kothiyayi😁😁😁
These foods have brought a lot of memories of me in Kerala, I especially like Kappa and Amla Achar and like your video made me remember everything,btw Kappa and Fish curry makes a good combination 🎉🔥❤️❤️
ചേച്ചി ഇണ്ടാക്കിയ ആ മാങ്ങാ കൂട്ടാൻ ഇവിടെ ക്രിസ്ത്യൻസിന്റെ സ്‌പെഷ്യൽ കറി ആണ്. മാങ്ങാ മപ്പാസ്. Friends ന്റെ അടുത്ത്ന്നും അവരുടെ കല്യാണത്തിന് പോയപ്പോഴും ഒക്കെ കഴിച്ചിട്ടുണ്ട്. നല്ല കോവക്ക വറുത്തതും പാവക്ക കൊണ്ടാട്ടവും ഒക്കെ അതിന്റെ ഒപ്പം സൂപ്പർ ആണ്
Very nice day in my life vlog Swapu.. Yummy lunch menu😋yea will try fish fry with coconut milk.. The way u enjoy food is soo tempting..ela ada too superr.... Good to c u all having food nd sharing ur experiences.. Dear pls do post some recipe with sweet potato, haven't tried it yet.u guys r very much health conscious too thts a very good thing👍😊
എന്തു speed el ആണ് food ഒക്കെ ഉണ്ടാക്കിയത് കപ്പ യും മീൻ കറി യും ഉണ്ടാക്കിയാൽ ഞാൻ വേറെ കറി ഒന്നും ഉണ്ടാക്കാറില്ല അതിന്റെ കൂടെ evening el ഇല അട ഉം ഉണ്ടാക്കി swapna യെ നമിച്ചു. നമസ്കാരം. Swapna ക്കു കണ്ണ് തട്ടാതിരിക്കട്ടെ. Super
Swapna chechide kaiyond undakiya oru chaya engilum ennenkilum kudikan patuo avo🥺🤗 Pine ath annu mithu vangich thanna kamal ale.. Adipoli chechik nanay cherind
Swapu വിൻ്റെ വീഡിയോസ് എനിക്ക് relate ചെയ്യാൻ പട്ടറുണ്ട്. ഏതാണ്ട് എൻറ അതെ family പോലെ തോന്നാറുണ്ട്😊.ഏതാണ്ട് ഇതേ polathanne ഒരു വീഡിയോ ഞാൻ 2 weeks മുൻപേ ചെയ്തിരുന്നു.ഇത് കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്.
സ്വപ്ന , ആദ്യം തന്നെ വീഡിയോ കണ്ടപ്പോൾ മോൾക്ക് ഒരു 10 വയസ്സ് കുറഞ്ഞതുപോലെ തോന്നി. അത്രയ്ക്കും സുന്ദരിയായിരുന്നു ഇന്ന്. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ നിങ്ങൾ മലപ്പുറത്താണ് എന്ന് ചില പ്പോഴൊക്കെ തോന്നിപ്പോയി. നല്ലൊരു സാധാരണ വീഡിയോ. നാട്ടിലെ പ്രതീതി.👌👌👌👌👌
ഇടയ്ക്ക് നമുക്ക് വേണ്ടിയും ഒരു ദിവസം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും, ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയുവാനും. മാസത്തിൽ ഞാനും മാറ്റി വയ്ക്കാറുണ്ട് ഇതു പോലെ ഉള്ള കുറച്ചു ദിവസങ്ങൾ 🥰🥰🥰അന്ന് ഇവിടെ എല്ലാവരും എന്റെ കൂടെ ഉണ്ടാകും 🥰സന്തോഷം ❤️നല്ലൊരു വീഡിയോ Dear 👏👏👏💖💖💖
Today's video nostalgic memories ayirinnu. Enikkum favorite anu Ada. Njanum Chennai ayathu kondu Vazha ila adhikam vangarilla, but ithu Kanndappol kothi ayi.
ഇതൊക്കെ ഞങ്ങൾ പാലക്കാട്ടുകാർ ഉണ്ടാക്കും പക്ഷെ മാങ്ങാകറിയും തേങ്ങാപ്പാലൊഴിച്ച fish fry പുതിയതാണ് അട ബാക്കിയുണ്ടാവുമെന്ന് ഞാൻ വിചാരിച്ചു എല്ലാം finish ചെയ്തില്ലേ കഷ്ടമായി. ഇവിടെ കല്യാണിൽ ഇലക്ക് ഏഴു രൂപയെ ഉള്ളു നോക്കിക്കോളൂ ഇന്ന് തന്നെ പോയി വാങ്ങി നാളെ ഉണ്ടാക്കും എന്റെ favourate ആണ് ഇലയട
ഇപ്പോ നിങ്ങൾ ക്യാമറ നോക്കി സംസാരിക്കുമ്പോ എനിക്ക് തോന്നിയത് ആണേ നമ്മളോടൊക്കെ വല്ലാത്ത ഒരു അടുപ്പം feel ചെയ്തു. നമ്മളെ ആരേം കണ്ടിട്ടും ഇല്ല. എന്നിട്ടും നമ്മളോട് മുന്നിലിരുന്ന് പറയുന്ന പോലെ വല്ലാതെ ഉള്ളിൽ തട്ടുന്നു. എനിക്കത് പറഞ്ഞു ഫലിപ്പിക്കാൻ പറ്റുന്നില്ല, നിങ്ങക്ക് മനസ്സിലാവുമോന്നു എനിക്ക് മനസിലാവുന്നില്ല 😌
Super dish Swapna . njan veg. anu Ella curryum adipoli
Swapppu..എനിക്ക് തോന്നുന്നു ഇന്നത്തെ ഈ വീഡിയോ one of your best aanu ennu..ശരിക്കും ആസ്വദിച്ചു ട്ടോ..കൊതിപ്പിച്ചു എല്ലാവരെയും..ചുരിദാർ നല്ല ഭംഗി ഉണ്ട് ട്ടോ...thank you dears 🙏♥️
Thanku😊
ഇന്നത്തെ ഒരു variety video ആയി തോന്നി , ഇഷ്ടപ്പെട്ടു. ഇടക്കിടെ ഇത്തരം videos ഉം വേണം. 👌👌🙏🏼
Da മട്ട അരി കുക്കറിൽ വേവിച്ചിട്ടു ഊറ്റുന്നതിനു മുൻപ് കുറിച്ചു സാദാവെള്ളം ഒഴിച്ചിട്ടു ചോറു drain ചെയ്തു നോക്കു നല്ല കലത്തിൽ വെച്ച ചോറുപോലെ ഒട്ടും വെള്ളം കെട്ടാതെ കുഴയാതെ കിട്ടും, മാത്രമല്ല അതിലെ starch കുറേ പോയിക്കിട്ടും ......
Correct aanu
Atheyo...will try
Correct 💯
Athe Swapu, it's true 👍. Njanum anghane aanu cheyyaru. Perfect aayi kittum.
E churidar nte link tharumo?
mumbai lockdown aakumo
No
Lemon dates pickle recipe idane
Swaps, kothippichu tto. Nja kore divasayi ivide kandari mulaku aanweshichu nadakua. Evidunnu kitti? Swapnade gas stove brand ethannunparayuo. Nalla pole flame und. Ivide elica gas stove 4 burner vangi enik pani kitti
Kanthari mulaku neighbournite kayyil ninnu vanagiyatha🤪...evidem kitanilayirunnu...neighbour naatil ninnu konduvanirunu😀..stove ownerde aanuto..eniku ariyilla
Maharashtra yil evideyanu???
Mumbai
Swaps, palakkadan aviyalilum kurukki kaalanlum manjal idarilla. Pakshe kalanil jeerakam cherkum. Randu kootanum veluthirikum. Endayalum oonu adipoli. Aviyal undaki kazhikanam vegam thanne
Haa..manjal idathem undakum...but namude avideyoke manjal idumto..chilar thairum cherkilla palakkad sidil
whether u have posted mulakuvarutha puli in food world? if so link please...if not please do one in food world
Will upload..
ഇന്നത്തെ വീഡിയോ 👌👌👌👌. പുറത്ത് പോയി food കഴിക്കുന്ന വീഡിയോ കാണിക്കുന്നതിലും നല്ലത് ഇത്തരം വീഡിയോ ആണ് ട്ടോ swoppu. 💓💓💓💓💓. ഇനിയും ഇത്തരം വീഡിയോസ് ഇടണേ 🙏🙏🙏
Swapna food kazhikka njanum koodi varamayirunnu
Enjoyed the vlog... Chechi paranjathu correct aanu ..i saw madhuram cinema ystrdy... Loved the movie..
A different kind of video....different from your usual videos. My favourite aila fry and ella ada
Velleppam undakkan aduppathu vacha thattu choodu sariyayo ennu nokkan Kai kanichu kondu check cheyunnthu alpam kadanna Kai alle.adakku elayappam,ini thekkubagathu vathsan ennee peril annu parayuka chilarellam
Njan ellam choodayo ennu anganeyanu noka😜...
Ayyo ende Swapu adipoli aayitundu innathe ella dishum 👌👌👌👌😋😋😋 njan anghotu varamennu thonnunnu. Ayala canichu orupadu kothipichu 😋 caranam ivide kittilla 😰 nadu sharikum miss cheyunnu 😭.aa vella nellikka acharum meen illatha mangha itta curryum,aaha subikshamayi innathe ella dishum sharikum enjoy cheythu innathe video 👍. Vayaru niranju sharikum 😘😘🥰❤️❤️❤️🙏. Ivideum cases kooduthal aanu. More restrictions varikayanu.
😍😍
Wow...adipoli video tto Swapna...kure ishtom aayi...naadan food super...ada kandappol kothi aayi...yummy...😋😋😋🥰🥰🥰👍👍👍
Swapne cookeril choru vakkumbol vellam olicha choravunu.onnu paranju tharu.
Vellam ooti kalayunathinu munne kurachu normal water ozhichu ooti kalanjal mathi...ithil cmmnt kandatha..try cheythu nokuto
Ok sure .thank you
Ivideyum ettavum valiya karyam nalla fresh vegetables kittumennathanu.. Ippo winteril nalla vilakkuravanu... Chechi innu vedio clarity kuravullath pole thonni
Innathe food video adipoli swappu❤️❤️Ramesh paranjanpole thanne ente husband um parayum...aa ila eduthu vechit pinnem Ada undakamenu...njankalum kothi varumbo ila vangi cheyarunde. Ipo Ada kandapo kothiyayi😁😁😁
Nalla vlog ayirunnu... 👍Manam adikya enna parayuka😄
Innathe videos supr annuuuu.. Ingane inyum idanmmm
Dishes ooke adipoly💕💕💕
Super video. നാടൻ Food ഒത്തിരി ഇഷ്ടം🤗🥰
Swapu vinte nalla oru vlog kanaan patti. Super easy recipes. Nice presentation. Thanks for sharing it. Felt very happy while watching ur videos. ❤❤👍
😍
Super video. Can you explain how to make fish fry in air fryer? Is it in food world, if so please send me the link.
Not in food world..will upload
Eniku ningale bayankara ishtamanu. Njan thrissurkari aanu. Njanum mumbayil aayirunnu eniku joli. Ipo kure varshamayi to vannitu nattil.
😍
Chechi.. oru nalla oven suggest cheyyamo plzz... Baking grilling ellam cheyyan pattunna orennam.. plzz
Ayyoo .enikariyilada sarikum..entel pazhayatha...lg,samsung chroma okke nallathanu paranju ketitundu
These foods have brought a lot of memories of me in Kerala, I especially like Kappa and Amla Achar and like your video made me remember everything,btw Kappa and Fish curry makes a good combination 🎉🔥❤️❤️
😍
Very nice 👌 beautiful video 👌 My favorite one Ella DDA 😘
Super vlog Swapna 😍DIML videos kanan epozhum eshtam. Ennale upload cheytha troll video kanunnillallo
Athu delete aaki😀
Wow I love to eat Adda, the twist of jaggery and coconut, That's my All-Time Favourite ❤️❤️❤️
Today recipe are super specially ada. today evening snack is ada thank you
Mol nalla kutty..nalla mature polae
Chechi palakadano eanvedeya
Patambi
Enjoyed.. the video Sawapu 🤩
Food videos epporum tempting thannaya..diffinitely try the ricepe 🤗👍🏻
Ayyo seeing all these naadan dishes I just can't resist myself from trying this out. Adipoli.
Rameshettan mudi okke vetti sundharan aayalloo
nice video enjoyed , one question ha ha ha , you are always sitting on very low chair ,why is that ,? just a qriyosity only ,
😀..chari irunnu sughayi kazhikalo🤪
Ellarum swappuneh poleh Oru madiyillathey food okkeh undakki husbandsinu koduthal Veetileh pala preshnanghal marum.
U all r very natural..love to watch ur videos
ചേച്ചി ഇണ്ടാക്കിയ ആ മാങ്ങാ കൂട്ടാൻ ഇവിടെ ക്രിസ്ത്യൻസിന്റെ സ്‌പെഷ്യൽ കറി ആണ്. മാങ്ങാ മപ്പാസ്. Friends ന്റെ അടുത്ത്ന്നും അവരുടെ കല്യാണത്തിന് പോയപ്പോഴും ഒക്കെ കഴിച്ചിട്ടുണ്ട്. നല്ല കോവക്ക വറുത്തതും പാവക്ക കൊണ്ടാട്ടവും ഒക്കെ അതിന്റെ ഒപ്പം സൂപ്പർ ആണ്
Atheyo
Had kappa two days agp 😀 Be careful of corona don't go out to much.Take care...
8.52 illl oru halooo vannulo swapna
🤪cheriyoru abadham
Swapna innu naadan penkuttyayirikkunnu.super dear
Very nice day in my life vlog Swapu.. Yummy lunch menu😋yea will try fish fry with coconut milk.. The way u enjoy food is soo tempting..ela ada too superr.... Good to c u all having food nd sharing ur experiences.. Dear pls do post some recipe with sweet potato, haven't tried it yet.u guys r very much health conscious too thts a very good thing👍😊
Sure..will upload
ഇന്നലെ ഞങ്ങളും അട ഉണ്ടാക്കി കഴിച്ചു.നാടൻ പലഹാരമല്ലെ
എന്തു speed el ആണ് food ഒക്കെ ഉണ്ടാക്കിയത് കപ്പ യും മീൻ കറി യും ഉണ്ടാക്കിയാൽ ഞാൻ വേറെ കറി ഒന്നും ഉണ്ടാക്കാറില്ല അതിന്റെ കൂടെ evening el ഇല അട ഉം ഉണ്ടാക്കി swapna യെ നമിച്ചു. നമസ്കാരം. Swapna ക്കു കണ്ണ് തട്ടാതിരിക്കട്ടെ. Super
😍😍
⅞7⅞⅞7⅞7
Swapna chechide kaiyond undakiya oru chaya engilum ennenkilum kudikan patuo avo🥺🤗
Pine ath annu mithu vangich thanna kamal ale.. Adipoli chechik nanay cherind
Veetileku varu..undaki tharam😀😍..ys..mitu
Today's video is very different nostalgic memories .....I liked Ada very much
Really enjoyed 😋😋💜💕💕
വായയിൽ ⛵️ഓടിക്കാനുള്ള വെള്ളം 😅👌🏻👌🏻👌🏻
😀😍
Swapu വിൻ്റെ വീഡിയോസ് എനിക്ക് relate ചെയ്യാൻ പട്ടറുണ്ട്. ഏതാണ്ട് എൻറ അതെ family പോലെ തോന്നാറുണ്ട്😊.ഏതാണ്ട് ഇതേ polathanne ഒരു വീഡിയോ ഞാൻ 2 weeks മുൻപേ ചെയ്തിരുന്നു.ഇത് കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ്മ വന്നത്.
നമ്മുടെ നടൻ വിഭവങ്ങളുടെ സ്വാദ് ഒന്ന് വേറെ തന്നെ ആണ് പ്രേത്യേകിച്ചും ഇല അട
Enikku ippo ilayada venam😋 njanum cash koduthu vazhayila vangunna karyam aalochikkumbo ithokke undakkan madi pidikkum, ethra kothi moothu irikkanenkilum
😀😍
സ്വപ്ന , ആദ്യം തന്നെ വീഡിയോ കണ്ടപ്പോൾ മോൾക്ക് ഒരു 10 വയസ്സ് കുറഞ്ഞതുപോലെ തോന്നി. അത്രയ്ക്കും സുന്ദരിയായിരുന്നു ഇന്ന്. ഇന്നത്തെ വീഡിയോ കണ്ടപ്പോൾ നിങ്ങൾ മലപ്പുറത്താണ് എന്ന് ചില പ്പോഴൊക്കെ തോന്നിപ്പോയി. നല്ലൊരു സാധാരണ വീഡിയോ. നാട്ടിലെ പ്രതീതി.👌👌👌👌👌
😍😍
Eniyum edane enganethe videos. Adipoli
Kumbha FULL...Burppp 😉.
Comfort foodindde oru sugam verrae thannae 😊
സ്വപ്നയെ ഇങ്ങനെ കാണാൻ ആണ് കൂടുതൽ ഇഷ്ട്ടം... നാടൻ കുട്ടി
😍😍
നന്നായിട്ടുണ്ട്
Though simple the manghakuttan was really tempting !!! Such vlogs are a MUST in between your routine scheduled ones dear 😍😎
നിങ്ങൾ അട കഴിക്കുന്നത് കണ്ടപ്പോൾ കൊതി തോന്നി. ഇവിടെ എല്ലാം കിട്ടും. ഉണ്ടാക്കണം.
Yes pls upload edaiku edaiku these type of nadan vibhavangal idu to
Njanum udakate ada
Pwoli😍
Nic video beautiful super Swapna 🥰🥰🥰💞💞💞💞💞❤❤❤
ഇടയ്ക്ക് നമുക്ക് വേണ്ടിയും ഒരു ദിവസം, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും, ഇഷ്ടം ഉള്ള കാര്യങ്ങൾ ചെയുവാനും. മാസത്തിൽ ഞാനും മാറ്റി വയ്ക്കാറുണ്ട് ഇതു പോലെ ഉള്ള കുറച്ചു ദിവസങ്ങൾ 🥰🥰🥰അന്ന് ഇവിടെ എല്ലാവരും എന്റെ കൂടെ ഉണ്ടാകും 🥰സന്തോഷം ❤️നല്ലൊരു വീഡിയോ Dear 👏👏👏💖💖💖
😍
Super ada, njanum onnundakki nokkatte
Swapu nice thanni nadan lunch, truly loved it
Soppu , enikkum nostu feel cheyyunnu.......😋😋
Ishttayi ishttayi
എല്ലാംപഴയപോലെആയിവരുന്നുഅല്ലേ
Very nice dear
Today's video nostalgic memories ayirinnu.
Enikkum favorite anu Ada.
Njanum Chennai ayathu kondu Vazha ila adhikam vangarilla, but ithu Kanndappol kothi ayi.
expecting more day in my life, we all like to watch that
നല്ല പോലെ ഇഷ്ട്ടപ്പെട്ടു സ്വപ്ന 👌👍
സൂപ്പർ അടിപൊളി ചേച്ചി 🥰🥰❤❤❤❤👍👍👍
Chechidae palappam recepie paranju tharumo
Ok dear
ugran food. enikkum ithanu ishtam. innu entha mithu kutty onnum mindanjathu?
Food kazhikuna thirakilakum😀
@@SwapnasWonderland ya Love u all.
Achante nattile pooram alle nale (malamalkkav).
Atheyo..naaleyano..
@@SwapnasWonderland .Mm
ഇന്നത്തെ vlog ഇഷ്ടായി. Delicious food ആണല്ലോ.. വെറുതെ അല്ല mithu വണ്ണം വെച്ചത്
🤪
Super video
Super chechi😋
Will surely try your manga curry
Nice video chechiiii 🥰🥰🥰💞💞💞💞
Ada kandappol kothiyayi. 👌
ഇതൊക്കെ ഞങ്ങൾ പാലക്കാട്ടുകാർ ഉണ്ടാക്കും പക്ഷെ മാങ്ങാകറിയും തേങ്ങാപ്പാലൊഴിച്ച fish fry പുതിയതാണ് അട ബാക്കിയുണ്ടാവുമെന്ന് ഞാൻ വിചാരിച്ചു എല്ലാം finish ചെയ്തില്ലേ കഷ്ടമായി. ഇവിടെ കല്യാണിൽ ഇലക്ക് ഏഴു രൂപയെ ഉള്ളു നോക്കിക്കോളൂ ഇന്ന് തന്നെ പോയി വാങ്ങി നാളെ ഉണ്ടാക്കും എന്റെ favourate ആണ് ഇലയട
😍
Wow superb
8.54 😂😂😂😂😂😀😀😀😀
Enteyum favourite anu swapna
Mittunte school evideya
Kharghar
😍🥰😍🥰
സൂപ്പർ സൊപ്പൂ... 👍🏽👍🏽 love you dears ❤️❤️❤️
Manam ketitah 😅actually right what will we say 😂
ഹായ് 😃🎉🎉🎉🎉
Adipoli
Super
Nalla rang ulla vidios anu evarude ennitu sub koodunillalo
ഇപ്പോ നിങ്ങൾ ക്യാമറ നോക്കി സംസാരിക്കുമ്പോ എനിക്ക് തോന്നിയത് ആണേ നമ്മളോടൊക്കെ വല്ലാത്ത ഒരു അടുപ്പം feel ചെയ്തു. നമ്മളെ ആരേം കണ്ടിട്ടും ഇല്ല. എന്നിട്ടും നമ്മളോട് മുന്നിലിരുന്ന് പറയുന്ന പോലെ വല്ലാതെ ഉള്ളിൽ തട്ടുന്നു. എനിക്കത് പറഞ്ഞു ഫലിപ്പിക്കാൻ പറ്റുന്നില്ല, നിങ്ങക്ക് മനസ്സിലാവുമോന്നു എനിക്ക് മനസിലാവുന്നില്ല 😌
Njangalkum anagne thanne ...pandu anagne patiyirunilla
Super 👍🏻👍🏻
8.52 ara avide vanne😁
😜😜