JET ENGINE | ആകാശം കീഴടക്കിയ യന്ത്രത്തിന്റെ കഥ | SCIENTIFIC MALAYALI by Anish Mohan

แชร์
ฝัง

ความคิดเห็น • 507

  • @autofocus211
    @autofocus211 2 หลายเดือนก่อน +119

    ഈ ചാനലിന് ഒരു പ്രത്യേകത ഉണ്ട്, ഇതിൽ വരുന്ന വീഡിയോ കാണുന്നത് ആകെ 1000 ആളുകൾ ആണെങ്കിലും ആ 1000 ആളുകൾ high quality ഉള്ള ഇന്നത്തെ ലോകത്തെ വാർത്തെടുത്ത വേറെ ലെവൽ engineering അത്ഭുതങ്ങളെ സ്നേഹിക്കുന്ന ആളുകൾ ആയിരിക്കും, അവർ എന്നും ലോകത്തു വ്യത്യസ്തരായി തന്നെ നിൽക്കും, നമുക്ക് സ്വയം അഭിമാനിക്കാം ഇവിടെ ഒത്തു ചേരുന്നതിൽ ❤❤❤, ഇവിടെ ആകെ ഒരു ആശാനേ ഒള്ളു, അത് നിങ്ങളാണ് Mr. മൊട്ട,

  • @Aromal2047
    @Aromal2047 2 หลายเดือนก่อน +40

    നിങ്ങളുടെ ഓരോ വീഡിയോകളും വളരെ നിലവാരം പുലർത്തുന്നവയാണ്. അതിനാൽ നിങ്ങളുടെ ഓരോ യൂട്യൂബ് വീഡിയോ കും കാത്തിരിക്കും. എന്തായാലും ഇന്ത്യ ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കും സങ്കീർണമായ പല സാങ്കേതികവിദ്യകളും നമ്മൾ സ്വന്തമായി വികസിപ്പിച്ചെടുത്തില്ലേ അതിനാൽ ഇന്ത്യൻ എൻജിനീയർമാരിൽ പൂർണ്ണ വിശ്വാസം ഉണ്ട്🇮🇳💯

  • @christyka1407
    @christyka1407 2 หลายเดือนก่อน +13

    മനസ്സിൽ വിചാരിച്ചു youtube open ചെയ്തു ദാ കിടക്കുന്നു notification 😂❤️❤️❤️❤️

  • @rajb4068
    @rajb4068 2 หลายเดือนก่อน +5

    സരസമായ അവതരണ
    ത്തിലൂടെ സങ്കീർണമായ ജെറ്റ് എൻജിൻ ടെക്നോ ളജി അടിസ്ഥാന അറിവുകൾ പരിചയപ്പെടു ത്തിയതി ന് നന്ദി❤

  • @Kannannair058
    @Kannannair058 2 หลายเดือนก่อน +26

    അറിവ് അറിവിൽ തന്നെ പൂർണമാണ് 🔥👍

    • @navasvdm
      @navasvdm 2 หลายเดือนก่อน +5

      @Science4mass

    • @muhammednihal2958
      @muhammednihal2958 2 หลายเดือนก่อน +4

      Science for mass😊

    • @malayali801
      @malayali801 2 หลายเดือนก่อน +2

      Scinse for mass

    • @kvrshareef
      @kvrshareef 2 หลายเดือนก่อน +1

      Mass annan❤

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 2 หลายเดือนก่อน +36

    അണ്ണന്റെ സ്ഥിരം പ്രേക്ഷകൻ ഹാജർ 😌🔥

  • @vishnusankarapillai4655
    @vishnusankarapillai4655 2 หลายเดือนก่อน +7

    അണ്ണൻ എല്ലാ ആഴ്ചയിലും ഓരോ വീഡിയോ edanam. അണ്ണന് ഒരു ഉത്തരവാദിത്തകുറവുണ്ട് 😅

  • @jintumjoy7194
    @jintumjoy7194 2 หลายเดือนก่อน +10

    ഇടക്കെ വരുവോള്, വന്നാൽ അത്‌ ഒരൊന്നൊന്നര വരവ് തന്നെ ആയിരിക്കും, അനീഷേട്ടൻ ❤❤

  • @rajrajubhai8001
    @rajrajubhai8001 2 หลายเดือนก่อน +2

    അങ്ങനെ ഒരുപാട് കാലം മുൻപ് ആവശ്യപ്പെട്ട വീഡിയോ ചെയ്തു..👍നന്ദി 🙏 ഓരോ രാജ്യങ്ങളും എങ്ങനെ ഈ ടെക്നോളജി വികസിപ്പിച്ചു എന്നതാണിതിലെ ചുരുളഴിയാത്ത രഹസ്യം

  • @dhaneeshdk2251
    @dhaneeshdk2251 2 หลายเดือนก่อน +6

    ഇഷ്ട്ട പെട്ട് ഇങ്ങു എടുത്തു 👍🥰

  • @333safeer
    @333safeer 25 วันที่ผ่านมา +1

    Very accurately and simply explained, thanks and spport u

  • @kvc8084
    @kvc8084 2 หลายเดือนก่อน +5

    ശ്ശോ ഒരിക്കലും തീരാത്ത net ഇന്ന് നേരെത്തെ തീർന്നു, വീട്ടിൽ വന്നു വൈഫെൻ്റെ ഫോൺ എടുത്തു ഹോട് പോണ്ട് ഓണക്കി കാണുമ്പോ 2hr ലേറ്റ്,,,ooo notification വന്നപ്പോ തൊട്ടു ഞാൻ പെട്ട പാട്,കോഴി മുട്ട ഇടന് തപ്പി നടക്കും പോലെ,,എൻ്റെ പൊന്നു മൊട്ട ചേട്ടാ,,,,,,,എന്നെ അങ്ങ് കൊല്ല്,,,,എനിക്ക് നിങ്ങടെ ചാനെൽ ഒരു ലഹരി ആണെന്ന് മനസ്സിലായത് ഇന്നാണ് ❤❤❤

  • @shibinom9736
    @shibinom9736 2 หลายเดือนก่อน +11

    💞💞 എത്ര ദിവസമായി തങ്ങളുടെ വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുന്നു 🥰❤️

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน +1

      Thanks bro ♥️

    • @Juddappan
      @Juddappan 2 หลายเดือนก่อน +1

      @@SCIENTIFICMALAYALI mudangand video idu anna .. ningnal enthan oru utahravaditham illatha pole

  • @DANY.2k
    @DANY.2k 2 หลายเดือนก่อน +6

    Sir American Sniper അയിരുന്ന Carlos Hathcok (white feather) ന്റെ story ചെയ്യണേ Sir ❤.

  • @mujeebrahman4071
    @mujeebrahman4071 2 หลายเดือนก่อน

    Ithil paranjaY2k bikine kurich 2008 aanenn thonunnu njan oru auto mobile bookil vayichitund Ann ath oru valiya albudam aayirunnu.ningalude Ella videos njan kaanarund orupaad ishtam aan❤

  • @sumeshms3185
    @sumeshms3185 2 หลายเดือนก่อน +1

    Bro കാർഗിൽ വാറിനെ കുറിച്ച് വീഡിയോ ചെയ്യുമോ?
    അതിനെ കുറിച്ച് അറിയാം എങ്കിലും ബ്രോ പറയുന്നത് കേൾക്കാൻ ഒരു രസം 🥰

  • @shanaspmohammedp7
    @shanaspmohammedp7 2 หลายเดือนก่อน +7

    കിടു വീഡിയോ..
    എന്നാലും japanese sports കാറിന്റെ വീഡിയോ ഇത് വരെ ഇട്ടില്ല ☹️

    • @Regikumar-sx6fg
      @Regikumar-sx6fg 2 หลายเดือนก่อน

      ​@VSP123-1ടൊയോട്ട ഉണ്ട് സർ 🙏

  • @ajmalaju2452
    @ajmalaju2452 2 หลายเดือนก่อน +7

    അമേരിക്കയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-22 റാപ്റ്ററും ചൈനയുടെ പുതിയ അഞ്ചാം തലമുറ യുദ്ധവിമാനമായ ജെ-35എയും താരതമ്യം ചെയ്യുന്ന ഒരു വീഡിയോയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്.

    • @lyricsofkorean5625
      @lyricsofkorean5625 2 หลายเดือนก่อน +2

      I agree with that

    • @xyzgamingHalal
      @xyzgamingHalal 2 หลายเดือนก่อน +2

      അമേരിക്കയുടെ F35 ൻ്റെ ചൈന കോപ്പി അണു J35😅 ഐഫോണും പതിനായിരം രൂപയുടെ ചൈനീസ് ഫോണും പോലെ ഇരിക്കും താരതമ്യം
      പിന്നെ F22 വിൻറെ ചൈനീസ് കോപ്പി j20 അണു അതും ആയിട്ട് അണു താരതമ്യം ചെയ്യേണ്ടത്😂
      ചൈന യൂദം ജയിക്കാൻ പോകുന്നത് ബിമാനം വെച്ച് അല്ല വൈറസ്,ഫംഗസ് വച്ചിട്ടു അണു ശത്രുക്കൾ ചീഞ്ഞു ചാകും

    • @Abdu_azeez
      @Abdu_azeez 13 วันที่ผ่านมา

      @@xyzgamingHalal😹😹

    • @AtkareemAt
      @AtkareemAt 4 วันที่ผ่านมา

      ചൈനയെ വില കുറച്ച് കാണാൻ കഴിയില്ല - ഒരിക്കലും ഒരു കോപ്പി പോലും ഉണ്ടാക്കാനാറിയാത്തവർ വെറും വെറുതെ വിമർശിക്കും - എന്നാൽ ടെക്നോളജിയിലും സാമ്പത്തിക രംഗത്തും ചൈന കുതിച്ചുയരുകയാണ് - പല രാജ്യങ്ങളും അമേരിക്കൻ സഖ്യത്തെ കൈയൊഴിഞ്ഞു തുടങ്ങി- കുരിശുകൃഷിയും ചതിയും വഞ്ചനയും മാന്യതയുടെ മറവിലും തെളിവിലും സ്വന്തം വർഗീയ താൽപര്യങ്ങൾ നേടാൻ ഫണ്ടുകളും ആയുധങ്ങളും പിന്തുണയും കൊടുത്ത് ലോകത്തെ കുരുതിക്കളമാക്കുന്ന കാരണം നിരവധി രാജ്യങ്ങളും ഒട്ടുമുക്കാൽ ജനങ്ങളും അമേരിക്കൻ ചേരിയെ വെറുത്തു തുടങ്ങി അത്ര മാത്രം മനുഷ്യക്കുരുതിക്ക് അവരും കൂട്ടാളികളും കാരണമായിട്ടുണ്ട് - ഇപ്പോഴും ഉക്രൈനിലും തായ് വാനിലും പശ്ചിമേഷ്യയിലും വിയറ്റ്നാം ജപ്പാൻ ലിബിയ ഇറാൻഇറാഖ് സിറിയ ലാവോസ് അഫ്ഗാൻ എത്രയെത്ര കൂട്ടക്കുരുതി ആരാജ്യം നടത്തി ലോകം ആഗ്രഹിക്കുന്നത് ശാന്തമായ ക്രമമാണ് അത് പ്രധാനം ചെയ്യാൻ ചൈന റഷ്യ ഇന്ത്യ ഗൾഫ് രാഷ്ട്ര കൂട്ടായ്മക്ക് കഴിയും.... ഗുണ്ടകളോടും തെമ്മാടികളോടും അകലം പാലിക്കുക -

  • @rajeshantony74
    @rajeshantony74 2 หลายเดือนก่อน +3

    Pretty comprehensive bro…s RDE- Rotation Detonation Engine you referred as pulse jet. I think it is way more complicated than that. It is going to be a game changer. Looks like GE and PW cracked it but Pentagon is bit hesitant to adopt for cost reasons. I anticipate F35 will soon get it as it increases efficiency by almost 25 percent

  • @joyalmathew6200
    @joyalmathew6200 2 หลายเดือนก่อน +5

    ❤ you made my day brother

  • @akhilmathew4852
    @akhilmathew4852 2 หลายเดือนก่อน

    I have never paid this much attention to my physics Teacher. But Bro your video are just superb💥

  • @ThushiMj
    @ThushiMj 2 หลายเดือนก่อน +1

    Yess the y2k is still the master piece of all bikes out there 👌

  • @dropydragon7049
    @dropydragon7049 2 หลายเดือนก่อน +1

    Tu 160 white swan video kittumo...? Annoi..??

  • @shibujohn115
    @shibujohn115 2 หลายเดือนก่อน

    ഞാൻ ഒരുപാടു നാളായി കാത്തിരുന്ന വീഡിയോ. 👌

  • @Regikumar-sx6fg
    @Regikumar-sx6fg 2 หลายเดือนก่อน +14

    റോൾസ് റോയിസ് കണ്ടു പിടിച്ച സാങ്കേതിക വിദ്യ അമേരിക്ക രണ്ടാം ലോകയുദ്ധത്തിൽ അവരിൽ നിന്ന് അടിച്ചു മാറ്റി 🙏🙏

    • @sadathaddu
      @sadathaddu 2 หลายเดือนก่อน +2

      They shared with GE

    • @kiran-oj6ge
      @kiran-oj6ge 2 หลายเดือนก่อน +5

      Usa, Australia, Canada, New Zealand ഒക്കെ basically uk teams ആണ്. കുറച്ച് നൂറ്റാണ്ട്ക്ക് മുന്പ് അവിടെ വന്നത് ആണ്. അത് അവിടെ ഒക്കെ നല്ല രീതിയിൽ advanced ആയി. അല്ലെങ്കിൽ വല്ല Papua New Guinea യുടെ ഒക്ക അവസ്ഥ ആവും.

    • @Xhydraulics
      @Xhydraulics 2 หลายเดือนก่อน

      Nazi Germany ആണ് ആദ്യത്തെ jet engine ഉം jet fighter ഉം ഉണ്ടാക്കുന്നത്. ജെറ്റ് engine research ൽ ജർമനിയായിരുന്നു അന്നത്തെ ഏറ്റവും മുന്നിൽ. After ww2 ഓപ്പറേഷൻ paperclip വഴി nazi scientists നെ അമേരിക്കയിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും കൊണ്ട് പോയി.

    • @ambadimohanmr
      @ambadimohanmr 2 หลายเดือนก่อน

      US is essentially UK.

    • @bctechmalayalam5391
      @bctechmalayalam5391 2 หลายเดือนก่อน

      ​​@@ambadimohanmrNot only British also Germans.USA has 13% german ethnicity along with 14% British ethnicity.

  • @thevicious_vinu
    @thevicious_vinu 2 หลายเดือนก่อน +2

    Thanks bro for the information...it was worth to watch this video....lot of information

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน +2

      Thanks for watching, appreciate it! 👍

  • @nivedhmd3877
    @nivedhmd3877 2 หลายเดือนก่อน +7

    Brahmos ഇൽ ramjet അല്ലേ brahmos2 scramjet അല്ലെ എന്താണ് വ്യത്യാസം മിസൈൽ കളിൽ ഉപയോഗിക്കുന്നത്

    • @Regikumar-sx6fg
      @Regikumar-sx6fg 2 หลายเดือนก่อน +1

      വീണ്ടും ഉപയോഗിക്കാൻ ആകില്ല 🙏

  • @gamingbro5644
    @gamingbro5644 2 หลายเดือนก่อน

    Super presentation. Excellent pictures/videos for explanation. Keep it up

  • @anilanirudhan5973
    @anilanirudhan5973 16 วันที่ผ่านมา +1

    Good information 👍

  • @ThorGodofThunder007
    @ThorGodofThunder007 2 หลายเดือนก่อน +1

    പുതിയ അറിവിന് നന്ദി അനീഷ് ബ്രോ ❤️

  • @binodbbinodb4394
    @binodbbinodb4394 2 หลายเดือนก่อน +3

    ഹായ് അനീഷേട്ടാ ❤❤❤

  • @rajeshantony74
    @rajeshantony74 2 หลายเดือนก่อน +3

    Airbus is coming up with RISE engines. It has exposed propellers. It is going to be generation more efficient than high bypass engines

  • @dileepk-v7c
    @dileepk-v7c 2 หลายเดือนก่อน +1

    സർ ഇന്ത്യ യുടെ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണ വിജയത്തെ കുറിച്ചു വീഡിയോ ചെയ്യാമോ

  • @AkhiSvijayan
    @AkhiSvijayan 2 หลายเดือนก่อน +1

    DRDO project kali5000 ഒരു വീഡിയോ ചെയ്യാമോ

  • @krishnanandhr3964
    @krishnanandhr3964 2 หลายเดือนก่อน +2

    Please do a video on group B rally cars. Specially they developed twin charger which is the combination of supercharger and turbocharger (lancia Delta s4). There is a lot interesting technical details which will be a good video. F1 also

    • @krishnanandhr3964
      @krishnanandhr3964 2 หลายเดือนก่อน

      Audi quattro 4wheel system also is result of group B

  • @shameerabdulkader7215
    @shameerabdulkader7215 2 หลายเดือนก่อน +1

    If possible Can you do a video about vietnam war (or) tunnel warfare of Vietnamese

  • @yasirpgit
    @yasirpgit 2 หลายเดือนก่อน +2

    Please make video about Iran defense system

  • @yasirpgit
    @yasirpgit 2 หลายเดือนก่อน

    Please make a video about china J 35 new fighter jet.

  • @adcr7-dk5pn
    @adcr7-dk5pn 2 หลายเดือนก่อน +2

    Can you make a video of IJN Yamato

  • @jyothishjohni3357
    @jyothishjohni3357 2 หลายเดือนก่อน +5

    വെളുപ്പാൻ കാലത്ത് കാണുന്നവർ ആരേലും ഉണ്ടോ?

  • @baijusivaram8832
    @baijusivaram8832 2 หลายเดือนก่อน

    ആശാന്‍ ആഴ്ച ഒരു രണ്ടു വീഡിയോ എങ്കിലും ഇടണം ട്ടോ

  • @ranjithraj2570
    @ranjithraj2570 2 หลายเดือนก่อน +1

    കുറച്ചു ശബ്ദം കൂട്ടിയാൽ നന്നായിരുന്നു.

  • @mortal9250
    @mortal9250 หลายเดือนก่อน +1

    20:16 pedukkan kayariyathano chetta

  • @AshwinThomasM
    @AshwinThomasM 2 หลายเดือนก่อน

    Informative video touching many aspects of the topic.
    Rocket engines are perhaps the next development in man's conquest of speed & transportation.
    Scramjets maybe tested in hypersonic missiles like the Kinzhal.

  • @Ajith-fz4oo
    @Ajith-fz4oo 2 หลายเดือนก่อน +1

    What an explanation Sir, as always you do..

  • @rijuchandrasekharan9953
    @rijuchandrasekharan9953 2 หลายเดือนก่อน

    Well done, brother! Great subject choice.

  • @Ajayvishnu23
    @Ajayvishnu23 2 หลายเดือนก่อน

    Different generations of fighter aircrafts നെ പറ്റി വീഡിയോ ചെയ്യാമോ

  • @Mo-cp5zd
    @Mo-cp5zd 2 หลายเดือนก่อน +1

    Can you do a video of irans air defence system ?

  • @Rk-cv3tc
    @Rk-cv3tc 2 หลายเดือนก่อน

    How bypassing of air increase the efficiency. Please answer.

  • @abhinandrajendran9753
    @abhinandrajendran9753 2 หลายเดือนก่อน +1

    Miss you aneeshetta keep charging

  • @prineeshm7402
    @prineeshm7402 2 หลายเดือนก่อน +1

    mig 29 fulcrum orv video cheyyumo

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 2 หลายเดือนก่อน +22

    *നമ്മുടെ കാവേരി Engine Ready ആയി വരുന്നു എന്ന news കേൾക്കുന്നു മൊട്ട സർ...* 🥳🔥

    • @Aromal2047
      @Aromal2047 2 หลายเดือนก่อน +3

      Yes 80 kilo Newton trust one💯

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ 2 หลายเดือนก่อน +4

      ​@@Aromal2047 മതി bro... ഇത് വലിയൊരു development ആയി തന്നെ കാണണം... Dry thrust അല്ലല്ലോ 80kn..?

    • @Aromal2047
      @Aromal2047 2 หลายเดือนก่อน +1

      @@_-_-_-LUFTWAFFE_-_-_-_ athe ഇതിന്റെ production varient Upcoming tejas order ile jet kalil ഉപയോഗിക്കും💯

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ 2 หลายเดือนก่อน

      @@Aromal2047 അതിനിടയിൽ GE യുടെ 404 അല്ലാ 414 ആയിരിക്കും പുതിയ order എന്നൊരു news ഉം ഇന്ന് വന്നിട്ടുണ്ട്....

    • @Aromal2047
      @Aromal2047 2 หลายเดือนก่อน +1

      @@_-_-_-LUFTWAFFE_-_-_-_ athe technology transfer lude india il f414 engines manufacturing cheyum

  • @Binan3
    @Binan3 2 หลายเดือนก่อน +2

    F15 ne kurich oru video please. 🙏

  • @manilkr4255
    @manilkr4255 2 หลายเดือนก่อน

    Anish bro nest video Bunker buster boomb GBU57 chayamo please intersting subject annu !

  • @richujosebetomel0
    @richujosebetomel0 2 หลายเดือนก่อน +1

    Bro u know, three new startup companies based in Bengaluru submit jet engine technology new innovation to DRDO but still it in holding in paper. The government issued make in India policy but the government setters still not support, if the companies project just analysis and and study there project may be can grow up very fast
    Is i am right?

  • @Hjkzksjsjjsjsjsjsjsjs
    @Hjkzksjsjjsjsjsjsjsjs 2 หลายเดือนก่อน +1

    അണ്ണാ china j 35 A കുറിച്ച് പറയു

  • @sanithmx9641
    @sanithmx9641 2 หลายเดือนก่อน +1

    Can you please make a vedio on deep state...

  • @ashikmuhammed7945
    @ashikmuhammed7945 2 หลายเดือนก่อน +1

    Bro china J 35 ennoru fighter built cheythu Ennu kelkunnjndallo?

  • @ajithkanhar9367
    @ajithkanhar9367 2 หลายเดือนก่อน

    Thrust vectoring rocket engine upayogich aircrafts develop cheyyan nokkunnund elon musk. Athum methane anu fuel ayi upayogikkan pokunnath. Vertical landing and take off um saadhyamakunna aircraft

  • @kishorkannan1599
    @kishorkannan1599 2 หลายเดือนก่อน

    C 130 Hercules rocket vacha flight details video cheyamo???

  • @christincherian4315
    @christincherian4315 2 หลายเดือนก่อน +1

    Dear Brother,
    Also add hybrid Jet propulsion systems like turbo-Ram Jet propulsion system. In SR 71 black bird, they used this turbo-Ram Jet propulsion system with the name P&W J 58. From low speed, I mean from 0 < M

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน +1

      Thanks bro.... Thanks for the detailed information ❤️❤️❤️

    • @christincherian4315
      @christincherian4315 2 หลายเดือนก่อน

      @SCIENTIFICMALAYALI my dear brother, I so much happy to see your videos about different topics and now I am really happy that you're earning more audience how has the same taste. I am really proud of you that you're from my native place (Kottayam) and I am working in Jet engines specifically it's matelergy and refractory. Go ahead brother and best wishes 👍

  • @jamcom1319
    @jamcom1319 2 หลายเดือนก่อน +1


    Bro avangard missile nte video cheyyamo

  • @sudarshanh3517
    @sudarshanh3517 2 หลายเดือนก่อน +2

    ACP കുറിച്ച് video ചെയ്യാമോ

  • @anandusatyn4478
    @anandusatyn4478 2 หลายเดือนก่อน

    gbu 57 bunker busterne kurich oru video cheyyumo ?????

  • @Rajeshram-z5i
    @Rajeshram-z5i 2 หลายเดือนก่อน +1

    മോനെ അനീഷേ.. ഗോഡ്സില്ല എന്ന് വരും.....😊😊

  • @muhammedharis4150
    @muhammedharis4150 2 หลายเดือนก่อน

    Bro Artillery kurich oru video cheyyo

  • @Regikumar-sx6fg
    @Regikumar-sx6fg 2 หลายเดือนก่อน +118

    ഇന്ത്യക്ക് ഇത് വരെ ജെറ്റ് എഞ്ചിൻ ഇല്ല 😥🙄🙄🙄

    • @Aromal2047
      @Aromal2047 2 หลายเดือนก่อน +45

      Under Development il anu jet engine valare combilicated anu.pakshe India athu develop cheytu sucess akum💯🇮🇳

    • @VLC-w8l
      @VLC-w8l 2 หลายเดือนก่อน +77

      60 വർഷത്തെ കോൺഗ്രസ് ഭരണമാണ് കാരണം

    • @dilups4239
      @dilups4239 2 หลายเดือนก่อน

      Sathyam 👍🏻​@@VLC-w8l

    • @santhoshpjohn
      @santhoshpjohn 2 หลายเดือนก่อน +9

      പറ്റില്ല.. കാരണം മീറ്റുലർജി

    • @autofocus211
      @autofocus211 2 หลายเดือนก่อน +37

      ആകെ ലോകത്ത് 4 രാജ്യങ്ങളെ ജെറ്റ് എഞ്ചിൻ ഉണ്ടാക്കുന്നുള്ളൂ

  • @karthikkannan2588
    @karthikkannan2588 2 หลายเดือนก่อน +1

    India developed kaveri jet engine with dry thrust of 45 kn. It is under testing and approval in russia

  • @Unplugged_cassettes_1509
    @Unplugged_cassettes_1509 2 หลายเดือนก่อน +1

    ചൈനയുടെ J35 A ഇറങ്ങിയില്ലേ, അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ സർ ❤

  • @sabithababu7217
    @sabithababu7217 2 หลายเดือนก่อน +1

    Boy.njan oru bike machanic an oru piston jet engine njanum undaki but .njan thot poy eni oru tholvi undakilla. plz . Anugrahiku bro

  • @JmTalks_Jameel
    @JmTalks_Jameel 2 หลายเดือนก่อน

    Thank you for sharing your knowledge ❤

  • @shahulhameed3678
    @shahulhameed3678 2 หลายเดือนก่อน

    Bro apo oxigen illatha sthalathilude engana apo ithu kathikkaned mean space vehicle il okke

  • @sajeevthiruvathukkal1854
    @sajeevthiruvathukkal1854 2 หลายเดือนก่อน +1

    very interesting videos....

  • @sivaraj8202
    @sivaraj8202 2 หลายเดือนก่อน +2

    Avatharanam 👍

  • @RoseJoseph-b9i
    @RoseJoseph-b9i 2 หลายเดือนก่อน +1

    Germany karnm ahnee ee technology kuduthal sredhikapettey(due to WW2)

  • @RahulRaj-qi9wk
    @RahulRaj-qi9wk 2 หลายเดือนก่อน

    Heigh altitude il flight fly cheyubo oxygen egane engine il kittune....?

  • @pramodmk2321
    @pramodmk2321 2 หลายเดือนก่อน

    Super video ❤❤❤🎉🎉

  • @TonyStark-bw9kw
    @TonyStark-bw9kw 2 หลายเดือนก่อน +1

    Adipoly video bro❤❤❤❤❤❤❤❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 หลายเดือนก่อน

      ♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @diljithk9293
    @diljithk9293 2 หลายเดือนก่อน +1

    Bro Please do video about German m262 first jet engine in fighter jet in world

  • @akshay.s690
    @akshay.s690 2 หลายเดือนก่อน

    lebedev mpl. വീഡിയോ ചെയ്യാമോ ?

  • @abrahamkjohn-im9li
    @abrahamkjohn-im9li 2 หลายเดือนก่อน +1

    simple crisp and clear yet elegant narration..

  • @Astroboy66
    @Astroboy66 2 หลายเดือนก่อน

    INS Arihant next video🎥....... ❤

  • @kriyabook
    @kriyabook 2 หลายเดือนก่อน

    Hi, ആശാനെ HAL Marut നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @vineethpk2733
    @vineethpk2733 2 หลายเดือนก่อน

    Thangalude taste anonn ariyilla ennalum KGB (USSR) Video chayyamo

  • @jamcom1319
    @jamcom1319 2 หลายเดือนก่อน













    ❤Bro avangard missile nte vdeo cheyyamo

  • @aloneman-ct100
    @aloneman-ct100 2 หลายเดือนก่อน

    28:56 supersonic സ്പീഡിൽ എത്താൻ വേണ്ടി എങ്ങനെ ഈ engine work ചെയ്യും

    • @vysakhvalsaraj882
      @vysakhvalsaraj882 หลายเดือนก่อน

      Rocket എൻജിൻ ഉപയോഗിച്ച് mach speeds എത്തിയ ശേഷം മാത്രം ramjet ആക്ടീവ് ആകുന്ന രീതിയാണ് ഇപ്പൊൾ നിലവിലുള്ളത്, മിസൈലുകൾ മാത്രം ഉപയോഗിക്കുന്ന technology..brahmos ഇൽ ഇതുപോലെ ആണ് ramjet work ചെയ്യുന്നത് ...normal turbojets ഉപയോഗിച്ച് ഇത് സാധ്യമാക്കാനുള്ള പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു... turbojet/turbofan+ scramjet dual cycle എൻജിനുകൾ...top gun Maverick സിനിമയിലെ darkstar ൽ ഈ ടെക്നോളജി കാണിക്കുന്നുണ്ട്.. ഒരു mode switch വഴി ramjet/scramjet ആയി മാറാൻ കഴിവുള്ള എഞ്ചിൻ...

  • @devanr9944
    @devanr9944 2 หลายเดือนก่อน

    അടുത്തത് nuclear sub marines പറ്റി ഒരു വീഡിയോ ചെയുവാ?

  • @onlove.
    @onlove. 2 หลายเดือนก่อน +1

    Sound low anne

  • @blackcoffee755
    @blackcoffee755 2 หลายเดือนก่อน +1

    Super bro❤

  • @aswanthkc406
    @aswanthkc406 2 หลายเดือนก่อน

    Tu160 bomber video cheyyumo

  • @faizalshaji00
    @faizalshaji00 หลายเดือนก่อน

    Mi24hind review chyvo

  • @BijithaPunnakkal-t2r
    @BijithaPunnakkal-t2r หลายเดือนก่อน

    boomerine patti oru vedio idumo

  • @asadmohan6333
    @asadmohan6333 2 หลายเดือนก่อน

    അവസാനം Bye കഴിഞ്ഞിട്ട് ഒരു ചിരിയുണ്ടായിരുന്നു അതിൻ്റെ മുന്നേ video കഴിഞ്ഞു🥴

  • @joyson2981
    @joyson2981 2 หลายเดือนก่อน

    F-15 ഫൈറ്റർ ജെറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ, താങ്ക്സ്

  • @Athiest1967
    @Athiest1967 2 หลายเดือนก่อน

    Very interesting ❤❤❤

  • @varunkaral6372
    @varunkaral6372 2 หลายเดือนก่อน +1

    yess vannuu......😍😍😍😍😍

  • @TonyStark-bw9kw
    @TonyStark-bw9kw 2 หลายเดือนก่อน +1

    Nice topic❤❤❤❤❤❤❤❤

  • @j2678
    @j2678 2 หลายเดือนก่อน

    Nazi flying saucer kurich videos cheyio

  • @gokulvk9386
    @gokulvk9386 2 หลายเดือนก่อน

    heckler& koch hk416 video eraku anna

  • @freez300
    @freez300 2 หลายเดือนก่อน

    Any Wakaff issues in jet engine?