'75% ആരോഗ്യപ്രവർത്തകരും പലതരത്തിൽ പീഡനങ്ങൾ നേരിടുന്നു'Kolkata doctor rape-murder

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 19

  • @0jais
    @0jais 2 หลายเดือนก่อน +20

    ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമ്പോൾ കൂടത്തിൽ ഉള്ള നഴ്സ്മാരെയും കൂടെ പരിഗണിക്കനേ

    • @abbasrabbani2905
      @abbasrabbani2905 2 หลายเดือนก่อน +3

      Roghiyo?? Kathrika vach dr marakkanda

  • @iveesantony2227
    @iveesantony2227 2 หลายเดือนก่อน +6

    ഡോക്ടർ മാരും നേഴ്സുമാർക്കും mathraമാത്രം പോരാ... എല്ലാ സ്ത്രീക്കും വേണം...

  • @badbad-cat
    @badbad-cat 2 หลายเดือนก่อน +3

    ചിലരെ ആക്രമിക്കുമ്പോഴുള്ള നിയമം മാത്രമെന്തിന് ശക്തമാക്കണം, ബാക്കിയുള്ളവരുടെ ജീവിതത്തിന് വിലയില്ലേ?? നിയമം തുല്യമായി ഉണ്ടാക്കിയാൽ മതി. ശക്തമായ നിയമമാണെങ്കിൽ എല്ലാ മനുഷ്യർക്കും അതെ നിയമം വേണം

    • @bcbmostwanted
      @bcbmostwanted 2 หลายเดือนก่อน +1

      ഉറപ്പായിട്ടും.... എല്ലാ ഇന്ത്യൻ വനിതക്കൾക്കുംവേണ്ടിയുള്ള നിയമം വരണം

    • @badbad-cat
      @badbad-cat 2 หลายเดือนก่อน

      @@bcbmostwanted ഇന്ത്യയിലെ എല്ലാ മനുഷ്യർക്കും ഒരേ നിയമം ഒരേ ശിക്ഷ ആവട്ടെ

  • @sasidharant9617
    @sasidharant9617 2 หลายเดือนก่อน +3

    കൽക്കട്ട സംഭവത്തിൽ ഡോക്ടർമാരുടെ സമരത്തിനെ പിന്തുണയിക്കുന്നു.
    തെളിവ് നശിപ്പിക്കാനും കേസ്സ് ഒതുക്കാനു൦ ശ്രമിച്ച പ്രിൻസിപ്പാളു൦ ഒരു ഡോകിടറല്ലെ?

    • @bcbmostwanted
      @bcbmostwanted 2 หลายเดือนก่อน

      ഡോക്ടർ അല്ല ദൈവം ആണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം

  • @firdousporedom
    @firdousporedom 2 หลายเดือนก่อน

    Dr. Nadiya🔥🔥🔥

  • @MopPa-y7l
    @MopPa-y7l 2 หลายเดือนก่อน

    Evedaallarumparasparaverudamarudoallamsabarashanam

  • @ONETIMEMODE
    @ONETIMEMODE 2 หลายเดือนก่อน +3

    മുമ്പ് ഇവർ ആത്മാർഥമായി ജനങ്ങളെ സേവിച്ചിരുന്നു.
    ഇപ്പൊൾ ഒരു കച്ചവടമാണ്.
    പിന്നെങ്ങനെ ജനങ്ങൾ ഇളകാതിരിക്കും.

    • @bcbmostwanted
      @bcbmostwanted 2 หลายเดือนก่อน

      ഇര എന്താണ് കച്ചവടം ചെയ്തത് മാനം ഭംഗം ചെയ്യാൻ പാകത്തിന്?

    • @infinitegrace506
      @infinitegrace506 2 หลายเดือนก่อน

      കച്ചവടം എതിർത്തു, അവർക്ക് ജീവൻ നഷ്ടമായി

  • @azeesazees2324
    @azeesazees2324 2 หลายเดือนก่อน

    ഈ ചർച്ചക്ക് വന്നവരിൽ 50 / മുസ്‌ലിംകൾ ആണ് ജയ ചങ്കരൻ വകീലിനു നന്നായ് പരദൂഷനത്തീണ് വകയുണ്ട്

  • @abbasrabbani2905
    @abbasrabbani2905 2 หลายเดือนก่อน +2

    Vayattil kathi vechuthum koodi para dr enthu chettatharavum aawam ennayi

    • @bcbmostwanted
      @bcbmostwanted 2 หลายเดือนก่อน

      വയറ്റിൽ സർജിക്കൽ ഉപകരണം വെച്ചത് പൊറുക്കാൻ ആവാത്ത തെറ്റ് ആണ്... ശരിയായ കുറ്റാന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @valsagirishantony4727
      @valsagirishantony4727 2 หลายเดือนก่อน

      But vere kure nalla doctors ille avaro .family life polum mattivachu 36hrs continuous shift oke work cheyunna doctor undu