O sainaba karaoke amritham ഓ സൈനബ കരോക്കേ , മലയാളം ലെറിക്സ് അമൃതം O sainaba karaoke with lyrics HD

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 3

  • @SNEHAKKOODU
    @SNEHAKKOODU 3 หลายเดือนก่อน +4

    ഓ സൈനബാ അഴകുള്ള സൈനബാ
    ഇളമാൻ കിടാവു പോലെ വന്നതെന്തിനാണു നീ
    ഓ സൈനബാ അലിവുള്ള സൈനബാ
    അറിയാതെയെന്റെ ജീവനായതെന്തിനാണു നീ
    മാനല്ല ഞാൻ ഇളമാനല്ല ഞാൻ
    ഇളം തൂവൽ കൊണ്ട് കൂടു തീർക്കും അല്ലിത്തേൻ കിളി
    ഓ സൈനബാ സൈനബാ ..സൈനബാ...
    പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത സൈനബാ
    ഞാനരളിമാല കൊണ്ടു നിന്നെ കെട്ടിയിട്ടാലോ
    പെരുന്നാൾ നിലാവു കൊണ്ടുറുമാൽ തീർത്ത കൈകളാൽ
    ഞാനരളിമാല നിനക്കു വേണ്ടി കോർത്തെടുത്തല്ലോ
    ഇനി താരകങ്ങളേ തിരുസാക്ഷിയാക്കി ഞാൻ
    നിന്നെയിന്നു സ്വന്തമാക്കുമെൻ സൈനബ ( ഓ..സൈനബ...)
    അനുരാഗജാലകം തുറന്നു വന്നതാണു ഞാൻ
    മഴമുകിലുകൾക്കു മേലെ വന്ന മാരിവില്ലു നീ
    അനുരാഗജാലകം തുറന്നു വന്ന സൈനബ
    കരിമുകിലുകൾക്കു മേലേ വന്ന മാരിവില്ലു നീ
    അതിലിന്നലിഞ്ഞു പോയ് പുളകം വിരിഞ്ഞു പോയ്
    നൂറു നന്മ പൂവണിഞ്ഞ പ്രണയസന്ധ്യയിൽ ( ഓ..സൈനബ

  • @sruthy843
    @sruthy843 3 หลายเดือนก่อน +1

    Super super adipoly super 💗💗💗💗💗💗💗💗💗💚💚💚💚💚💚

  • @AkhilSatheesh-o7m
    @AkhilSatheesh-o7m 12 วันที่ผ่านมา

    2027 come on🫰