ഇതൊക്കെ ഉള്ളത് കൊണ്ട് നമ്മുക്ക് എന്താ അഹങ്കരിച്ചൂടെ
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- For enquiries
sreekuttyveda@gmail.com
Sreejith:094966 21468
കരിമീൻ പൊള്ളിച്ചതും നിർവാണയും #karimeenpollichath#fishnirvana
• കരിമീൻ പൊള്ളിച്ചതും നി...
#sreekutty #dailyvlog #vellayani #kireedam #movie #egg
ഞാൻ പോയിട്ടുണ്ട് പദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ, pazhavangadi, ആഴിമല.
Pappanancod kazhinjulla vellayani enna place ano
പ്രേംനസിർ സാറിന്റെ നാടായ ചിറയിൻകീഴിൽ ശാർക്കര temple ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ പൊങ്കാല ഇടുന്ന സ്ഥലം അതും തിരുവനന്തപുരത്താണ് ഗിന്നസ് റെക്കോർഡ് തന്നെ ഉണ്ട് ആ കാര്യം ചേച്ചി പറഞ്ഞില്ല
കത്തി മൂർച്ച കുറവാണെങ്കിലും ശ്രീ വളരെ നന്നായി ഫിഷ് ക്ലീൻ ചെയ്തു. മിടുക്കി
ശ്രീയുടെ വീഡിയോയിൽ കാണുന്ന സ്ഥലം വെള്ളായണി (ലക്ഷ്മി നായർ )ചാനലിൽ കാണാറുണ്ട് അവരും TVM ആണല്ലോ സൂപ്പർ ശ്രീ ❤️❤️❤️
Love your vlogs so much dear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പിന്നല്ല നമ്മുടെ തിരോന്തരം പൊളിയല്ലേ ചേച്ചിയ്. വെള്ളായണി കൃഷി ഒക്കെ അടിപൊളി ആണ് ചേച്ചി. തിരോന്തരം💪🏻
ഞാൻ മാസം തോറും ആറ്റുകാൽ വരും ദേവിയെ കാണാൻ.. ശ്രീക്കുട്ടി പറഞ്ഞത് 💯ശെരിയ... Tvm കാരിയായതിൽ ഞാൻ അഭിമാനിക്കുന്നു.. കൂടെ കുറച്ച് അഹങ്കാരം കൂടിയാണ്...
@@Devanathil ഭാഗ്യവതി. എനിക്ക് ആറ്റുകാൽ ഇനിയും പോകണമെന്നുണ്ട്. ഞാൻ കോഴിക്കോട് ആണ്.
@ChinkyDays ഉറപ്പായും വരണം... ❤️
Super video sreekutty ❤❤
Sree super vedeo nalla lengthy vedeo kanunnmbol orupad santhosham ❤❤❤❤❤
Good. Morning.. Sree.. ❤
..
Nice video dear ❤❤
എന്റെ അമ്മവീട് വെള്ളായണി ക്ഷേത്രത്തിന്റെ അടുത്താണ് ഞാൻ ഇപ്പോൾ ഗുരുവായൂരപ്പന്റെ നാട്ടിലാണ്
Sree❤ tvm meen porikoduthu ennanu parayunnath☺️
100k loading 😍🥰
100k aakarayi sreekutty ❤❤❤❤ so happy for u dear❤❤❤autographil thudangiya ishttam anu 🎉
Hai super place ❤❤❤
മീൻ വെട്ട് ഒക്കെ അടിപൊളി. അവിടെ എന്താ വില. ഇത്രയും നല്ല മീൻ ഞങ്ങൾക്ക് കിട്ടില്ല. മപ്പാസ് വാക്കാമായിരുന്നില്ലേ. Super ആണല്ലോ.
Hii sree❤❤❤
Hi sree❤
Super video chechi ❤❤❤
Waiting for 100 k❤
Yes Madam Iam very proud
സൂപ്പർ 👍🏻👍🏻👍🏻❣️❣️
Super 👍
Haiii dear ❤❤❤❤
Fish cleaning super👌👌👌
Hi 😊😊
ഹായ് ❤
ഇന്നലെ ശ്രീ പറഞ്ഞപ്പോൾ ഞാനും ഓർത്തിരുന്നു എത്ര അമ്പലങ്ങളാണ് ശ്രീടെ നാട്ടിൽ ❤❤❤
Good morning... Sree 🥰🥰
100k loading 🎉🎉
Nice video ❤❤❤
Love u 🥰🥰
Nammude TVM🔥❤❤
Yes❤
Karimeen full rate ethra ayi?
Good morning
ശ്രീ, വെള്ളായണി കരീമീൻ വാങ്ങണം എങ്കിൽ എപ്പോഴാ പോകേണ്ടത്
Chechi kichen waste okke entha cheyya pls reply
100k loading🥰
Sreekuttyyyy enikurachu nos ayal... Adichu mole.... ❤❤❤❤
ചീര തോട്ടം ഒരു രക്ഷയും ഇല്ല ❤❤❤
Njngade nadinaduthethiyallo.njnBalaramapuram.Eruthavoor Bala subhramanya temple athinaduthayittu varum veedu.vellayani temple njn Tuesday poyirunnu. Kireedam palam ariyam. Karimeen ishtamalla.avicha mutta ishttam.athinte podi nalla testa .❤pavakka nangalkum ishttam ❤njngalum champal annu parayum.meen tholi urikkunnu anna parayaru. Nalla vedio. ❤❤❤
Ezhuthavoor subramanya temple poyille nxt vlog avide pogu chechi
Good video 👍👍
നല്ല പക്വത യുള്ള മോളാടോ താൻ ❤️❤️❤️
Enikku eshtam ellatha meen aanu..Njan Attukal temple nte aduthanu. 15 minutes walking distance
Max videos idu.. Pettannu 100 k അടിക്കട്ടെ 😊😊👍🏻
സൂപ്പർ വീഡിയോ... ചീര തോട്ടം കണ്ടപ്പോ തന്നെ എന്തൊരു മനസുഖം. 🥰👌
Ende fvrt aanu 😋
Hai sree kutty
Kazhichittundu superb cake anu
കരിമീൻ ഫ്രൈ, പൊള്ളിച്ചത്, ഇഷ്ടം.നാരങ്ങനീരോ, വിനാഗിരി യോ ചേർത്ത വെള്ളത്തിൽ മീൻ കഴുകിയാൽ സ്മെൽ കുറേ മാറിക്കിട്ടും
Hi sreekutty
ശരിയാണ് തിരുവനന്തപുരത്ത് ഒരുപാട് ഫേമസ് അമ്പലങ്ങൾ ഉണ്ട് ഞങ്ങൾക്കവിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രവും വളരെ ഫേമസ് ആണ് ശ്രീക്കുട്ടി ഒരു ദിവസം ഇങ്ങോട്ട് പോര്🥰
Kayyile tatoo kaannikkamo
മീൻ പോറി കൊടുത്തു 😂😂😂😂മീൻ വരഞ്ഞു കൊടുത്തു എന്നാണ് കൊല്ലം കൊട്ടാരക്കര യിൽ 😂😂😂😂
വരയുക ന്നാ ഞങ്ങൾ തൃശൂർ കാർ paraya
കരിമീൻ nirvana vekkanrl recipe ittolo chechiii.. Chechikku cold engnum indoo.. Aake vayyatha pole🙄
Sree kutty enikke karimeen eshtama.. Nagal kayamkulathe pokympol karimeen kazhikkum.. ❤❤
S exactly atha njan paranjathu. Thante aduthu ellam famous aya ambalangall🙏🏻
ചീരത്തോട്ടം സൂപ്പർ
Cheerathotam👌👌
Njanum elle fishenteum tholi virikkum.ennale manasinoru tr ipthi varikaullu❤❤❤
❤❤❤.
Mulaku nattittulla chattiyil മണ്ണ് നല്ലപോലെ ഇളക്കി കൊടുക്കു നല്ലപോലെ mulaku undakum
👌👌👌
👌👌👌
Vellayani❤
Athinte tholi polish kalayaruthe chethi yedukkansm super taste. Ingane cheythal taste athra kittilla
Hai sree iam ammu krishi kaanan andhu bhanggiya🤗 vayyaika vunddo? Anikku thonniyathano? Nalla resam vulla samsaram 😊
Tvm❤❤❤ l am in Tvm malayinkeezhu❤❤Tvm . Birthplace Balaramapuram❤
Hi..
First time karimeen tholu kalayunath kanunath... I'm also from Tvm😊
😍🙏🏽
Super video
Hi♥️
😋😋👍
Kanditte kotiyayi poi.. sree actually mathi meen oke kurach koodtal kazhikkanam keto .. valiya meenukal idakakanam because of its mercury content.. sree de health ne affect cheyunnundo ennu check cheyanam continuous anganathe fish aayond... nammude ishtam important aanu ennal polum ivide Australia oke choora meen pregnancy l muzhuvan avoid cheyananu parayuka atu keta kond aanutto pranjate tettai edukarut.. puzha kayal meenukal mathi oke aanu more healthy .. karimeen oke nallatanu..
Hi❤❤❤❤❤❤❤
Vedha delivery story parayamo
Lengthy video kanumbo sathosham ❤
ഫിഷ് ക്ലീനിങ് അടിപൊളി
❤
Karimeen okke perfect clean akkii 👍👌👌👌
Perfect 🐟cleaning 🙂
എന്റെ വീട് വെള്ളായണി temple❤❤
Hai chechi
കുറച്ചായിട്ട് കഴിച്ചാൽ കൊള്ളാം 😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣
🥰
Anthayalumvanangatha divasam ella allee sree diet allee sree 😂
ഈ വർഷം തുടക്കം തൊട്ട് തിരുവനന്തപൂരം ന്യൂസിൽ നിറഞ്ഞ് നിൽക്കുവാ വെട്ടികൊല്ല് കേട്ട് മടുത്തു. കഴിഞ്ഞ വർഷം മുഴുവൻ കൊല്ലം ആയിരുന്നു. ഇനി എന്തെല്ലാം കാണണം😢😢😢😢
Hi sree ..njan ആദ്യം ആയിട്ട് ആണ് കരിമീൻ തൊലി വലിക്കുന്നത് kannune.njagalluda നാട് ernakullam ആണ്.ഇവിട egane allada sree...❤
വെള്ളയാണി അല്ലെടാ വെള്ളായണി എന്നാണ് correct pronounciation
Karimeen polikkalle sreekutty conkreetil thechedukku atha taste
Anikku tvm bhayankara ishttamanu
❤❤❤
ഞങ്ങൾ തുണി കഴുകുന്ന കല്ലേൽ ഉപ്പിട്ട് നന്നായി ഉരച്ചെടുക്കുകയാ ചെയ്യുന്നത്
Vellayani vazhi ookkodu(my hometown ) via kakkamoola..
വെള്ളായണി ആണ് വെള്ളയാണി അല്ല. Njan munneyum ith parajapo comment ittata..so pls peru mattale
Firsteee
ഇത്രേം മീൻ ഉണ്ടായിട്ട് ഒന്നാണോ ഏട്ടന് കൊടുത്തത് ഒന്നുടെ കൊടുക്കാൻമേലായിരുന്നോ 😝