ജനങ്ങൾ അറിയാനും കാണാ നും വേണ്ടി എല്ലാം പ്രവർത്തിക്കാതെ അല്ലാഹുവിന് വേണ്ടി നിശ്കളങ്കമായി പ്രവർത്തിക്കുക അപ്പോൾ എല്ലാത്തിനും പരിഹാരവും ശിഫയും അല്ലാഹു നൽകും
@@muhammadshafi4607 ഇവരിതിനൊക്കെ ക്യാഷ് കിട്ടാൻ വേണ്ടി പറയുകയായിരിക്കും അല്ലെങ്കിൽ ഇത്രയും എമർജൻസിയാണ് ഭർത്താവിന് എന്ന് പറയുമ്പോൾ അവർക്ക് ഒരു ടെൻഷൻ കാണുന്നില്ല
പേടിക്കരുത് ഇപ്പോൾ എന്ത് അസുഗം വന്നാലും മരുന്നുണ്ട് എന്ത് അസുഗം ആണെങ്കിലും അല്ലാഹു ആണ് എല്ലാം തരുന്നതും ഷിഫയാക്കുന്നതും അതുകൊണ്ട് അല്ലാഹുവിനോട് പറയുക എല്ലാ അസുഖവും അല്ലാഹു പൂർണ്ണശിഫയാക്കി തരട്ടെ 🤲🤲🤲
നാട്ടിൽ വന്നു നല്ലൊരു ഹോസ്പിറ്റലിൽ കാണിക്കൂ.... അസുഖത്തെ ഗൗരവമായി കണ്ടു ചികിത്സ വേഗം നൽകിയാൽ രോഗം സീരിയസ് ആവില്ല.., ടെൻഷൻ അടിക്കേണ്ട. ഞങ്ങളും പ്രാർത്ഥിക്കാം.... 🙏🙏🙏
എന്റെ അനിയന് ഇതുപോലെ വയറു വേദന ഉണ്ടായിരുന്നു ഇടക്കിടക്ക്.... ഗുളിക കഴിച്ചാൽ മാറും., പിന്നെ ഇടയ്ക്ക് ഫുഡ് ഒക്കെ കഴിക്കുമ്പോൾ ഉണ്ടാവും... കുറെ മുൻപേ ഉണ്ട്... പക്ഷെ അങ്ങനെ കാര്യം ആക്കിയിരുന്നില്ല... പിന്നെ ഇപ്പൊ അവൻ പുറത്തു പഠിക്കാൻ പോയി ജോലിക്ക് പോയി.... പുറത്തു നിന്ന് ഭയങ്കരമായി ഫാസ്റ്റ് ഫുഡ് വാങ്ങി കഴിച്ചു.... ഒരു ദിവസം നല്ലോണം വയറു വേദന വന്നു... പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ഫ്രണ്ട്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ട് പോയി... ഡോക്ടർ പറഞ്ഞത് ഇപ്പൊ പെട്ടെന്ന് തന്നെ കൊണ്ട് വന്നത് നന്നായി കുറച്ചു കൂടെ സമയം വൈകിയിരുന്നെങ്കിൽ ആൾ ഉണ്ടാവില്ല എന്നാണ്... കാരണം അവന്റ തീറ്റ കാരണം കുടലിൽ ഹൈ അപ്പൻഡീസ് ആയിട്ടുണ്ട്.... സമയം വൈകിയിരുന്നെങ്കിൽ കുടൽ പൊട്ടുമായിരുന്നു എന്നാ ഡോക്ടർ പറഞ്ഞത്.... എന്തോ അവന് ഭാഗ്യം ഉണ്ട്... ഓപ്പറേഷൻ കഴിഞ്ഞു.,... അവന് അത്യാവശ്യം വലിയ ഓപ്പറേഷൻ ആയിരുന്നു... പൊക്കിളിനു താഴേന്ന് നേരെ താഴോട്ട് ആണ് ഓപ്പറേഷൻ ചെയ്തത്... മയക്കിയിരുന്നു ഓപ്പറേഷൻ സമയത്ത്...കുടൽ നല്ലോണം പഴുത്തു പഴകിയിരുന്നു.... പൊട്ടാഞ്ഞത് അവന്റ ഭാഗ്യം... ഇത് കേട്ടപ്പോൾ എന്റെ അനിയന്റെ കാര്യം ഓർമ വന്നു അതാ... നല്ല ഡോക്ടറിനെ കാണിച്ചു ചികിൽസിക്കുക.....
എനിക്കും. ഇങ്ങനെ ഉണ്ടായിരുന്നു... ബീഫ് ചിക്കൻ കഴിക്കുമ്പോ athikam വേദനയും ശർദ്ധിയും.. പിന്നെ ലൂസ്മോഷനും ആയിരുന്നു.. കോഴിക്കോട് കോവൂർ ശരീഫ് dr ഉണ്ട്.. അവിടെ കാണിച്ചു.. കുടലിൽ. വീക്കവും.. ഉണ്ട്..കുടലിൽ ബാക്റ്റീരിയ aanu പറഞ്ഞു.. ഇപ്പൊ പുറത്തു നിന്ന് food കഴിക്കാറില്ല.. ആ dr കണ്ട തന്നെ അസുഖം മാറും... വേറെ ഹോസ്പിറ്റലിൽ ഒക്കെ പോയപ്പോ എന്തോ വലിയ അസുഖം ആണ് എന്ന് വരെ പറഞ്ഞു പേടിപ്പിച്ചു.. പ്രായം ആയ dr ആണ്.. നമ്മൾ എന്ത് ചോദിച്ചാലും athinu മറുപടി പറയും.. എന്ത് പൊട്ടത്തരം ചോദിച്ചാലും ചിരിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കും.. ഒരു patient ഉള്ളിൽ കയറിയാൽ പിന്നെ 20min ആണ്.. എന്ത് സംശയം ഉണ്ടേലും ചോദിക്ക..
പേടിക്കണ്ട മുബാറക് ഒരു ബുദ്ധിമുട്ടിലും അല്ലാഹ് പെടുത്താതിരിക്കട്ടെ 🤲 ഇവിടെ നാട്ടിൽ വന്നിട്ട് നല്ല ഒരു dr കാണിക്ക് ഓണം വെക്കേഷനിൽ കോളനോസ്കോപ്പി പേടിക്കാനില്ല നമ്മുടെ കുടലിൽ ഉള്ള ഇൻഫെക്ഷൻ എല്ലാം അറിയും ചിന്ന അസുഖം ആവും മരുന്ന് കഴിച്ചാൽ റെഡിയാവും വേഗം ശിഫ ആവട്ടെ 🌹🌹
എല്ലാർക്കും വേണ്ടത് പണം അതിന് വേണ്ടി എന്ത് ക്യാപ്ഷൻ വേണേലും ഇടും ഓരോ ദിവസം വീഡിയോ ചെയ്യാൻ എന്തെങ്കിലും വേണ്ടേ അസുഖം ഉണ്ടെങ്കിൽ പെട്ടന്ന് dr കാണിക്ക് മക്കൾക്കു ഉപ്പയെ ആരോഗ്യത്തോടെ കിട്ടാൻ റബ്ബിനോട് ദുആ chey അതാണ് വേണ്ടത്
@@Rafirifu-h2j ഇവരിതൊക്കെ പൈസ ഉണ്ടാക്കാൻ വേണ്ടി ജനങ്ങളെ കാണിക്കുകയാണ് ഇത്രയും വലിയ രോഗമുണ്ടെന്ന് സംശയിച്ചു കഴിഞ്ഞാൽ ഭാര്യയ്ക്ക് അതിന്റേതായ വിഷമം കാണില്ലേ അവർ ഈസിയായി നിന്ന് സംസാരിക്കുന്നു
Alsar. ആവും സോഫി എൻ്റെ ikkante ഉമ്മക്ക് ഇത് പോലെ ഉണ്ടായിരുന്നു ഉമ്മ പറയും വയർ വേദന.വരുമ്പോൾ പറയും എൻ്റെ വയറിൽ ക്യാൻസർ ആണുന്നു എപ്പോൾ ഞാൻ ഉമ്മാനോട് പറയും ഇനി അത് കൂടെ വേണം ബാക്കി എല്ലാം തികഞ്ഞു എന്ന് പറഞ്ഞു ഞാൻ വഴക്ക് പറയും ഇത് പോലെ ഉമ്മയും ഡ്രോക്റ്റർ കാണിക്കാൻ വരാൻ മടിയാണ് പിന്നെ വലിച്ചു കൊണ്ട് പോയി അപ്പൊ ഡ്രോക്റ്റർ കാണിക്കാൻ അപ്പോ നോക്കിയപ്പോൾ ഡ്രോക്റ്റർ പറഞ്ഞത് അൾസർ ആണ് എന്ന് പേടിക്കണ്ട
Aaa മനുഷ്യൻ നല്ല പേടിയുണ്ട് ഇവൾക്ക് കണ്ടന്റ് മതി. ആ മനുഷ്യന്റെ മുന്നിൽ നിന്ന് ഉപ്പാക് അസുഗം ഇങ്ങനായിരുന്നു ഇങ്ങനായിരുന്നു എന്ന് പറഞ്ഞു അവരെ കൂടുതൽ ടെൻഷൻ അടിപ്പിക്കുന്നു എന്തൊരു കെട്ടിയോള ഞങ്ങളുടെ ഇത്രയും വേണ്ട പെട്ട ആർകെങ്കിലും എന്തെങ്കിലും ഒരു അസുഖം വന്നാൽ അവരെ ക്കാളും ടെൻഷൻ ഞങ്ങക്കായിരിക്കും. കാശിന് വേണ്ടി ഒരു നാണവും manavum ഇല്ലാതെ അസുഗം വരെ കണ്ടന്റ് ആക്കുന്ന ഒരു കെട്ടിയോൾ എങ്ങനെ കഴിയുന്നു ഇതിന് 😮
അത് മാറിക്കോളും., ചിലപ്പോൾ ചെറിയ സർജറി ചെയ്യേണ്ടി വരും.. എന്റെ brotherin ഉണ്ടായിരുന്നു ഫുഡ് കളിക്കുമ്പോ വയർ നിറഞ്ഞ പോലെ, വിശപ്പ് ഇല്ലാത്ത അവസ്ഥ, motion പോകാൻ ബുദ്ധിമുട്ട് ഇതൊക്കെ ആയിരുന്നു... മരുന്ന് കുറെ കുടിച്ചു.. പിന്നെ colonoscopy ചെയ്തു... സർജറി ചെയ്തു.. അവർ testin അയക്കും... അൽഹംദുലില്ലാഹ് ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു.. ഇപ്പോ ഒക്കെ ആയി..... Kmct ഹോസ്പിറ്റലിൽ ആണ് ചെയ്തത്....
എന്താണ് നിങ്ങൾ ഇങ്ങനെ രോഗിയായ ഹസ്ബന്റിന്റെ മുമ്പിൽ വെച്ച് ഇതൊക്കെ പറയുന്നത് അവർക്ക് ടെൻഷൻ കൂടിയാൽ രോഗം കൂടുതലാവില്ല അവരെ ഒപ്പം ഇരുത്തിയാണോ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത്
ഒന്നുണ്ടായിട് പറയല്ല നിങ്ങളെ ഫുഡിൽ കുറച്ചു കളറും മസാലയൊക്കെ കുറച്ചു കൂടുതലായിരുന്നു സ്ഥിരമായിട് കഴിക്കലുണ്ടോ എന്നും അറിയില്ല എന്നാലും അതൊക്കെ കുറക്കണംട്ടോ നല്ലതല്ല ഒന്നും ഇല്ലാതിരിക്കട്ടെ 🤲🏻
സൗഫിയുടെ ഭർത്ത്താവിന്റെ അസുഖം പെട്ടെന്ന് മാറാൻ ഞാൻ ദുഹാ ചെയ്യുന്നുണ്ട് അള്ളാഹു എത്രയും പെട്ടെന്ന്‌ശി ഫ നൽകട്ടെ ആമീൻ ഭർത്താവിനോട് വിഷമിക്കണ്ട എന്ന് പറയണം🤲🏻🤲🏻
വൻകുടൽ ക്യാൻസർ ആകാൻ സാധ്യത ഉണ്ട് നിങ്ങൾ എത്ര യും പെട്ടന്ന് ട്രീറ്റ് മെന്റ് സ്റ്റാർട്ട് ചെയ്യുക എന്റെ ഭർത്താവ് കഴിഞ്ഞ ഒമ്പത് വർഷം ആയി ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നു നിങ്ങൾ നാലഞ്ചു മാസം ല്ലേ ആയുള്ളൂ ഇപ്പോ യെ ഇങ്ങനെ ഓക്കേ പറഞ്ഞാലോ കൊറച്ചു ബുദ്ധിമുട്ട് ഓക്കേ ഉണ്ടാകും
ജനങ്ങൾ അറിയാനും കാണാ നും വേണ്ടി എല്ലാം പ്രവർത്തിക്കാതെ അല്ലാഹുവിന് വേണ്ടി നിശ്കളങ്കമായി പ്രവർത്തിക്കുക അപ്പോൾ എല്ലാത്തിനും പരിഹാരവും ശിഫയും അല്ലാഹു നൽകും
@@muhammadshafi4607 ഇവരിതിനൊക്കെ ക്യാഷ് കിട്ടാൻ വേണ്ടി പറയുകയായിരിക്കും അല്ലെങ്കിൽ ഇത്രയും എമർജൻസിയാണ് ഭർത്താവിന് എന്ന് പറയുമ്പോൾ അവർക്ക് ഒരു ടെൻഷൻ കാണുന്നില്ല
💯
രോഗിയെക്കാൾ കൂടുതൽ കൂടെ ഉള്ള ആളുകൾക്കാവും ടെൻഷൻ ഇത് എന്തൊരു സാദനം
Crct
ഫുഡ് ഉണ്ടാക്കുമ്പോൾ അതിൽ കൂടുതൽ കളർ ഒക്കെ ചേർക്കുന്നത് അല്ലേ അതൊന്നും ഇനി ചേർക്കേണ്ട സാധാരണ രീതിയിൽ ഉണ്ടാക്കിയാൽ മതി
എന്ത് രോഗമായാലും പെട്ടെന്ന് ഷിഫയാക്കിക്കൊടുക്കട്ടെ 🤲🏻
നിന്റെ പറച്ചിൽ കാരണം ഏത് പേടിക്കാത്തോലും പേടിക്കും
Athee
എത്രയും പെട്ടെന്ന് ശിഫ നൽകണേ അള്ളാ
ആമീൻ
Aameen
Ameen
Aameen
ഏത് രോഗമായാലും അള്ളാഹു ശിഫ നൽകട്ടെ
Aameen
ആമീൻ
ആമീൻ 🤲🏽
Aameen🤲
Ameen
പാവം അളിയൻ അള്ളാഹു ഷിഫാകൊടക്കട്ടെ 🤲🤲
Ammeem
Aameen 🤲🏻
പേടിക്കരുത് ഇപ്പോൾ എന്ത് അസുഗം വന്നാലും മരുന്നുണ്ട് എന്ത് അസുഗം ആണെങ്കിലും അല്ലാഹു ആണ് എല്ലാം തരുന്നതും ഷിഫയാക്കുന്നതും അതുകൊണ്ട് അല്ലാഹുവിനോട് പറയുക എല്ലാ അസുഖവും അല്ലാഹു പൂർണ്ണശിഫയാക്കി തരട്ടെ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
Aameen 🤲🏻
ആളെ കേൾക്കേ ഒന്നും പറയല്ലേ പാവം ടെൻസൻ അടിച്ചു നിൽകുമ്പോൾ നല്ലത് പറഞ്ഞ്ഹു സമദാനിപ്പിക്
പാവം മോൻ അള്ളാഹു സിഫാ തരുമോനെ വിഷമി കണ്ട
അളിയന്റെ അസുഗം പെട്ടന്ന് ശിഫ ആക്കി കൊടുക്കണേ ആമീൻ 🤲🤲🤲
Habeebinta masathinta barkath kond athrayum pattann roogam shifayavatta Aameen
Aameen
എനിക്കും അങ്ങനെയാ
ഡോക്ടർ കാണിച്ചു പയോഗിസിന് കൊടുത്തിട്ടുണ്ട്
ആമീൻ
നല്ല ഫാര്യ 😮ഭർത്താവിന് ഇത് കേൾക്കുമ്പോൾ നല്ല മനഃസമാദാനം കിട്ടുന്നുണ്ടാകും
അളിയനെ കണ്ടിട്ട് പാവം തോന്നുന്നു. സൗഫി നീ വേണം ധൈര്യം കൊടുക്കാൻ 'എന്ത് അസുഖം ആയാലും അല്ലാഹു പെട്ടെന്ന് ശിഫ നൽകട്ടെ! ആമീൻ
Ningale aliyan aano
Aameen 🤲🏻
നല്ലൊ ഒരു പയ്യൻ സൗഫിടെ ഭർത്താവ് നല്ല പാവം പിടിച്ച ആളാണ് രോഗം വേഗം ഷിഫാ ആക്കട്ടെ ആമീൻ
എന്റെ ഇക്ക നെ പോലെ
Aameen
Aameen 🤲🏻
പെട്ടന്ന് ശിഫ ആവട്ടെ ഒരിക്കലും ടെൻഷൻ അടിക്കരുത് ടെൻഷൻ അയാൽ ഏത് ചെറിയ അസുഖവും വലിയ അസുഖം ആയി മാറും അത് കൊണ്ട് ടെൻഷൻ ഒഴിവാക്കു
Tension oyivakuka
പേടിക്കേണ്ട... അൾസർ ആയിരിക്കും... അതാണ് വയറുവേദന
Ath sheriya enikku chardikan varum athan Dr paranjath asidittiyan enn ath athikayal alsaravum ennum paranju
ചാനലിൽ വന്ന് ഇങ്ങനെ അസുഖത്തെ പെരുപ്പിക്കരുത്
നാട്ടിൽ വന്നു നല്ലൊരു ഹോസ്പിറ്റലിൽ കാണിക്കൂ.... അസുഖത്തെ ഗൗരവമായി കണ്ടു ചികിത്സ വേഗം നൽകിയാൽ രോഗം സീരിയസ് ആവില്ല.., ടെൻഷൻ അടിക്കേണ്ട. ഞങ്ങളും പ്രാർത്ഥിക്കാം.... 🙏🙏🙏
Marikkolum Roginte munnil vech onnum pareurud
TH-caml idumbooo kaanillee
അല്ലാഹു അവൻറെ അസുഖം പെട്ടെന്ന് ഫിഫ കൊടുക്കട്ടെ ആമീൻ
അള്ളാഹു കാക്കുവിന്റെ രോഗം ഷിഫയാക്കി കൊടുക്കട്ടെ
സീരിയസ് പറഞ്ഞാൽ എല്ലാരും വീഡിയോ കാണും ഞാൻ കാണാറില്ല ഇന്ന് കണ്ടു എന്ത് ഭാര്യ
ഞാൻ comment വായിച്ചു നോക്കി
കണ്ടന്റ് വേണ്ട ☹️
പെട്ടന്ന് ശിഫയാക്കി കൊടുക്കട്ടെ സൗഫി അളിയനോട് ട്ടെൻഷൻ അടിക്കരുത് എന്ന് പറയണം സമയത്ത് മെടി സിൻ കഴിച്ച് കുള>യിറ്റ് ഇരിക്ക് പടച്ചവനോട് ദുആ ചെയ്യ്🤲🤲
നാട്ടിലെ ഡോക്ടർ കാണിക്കു വേഗം എന്റെ ഫാമിലിലും ഉണ്ട് ഇതേ അസുഗം വേഗം കാണിക്കു കുറച്ചു പ്രശ്നമാണ് പേടിപ്പിക്കല്ല കൂടിയാൽ പ്രശ്നമാണ് വേഗം കാണിക്കു
സാഒഫി പറഞ് ടെൻഷൻ ആക്കരുതെ നിനക്ക് ഒരു ടെൻഷൻ ഇല്ലെ എല്ലാം അള്ളാഹു സുഖം മാക്കി വരട്ടേ ആമീൻ
നൗഫലിന്റെ പെങ്ങൾ തന്നെ. അസുഖവും ഹോസ്പിറ്റലും കോൺടെന്റ് പാർട്ടി 😂🙏
എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ 🤲🏻
അള്ളാഹു എത്രയും പെട്ടെന്ന് ശിഫ നൽകട്ടെ ആമിൻ
Ameen ameen yarAbal alameen
എന്തു അസുഗമായാലും അല്ലാഹു ശിഫ നൽകട്ടെ
Soufi ekkante adth ninn asugam seeriusanenn parayard avare samadanippikka dairham kodukkuka nattil vannitt nalla. Dr kanikku alsarayirikkum
രോഗത്തിൻ്റെ ഗൗരവം പറഞ്ഞ് പേടിപ്പിക്കരുത ടെൻഷൻ ആയി ഒരു അസുഖം ആവു സമധാനിപ്പിക്കുക
എന്ത് അസുഖ മാണ ങ്കി ലും അള്ളാ ഹു പെട്ട ന്ന് ഷിഫനൽ കട്ടെ
😮
😮
😮 0:10 😅
Aameen 🤲🏻
എന്റെ അനിയന് ഇതുപോലെ വയറു വേദന ഉണ്ടായിരുന്നു ഇടക്കിടക്ക്.... ഗുളിക കഴിച്ചാൽ മാറും., പിന്നെ ഇടയ്ക്ക് ഫുഡ് ഒക്കെ കഴിക്കുമ്പോൾ ഉണ്ടാവും... കുറെ മുൻപേ ഉണ്ട്... പക്ഷെ അങ്ങനെ കാര്യം ആക്കിയിരുന്നില്ല... പിന്നെ ഇപ്പൊ അവൻ പുറത്തു പഠിക്കാൻ പോയി ജോലിക്ക് പോയി.... പുറത്തു നിന്ന് ഭയങ്കരമായി ഫാസ്റ്റ് ഫുഡ് വാങ്ങി കഴിച്ചു.... ഒരു ദിവസം നല്ലോണം വയറു വേദന വന്നു... പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ഫ്രണ്ട്സ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ട് പോയി... ഡോക്ടർ പറഞ്ഞത് ഇപ്പൊ പെട്ടെന്ന് തന്നെ കൊണ്ട് വന്നത് നന്നായി കുറച്ചു കൂടെ സമയം വൈകിയിരുന്നെങ്കിൽ ആൾ ഉണ്ടാവില്ല എന്നാണ്... കാരണം അവന്റ തീറ്റ കാരണം കുടലിൽ ഹൈ അപ്പൻഡീസ് ആയിട്ടുണ്ട്.... സമയം വൈകിയിരുന്നെങ്കിൽ കുടൽ പൊട്ടുമായിരുന്നു എന്നാ ഡോക്ടർ പറഞ്ഞത്.... എന്തോ അവന് ഭാഗ്യം ഉണ്ട്... ഓപ്പറേഷൻ കഴിഞ്ഞു.,... അവന് അത്യാവശ്യം വലിയ ഓപ്പറേഷൻ ആയിരുന്നു... പൊക്കിളിനു താഴേന്ന് നേരെ താഴോട്ട് ആണ് ഓപ്പറേഷൻ ചെയ്തത്... മയക്കിയിരുന്നു ഓപ്പറേഷൻ സമയത്ത്...കുടൽ നല്ലോണം പഴുത്തു പഴകിയിരുന്നു.... പൊട്ടാഞ്ഞത് അവന്റ ഭാഗ്യം... ഇത് കേട്ടപ്പോൾ എന്റെ അനിയന്റെ കാര്യം ഓർമ വന്നു അതാ... നല്ല ഡോക്ടറിനെ കാണിച്ചു ചികിൽസിക്കുക.....
എന്താ യാലും ഓക്കേ ശെരിയാക്കി തരട്ടെ 🤲🤲🤲🤲🤲
അളിയനെ പെട്ടന്ന് നാട്ടിൽ നല്ല ഹോസ്പിറ്റൽ കാണിക്കു.
എത്രയും പെട്ടെന്ന് മാറട്ടെ ആമീൻ
Nalla barya ingine aano mubarakkine samadanippikkendath...uppante paranjitt paavam....pavam aalaa mubarak...nalla treatmnt kodukk nattilulla dr kanikk noufale nee kanunnille ithokke
പേടിക്കണ്ട അൾസർ ആവും നല്ല ഡേ ക്ടറെ കാണിച്ച് മരുന്ന ചെയ്യു അള്ളാഹു ശിഫയാക്കി തരട്ടെ
ആമീൻ
ആമീൻ
സൗഫി ശരിക് തമിഴതിയ 😅😅അളിയന്റെ അസുഗം പെട്ടന്ന് മാറട്ടെ
തമിഴത്തി ആണെങ്കിൽ അനക്ക് എന്ത
😂
കോളനോസ്കോപ്പിക് കുഴപ്പമൊന്നുമില്ല എനിക്ക് ചെയ്തതാണ് എനിക്ക് കുമിളണ്ടായി പൊട്ടൽ ആയിരുന്നു വയറുവേദന ആയിരുന്നു തുടങ്ങിയത് എനിക്ക് ഇപ്പോൾ സുഖമായി
Enthaayitunnu symptoms
അല്ലാഹു ശിഫ നൽകട്ടെ
ഇവള്ക്ക് പ്രാന്ത് ആ പാവത്തിന്റെ മുന്നിൽ നിന്ന് ഇങ്ങനെ പറയുന്നത്... 🙄🙄🙄വല്ലാത്ത ജാതി ഇവൾ
കാസ് മുഖ്യം😂
എത്രയും പെട്ടെന്ന് അസുഖം മാറി കൊടുക്കട്ടെ 🤲🤲🤲🤲
എനിക്കും. ഇങ്ങനെ ഉണ്ടായിരുന്നു... ബീഫ് ചിക്കൻ കഴിക്കുമ്പോ athikam വേദനയും ശർദ്ധിയും.. പിന്നെ ലൂസ്മോഷനും ആയിരുന്നു.. കോഴിക്കോട് കോവൂർ ശരീഫ് dr ഉണ്ട്.. അവിടെ കാണിച്ചു.. കുടലിൽ. വീക്കവും.. ഉണ്ട്..കുടലിൽ ബാക്റ്റീരിയ aanu പറഞ്ഞു.. ഇപ്പൊ പുറത്തു നിന്ന് food കഴിക്കാറില്ല.. ആ dr കണ്ട തന്നെ അസുഖം മാറും... വേറെ ഹോസ്പിറ്റലിൽ ഒക്കെ പോയപ്പോ എന്തോ വലിയ അസുഖം ആണ് എന്ന് വരെ പറഞ്ഞു പേടിപ്പിച്ചു.. പ്രായം ആയ dr ആണ്.. നമ്മൾ എന്ത് ചോദിച്ചാലും athinu മറുപടി പറയും.. എന്ത് പൊട്ടത്തരം ചോദിച്ചാലും ചിരിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കും.. ഒരു patient ഉള്ളിൽ കയറിയാൽ പിന്നെ 20min ആണ്.. എന്ത് സംശയം ഉണ്ടേലും ചോദിക്ക..
Ead dr
@@Nidas758 kovoor. Medical collge aduthane
Nomber taroo plz
@@BISMI389 kovoor വന്നിരുന്നു Annashicha mathi
@@ShahiDa-z5l thanks
Idhokke naattukaarod vilich parayaadhe chigilsikkuga allaahuvinod praarthikkuga
അല്ലാഹു ശിഫ നൽക്കട്ടോ
Allahu veegam shifayakatte
Aameen 🤲🏻
പേടിക്കണ്ട മുബാറക് ഒരു ബുദ്ധിമുട്ടിലും അല്ലാഹ് പെടുത്താതിരിക്കട്ടെ 🤲 ഇവിടെ നാട്ടിൽ വന്നിട്ട് നല്ല ഒരു dr കാണിക്ക് ഓണം വെക്കേഷനിൽ കോളനോസ്കോപ്പി പേടിക്കാനില്ല നമ്മുടെ കുടലിൽ ഉള്ള ഇൻഫെക്ഷൻ എല്ലാം അറിയും ചിന്ന അസുഖം ആവും മരുന്ന് കഴിച്ചാൽ റെഡിയാവും വേഗം ശിഫ ആവട്ടെ 🌹🌹
Aameen 🤲🏻
എല്ലാർക്കും വേണ്ടത് പണം അതിന് വേണ്ടി എന്ത് ക്യാപ്ഷൻ വേണേലും ഇടും ഓരോ ദിവസം വീഡിയോ ചെയ്യാൻ എന്തെങ്കിലും വേണ്ടേ അസുഖം ഉണ്ടെങ്കിൽ പെട്ടന്ന് dr കാണിക്ക് മക്കൾക്കു ഉപ്പയെ ആരോഗ്യത്തോടെ കിട്ടാൻ റബ്ബിനോട് ദുആ chey അതാണ് വേണ്ടത്
പടച്ചോനെ എത്രയും പെട്ടെന്ന്അസുഖം മാറ്റി കൊടുക്കണംനാഥാ
ഇതിലും സീരിയസ് ഉള്ള എത്രയോ പേര് നമ്മുടെ ഇടയിൽ ഉണ്ട് എന്തിനാ ഇങ്ങിനെ രോഗം വലുതാക്കി പറയുന്നത്
@@Rafirifu-h2j ഇവരിതൊക്കെ പൈസ ഉണ്ടാക്കാൻ വേണ്ടി ജനങ്ങളെ കാണിക്കുകയാണ് ഇത്രയും വലിയ രോഗമുണ്ടെന്ന് സംശയിച്ചു കഴിഞ്ഞാൽ ഭാര്യയ്ക്ക് അതിന്റേതായ വിഷമം കാണില്ലേ അവർ ഈസിയായി നിന്ന് സംസാരിക്കുന്നു
മെസ്സേജ് മെഡിക്കൽ കോളേജ് ൽ ബിബിൻ doctor ഉണ്ട് ഗ്യാസ്ട്രോ കാണിച്ചു നോക്കിൻ ബുക്ക് ചെയ്യണം... ഇ.എം.എസ് ൽ നന്ദകുമാർ und
വല്ലാത്ത ധൈര്യം തന്നെ 😮
അള്ളാഹു ഷിഫനൽകട്ടെ
Alsar. ആവും സോഫി എൻ്റെ ikkante ഉമ്മക്ക് ഇത് പോലെ ഉണ്ടായിരുന്നു ഉമ്മ പറയും വയർ വേദന.വരുമ്പോൾ പറയും എൻ്റെ വയറിൽ ക്യാൻസർ ആണുന്നു എപ്പോൾ ഞാൻ ഉമ്മാനോട് പറയും ഇനി അത് കൂടെ വേണം ബാക്കി എല്ലാം തികഞ്ഞു എന്ന് പറഞ്ഞു ഞാൻ വഴക്ക് പറയും ഇത് പോലെ ഉമ്മയും ഡ്രോക്റ്റർ കാണിക്കാൻ വരാൻ മടിയാണ് പിന്നെ വലിച്ചു കൊണ്ട് പോയി അപ്പൊ ഡ്രോക്റ്റർ കാണിക്കാൻ അപ്പോ നോക്കിയപ്പോൾ ഡ്രോക്റ്റർ പറഞ്ഞത് അൾസർ ആണ് എന്ന് പേടിക്കണ്ട
Alarm enikk und beaf chicken muzak podi payar pappadam ayala chemmeen eth okk oyivakuka enikk ulla asugaman nchan okk oyivakkitto ith marakkaruthtto
Soufi please eafoodkal kodukkaruth Achar oyivakukaka maranam varese kayikkaruth nchan kayikkal illa
Paavam ikkante mugam കാണുമ്പോ പാവം തോന്നുന്നു
എന്തിനാ അളിയനെ കേൾക്കേ പറഞ്ഞു പേടിപ്പിക്കുന്നെ. സമാദാനപിക്കല്ലേ വേണ്ടത്
നാട്ടിൽ കൊടുന്നു dre കാണിക്കു വടക്കാഞ്ചേരിയിൽ ഒരു dr ഉണ്ട് ശശിധരൻ സൂപ്പർ dr ആണ് വേഗം മാറും adre കാണിച്ചോ
ഇവൾ ഒരു നല്ല സമാദാനം കൊടുക്കുന്ന ഭാര്യ. ഇങ്ങനെ ആ വാൻ കഴിയണം.
അയ്യോ നിങ്ങൾ ഇതു കൺഡന്റ് ആകാതെ വേഗം നൗഫൽ അവരോടു പറഞ്ഞു dr കാണിക്കു
Acidic aya onnu kodukenda..kumbalanga okke nallathanu..Food sradhich medicine kazhichal complete marum..
ഇതെന്ത് ഭാര്യ
അദ്ദേഹത്തിന്റെ അള്ളാഹു രോഗം ശാഫ യാക്കട്ടെ
എത്രയും പെട്ടെന്ന് രോഗം ശിഫ ആക്കട്ടെ 🤲🏻
എത്രയും വേഗം ശിഫ നൽകട്ടെ
Aaa മനുഷ്യൻ നല്ല പേടിയുണ്ട് ഇവൾക്ക് കണ്ടന്റ് മതി. ആ മനുഷ്യന്റെ മുന്നിൽ നിന്ന് ഉപ്പാക് അസുഗം ഇങ്ങനായിരുന്നു ഇങ്ങനായിരുന്നു എന്ന് പറഞ്ഞു അവരെ കൂടുതൽ ടെൻഷൻ അടിപ്പിക്കുന്നു എന്തൊരു കെട്ടിയോള ഞങ്ങളുടെ ഇത്രയും വേണ്ട പെട്ട ആർകെങ്കിലും എന്തെങ്കിലും ഒരു അസുഖം വന്നാൽ അവരെ ക്കാളും ടെൻഷൻ ഞങ്ങക്കായിരിക്കും. കാശിന് വേണ്ടി ഒരു നാണവും manavum ഇല്ലാതെ അസുഗം വരെ കണ്ടന്റ് ആക്കുന്ന ഒരു കെട്ടിയോൾ എങ്ങനെ കഴിയുന്നു ഇതിന് 😮
സൗഫി എന്താണ് അസുഖം പെട്ടെന്ന് സുഖം ആവട്ടെ ആമീൻ 🤲🏻🤲🏻🤲🏻
എന്റെ ബ്രദർ നു ഉണ്ടായിരുന്നു സെയിം അസുഗം ഇപ്പൊ അൽഹംദുലില്ലാഹ് ഓക്കേ ആയി ചിട്ടയായ ഫുഡ് വാട്ടർ ഉറക്കം ഇതൊക്ക ക്ലിയർ ചെയ്യണം ടെൻഷൻ ഉണ്ടാവരുത് മെഡിസിസിൻ കഴിക്കണം റെഡി ആവും immeadiatly ട്രീറ്റ്മെന്റ് എടുക്കു
Allahu. Mattikodukkattee. Ameen 😢
അള്ളാഹു എത്രയും പെട്ടന്ന് ശിഫാ ആക്കട്ടെ ആമീൻ
ഒരു പാട് കളർ ചേർക്കുന്നത് കാണാറുണ്ട് നോൺ വെജ് ലോക്കെ..please stop it
അള്ളാഹു പൂർണമായും ശിഫ നൽകട്ടെ 🤲🏻🤲🏻🤲🏻
പാവം അയാളെ ഇരുത്തം കണ്ടിട്ട് സങ്കടം ആവുന്നു. പിന്നെ ഇങ്ങനെ യൊക്കെ ക്യാപ്ഷൻ കൊടുക്കാവോ ഭർത്താവല്ലേ 😒😒
Alser ആയിരിക്കും. അല്ലെങ്കിൽ അപേന്റീസ് ആയിരിക്കും. Endoscopy aanu best. Paavam ikka mugam kanditt veshmam avunnu
എല്ലാ രോഗവും അല്ലാഹu ശിഫാക്കി തരട്ടെ
Soufi sugamavunnadh vare cheriyari kanji upperi koduthal madhi
നാട്ടിൽ കൊണ്ട് വന്ന് ചികിൽസിക്ക് രോഗം എന്താണെന്ന് വേഗം കണ്ട് പിടിച്ച് ചികിത്സാ തുടങ്ങാം ടെൻഷൻ ഒന്നും വേണ്ട തുടക്കത്തിലെ മരുന്ന് കഴിച്ചാൽ സുഖമാവും...
അത് മാറിക്കോളും., ചിലപ്പോൾ ചെറിയ സർജറി ചെയ്യേണ്ടി വരും.. എന്റെ brotherin ഉണ്ടായിരുന്നു ഫുഡ് കളിക്കുമ്പോ വയർ നിറഞ്ഞ പോലെ, വിശപ്പ് ഇല്ലാത്ത അവസ്ഥ, motion പോകാൻ ബുദ്ധിമുട്ട് ഇതൊക്കെ ആയിരുന്നു... മരുന്ന് കുറെ കുടിച്ചു.. പിന്നെ colonoscopy ചെയ്തു... സർജറി ചെയ്തു.. അവർ testin അയക്കും... അൽഹംദുലില്ലാഹ് ടെസ്റ്റ് നെഗറ്റിവ് ആയിരുന്നു.. ഇപ്പോ ഒക്കെ ആയി..... Kmct ഹോസ്പിറ്റലിൽ ആണ് ചെയ്തത്....
എല്ലാ പടചവൻഷിഫയാക്കി തരട്ടെ🤲🙏🙏🙏
Allaahu paripurna Shifa nalki anugrahikkatte Aameen yaa arhamuraahimeen
എന്താണ് നിങ്ങൾ ഇങ്ങനെ രോഗിയായ ഹസ്ബന്റിന്റെ മുമ്പിൽ വെച്ച് ഇതൊക്കെ പറയുന്നത് അവർക്ക് ടെൻഷൻ കൂടിയാൽ രോഗം കൂടുതലാവില്ല അവരെ ഒപ്പം ഇരുത്തിയാണോ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത്
Evarkoke vlog aahn valuth
അല്ലപിന്നെ എന്തൊരു കഷ്ട
ഇതൊക്കയാണ് ഇപ്പത്തെ അവസ്ഥ... ഒരു നാണവും, സങ്കടവും ഇല്ല്യ 😊😌🥹
Ivarkoke cash mathram mathi
നാണം ഇല്ലാത്തവർ പണത്തിനു വേറെ വേണ്ടി എല്ലാ പൂടയും കാണിക്കും, പറയും,
അച്ചാർ പപ്പടം non വെജ് കുറച്ചു ഇലക്കറി വെജ് കൂടുതൽ ഉൾ പ്പെടുത്തി കുറച്ചു ഭക്ഷണം കഴിക്കു
നെരീഞീൽ ആയുർവേദ കടയിൽ കിട്ടും വെള്ളംകാച്ചി കുടിച്ചാൽ നീർകെട്ട് മാറും
Swantham bharthavine orasugam vannitte ithra aavesham njan aadyamaayittaa kaanunneee😂😂😂
Cansarinde lskshanaman kaanikunnad shradikuga petann nalla oru hospital poi kaaniku nisaramakarud pls allahu ellavareyum kaath salamathakate aameen🤲
Dr nandakumar ems excellent dr
Aa njn avide kanichirinnu
👌
അല്ലാഹു ശിഫ നൽകട്ടെ ആമീൻ
Ethryum patten Nalla doctore kanik mole
അതൊന്നും വലിയ പ്രശ്നം ഇല്ല സൗഫി അതിനെ പറഞ്ഞു പേടിപ്പിക്കല്ലേ എനിക്കും രണ്ട് വട്ടം എന്ടോസ് കോപി എടുത്തതാ അത് അത്ര പ്രേശ്നഒന്നുല്ല
വേഗത്തിൽ ശിഫ നൽകട്ടെ 🤲
ഒന്നുണ്ടായിട് പറയല്ല നിങ്ങളെ ഫുഡിൽ കുറച്ചു കളറും മസാലയൊക്കെ കുറച്ചു കൂടുതലായിരുന്നു സ്ഥിരമായിട് കഴിക്കലുണ്ടോ എന്നും അറിയില്ല എന്നാലും അതൊക്കെ കുറക്കണംട്ടോ നല്ലതല്ല ഒന്നും ഇല്ലാതിരിക്കട്ടെ 🤲🏻
Shariyane
അതെ
Nattil vannu nalloru hsptlil kaaniku Soufi ithha... Kooduthal food colors oke add cheyyunnathalle athoke ozhivak
അള്ളാഹു ശിഫായാക്കട്ടെ ആമീൻ
single needle acupancher treetment edukku ishtamullath kayikku marunnillathe aswasthatha mattu......
സൗഫിയുടെ ഭർത്ത്താവിന്റെ അസുഖം പെട്ടെന്ന് മാറാൻ ഞാൻ ദുഹാ ചെയ്യുന്നുണ്ട് അള്ളാഹു എത്രയും പെട്ടെന്ന്‌ശി ഫ നൽകട്ടെ ആമീൻ ഭർത്താവിനോട് വിഷമിക്കണ്ട എന്ന് പറയണം🤲🏻🤲🏻
Enthayalum inganathe captions otivakkuka,cherya enthelum rigamavan prarthikkuka, ithipporigam vannal caption kodukkamayirunnu enna avasthayanu
ALLAHU Ellam shifayaki tharate Aameen Ya RABBALA'LAMEEN
Sofi pls dont use refined oil only use coconut oil in your food
നല്ല ഡോക്ടർ കാണിക്ക് എത്രയും പെട്ടന്ന് ഷിഫയാവട്ടെ 🤲🏻🤲🏻
സുഫിന്റെ ഹസ്ബന്റ്റ്റ് അസുഖം പടച്ചവൻ ശിഫ ആക്കിതരട്ടെ ആമീൻ ആമീൻ യാറമ്പിൽ ആലമീൻ എനിക്കും ഉണ്ട് ഈ അസുഖം അൽഹംദുലില്ലാഹ് 🤲🤲🤲❤️❤️
വൻകുടൽ ക്യാൻസർ ആകാൻ സാധ്യത ഉണ്ട് നിങ്ങൾ എത്ര യും പെട്ടന്ന് ട്രീറ്റ് മെന്റ് സ്റ്റാർട്ട് ചെയ്യുക
എന്റെ ഭർത്താവ് കഴിഞ്ഞ ഒമ്പത് വർഷം ആയി ഈ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നു നിങ്ങൾ നാലഞ്ചു മാസം ല്ലേ ആയുള്ളൂ ഇപ്പോ യെ ഇങ്ങനെ ഓക്കേ പറഞ്ഞാലോ കൊറച്ചു ബുദ്ധിമുട്ട് ഓക്കേ ഉണ്ടാകും
അല്ലാഹുഷിഫാനൽകട്ടെ ആമീൻ
ഇൻഷുറൻസ് ശെരിയാക്കി വെക്കു നാട്ടിൽ വന്നിട്ട് നല്ല ഹോസ്പിറ്റലിൽ കാണിക്കു🤲🤲