*അതെ ഓണക്കോറിന് എന്തോ ഒരു പ്രത്യേകതയുണ്ട് കാരണം അവിടെയുള്ള പാപ്പാന്മാർ എല്ലാം പേരെടുത്ത് വരും അതുപോലെതന്നെ നല്ല കഴിവുള്ളവരും ആണ് അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ ഓണക്കൂർ പൊന്നൻ ചേട്ടൻ ❤*
ജീവിച്ചിരുന്നപ്പോൾ നേരിട്ട് കാണാൻ കഴിയാതിരുന്നത് ഒരു വലിയ നഷ്ടം തന്നെ ശ്രീനിവാസൻ നല്ല സുന്ദരൻ ആന തന്നെ അയ്യപ്പൻറെ കാര്യത്തിൽ ശ്രീ ഫോർ എലിഫന്റ്സ് സത്യംകാണിച്ചു തന്നു
ഞാൻ പ്രതീക്ഷിച്ചത് മംഗലാംകുന്ന് ബ്രദേഴ്സിന്റെ വീഡിയോ ആയിരിക്കും എന്നാണ് ഇപ്പോൾ കുറെയൊക്കെ മനസ്സിലായി ശശിയേട്ടൻ പറഞ്ഞതൊക്കെ തികച്ചും സത്യം തന്നെയാണ് എന്നുള്ളത് കാരണം അവർ ഈ വീഡിയോക്ക് മുന്നിൽ ഒരിക്കലും വരാൻ പോകുന്നില്ല അവർക്കറിയാം അവർ ചെയ്തത് വലിയ കുറ്റം തന്നെയാണ് അവർ ചെയ്തത് തന്നെയാണ് തെറ്റ്
ഈ പരിപാടി തുടങ്ങിയത് മുതൽ സ്ഥിരമായി കാണുന്ന പ്രേക്ഷകനാണ്. വളരെ ചെറുപ്പം മുതലേ കണ്ടു പരിചയമുള്ള മുഖമാണ് മണിച്ചേട്ടന്റെ. ഇപ്പോളും ആനയെ കൊണ്ട് നടക്കാൻ തല്പര്യമുള്ള മനുഷ്യൻ വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രംപണി നിർത്തി നല്ല ഹൃഹനാഥൻ ആയി ജീവിക്കുന്നു ഒത്തിരി സന്തോഷം അദ്ദേഹത്തെയും കൊണ്ട് വന്നതിൽ sree4elephant ❤ഇനിയും ഒളിച്ചു നടക്കുന്ന പഴയ നല്ല പണിക്കാർ ഉണ്ട് കൊച്ചിയിൽ സുന്ദരേശൻ മണി ചേട്ടന്റെ ശിഷ്യനാണ് പറ്റുമെങ്കിൽ ആളെയും പൊക്കുമെന്ന് പ്രതീക്ഷിക്കുന്നു god bless❤
ശ്രീകുമാർ സാറെ, ഇതിൽ പറയുന്നുണ്ട് ചെറായിയിൽ നിന്നും മൂത്തകുന്നത്തേക്കു വഴി അടിച്ചു പോകുന്നത്, അതൊരു കാണേണ്ട കാഴ്ച തന്നെ ആണ്. ഞാൻ അന്ന് കുട്ടി ആണ്. ചങ്ങല കിലുക്കം കേൾക്കുമ്പോൾ ഞാൻ ഓടും അതു കാണുവാൻ. ഏകദേശം ഒരു 30.32 കൊല്ലം മുൻപ്, ഇതൊക്കെ ആണ് എനിക്ക് ആന പ്രേമം തുടങ്ങാൻ കാരണം. നല്ല ഒരു എപ്പിസോഡ് 👍👍👍
വളരെ നന്നായി ഈ എപ്പിസോഡ് ഈ ആനക്കാരനെ പലരും പലപ്പോഴും പരാമർശിച്ചു പോയിട്ടുണ്ട്.. എങ്കിലും ഇത്രയും അരികിൽ കിട്ടിയത് ഇപ്പോഴാണ് വളരെ ഒതുക്കത്തോടെ ആ മനുഷ്യൻ ആനക്കഥകളും കുടുംബ പശ്ചാത്തലവും.. ആന ജീവിതവും പറയുന്നത് കേൾക്കാൻ തന്നെ വല്ലാത്ത ഒരിഷ്ടം...❤ആശംസകൾ ശ്രീ
നന്നായി ചെയ്തു. ശ്രീനിവാസൻ❤ ഓണക്കൂറിലെ പാറപ്പുറത്തുകടവിൽ ഇരിക്കാതെ മണിക്കൂറുകൾ നിൽക്കുന്ന ശ്രീനിവാസനും ക്ഷമയോടെ അടികൊടുക്കാതെ ചട്ടം പറയുന്ന മണിചേട്ടനും ചെറുപ്പത്തിലെ ഓർമ്മ. ആനയെ കെട്ടിയിട്ട് ഉപദ്രവിച്ചു കൊല്ലുകയും കൊല്ലാക്കൊല ചെയ്യുന്ന ആനക്കാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് മണി ചേട്ടൻ.
മണിച്ചേട്ടനെ വളരെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ ശ്രീനിവാസനിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ആന തൊഴിൽ ശ്രീനിവാസൻ കഴിഞ്ഞാൽ പിന്നെ താലപ്പൊക്ക മത്സരങ്ങളിൽ കേമൻമാരുടെ മുട്ട് വിറപ്പിച്ചിട്ടുള്ള ഉയര കേമനായിരുന്ന തിരുമല രാമദാസ് ആയിരുന്നു മണിച്ചേട്ടൻ കയറിയ ആന, കൂടാതെ ഇപ്പോഴത്തെ വൈലശ്ശേരി ആന, ഇപ്പോഴത്തെ ആക്കവിള വിഷ്ണു ആന ഇതെല്ലാം ചുമതലയിൽ ഉണ്ടായിരുന്നു, അവസാനം നമ്മുടെ തിരുമല ഗജേന്ദ്രനിൽ തൊഴിൽ അവസാനിപ്പിച്ചു. മണിച്ചേട്ടന്റെ എപ്പിസോഡ് എടുത്ത ശ്രീകുമാർ ഏട്ടന് വളരെയധികം നന്ദി🙏.
ഹായ് ശ്രീകുമാർ ചേട്ടാ . നമസ്കാരം . ഷേണായി ശ്രീനിവാസനെയും ആദ്യ കാലത്തെ പാപ്പാൻ ഓണക്കൂർ മണി ആശാനെ യും കുറിച്ചുള്ള വിഡിയോ നന്നായിട്ടുണ്ട് ചേട്ടാ . ശ്രീനിവാസന്റെ സ്വഭാവത്തെ കുറിച്ച് ആശാൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് . .അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .
നല്ല വാകുകൾ ക്ക് നന്ദി. സ്നേഹം. പക്ഷെ Sree 4 Elephant ന് E4 നേക്കാൾ നിലവാരം ഉണ്ട് എന്ന് തന്നെയാണ് വിശ്വാസവും ഉറപ്പും. ടെക്നിക്കൽ മേഖലയിലായാലും രചനാപരമായിട്ടായാലും. പിന്നെ വ്യത്യാസമെന്തെന്നാൽ അന്ന് അത് കാണുന്ന നിങ്ങൾ കുറച്ചു കൂടി ചെറുപ്പമായിരുന്നു. കൗതുകം ഏറെയായിരുന്നു E4 - ൻ്റെ കാലത്ത് എല്ലാവർക്കും എല്ലാ ആനകളെയും ഇഷ്ടം ..... ചിലരോട് കൂടുതൽ ഇഷ്ടം എന്നതായിരുന്നു എന്നതായിരുന്നു രീതി. ഇന്ന് അതു മാറി ആനയേക്കാൾ കമ്പം പാപ്പാനോട് എന്ന സ്ഥിതിയും ,...... ഇഷ്ടപ്പെട്ട പാപ്പാൻ കൊണ്ടുനടക്കുന്ന ആനകളോട് മാത്രം ഇഷ്ടം എന്ന രീതിയിലേക്ക് മാറിയവരാണ് പുതിയതലമുറയിൽ നല്ലൊരു ശതമാനവും എന്നതാണ് സത്യം
@@Sree4Elephantsoffical ഞാൻ ക്വാളിറ്റി കുറഞ്ഞു എന്നല്ല ഉദ്ദേശിച്ചത് തീർച്ചയായും കൂടിയിട്ടുണ്ട് എല്ലാ മേഖലയിലും അതിൽ തർക്കം ഇല്ല പക്ഷെ കുറച്ചു നാളുകളായിട്ട്ചെറിയ ആവർത്തനവിരസത വരുന്നുണ്ടായിരുന്നു അഭിമുഖം എടുത്ത പാപ്പൻ മാരെ വീണ്ടും വീഡും വന്നിരുന്നു എന്നാൽ അതും മുടങ്ങാതെ കണ്ടു പക്ഷെ പഴയ നല്ല നല്ല പാപ്പാൻ മാരും ആനകളും വരുമ്പോൾ കാണാൻ കുറച്ചുകൂടി ഇൻട്രസ്റ്റിംഗ് ആയിരിക്കും ആ ഒരു സന്തോഷത്തിന്റെ ഭാഗമായി പെട്ടന്നു ഇട്ട ഒരു കമന്റു ആണ് അത് എന്നു മുതൽ ആണോ e 4 എലിഫെന്റ് തുടങ്ങിയത് അന്ന് തൊട്ടു കാണുന്ന ഒരു പ്രേക്ഷകൻ കൂടി ആണ് ഞാൻ അന്ന് വീട്ടിൽ ടീവി പോലും ഉണ്ടായിരുന്നില്ല എന്നിട്ടും 1.5km ദൂരെ തറവാട്ടിൽ ഉച്ചക്ക് സൈക്കിൾ ചവിട്ടി പോകുമായിരുന്നു ഇനിയും മുന്നോട്ടു പോകട്ടെ 🙏🙏ആ കമന്റു ഒരു കുറ്റപെടുതലായി കാണാതിരിക്കുക ഉരു അഭിപ്രായം മാത്രം 🙏🙏
എല്ലാ വീഡിയോകളിലും ചാനൽ ലൈക്ക് ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം എന്ന് പറയുന്നത് അരോചകമായി തോന്നുന്നു. (വ്യക്തിപരമായ അഭിപ്രായം മാത്രം) ആനകളേയും ആനലോകത്തേയും ഇഷ്ടപ്പെടുന്നവർക്ക് ഈ ചാനൽ ഇഷ്ടപ്പെടാതിരിക്കാൻ സാധിക്കില്ല.
ശ്രീയേട്ട വയനാട് വടക്കേക്കര റാണി നല്ല ഒരു പിടിയാന കേരളത്തിൽ എറ്റവും അഴക്ക് ഉള്ള ഒരു പിടിയാന എന്നു തന്നെ പറയാം ആ ആനയുടെ ഒരു video ഉൾക്കോ ള്ളിക്കാൻ പറ്റുമോ
ശ്രീകുമാർ സാറേ ഇത് പോലൊരാളു കൂടിയുണ്ട് പിറവത്ത്. ഭാസ്കരൻ ചേട്ടൻ. പഴയ ഷേണായി ചന്ദ്രശേഖരന്റെ ചട്ടക്കാരൻ. നിങ്ങൾ പറയുന്ന കൊമ്പ് ചങ്ങളായിട്ട ആമ്പല്ലൂർ ബാലകൃഷ്ണന്റെ ആദ്യ ഒന്നാമൻ പുല്ലുപോലെ ആണ് പുള്ളി ആ ആനയെ കൊണ്ട് നടന്നിരുന്നത്. ഒരു തീ പാറുന്ന കഥയുമില്ല. സാധിക്കുമെങ്കിൽ ഭാസ്കരൻ ഭാസ്കരൻ
ഭാസ്കരൻ ചേട്ടനെ അറിയാം. മണിച്ചേട്ടനേക്കാൾ ജൂനിയർ അല്ലേ...നോക്കാം. ഷേണായി ചന്ദ്രശേഖരൻ്റെ വീഡിയോ ആദ്യം ഞാൻ ചെയ്യുമ്പോൾ അദ്ദേഹമായിരുന്നു പാപ്പാൻ. അതിനാൽ അത്യാവശ്യ ധാരണയുണ്ട്. അതുകൊണ്ട് തന്നെ താങ്കളുടെ മറ്റ് അഭിപ്രായങ്ങളോട് പ്രതീകരിക്കുന്നില്ല.
അങ്ങനെ വിശ്വസിക്കുന്നത് താങ്കളുടെ സ്വാതന്ത്ര്യവും താങ്കളുടെ ഇഷ്ടവും. നമ്മൾ അറിയുന്ന കാര്യങ്ങൾ ജനസമക്ഷം എത്തിക്കുവാൻ ശ്രമിക്കുക എന്നതിന് അപ്പുറം പോലീസിൻ്റെയും കോടതിയുടേയും അധികാരമൊന്നും ഞങ്ങൾക്കില്ല ഒരു കമൻ്റിടുവാൻ വലിയ പ്രയാസം ഒന്നുമില്ല. ഇത്രയും കാര്യങ്ങൾ ഒക്കെ പബ്ലിക് ഡൊമൈനിൽ ഇല്ലേ... ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് എന്താണ് ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുകയെന്ന് വച്ചാൽ ചെയ്തുകാണിക്ക്.
ആനയെ സ്നേഹിക്കുകയും തീറ്റ കൊടുകുകയും ഉപദ്രവിക്കാതെ ഇരിക്കുന്ന ഒരു ആനക്കാരനെയും ആനകൾ മദപ്പാടിൽ അല്ലാത്ത സമയത്ത് ഉപദ്രവിക്കില്ല,മനുഷ്യരേക്കാൾ ബുദ്ധി ഉള്ള മൃഗം, ആനകളുടെ ഭാഷ മനുഷ്യർക്ക് അറിയില്ല, പക്ഷെ ആനകൾ മനുഷ്യരുടെ ഭാഷ പഠിക്കുന്നു,
*അതെ ഓണക്കോറിന് എന്തോ ഒരു പ്രത്യേകതയുണ്ട് കാരണം അവിടെയുള്ള പാപ്പാന്മാർ എല്ലാം പേരെടുത്ത് വരും അതുപോലെതന്നെ നല്ല കഴിവുള്ളവരും ആണ് അതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ ഓണക്കൂർ പൊന്നൻ ചേട്ടൻ ❤*
Ponnen chettante video chytudey
നല്ല ചട്ടാക്കാരൻമാരെ പരിചയപ്പെടുത്തി തരുന്ന Sree4elephant ന് ഇരിക്കട്ടെ ഒരു കുതിര പവൻ❤❤❤❤❤
സന്തോഷം .... സ്നേഹം
@@Sree4ElephantsofficalBut ponnan chettan virodham innum thudarunnu 💯‼️
ജീവിച്ചിരുന്നപ്പോൾ നേരിട്ട് കാണാൻ കഴിയാതിരുന്നത് ഒരു വലിയ നഷ്ടം തന്നെ ശ്രീനിവാസൻ നല്ല സുന്ദരൻ ആന തന്നെ അയ്യപ്പൻറെ കാര്യത്തിൽ ശ്രീ ഫോർ എലിഫന്റ്സ് സത്യംകാണിച്ചു തന്നു
ഞാൻ പ്രതീക്ഷിച്ചത് മംഗലാംകുന്ന് ബ്രദേഴ്സിന്റെ വീഡിയോ ആയിരിക്കും എന്നാണ് ഇപ്പോൾ കുറെയൊക്കെ മനസ്സിലായി ശശിയേട്ടൻ പറഞ്ഞതൊക്കെ തികച്ചും സത്യം തന്നെയാണ് എന്നുള്ളത് കാരണം അവർ ഈ വീഡിയോക്ക് മുന്നിൽ ഒരിക്കലും വരാൻ പോകുന്നില്ല അവർക്കറിയാം അവർ ചെയ്തത് വലിയ കുറ്റം തന്നെയാണ് അവർ ചെയ്തത് തന്നെയാണ് തെറ്റ്
സത്യം ❤
അവരുടെ ഭാഗം പറയുവാൻ അവർ തയ്യാറായാൽ നമുക്ക് നോക്കാം
ഓണക്കൂർ എന്ന് കേട്ടാൽ ആദ്യം ഓർമ്മ വരുന്ന പേര് പൊന്നൻ🔥❤ (personaly)
Sathyam
ആ പേര് ചിലർക്ക് ഇഷ്ട്ടമല്ല
ഈ പരിപാടി തുടങ്ങിയത് മുതൽ സ്ഥിരമായി കാണുന്ന പ്രേക്ഷകനാണ്. വളരെ ചെറുപ്പം മുതലേ കണ്ടു പരിചയമുള്ള മുഖമാണ് മണിച്ചേട്ടന്റെ. ഇപ്പോളും ആനയെ കൊണ്ട് നടക്കാൻ തല്പര്യമുള്ള മനുഷ്യൻ വീട്ടുകാരുടെ നിർബന്ധം കൊണ്ട് മാത്രംപണി നിർത്തി നല്ല ഹൃഹനാഥൻ ആയി ജീവിക്കുന്നു ഒത്തിരി സന്തോഷം അദ്ദേഹത്തെയും കൊണ്ട് വന്നതിൽ sree4elephant ❤ഇനിയും ഒളിച്ചു നടക്കുന്ന പഴയ നല്ല പണിക്കാർ ഉണ്ട് കൊച്ചിയിൽ സുന്ദരേശൻ മണി ചേട്ടന്റെ ശിഷ്യനാണ് പറ്റുമെങ്കിൽ ആളെയും പൊക്കുമെന്ന് പ്രതീക്ഷിക്കുന്നു god bless❤
ശ്രീകുമാർ സാറെ, ഇതിൽ പറയുന്നുണ്ട് ചെറായിയിൽ നിന്നും മൂത്തകുന്നത്തേക്കു വഴി അടിച്ചു പോകുന്നത്, അതൊരു കാണേണ്ട കാഴ്ച തന്നെ ആണ്. ഞാൻ അന്ന് കുട്ടി ആണ്. ചങ്ങല കിലുക്കം കേൾക്കുമ്പോൾ ഞാൻ ഓടും അതു കാണുവാൻ. ഏകദേശം ഒരു 30.32 കൊല്ലം മുൻപ്, ഇതൊക്കെ ആണ് എനിക്ക് ആന പ്രേമം തുടങ്ങാൻ കാരണം. നല്ല ഒരു എപ്പിസോഡ് 👍👍👍
വളരെ നന്നായി ഈ എപ്പിസോഡ് ഈ ആനക്കാരനെ പലരും പലപ്പോഴും പരാമർശിച്ചു പോയിട്ടുണ്ട്.. എങ്കിലും ഇത്രയും അരികിൽ കിട്ടിയത് ഇപ്പോഴാണ് വളരെ ഒതുക്കത്തോടെ ആ മനുഷ്യൻ ആനക്കഥകളും കുടുംബ പശ്ചാത്തലവും.. ആന ജീവിതവും പറയുന്നത് കേൾക്കാൻ തന്നെ വല്ലാത്ത ഒരിഷ്ടം...❤ആശംസകൾ ശ്രീ
നന്ദി. സന്തോഷം ... ശ്രീലതാജി...
ഓണക്കൂർ മണിചേട്ടൻ 😍😍 ഷേണായ് മണിചേട്ടൻ ❤❤❤❤
Thank you so much dear for your support and appreciation 💞
നന്നായി ചെയ്തു.
ശ്രീനിവാസൻ❤
ഓണക്കൂറിലെ പാറപ്പുറത്തുകടവിൽ ഇരിക്കാതെ മണിക്കൂറുകൾ നിൽക്കുന്ന ശ്രീനിവാസനും ക്ഷമയോടെ അടികൊടുക്കാതെ ചട്ടം പറയുന്ന മണിചേട്ടനും ചെറുപ്പത്തിലെ ഓർമ്മ. ആനയെ കെട്ടിയിട്ട് ഉപദ്രവിച്ചു കൊല്ലുകയും
കൊല്ലാക്കൊല ചെയ്യുന്ന ആനക്കാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് മണി ചേട്ടൻ.
Happy birthday Sreekumaretta🎉🎉🎉🎉🎉🎉
Thank you so much dear
@@Sree4Elephantsofficalonakkur ponnan chettante video chettan cheyyathilla ennu comments kandu ‼️onakkur enna dheshathe vanolam poorapremikalkkitayil ethicha prakslbhanaya oru chattakkaranalle onakkur ponnan chettan❣️🔥
ശ്രീനിവാസൻ.. 🔥❣️
Thank you so much for your support and appreciation ❣️
നല്ല ആനക്കാരും അവരുടെ ഓർമകളും...
കക്കാട് മണിയേട്ടൻ...
മണിച്ചേട്ടനെ വളരെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയിൽ ശ്രീനിവാസനിൽ മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ആന തൊഴിൽ ശ്രീനിവാസൻ കഴിഞ്ഞാൽ പിന്നെ താലപ്പൊക്ക മത്സരങ്ങളിൽ കേമൻമാരുടെ മുട്ട് വിറപ്പിച്ചിട്ടുള്ള ഉയര കേമനായിരുന്ന തിരുമല രാമദാസ് ആയിരുന്നു മണിച്ചേട്ടൻ കയറിയ ആന, കൂടാതെ ഇപ്പോഴത്തെ വൈലശ്ശേരി ആന, ഇപ്പോഴത്തെ ആക്കവിള വിഷ്ണു ആന ഇതെല്ലാം ചുമതലയിൽ ഉണ്ടായിരുന്നു, അവസാനം നമ്മുടെ തിരുമല ഗജേന്ദ്രനിൽ തൊഴിൽ അവസാനിപ്പിച്ചു. മണിച്ചേട്ടന്റെ എപ്പിസോഡ് എടുത്ത ശ്രീകുമാർ ഏട്ടന് വളരെയധികം നന്ദി🙏.
നല്ല episode 👍👍
കുറച്ചു വൈകി ആണ് ഇന്നത്തെ വീഡിയോ കാണാൻ പറ്റിയത്.....
ശ്രീ ഏട്ടാ ഒരിക്കൽ കൂടെ പിറന്നാൽ ആശംസകൾ നേരുന്നു...........🎂🎂🥰🥰
സന്തോഷം റിയാസ്....
ഹായ് ശ്രീകുമാർ ചേട്ടാ . നമസ്കാരം . ഷേണായി ശ്രീനിവാസനെയും ആദ്യ കാലത്തെ പാപ്പാൻ ഓണക്കൂർ മണി ആശാനെ യും കുറിച്ചുള്ള വിഡിയോ നന്നായിട്ടുണ്ട് ചേട്ടാ . ശ്രീനിവാസന്റെ സ്വഭാവത്തെ കുറിച്ച് ആശാൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് . .അടുത്ത വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു .
നന്ദി. സന്തോഷം രവീന്ദ്രൻ.....
super video
അടിപൊളി episode ❣️
ഇതുപോലുള്ള എപ്പിസോഡുകൾ പോരട്ടെ വീണ്ടും പഴയ നിലവാരത്തിലേക്കു പൊങ്ങി വരട്ടെ 🙏🙏🙏
(E ഫോർ എലിഫെന്റ് പോലെ )
നല്ല വാകുകൾ ക്ക് നന്ദി. സ്നേഹം.
പക്ഷെ Sree 4 Elephant ന് E4 നേക്കാൾ നിലവാരം ഉണ്ട് എന്ന് തന്നെയാണ് വിശ്വാസവും ഉറപ്പും. ടെക്നിക്കൽ മേഖലയിലായാലും രചനാപരമായിട്ടായാലും.
പിന്നെ വ്യത്യാസമെന്തെന്നാൽ അന്ന് അത് കാണുന്ന നിങ്ങൾ കുറച്ചു കൂടി ചെറുപ്പമായിരുന്നു. കൗതുകം ഏറെയായിരുന്നു
E4 - ൻ്റെ കാലത്ത് എല്ലാവർക്കും എല്ലാ ആനകളെയും ഇഷ്ടം ..... ചിലരോട് കൂടുതൽ ഇഷ്ടം എന്നതായിരുന്നു എന്നതായിരുന്നു രീതി.
ഇന്ന് അതു മാറി ആനയേക്കാൾ കമ്പം പാപ്പാനോട് എന്ന സ്ഥിതിയും ,...... ഇഷ്ടപ്പെട്ട പാപ്പാൻ കൊണ്ടുനടക്കുന്ന ആനകളോട് മാത്രം ഇഷ്ടം എന്ന രീതിയിലേക്ക് മാറിയവരാണ് പുതിയതലമുറയിൽ നല്ലൊരു ശതമാനവും എന്നതാണ് സത്യം
@@Sree4Elephantsoffical ഞാൻ ക്വാളിറ്റി കുറഞ്ഞു എന്നല്ല ഉദ്ദേശിച്ചത് തീർച്ചയായും കൂടിയിട്ടുണ്ട് എല്ലാ മേഖലയിലും അതിൽ തർക്കം ഇല്ല പക്ഷെ കുറച്ചു നാളുകളായിട്ട്ചെറിയ ആവർത്തനവിരസത വരുന്നുണ്ടായിരുന്നു അഭിമുഖം എടുത്ത പാപ്പൻ മാരെ വീണ്ടും വീഡും വന്നിരുന്നു എന്നാൽ അതും മുടങ്ങാതെ കണ്ടു പക്ഷെ പഴയ നല്ല നല്ല പാപ്പാൻ മാരും ആനകളും വരുമ്പോൾ കാണാൻ കുറച്ചുകൂടി ഇൻട്രസ്റ്റിംഗ് ആയിരിക്കും ആ ഒരു സന്തോഷത്തിന്റെ ഭാഗമായി പെട്ടന്നു ഇട്ട ഒരു കമന്റു ആണ് അത്
എന്നു മുതൽ ആണോ e 4 എലിഫെന്റ് തുടങ്ങിയത് അന്ന് തൊട്ടു കാണുന്ന ഒരു പ്രേക്ഷകൻ കൂടി ആണ് ഞാൻ അന്ന് വീട്ടിൽ ടീവി പോലും ഉണ്ടായിരുന്നില്ല എന്നിട്ടും 1.5km ദൂരെ തറവാട്ടിൽ ഉച്ചക്ക് സൈക്കിൾ ചവിട്ടി പോകുമായിരുന്നു
ഇനിയും മുന്നോട്ടു പോകട്ടെ 🙏🙏ആ കമന്റു ഒരു കുറ്റപെടുതലായി കാണാതിരിക്കുക ഉരു അഭിപ്രായം മാത്രം 🙏🙏
SHENAY MANI❤❤❤❤❤❤
3:52 ചെറിയൊരു സല്ലാപം.. 😄❤️
😂
മണി ആശാൻ..🥰Thanks sreekumarettan
Oh.. Arjun
❤❤❤❤❤
കൊല്ലംകോട് ചന്ദ്രൻ ചേട്ടന്റെയും ശിവസുന്ധർ കൂട്ടുക്കട്ടിന്റെയും ഒരു video ചെയ്യാമോ
Angane njangalude piravathum ethi alle👍❤️❤️
Yes.....
പിറവത്തും വന്നു
കിടുക്കാച്ചി മുതലും തീപ്പൊരി പാപ്പാനും ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
Thank you so much for your support and appreciation 💞
പണ്ട് ശ്രീയേട്ടന്റെ പരിപാടിയിൽ തന്നെ പറഞ്ഞിട്ടുണ്ട്.... അഹങ്കാരത്തിന് കയ്യും കാലും വച്ചാൽ അത് ശ്രീനിവാസൻ..... 🔥❤️
ആനയുടെ മുഴുവൻ പേര് പറഞ്ഞു തരൂ 🙏
@@sivaprasad5838എഴുത്തച്ഛൻ ശ്രീനിവാസൻ...
@@sivaprasad5838Nanu eyuthachan sreenivasan🌹
ഷേണായി ശ്രീനിവാസൻ
എന്റെ നാടാണു പിറവം, വീഡിയോ കണ്ടപ്പോൾ അഭിമാനം തോന്നുന്നു
തിരുമല രാമദാസിനെ പറ്റി ചോദിക്കു ചേട്ടാ.... 🔥
Cherupulaserry anathan prime video cheyo
Ente Thruppazhoorappa, saranam Bhagavane
Next episode pls
Chetta I live in Ernakulam Muvattupuzha Piravom route Pampakuda
Ookens kunju, nadilath gopalakrishnan oru video cheyyamo🙏
Pand cherupathil chythatha ookens video🙌🙌
👌👌🥰🥰💕💕💕💕🐘🐘
ഈരാറ്റുപേട്ട അയ്യപ്പൻ nte live കര്യങ്ങൾ എടുക്കുമോ
Byju chettan enghane ethi ennu adutha episode il ulppeduthane...chettaa
അതൊക്കെ ആന കച്ചവടം ആയി കുറെ കഴിഞ്ഞിട്ടാണ്
Mani aashante aniyan unni Chetan ( tirumala gopalante paapaan) ipo evideyaa????
ഉണ്ണിയും സുരയും മരിച്ചുപോയി 😢
😍😍
Thank you so much for your support and appreciation 💞
Erattupetta Ayappan te video kku waiting.
❤❤❤👍
തൃശ്ശൂർ പൂരം എപ്പിസോഡ് വെയ്റ്റിംഗ് ആണ് ശ്രീ ഏട്ടാ
❤❤❤❤
Thank you so much for your support and comment 💖
അയ്യപ്പൻ എപ്പിസോഡ് കഴിഞ്ഞോ
തത്ക്കാലം കഴിഞ്ഞു.
ഉടമകൾ അഭിമുഖത്തന് തച്ചാറുണ്ടെങ്കിൽ മാത്രമേ പുതിയ വീഡിയോ ചെയ്യാനുള്ള സാഹചര്യം ഉള്ളു
നമ്മുടെ കുംകി ആനകളെ കുറിച്ചുകൂടി വീഡിയോ ചെയ്യണേ. 🙏🏻🙏🏻🙏🏻
❤
അഹങ്കാരം ഇല്ലാത്ത പാപ്പാൻ ഇങ്ങനെ വേണം പാപ്പാന്മാർ
Thank you so much for your support and comment 💞
Ayyapante story waiting aarinu 🥲
എന്തു സ്റ്റോറിയാ ഇനി പറയാനുള്ളത്.
കഴിഞ്ഞ വീഡിയോയുടെ കൺക്ലൂഷൻ പാർട്ട് കണ്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.
ഓണാക്കൂർ പൊന്നൻ ചേട്ടന്റെ ഇന്റർവ്യൂ കൊണ്ട് വരണം ചേട്ടൻ അതൊരു സംഭവം ആയിരിക്കും
ഒരിക്കലും ഈ chanalil അത് പ്രതീക്ഷിക്കണ്ട
Athennaa @@hareeshpg8401
@@hareeshpg8401എന്തു കൊണ്ട് ?
@@manuponnappan3944 അത് അങ്ങനെ ആണ്
എന്തുകൊണ്ട്?
ശ്രീകുമാരേട്ടൻ തൃത്താല രാമേന്ദ്രേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ. അങ്ങേരുടെ ഒരു ഇന്റർവ്യൂ പോലും യുട്യൂബിൽ കണ്ടില്ല
ഒന്ന് ശ്രമിക്ക് ശ്രീയേട്ടാ..
നല്ല കുറെ ആനകാര്യം കാണാനും കേൾക്കാനും സാധിക്കുന്നു ഈ ചാനലിലൂടെ
നന്ദി .... സന്തോഷം
🙏👌👌👌👌👌🙏
കക്കാട് മണിച്ചേട്ടൻ
Ethu thirumala ramdas ente pappan elle
ആയിരുന്നു
Good afternoon Shree 4 elephant team's 💚❤💐💐👍🏼
Thank you so much for your support and appreciation 💕
Hai
Hii
ഓ ഇനി അടുത്ത ഞായറാഴ്ച വരെ നോക്കി ഇരികണമല്ലോ ശ്രീ കുമാരേട്ട
ആനയുടെ മുഴുവൻ പേര് പറഞ്ഞു തരൂ 🙏🙏
എഴുത്തച്ഛൻ ശ്രീനിവാസൻ...
വൈലശേരി അർജുനനു ഉണ്ടായിരുന്നു...
തെച്ചിക്കോട്ടുകാവ് ദേവീദാസന്റെ പാപ്പാൻ ചടയൻ രാജേന്ദ്രന്റെ വീഡിയോ ചെയ്യോ , പാരമ്പര്യമായി ആനപണി ചെയ്തുവരുന്ന കുടുംബത്തിലെ അംഗമാണ് രാജേന്ദ്രൻ
സത്യമാണോ എന്ന് അറിയില്ല ആനയെ അഴിക്കാൻ കടുവ ആശാന് പറ്റാതെ വന്നപ്പോൾ കെട്ടിയ ഇദേഹം തന്നെ ആണ് അഴിച്ചു കൊടുത്തത് എന്ന് ഒരു കഥ ഉണ്ട് 🙏🙏🙏
Jayan Chayan Chettanoodu chodhichaal current kaaryam ariyaam
K..... thank you so much for the information
ഉദയനാപുരത്തപ്പന് എന്നും പ്രിയപ്പെട്ടവനായിരുന്നു നാണു എഴുത്തച്ഛൻ ശ്രീനിവാസൻ❤❤❤❤
Evereyoke intewe aanu nalathu asan parayune ketal oru
Onakkoor ponnan❤
Ningalkk oru series chythoode.
ഷൂട്ട് ചെയ്ത് വച്ചിട്ടുണ്ടുമുണ്ട് .... പക്ഷെ വേണ്ട
@@Sree4Elephantsofficalponnen chettante episode venam sreeyetta innu jeevichirikkunnathil thanne pragalbhanaya oru chattakkaran aanu 💯‼️
എല്ലാ വീഡിയോകളിലും ചാനൽ ലൈക്ക് ചെയ്യണം സബ്സ്ക്രൈബ് ചെയ്യണം എന്ന് പറയുന്നത് അരോചകമായി തോന്നുന്നു. (വ്യക്തിപരമായ അഭിപ്രായം മാത്രം) ആനകളേയും ആനലോകത്തേയും ഇഷ്ടപ്പെടുന്നവർക്ക് ഈ ചാനൽ ഇഷ്ടപ്പെടാതിരിക്കാൻ സാധിക്കില്ല.
പറയാത്തതുകൊണ്ട് ആരും ചെയ്യാതെ പോകരുതല്ലോ...
അനുഭവം ഗുരു....
ഓണക്കൂർ പോനൻ ചേട്ടൻ്റെ വീഡിയോ ചെയോ
ചെയ്തിട്ടുണ്ട് മുമ്പേ....
സാധ്യത വളരെ കുറവാ
@@Sree4Elephantsofficalഅത് E for elephnts അല്ലെ sree 4 elephantsil വരണം ശ്രീയേട്ടാ🔥❤️
മാറാടി അയ്യപ്പൻ, പോളക്കുളം വിഷ്ണുനാരായണൻ വീഡിയോസ് ചെയ്യോ??
Let's see
മംഗലാംകുന്നു കാർ വരില്ല വരാൻ അവർക്ക് പറ്റില്ല
നമ്മൾ ഇനിയും പ്രതീക്ഷിക്കുന്നുണ്ട്
ശ്രീയേട്ട വയനാട് വടക്കേക്കര റാണി നല്ല ഒരു പിടിയാന കേരളത്തിൽ എറ്റവും അഴക്ക് ഉള്ള ഒരു പിടിയാന എന്നു തന്നെ പറയാം ആ ആനയുടെ ഒരു video ഉൾക്കോ ള്ളിക്കാൻ പറ്റുമോ
ശ്രീകുമാർ സാറേ ഇത് പോലൊരാളു കൂടിയുണ്ട് പിറവത്ത്. ഭാസ്കരൻ ചേട്ടൻ. പഴയ ഷേണായി ചന്ദ്രശേഖരന്റെ ചട്ടക്കാരൻ. നിങ്ങൾ പറയുന്ന കൊമ്പ് ചങ്ങളായിട്ട ആമ്പല്ലൂർ ബാലകൃഷ്ണന്റെ ആദ്യ ഒന്നാമൻ പുല്ലുപോലെ ആണ് പുള്ളി ആ ആനയെ കൊണ്ട് നടന്നിരുന്നത്. ഒരു തീ പാറുന്ന കഥയുമില്ല. സാധിക്കുമെങ്കിൽ ഭാസ്കരൻ ഭാസ്കരൻ
ഭാസ്കരൻ ചേട്ടനെ അറിയാം.
മണിച്ചേട്ടനേക്കാൾ ജൂനിയർ അല്ലേ...നോക്കാം.
ഷേണായി ചന്ദ്രശേഖരൻ്റെ വീഡിയോ ആദ്യം ഞാൻ ചെയ്യുമ്പോൾ അദ്ദേഹമായിരുന്നു പാപ്പാൻ.
അതിനാൽ അത്യാവശ്യ ധാരണയുണ്ട്. അതുകൊണ്ട് തന്നെ താങ്കളുടെ മറ്റ് അഭിപ്രായങ്ങളോട് പ്രതീകരിക്കുന്നില്ല.
അയ്യപ്പൻ്റെ ' കര്യത്തിൽ 'എല്ലാ വരും ഒത്തുകളിയാണു
അങ്ങനെ വിശ്വസിക്കുന്നത് താങ്കളുടെ സ്വാതന്ത്ര്യവും താങ്കളുടെ ഇഷ്ടവും.
നമ്മൾ അറിയുന്ന കാര്യങ്ങൾ ജനസമക്ഷം എത്തിക്കുവാൻ ശ്രമിക്കുക എന്നതിന് അപ്പുറം പോലീസിൻ്റെയും കോടതിയുടേയും അധികാരമൊന്നും ഞങ്ങൾക്കില്ല
ഒരു കമൻ്റിടുവാൻ വലിയ പ്രയാസം ഒന്നുമില്ല.
ഇത്രയും കാര്യങ്ങൾ ഒക്കെ പബ്ലിക് ഡൊമൈനിൽ ഇല്ലേ...
ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് എന്താണ് ഒരു വ്യക്തിക്ക് ചെയ്യാൻ കഴിയുകയെന്ന് വച്ചാൽ ചെയ്തുകാണിക്ക്.
Ini ennengilum valappaya manikanttettantryo giridas doctorudayo video cheyyan idayayal ayyappane patti chodikkane
ഇപ്പൊ എന്താ വേണ്ടത് ആനയെ മണി കൊന്നു എന്നുപറയണോ?
@@jibinmjohn8444 aarano konne ayylle patti parayanam
അയ്യപ്പനെ വീട്ടു കളഞ്ഞോ,,,
അതേ വിട്ടു...
ഉടമകൾ അഭിമുഖത്തിന് തയ്യാറാവാ അടുത്തോളം ഇനിയും എന്തിലാ പിടിക്കേണ്ടത്.
"OLARIKKARA KALIDASAN"❤ video cheyyumo chettaa
ആന ചരിഞ്ഞു. അക്കാലത്ത് മറ്റ് പല ചാനലുകളും ചെയ്തിരുന്നല്ലോ...
ഒളരിക്കര കാളിദാസനെ കുറിച്ചുള്ള വീഡിയോ നമ്മുടെ ചാനലിൽ ഉണ്ടല്ലോ.
ആനയെ സ്നേഹിക്കുകയും തീറ്റ കൊടുകുകയും ഉപദ്രവിക്കാതെ ഇരിക്കുന്ന ഒരു ആനക്കാരനെയും ആനകൾ മദപ്പാടിൽ അല്ലാത്ത സമയത്ത് ഉപദ്രവിക്കില്ല,മനുഷ്യരേക്കാൾ ബുദ്ധി ഉള്ള മൃഗം, ആനകളുടെ ഭാഷ മനുഷ്യർക്ക് അറിയില്ല, പക്ഷെ ആനകൾ മനുഷ്യരുടെ ഭാഷ പഠിക്കുന്നു,
ശ്രീകുമാർ ചേട്ടാ സൂപ്പർ 💕🥰 നമ്മൾ പാഴൂർ വച്ചു പരിചയപെട്ടിരുന്നു. വാട്സ്ആപ്പ് നമ്പർ ഒന്നു തരണേ
9447485388
👍👍👍
❤❤❤❤❤
Thank you so much for your support and comment 💖
❤❤❤
❤
❤❤❤
❤
💖💖💖
👍❤️
❤❤
❤
❤❤❤❤