@@divyaskitchen7994 അയ്യോ അങ്ങനെ യങ്ങു പോവല്ലേ, ഞാൻ വിടൂല്ല,.കൊണ്ടുപോകാൻ വരുന്ന വരെ എൻറെ ഉണ്ടക്കണ്ണ് ഉരുട്ടി പേടിപ്പിച്ചോടിക്കും, അല്ല പിന്നെ, എന്നോടാ കളി
BIG LIKE 97 I found you through the suggested videos !!! Your videos are really interesting and amazing to watch. Your recipes are mouthwatering too !!! New friend here . Hope to see you around #WorldOfPanchPhoron
ഇഡലിയും, സാമ്പാറും, ചമ്മന്തിയും അടിപൊളി. പക്ഷെ ഒരിക്കലും ന്യൂസ് പേപ്പർ ഫുഡ് ഐറ്റംസ് use ചെയ്യാൻ എടുക്കരുത്. അതിലുള്ള carbon നിങ്ങളുടെ വയറ്റിൽ ചെന്നു വലിയ അസുഖങ്ങൾ വരും. ഞാൻ എല്ലാവരോടും പറഞ്ഞു മടുത്തു. നാട്ടിൽ പേപ്പർ ടവൽ ഇല്ല എങ്കിൽ ഒരു ഒരു വാഴ ഇല ഇട്ടു അടച്ചു വെക്കു..ഇനിയുള്ള തലമുറയെ കാത്ത് സൂക്ഷിച്ചു പോവുക. നാട്ടിൽ ഉള്ള മനുഷ്യർ മൊത്തം ന്യൂസ് പേപ്പറിൽ ആണ് കുക്കിംഗ് എല്ലാം. 😂😂😂ലൈക് ദിവ്യ കുട്ടി എല്ലാത്തിനും ❤❤❤❤❤
ഇഡ്ഡലി സാമ്പാർ 👍👌 nice vlog
Thank you 😊
പാടത്ത് രണ്ടാളും ഇരിക്കുന്ന കണ്ടപ്പോൾ പഴയ സിനിമ കാണുന്നപ്പോലെ തോന്നി, എന്താണ് ഇത്ര ശൃങ്കാരം, അടിപൊളി ❤❤❤❤❤
😂😂😂😂ayooo chrich chavum ngan😂
@@divyaskitchen7994 അയ്യോ അങ്ങനെ യങ്ങു പോവല്ലേ, ഞാൻ വിടൂല്ല,.കൊണ്ടുപോകാൻ വരുന്ന വരെ എൻറെ ഉണ്ടക്കണ്ണ് ഉരുട്ടി പേടിപ്പിച്ചോടിക്കും, അല്ല പിന്നെ, എന്നോടാ കളി
ഇഡ്ഡലി സാമ്പാർ അടിപൊളി 👌👌👍👍സൂപ്പർ ദിവ്യ ❤
Thank you 😊
എല്ലാ വിശേഷങ്ങളും നന്നായിരുന്നു ഇഡലിയും സാമ്പാറും അടിപൊളി👍👌
Thank you 😊
ഇഡ്ഡലി സാമ്പാർ പൊളിച്ചു ദിവ്യാ.ഇത് പോലെ സാമ്പാർ ഉണ്ടാക്കി നോക്കണം
Thank you 😊 chechi 🥰
Sambar recipe kollattoo 👌👌first time aanu thenga arachulla sambar recipe kanunnath.... Thanks for sharing chechi😊 chechikk churidhar nannayi cherunnund.. 😊
Fd kollarnnu kanumbo manassum vayarum orupole niranja feel 😋
Thank you 😊
ഇഡ്ഡലി സാമ്പാർ സൂപ്പർ ❤❤
Thank you 😊
എന്റെ മോനും അങ്ങനെ തന്നെ ആണ് ഇഡലി ആണെങ്കിൽ പിന്നെ ചട്ണിയും സാമ്പാറും വേണം
വിശേഷങ്ങൾ എല്ലാം നന്നായിട്ടുണ്ട് 😍😍❤️❤️
Ano😊 thanks dear
ഇഡ്ഡലി സാമ്പാർ അടിപൊളി
Thank you 😊
ഞാൻ കുറച്ച് നാളായി ദിവ്യയുടെ വീഡിയോ കാണുന്നു എനിക്ക് ഒത്തിരി ഇഷ്ടാണ് ട്ടോ ❤️❤️ നിങ്ങളുട ഫാമിലി.. വ്ലോഗ്.. 😊😊
Thank you 😊 veed evide dear name
Idli & sambar adipoli dear 😋😋 visheshangal ellam super 👌
Ente kochichan njangale vittu poyi 😢😢 Wednesday. Prarthikkane ❤❤❤
Entha pattiyath dear 🙏
@@divyaskitchen7994 accident 😐
@@VijayaLakshmi-vd4td 😥🙏🙏🙏🙏
L♥️ഇഡ്ഡലി സൂപ്പറായി sabbar വിശേഷം സൂപ്പർ ഞാനും അങ്ങനെചെയ്യാറ് ❤❤
Thank you 😊
,,, kannanod kali ❤chooduvellem kond keshukan pereyene chellivellem chevittiyethannu
Cheyarund😊
അടിപൊളി 👍🏻👍🏻👍🏻👍🏻
Thank you 😊 evide ayirunnu
Allam adipoli aayittund
Thank you 😊
Vellathil manja podi ettu kaya athil arinjittalum kara povum too
Athele😊 thanks dear
@@divyaskitchen7994 Aa😊
BIG LIKE 97
I found you through the suggested videos !!! Your videos are really interesting and amazing to watch. Your recipes are mouthwatering too !!!
New friend here .
Hope to see you around #WorldOfPanchPhoron
Thank you so much dear friend
❤❤❤
Thank you 😊
❤
😊❤️
Iddly super sambarum👍🏽👍🏽 nice vlog mmm romance randalum👍🏽👍🏽
Thank you 😊
👍👍
ഒരു പാട് സത്നോഷം
😍🥰
😊❤
Dosa mav oshích kày kashukiyl nalla clean akúm
Enna onnu nokanam good tip😊
Njanum ee tip cheyyarind husinte amma paranju thannathane
Nallatha 😊
Enikum sambarum chutniyum orumich ozhikunath eshtamalla
Enikum 😊
ഇഡലിയും, സാമ്പാറും, ചമ്മന്തിയും അടിപൊളി. പക്ഷെ ഒരിക്കലും ന്യൂസ് പേപ്പർ ഫുഡ് ഐറ്റംസ് use ചെയ്യാൻ എടുക്കരുത്. അതിലുള്ള carbon നിങ്ങളുടെ വയറ്റിൽ ചെന്നു വലിയ അസുഖങ്ങൾ വരും. ഞാൻ എല്ലാവരോടും പറഞ്ഞു മടുത്തു. നാട്ടിൽ പേപ്പർ ടവൽ ഇല്ല എങ്കിൽ ഒരു ഒരു വാഴ ഇല ഇട്ടു അടച്ചു വെക്കു..ഇനിയുള്ള തലമുറയെ കാത്ത് സൂക്ഷിച്ചു പോവുക. നാട്ടിൽ ഉള്ള മനുഷ്യർ മൊത്തം ന്യൂസ് പേപ്പറിൽ ആണ് കുക്കിംഗ് എല്ലാം. 😂😂😂ലൈക് ദിവ്യ കുട്ടി എല്ലാത്തിനും ❤❤❤❤❤
ശരിയാ ചേച്ചി ഇനി അങ്ങനെ ചെയ്യാം ഒരു പാട് സത്നോഷം ഡിയർ
ദിവ്യയുടെ കണ്ടേ ണ്ടിരിക്കാൻ . ഒരു മടി പ്പ് തോന്നുന്നില്ല സംസാരം ഭയങ്കര ഇഷ്ടമായി
ഒരു പാട് സത്നോഷം ഡിയർ 😊
ദിവ്യേ ന്യൂസ് പേപ്പർ ഒഴിവാക്കണം അതിൽ ലെഡ് ഉണ്ട്... Tissu പേപ്പർ ഓക്കേ ആണെന്ന് തോന്നുന്നു 😘
Ok dear thanks 😊😘
Pls do b.less vlog😍😍😍
😊
നന്ദു കളി ഒന്നും കണ്ടില്ല
Aa😊adutha videoil kanam😊
❤❤❤
Thank you 😊