Dr അനിൽസർ മനുഷ്യതത്വത്തിന് ഏറ്റവും മുന്തിയ പരിഗണന നൽകുന്ന വിനീതയായ ഡോക്ടർ വിനീത മേഡംന് വേണ്ടിയാകട്ടെ ഇന്നത്തെ ബിഗ് സലൂട്ട് ഈ ദിനം അവർക്കർഹതപ്പെട്ട ആശംശയർപ്പിക്കുന്നു
ഒരു ഡോക്ടർ എങ്ങിനെയായിരിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഡോക്ടർ വിനീത. രോഗികളോട് പുഞ്ചിരിച്ചു കൊണ്ടുള്ള അവരുടെ സമീപനം പ്രശംസനീയമാണ്. 🌹 വളരെ വ്യത്യസ്തമായ, വേറിട്ട കാഴ്ചപ്പാടുകളുള്ള ഡോക്ടർ വിനീതയുട പേരിനെ അന്വർത്ഥമാക്കുന്നതാണ് അവരുടെ രോഗികളോടുള്ള സമീപനവും. രണ്ടുപേർക്കും എല്ലാവിധ ആശംസകളും❤️ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആദ്യമായി പ്രിയ ഡോക്ടർക്ക് ഡോക്ടേഴ്സ് ദിനാശംസകൾ 🌹 എനിക്ക് ഡോക്ടർ കൊണ്ട് വളരെ വലിയ ഉപകാരം ഉണ്ടായിട്ടുണ്ട് പ്രത്യേകിച്ച് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത എനിക്ക് എനിക്ക് കൊറോണ വാദിച്ചപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഞാനതിനെ പ്രതിരോധിച്ചത് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് രോഗം വന്നാൽ ഉള്ള അവസ്ഥ ദയനീയമാണ് ഇത്തരം ആളുകൾക്ക് ഈ ഡോക്ടർ ഒരനുഗ്രഹമാണ് ഡോക്ടർ ബിഗ് സല്യൂട്ട് കൂടെ അനിൽ സാറിനും ഞങ്ങളുടെ ഡോക്ടറുടെ അഭിമുഖം ചെയ്തതിന് പാവങ്ങളുടെ ഡോക്ടർ
ഈ കാലഘട്ടത്തിലും ഇങ്ങനെ ഒരു ഡോക്ടറോ. അത്ഭുതമാണ്. ഗവർമെന്റ് ഹോസ്പിറ്റലിൽ പോലും കിമ്പളത്തിന് പിന്നിലൂടെ കൈനീട്ടുന്ന കാലത്ത് പ്രാത്യേകിച്ചും. ഡോക്ടർമാരിൽ 90ശതമാനവും പണത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. മാന്യ Dr ടെ സംസാരം തന്നെ പകുതി രോഗം മാറാൻ കാരണമാകും. നിശ്ചിയ ദാർഢ്യം ആ സംസാരത്തിൽ മുഴച്ചു നിൽക്കുന്നു. ബിഗ് സല്യൂട് ഡോക്ടർ.
എന്റേബഹുമാനപ്പെട്ട അനിൽസാർ ഈ ഡോക്ടറുടെ സ്വാഭാവ മാണ് രോഗത്തിന്നുള്ള മരുന്ന് ഡോക്ടർ ന്മാരിൽ അധികപേരും വലിയ പൊങ്ങ ച്ചക്കാരാണ് ആയിരം ആയിരം നന്ദി എല്ലാ അനുഗ്രഹങ്ങളും നേരുന്നു നന്ദി നമസ്കാരം 👍👍🙏🙏🙏🙏🙏
വൈദ ക്രാസ്ത്രത്തിൽ പല മേഖലകളും ഉണ്ട. അലോപ്പതിയും ഒരു അനിവാര്യ മേഘലതന്നെയാണ് അത് പോലെ തന്നെ യോജന പ്ര യേ, ജനപ്രഥമായ പല മേഘലകളും ഉണ്ട് ആയുർവേദം. പ്രകൃതിചികത്സ യൂനാനി തുടങ്ങിയതെല്ലാം അതിൽ പെട്ടതാണ്. ചിലപ്പോൾ രോഗികൾക്ക് ഇത്തരം ചികിത്സ കൾ പ്രയോജനപ്പെടുന്നതായി കാണാം ആയുർവേദ മരുന്നുകളിൽ നിന്നവരുന്ന ധാരളം ഇംഗ്ലീഷ് മരുന്നുകളും ഉണ്ട്. അത് കൊണ്ട് ഇതെല്ലാം ഉൾപ്പെടുത്തിയുള്ള രുചികിത്സാമാർഗ്ഗം കൂടുതൽ ഫലപ്രദമായിത്തീരാൻ സാധ്യത ഉണ്ട്.
ഡോക്ടർ ജോലി ചെയ്യുന്ന ഈ ക്ലിനിക്കിൽ ഒരു lady ദന്തഡോക്ടർ ഉണ്ട് അവരും മനുഷ്യസ്നേഹിയായ ഡോക്ടർ ആണ് ഈ അവസരത്തിൽ അവരെയും ഓർക്കുന്നു അവർക്കും ഡോക്ടേഴ്സ് ദിന ആശംസകൾ 🌹
പ്രവാസലോകത്ത് ശാരീരിക അസുഖത്തെക്കാൾ അധികം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്തായാലും ഈ ഡോക്ടറുടെ അടുത്ത് പോയിട്ടുള്ള രോഗികളുടെ അസുഖം പകുതി അപ്പോൾ തന്നെ മാറിയിട്ടുണ്ടാകും. ബാക്കി പകുതി മരുന്ന്കൊണ്ടും. ദൈവം ഈ ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.
എന്റെ നാട്ടിലുമുണ്ട് ഇതിപോലൊരു ഡോക്ടർ നാട്ടിലെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന എല്ലാവരോടും വിശേഷങ്ങൾ ചോദിക്കുന്ന ഡോക്ടർ അദ്ദേഹത്തോട് സംസാരിച്ചാൽ തന്നെ പാതി അസുഖം മാറും നാട്ടു കാരുടെ പ്രിയപ്പെട്ട ഡോക്ടർ ഹരീന്ദ്രൻ
ഞാൻ വിനീത ഡോക്ടറുടെ അടുത്ത് രണ്ട് മൂന്നു പ്രാവശ്യം പോയിട്ടുണ്ട്.... തീർച്ചയായും എന്റെ അനുഭവത്തിൽ ഡോക്ടറുടെ സമീപനം രോഗിക്ക് വളരെയധികം സ്വാന്ത്വനം തന്നെയാണ്. പ്രവാസ ലോകത്ത് ഇത് വലിയ ആശ്വാസം തന്നേയാണ്. ചേർത്ത് പിടിക്കുന്ന ഒരു ഫീൽ തന്നേയാണ്. പകുതി പ്രയാസം ഡോക്ടറുടെ വാക്കിൽ തന്നേ നമുക്ക് മാറിക്കിട്ടും. ഞാൻ എന്റെ സുഹൃത്തുക്കൾക്കും വിനീത സോക്ടറെ തന്നേയാണ് നിർദ്ദേശിക്കാറുള്ളത്. ദീർഘായുസ്സായിരിക്കട്ടേ....
@@sajidummr2867 Jeddah Al Rayan policlinic sharafiya.. മൂന്ന് മാസം മുമ്പ് വരേ ഉണ്ടായിരുന്നു. ഇപ്പോഴും അവിടെ തന്നേ ഉണ്ടാവും എന്നാണ് വിശ്വാസം .... ഞാൻ ലീവിൽ നാട്ടിലാണ്.
സത്യം ആണ് ഡോക്ടർ പറഞ്ഞത് നമ്മുടെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ സ്വന്തം കഴിവ് കൊണ്ട് സീറ്റ് കിട്ടി പഠിച്ചു വരുന്ന ഒരുപാട് ഡോക്ടർമാർ ഉണ്ട് അവരുടെ സമൂഹത്തോടുള്ള ആത്മാർത്ഥ അവർ കാണിക്കാറുമുണ്ട്
ഇന്ന് കൂടെ ഞാൻ എന്റെ അമ്മാവനെ അവിടെക് പറഞ്ഞു വിട്ടിരുന്നു സുഖം ഇല്ലാഞ്ഞിട്ട് നല്ല ആത്മവിശോസം നൽകി ഡോക്ടർ ആസ്വസിപ്പിച്ച് എന്ന് പറഞ്ഞു നന്ദിയുണ്ട് 🙏🙏🙏🤲🤲🤲
നന്മആഗ്രഹിക്കുന്ന മനസ്സുള്ളവർ എവിടെ ചെന്നാലും അവർക്ക് അർഹിക്കുന്ന അങ്ങികാരം കിട്ടും വിനീത ഡോക്ടർ അതിന് അർഹയാണ് 🙏🌹 പിന്നെ ഇവിടെ ഡിസ്‌ലയ്ക് അടിച്ചവർ മനുഷ്യ ഗണത്തിൽ പെടുന്നവരല്ല 🤔
Dr. വിനീത പിള്ളയെ എനിക്ക് നന്നായി അറിയാം ഞാൻ അവരുടെ പേർസന്റ് ആയിരുന്നു വളരെ നല്ല പെരുമാറ്റത്തിന്റെ ഉടമയാണ് പക്ഷെ ഒരു പ്രാവശ്യം അവരുടെ അടുക്കൽ സിസ്റ്റർ ഇല്ലാത്തതിന്റെ പേരിൽ കുറച്ചു ദേഷ്യം പിടിച്ചു കണ്ടു
സൗദിയിലെ ഏതു 🏥.. ഏത് ഭാഗത്ത് എന്ന് പറഞ്ഞില്ല... മൂല്യ ബോധം ഇല്ലാത്ത ജനതാ ആയി നമ്മൾ മാറുന്നു.. കാശ് മാത്രം ആണ് മുന്നില്‍.. അതാണ് പ്രശ്നം. ആ അച്ഛനും അത് ഏറ്റെടുത്തു മുന്നോട്ട് പോകുന്ന മക്കള്‍ക്കും ❤️❤️
Dr വീണപിള്ള അഭിനന്ദനങ്ങൾ രാജ്യത്തിന് മാതൃക തന്നെ പ്രവാസികൾ എറ്റവും വലിയ ഏകാധിപത്യ ജനധിപത്യ രാജ്യമാണ് സൗദി വോട്ട് ചെയ്യ്താൽ തീരുന്ന ജനാതിപത്യമല്ല സൗദിയിൽ ജനങ്ങക്കിടയിൽ ചർച്ച പോലും ചെയ്യാൻ കഴിയാത്ത സർക്കാർ ജനങ്ങൾക്കൊപ്പം ജനിച്ചു വീണ മണ്ണിനെ ചേർത്തു പിടിച്ചു കൊണ്ട് പറയട്ടെ ഭയമില്ലാതെ ചിട്ടകൾ ക്രമപ്പെടുത്തി ജീവിക്കാൻ കഴിയുന്ന സുരക്ഷ യൊരുക്കികൊടുക്കുന്ന സർക്കാർ രാഷ്ട്രീയ ക്കാരുടെ ആഴിഞ്ഞാട്ടം കൊണ്ട് ബഹളം വെക്കുന്ന ആക്രോഷിക്കുന്ന മസിൽപ്പിടുത്തം പിടിക്കുന്ന ഭരണാധികാരികളാണ് രാജ്യത്തിന്റെ പോരായ്മകളും പൂർണ ആദരവോടെ അഭിനന്ദനങ്ങൾ 🇮🇳🇮🇳🇮🇳🥑🥑💯☑️
ഡോക്ടർമാർ എല്ലാവരും മേഡത്തെ പോലെ സന്തോഷമുള്ള ചിരിക്കുന്ന ഫെയിസോടെ രോഗികളുടെ അടുത്ത് വരികയും സ്വാന്തനപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ രോഗികൾക്ക് അത് തന്നെ അസുഖത്തിന് ഒരു ആശ്വാസമായിരിക്കും - വിനീത മേഡത്തിന് ഒരു ബിഗ് സല്യൂട്ട്
മക്കളെ ആവശ്യം ഉള്ള വിദ്യാഭാസം കൊടുത്തു കഴിഞ്ഞാല്‍ അവര്‍ അവരുടെ കഴിവ് കൊണ്ട് മുന്നേറണം അല്ലാതെ മടിയന്‍ മാരും ഒന്നിനും കൊള്ളാത്തവരും ആക്കി മാറ്റാൻ പാടില്ല. അതാണ് നമുക്ക് ഇല്ലാതെ പോയത്.. സ്വയം ആസ്വദിക്കാതെ ഒരുപാട് ഉണ്ടാക്കും.. മക്കള്‍ അത് നശിപ്പിക്കും.. അത് നോക്കി നിന്ന് വിഷമിച്ച് മരിക്കും. 😊
ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിലായത് ഇവർ ഒരു ഡോക്റല്ല ഒരു മനുഷ്യനാണ്❤️ ഒരു പ്രവാസിയുടെ മനസ്സ് അറിയുന്നത് മനുഷ്യന് മാത്രമാണ് (ഞാൻ 20 വർഷത്തെ പ്രവാസം അനുഭവിച്ചവനാണ് )
നമ്മുടെ നാട്ടിൽ അഴിമതിരാഷ്ട്രീയത്തിന്റെ അതിപ്രസരം കൊണ്ട് ആണ്....ജനങ്ങൾ ഒന്ന് നല്ലവണ്ണം ചിന്തിക്കണം മാറി മാറി കേരളം ഭരിച്ച ഗവണ്മെന്റ് കൾ കേരളത്തിന്റെ ഉത്പാദന പുരോഗമനപരമായ വികസനത്തിന് എന്തൊക്കെ ചെയ്തു?..... പുരോഗമനവികസനത്തിന് തടസ്സം സൃഷ്യടിച്ചവർ ആരൊക്ക, അഴിമതികൾ ചെയ്തു പാർട്ടികളും നേതാക്കാളും കോടിപതികൾ ആയി അവരുടെ സ്വത്തിനെ കുറിച്ച് ഒരു അനേഷണം വേണ്ടേ? യൂണിയൻ നേതാക്കളുടെ അഴിമതി കാരണം എത്ര വ്യവസായങ്ങൾ പൂട്ടി പോയി?... രാഷ്ട്രീയക്കാർക്കും അവരുടെ അഴിമതി ക്കു കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കും വേണ്ടി മാത്രം അല്ലെ നിയമ ഭേദഗതികളും പുതിയ നിയമങ്ങളും?..... ഏതൊരു അഴിമതി ചെയ്യുന്നവരും രാഷ്ട്രീയക്കാർ മൂടിവച്ചു പങ്കു പറ്റുന്നതും അവരുടെ എതിർ രാഷ്ട്രിയ പാർട്ടിക്കാർ കട്ട് തീറ്റയിലും അക്രമത്തിലും സ്ത്രീ പീഡനത്തിലും എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു ആണ് കേസ് ഇല്ലാതാകുന്നത്?.. ഭൂമി കയേറ്റത്തിലും അനത്കൃത നിർമാണങ്ങളും എല്ലാം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒറ്റകെട്ടായി അല്ലെ ചെയ്യുന്നത് മൂടിവെക്കുന്നതും ഇവരല്ലേ ?..,... സാധാരണ ജനങ്ങൾക്കു നന്മ വരുന്ന ഏത് കോടതിവിധികളും നടപ്പില്ലാക്കാതെ മൂടി വക്കുന്നതും ഈ അഴിമതി രാഷ്ട്രിയ ഉദ്യോഗസ്ഥ മാഫിയ അല്ലെ? ഉദ ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് ആക്ട് (SC) നേഴ്സ് മാരുടെ മിനിമം ശമ്പളം 20000/- ആക്കാനുള്ള SC വിധി, നമ്മൾ നികുതിപ്പണം കൊള്ളയടിച്ചും ദൂർത്തടിച്ചും കളയുന്നത് ഈ അഴിമതി രാഷ്ട്രിയ ഉദ്യോഗസ്ഥരും കൂടിയല്ലേ, ഇവരൊക്കെ ഭരിച്ചിട്ടു കേരളത്തിന്റെ മുഖ്യ വരുമാനം പെട്രോൾ അധിക നികുതിയും മദ്യത്തിന്റെ ഭീകര നികുതിയും ലോട്ടറി എന്ന മഹാ തട്ടിപ്പും അല്ലെ ഇതുകൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുക എന്നതല്ലാതെ വേറെ എന്താ ഗുണം..... നമ്മുടെ വളർന്നു വരുന്ന യുവ ജനതക്ക് എന്തെങ്കിലും തൊഴിൽ നൽകാൻ ഉത്പാദന പരമായ പുരോഗമന പരമായ എന്ത് സംരംഭങ്ങൾ ഉണ്ടാക്കാൻ ഇവർക്കൊക്കെ കഴിഞ്ഞു?.... നിരവധി ഗവണ്മെന്റ് ഡിപ്പാർട്മെന്റ് കാലിലെ കെടുകാര്യസ്ഥയും അഴിമതി യും കൊണ്ടല്ലേ നഷ്ടത്തിൽ ഓടുന്നത്...? ഈ അഴിമതി അക്രമ രാഷ്ട്രിയ പാർട്ടികളുടെ കൊലപാതക പറമ്പരകൾ ജനങ്ങൾക്കു ആവശ്യം ഉണ്ടൊ?.... മൊത്തത്തിൽ ജനങ്ങളെ മൊതലാളി- തൊഴിലാളി, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വൈരാഗ്യം വളർത്തി വർഗ്ഗീയത, വർഗീയപ്രീണനം പറഞ്ഞു കൊണ്ടും, വിവിധ കക്ഷി രാഷ്ട്രിയം പറഞ്ഞും സംഘടനകളുടെ പേരും പറഞ്ഞും ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മലടിപ്പിച്ചും ആര് നേട്ടം ഉണ്ടാക്കി കുറെ അഴിമതി നേതാക്കാളും പാർട്ടികൾ എന്ന് പറയുന്ന മാഫിയകളും മാത്രം..... അവസാനമായി കേരളത്തിൽ ഇപ്പോഴുള്ള ഐശ്വര്യം ആര് ഉണ്ടാക്കിയത് പ്രവാസികൾ ആണ് എന്ന് മനസിലാക്കണം അതിന് വിദ്യാഭ്യാസ പരമായോ സാമ്പത്തിക സഹായമോ ഈ ഗവണ്മെന്റ് കളിൽ നിന്നും ഒന്നും ഉണ്ടായത് അല്ലെ അല്ല..... ഈ കമന്റിന് വിമർശനങ്ങൾ, അഭിപ്രായങ്ങൾ, മറുപടികൾ പ്രതീക്ഷിക്കുന്നു
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ. ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്. അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്. ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
എന്റെ നാട്ടിൽ ചില ഡോക്റ്റർ മാരുണ്ട് രോഗിയുടെ മുഖത്തുനോക്കി സംസാരിക്കില്ല ഹേമലത dr മട്ടന്നുർ രോഗിയുടെ മുഖത്തുപോലും നോക്കാൻ എന്തോ പേടിയാ ചിരിച്ചു പോയാൽ പീസ് കുറയുമോ എന്നപേടി ഗൈനക്കോളജി യാണ് അതുപോലെ കണ്ണൂർ പോലീസ്സ് മൈതനിക്ക് അടുത്തു വെറും 50രൂപാ മതി അദ്ദേഹത്തിന് അതും ചിപ്പോ വാങ്ങില്ല ആ സാർ സ്വന്ധം ക്ലിനിക്ക് ആണ്.വേണുഗോപാൽ സാർ.നല്ല വരെ ദൈവം അനുഗ്രഹിക്കട്ടെ.മേഡം പറഞ്ഞതാണ് രോഗിയുടെ വിഷമം കേട്ടാൽ തന്നെ രോഗിക്ക് പാതി രോഗം മാറും അതുകേൾക്കാൻ ഇവിടെ ആർക്കും നേരമില്ല ഡോക്റ്റരുടെ പോളിസി യാണ് ശരി
.... പോക്കറ്റിൽ രൂപയുമായി ഡോക്ടറുടെ റൂമിലെ സ്റ്റൂളിൽ ചെനനിരികകുനന രോഗിയോട് ഒട്ടും ചിരികകാതെ , മസില് പിടിച്ചിരിക്കുന്ന ഡോക്ടർ ആണ് ആ നാടട്കാർകക് വാഴ്ത്തപ്പെട്ട ഡോക്ടർ 😂😂😂 (അവര് ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയിൽ ആണെങ്കിൽ രോഗിയുടെ മുഖത്തേക്കു പോലും നോക്കില്ല... രോഗിയുടെ വിശേഷം ചെവിയിൽ കേട്ട് പേപ്പറിൽ എന്തോ കുത്തിക്കുറിച്ചു കൊടുക്കും.... വിദേശത്ത് ഒരുപാട് കാലം ജീവിച്ച ആളെനന നിലയിൽ, പലപ്പോഴും തോന്നിയിട്ടുൺട്,,,,നമ്മുടെ നാട്ടിലെ ഡോക്ടർമാരെ പറ്റി എന്തിനാണ് ഇവർ ഇത്ര വിഷമിച്ച് ഈ പ്രൊഫഷൻ തനെന തെരഞ്ഞെടുത്തതെന്നു.... ഡോക്ടർ വിനീതയെ് ഒരുപാട് അഭിനന്ദിക്കുന്നു🙏🙏)
കിഡ്നി ട്രാസ്‌പ്ലാന്റ് രോഗിയായ ഞാൻ കാലിനു വേദനയുമായി tvm ഉള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ഓർത്തോ ഡോക്ടറെ കാണാൻ പോയി. എന്റെ ഒന്നുരണ്ടു സംശയങ്ങൾ ചോദിച്ചപ്പോൾ ഒന്നും ഇങ്ങോട്ട് പറയേണ്ട അങ്ങോട്ടു പറന്നത് കേട്ടാൽ മതി എന്ന് പറഞ്ഞു ദൃതി പെട്ടു എന്നെ തിരിച്ചു അയച്ചു
ഇന്ത്യയിൽ പ്രതേകിച്ച് കേരളത്തിൽ ഏറ്റവും തഴച്ചു വളരുന്ന വൻ ലാഭകരമായ വ്യവസായ ശ്രിങ്കല യായി മാറിയിരിക്കുന്നു ഹോസ്പിറ്റലുകൾ. ഡോക്ടർ മാർ തങ്ങൾകും സ്ഥാപനത്തിന്നും ബിസിനസ്സ് ചെയ്ത് ലാഭമുണ്ടാക്കി കൊടുക്കാൻ വ്യത്യസ്ത ടെസ്റ്റുകളും ഒരു കൊട്ട മാരുന്നുകളും എഴുതി പൊതു സമൂഹത്തെ പിഴിയുന്നു. ഒരു ദിവസം 100 രോഗികളെ നോക്കി കുറിപ്പ് എഴുതുന്ന വർക്കു വലിയ സ്വീകാര്യമാണ്. അഞ്ചും ആറും മണിക്കൂർ കാത്തിരുന്നു രണ്ടോ മൂന്നോ മിന്റ്റിന്നുള്ളിൽ സ്റ്റേതസ്കോപ് വെച്ചു വരച്ചു മരുന്നു എഴുതുന്ന ഡോക്ടർ മാരെ കേരളത്തിൽ എവിടെയും കാണാം.
കൊറോണ സമയം തുടങ്ങിയ സമയത്ത് ഭാര്യക്കും ഉമ്മക്കും മകൾക്കും നാട്ടിൽ പോകാൻ flight ടിക്കറ്റ് ലഭിക്കാതെ വിഷമിക്കുന്ന സമയത്ത് dr. ടെ ഒരു fb ലൈവ് കണ്ട്അതിൽ msg അയച്ചിരുന്നു എന്റെ വിഷമം.. അത് കണ്ട് എന്നെ ഫോൺ ചെയ്യുകയും ഇവിടെ ജിദ്ദയിലുള്ള സാംസകാരിക പ്രവർത്തകരെ ബന്ധപ്പെടുത്തി തരുകയും.. എന്നെ സമാധാനിപിപ്പിക്കുകയും ചെയ്ത ഒരു അനുഭവം എനിക്കുണ്ട്.... dr. ഓർക്കുന്നു പോലും ഉണ്ടാകില്ല...
Theerchayayum ithu oru Dr. Kk Venda pradhaana gunam thanneyaanu. Njan oru cancer patient aanu ente treatment medical college IL aanu avidunnu orikkalnjan RCC yiloralude recommend ode poyi abide oru raakshasi Dr. be Kannan idayaayi Karan avar athrakk kroorathayodeyanu ennod perumariyathu
കമ്മീഷൻ, കറപ്ഷൻ എന്നുള്ളത് കേരളം കൂടുതൽ ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണ്.വിദേശങ്ങളിൽ വിശിഷ്യാ അറേബ്യൻ നാടുകളിൽ നിന്നും നമ്മൾ ഉൾക്കൊള്ളേണ്ടത് തന്നെയാണ്.
Dr അനിൽസർ മനുഷ്യതത്വത്തിന് ഏറ്റവും മുന്തിയ പരിഗണന നൽകുന്ന വിനീതയായ ഡോക്ടർ വിനീത മേഡംന് വേണ്ടിയാകട്ടെ ഇന്നത്തെ
ബിഗ് സലൂട്ട് ഈ ദിനം അവർക്കർഹതപ്പെട്ട ആശംശയർപ്പിക്കുന്നു
ഒരു ഡോക്ടർ എങ്ങിനെയായിരിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഡോക്ടർ വിനീത. രോഗികളോട് പുഞ്ചിരിച്ചു കൊണ്ടുള്ള അവരുടെ സമീപനം പ്രശംസനീയമാണ്. 🌹
വളരെ വ്യത്യസ്തമായ, വേറിട്ട കാഴ്ചപ്പാടുകളുള്ള ഡോക്ടർ വിനീതയുട പേരിനെ അന്വർത്ഥമാക്കുന്നതാണ് അവരുടെ രോഗികളോടുള്ള സമീപനവും.
രണ്ടുപേർക്കും എല്ലാവിധ ആശംസകളും❤️
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ആദ്യമായി പ്രിയ ഡോക്ടർക്ക് ഡോക്ടേഴ്സ് ദിനാശംസകൾ 🌹 എനിക്ക് ഡോക്ടർ കൊണ്ട് വളരെ വലിയ ഉപകാരം ഉണ്ടായിട്ടുണ്ട് പ്രത്യേകിച്ച് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്ത എനിക്ക് എനിക്ക് കൊറോണ വാദിച്ചപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരമാണ് ഞാനതിനെ പ്രതിരോധിച്ചത് മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർക്ക് രോഗം വന്നാൽ ഉള്ള അവസ്ഥ ദയനീയമാണ് ഇത്തരം ആളുകൾക്ക് ഈ ഡോക്ടർ ഒരനുഗ്രഹമാണ് ഡോക്ടർ ബിഗ് സല്യൂട്ട് കൂടെ അനിൽ സാറിനും ഞങ്ങളുടെ ഡോക്ടറുടെ അഭിമുഖം ചെയ്തതിന് പാവങ്ങളുടെ ഡോക്ടർ
🙏🙏
ഞാൻ സൗദിയിൽ ജിദ്ധയിൽ നിന്നും ഈ ഡോക്ടറുടെ അടുത്തെനിന്നും ചിക്ത്സിച്ചരുന്നു വളരെ നല്ല സ്വഭാവമാണ് സ്വഭാവമാണ്
🙏😊
ഈ കാലഘട്ടത്തിലും ഇങ്ങനെ ഒരു ഡോക്ടറോ. അത്ഭുതമാണ്. ഗവർമെന്റ് ഹോസ്പിറ്റലിൽ പോലും കിമ്പളത്തിന് പിന്നിലൂടെ കൈനീട്ടുന്ന കാലത്ത് പ്രാത്യേകിച്ചും. ഡോക്ടർമാരിൽ 90ശതമാനവും പണത്തിനു വേണ്ടിയാണ് ജീവിക്കുന്നത്. മാന്യ Dr ടെ സംസാരം തന്നെ പകുതി രോഗം മാറാൻ കാരണമാകും. നിശ്ചിയ ദാർഢ്യം ആ സംസാരത്തിൽ മുഴച്ചു നിൽക്കുന്നു. ബിഗ് സല്യൂട് ഡോക്ടർ.
എന്റേബഹുമാനപ്പെട്ട അനിൽസാർ ഈ ഡോക്ടറുടെ സ്വാഭാവ മാണ് രോഗത്തിന്നുള്ള മരുന്ന് ഡോക്ടർ ന്മാരിൽ അധികപേരും വലിയ പൊങ്ങ ച്ചക്കാരാണ് ആയിരം ആയിരം നന്ദി എല്ലാ അനുഗ്രഹങ്ങളും നേരുന്നു നന്ദി നമസ്കാരം 👍👍🙏🙏🙏🙏🙏
🙏🙏
വൈദ ക്രാസ്ത്രത്തിൽ പല മേഖലകളും ഉണ്ട. അലോപ്പതിയും ഒരു അനിവാര്യ മേഘലതന്നെയാണ് അത് പോലെ തന്നെ യോജന പ്ര
യേ, ജനപ്രഥമായ പല മേഘലകളും ഉണ്ട് ആയുർവേദം. പ്രകൃതിചികത്സ യൂനാനി തുടങ്ങിയതെല്ലാം അതിൽ പെട്ടതാണ്. ചിലപ്പോൾ രോഗികൾക്ക് ഇത്തരം ചികിത്സ കൾ പ്രയോജനപ്പെടുന്നതായി കാണാം ആയുർവേദ മരുന്നുകളിൽ നിന്നവരുന്ന ധാരളം ഇംഗ്ലീഷ് മരുന്നുകളും ഉണ്ട്. അത് കൊണ്ട് ഇതെല്ലാം ഉൾപ്പെടുത്തിയുള്ള രുചികിത്സാമാർഗ്ഗം കൂടുതൽ ഫലപ്രദമായിത്തീരാൻ സാധ്യത ഉണ്ട്.
ഈ രംഗത്തേക്ക് വരുന്നവരെല്ലാം ഈ ഡോക്ടറെ മാതൃകയാക്കട്ടെ. എതിക്കൽ ഇതു തന്നെ വേണം. ഇവർക്കും, ഇവരെ പരിചയപ്പെടുത്തിയ സാറിനും അഭിനന്ദനങ്ങൾ.....
സ്നേഹ നിതിയായി ഞങ്ങളുടെ വിനീത മേഡത്തിന് ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഒരായിരം ആശംസകൾ
🙏🙏🙏
തിർച്ചയായും നല്ല പെരുമാറ്റം ഒരു പ്രധാന ഘടകം ആണ് പ്രവാചകൻ പറഞ്ഞു നിങ്ങളിൽ ഏറ്റവും ഉത്തമൻ ജനങളോട് നല്ല രീതിയിൽ പെരുന്നവരാണ്
ഡോക്ടർ ജോലി ചെയ്യുന്ന ഈ ക്ലിനിക്കിൽ ഒരു lady ദന്തഡോക്ടർ ഉണ്ട് അവരും മനുഷ്യസ്നേഹിയായ ഡോക്ടർ ആണ് ഈ അവസരത്തിൽ അവരെയും ഓർക്കുന്നു അവർക്കും ഡോക്ടേഴ്സ് ദിന ആശംസകൾ 🌹
പ്രവാസലോകത്ത് ശാരീരിക അസുഖത്തെക്കാൾ അധികം മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ് കൂടുതൽ ആളുകളും. എന്തായാലും ഈ ഡോക്ടറുടെ അടുത്ത് പോയിട്ടുള്ള രോഗികളുടെ അസുഖം പകുതി അപ്പോൾ തന്നെ മാറിയിട്ടുണ്ടാകും. ബാക്കി പകുതി മരുന്ന്കൊണ്ടും.
ദൈവം ഈ ഡോക്ടർക്ക് ആയുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ.
തോടനനൂരിൻെറ.ജനകീയ. ഡോക്ടർ.Dr.Muhammed.
മാതാപിതാക്കൾ അറിഞ്ഞിട്ട പേര് നല്ല ട്രഡീഷനുള്ള കുടുംബം അതിന്റെ ഗുണം ജീവിതത്തിലെല്ലായ്പ്പോഴും തിളങ്ങി നില്ക്കും.
Athanu sari kudubha mahima..
Dr... Salute ചെയ്യുന്നു ആ മഹാനായ സൈനികനെ... താങ്കളുടെ പിതാവിനെ... Dr. Nazeer Haripad
നല്ല മനസിന്റെ ഉടമ്മ ഏത് മേഖലയിൽവന്നാലും അത് എല്ലാവർക്കും ഗുണം ചെയ്യും
എന്റെ നാട്ടിലുമുണ്ട് ഇതിപോലൊരു ഡോക്ടർ
നാട്ടിലെ എല്ലാവരോടും ഒരുപോലെ പെരുമാറുന്ന
എല്ലാവരോടും വിശേഷങ്ങൾ ചോദിക്കുന്ന ഡോക്ടർ
അദ്ദേഹത്തോട് സംസാരിച്ചാൽ തന്നെ പാതി അസുഖം മാറും
നാട്ടു കാരുടെ പ്രിയപ്പെട്ട ഡോക്ടർ ഹരീന്ദ്രൻ
ഡോക്ടർക് എന്റെ ഒരായിരം
അഭിവാദ്യങ്ങൾ 👌 👌 👌
🍎 🍎 🍎 🍎 🍎 🍎 🍎 🍎
ഞാൻ വിനീത ഡോക്ടറുടെ അടുത്ത് രണ്ട് മൂന്നു പ്രാവശ്യം പോയിട്ടുണ്ട്....
തീർച്ചയായും എന്റെ അനുഭവത്തിൽ ഡോക്ടറുടെ സമീപനം രോഗിക്ക് വളരെയധികം സ്വാന്ത്വനം തന്നെയാണ്. പ്രവാസ ലോകത്ത് ഇത് വലിയ ആശ്വാസം തന്നേയാണ്. ചേർത്ത് പിടിക്കുന്ന ഒരു ഫീൽ തന്നേയാണ്. പകുതി പ്രയാസം ഡോക്ടറുടെ വാക്കിൽ തന്നേ നമുക്ക് മാറിക്കിട്ടും.
ഞാൻ എന്റെ സുഹൃത്തുക്കൾക്കും വിനീത സോക്ടറെ തന്നേയാണ് നിർദ്ദേശിക്കാറുള്ളത്. ദീർഘായുസ്സായിരിക്കട്ടേ....
saudiyil evideya ?? eth hospital
@@sajidummr2867 Jeddah Al Rayan policlinic sharafiya..
മൂന്ന് മാസം മുമ്പ് വരേ ഉണ്ടായിരുന്നു. ഇപ്പോഴും അവിടെ തന്നേ ഉണ്ടാവും എന്നാണ് വിശ്വാസം .... ഞാൻ ലീവിൽ നാട്ടിലാണ്.
സത്യം ആണ് ഡോക്ടർ പറഞ്ഞത് നമ്മുടെ ഗവണ്മെന്റ് മെഡിക്കൽ കോളേജുകളിൽ സ്വന്തം കഴിവ് കൊണ്ട് സീറ്റ് കിട്ടി പഠിച്ചു വരുന്ന ഒരുപാട് ഡോക്ടർമാർ ഉണ്ട് അവരുടെ സമൂഹത്തോടുള്ള ആത്മാർത്ഥ അവർ കാണിക്കാറുമുണ്ട്
I’m so proud of you 👍 Dr vinita pillai
ഡോ. വിനീതപിള്ള
ജിദ്ദയുടെ ജനകീയ ഡോക്ടർ😍🥰
😊
ഡോ: അനീൽ സാർ, താങ്കൾ Dr വിനീതയുമായിയുള്ള അഭിമുഖം നന്നായിട്ടുണ്ട് - മേഡത്തിൽനിന്നും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനുണ്ട് -
വിനീതയായ വിനീതഡോക്ടർക് ആശംസകൾ 🌹
Yes doctor, abusulately
I'm in Saudi
Good statement
No politic, no cast, no religious, no democracy
Actually we are Saudi
Yes...its a silent true
❤️❤️
ഡോക്ടർ ഞാൻ ഇരുപത്തിയഞ്ച് വർഷം സൗദിയിൽ റിയാദിൽ ആയിരുന്നു ഞാൻ സന്ദർശിട്ടുള്ള മിക്കവാറും ഡോക്ടർമാരും വിനീത മാഡത്തെ പോലെ ആയിരുന്നു
ഇത് പോലൊരു ഡോക്ടർ ആലുവ u. C. കോളേജ് ന് അടുത്തുള്ള റൂറൽ മെഡിക്കൽ മിഷൻ ആശുപത്രിയിലെ തോമസ് ഡോക്ടർ എപ്പോഴും ചിരിച്ചേ ചികൽസിക്കൂ
അപ്പോൾ നമ്മുടെ രമേശ് അണ്ണന്റെ നാട്ടുക്കാരിയാണ് പ്രിയപ്പെട്ട ഡോക്ടറിന് സ്വാഗതം സുസ്വാഗതം
🙏🙏
സ്ഥിരം പ്രേക്ഷകർ ആരൊക്കെ ഉണ്ട് 👇👇
🙋♀️
ഞാൻ സ്ഥിരം കുട്ടി ആണ്
hisham muhammed
ഞാൻ
NjAnud
ഡോക്ടർക്ക് ആരോഗ്യരംഗത്തു ദീർഘകാലം പ്രവർത്തിക്കാൻ ദൈവം അനുഗാഹിക്കട്ടെ
ഞാൻ സൗദിയിൽ കണ്ട നല്ല ഡോക്ടർമാരിൽ dr വിനീത പിള്ള, dr ഷമീർ ജിദ്ദാ നാഷണൽ, ഡോക്ടർ ജംഷാദ് ഏഷ്യൻ മക്ക.
അവരുടെ വാക്കിൽ തന്നെ പകുതി സമാധാനം ആയിരിക്കും.
ഡോക്ടർ വിനീത🌹🌹🌹🌹💕💕💕💕🥰🥰🥰♥♥👍👍👍👌👌👌
ഡോക്ടർ വിനീത് മറ്റ് ഡോക്ടർമാർക്ക് ഒരു മാതൃകയാണ്
ഒന്നുകൊണ്ടും വിഷമിക്കേണ്ട ഞാൻ ഇവിടെയുണ്ട് എന്ന് പറയുന്ന എത്ര ഡോക്ടർമാർ നാട്ടിലുണ്ട്?
ഇങ്ങിനെ യുള്ള ഡോക്ടർറുടെ സംസാരം കേട്ടാൽ നല്ല ശദമാനം അസുഖം മാറും 👍
യഥാർത്ഥമായ വിനീത ഡോക്ടർ !!!
സൗദിയില്‍ നിന്ന് കാണുന്നവരുണ്ടോ...
യെസ് ഇവരെ അറിയാം ഞാൻ പല തവണ പോയിട്ട് ഉണ്ട്
ജിദ്ദയിൽ ഉള്ളപ്പോൾ ഈ ഡോക്ടരുടെ ചികിത്സ തേടിയിട്ടുണ്ട് നല്ല ഡോക്ടർ
വിനീതയായ വിനീതഡോക്ടർക് ആശംസകൾ
ജിദ്ദയിൽ ഞങ്ങളുടെ ഏകദേശം പ്രവാസികളുടെ ആശ്രയം ആണ് നല്ല പ്രസംശയാണ് 👌👌👌🌹🌹🌹
🙏🙏
ഇന്ന് കൂടെ ഞാൻ എന്റെ അമ്മാവനെ അവിടെക് പറഞ്ഞു വിട്ടിരുന്നു സുഖം ഇല്ലാഞ്ഞിട്ട് നല്ല ആത്മവിശോസം നൽകി ഡോക്ടർ ആസ്വസിപ്പിച്ച് എന്ന് പറഞ്ഞു നന്ദിയുണ്ട് 🙏🙏🙏🤲🤲🤲
നന്മആഗ്രഹിക്കുന്ന മനസ്സുള്ളവർ എവിടെ ചെന്നാലും അവർക്ക് അർഹിക്കുന്ന അങ്ങികാരം കിട്ടും വിനീത ഡോക്ടർ അതിന് അർഹയാണ് 🙏🌹 പിന്നെ ഇവിടെ ഡിസ്‌ലയ്ക് അടിച്ചവർ മനുഷ്യ ഗണത്തിൽ പെടുന്നവരല്ല 🤔
🙏🙏
Dr. വിനീത പിള്ളയെ എനിക്ക് നന്നായി അറിയാം ഞാൻ അവരുടെ പേർസന്റ് ആയിരുന്നു വളരെ നല്ല പെരുമാറ്റത്തിന്റെ ഉടമയാണ് പക്ഷെ ഒരു പ്രാവശ്യം അവരുടെ അടുക്കൽ സിസ്റ്റർ ഇല്ലാത്തതിന്റെ പേരിൽ കുറച്ചു ദേഷ്യം പിടിച്ചു കണ്ടു
🙏🙏
സൗദിയിലെ ഏതു 🏥.. ഏത് ഭാഗത്ത് എന്ന് പറഞ്ഞില്ല... മൂല്യ ബോധം ഇല്ലാത്ത ജനതാ ആയി നമ്മൾ മാറുന്നു.. കാശ് മാത്രം ആണ് മുന്നില്‍.. അതാണ് പ്രശ്നം. ആ അച്ഛനും അത് ഏറ്റെടുത്തു മുന്നോട്ട് പോകുന്ന മക്കള്‍ക്കും ❤️❤️
Dr. എല്ലാ വിധ ആശംസകൾ
Dr വീണപിള്ള അഭിനന്ദനങ്ങൾ
രാജ്യത്തിന് മാതൃക തന്നെ പ്രവാസികൾ
എറ്റവും വലിയ ഏകാധിപത്യ ജനധിപത്യ രാജ്യമാണ് സൗദി
വോട്ട് ചെയ്യ്താൽ തീരുന്ന ജനാതിപത്യമല്ല സൗദിയിൽ
ജനങ്ങക്കിടയിൽ ചർച്ച പോലും ചെയ്യാൻ കഴിയാത്ത സർക്കാർ
ജനങ്ങൾക്കൊപ്പം
ജനിച്ചു വീണ മണ്ണിനെ ചേർത്തു പിടിച്ചു കൊണ്ട് പറയട്ടെ ഭയമില്ലാതെ ചിട്ടകൾ ക്രമപ്പെടുത്തി ജീവിക്കാൻ കഴിയുന്ന സുരക്ഷ യൊരുക്കികൊടുക്കുന്ന സർക്കാർ
രാഷ്ട്രീയ ക്കാരുടെ
ആഴിഞ്ഞാട്ടം കൊണ്ട് ബഹളം വെക്കുന്ന ആക്രോഷിക്കുന്ന മസിൽപ്പിടുത്തം പിടിക്കുന്ന ഭരണാധികാരികളാണ് രാജ്യത്തിന്റെ പോരായ്മകളും
പൂർണ ആദരവോടെ
അഭിനന്ദനങ്ങൾ
🇮🇳🇮🇳🇮🇳🥑🥑💯☑️
Very oadi al aproch dr sir
ഡോക്ടർമാർ എല്ലാവരും മേഡത്തെ പോലെ സന്തോഷമുള്ള ചിരിക്കുന്ന ഫെയിസോടെ രോഗികളുടെ അടുത്ത് വരികയും സ്വാന്തനപ്പെടുത്തുകയും ചെയ്യുകയാണെങ്കിൽ രോഗികൾക്ക് അത് തന്നെ അസുഖത്തിന് ഒരു ആശ്വാസമായിരിക്കും - വിനീത മേഡത്തിന് ഒരു ബിഗ് സല്യൂട്ട്
മക്കളെ ആവശ്യം ഉള്ള വിദ്യാഭാസം കൊടുത്തു കഴിഞ്ഞാല്‍ അവര്‍ അവരുടെ കഴിവ് കൊണ്ട് മുന്നേറണം അല്ലാതെ മടിയന്‍ മാരും ഒന്നിനും കൊള്ളാത്തവരും ആക്കി മാറ്റാൻ പാടില്ല. അതാണ് നമുക്ക് ഇല്ലാതെ പോയത്.. സ്വയം ആസ്വദിക്കാതെ ഒരുപാട് ഉണ്ടാക്കും.. മക്കള്‍ അത് നശിപ്പിക്കും.. അത് നോക്കി നിന്ന് വിഷമിച്ച് മരിക്കും. 😊
മാതാ പിതാവ് നല്ല ഉപദേശം കൊടുത്തു അതു അവർ ഏറ്റെടുത്തു പ്രെവാസികൾ എല്ലാം ഒറ്റ കെട്ട് കേരളം പൊളിയാണ്
👍 Good
😘😘
Dr Vineetha Pillai BIG SALUTE
Proud of you Vinita👍👏
Njanada
വിനീത dr കു ഒരു salute
A Big Salute
അനുഭവഞാനിയായഡോക് ടർക്മനുഷൃത്തംഉള്ളമേടത്തിനായിഇന്നതേഡോക്ടർടേസമർപ്പിക്കുന്നൂ🙏😀😀😀👍
ഡിസ്‌ലൈക്ക് അടിക്കുന്ന എല്ലാ വർക്കും മുൻകൂർ ആദരാഞ്ജലികൾ
Kudos to Dr. Vineeth. An ideal Doctor 🌹🌹🌹
വിനിത പിള്ള നല്ല ഡോക്ടർ ആണ് എനിക്ക് നല്ല അനുഭവം
ഇത് കേട്ടപ്പോൾ എനിക്ക് മനസ്സിലായത് ഇവർ ഒരു ഡോക്റല്ല ഒരു മനുഷ്യനാണ്❤️ ഒരു പ്രവാസിയുടെ മനസ്സ് അറിയുന്നത് മനുഷ്യന് മാത്രമാണ് (ഞാൻ 20 വർഷത്തെ പ്രവാസം അനുഭവിച്ചവനാണ് )
മാശാ അല്ലാഹ് 👌🌹🌹🌹
Dr Anil Sir BIG SALUTE
👍👍👍💯💖🙏♥️🌹🌹🌹
നമ്മുടെ നാട്ടിൽ അഴിമതിരാഷ്ട്രീയത്തിന്റെ അതിപ്രസരം കൊണ്ട് ആണ്....ജനങ്ങൾ ഒന്ന് നല്ലവണ്ണം ചിന്തിക്കണം മാറി മാറി കേരളം ഭരിച്ച ഗവണ്മെന്റ് കൾ കേരളത്തിന്റെ ഉത്പാദന പുരോഗമനപരമായ വികസനത്തിന് എന്തൊക്കെ ചെയ്തു?..... പുരോഗമനവികസനത്തിന് തടസ്സം സൃഷ്യടിച്ചവർ ആരൊക്ക, അഴിമതികൾ ചെയ്തു പാർട്ടികളും നേതാക്കാളും കോടിപതികൾ ആയി അവരുടെ സ്വത്തിനെ കുറിച്ച് ഒരു അനേഷണം വേണ്ടേ? യൂണിയൻ നേതാക്കളുടെ അഴിമതി കാരണം എത്ര വ്യവസായങ്ങൾ പൂട്ടി പോയി?... രാഷ്ട്രീയക്കാർക്കും അവരുടെ അഴിമതി ക്കു കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർക്കും വേണ്ടി മാത്രം അല്ലെ നിയമ ഭേദഗതികളും പുതിയ നിയമങ്ങളും?..... ഏതൊരു അഴിമതി ചെയ്യുന്നവരും രാഷ്ട്രീയക്കാർ മൂടിവച്ചു പങ്കു പറ്റുന്നതും അവരുടെ എതിർ രാഷ്ട്രിയ പാർട്ടിക്കാർ കട്ട് തീറ്റയിലും അക്രമത്തിലും സ്ത്രീ പീഡനത്തിലും എല്ലാ രാഷ്ട്രീയപാർട്ടികളും ഒന്നിച്ചു ആണ് കേസ് ഇല്ലാതാകുന്നത്?.. ഭൂമി കയേറ്റത്തിലും അനത്കൃത നിർമാണങ്ങളും എല്ലാം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഒറ്റകെട്ടായി അല്ലെ ചെയ്യുന്നത് മൂടിവെക്കുന്നതും ഇവരല്ലേ ?..,... സാധാരണ ജനങ്ങൾക്കു നന്മ വരുന്ന ഏത് കോടതിവിധികളും നടപ്പില്ലാക്കാതെ മൂടി വക്കുന്നതും ഈ അഴിമതി രാഷ്ട്രിയ ഉദ്യോഗസ്ഥ മാഫിയ അല്ലെ? ഉദ ക്ലിനിക്കൽ എസ്റ്റേബ്ലിഷ്മെന്റ് ആക്ട് (SC) നേഴ്സ് മാരുടെ മിനിമം ശമ്പളം 20000/- ആക്കാനുള്ള SC വിധി, നമ്മൾ നികുതിപ്പണം കൊള്ളയടിച്ചും ദൂർത്തടിച്ചും കളയുന്നത് ഈ അഴിമതി രാഷ്ട്രിയ ഉദ്യോഗസ്ഥരും കൂടിയല്ലേ, ഇവരൊക്കെ ഭരിച്ചിട്ടു കേരളത്തിന്റെ മുഖ്യ വരുമാനം പെട്രോൾ അധിക നികുതിയും മദ്യത്തിന്റെ ഭീകര നികുതിയും ലോട്ടറി എന്ന മഹാ തട്ടിപ്പും അല്ലെ ഇതുകൊണ്ട് ജനങ്ങളെ ചൂഷണം ചെയ്യുക എന്നതല്ലാതെ വേറെ എന്താ ഗുണം..... നമ്മുടെ വളർന്നു വരുന്ന യുവ ജനതക്ക് എന്തെങ്കിലും തൊഴിൽ നൽകാൻ ഉത്പാദന പരമായ പുരോഗമന പരമായ എന്ത് സംരംഭങ്ങൾ ഉണ്ടാക്കാൻ ഇവർക്കൊക്കെ കഴിഞ്ഞു?.... നിരവധി ഗവണ്മെന്റ് ഡിപ്പാർട്മെന്റ് കാലിലെ കെടുകാര്യസ്ഥയും അഴിമതി യും കൊണ്ടല്ലേ നഷ്ടത്തിൽ ഓടുന്നത്...? ഈ അഴിമതി അക്രമ രാഷ്ട്രിയ പാർട്ടികളുടെ കൊലപാതക പറമ്പരകൾ ജനങ്ങൾക്കു ആവശ്യം ഉണ്ടൊ?.... മൊത്തത്തിൽ ജനങ്ങളെ മൊതലാളി- തൊഴിലാളി, ഹിന്ദു മുസ്ലിം ക്രിസ്ത്യൻ വൈരാഗ്യം വളർത്തി വർഗ്ഗീയത, വർഗീയപ്രീണനം പറഞ്ഞു കൊണ്ടും, വിവിധ കക്ഷി രാഷ്ട്രിയം പറഞ്ഞും സംഘടനകളുടെ പേരും പറഞ്ഞും ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മലടിപ്പിച്ചും ആര് നേട്ടം ഉണ്ടാക്കി കുറെ അഴിമതി നേതാക്കാളും പാർട്ടികൾ എന്ന് പറയുന്ന മാഫിയകളും മാത്രം..... അവസാനമായി കേരളത്തിൽ ഇപ്പോഴുള്ള ഐശ്വര്യം ആര് ഉണ്ടാക്കിയത് പ്രവാസികൾ ആണ് എന്ന് മനസിലാക്കണം അതിന് വിദ്യാഭ്യാസ പരമായോ സാമ്പത്തിക സഹായമോ ഈ ഗവണ്മെന്റ് കളിൽ നിന്നും ഒന്നും ഉണ്ടായത് അല്ലെ അല്ല..... ഈ കമന്റിന് വിമർശനങ്ങൾ, അഭിപ്രായങ്ങൾ, മറുപടികൾ പ്രതീക്ഷിക്കുന്നു
ഇത് നമ്മുടെ മുത്ത് മണി ഡോക്ടർ വിനിത 😍🥰🌹🌹❤️❤️❤️❤️
Thanks for all your love and support🙏
Dr. Vinitha pilla, u r great, realy appreciates u
എം ബി ബി എസ് പഠിക്കുന്ന തിന്നുമുമ്പ് മനുഷ്യത്വം പഠിക്കണം അതിന്നു കാര്യമായി വേണ്ടതു മനുഷ്യത്ത്വം ഉള്ള തന്തക്കും തള്ളക്കും ജനിക്കണം 👍🙏🙏🙏🙏🙏🙏
Good news
GOOD
Thanks 🌹 dr
All gulf countries perfect ok for women.im in Qatar.
സ്രഷ്ടാവും നിയന്താവുമായ പരാശക്തിയെ വിവിധ ഭാഷകളിൽ വിവിധ പേരുകൾ വിളിക്കുന്നു. ദൈവം, ഈശ്വരൻ, യഹോവ, അള്ളാഹു, ഗോഡ്, ഖുദാ, പരബ്രഹ്മം തുടങ്ങിയ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് ഒരേ ദൈവം തന്നെയാണ്, ഭാഷാപരമായ വ്യത്യാസംമാത്രമേയുള്ളൂ. എല്ലാം ഒന്നുതന്നെ.
ബൈബിളിന്റെ അറബിക് പരിഭാഷയായ 'അൽകിതാബുൽ മുഖദ്ദസ്' കയ്റോയിലെ ക്രൈസ്തവപ്രസിദ്ധീകരണാലയം പുറത്തിറക്കിയതാണ്. മലയാളം ബൈബിളിൽ യഹോവ പറയുന്നു, കർത്താവ് അരുളുന്നു എന്നെല്ലാം പറയുന്നതിന്റെ അറബിക് പരിഭാഷ 'ഖാലള്ളാഹു' (അള്ളാഹു പറയുന്നു) എന്നാണുള്ളത്. ഗാന്ധിജിയുടെ പ്രാർഥനാഗീതത്തിൽ 'ഈശ്വർ അള്ളാ തേരേ നാം' എന്ന് പറയുന്നതും ഭാഷയിൽ മാത്രമേ വ്യത്യാസമുള്ളൂവെന്നാണ് വ്യക്തമാക്കുന്നത്. മക്കയിലെ വിഗ്രഹാരാധകരായിരുന്ന ആളുകളും അവിടെ അറബിക് ഭാഷയാണ് സംസാരിച്ചിരുന്നത് എന്നതിനാൽ ദൈവത്തെ അള്ളാഹ് എന്നാണ് പറഞ്ഞിരുന്നത്.
അവർക്കുമുന്നിൽ ഒരു പുതിയ ദൈവത്തെ പരിചയപ്പെടുത്തുകയല്ല പ്രവാചകൻ മുഹമ്മദ്നബി ചെയ്തത്. മറിച്ച് ഏകദൈവത്തെ മാത്രം ആരാധിച്ചു കഴിയാൻ അവരെ ഉപദേശിക്കുകയായിരുന്നു. ദൈവസാമീപ്യത്തിന് ഇടനിലക്കാരെ സ്വീകരിക്കുകയും ക്രമേണ ദൈവത്തിനുമാത്രം നൽകേണ്ട ആരാധനകൾ അവർക്കുകൂടി നൽകിയതാണ് അവരുടെ തെറ്റ് എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ട്.
ഇതേപ്രകാരംതന്നെയാണ് അറബിക്ഭാഷയിലുള്ള ഇസ്ലാമിക ഗ്രന്ഥങ്ങൾ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്താലുള്ള അവസ്ഥയും. അള്ളാഹു എന്ന പദത്തെ ദൈവം, ഈശ്വർ എന്നെല്ലാമാണ് പരിഭാഷപ്പെടുത്തുക. മാപ്പിളപ്പാട്ടിൽകാണുന്നത് 'പെരിയോനേ...', 'ആണ്ടവരേ' എന്ന വാക്കുകൾ തമിഴിൽ ദൈവമേ എന്ന അർഥത്തിലുള്ളതാണ്.
ഹിന്ദു, മുസ്ലിം, ക്രൈസ്തവ സമൂഹങ്ങളെല്ലാം ഒരുപോലെ പറയുന്ന വാക്കാണല്ലോ പടച്ചവൻ എന്നത്. 'അസ്സലാമു അലൈക്കും' എന്ന അറബിക് വചനത്തിന്റെ സംസ്കൃതരൂപമാണ് 'ഓം ശാന്തി' എന്നത്. നാം പല കാരണങ്ങളാലും വേറിട്ടുപോയപ്പോഴും നമ്മെ കൂട്ടിയിണക്കിയിരുന്നത് നാമെല്ലാം ഒരു ദൈവത്തിന്റെ സൃഷ്ടികളാണെന്ന ബോധമായിരുന്നു. അത് മാറി ഈശ്വരൻ ഹിന്ദുക്കളുടെ ദൈവവും യഹോവ ക്രൈസ്തവരുടെ ദൈവവും അള്ളാഹു മുസ്ലിങ്ങളുടെ ദൈവവുമായിക്കഴിഞ്ഞു. ഏതുപേരു പറഞ്ഞാലും നാമെല്ലാം മലയാളത്തിൽപ്പറയുന്ന പടച്ചതമ്പുരാൻ ഒരേയൊരു ദൈവമാണ്.
Nice special news 👍👍👌👍👌👍
എന്റെ നാട്ടിൽ ചില ഡോക്റ്റർ മാരുണ്ട് രോഗിയുടെ മുഖത്തുനോക്കി സംസാരിക്കില്ല ഹേമലത dr മട്ടന്നുർ രോഗിയുടെ മുഖത്തുപോലും നോക്കാൻ എന്തോ പേടിയാ ചിരിച്ചു പോയാൽ പീസ് കുറയുമോ എന്നപേടി ഗൈനക്കോളജി യാണ് അതുപോലെ കണ്ണൂർ പോലീസ്സ് മൈതനിക്ക് അടുത്തു വെറും 50രൂപാ മതി അദ്ദേഹത്തിന് അതും ചിപ്പോ വാങ്ങില്ല ആ സാർ സ്വന്ധം ക്ലിനിക്ക് ആണ്.വേണുഗോപാൽ സാർ.നല്ല വരെ ദൈവം അനുഗ്രഹിക്കട്ടെ.മേഡം പറഞ്ഞതാണ് രോഗിയുടെ വിഷമം കേട്ടാൽ തന്നെ രോഗിക്ക് പാതി രോഗം മാറും അതുകേൾക്കാൻ ഇവിടെ ആർക്കും നേരമില്ല ഡോക്റ്റരുടെ പോളിസി യാണ് ശരി
Dr Vineetha ,Big salute
.... പോക്കറ്റിൽ രൂപയുമായി ഡോക്ടറുടെ റൂമിലെ സ്റ്റൂളിൽ ചെനനിരികകുനന രോഗിയോട് ഒട്ടും ചിരികകാതെ , മസില് പിടിച്ചിരിക്കുന്ന ഡോക്ടർ ആണ് ആ നാടട്കാർകക് വാഴ്ത്തപ്പെട്ട ഡോക്ടർ 😂😂😂 (അവര് ജോലി ചെയ്യുന്ന സർക്കാർ ആശുപത്രിയിൽ ആണെങ്കിൽ രോഗിയുടെ മുഖത്തേക്കു പോലും നോക്കില്ല... രോഗിയുടെ വിശേഷം ചെവിയിൽ കേട്ട് പേപ്പറിൽ എന്തോ കുത്തിക്കുറിച്ചു കൊടുക്കും.... വിദേശത്ത് ഒരുപാട് കാലം ജീവിച്ച ആളെനന നിലയിൽ, പലപ്പോഴും തോന്നിയിട്ടുൺട്,,,,നമ്മുടെ നാട്ടിലെ ഡോക്ടർമാരെ പറ്റി എന്തിനാണ് ഇവർ ഇത്ര വിഷമിച്ച് ഈ പ്രൊഫഷൻ തനെന തെരഞ്ഞെടുത്തതെന്നു.... ഡോക്ടർ വിനീതയെ് ഒരുപാട് അഭിനന്ദിക്കുന്നു🙏🙏)
പല അസുഖങ്ങൾക്കും ഡോക്ടറെ കാണാറുണ്ട് , പല ആശുപത്രികളിലെയും , കണ്ടിട്ടുളളതിൽ വെച്ച് Sree Chithra Tvm ഡോക്ടർമാരാണ് സാന്ത്വനമായി തോന്നിയത്
Hi sir big salute to both of 💝 ma'am ur so great thank you so much
കിഡ്നി ട്രാസ്‌പ്ലാന്റ് രോഗിയായ ഞാൻ കാലിനു വേദനയുമായി tvm ഉള്ള പ്രൈവറ്റ് ഹോസ്പിറ്റലിൽ ഓർത്തോ ഡോക്ടറെ കാണാൻ പോയി. എന്റെ ഒന്നുരണ്ടു സംശയങ്ങൾ ചോദിച്ചപ്പോൾ ഒന്നും ഇങ്ങോട്ട് പറയേണ്ട അങ്ങോട്ടു പറന്നത് കേട്ടാൽ മതി എന്ന് പറഞ്ഞു ദൃതി പെട്ടു എന്നെ തിരിച്ചു അയച്ചു
വിനീദ ചേച്ചി ക്ക് 🌹🌹🌹
ഡോക്ടർ പറഞ്ഞു തന്ന ഓ രോ കാര്യം മറ്റു ഡോക്ടർമാർക്കും ഉപകാരപ്പെടും
Njagade Dr Anil sir nte chiri ,chirikkulla national awarde prethekishikkam
ഇതുപോല യാണ് ഡോക്ടർ vandanaravi
പേര്പോലെ
സ്ഭാവം
ദൈവംഅനുഗ്രഹികടെ
God bless you Dr & family
Big salute 🙏doctor
ചിരിക്കുന്ന മുഖം കണ്ടാൽ
രോഗിയുടെ പകുതി അസുഖം മാറും.
നിർഭാഗ്യവശാൽ കേരളത്തിലെ
Dr. മാർക്ക് അങ്ങിനെയൊരു മുഖം ഇല്ല.
ചുരുക്കം ചിലരെ മാററി നിർത്തിയാൽ.
ഇത് പോലെ. ഒരു dr..ഉണ്ട്...ദമ്മാമിൽ.അൽ സഫ യിൽ ഉള്ള dr..സോണിയ.....അവരും..നല്ല..ഒരു dr...ആണ്
Super
God bless you
ബദറുൽ റാബിയയിലെ
ഒരു നല്ല Dr. ആണ്
Dr. Fabi. മനുഷ്യ പ്പറ്റുണ്ട്.
Yanikkum nalla safety aan saudiarabiel. Nalla peaceful aan.
Good doctor, I know personally.
ഇന്ത്യയിൽ പ്രതേകിച്ച് കേരളത്തിൽ ഏറ്റവും തഴച്ചു വളരുന്ന വൻ ലാഭകരമായ വ്യവസായ ശ്രിങ്കല യായി മാറിയിരിക്കുന്നു ഹോസ്പിറ്റലുകൾ. ഡോക്ടർ മാർ തങ്ങൾകും സ്ഥാപനത്തിന്നും ബിസിനസ്സ് ചെയ്ത് ലാഭമുണ്ടാക്കി കൊടുക്കാൻ വ്യത്യസ്ത ടെസ്റ്റുകളും ഒരു കൊട്ട മാരുന്നുകളും എഴുതി പൊതു സമൂഹത്തെ പിഴിയുന്നു. ഒരു ദിവസം 100 രോഗികളെ നോക്കി കുറിപ്പ് എഴുതുന്ന വർക്കു വലിയ സ്വീകാര്യമാണ്. അഞ്ചും ആറും മണിക്കൂർ കാത്തിരുന്നു രണ്ടോ മൂന്നോ മിന്റ്റിന്നുള്ളിൽ സ്റ്റേതസ്കോപ് വെച്ചു വരച്ചു മരുന്നു എഴുതുന്ന ഡോക്ടർ മാരെ കേരളത്തിൽ എവിടെയും കാണാം.
I love ❤vinida medam
😊
big salute madam👏👏👏
You are more than just a doctor, you are a friend and guide too, So here’s a special wish coming your way. Happy National Doctor’s Day!❤️
Thank u dear
ഡോക്ടറുടെ മമ്മി ഒരു മാസത്തോളം സമയമെടുത്ത് ആലോചിച്ചിട്ട പേരാണ് ' വിനീത'
ഞാൻ ഈ ഡോക്ടറെ കണ്ടിരുന്നു.
നല്ല പെരുമാറ്റം ആണ്.
അതാണ് ഒരു ഡോക്ടക്ക് വേണ്ടത്.
കൊറോണ സമയം തുടങ്ങിയ സമയത്ത് ഭാര്യക്കും ഉമ്മക്കും മകൾക്കും നാട്ടിൽ പോകാൻ flight ടിക്കറ്റ് ലഭിക്കാതെ വിഷമിക്കുന്ന സമയത്ത് dr. ടെ ഒരു fb ലൈവ് കണ്ട്അതിൽ msg അയച്ചിരുന്നു എന്റെ വിഷമം.. അത് കണ്ട് എന്നെ ഫോൺ ചെയ്യുകയും ഇവിടെ ജിദ്ദയിലുള്ള സാംസകാരിക പ്രവർത്തകരെ ബന്ധപ്പെടുത്തി തരുകയും.. എന്നെ സമാധാനിപിപ്പിക്കുകയും ചെയ്ത ഒരു അനുഭവം എനിക്കുണ്ട്.... dr. ഓർക്കുന്നു പോലും ഉണ്ടാകില്ല...
Orkunnund Shaju. Sandhosham 🙏
Theerchayayum ithu oru Dr. Kk Venda pradhaana gunam thanneyaanu. Njan oru cancer patient aanu ente treatment medical college IL aanu avidunnu orikkalnjan RCC yiloralude recommend ode poyi abide oru raakshasi Dr. be Kannan idayaayi Karan avar athrakk kroorathayodeyanu ennod perumariyathu
കമ്മീഷൻ, കറപ്ഷൻ എന്നുള്ളത് കേരളം കൂടുതൽ ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണ്.വിദേശങ്ങളിൽ വിശിഷ്യാ അറേബ്യൻ നാടുകളിൽ നിന്നും നമ്മൾ ഉൾക്കൊള്ളേണ്ടത് തന്നെയാണ്.
Good
Jihadhikal aadu mekkan kondu pokilley .
നമ്മൾ എന്തെകിലും ചോദിച്ചാൽ മറുപടി പോലും പറയില്ല ആക്ഷൻ കാണിക്കും 😂😂
Haa ennitt adh nammal endhayrkkumenn paladhum oohich koottum🤪
Happy Doctor's Day
Thank u 😊