|| മുഖച്ഛായ മാറ്റി എടുക്കാൻ മോഹൻലാൽ പെട്ടെന്ന് ചെയ്ത സിനിമയായിരുന്നു ഇത് ||

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 219

  • @vcutzentertainments7042
    @vcutzentertainments7042 2 ปีที่แล้ว +11

    Mr. ബ്രഹ്മചാരി 8th പഠിക്കുമ്പോൾ തീയേറ്റർ നിന്ന് കണ്ടതാ അന്ന് ഒരുപാട് ആസ്വാദിച്ചു, തിരൂർ ചിത്രസാഗർ

  • @സൈന്യം
    @സൈന്യം 3 ปีที่แล้ว +18

    രാവണപ്രഭുവിന് ശേഷം മോഹൻലാൽന് ഒരേ ഒരു സൂപ്പർ ഹിറ്റ്‌ കിട്ടിയത് ബാലേട്ടൻ ആയിരുന്നു. ഇതിന് ഇടക്കി ഒരുപാട് ചവർ പടം ഇറങ്ങി.

  • @ibrahimbadusha7819
    @ibrahimbadusha7819 3 ปีที่แล้ว +13

    Mr.ബ്രഹ്മചാരി സൂപ്പർ.comedy action mass fan made film.പാലക്കാട്‌ നിന്ന് house full show ആയി കണ്ടു.കല്പന യുടെ ഡയലോഗ് പാവത്തിങ്ങൾക് ഇത്ര സ്വന്ദര്യം കൊടുക്കല്ലേ ദൈവമേ,😂.നല്ല സ്ക്രീൻ play ആണ് HeRo.lal സാർ നെ കൊണ്ട് എന്തും പറ്റും.ബാലേട്ടൻ വിനു ഉണ്ടാക്കിയ പോലെ hardwork ഉണ്ടാവണം.ചാൻസ് മുതലാക്കണം.

  • @jishnur1169
    @jishnur1169 3 ปีที่แล้ว +19

    Mr ബ്രഹ്മചാരി...ലാലേട്ടൻ ❤️ജഗതി 🤣🤣👌🏻

  • @Leylandlorry_craze
    @Leylandlorry_craze 3 ปีที่แล้ว +23

    Mr. ബ്രഹ്മചാരി Avg Hit ആണ്‌. Bt കോളേജ് കുമാരൻ 🙏🙏 ദുരന്തം

  • @arshuukl1070
    @arshuukl1070 3 ปีที่แล้ว +14

    Vm വിനു ന്റെ ബാലേട്ടന്റെ കുറിച്ചുള്ള interview കേട്ട് വന്നവർ ഉണ്ടോ....

  • @ABINSIBY90
    @ABINSIBY90 3 ปีที่แล้ว +9

    സൂര്യപുത്രൻ, കോളേജ് കുമാരൻ, ദോസ്ത് ഇദ്ദേഹത്തിന്റെ ഇഷ്ട്ടപെട്ട സിനിമകൾ..

  • @manojnair7171
    @manojnair7171 3 ปีที่แล้ว +47

    മിസ്റ്റർ ബ്രഹ്മചാരി ഫസ്റ്റ് ഹാഫ് വളരെ നല്ലതായിരുന്നു ... രണ്ടാം പാതി സ്ക്രിപ്റ്റ് ഒട്ടും ശെരിയായില്ല.

    • @vipin_kurinji
      @vipin_kurinji 2 ปีที่แล้ว +1

      ഒരു പഞ്ച് ഇല്ല

  • @antonychambakkadan8267
    @antonychambakkadan8267 3 ปีที่แล้ว +18

    തുളസിദാസ് നല്ലൊരു സംവിധായകനാണ്. അദ്ദേഹം സംവിധാനം ചെയ്ത കോളേജ് കുമാരൻ ഒഴികേ ബാക്കിയുള്ള സിനിമ കളൊക്കെ നല്ല സിനിമകളാണ്.
    ഒന്നിനുപുറകേ മറ്റൊന്ന്
    ലയനം
    കൗതുകവാർത്തകൾ
    മിമിക്സ് പരേഡ്
    കാസർകോഡ് കാതർഭായി
    പൂച്ചയ്ക്കാരു മണികെട്ടും
    മലപ്പുറംഹാജി മഹാനായജോജി
    ആയിരംനാവുള്ള അനന്തൻ
    മിന്നാമിനുങ്ങിന് മിന്നുകെട്ട്
    കിലുകിൽ പമ്പരം
    കുങ്കുമ ചെപ്പ്
    ശുദ്ധമന്ദളം
    മേലേവാര്യത്തെ മാലാഖകുട്ടികൾ
    മായപ്പൊൻമാൻ
    ദോസ്ത്
    പ്രണയമണി തൂവൽ
    മിസ്റ്റർ ബ്രഹ്മചാരി

    • @keralanews4891
      @keralanews4891 3 ปีที่แล้ว +2

      ഇതിൽ 13എണ്ണംഹിറ്റ് ആണ്.ബാക്കി ആവറേജും✌️

    • @snoby3135
      @snoby3135 3 ปีที่แล้ว +1

      Pranaya mani thooval floap aayirunnu pinne girls ennoru floap movie und

    • @arunvalsan1907
      @arunvalsan1907 3 ปีที่แล้ว +1

      @@snoby3135 kandaal praanthu pidikkum

  • @roby-v5o
    @roby-v5o 3 ปีที่แล้ว +18

    ""ശുദ്ധമദ്ദളം """എനിക്കു ഒരുപാട് ഇഷ്ടപെട്ട സിനിമയാണ്

  • @hicapricorn
    @hicapricorn 3 ปีที่แล้ว +90

    കോളേജ് കുമാരൻ കൂതറ പടമായിരുന്നു എന്ന് നിസംശയം പറയാം. 😜😜

  • @moviecapital2344
    @moviecapital2344 3 ปีที่แล้ว +1

    ഇനിയും സാറിന് നല്ല പടങ്ങൾ ചെയ്യാം. കാത്തിരിക്കുന്നു ലാലേട്ടനെ വെച്ച് മറ്റൊരു ചിത്രം

  • @shajanthattarkandy1127
    @shajanthattarkandy1127 3 ปีที่แล้ว +4

    സത്യം സൂപ്പർ സിനിമ ആയിരുന്നു. സൂപ്പർ ക്ലയമാക്സും

  • @അനീശൻ
    @അനീശൻ 3 ปีที่แล้ว +12

    ഡയറക്ടർ മാർക്ക് കഴിവു തെളിയിക്കാൻ ഒരവസരം ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ലാത്ത എന്നെ വെച്ച് പടം എടുത്ത് വിജയിപ്പിക്കണം... ഡേറ്റ് തരാം...🤪

  • @keralanews4891
    @keralanews4891 3 ปีที่แล้ว +7

    ശരിക്ക് പ്ളാൻ ചെയ്തതിന് ശേഷം ഇനിയും വിജയചിത്രം ഒരുക്കാം തുളസിസാറിന്

  • @subashk2015
    @subashk2015 3 ปีที่แล้ว +3

    നല്ല സിനിമ കൾ ഇനിയും ഒരു പാട് വരട്ടെ.

  • @LalChampad
    @LalChampad 3 ปีที่แล้ว +7

    ആ കാലത്തായിരുന്നു ലാലേട്ടനോട് പുതു തലമുറയ്ക്കായി മാറി കൊടുക്കണ മെന്ന് യുവതാരം ചാനലിലൂടെ ലാലേട്ടനെതിരെ വിരൽ ചൂണ്ടിയത്...ഇന്ന് അതേ താരം ലാലേട്ടന്റെ ചിറകിലേറി സൂപ്പർ താര പദവി യിലേക്ക് നീങ്ങുന്നു.. ആ ആൾ ഇപ്പോൾ പറയുന്നത് ആളും ഭയങ്കര ലാലേട്ടൻ ഫാൻ ആണെന്ന്... 😄😄😄

    • @krishnanunnijayakumar8223
      @krishnanunnijayakumar8223 3 ปีที่แล้ว

      Aara ath prithviraj aano

    • @abgaming7044
      @abgaming7044 2 ปีที่แล้ว

      സൂപ്പർ ഒന്നും ആവില്ല, തട്ടിമുട്ടി പോകും.

    • @dinkrajanca5039
      @dinkrajanca5039 2 ปีที่แล้ว

      രാജുവേട്ടൻ 🤣🤣🤣

  • @NS-vq5cc
    @NS-vq5cc 3 ปีที่แล้ว +18

    ശുദ്ധമദ്ദളം സിബി മലയിൽ type ചെയ്യണ്ടിയിരുന്ന സിനിമ ആയിരുന്നു

  • @A.Youtuber
    @A.Youtuber 3 ปีที่แล้ว +5

    Lalettante comedy kaaranam kaanan ishttamanu mr. Brahmachari

  • @skumar-zq7pd
    @skumar-zq7pd 2 ปีที่แล้ว +1

    *ബ്രഹ്മചാരി സൂപ്പർ ഹിറ്റോ?* 🤔🤔🙂

  • @AmalnathR5
    @AmalnathR5 3 ปีที่แล้ว +8

    Mr ബ്രഹ്മചാരി ഒരു song ഒണ്ടല്ലോ kaanana kuyil ഒരുപാടു ഇഷ്ടമാ അ പാട്ട്

    • @500an6
      @500an6 3 ปีที่แล้ว

      Ath college kumaran alle

    • @മധുരരാജ-ബ7ഖ
      @മധുരരാജ-ബ7ഖ 3 ปีที่แล้ว +1

      @@500an6 അല്ല Mr. Bhramachari ആണ്

    • @500an6
      @500an6 3 ปีที่แล้ว +1

      @@മധുരരാജ-ബ7ഖ ok

  • @sibiluzzsibiluzz5774
    @sibiluzzsibiluzz5774 3 ปีที่แล้ว +7

    കോളേജ് കുമാരനിൽ മോഹൻലാൽ ഇടക്കിടെ I Love you എന്ന് പറയുന്നുണ്ട് അതാണ് ഏറ്റവും കിടിലായത്😁😁😁😂😂😂😂😂😂😂😂😂😂😂😂😂😁😁🥴🥴🥴🥴🤭🤭🤭🤭🤭😛😛😛😛😛😛🏃🏃🏃🏃🏃

  • @john-guardian
    @john-guardian 3 ปีที่แล้ว +11

    കോളെജ് കുമാരൻ mr ബ്രഹ്മചാരി..മോഹൻലാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 2 സിനിമകൾ...

    • @PlayAndPleasure91
      @PlayAndPleasure91 3 ปีที่แล้ว +3

      Appo Vamanapuram bus rooto😂

    • @john-guardian
      @john-guardian 3 ปีที่แล้ว +1

      @@PlayAndPleasure91 അങ്ങനെ പറയല്ലേ പറയല്ലേ....
      MGR പാട്ടുണ്ട്...ബസ്സ് റൂട്ടിൽ

    • @564sethu
      @564sethu 3 ปีที่แล้ว

      ശ്രദ്ധ എന്നൊരു സിനിമ ഉണ്ടായിരുന്നു

    • @john-guardian
      @john-guardian 3 ปีที่แล้ว +1

      @@564sethu അതൊന്നും അത്ര മോശമല്ല

    • @vinodesthappan5068
      @vinodesthappan5068 2 ปีที่แล้ว

      Yes

  • @hicapricorn
    @hicapricorn 3 ปีที่แล้ว +8

    ആന്റണി, ലാലേട്ടനെ പേര് വിളിക്കുകയോ? Disrespect ചെയ്യുകയോ? ഹ.. ഹ... 😜😜

  • @Noufalckra
    @Noufalckra 3 ปีที่แล้ว +17

    90കളിൽ മോഹൻലാലിന്റെ നടക്കാതെ പോയ സിനിമയാണ് ബ്രഹ്മചാരി പാട്ടുകൾ ഇറങ്ങി. എല്ലാ പാട്ടുകളും സൂപ്പറാണ്. ആരെങ്കിലും ഓർക്കുന്നുണ്ടോ?

    • @moblogwithreshmi5395
      @moblogwithreshmi5395 3 ปีที่แล้ว +4

      കാനന കുയിലേ കാതിൽ ഇടാൻ ഒരു കാൽ പവൻ പൊന്നു തരാമോ

    • @Satheeshbabu_unnikrishnan
      @Satheeshbabu_unnikrishnan 3 ปีที่แล้ว +7

      അത് ബ്രഹ്മചാരി അല്ല ബ്രഹ്മദത്തൻ.

    • @abhilash6848
      @abhilash6848 3 ปีที่แล้ว +2

      @@Satheeshbabu_unnikrishnan ദൗത്യം അനിൽ സംവിധാനം ചെയ്ത പടം അതിലെ പാട്ടാണ് ..മേലേ വാനിന്റെ മണിവീണപെണ്ണിന്റെ എന്ന് തുടങ്ങുന്ന പാട്ട്

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      Bramadattan aanu

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +1

      @@abhilash6848 athile vere oru song ayrunnu chellacheru pookuyilin song

  • @mtfsopnam6807
    @mtfsopnam6807 2 ปีที่แล้ว

    നല്ല, ബ്രമ്മ ചാരി, സമ്മദിച്ചു, ട്ടോ

  • @Rambaan601
    @Rambaan601 3 ปีที่แล้ว +6

    Lalettan ❤️❤️❤️❤️

  • @akhildas6096
    @akhildas6096 3 ปีที่แล้ว +9

    Minnaminuginum minnukettu 😍😍അതും ലാലേട്ടൻ ആരുന്നു അല്ലെ 🙏

  • @FRQ.lovebeal
    @FRQ.lovebeal 3 ปีที่แล้ว +34

    *മോഹൻലാൽ സിനിമകൾ മോശം ആയാലും.. നിർമാഥകൾക്ക് വലിയ നഷ്ടം വരുന്നില്ല.. ഇത് പറഞ്ഞത്.. മലയാള സിനിമയുടെ പ്രേമിക് സംവിധായകനും നിർമാധവും ആണ്.. കാരണം ഈ star valyu ന്നാ സംഭവം ലാലേട്ടനോളം മറ്റാർക്കും ഇല്ല എണ്ണത്തന്നെ 👍🏻*

    • @shafeekshan4559
      @shafeekshan4559 3 ปีที่แล้ว +1

      Athe athe lalettante padangal ellam superhit aaaan

    • @geniusmasterbrain4216
      @geniusmasterbrain4216 2 ปีที่แล้ว +2

      നിർമാ'താ'വ്.. ദയവായി Comment ഇടുന്നതിന് മുമ്പ് മലയാളം Correct ആയി എഴുതാൻ പഠിക്കണേ..

    • @carljhonson4177
      @carljhonson4177 2 ปีที่แล้ว

      mandan maar aaya aalukal kuranjal theeravunna preshne ullu.. mosham cinema aayit polum kaash mudankan thayyar aavunnu aalukal.. enthin vendi 😂

    • @anilKumar-dc3kk
      @anilKumar-dc3kk 2 ปีที่แล้ว

      ഞങ്ങൾ ലാലേട്ടന്റെ മോശം സിനിമ 25 പ്രാവശ്യം കാണും. ലാലേട്ടൻ കാരണം നിർമാതാവ് കഷ്ടത്തിലാവരുതല്ലോ

    • @yns2029
      @yns2029 2 ปีที่แล้ว

      Athe pulli tanne koodutal padavum produce cheyyunakond Mattu nirmatakalk nashtam varilla

  • @moviecapital2344
    @moviecapital2344 3 ปีที่แล้ว +7

    Mr. ബ്രഹ്മചാരി സൂപ്പർ👌👌ഇഷ്ട്ടം. തമ്പി അണ്ണൻ. Songs&dailogues👌👌❤️❤️❤️❤️

  • @harisbabunchurangara6099
    @harisbabunchurangara6099 3 ปีที่แล้ว +5

    പേര് മോശമായത് കൊണ്ട് പടത്തിന് ആളുകയറിയില്ല......വിചിത്രമായ കണ്ടുപിടിത്തം.!

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว

      He is right..... I also avoided the film just because of the title.
      Many people do not know what a maddhalam means.

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 3 ปีที่แล้ว +11

    Mohanlalwood rocks 😎💪
    Nadana Vismayam Mohanlal sir rocks ❤ 💯

    • @lalettan7610
      @lalettan7610 3 ปีที่แล้ว +1

      snehasallapathil ulla jacob bro ano ith ? sugaano bro ? forum ok engine ?

  • @sajith..8103
    @sajith..8103 2 ปีที่แล้ว

    Thankalude. Spadikam. Super anu 😎

  • @greenparrowt1353
    @greenparrowt1353 3 ปีที่แล้ว +11

    മീന ആയാൽ മതി ലാലിന്

  • @Nandhupv
    @Nandhupv 3 ปีที่แล้ว

    Mr bhamachari...hit o... Hit aayo

  • @arunbhaskaran2886
    @arunbhaskaran2886 3 ปีที่แล้ว +16

    തുളസിദാസ്.. ചില നല്ല കോമഡി സിനിമകൾ ചെയ്തിട്ടുണ്ട്.. 👍
    മോഹൻലാലിന്റെ മൂന്നാം കിട സിനിമകൾ ചെയ്ത ഫ്ലോപ്പ് ഉണ്ടാക്കിയവരിലെ ഒന്നാം സ്ഥാനത്തു നിക്കുന്ന നല്ല ബോർ സംവിധായകൻ.. നല്ല ബോർ

  • @company6676
    @company6676 3 ปีที่แล้ว +1

    Mr ബ്രഹ്മചാരി ok👍👍👌🌹

  • @ziv249
    @ziv249 3 ปีที่แล้ว +27

    Mr ബ്രഹ്മചാരി തല്ലിപൊളി പടം ആയിരുന്നു

    • @combo3311
      @combo3311 3 ปีที่แล้ว +1

      Thaniku

    • @ziv249
      @ziv249 3 ปีที่แล้ว

      @@combo3311 അന്ന് മമ്മൂക ഫാൻസ്‌ അറഞ്ചം പുറഞ്ചം കളിയാക്കിയപ്പോ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... Combo ചേട്ടൻ ഇ പടം തിയേറ്ററിൽ പോയി ആണൊ കണ്ടത്

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +1

      @@ziv249 ... ഈ പറയുന്ന മമ്മൂഖാ യുടെ അക്കാലത്തെ പടമെല്ലാം ചൂപ്പർ ആയിരുന്നു ... ഒന്നു പോടേയ് എണീറ്റ്

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว +1

      @@praveenradhakrishnan1384 😆😆

  • @sivaramanchettiyar7486
    @sivaramanchettiyar7486 3 ปีที่แล้ว +7

    ഹിറ്റ് .മിസ്റ്റർ ബ്രെമ്മചാരി വിശ്വസിച്ചു

    • @sivaramanchettiyar7486
      @sivaramanchettiyar7486 3 ปีที่แล้ว +1

      @RockNRoll അതു താൻ

    • @noushu5f
      @noushu5f 3 ปีที่แล้ว +1

      mr brahmachari hit aanenkil mammokayude poti enn parayunna palathum hit aanu

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว

      @@noushu5f കരയാതെ പോടാ

  • @ThePonyboy5
    @ThePonyboy5 2 ปีที่แล้ว +1

    മി.ബ്രഹ്മചാരി & ശുദ്ധ മദ്ധളം രണ്ടും തല്ലിപ്പൊളി സിനിമ ആയത് കൊണ്ടാണ് പൊട്ടിയത്.. അല്ലാതെ വേറെ ഒന്ന്. കൊണ്ടല്ല...
    പക്ഷെ ഇദ്ദേഹത്തിന്റെ 90സ് സിനിമകൾ ഒക്കെ. മലയാളത്തിലെ എണ്ണം പറഞ്ഞ കോമഡി. സിനിമകളാണ്

  • @abe523
    @abe523 3 ปีที่แล้ว +5

    അപ്പൂട്ടനേകാളും നല്ല പേരു ശുദ്ധമദ്ദളം തന്നെയാണു.
    പിന്നെ നല്ല base ഉള്ള theme ആയിരുന്നിട്ടുകൂടി പടമെടുത്ത് (direction) കൊളമാക്കി.

    • @villaliveeran
      @villaliveeran 3 ปีที่แล้ว +1

      Yes.
      അപ്പൂട്ടൻ "ഭയങ്കര " പേര് ആണെന്ന്....🤣🤣🤣

    • @Niz311
      @Niz311 3 ปีที่แล้ว +1

      Iyal മറ്റെ aa ദിനേശൻ്റെ ആരേലും അണോ

  • @manikarthyayani9672
    @manikarthyayani9672 3 ปีที่แล้ว +1

    ശുദ്ധ മന്ദളം സൂപ്പർ film

  • @arunvtr7716
    @arunvtr7716 3 ปีที่แล้ว +4

    മിസ്റ്റർ ബ്രഹ്മചാരി ഇറങ്ങി ഇരുപത് ദിവസത്തിനുള്ളിൽ കിളിച്ചുണ്ടൻ മാമ്പഴം ഇറങ്ങിയത്!

  • @sidharthmanojkumar8158
    @sidharthmanojkumar8158 3 ปีที่แล้ว +3

    Shudhamadhalam💯

  • @100kuttu
    @100kuttu 3 ปีที่แล้ว

    ഞാൻ ക്രോണിക് ബാച്‌ലർ വെച്ച്
    Ok...രാവണ പ്രഭു...എങ്കിൽ രാക്ഷസ രാജാവ്

  • @sst2868
    @sst2868 3 ปีที่แล้ว +4

    Nice to hear the narrating way of film experiences of Thulasidas

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 ปีที่แล้ว +6

    പൊളിഞ്ഞ പടങ്ങൾ ഒക്കെ ഇയാൾക്കു നല്ലത് ശരി ന്നാല്

  • @manojk.k8272
    @manojk.k8272 3 ปีที่แล้ว

    വൃത്തികെട്ട ടൈറ്റിൽ മ്യൂസിക് ഒന്ന് മാറ്റമോ അത് കേൾക്കുമ്പോൾ തല കറങ്ങുന്നു

  • @bowmicdecado4574
    @bowmicdecado4574 3 ปีที่แล้ว

    Collage kumaran enna peeru ittathu annan aanoo annaa

  • @BoxofficeMemories
    @BoxofficeMemories 3 ปีที่แล้ว +1

    Ur mimics parade was super 👍👍👍

  • @bastinnelson7708
    @bastinnelson7708 3 ปีที่แล้ว

    Why did you keep a “Sindoora pottu”in your forehead?

    • @shyam4all766
      @shyam4all766 3 ปีที่แล้ว

      നിങ്ങളുടെ നാട്ടിൽ സിന്ദൂരമിടുന്നത് പിന്നെ forearm'ലാണോ 🙄🤨

  • @amithdas3861
    @amithdas3861 3 ปีที่แล้ว

    Nice interview Sir

  • @jibicena6630
    @jibicena6630 3 ปีที่แล้ว +1

    Mr brammachari nalla padam aannu

    • @sanjum.s236
      @sanjum.s236 7 หลายเดือนก่อน

      😂😂😂😂😂😂😂😂

  • @ArunsIdeologys
    @ArunsIdeologys 3 ปีที่แล้ว

    ഇനി നീ ഒന്നും ചിലക്കണ്ട.. നിന്റെ പടം എല്ലാം.. വൻ തോൽവി ആണ്.

  • @മണികണ്ഠൻവെമുല
    @മണികണ്ഠൻവെമുല 3 ปีที่แล้ว +1

    തുളസിതസ് നല്ല dr ആണ് മുൻപ് ഇപ്പോൾ പോരാ കഴിവ് തെളിച്ച dr ആണ് അതിൽ ഒരു സംശയം വേണ്ട

  • @kabeerka634
    @kabeerka634 3 ปีที่แล้ว +1

    കോളേജ് കുമാരൻ ലാലേട്ടൻ ചെയ്യണ്ടായിരുന്നു

  • @expertedge594
    @expertedge594 3 ปีที่แล้ว +2

    Sherikkum Lalettante mukhachaaya maattiya cinema Odiyan aanu.

    • @sidharthmanojkumar8158
      @sidharthmanojkumar8158 3 ปีที่แล้ว +3

      Mokathinte shape vare matti kalanju😅

    • @farsharafi8183
      @farsharafi8183 3 ปีที่แล้ว +1

      ആ ഒരു പടം കൊണ്ടാണ് ലാലേട്ടൻ ഇപ്പോൾ താടി എടുക്കാതെ അഭിനയിക്കേണ്ടി വരുന്നത് ലാലേട്ടന്റെ പഴയ ഭംഗി കളഞ്ഞുകുളിച്ചു

    • @expertedge594
      @expertedge594 3 ปีที่แล้ว

      @@sidharthmanojkumar8158 Ath thanneyaa udheshichath

  • @Shihabshihab-hs9tc
    @Shihabshihab-hs9tc 3 ปีที่แล้ว +3

    Brhammachari 🙆‍♂️

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +15

    മിസ്റ്റർ ബ്രഹ്മചാരിയുടെ മോഹൻലാൽ ന്റെയും ജഗതിയുടെയും കോമഡി കൊണ്ട് രക്ഷപെട്ടു.

    • @jithinv6088
      @jithinv6088 3 ปีที่แล้ว +1

      Ettavum valiya parajayam arunnu

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว +1

      @@jithinv6088 ഹോ പടത്തിന്റെ Producer വന്നല്ലോ

    • @sanjum.s236
      @sanjum.s236 7 หลายเดือนก่อน

      മോഹൻലാലിന്റെ കോമഡി 😂😂😂😂😂

  • @Vincentgmz7903
    @Vincentgmz7903 2 ปีที่แล้ว

    Mr ബ്രഹ്മചാരി ഹിറ്റ്‌ ആയതുകൊണ്ടാണ് കൂതറ കോളേജ് കുമാരന് date കൊടുത്തത് 🤭🤭🤭

  • @arjunrajagopal3148
    @arjunrajagopal3148 3 ปีที่แล้ว +1

    Enthiruu thaladaiii 😂😂

  • @babupk4971
    @babupk4971 3 ปีที่แล้ว +1

    എനിയ്ക്ക് തോന്നുന്നത് ഒരു ആണിന്റെ ഗാഭീര്യമില്ലാതെ സ്‌ക്രീനിൽ കൊണ്ടുവന്നത് താൻ ആയിരിക്കുമെന്നാണ്.
    തന്റെ mr. ബ്രഹ്മചാരിയിലെ മോഹൻലാലിനെ കണ്ടിട്ട് അറപ്പ് തോന്നി.
    ഒരു ഷണ്ട്ഠൻ look.
    അയ്യേ...

  • @moviecapital2344
    @moviecapital2344 3 ปีที่แล้ว +1

    കോളേജ് കുമാരൻ bgm. Dailogues&songs👍

  • @omerisha9512
    @omerisha9512 2 ปีที่แล้ว +1

    ശുദ്ധമദ്ദളം എന്ന പേര് കൊള്ളില്ലായിരുന്നു
    ഞാനിട്ട പേര് അപ്പൂട്ടൻ
    ഇത്ആണോ ശശി മാറ്റി സോമൻ ആക്കി കോമഡി ആക്കിയത് ആക്കിയത്

  • @sreejeshbkrishnan809
    @sreejeshbkrishnan809 3 ปีที่แล้ว +1

    Mr.ബ്രഹ്മചാരി സൂപ്പർ movie ആണ് ..നോ doubt...

  • @shinejacob9557
    @shinejacob9557 3 ปีที่แล้ว +1

    Indrans Fans Association Ashamsakal

  • @fridaymatineee7896
    @fridaymatineee7896 3 ปีที่แล้ว

    ഇങ്ങനെ കുറെ ബോറു സംവിധായകന്മാർ ഉണ്ട് ഇൻഡസ്ട്രിയൽ നാണക്കേട് ഉണ്ടാക്കാൻ. കൂറ പടം എടുക്ന്നവന്മാർ. എന്നിട്ട് വല്യ ഗീർവാണം വിടും 😡😡😡😡😡😡😡😡😡

  • @564sethu
    @564sethu 3 ปีที่แล้ว +16

    ആയിരം നാവുള്ള അനന്തൻ നല്ല മൂവിയായിരുന്നു

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      Ente ponno ormipikalle 😂😂😂

    • @564sethu
      @564sethu 3 ปีที่แล้ว

      @@jayaprakashk5607 Mr ഭൂഹ്മചാരി
      കോളേജ് കുമാരൽ 😬😬😬ഓർക്കാൻ പോലും പറ്റുന്നില്ല🤣🤣🤣🤣🤣🤣

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      @@564sethu athu ne fanism vechha paraunne njan aa tallipoli padam Theateril poye kandu cash poyathukonda paranjathu 35 km okke bussil poye kandu padam mosam akumbol ariyaam

    • @564sethu
      @564sethu 3 ปีที่แล้ว

      @@jayaprakashk5607 ഞാൻ തുളസിദാസ് ചെയ്ത സിമയെ കുറിച്ച പറഞ്ഞെ

    • @jayaprakashk5607
      @jayaprakashk5607 3 ปีที่แล้ว

      @@564sethu athe collegekumaran durantham tanne ayrunnu mr bramachary first half valya kuzhappa illa second half tholvi ayrunnu Pranayamani thuval kollathillayrunnu

  • @564sethu
    @564sethu 3 ปีที่แล้ว +8

    തുളസിദാസ് കഴിവുള്ള സംവിധായകനാണ്

    • @alvitosaji5453
      @alvitosaji5453 3 ปีที่แล้ว +1

      പക്ഷെ നല്ല തിരകഥ വേണ്ടേ

    • @500an6
      @500an6 3 ปีที่แล้ว +2

      Dosth nalla cinema ayirunu

  • @sajayannair6750
    @sajayannair6750 3 ปีที่แล้ว

    Good Cinema

  • @ksbabu
    @ksbabu 3 ปีที่แล้ว +1

    ലയനം 😜

  • @danijoseph7298
    @danijoseph7298 3 ปีที่แล้ว +3

    ബ്രഹ്മചാരി ഹിറ്റോ 🤣🤣🤣🤣🤣??

    • @aswinu_
      @aswinu_ 3 ปีที่แล้ว +2

      Hit anu

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +1

      Hit ആണ്.

    • @abhijieth5280
      @abhijieth5280 3 ปีที่แล้ว

      utterflop
      ഫാൻസ്‌ വാണങ്ങൾ ഹിറ്റ് എന്നൊക്കെ പറഞ്ഞു തള്ളും

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว

      @@abhijieth5280 ഇല്ലാത്ത കാര്യമല്ല പറഞ്ഞത് ഉള്ളതാണ്. ഈ സിനിമയൊക്കെ average hit എങ്കിലും ആയിരുന്നു.

  • @Anoop-k4v
    @Anoop-k4v 3 ปีที่แล้ว

    ഇതൊക്കെ നല്ലതെന്നുപറയാൻ ഇവനൊരു ഉളുപ്പുമില്ലല്ലോ കഷ്ടം 🤮🤮🤮🤮

  • @roshinsiby5390
    @roshinsiby5390 3 ปีที่แล้ว +1

    Iyalude padangal ellam kootharayanu..

  • @KishoreRanny
    @KishoreRanny 3 ปีที่แล้ว

    mukesh aakeppade vyathyasthamayi cheytha film

  • @vishnuvijayan7191
    @vishnuvijayan7191 3 ปีที่แล้ว +4

    മിസ്റ്റർ ബ്രഹ്മചാരി super💞💞💞💞💞

  • @yoonusmannisseri6415
    @yoonusmannisseri6415 2 ปีที่แล้ว

    ചുരുക്കിപ്പറഞ്ഞാൽ ഇയാളുടെ ലോക ക്ലാസ്സിക്കുകൾ ഒക്കെ നിലം തൊടാതെ പോയത് "പേര് ദോഷം " കൊണ്ട് മാത്രമാണെന്ന്.. ബല്ലാത്ത ജാതി തള്ളൽ.. Btw, mr. ബ്രഹ്മചാരി എപ്പോഴാണാവോ hit ആയത്? 😏

  • @gokulnath1451
    @gokulnath1451 3 ปีที่แล้ว

    Vaamanapuram bus route enna sinimayum mohanlaalinta classic cinemayennu parayanjathu bhaghyam! Malayalathilee valara moosam cinimayaanathu!

    • @alvitosaji5453
      @alvitosaji5453 3 ปีที่แล้ว

      വാമനപുരം ബസ് റൂട്ട് ഒക്കെ ലാലേട്ടൻ കഥ കേട്ടിട്ടാണോ എന്തോ date കൊടുത്തത്

  • @dxbvlogs6067
    @dxbvlogs6067 3 ปีที่แล้ว

    Mr branmachari Hito aradhana moolam vellathe thallanda 👍

  • @natalialove4696
    @natalialove4696 3 ปีที่แล้ว

    മുഖച്ഛായ അല്ല.. പ്രതിച്ഛായ

  • @masas916
    @masas916 3 ปีที่แล้ว +1

    3.6/10 IMDb

  • @Athulsudarsanan
    @Athulsudarsanan 3 ปีที่แล้ว +10

    Mr ബ്രഹ്മചാരി ഒക്കെ വിജയിച്ചതാണോ,🙄 ഇജ്ജാതി കൂറ പടം

  • @mukundank3014
    @mukundank3014 3 ปีที่แล้ว

    നല്ല സിനിമ ആയിരുന്നു 👌👌

  • @jaganat3333
    @jaganat3333 3 ปีที่แล้ว +6

    ഇങ്ങേര്‍ പണ്ട് പറഞ്ഞു മിമിക്സ് parade ആണ് കമെടിക്ക് തുടക്കം ഇട്ടതു എന്ന് ....ബ്രഹ്മചാരി ഒരു മോശം സിനിമ ആണ് , രണ്ടാം പകുതി ഒക്കെ കണ്ടിരിക്കുന്നത് അസഹ്യം ...ലാലേട്ടനെ ഫാമിലിക്ക്‌ തിരിച്ചു കൊണ്ട് വന്നത് ബാലേട്ടന്‍ ആണ് 2003

  • @pokkirisimon9063
    @pokkirisimon9063 3 ปีที่แล้ว +4

    ചില കതപാത്രങ്ങളുടെ over actting കൊണ്ടാണെന്ന് തോന്നുന്നു mr ബ്രഹ്മ്മചാരി
    അതികം ആർക്കും ദഹിക്കാതെ പോയത്
    പതിവ് പോലെ ലാലേട്ടനും ജഗതി ചേട്ടനും അവരുടെ ഭാഗം clear ആയി ചെയ്തു

    • @gokul7053
      @gokul7053 3 ปีที่แล้ว +1

      Pokkiri Simon എല്ലാവർക്കും ഇഷ്ടപ്പെട്ട പടമാണല്ലോ

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +3

    *മിസ്റ്റർ ബ്രഹ്മചാരി നല്ല രസം ഉള്ള ചുമ്മാ കണ്ടിരിക്കാവുന്ന ഒരു സിനിമ തന്നെയാണ്...പക്ഷെ കോളേജ് കുമരൻ മലയാളത്തിലെ ഏറ്റവും കൂതറ ഏറ്റവും മോശം സിനിമകളിൽ ഒന്നാണ്*

  • @jithinkp2307
    @jithinkp2307 3 ปีที่แล้ว +2

    Mizhi randilum

  • @mhariskmr
    @mhariskmr 3 ปีที่แล้ว +2

    ലയനം മൂവി എന്ത്‌കൊണ്ടാണ് പൊട്ടിയത്???

    • @durvasav2394
      @durvasav2394 3 ปีที่แล้ว

      കപട സദാചാരികൾ അതിനെ സെക്സ് പടമാക്കി പ്രചരിപ്പിച്ചു.

    • @shinilkadakkal3927
      @shinilkadakkal3927 3 ปีที่แล้ว

      Nokkooo

  • @SureshKumar-tx5ex
    @SureshKumar-tx5ex 3 ปีที่แล้ว +7

    എന്തെല്ലാം പറഞ്ഞാലും Mr. മോഹൻലാൽ കുറെ കൂതറ സിനിമകൾ ചെയ്തു😂🤩🤣

    • @combo3311
      @combo3311 3 ปีที่แล้ว +4

      Mammoottiyum

    • @akshay-ui5mr
      @akshay-ui5mr 3 ปีที่แล้ว +3

      മമ്മുസും 🤣

  • @shibubabu7958
    @shibubabu7958 3 ปีที่แล้ว +1

    പൊട്ട പടം

  • @CinemakkaranRiyas
    @CinemakkaranRiyas 3 ปีที่แล้ว +6

    താങ്കൾ മാത്രമല്ല.. കാലത്തിന് ഒപ്പം സഞ്ചരിക്കാത്ത എല്ലാ സംവിധായകരും, അവരുടെ സിനിമകളും പരാജയം ആയിരുന്നു..
    അക്കാര്യത്തിൽ അല്പം എങ്കിലും ചിന്തിച്ചത് ജോഷി മാത്രമാണ്..
    അദ്ദേഹത്തിന്റെയും പല സിനിമകളും പരാജയ പെട്ടപ്പോൾ അല്പം ചിന്തിക്കാൻ തോന്നിയത് കൊണ്ട് ചെറുതായ് ഒന്ന് പരിക്ക് പറ്റി രക്ഷപെട്ടു

    • @deepakt65
      @deepakt65 3 ปีที่แล้ว

      സത്യൻ അന്തിക്കാട്

    • @jenharjennu2258
      @jenharjennu2258 3 ปีที่แล้ว +1

      പ്രിയദർശൻ

    • @haizashaneedhaizashaneed8433
      @haizashaneedhaizashaneed8433 3 ปีที่แล้ว

      @@deepakt65 Priyadarshan movikal orupad pottiyitund.

    • @abhijieth5280
      @abhijieth5280 3 ปีที่แล้ว

      @@haizashaneedhaizashaneed8433 മരക്കാർ ഇറങ്ങുമ്പോൾ അറിയാം.
      മാമാങ്കം ആവും

  • @vijeeshvijayan7396
    @vijeeshvijayan7396 3 ปีที่แล้ว +3

    Mr ബ്രഹ്മചാരി ഫ്ലോപ്പ്

  • @lostlove3392
    @lostlove3392 3 ปีที่แล้ว

    Jagadishine tazhanjillayirunenkil ingeru ippozhum valiya director aayene. Mohanlalinte purake poyi career thulanja directorsil oraal maatram.

    • @jayaramanoppam1572
      @jayaramanoppam1572 3 ปีที่แล้ว +1

      ജയറാമിന്റെ കാലു നക്കാൻ, കോമാളി പൊട്ടൻ ഭ്രാന്തൻ ജഗദീഷ് വന്നിട്ടു, കിലുകിൽ പമ്പരം സെറ്റിൽ നിന്നും കഴുത്തിന് പിടിച്ചു പുറത്താക്കിയ തുളസിയേട്ടനാണ് ഹീറോ...

    • @lostlove3392
      @lostlove3392 3 ปีที่แล้ว

      @@jayaramanoppam1572 Chummathala ellarum Mohanlal fansine kaliyakkunnathu

    • @jayaramanoppam1572
      @jayaramanoppam1572 3 ปีที่แล้ว

      @@lostlove3392 ജഗദീഷിന് സൂപ്പർസ്റ്റാർ ജയറാമിനോട് ഭയങ്കര അസൂയ ഉണ്ടായിരുന്നു . മിന്നുകെട്ടിൽ ജഗദീഷ് oversmart ആകാൻ നോക്കിയപ്പോൾ, ജയറാം കണക്കിന് കൊടുത്തു... ജഗദീഷിനെ പിന്നെ അടുപ്പിച്ചേ ഇല്ല. തുളസി ജയറാം കൂട്ടികെട്ടിൽ പിന്നെ വന്ന സൂര്യപുത്രനിലും ഈ കോമാളി നടനെ പെരുമാറി ജയറാം. പിന്നെ തുളസിയുടെ ഏറ്റവും വലിയ വിജയ ചിത്രം കിലുകിൽ പമ്പരത്തിൽ ഒരു വേഷം കിട്ടാൻ വേണ്ടി ജയറാമിന്റെ വീട്ടുപടിക്കൽ വന്നതും , ജയറാം ആട്ടി വിട്ടതും എല്ലാര്ക്കും അറിയാം.

    • @lostlove3392
      @lostlove3392 3 ปีที่แล้ว

      @@jayaramanoppam1572 Thallettan fansinte oro tamashakale. Annum innum Thallettanu Jagadishinodu asooya aannu.

    • @jayaramanoppam1572
      @jayaramanoppam1572 3 ปีที่แล้ว

      @@lostlove3392 അപ്പോൾ കോമാളി മൈരൻ ജഗദീഷിന് സൂപ്പർസ്റ്റാർ ജയറാമിനോട് അസൂയ യാണെന്ന് നീ സമ്മതിച്ചല്ലോ... ഹ ഹ ഹ

  • @aboi2830
    @aboi2830 3 ปีที่แล้ว

    നിർത്തി പൊടോ

  • @allappuzha5860
    @allappuzha5860 3 ปีที่แล้ว

    Flop filme

  • @vipindaspg853
    @vipindaspg853 3 ปีที่แล้ว

    എല്ലാം. നല്ലത്. ആയിരുന്നു. തിരകഥ. യുടെ. പോരയിമ.. സ്വല്പം. കല്ലു കടി യൂണ്ടായിരുന്നു.

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +6

    ശുദ്ധ മദളം ഒരു മോശം സിനിമ അനുഭവം ആയിരുന്നു. വല സിബി മലയിൽ ആണെകിൽ ആ സിനിമ സൂപ്പർ ആയേനെ

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      ബ്രഹ്മ ചാരി ഹിറ്റ്‌

  • @gokulnath1451
    @gokulnath1451 3 ปีที่แล้ว

    Bhrammachaariyekkuriche iyaalx ethra pokkipparanjalum Mohamllainta pottiya cinema thanna! Ee pazhampuranxam vilumpunnathini pakaram oru nalla puthiya cinema tharuu. ..

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 ปีที่แล้ว

      പടം ആവറേജ് ഹിറ്റ് ആണ് .. നീ വിശ്വസിച്ചില്ലെങ്കിലും ഇവിടെ ആർക്കും ഒരു പുല്ലും ഇല്ല

  • @kabeerka634
    @kabeerka634 3 ปีที่แล้ว

    mr ബ്രന്മ ചാരി വളരെ മോശം ചിത്രം

    • @gokul7053
      @gokul7053 3 ปีที่แล้ว +2

      സൂപ്പർ പടം പട്ടാളം മോശം പടം