ചൂര മീൻ കറി 🥰🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 487

  • @sarmilavishnukanth6181
    @sarmilavishnukanth6181 ปีที่แล้ว +4

    WOW SUPERB CHECHI SHEENAMOL PS THANKS FOR YOUR VIDEO COOKING TIPS AND COOKING ALL SO VERY USEFUL VERY NICE VERA LEVEL WELL DONE WELCOME VANAKKAM AND YOUR COOKING TIPS AND COOKING ALL SO VERY USEFUL VERY BEAUTY WELL DONE KEEP IT UP VANAKKAM VALTHUKKAL VAZHGA VAZHGLAMUDAN NANINE CHECHI ADIPOLI CHECHI THANKS CHECHI 🙏🙏🙏🙏

  • @Sreehariyoutubetips
    @Sreehariyoutubetips 7 หลายเดือนก่อน +15

    വീഡിയോ ഇഷ്ടമായി👍 സൂപ്പർ കറി വീഡിയോ കാണാറുണ്ട് ഞാൻ സപ്പോർട്ട് ചെയ്തു

  • @riyasmangattu8811
    @riyasmangattu8811 ปีที่แล้ว +6

    Fish cutting method Super. very nice.

  • @faisalfaizy9910
    @faisalfaizy9910 ปีที่แล้ว +24

    നല്ല ഇഞ്ചി വെള്ളുള്ളി വേപ്പില ഒക്ക ഇട്ട് പുളി പാർന്ന് ഇന്ന് ഉണ്ടാക്കി യിട്ട് നാളെ ചൂടാക്കി കഴിക്കണം നല്ല പച്ച വെളിച്ചെണ്ണ തൂകി 😋☺️☺️

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +1

    സൂപ്പർ വളരെ നന്നായി രിന്നു ഞങ്ങളുടെ നാട്ടിൽ കുടുത എന്ന് കൂടി ഇതിനു പേരുണ്ട് 👌👌👌👍👍

  • @harshadinesh1800
    @harshadinesh1800 ปีที่แล้ว +2

    സൂപ്പർ cutting and preperation❤

  • @Emilymathew-w7p
    @Emilymathew-w7p ปีที่แล้ว +1

    എവിടെ ആണ് താമസം സ്ഥലം പറയുമോ

    • @Sheenamolps
      @Sheenamolps  ปีที่แล้ว

      കാസറഗോഡ് 🥰

  • @leelamenon7915
    @leelamenon7915 ปีที่แล้ว +1

    Salt athu mathiyo sheenamole👌👌❤❤

  • @marykd9721
    @marykd9721 6 หลายเดือนก่อน +1

    It looks very nice good delicious refreshing

  • @shylavk2950
    @shylavk2950 4 หลายเดือนก่อน +2

    പച്ചമുളക് ഇടുകയില്ലേ തല അത്രയും കളയരുത് ബാക്കിയൊക്കെ സൂപ്പർ ആയി 😂

  • @NavaNava-n3e
    @NavaNava-n3e ปีที่แล้ว

    WOW SUPERB CHECHI SHEENAMOL PS THANKS FOR YOUR VIDEO TIPS COOKING TIPS AND COOKING ALLSO VERYUSEFUL VERYNICE VERALEVEL ADIPOLI CHECHI NANINE KEEPITU CHECHI VALTHUKKAL VANAKKAM WELLDON WELCOME VAZHA VAZLAMUDAN CHECHI SHEEENAMOL THANKS KEEPITUP VANAKKAM OAKY CHECH ❤❤🙏🙏🙏

  • @saimoksaimok9796
    @saimoksaimok9796 ปีที่แล้ว +8

    നല്ല സംസാരവും അധികം വലിച്ചു നീട്ടിയിട്ടും ഇല്ല. ഇഷ്ടമായി. ഇനിയും ഇത് പോലെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവങ്ങൾ ഇടുക. പ്രവാസികൾ ആയ എന്നെ പോലെ ഉള്ളവർക്ക് എളുപ്പം ആകും. നന്മകൾ മാത്രം നേരുന്നു ചങ്ങാതി.

    • @Sheenamolps
      @Sheenamolps  ปีที่แล้ว

      🥰🥰🥰

    • @saimoksaimok9796
      @saimoksaimok9796 ปีที่แล้ว

      ഇത് പോലെ എളുപ്പം ഉണ്ടാക്കാവുന്ന വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു. നല്ലത് മാത്രം നേർന്നു കൊണ്ട് പരദേശി

  • @justview8224
    @justview8224 ปีที่แล้ว +2

    Njankalum engana vettunnathu

  • @sujanair2673
    @sujanair2673 ปีที่แล้ว +30

    മീൻ വെട്ടിയത് ആദ്യം ആയി ഇത്ര എളുപ്പത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @VenuSukumaran-hd6vi
    @VenuSukumaran-hd6vi 23 วันที่ผ่านมา +1

    ഞങ്ങളുടെ ഇവിടെ സിന്ധു മീൻ എന്ന് പറയും ഇതിനെ 🤣🤣🤣🤣

  • @ChandranPk-ih8cv
    @ChandranPk-ih8cv ปีที่แล้ว +5

    Sheenamol very good cooking of meen curry, in a traditional way. Tasty, thank you. You are blessed by God. ❤

  • @midhunlalp8238
    @midhunlalp8238 10 หลายเดือนก่อน +9

    ഏത് ജില്ലക്കാരിയാണ് സംസാര രീതി മനസ്സിലാക്കാൻ വേണ്ടി ചോദിച്ചതാണ് ചൂരയുടെ തൊലിചെത്തി കളയേണ്ട ആവശ്യമില്ല തൊലിയോടെ വെച്ചാലും ടേസ്റ്റ് ഉണ്ടാക്കും

    • @sj9918
      @sj9918 3 หลายเดือนก่อน

      Kollam kari😊

  • @rejanikb7729
    @rejanikb7729 ปีที่แล้ว +9

    ഈ ചൂര ഞാൻ വെട്ടുന്നതും ഇതേ രീതിയിൽ ആണ്.❤

  • @RabeehMo
    @RabeehMo 3 หลายเดือนก่อน +1

    Palli chorekku koottan pattumo

  • @PadminiEt-sz8tx
    @PadminiEt-sz8tx ปีที่แล้ว +2

    ഇതു സൂപ്പർ മീൻ മുറിക്കാൻ പഠി ച്ചു ചുര മീൻ ❤️🥰👍🏻👍🏻👍🏻👍🏻🥰സൂപ്പർ കറി 😍😍😍👌👌

  • @FOODNOTES2023
    @FOODNOTES2023 7 หลายเดือนก่อน

    Video Kollam.. pakshe choora kollamo?

  • @Adithya42
    @Adithya42 ปีที่แล้ว +1

    Njangal choora curry vekkubol. Uluvappoli kurumolakupodi okk chrtha vekkkaru☺️

  • @KadeejaP.P
    @KadeejaP.P 10 หลายเดือนก่อน

    ചേച്ചി സൂപ്പറാണ് ❤️❤️👌

  • @user-hc3ef8jk3t
    @user-hc3ef8jk3t ปีที่แล้ว +27

    ആ തൊലി പൊളിച്ചത് അടിപൊളി 👍🏻

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 9 หลายเดือนก่อน +1

    നല്ല മീൻ വെട്ടലും നല്ല മീൻ കറിയും എനിക്ക് നന്നായി ഇഇഷ്ടപ്പെട്ടു ഇനി ചൂര കിട്ടിയാൽ എന്തായാലും ഇങ്ങനെ വെട്ടി ഇതുപോലെ കറി വെക്കും 😂😂😂🎉🎉🎉🎉🎉🎉❤❤❤

  • @charlesnelson4609
    @charlesnelson4609 หลายเดือนก่อน +1

    Well experienced fish cutter,in kerala, very useful for a fry and curry 🍛 her husband is a lucky man 👨

    • @Sheenamolps
      @Sheenamolps  หลายเดือนก่อน

      🥰🥰❤️❤️

  • @remeshnair5478
    @remeshnair5478 7 วันที่ผ่านมา

    Good 👌

  • @mollysabraham835
    @mollysabraham835 ปีที่แล้ว

    So.... big fish. Ethra roopayanu ee meenu ?

  • @subhashvvsubhash5468
    @subhashvvsubhash5468 ปีที่แล้ว +4

    മീൻ ചത്തില്ല എന്ന് തോന്നുന്നു ചിരിച്ചോണ്ട് ഇരിക്കുന്നു

  • @KrishnakumarKanneth
    @KrishnakumarKanneth ปีที่แล้ว +2

    ചെകിളകളഞ്ഞിട്ട് തല അതിൽ ഇട്ട് വേവിക്കുക. ഗുണം കൂടും
    കുടംപുളിയും . കോൽ പുളിയും കൂടി ഇട്ടാൽ സ്വാദ് കൂടും ഞങ്ങൾ ചെയ്യന്നത് ആണെട്ട പറഞ്ഞത്

  • @jimilkumarkumar7794
    @jimilkumarkumar7794 6 หลายเดือนก่อน

    മീൻ വെട്ടി തൊലി ഉരിക്കന്നത് ഇത്ര എളുപ്പ മായിരുന്നോ👍

  • @Alim-zm6io
    @Alim-zm6io 4 หลายเดือนก่อน

    Evidee ramaniiii fish yanne parayoum

  • @Rolex200-ut5yu
    @Rolex200-ut5yu ปีที่แล้ว +1

    Njanum eppol ethupoleyanu choora cut cheyyunnathu ❤❤

  • @lalithak4211
    @lalithak4211 2 หลายเดือนก่อน

    Enni. E nna chaiyan povunathu ..
    Ennu Engotum chodikano ?...😂...paranja mathi

  • @sanafahad1622
    @sanafahad1622 ปีที่แล้ว +3

    Kaduk vendayirunn ...thakkali ittilla. ..kudam Puli maatti vaalam puliyakkamayirunn

    • @MohithRoy-jd7ez
      @MohithRoy-jd7ez 7 หลายเดือนก่อน

      Ella sthalathum orupole allallo? Ningal paranja reethi njangalde avide sambar undaakkunna parupaadiyaanu vaalan pulium thakkalium okke itt.

  • @savetalibanbismayam7291
    @savetalibanbismayam7291 9 หลายเดือนก่อน +1

    Kudutha Alle.?

  • @soniyablessen2577
    @soniyablessen2577 ปีที่แล้ว +1

    Njanum ithupoleya rdy akkunne

  • @janardhanantc512
    @janardhanantc512 ปีที่แล้ว +5

    വളരെ ഭംഗിയായി വീഡിയോ ചെയ്തു. ഇത് എവിടെയാണ് സ്ഥലം

  • @chakkaraachuachu4869
    @chakkaraachuachu4869 ปีที่แล้ว +1

    Sheenaye njanum ingane thanne 🤣 from kottayam

  • @segu7218
    @segu7218 ปีที่แล้ว

    You are very experienced . ,I like

  • @ayoobmahmood873
    @ayoobmahmood873 6 หลายเดือนก่อน +1

    അഡിപൊളി എല്ലാം സൂപ്പർ yammi മീൻ മുറിച്ചദ് സൂപ്പർ

  • @MathewPaulose-wq1fy
    @MathewPaulose-wq1fy 3 หลายเดือนก่อน

    Engana cheyyedathu

  • @SABITHYT2323
    @SABITHYT2323 ปีที่แล้ว +8

    എന്തൊരു വലിപ്പമുള്ള ചുര.കറി നന്നായിട്ടുണ്ട് 👍👍

  • @shyamnair5723
    @shyamnair5723 ปีที่แล้ว +2

    Excellent...

  • @TomTom-yc5yn
    @TomTom-yc5yn 9 หลายเดือนก่อน

    Detail Ayee onnnude oru video edane

  • @remyakrishnan5824
    @remyakrishnan5824 ปีที่แล้ว

    Njangal choora tholi polikkarilla.vankada meen tholi polikkum

  • @jessyk5145
    @jessyk5145 ปีที่แล้ว +1

    Good video

  • @aneeshasathya2765
    @aneeshasathya2765 ปีที่แล้ว +13

    Meen Curry vechathinekaal adipoly aayathu meen vettiytha superb 😍😍😍👌

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +10

    Super Adipoli Fish 🐠🐟🐠🐟🐠 Kariii God Bless Take Care 🙏😘🙏😘🙏👍🙏👍😊😊😊

  • @Nadaans
    @Nadaans ปีที่แล้ว +1

    Meen nannakkiyad suuuper

  • @marykd9721
    @marykd9721 6 หลายเดือนก่อน

    What fish is this

  • @ak02590
    @ak02590 ปีที่แล้ว +1

    അടിപൊളി വീഡിയോ

  • @muhammedunaif.t9723
    @muhammedunaif.t9723 ปีที่แล้ว +3

    മീൻ കറി അസ്സലായിട്ടുണ്ട് അതൊന്നേക്കാളും എനി ക്കിഷ്ട്ടയത് മീൻ വെട്ടിയതാ 👌🏻എത്ര ഇസി ആയിട്ട് അതിന്റെ തൊലി കളഞ്ഞത്

  • @martingeorge1673
    @martingeorge1673 ปีที่แล้ว +8

    🙏🌹🥰💞സൂപ്പർ വീഡിയോ thank you 💞🥰🌹🙏

  • @sumakp8376
    @sumakp8376 7 หลายเดือนก่อน

    Pulivexndayiruno..🤔

  • @ranjanimarayanan7360
    @ranjanimarayanan7360 ปีที่แล้ว +1

    Woow very good cutting

  • @Mistermalayaliyt
    @Mistermalayaliyt ปีที่แล้ว +1

    👍🏻അതെ കപ്പയുണ്ടെകിൽ ഒന്നുടെ സൂപ്പർ ആയേനെ 😋😋😋❤❤

  • @MathewPaulose-wq1fy
    @MathewPaulose-wq1fy 3 หลายเดือนก่อน +1

    Kottayam Kari ano

    • @Sheenamolps
      @Sheenamolps  3 หลายเดือนก่อน

      കാസറഗോഡ് 🥰🥰... പക്ഷേ പപ്പ കോട്ടയംകാർ ആയിരുന്നു

  • @ThepeoplewillspeakThepeoplewil
    @ThepeoplewillspeakThepeoplewil ปีที่แล้ว +1

    Very nice cooking .

  • @siddureddy1864
    @siddureddy1864 ปีที่แล้ว +1

    Super sister

  • @sajithacm-rz6kx
    @sajithacm-rz6kx 10 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചേ ആയുള്ളൂ സൂപ്പർ

  • @SunilKumarM-z1l
    @SunilKumarM-z1l 5 หลายเดือนก่อน +2

    Good

  • @Salome-lh5iy
    @Salome-lh5iy ปีที่แล้ว +1

    Good. But I don't like.choora meen that much...
    Please watch ms. Chandys food notes.. fantastic recipes.

  • @smithadsilva3099
    @smithadsilva3099 ปีที่แล้ว +2

    ഇവിടെ ചാലക്കുടി ഈ മീനെ കുടുത എന്നാ പറയാ

  • @zinahenry9565
    @zinahenry9565 6 หลายเดือนก่อน

    Choora meen curry tholy polichu vekunnathu najan athayatta kanunnae. Super 😁😁😂❤️

  • @anubasil6844
    @anubasil6844 ปีที่แล้ว

    Hai sheena ഞാൻ ഒത്തിരി ബുദ്ധിമുട്ടിട്ടുണ്ട് ഈ മീൻ തോൽ പൊളിക്കാൻ.. ഇന്നലെ ആണ് ഷീനയുടെ വീഡിയോ കണ്ടത്.. ഇതുപോലെ ഞാൻ ചെയ്തു നോക്കി 100% വിജയം thanks

  • @codukarunila
    @codukarunila 2 หลายเดือนก่อน

    മീൻ ചട്ടി അൽപം വലുപ്പം കൂടിപ്പോയി മീൻ അൽപം വലുപ്പം കുറഞ്ഞും പോയി അത് കൊണ്ട് അൽപം കൂടി ചെറിയ ചട്ടി എടുത്ത് കൂടായിരുന്നോ

  • @SadasivanMB
    @SadasivanMB 8 หลายเดือนก่อน +1

    Adipoli❤🥰😋😋😋

  • @deepajayakumar633
    @deepajayakumar633 ปีที่แล้ว +1

    Very much impressed

  • @SheenaSreejith-dq4no
    @SheenaSreejith-dq4no 3 หลายเดือนก่อน

    Super 🥰🥰

  • @TojiPayappan
    @TojiPayappan 9 วันที่ผ่านมา

    ഇനി മീനിന്റെ മക്കൾക്ക് ആരുണ്ട്.😢😢😢😢😢ചേച്ചി എന്തിനാണ് മൂർച്ചയുള്ള കത്തികൊണ്ട്. അതിന് ചെത്തുന്നത്. എനിക്ക് കാണുമ്പോൾ തന്നെ തലകറങ്ങുന്നു 😮😮😮😢😢

  • @humeshprabu7841
    @humeshprabu7841 ปีที่แล้ว +2

    ചേച്ചി മീൻ കറിയിൽ ആരെങ്കിലും കടുക് ഇടുമോ??

    • @baluaromal9463
      @baluaromal9463 ปีที่แล้ว +3

      Njangal tvm ullavar fish curry kaduku thalikarundu

    • @jenusworld-t2c
      @jenusworld-t2c ปีที่แล้ว +4

      തെക്കോട്ട് ഉള്ളവർ കടുക് പൊട്ടിക്കും... നമ്മൾ വടക്കന്മാർ മീൻ കറിയിൽ കടുക് പൊട്ടിക്കില്ല...

    • @shoukathali3067
      @shoukathali3067 ปีที่แล้ว

      @@jenusworld-t2c ഉലുവ ഇടാറുണ്ട്

    • @humeshprabu7841
      @humeshprabu7841 ปีที่แล้ว

      @@jenusworld-t2c 🤣

    • @shachanel7101
      @shachanel7101 ปีที่แล้ว

      ⭐⭐⭐⭐👌👍

  • @sruthisreekumar3068
    @sruthisreekumar3068 8 หลายเดือนก่อน

    Njangal kurach pepper koode idum

  • @lekhatn3709
    @lekhatn3709 9 หลายเดือนก่อน

    Palakayude purath vach cut cheythal meen udanj pokilla

  • @geethap-jy1hp
    @geethap-jy1hp 4 หลายเดือนก่อน

    Supper😊

  • @geethae5543
    @geethae5543 8 หลายเดือนก่อน

    Podikal moothu kariyaruthu.Ithalpam karinju.Karinjal kaipu taste varille? Malsyathinte taste kittilla

  • @annatharmi4824
    @annatharmi4824 ปีที่แล้ว +1

    Very nice🎉🎉🎉

  • @bhagyabanerji5646
    @bhagyabanerji5646 9 หลายเดือนก่อน

    കൊള്ളാം നന്നായിട്ടുണ്ട്. പിന്നെ എന്റെ ഒരു അഭിപ്രായം ചൂര പോലെയുള്ള വലിയ മീനുകൾ കറിവെക്കുമ്പോൾ എണ്ണ ഒഴിച്ച് മസാല ഇടുന്നതിനു മുൻപായി മീൻ അതിൽ ഇട്ടു ഇളക്കുക. അതിനു ശേഷം മാസലായിട്ടാൽ സൂപ്പർ.

    • @ajeshkp8635
      @ajeshkp8635 4 หลายเดือนก่อน

      പുതിയ അറിവ്

  • @gvbalajee
    @gvbalajee ปีที่แล้ว +1

    Yummy fish wow 80k

  • @OmanaSaji-lw9kn
    @OmanaSaji-lw9kn 4 หลายเดือนก่อน

    ഇത്ര വലിയ കാര്യമാണോ ഏത് രാജ്യത്തിൽ ആണ്അതോ ചന്ദ്രനിൽ ആണോ താമസം

  • @Bangloretosalemfoods
    @Bangloretosalemfoods 8 หลายเดือนก่อน

    Supper preparation

  • @lilymj2358
    @lilymj2358 8 หลายเดือนก่อน +1

    അച്ചാർ ഇടാൻ നല്ലതല്ലേ. ഇവിടെ ചൂര കഴിക്കാറില്ല. ഫ്രഷ് മീൻ ആയത് കൊണ്ട് സ്കിൻ neat aayi vannu. 🎉🎉🎉

  • @thykkoottathilravindran
    @thykkoottathilravindran ปีที่แล้ว +2

    Tomoto not added,why

  • @bashiparakkan3629
    @bashiparakkan3629 ปีที่แล้ว +11

    ഷിനേടെ മീൻകറി അടിപൊളി 🤤

  • @AjayKumar-pq1ez
    @AjayKumar-pq1ez 7 หลายเดือนก่อน

    Adi poli nalla video

  • @MathewPaulose-wq1fy
    @MathewPaulose-wq1fy 3 หลายเดือนก่อน

    Nalla video

  • @Aabicookingworld
    @Aabicookingworld 7 หลายเดือนก่อน

    അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻

  • @DavidVarghese-o1m
    @DavidVarghese-o1m ปีที่แล้ว +2

    Alppam masala koodi ittirunengil kollamaairunnu

  • @LathifLathi-z3v
    @LathifLathi-z3v 11 หลายเดือนก่อน

    നമ്മുടെ ചിറഗോ? 😂

  • @lissyjacob7882
    @lissyjacob7882 5 หลายเดือนก่อน +1

    മസാല ഒന്ന് വെള്ളം ഒഴിച്ച് ക്രീം ആക്കി ആ എണ്ണയിൽ മൂപ്പിച്ചു എടുത്താൽ സൂപ്പർ കളർ ആൻഡ് പച്ചക്കുത്തു മാറും കരിഞ്ഞു പോകില്ല

  • @ryakalaravikumar2394
    @ryakalaravikumar2394 9 หลายเดือนก่อน

    Very good video

  • @FathimaAysha-vf2xo
    @FathimaAysha-vf2xo ปีที่แล้ว +1

    അടിപൊളി സൂപ്പറായിട്ടുണ്ട്

  • @JANErationattire
    @JANErationattire 9 หลายเดือนก่อน

    Cutting expert ❤

  • @SaliniMS-c9j
    @SaliniMS-c9j ปีที่แล้ว

    Adipoli super

  • @sakeerhussain5137
    @sakeerhussain5137 ปีที่แล้ว

    Chechi
    Mulakupodiyude alavu paranjilla

  • @muhammedsuhail2020
    @muhammedsuhail2020 ปีที่แล้ว

    ഞങ്ങളെ നാട്ടിൽ സൂധ ന്ന് പറയും 👍

  • @beenascreations.beenavarghese
    @beenascreations.beenavarghese ปีที่แล้ว +14

    മീൻ കറി നന്നായിട്ടുണ്ട്.. അതിനേക്കാളും ഇഷ്ടം ആയത് മീൻ വെട്ടിയതാ 👍

  • @rajshekarraj4801
    @rajshekarraj4801 5 หลายเดือนก่อน

    Nice 👍

  • @rahilarahilarahila8541
    @rahilarahilarahila8541 ปีที่แล้ว +1

    എന്റെ നാട്ടിൽ ഇഥിനെസൂദ്ദ

  • @biju7369
    @biju7369 9 หลายเดือนก่อน

    Super choora cury