I am not a native malyali speaker but i feel out of all the reviews about Ntorq 125 BS-6 available on TH-cam, Yours is the the best one. It gives in depth details and practical usage along with beautiful on road driving shots....
Mattu vandikalkk silencer vibrate cheyyunnath kanam but Ntorq il ath kandilla I think the value for money in all spec and comfort also performance. Nice review broo keep it up❤️
ബ്രോ നല്ല അവതരണം നല്ലോണം മനസ്സിലാകുന്ന രീതിയിലാണ് സംസാര രീതി ഈ കോളിറ്റി എന്നും നിലനിൽക്കട്ടെ. പിന്നെ ഇതുകണ്ടിട്ട് ഞാൻ വണ്ടി എടുത്തു പൊളി വണ്ടി പിന്നെ എനിക്ക് അതികം ലോങ്ങ് റൈഡ് ഒന്നുമില്ല എന്നിരുന്നാലും ഒന്നും പറയാനില്ല വണ്ടി പൊളിയാണ് ❤❤❤
Ntorq ,vespa arabian club,dio ethanu best ..normal use anu..safety preference kodukunu..vespa anu nokunne but tech valare pinnil alle..enthanu brode suggestion?
Jupiter ithu vere test cheythila bro. Performance Um safety um anu priority enkil Ntorq anu bette option. City use anenkil nala mileage venam pinne metal body anu nokunenkil Activa 6G anu better bro.
നീ എന്തുപറഞ്ഞാലും ഹെഡ് ലൈറ്റ് നെ അങ്ങനെ പറയരുത് .... visibility (dim light) വളരെ കുറവാണ് രാത്രിയിൽ ഒരുവെളിച്ചവുമില്ലത്ത സമയത്ത് മാത്രമേ റോഡ് നല്ല രീതിയിൽ കാണുകയുള്ളൂ...എതിർവശത്ത് ഒരു വണ്ടിവന്നൽ കണക്കാണ്.... ലൈറ്റിൽ റോഡ് വെക്തമാകുന്നില്ല അതുപോലെതന്നെ turningilum (ചെറിയ turningalla) viewing angle അത്ര പോര NP: bs4 ntorq 👆
ബ്രോ എനിക്കൊരു വണ്ടിയെടുക്കാൻ താല്പര്യം ഉണ്ട്. Dio / activa / access / Ntorq ഇതിൽ ഏതെങ്കിലും ഒന്ന് തന്നെയാണ് എടുക്കാൻ പ്ലാൻ. Ntorq ഈ വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. But price 😔. ഇപ്പോൾ 1 Lakh nu മുകളിൽ ആയെന്നും കേട്ടു. ഓൺറോഡിൽ pricing ഇതിനേക്കാൾ കുറഞ്ഞു വരുന്ന വണ്ടി മുകളിൽ പറഞ്ഞത് ഏതാണ് റിപ്ലൈ തരാമോ.
Bro.. New vandi edkkn plan und... Vandiye kurich valiya idea illa.. Activa edkn irunnatha... Ellavarum parayuva athinu maintanence work kooduthal anenn.. Ntorq, acsess 125,activa 6g. Ithil ethanu better ennu arenkilum paranju tharumo... njan health care worker anu.. Hospital use and casual use suggest me btr one pls...
Activa 125 BS-6 IL angane issues ila. Epol ulathil nala oru option Anu. Pinne ula 3 scooters IL city use matram anenkil Activa 6G njan recommend cheyum. Long rides undenkil Ntorq anu better one.
ഞാൻ 7 മാസം ആയി ഇത് യൂസ് ചെയ്യുന്നത് 47 കിലോമീറ്റർ എന്നൊക്കെ ചുമ്മാ പറയുന്നത എനിക്ക് 100 രൂപയ്ക്കു അടിച്ചാൽ 33 - 35 കിലോമീറ്റർ കിട്ടിയാൽ കിട്ടി ഫസ്റ്റ് സർവീസ് കഴിഞ്ഞപ്പോൾ ഉള്ള മൈലേജ് കൂടി ഇല്ലാതായി പക്ഷെ വണ്ടി പെര്ഫോമെൻറ്സ് ഒരു രക്ഷയും ഇല്ല
Bro aake confusion aaanu N torque or Ray z r ??? Money value ulla oru scooter aanu lakshyam performance mathram pora thaanum nna enik performancum kurach venam thaaanum !
Better value for money noku anenkil randum nala option thane anu bro. Ntorq nte base variant nu pricing nalathu anu. RayZR nu better features kitum. Performance advantage Ntorq anu.
Excellent Bike But i have found 4 cons 1)Poor quality indicator switch when we compare to activa or yamaha bikes 2)Poor quality mono shock absorber compared to yamaha ray 3)Digital meter console doesn't have distance to empty feature 4)No complete matt grey variant available like Dio. Plz comment on this if any one disagree with me.
ഒരു സ്കൂട്ടർ എടുക്കാനുള്ള പ്ലാൻ ഉണ്ട്. പക്ഷെ ആകെ കൺഫ്യൂഷൻ ആണ്. Engine refinement, durability, mileage ഇതൊക്കെയാണ് മെയിൻ preference . ഏതാണ് താങ്കൾ നിർദേശിക്കുക...? മറുപടി പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......
As usual crisp and clear review 👌👌👌👌
Thanks bro😊
ഇത്ര ഭംഗിയായ ഒരു review പ്രതീക്ഷിച്ചില്ല, superb, keep it up ✌️👍
Thanks a lot bro
I am not a native malyali speaker but i feel out of all the reviews about Ntorq 125 BS-6 available on TH-cam, Yours is the the best one. It gives in depth details and practical usage along with beautiful on road driving shots....
Thanks a lot😊
You deserve more appreciation
😊
Mattu vandikalkk silencer vibrate cheyyunnath kanam but Ntorq il ath kandilla I think the value for money in all spec and comfort also performance.
Nice review broo keep it up❤️
ബ്രോ നല്ല അവതരണം നല്ലോണം മനസ്സിലാകുന്ന രീതിയിലാണ് സംസാര രീതി ഈ കോളിറ്റി എന്നും നിലനിൽക്കട്ടെ. പിന്നെ ഇതുകണ്ടിട്ട് ഞാൻ വണ്ടി എടുത്തു പൊളി വണ്ടി പിന്നെ എനിക്ക് അതികം ലോങ്ങ് റൈഡ് ഒന്നുമില്ല എന്നിരുന്നാലും ഒന്നും പറയാനില്ല വണ്ടി പൊളിയാണ് ❤❤❤
N torq race edition or dio dlx. Which is best?
Any way. Excellent review.❤️
Ntorq thanna
മൈലേജ് നോക്കുന്നു എങ്കിൽ dio dlx നോക്കുന്നതാണ് നല്ലത്
വളരെ നല്ല റിവ്യൂ...especially voice point to point short speach...
Thanks bro
Tnx bro nalla oru review epoyathe prashnam (കൊറോണ )kayinjitt sisterinu edukkanam 👍👍🥰❤️
bro..anik niklde review valre istann..ala videos njn kanarud..good sound..awsome videograpghy..bro views alam kodikolum.keep move with this quality
Thanks a lot for the support bro😊🥰
Adipoli review...nalla explanation..good ..
Keep it up...
Njan Ntorq eduthu...race edition...
Thanks a lot bro!!
On road price pls
Ethra mileage und bro
@@Prijin724 njan edukkumbol 88000 aayirunnu..but ippo BS6 aayathukondu price above 1lakh aanu
@@chanjals2322 45km kittunnundu
Bro ee scooterinde ee gatter chadumpo olla body sound nammk matan okumo ende ntorq il. Nannaitt ond
Ntorq ,vespa arabian club,dio ethanu best ..normal use anu..safety preference kodukunu..vespa anu nokunne but tech valare pinnil alle..enthanu brode suggestion?
Safety anu nokunathenkil Ntorq nala option Anu bro
Keep it bro. Best review for ntorq in malayalam
Thanks bro
Ray zr 125 koodi review cheyyane... Oru comparison um expect cheyyunnu
RayZR review cheythu bro
Onnum parayanilla poli review strell machane polund sound
Thanks bro
Orupad paranju verupikkathe correct ayittu pettannu paranju theerthu nice review 👍🔥💯
Thanks bro
Dude the firing like a sport bike
😍
Bro
Avenger Street 160 ABS BS6
Video Cheyyumo ? Please
Enikku nigalude avatharanam valare ishttapettu ❤
Thanks a lot bro!!
After lockdown cheyum👍🏻
Broo ninglde Video ishtayt Cmnt cheyyunatha..Nalla Neat and Perfection und...Oru scooty Edkan Plan und.. Aethedknam ennu Confusn aanu... Activa 125...Tvs Jupiter bs6.... Activa 6G Ithil aethanu bro Nallath... Normal Usage nu Vendiyanu..pna Vtlek Sadhangal um Vandiyil vekkan Pattanam
Jupiter ithu vere test cheythila bro.
Performance Um safety um anu priority enkil Ntorq anu bette option.
City use anenkil nala mileage venam pinne metal body anu nokunenkil Activa 6G anu better bro.
@@EverythingMalayalamfromTBC Ntorq aethayalm lla Broo Price & mileage issue... Jupiter nod oru ishtam undd..allenkil Activa 125. Bro Vedio cheyyundo Abt Jupiter...
Bro which do you recommend TVs ntorq or activa 125?
Good review bro.. keep it up 👏👏🥰
Thanks bro😊
Postwomen ന് ഉപയോഗിക്കാൻ പറ്റിയ നല്ല സ്കൂട്ടർ ഏതാണ്... bro
Njan access 125 recommend cheyum bro!!
Jupiter
Activa or Jupiter access
നീ എന്തുപറഞ്ഞാലും ഹെഡ് ലൈറ്റ് നെ അങ്ങനെ പറയരുത് .... visibility (dim light) വളരെ കുറവാണ് രാത്രിയിൽ ഒരുവെളിച്ചവുമില്ലത്ത സമയത്ത് മാത്രമേ റോഡ് നല്ല രീതിയിൽ കാണുകയുള്ളൂ...എതിർവശത്ത് ഒരു വണ്ടിവന്നൽ കണക്കാണ്.... ലൈറ്റിൽ റോഡ് വെക്തമാകുന്നില്ല അതുപോലെതന്നെ turningilum (ചെറിയ turningalla) viewing angle അത്ര പോര
NP: bs4 ntorq 👆
ബ്രോ എനിക്കൊരു വണ്ടിയെടുക്കാൻ താല്പര്യം ഉണ്ട്. Dio / activa / access / Ntorq ഇതിൽ ഏതെങ്കിലും ഒന്ന് തന്നെയാണ് എടുക്കാൻ പ്ലാൻ. Ntorq ഈ വീഡിയോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. But price 😔. ഇപ്പോൾ 1 Lakh nu മുകളിൽ ആയെന്നും കേട്ടു. ഓൺറോഡിൽ pricing ഇതിനേക്കാൾ കുറഞ്ഞു വരുന്ന വണ്ടി മുകളിൽ പറഞ്ഞത് ഏതാണ് റിപ്ലൈ തരാമോ.
Njan ee list IL Dio prefer Cheyum bro.
Value for money anu.
എനിക്ക് ക്ലാസിക് Design ആണ് ഇഷ്ട്ടം Activa,access,fascino ഇതിൽ വില കുറവ് ഉള്ളത് ഏതാ
Fascino
Nallathu activayanu
Strell nte oru touch und bro
Bro.. New vandi edkkn plan und... Vandiye kurich valiya idea illa.. Activa edkn irunnatha... Ellavarum parayuva athinu maintanence work kooduthal anenn.. Ntorq, acsess 125,activa 6g.
Ithil ethanu better ennu arenkilum paranju tharumo...
njan health care worker anu.. Hospital use and casual use suggest me btr one pls...
Activa 125 BS-6 IL angane issues ila.
Epol ulathil nala oru option Anu.
Pinne ula 3 scooters IL city use matram anenkil Activa 6G njan recommend cheyum.
Long rides undenkil Ntorq anu better one.
Thanks for your reply..
Name and model of the helmet you used in this video?
Bro... Ntorq or access125 daily usinu Etha nallath.. Plz rply me...
bro ethu camerayilanu shoot chaythennu parayamo?
bro ntorq race edition price 1:15 lacks ayi 😬neratha 85 ano uayirunnu
Bs4 ntorq odichillaa ennu thonnunnu... bs6 bs4ne vech compare cheyyumpo power and rawness kuranjitund...
ഞാൻ 7 മാസം ആയി ഇത് യൂസ് ചെയ്യുന്നത് 47 കിലോമീറ്റർ എന്നൊക്കെ ചുമ്മാ പറയുന്നത എനിക്ക് 100 രൂപയ്ക്കു അടിച്ചാൽ 33 - 35 കിലോമീറ്റർ കിട്ടിയാൽ കിട്ടി ഫസ്റ്റ് സർവീസ് കഴിഞ്ഞപ്പോൾ ഉള്ള മൈലേജ് കൂടി ഇല്ലാതായി പക്ഷെ വണ്ടി പെര്ഫോമെൻറ്സ് ഒരു രക്ഷയും ഇല്ല
Fuel on reservil എത്ര കിലോമീറ്റർ ഓടും എന്ന് നോക്കിയോ
I’m using since September 2020 .I get 45Kms/ltr....
All your reviews are very good. Nice presentation. Easy to understand.
Thanks bro😊
Bro Pulsar 180f review varan undo....? Illenkil cheyyumo ippol Lock down okke alle...
After lockdown cheyum bro👍🏻
@@EverythingMalayalamfromTBC waiting....✌️
@@EverythingMalayalamfromTBC Bro de abiprayam vachu 180f aano 220f ano nallath ellam nokumbol... (budjet)
Bhai disc breakulla bikel fluid maatti break kurachu koodi better cheyyunnathinayittulla video onnu send cheyyumo
Already have BS4 race edition model
Great.
It’s one of the best scooters available!!
Mileage etra kittunnund? On city
@@sanoopkb8737 around 40
@@anjithr7855 👍
@@sanoopkb873740to42 after second service.
Hlo friend ee lock down okay kazhinjittu honda dio bs6 ntay full riview pattumenkl onnu cheyyanam ok👍
Hi,
Dio BS-6 review cheythitu und!!
Best scooter ethanu brother ??
I am planning to buy a scooter.
Dio or ntorq which is better?
City use matram anenkil njan Dio recommend cheyum bro!
Bro but i am from uphill village area. The roads are uphill and downhill
Then it’s better to go for a 125cc scooter bro!!
Performance matters.
So Ntorq is the better option!!
So which is better
Ntorq anu better option for up hill use bro!
N torque Vs yamaha ray zr street rally 125 etha nallathu bro??
Njan Ntorq prefer cheyum bro
No doubt...it's Ntorq
Chetto biginners nu pattiya vandiyano ... Only cycle balance ...😉
Bro.... which is better ntorq 125 bs6 or honda dio bs6 dlx?
Bro please reply .... ntorq or activa 6g ithelatha oru cherupakaranu better
Njan Ntorq recommend cheyum bro
Bro പെൺകുട്ടികൾക്ക് പറ്റിയതാണോ? Over weight ഉണ്ടോ
Weight koduthal anu scooter segment IL pakshe girls nu easy ayitu handle cheyam bro
Obviously they can ride ,Its a nice scooter 🎀
TVS Ntorq bs6 vs Honda Grazia 125 bs6 ethane nallathe?
സ്കൂട്ടർ, bike ഓടിച്ച് തുടങ്ങിട്ടില്ല.. ലൈസൻസ് എടുത്തേ ഉള്ളൂ.. ഇത് നല്ലതാണോ? എനിക്ക് weight കുറവാ.. Control ചെയ്യാൻ സാധിക്കുമോ?
Ntorq 125 or Activa 125 6G which one is better
Bro aake confusion aaanu N torque or Ray z r ??? Money value ulla oru scooter aanu lakshyam performance mathram pora thaanum nna enik performancum kurach venam thaaanum !
Better value for money noku anenkil randum nala option thane anu bro.
Ntorq nte base variant nu pricing nalathu anu.
RayZR nu better features kitum.
Performance advantage Ntorq anu.
burgman bs6 review cheyyamo bro?
Cheyum bro
Bro...Ntorquinte standard ano atho ..race edition aano nallath ?pinne height 5.7 ollavarkkum comfortable aano?plss reply
Race Edition!!it looks stylish too...Am using Race edition
Ntorq/access 125/yamaha xray 125 ഇതിൽ ഏതാണ് better ഓപ്ഷൻ?
Njan Ntorq recommend cheyum bro
@@EverythingMalayalamfromTBCk
കണ്ണൂർ ജില്ലയിൽ tvs ന്റെ ഏറ്റവും മികച്ച serveis എവിടെയാണെന്ന് അറിയോ....
Hi bro, daily 60 km running ullavarkku TVS jupiter advice cheyyumo? Or activa 6g ?
Jupiter BS-6 ithu vere test cheythila bro.
Activa 6G 60km daily rides nu use cheyan nalathu anu.
Jupiter ne kurach urapayitum update cheyam bro.
Bro...Handa Dio..or honda activa anno best ....?
Eniku Dio anu koduthal ishtapete bro
Okay bro... thanks
Bro. Ithil etra litre petrol reserve venam. Reserve illel entha kuzhappam.
Burgman review plz ..
Will review soon bro!!
Excellent Bike
But i have found 4 cons
1)Poor quality indicator switch when we compare to activa or yamaha bikes
2)Poor quality mono shock absorber compared to yamaha ray
3)Digital meter console doesn't have distance to empty feature
4)No complete matt grey variant available like Dio.
Plz comment on this if any one disagree with me.
bro daily oru 40 km use nu pattiya scooter recommend cheyyamo
Ntorq nala option anu bro
Thanks bro
Ntorq edukuavan nikuaanu... Valla issuesum varumo? Nalla performance alle?
Nala vandi anu.
New Yellow colour race edition launch ayi.
Nice Scooter
It’s a nice scooter
Booked Ntq RE and will get it tommorrow !! Kottayam TVS Price including accessories and Reg - 102900/-
✌🏻kidilam!!
Enjoy your new ride bro👍🏻
Emi kurichu parayamo
Bro njanum kottayam aa
race model nu aano ee rate
enik book cheyyana
@@elvinjmathew9844 Njan 20000 downpayment adachappo 3380 rs 3 yearsil adaykkanam.
Good as always..
Thanks 😊
Seat length ethra ? Will it be comfortable for the person sitting back side ?
Which one you suggest? Activa 6g, Access or jupiter. Daily running 40km. Thank you.
Access
Bro, ntorque bs6 or dio bs6, which one is better
ഒരു സ്കൂട്ടർ എടുക്കാനുള്ള പ്ലാൻ ഉണ്ട്.
പക്ഷെ ആകെ കൺഫ്യൂഷൻ ആണ്.
Engine refinement, durability, mileage ഇതൊക്കെയാണ് മെയിൻ preference . ഏതാണ് താങ്കൾ നിർദേശിക്കുക...?
മറുപടി പ്രതീക്ഷിക്കുന്നു.
City use matram anenkil ee parane factors il mikachu nilkune onu Activa 6G anu.
@@EverythingMalayalamfromTBC വല്ലപ്പോഴും ഹൈവേ റൈഡും ഉണ്ടാവും. പുതിയ ആക്ടിവ പവർ കുറവാണോ, പ്രത്യേകിച്ച് രണ്ടു പേര് ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ...?
@@EverythingMalayalamfromTBC ഹൈവേ റൈഡിനു തീരെ കൊള്ളില്ല എന്നാണോ..?
Power und bro!! Randu Peru issues ila.
Idak highway kerune kond problems ila. 80kmph vere vandi stable anu!!
@@EverythingMalayalamfromTBC നന്ദി.
ഏത് കളർ ആണ് നിങ്ങൾ prefer ചെയ്യുക?
Doubles പറ്റുമോ ഇതിൽ, സീറ്റ് slope pole thonunnu
bro oru help. ntorq race edition or grazia? etha idka
Bro Ready cashinu aanengil total onroad price ethreyaa?
95-98k range anu bro!!
Correct exact price?
99700 on 12th June 2020
102000 includes safety fittings
101200 in calicut
Fi system complaint aakathirikaan ethra petrol reserve vakkanam ithil?
Yes bro. Reserve venam epozhum.
Gracia aano Ray zr aano better
Good review bro
Thanks bro
Bro eth Ann super?
Grazia or ntorq
Randum super vandi anu bro.
Grazia and Ntorq price eathrayane?
Bro destini or ntroq is best
Ntorq bro
Rece edition Ippo on road price 99700 aahnu .
Vandi edukkano ??
Vere option undo
Nala vandi anu bro!!
Ella vandikkum vila koodum..athinu munne edtho
Ithil parayuna reserve petrol ne kurich onu detail ayt parayamo
Ntorqinte body aano diode body aano better
Dio nte body kurach kudi quality und!!
Bro ഞാൻ ഏത് വണ്ടി എടുക്കണം സ്കൂട്ടർ
Bro Ns 160 bs6 2020 review chayamooo
👍🏻
@@EverythingMalayalamfromTBC don forget broo
Chetta nan eevandi book cheyithu but 1 lack ann Price
Haaa bruh aa rate vrum
@@asifsaheer2925 bro nan sub ചെയ്തിട്ടുണ്ട് കേട്ടോ 😊
If this scooter is not perfect, let us know which is the perfect scooter?
Tall riders patia nalla oru 125 cc scooter suggest cheyyo?
Ntorq oru 6ft vere height ula riders nu nalathu anu.
Pinne Activa 125 BS-6 nala option anu
@@EverythingMalayalamfromTBC thanks bro🙏
Fi reserve aayal kuzhapamudo ??
Access ആണോ ഇതാണോ?? എനിക്ക് ദിവസം ഒരു 80 km ഓടാൻ ഉണ്ട്.... ഏത് വണ്ടി എടുക്കണം ഈ വീഡിയോ കൂടെ കണ്ടപ്പോ ശെരികും കൺഫ്യൂസ്ഡ് ആയി?? Plz rply.. argnt ആണ്...
80km ride undenkil njan Ntorq recommend cheyum, mileage oru valiya issue alenkil. Long rides Ntorq anu better.
Grazia ba6 honda
ലോങ് റൈഡിൽ ബൈക് ഉപയോഗിക്കുകയാണ് നടുവിന് നല്ലത്
Jupiter bs 6 classic എങ്ങനെയുണ്ട്, disc ബ്രേക്ക് അന്നോ
Jupiter nala vandi anu bro
Review polichu
😍🥰
Bro 6ft height ulla alk ഇത് comfortable ano🙂
Kurach difficulty veram. Pakshe test ride cheythu confirm cheyune anu safe bro
@@EverythingMalayalamfromTBC ok bro
Hi bro, can we fit race edition headlight in std edition?
Mileage ethre kittunund bro
ഇതു തന്നെ അല്ലെ താങ്കൾ ഹോണ്ട ആക്ടിവ 125 ബി6 കാര്യത്തിലും പറഞ്ഞത്
കഴിഞ്ഞ ദിവസം അക്സലാറ്റർ കേബിൾ പൊട്ടി വഴിയിൽ കിടന്നു, 1KM എങ്ങിനെ ഒക്കെയോ തള്ളി അടുത്തുള്ള വർക്ക്ഷോപ്പിൽ ഏതിച്ച്, കടയിൽ ചെന്ന് accelator കേബിൾ ചോദിച്ചപ്പോൾ aa model ഇല്ല എന്ന് (2008), ഇപ്പൊ പുതിയ മോഡൽ കേബിൾ ഉള്ളൂ എന്ന്, ഒരുപാട് ഷോപ്പിൽ കയറി ഇറങ്ങി, ഇവിടെയും ഇല്ല, അവസാനം സർവീസ് സെൻ്ററിൽ വന്നു ചോദിച്ചു, അവിടെയും ഇല്ല എന്ന് പറഞ്ഞു, വണ്ടി ഇവിടെ സർവീസ് സെൻ്ററിൽ കൊണ്ടുവന്നാൽ അവർ ചെയ്തു തരാം എന്ന്, അവസാനം വർക്ക്ഷോപ്പിൽ ചെന്ന് അവിടെന്ന് ഒരു വണ്ടിയിൽ കയറ്റി സർവീസ് സെൻ്ററിൽ കൊണ്ട് വന്നു, ഈ വണ്ടി എടുത്തത് കൊണ്ട് എനിക്ക് നഷ്ടം മാത്രമേ ഉണ്ടായുള്ളൂ, mentaly, physically, financially... എല്ലാ രീതിയിലും നഷ്ടം. Accelator കേബിൾ പോട്ടുന്നതോക്കെ സാധാരണ ആണ്, ദൂരെ എവിടെ എങ്കിലും
ഇതുപോലെ വഴിയിൽ പെട്ടാൽ എന്ത് ചെയ്യും. വേറെ വണ്ടിയിൽ കയറ്റി നമ്മൾ എടുത്ത ഷോറൂമിൽ കൊണ്ട് വരണം എന്നതൊക്കെ നമ്മളെ പോലെ ഉള്ള സാധാരണക്കാർക്ക് പറ്റുമോ, വടകര ഷോറൂമിലെ കാര്യം ആണ് ഞാൻ ഈ പറഞ്ഞത്, ആരെങ്കിലും ഇവിടെ നിന്നും വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒന്നുടെ ആലോചിക്കുക, അതും കൂടാതെ മിക്ക paid സർവീസ് ചെയ്യുമ്പോഴും മിനിമം 2,000/- കരുതണം., എന്താല്ലേ.......
സുഹൃത്തേ.. Race Edition 40 ന് മുകളില്‍ പോകുമ്പോൾ Vibrate ചെയുന്നു എന്ന് എന്റെ സുഹൃത്ത് പറഞ്ഞു... അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ..?
Angane oru issue ilayirunu bro.
Ntorq normal and race edition IL 40 yil vibrations vanila.
Clutch onn check cheyikk
Bro ntorq bs4 nteyum bs6 nteyum sound ore poleyanoo
Valiya change ila bro
Bro vandik ethraya rate including all tax, rto...
Suggest me ntorq or activa 125.
Refinement and feature noku anenkil Activa 125.
Performance and stability noku anenkil Ntorq.
@@EverythingMalayalamfromTBC thank you
Is it actually 5.8 litres or 5? Please tell me in english I don't know malayalam
It’s 5.8 Litres
@@EverythingMalayalamfromTBC but in my user manual showing 5 litres why? Iam confused please explain me it is with fuel reserved partition?
@@sriceylon9503 it's tank capacity is 5.8 litre .the company says that if you fill more than 5 litre, the petrol will comes out from the tank
@@jaikrishnanjames so actual tank capacity is 5 litre right iam asking about ntorq race edition
@@sriceylon9503 ya it is for the safety
Bro Can we ride long distance
Good Very good....
Iam booking Race....
Shall i put guard or not?