Thanks for your valuable advice ഡോക്ടർ പറഞ്ഞത് ഏറെക്കുറെ ഞാൻ ഫോളോ ചെയ്തു വീഡിയോ കാണുമ്പോൾ 66 ആയിരുന്നു വെയിറ്റ് ഒരു ത്രീ വീക്സ് കൊണ്ട് 61ൽ എത്തിച്ചു ഞാനൊരു ഹയർ സെക്കൻഡറി ടീച്ചർ ആണ് എന്റെ കോളിഗ്സ് നും ഞാൻ ഡോക്ടറുടെ വീഡിയോ suggest ചെയ്തിട്ടുണ്ട്
Hi Dr.Divya.Very useful video which helps in reducing weight in a week with GM diet.Thanks for giving details of food intake in each day alongwith the general ways to follow such as no sugar,starting with detox water,excercise,goodsleep and lot of water intake. Thanks Dr.
Hysterectomy ചെയ്തവർക്ക് weight കൂടും എന്ന് പറയുന്നത് ശരിയാണോ ഞാൻ hysterectomy ചെയ്യുന്ന സമയം 63 kg ആയിരുന്നു ഇപ്പോൾ 68kg ആയി എങ്ങനെ ഇത് കുറയ്ക്കാൻ സാധിക്കും പറയണേ
pcod , fatty liver ഉപയോഗിക്കാൻ പറ്റിയ 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ഉറപ്പായും നല്ല റിസൾട്ട് കിട്ടും ആവശ്യമുണ്ടെങ്കിൽ ( തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് ) എന്ന നമ്പറിൽ whatsapp ചെയ്യൂ ☺️ details പറയാം
വെയിറ്റ് കുറക്കാൻ ഉള്ള വീഡിയോസ് മാറ്റി മാറ്റി കാണുന്ന ഞാൻ 😔😔😔
ഞാനും 😂
@@nisamudheenvp9163 😂🤣🤣ഞാനും but ഒന്നും നടക്കില്ല
Njanum
Nanum 😂
ഞാനും 😁😁ഇപ്പോൾ എന്റെ വൈറ്റ് 55 ആണ്, എനിക്ക് അത് 45 ആകണമായിരുന്നു
എല്ലാ weight ലോസ് വീഡിയോ കാണും. But ഒന്നും ചെയ്യില്ല. Food കണ്ടാൽ ഒക്കെ മറക്കും 😅
😄😄
Njanum angane thanne
Aaaaaaaaaaaaaaaaa@@JyothilakshmiJyothilakshmi-d7q
@@JyothilakshmiJyothilakshmi-d7qaaaàaaaaaaaàaaaaàaaaaaaaaaaaaà
Same to u😂
Over eating illa... Jungs um vallapozhum mathre kazhiku.... Ennitum weight koodi pokuva🤧.... Enth kashtava.. Enthu cheyyum 🥲
Sathym enikkm angheneya
pcod ഉണ്ടോ
PCOD Or thyroid check cheyyu
Same avastha
😂
വളരെ നല്ല വീഡിയോ
Dr ദിവ്യാ..ജി.🌹🌹❤️💙❤️💙.
.
Video presentation adipoli Divya mam!! 😍🤩
Vry vry thku.... Dr🌹🌹🌹
Idakkokke evideyo film star Annie yude shape thoniyavar undu mannerisms um....Annie's kitchen programme pole❤
നാളെ മുതൽ തുടങ്ങാം 😂😂😂നാളെ നാളെ നീളെ നീളെ 😂😂😂ഒരിക്കലും അവസാനിക്കാത്ത നാളെകൾ 😂😂😂
Onum kayikathe thadikuva....🥲
ഇന്നലെ മനസ്സിൽ തീരുമാനിച്ചാണ് ഉറങ്ങിയത്.. ഇന്ന് മുതൽ diet start ചെയ്യണമെന്ന് 😊😊രാവിലെ നോട്ടി കണ്ടപാടെ ഓടി വന്നതാണ് 🥰🥰
Same
@ jas cooking diaries. annit diet start aakiyo
Same
Slim enna product und veno
Coconut is good for health
Try cheytha aarelum undo anyone
Dr💕💕💕👍🏻👍🏻👍🏻👍🏻
Good Dr. 😍😍😍
This is not GM diet. Dr. Divya's diet☺️
Goodinformation
എനിക്കും wait kurakkanam
Nice topic 👍dr ❤🌹
0:11 2024 ചിങ്ങത്തിൽ ഇരുന്നു കാണുന്ന ഞാൻ 😂
ഞാനും
Me too
Same to you
Mee to😂
കത്തിയില്ല ഒന്ന് പറഞ്ഞു തരുമോ സംഭവം എന്ത please
Doctor, kavil vekkan ulla treatment parayamo.
നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി 💞💞🙏🙏🙏
Yes
First day fruits
2nd vegetable
3 fruits and veg
4 avoid ethapazham eat other banana
5 soup day
Thanks a lot madam. Please also give us a youtube class regarding water/ hydro therapy to reduce weight.
Njan kurach 20 kgs in 7 months
@@Devuzfam24622egana kurachath
yengane@@Devuzfam24622
Njan actually ith try cheyth 2 kg kuranju.pinne 1 wk nu shesham normal food kazhikkan thudangiyapo aa 2 kg veendum keri.pinne athinu shesham njan intermittent fasting start cheythu(evening 6 nu dinner kazhich morning 10 nu breakfast kazhikkum).Ath enne othiri help cheythu.ipo 64 ninnu 56 aayi njan
Diabetic patient weight lose 156cm weight 73cm knee jointpain
Thanks my oldwight 56kg now my wight 48kg
Keep it up
Etra days konda itra weight kuranje?
Eee diet edukkumpo chea seed honey lemon add cheyyatha water kudikkamoo
ഞാൻ ചെയ്ത ഡയറ്റ് ആണ് സൂപ്പർ റിസൾട് ആണ് ❤️❤️
Ethra weight kuranju??ethra days kond
Pls reply
Super .. i will try... start now👍
Ippo engneyund ...?
Ennit endayi 😅
Good message doctor ❤❤❤👍
Super............Video...............................
YOU ARE AMAZING GORGEOUS 🔥🔥
Hello Dr chicken protein allia apol wait kurymo 👍🙏👌🌹❤️
1:12
Good👍👍
Excellent explanation mam... 🥰
❤
1. Bananas watermelon, apple
Thanks for your valuable advice
ഡോക്ടർ പറഞ്ഞത് ഏറെക്കുറെ ഞാൻ ഫോളോ ചെയ്തു വീഡിയോ കാണുമ്പോൾ 66 ആയിരുന്നു വെയിറ്റ് ഒരു ത്രീ വീക്സ് കൊണ്ട് 61ൽ എത്തിച്ചു ഞാനൊരു ഹയർ സെക്കൻഡറി ടീച്ചർ ആണ് എന്റെ കോളിഗ്സ് നും ഞാൻ ഡോക്ടറുടെ വീഡിയോ suggest ചെയ്തിട്ടുണ്ട്
❤❤
Dr, Good👍👍👍👍👍👍👍
Nanum
Hi mam butter coffe kudikavo black tea k pakaram
Face fat reduction excecis, facial yoga video cheyyuo
L
Hi Dr.Divya.Very useful video which helps in reducing weight in a week with GM diet.Thanks for giving details of food intake in each day alongwith the general ways to follow such as no sugar,starting with detox water,excercise,goodsleep and lot of water intake. Thanks Dr.
Í
@@renudev5351 k
Mkj
White oats kazhichal weight lose undukumo😊
Hysterectomy ചെയ്തവർക്ക് weight കൂടും എന്ന് പറയുന്നത് ശരിയാണോ ഞാൻ hysterectomy ചെയ്യുന്ന സമയം 63 kg ആയിരുന്നു ഇപ്പോൾ 68kg ആയി എങ്ങനെ ഇത് കുറയ്ക്കാൻ സാധിക്കും പറയണേ
Dr cheeby cheeks kittan vlogs please
💕💕💕💕
Thank you doctor
Vitamin D kuranjavarku e diet plan cheyyan pattumo
Divya mam inte videos orupadishatane.....nalla helpful vodeos
Tku
Pcod fatty liver diet plan video cheyyamo ma'am
pcod , fatty liver ഉപയോഗിക്കാൻ പറ്റിയ 100% ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട് ഉറപ്പായും നല്ല റിസൾട്ട് കിട്ടും ആവശ്യമുണ്ടെങ്കിൽ ( തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട് ) എന്ന നമ്പറിൽ whatsapp ചെയ്യൂ ☺️ details പറയാം
@@minnuniyaz not interested
@@Aju607 okay da
Fatty liver pcod problems undo
Health programme und cheythu nokk
Dr endomedrisinu treatment undo
Good information thanks
എനിക് 70 kg udayirunathan ഇപോൾ Nala വണo കുറഞ്ഞു ❤
Enganeya kurachath onnu parayo
You plz see this video
7@@usharamachandran4121
👍👍👍👍
Dr, നീളം വെക്കാൻ ഉള്ള ഒരു വിഡിയോ ഇടാമോ 🥲
21 വയസ്സ് കഴിഞ്ഞോ എന്നാൽ എന്ത് ചെയ്താലും കൂടാൻ പോകുന്നില്ല. അല്ലേൽ ligament സർജറി ചെയ്ത് നീളം കൂട്ടാം
@@davidconner5261 Eyy 18 aayathee olluu
Verthe enthina surgery nammude body ye nammal snehikkuga .kal,Kai illatha ethryo perundu agane ulla are orkumbol depression kurayum
@@shahidajamal8047സർജ്ജറി ഒന്നും ചെയ്യില്ല നാച്ചുറൽ method ഉണ്ടെങ്കിൽ മാത്രം
Nalla kure options anu chythu nokkavunnathu anu
After delivery diet plan parayamoo madamm
wait kurkn nokum onum nadakula. ethra budhimuttit chythalum kuryunila 🥲
My age 13
My whieght 50😭😭😭😭😭😭
Hi doctor ❤️
Thnx docter
Thigh weight kurakan parayuvo😇
ഞാൻ കുറെ ആയി diet എടുക്കുന്നു .... Food ഒക്കെ വളരെ കുറവ് ആണ് പക്ഷേ weight കുറയുന്നെ ഇല്ല
Sugar,oily food okke korach nokkoo
Calorie deficit aayirikkanam diet ,pinne regular exercise,max 8 hours urangoo..
Then,no phone before bed
Ithokke follow cheyth nokkoo .theerchayayum maatam undavum😊
@@Taetae-kj1nb Thanks da 🥰
@@Ardra_mohan ethraya age
@@Taetae-kj1nb 24
@@Ardra_mohan weight ethra und?delivery kk shesham weight koodiythano?
മേഡം പേരുകളെല്ലാം മലയാളം ഉപയോഗിക്കാമോ
Pcod മാറാൻ entha ചെയ്യേണ്ടേ. നോവലൺ ടാബ് കഴിച്ചിട്ട് പറ്റുന്നില്ലആ ഹെൽത്ത്. അത് nirthi
1 st day fruit ayi pineapple usecheyamo
ചെറിയ കുട്ടികൾക്ക് ഉള്ളത് പറഞ്ഞു തരുമോ
Fruits sugar idathe juice adichal athinte nutrients kurayumo
No
Maam chicken engana kazhikkunathanu nallath?
Watermelon kazihhikavo..datesoo
👍
Supper Mam 💜💜💜💜
Njan Ella Videosum Kanduthudangi 💛
❤❤
❤❤❤🎉
Super video 📸📸
Chakkapazham kazhikkavo...
Hello doctor
If kiwi we are having how many we can have in a day?
എനിക്കും വെയിറ്റ് കുറക്കണം
Slim tea venamenkil parayu
എനിക്ക് wight കുറക്കണം dr...
എനിക്ക് തൈറോയിഡ് ഉണ്ട്
ഇതിനും മരുന്ന് കുടിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നം ഉണ്ടാവോ
Slim tea venamenkil contact cheyyu
Doctor calorie anusarich diet chydh mudi kozhichil varunnu adhin enthenkilum remedy indo tablet vellom??
Pls reply
ഫീഡിങ് ചെയുന്നെ അമ്മമാർക്ക് ഈ diet ചെയ്യാവോ
Njan kurachu 20 kgs after delivery in 7 months
Enikum wait kurakanam
Hi dr, ith 14 vayassulla kottikal cheyyamo
No, only 20 above
Weigh loss product 100℅result
After pregnancy dieting plan parayamo
Pcod maran enthokea food ozhivankandea
Njanum
2:6
I am starting today
Ippo ngne ond
Eppo enagne ondennn
Ipo enagne ondenn chodichit entha reply tharathadh
@@User22222-x bcz ann start cheyth appo thanne stop cheyth kanum
Parayan nanam aarikkum
Reply njn kandilla.. 69 before now 59. 3 kg nearly kuranju ee diet vech after normal diet cheythu exercise um ..
മേടം.... Skin ഫാറ്റ് എനിക്ക് കൂടുതൽ ആണ്. അതിനു എന്തേലും ഒരു കുറയ്ക്കാൻ ടിപ്സ് പറയുമോ 🙏🏻plzz
Same
Hy doctor.. ith 16 age ulla kuttikk cheyyamo ee diet..?
👍
Dr. Chappathi, bread mathram kazhichal diet cheyyan pattumo.... വൈകുനേരം എന്താണ് കഴിക്കുവാ
Padilla athil carbs undu
മാഡം weight increase cheyyanulla video cheyyumo please madam
Weight koottan thalparyam undo
@@munaviranisar3202 yes
Tip und
@@cosmic2694 magnessayude organic prodects und veenoo plz rply me
Protein powder veno
Diet kazhinal pinne food enghne aakanam
Ee diet nu shesham njn low carb diet start aakki
Im taking whey protein , so can i tak protein in this diet ??
Oziva dring goods annno plzz
Queen Arnicated brahmi hair oil നല്ലതാണോ...
Back kurayanenda margam
എത്ര എണ്ണം വീതം കഴിക്കണം എന്തോരം കഴിക്കണം എന്ന് പറഞ്ഞില്ലല്ലോ
Video ഒന്നുകൂടി കണ്ടോളു