വേദനകളെ ദൈവം സന്നിധിയിൽ പകരുമ്പോൾ നമ്മിൽ മാറ്റം തരുന്ന ദൈവം. | സങ്കീർത്തനം 102 | Malayalam Sermon

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025

ความคิดเห็น • 4

  • @JollyMathew-v1j
    @JollyMathew-v1j 20 วันที่ผ่านมา +1

    👍

  • @SANILACHENKUNJU
    @SANILACHENKUNJU 2 หลายเดือนก่อน +1

    യോഹന്നാൻ 14 : 23 , 24 യേശു പറഞ്ഞു എന്നെ സ്നേഹിക്കുന്നവൻ എൻ്റെ വചനം പ്രമാണിക്കും . - - - ( 24 ) എന്നെ സ്നേഹിക്കാത്തവൻ എൻ്റെ വചനം പ്രമാണിക്കുന്നില്ല . നാം പാപം ചെയ്യുന്നത് നമ്മുടെ ബലഹീനതയാണ് എന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കും . സത്യത്തിൽ നാം പാപം ചെയ്യുന്നത് ദൈവത്തെ സ്നേഹിക്കാത്തതുകൊണ്ടാണ് . ഏദൻ തോട്ടത്തിൽ പിശാച് ഹവ്വയെ ഉപായത്താൽ സമീപിച്ചപ്പോൾ ഹവ്വ വിലക്കപ്പെട്ട വ്യക്ഷത്തിൻ്റെ ഫലം ദൈവം വരുമ്പോൾ ദൈവത്തോടു ചോദിക്കട്ടെ എന്ന് പിശാചിനോടു പറഞ്ഞിരുന്നു എങ്കിൽ ആദാമും ഹവ്വയും പാപത്തിൽ വീഴുകയില്ലായിരുന്നു . കാരണം അവർ സ്വന്ത വിവേകത്തിൽ ആശ്രയിച്ചു . ദൈവത്തിൽ ആശ്രയിച്ചില്ല . അതുകൊണ്ട് ലൂക്കോസ് 10 : 27 ന്യായശാസ്ത്രി യേശുവിനോട് ഒന്നാമത്തേതും ഏറ്റവും വലിയതുമായ കല്പന നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും പൂർണ്ണ മനസ്സോടും പൂർണ്ണ ശക്തിയോടും സ്നേഹിക്കണം . ഈ സ്നേഹത്തിൽ നിന്ന് നാം പുറകോട്ട് പോകുമ്പോഴാണ് അഥവാ നമ്മുടെ സ്വന്ത വിവേകത്തിൽ ആശ്രയിക്കുമ്പോഴാണ് നാം പാപത്തിൽ വീഴുന്നത് . 1 കൊരി 16 : 22 അപ്പൊസ്തലനായ പൗലോസ് പറയുന്നു കർത്താവിനെ സ്നേഹിക്കാത്തവൻ ഏവനും ശപിക്കപ്പെട്ടവൻ . നമ്മുടെ കർത്താവു വരുന്നു .