2019ലെ മലയാളം പാട്ടുകള്‍ എങ്ങനെ? വിലയിരുത്തലുമായി ഗാന നിരൂപകന്‍ TP Sasthamangalam | Rewind 2019

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • 2019 ൽ പുറത്തിറങ്ങിയ ഗാനങ്ങളിൽ മികവ് പുലർത്തിയവ ഏതൊക്കെ. വിലയിരുത്തലുമായി പ്രമുഖ ഗാന നിരൂപകൻ ടി പി ശാസ്തമംഗലം.
    #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

ความคิดเห็น • 15

  • @raghavkalarikkalraghavkala1258
    @raghavkalarikkalraghavkala1258 4 หลายเดือนก่อน

    എല്ലാ പാട്ടും ഒരു പോലെ !!, സംഗീതവും, രചനയും എല്ലാം. Tp യുടെ നിരൂപണത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

  • @krishnas5241
    @krishnas5241 3 ปีที่แล้ว +4

    റഫീഖ് അഹ്‌മദ്‌ ആണ് മലയാളത്തിൽ നിലനിൽക്കുന്നതിൽ വെച്ച് ഏറ്റവും നല്ല കവി 👍

    • @madhukumarerumad8316
      @madhukumarerumad8316 2 ปีที่แล้ว

      Athu ninakku vivaramillathathukondu thonnunnathanu.Muslim ayathukondu mathram award veruthe varikkodukkunnu.Sreyaghoshal padiya pattukalellam ore toneil ulkacayanu

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 หลายเดือนก่อน

      Well said ! ​@@madhukumarerumad8316

  • @MsMs-ti7xb
    @MsMs-ti7xb 3 ปีที่แล้ว +3

    Rafeeq ahmed sir is the brillent

  • @AkhilVishnu-y6x
    @AkhilVishnu-y6x 8 หลายเดือนก่อน

    Chemeen film etu patta ...enikku ariyilla

  • @AkhilVishnu-y6x
    @AkhilVishnu-y6x 8 หลายเดือนก่อน

    Rafeek Ahmed settanu

  • @madhukumarerumad8316
    @madhukumarerumad8316 2 ปีที่แล้ว +1

    Gopi Sundar alla copy sundar.

  • @AkhilVishnu-y6x
    @AkhilVishnu-y6x 8 หลายเดือนก่อน

    Sasthamangalm chettanodu parayayu....generation gap nokkiyitt samsarikan

    • @Tripple-9
      @Tripple-9 4 หลายเดือนก่อน

      ഏതു ഗ്യാപ് ആയാലും പഴയ പാട്ടുകളുടെ അടുത്തെങ്ങും എത്തില്ല ഇപ്പോഴത്തെ പാട്ടുകൾ. ഞാൻ എല്ലാ പാട്ടുകളും ആസ്വദിക്കുന്ന വ്യക്തിയാണ്. ദേവരാജൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി, ബാബുക്ക, അർജ്ജുനൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, ജോൺസൺ മാഷ്, രവീന്ദ്രൻ മാഷ് ഇവരുടെ ഒക്കെ ക്വാളിറ്റിയുള്ള ഏതെങ്കിലും ഒരു മ്യൂസിക് ഡയറക്ടറെ പറയാമോ?

    • @Tripple-9
      @Tripple-9 4 หลายเดือนก่อน

      ഇന്നത്തെ ടെക്നോളജി അന്നുണ്ടായിരുന്നെങ്കിൽ 😢...