ആരാണ് നല്ല ഭാര്യ | സ്ത്രീകൾ നിർബന്ധമായും കേൾക്കേണ്ട പ്രഭാഷണം | Anas Amani Pushpagiri | Sana media

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 181

  • @sahadsahad1248
    @sahadsahad1248 2 ปีที่แล้ว +35

    അൽഹംദുലില്ലാഹ് ഞാൻ ആത്യമായി കഅബ കണ്ടപ്പോൾ ദുഹാ ചെയ്തത് നല്ല ഇണയെ കിട്ടണം എന്നാണ്
    അൽഹംദുലില്ലാഹ് എനിക്ക് ഉസ്താദ് പറഞ്ഞ എല്ലാം ഒത്തീനിങ്ങിയ ഭാര്യയെ കിട്ടി അള്ളാഹു ദീർഘ ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ

    • @sanamediacoorg2289
      @sanamediacoorg2289  2 ปีที่แล้ว +3

      آمين يا رب العالمين

    • @shahishahi5297
      @shahishahi5297 ปีที่แล้ว +1

      ആമീൻ 🥰

    • @alhamdulillahialakullihaal
      @alhamdulillahialakullihaal ปีที่แล้ว +9

      ആമീൻ ഭാര്യക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഒരു ഭർത്താവിനെ കണ്ടതിൽ സന്തോഷം 😊

    • @onlyfootball-i5n
      @onlyfootball-i5n ปีที่แล้ว

      Correct

    • @npkkuriyedam1771
      @npkkuriyedam1771 7 หลายเดือนก่อน

      Masha allah
      Njngale bhaagyam ❤

  • @swalihvlogger6287
    @swalihvlogger6287 2 ปีที่แล้ว +38

    അള്ളാഹു സ്വാലിഹായ ഭാര്യമാരിൽ ഉൾപെടുത്തണേ അല്ലാഹ്
    ഉസ്താദേ ആക്കിബത് നന്നാവാനും കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങളും ആലിംമും ഹാഫിലും ആവാനും

  • @JOKER2371_
    @JOKER2371_ 7 วันที่ผ่านมา

    വിശദമായൊരു പ്രഭാഷണം ഇതിനെസംബന്ധിച്ച് പറയണം അമാനീഉസ്താദ് ആരെങ്കിലുമൊക്കെ എന്നെപോലെ നേരെയാവാൻ ശ്രമിക്കുന്നുണ്ടെങ്കിലോ ആ പ്രതിഫലവും ഉസ്താദിനെന്നെ മാഷാഅള്ളാഹ് തബാറകല്ലാഹ് ഞങ്ങൾക്കനുകൂലമായും കുറച്ച്പറയണം

  • @golkeeperofficialfan-6112
    @golkeeperofficialfan-6112 2 ปีที่แล้ว +16

    മാഷാ അള്ളാ അൽഹംദുലില്ലാഹ്ഖദീജാ ബീവി റളിയള്ളാഹു അൻഹയുടെ പോലെയാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @muhammedmuhammedkutty3280
    @muhammedmuhammedkutty3280 2 ปีที่แล้ว +11

    ഞാൻ ഒരു പ്രവാസി യാണ്.
    ഇതിൽ പറയുന്നത് കൂടുതലും അനുഭവം ആണ്.
    ഭാര്യക്ക് പൊറുത്തു കൊടുക്ക് റബ്ബേ 🤲🏻🤲🏻

  • @Madh__media
    @Madh__media 6 หลายเดือนก่อน +2

    ഉസ്താദേ എന്റെ ഭർത്താവിന്ന് മറ്റു പെണ്ണുങ്ങളോടാണ് താല്പര്യം. പിന്നെ ഫോണിൽ ആശ്രീലകതകളും ആശ്രീലാവിഡിയോസും കണ്ട് ആളുടെ ആവശ്യം തീർക്കുന്നു . ഇത് നേരിൽ കണ്ട് ഒരു സ്ത്രീയാണ്. അത് സഹിക്കുന്നില്ല ഉസ്താദേ... ഞമ്മളെസ്ഥാനത് വേറെയൊരാൾ വന്നത് പോലെ സഹിക്കുന്നില്ല ഉസ്താദേ....എന്റെ ഒരു കാര്യവും നോക്കുന്നുമില്ല. ഇതിനെന്താ ഒരു പരിഹാരം
    Pls dua🤲🤲🤲🤲😢😢

  • @shamilsanu7048
    @shamilsanu7048 ปีที่แล้ว +23

    അള്ളാഹ് എന്റെ ഭർത്താവിന്റെ പൊരുത്തതോടെയുള്ള മരണം തരണേ 🤲🏼🤲🏼

  • @enthemuthurasulsallalahual3991
    @enthemuthurasulsallalahual3991 2 ปีที่แล้ว +44

    എന്റെ ഭർത്താവ് എല്ലാത്തിനും നല്ലതാണ് പക്ഷേ നിസ്കാരത്തിന്റെ കാര്യത്തിൽ പുറകോട്ടാണ് അതുപോലെ ഹറാമായ സിനിമാ പാട്ട് ഗാനമേളക്ക് പോവാറുണ്ട് അതിന് നമ്മൾ രണ്ടുപേരും ചില സമയങ്ങളിൽ വഴക്ക് ഉണ്ടാകാറുണ്ട് എത്ര പറഞ്ഞാലും കേൾക്കാറില്ല ഈ രണ്ട് കാര്യത്തിലാണ് എനിക്ക് സങ്കടം എന്നെയും എന്റെ ഭർത്താവിനെയും എന്റെ കുടുംബങ്ങളെയും എല്ലാ ഹറാമായ കാര്യങ്ങളിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ദുആ ചെയ്യണം🤲🤲😭😭

    • @sanamediacoorg2289
      @sanamediacoorg2289  2 ปีที่แล้ว +4

      ആത്മാർത്ഥമായി ദുആ ചെയ്യൂ....
      Insha Allah റബ്ബ് കൈ വിടൂല....
      അല്ലാഹു നന്നാകട്ടെ....
      ആമീൻ

    • @enthemuthurasulsallalahual3991
      @enthemuthurasulsallalahual3991 2 ปีที่แล้ว +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭

    • @muneeramp8546
      @muneeramp8546 2 ปีที่แล้ว

      Aameen

    • @shahishahi5297
      @shahishahi5297 ปีที่แล้ว

      @@enthemuthurasulsallalahual3991 thavakkalthu അലല്ലാഹ് ♥️♥️

    • @alhamdulillahialakullihaal
      @alhamdulillahialakullihaal ปีที่แล้ว

      ആമീൻ

  • @letsgo3435
    @letsgo3435 2 ปีที่แล้ว +58

    ഭാര്യയുടെ ഗുണം അറിയുന്ന ഭർത്താവ് ആയിരിക്കണം

  • @hasainarhas1656
    @hasainarhas1656 2 ปีที่แล้ว +9

    നല്ല ഭാര്യ യാവാൻ ദുആ ച്യ്യണം നല്ല മരണത്തിനും മക്കൾ സോലിഹീങ്ങൾ ആ കാനും ദുആ chyanam

  • @rahimbalkeesh753
    @rahimbalkeesh753 ปีที่แล้ว +1

    Allahuve ente bharthavinu vazhipett jeevikkaan enik nee thoufeek nalkename.....aamen......

  • @asmaasma9929
    @asmaasma9929 2 ปีที่แล้ว +6

    ഉസ്താദ് പ്രത്യേകം ദുആ യിൽ ഉൾപ്പെടുത്തണം

  • @siyadpk17
    @siyadpk17 2 ปีที่แล้ว +17

    ഉസ്താദ് പറഞ്ഞതുപോലെ അൽഹംദുലില്ലാ എല്ലാം ഒത്തണിഞ്ഞ ഒരു ഭാര്യയെ ആണ് എനിക്ക് കനിഞ്ഞു തന്നത്,

  • @ramlathm6014
    @ramlathm6014 2 ปีที่แล้ว +5

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @whiteworld2084
    @whiteworld2084 2 ปีที่แล้ว +22

    മനോഹരമായ പ്രഭാഷണം അല്ലാഹു ഉസ്താതിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ .....നമ്മുടെയൊക്കെ കുടുബ ജീവിതം അല്ലാഹു സന്തോഷത്തിലാക്കട്ടെ ആമീൻ

  • @FeminZahra
    @FeminZahra ปีที่แล้ว +4

    ഇതൊക്കെ എല്ലാ ഭാര്യമാരിലും എത്തണം ഉസ്താദെ... ഒരുപാട് മാറ്റങ്ങളുണ്ടാകും...

  • @Sumizsumi
    @Sumizsumi ปีที่แล้ว +2

    Ingane jeevikkanulla thoufeeq nalgane allah🤲🏻

  • @fragranceoftwaiba1355
    @fragranceoftwaiba1355 2 ปีที่แล้ว +4

    ente Muth habeeb ntea kadeeja beevi yea polea jeevikkan toufiq nalkanea allah ...

  • @NoorJahan-r3t
    @NoorJahan-r3t ปีที่แล้ว +3

    ഉമ്മയും ഉപ്പയും കബറില്ലാണ് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ

  • @aboothahirfalily5931
    @aboothahirfalily5931 2 ปีที่แล้ว +4

    الحمد لله جزاك الله خيرا كثيرا امين ❤️❤️❤️

  • @shareefajasmin3090
    @shareefajasmin3090 2 ปีที่แล้ว +21

    ഇന്റെ വലിയ അഗ്രഹം ആണ് ഒരു ഉസ്താദിനെ കല്യാണം കഴിക്കണം എന്നുള്ളത് ദുആ ഇൽ ഉൾപ്പെടുത്തണം

    • @നാദാപുരകാരൻ
      @നാദാപുരകാരൻ 2 ปีที่แล้ว +6

      ആഗ്രഹം പോലത്തെ അള്ളാഹു തരട്ടെ
      ഞാൻ ഉസ്താതൊന്നുമല്ല സ്വാലിഹായ ഇണയെ തേടുന്നു

    • @ramlathm6014
      @ramlathm6014 2 ปีที่แล้ว +2

      അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ 🤲

    • @muhammadshafit3269
      @muhammadshafit3269 2 ปีที่แล้ว +3

      @@നാദാപുരകാരൻ 😅😅

    • @slaveofallaah3432
      @slaveofallaah3432 2 ปีที่แล้ว +1

      അല്ലാഹു തീർച്ചയായും അങ്ങനെ ഒരു ഭർത്താവിനെ തരട്ടെ അതിലും വലിയ ഭാഗ്യം പരലോഗതിന് വേണ്ടി ഇഹാലോഗത്ത് കിട്ടാനില്ല

    • @swalihswalih9946
      @swalihswalih9946 2 ปีที่แล้ว

      ഈ ലക്ഷണങ്ങൾ ഉള്ള ഭാര്യയെ ലഭിച്ചവൻ എത്ര ഭാഗ്യവാൻ

  • @thamannabilal1
    @thamannabilal1 ปีที่แล้ว +35

    കദീജ റലിയാള്ളാഹു അൻഹ നല്ല ഭാര്യ ആണെങ്കിൽ അപ്പുറത് മുത്ത് റസൂലാണ്. ഭർത്താവ് റസൂലിന്റെ സ്വഭാവം കാണിച്ചാൽ ഭാര്യ കദീജ ബീവി ആകും 👍🏻

  • @jasminzacharia6612
    @jasminzacharia6612 ปีที่แล้ว

    Swalih aaya baryamaril ulpeduthane..aameen

  • @shahishahi5297
    @shahishahi5297 ปีที่แล้ว +9

    ഉസ്താദേ എന്റെ ഇക്കാക്ക് വേണ്ടി ഇക്കാന്റെ ഉമ്മന്റേം പെങ്ങന്മാരുടേം പീഡനങ്ങൾ ഒരുപാടു സഹിച്ചു അള്ളാഹു വിൽ തവക്കുൽ ചെയ്തു ജീവിച്ചു.4വർഷം കഴിഞ്ഞപ്പോ അൽഹംദുലില്ലാഹ്സ്വന്തമായി വീടായി

  • @shamnamuneer4023
    @shamnamuneer4023 ปีที่แล้ว +1

    Nalla baryavan dua cheyyne ustade

  • @hannabv2740
    @hannabv2740 2 ปีที่แล้ว +51

    ഖദീജ ബീവിയെ رضي الله عنها പോലെ ഒരു ഭാര്യയാവാൻ പ്രത്യേകം ദുആ ചെയ്യണം...🤲

    • @sanamediacoorg2289
      @sanamediacoorg2289  2 ปีที่แล้ว +2

      അല്ലാഹു തൗഫീഖ് നൽകട്ടെ...
      ആമീൻ

    • @minhafathimach5546
      @minhafathimach5546 2 ปีที่แล้ว +1

      Aameen

    • @halo-lq6lm
      @halo-lq6lm 2 ปีที่แล้ว

      ഹന്ന bv അത് ആർക്കും kazhiyulla

    • @muhamnadali9167
      @muhamnadali9167 2 ปีที่แล้ว

      @@sanamediacoorg2289 qqqqq

    • @sahadsahad1248
      @sahadsahad1248 2 ปีที่แล้ว +2

      അൽഹംദുലില്ലാഹ് എനിക്ക് ആഭാഗ്യം ലഭിച്ചു ദുനിയാവിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം

  • @muhammadshadi9511
    @muhammadshadi9511 หลายเดือนก่อน

    Usthade nammale vilavekkathe barthavine endu cheyyanam

  • @hadimon4023
    @hadimon4023 2 ปีที่แล้ว +5

    mashaallah alhamdulillah.duayil ulpeduthane

  • @thajulharshadaboobacker9522
    @thajulharshadaboobacker9522 2 ปีที่แล้ว +17

    എത്ര അനുസരിച്ചു ജീവിച്ചാലും ഒരു നന്ദിയുടെ വാക്ക് പറയാതെ വെറുതെ വെറും കുറ്റപ്പെടുത്തി സംസാരിക്കാൻ സമയം കാണുന്ന ഭർത്താവും ബന്ധുക്കാളും ഉള്ള ഒരു പെണ്ണിന് അവസ്ഥ വല്ലാത്തതാണ്..
    ഉസ്താദ് ഈ വിഷയം പ്രത്യേകമായി പറയണം
    ഒരു സ്നേഹത്തോടെ ഉള്ള നിർദ്ദേശം....

    • @abukalambra6340
      @abukalambra6340 2 ปีที่แล้ว

      👍🏻

    • @suharasuhara3444
      @suharasuhara3444 2 ปีที่แล้ว

      👍👍👍

    • @muhammedameen9136
      @muhammedameen9136 ปีที่แล้ว

      വളരെ കറക്ട് ആണ് നിങ്ങൾ പറഞ്ഞത് വെറും കുറ്റം മാത്രം പെരുപ്പിച്ചു പറഞ് ഒരു വിട്ട് വീഴ്ചയും ചെയ്യുന്നുല്ലെങ്കിൽ നമ്മൾ എത്ര നന്നാവാൻ ശ്രമിച്ചിട്ടും കാര്യം ഇല്ല 😔

  • @swalihvlogger6287
    @swalihvlogger6287 2 ปีที่แล้ว +17

    ഉസ്താദേ എനിക്ക് 2 ആൺകുട്ടികളാണ്
    അവർ നിങ്ങളെ പോലെ യുള്ള പണ്ഡിതന്മാരാകാൻ ദുആ ചെയ്യണം usthadey

    • @sanamediacoorg2289
      @sanamediacoorg2289  2 ปีที่แล้ว

      Insha Allah

    • @swadhiqsaqafi850
      @swadhiqsaqafi850 2 ปีที่แล้ว +4

      സർവ്വ ശക്തനായ യജമാനനായ റബ്ബായ الله تعالى നിങ്ങളുടെ മക്കൾക്ക് ഉപകാരപ്രദമായ അറിവ് നേടാനും, അതനുസരിച്ച് പ്രവർത്തിക്കാനും, അവരെയും, നമ്മേ എല്ലാവരെയും ഇരുലോകത്തും വിജയിക്കുന്ന സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ!.
      برحمته الواسعة وببركة سيدنا محمد صلى الله عليه وسلم وببركة هذا الشهر المبارك.

    • @rameezazeem2398
      @rameezazeem2398 2 ปีที่แล้ว

      Nangade നാലു മക്കൾ ക്കും
      വേണ്ടിയും dua ചെയ്യണേ

  • @Saliha-yz4wt
    @Saliha-yz4wt 5 หลายเดือนก่อน +1

    Mashallah 🌹 alhamdulillah 🔥 mashallah 🌹 alhamdulillah 🥰 alhamdulillah 🔥💥✨

  • @ibrahimka-dg3qz
    @ibrahimka-dg3qz 12 วันที่ผ่านมา

    Duyarkane usthade prathegich duyarkane usthade moon alimavan duyarkane usthade

  • @Sanasana-lt1ke
    @Sanasana-lt1ke 2 ปีที่แล้ว +1

    Aameen Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

  • @jamshadvpjamshad3573
    @jamshadvpjamshad3573 ปีที่แล้ว +1

    Nalla bariyavanm athin vndi due cheyyanee ............. ........

  • @shahanasherin2125
    @shahanasherin2125 2 ปีที่แล้ว +2

    Nalla barya aavan kazhiyanee allah.. aameen

  • @jasminzacharia6612
    @jasminzacharia6612 ปีที่แล้ว

    Ella karyangalum hyre il aavan duaa cheyyanm

  • @nasarkkd6376
    @nasarkkd6376 ปีที่แล้ว +2

    Assalamualaikum usthad

  • @Ayshaaah-k8r
    @Ayshaaah-k8r 7 หลายเดือนก่อน

    നല്ല speech 👍🏻👍🏻

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 2 ปีที่แล้ว +1

    Nalla avatharanam adhikam valichu neettalilla

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 ปีที่แล้ว +1

    അടിപൊളി, അവതരണം 👍സൂപ്പർ ♥️

  • @fathimathzuhara8010
    @fathimathzuhara8010 ปีที่แล้ว +3

    Ameen 🤲 🤲

  • @habisdailyvlogs
    @habisdailyvlogs 2 ปีที่แล้ว +1

    Dua yil ulppeduthane usthade. 😭

  • @shajih4209
    @shajih4209 2 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @ayishfrznaas_swafiya3356
    @ayishfrznaas_swafiya3356 2 ปีที่แล้ว +1

    ماشاءالله💐💐
    اوصيكم بالدعاء🤲

  • @001abdulla
    @001abdulla 2 ปีที่แล้ว +3

    Alhamdulillah

  • @Hadi__869
    @Hadi__869 6 หลายเดือนก่อน

    ഭർത്താവ് മദ്യപാനിയാണ്. എത്രയായാലും നല്ലൊരു ഭാര്യയാവാൻ കഴിയുന്നില്ല. നല്ലൊരു ഭാര്യയാവാൻ ദുആ ചെയ്യണം

  • @easach1798
    @easach1798 ปีที่แล้ว +1

    السلام عليكم ورحمه الله وبركاته
    والله الحمد لله الحمد لله

  • @siddiquep5451
    @siddiquep5451 ปีที่แล้ว

    Bharthav engane ayirikkanam enn pothuvil paryula

  • @Saliha-yz4wt
    @Saliha-yz4wt 5 หลายเดือนก่อน +1

    صلى الله عليه وسلم 😢😢😢

  • @Chindhikkoo
    @Chindhikkoo หลายเดือนก่อน +1

    ന്യൂ gen സ്ത്രീകൾ ഇങ്ങനെ ആണ് ഉസ്താദേ...
    അനുസരണ ഇല്ലാത്ത പെണ്ണുങ്ങൾ...
    കുത്തുവാക്കും തട്ടുതരവും മാത്രം....

  • @apetkgf288
    @apetkgf288 2 ปีที่แล้ว +2

    മാഷാ അള്ളാ

  • @nnaushad7046
    @nnaushad7046 2 ปีที่แล้ว +2

    Allhamdulilla

  • @pathuzpthuz4009
    @pathuzpthuz4009 2 ปีที่แล้ว +2

    Ellamuradum hasilakan dua cheyyanam usthathe

  • @anuthemagicalvoice1536
    @anuthemagicalvoice1536 2 ปีที่แล้ว +2

    Nalla barthavinde gunam kudi parayanam

  • @eldhothomas2140
    @eldhothomas2140 ปีที่แล้ว +1

    👌

  • @sufiyanig422
    @sufiyanig422 2 ปีที่แล้ว +1

    Good

  • @jamsheenajamshi2324
    @jamsheenajamshi2324 2 ปีที่แล้ว +2

    Alhamdhulillah

  • @sheryworld-bh3nk
    @sheryworld-bh3nk 2 ปีที่แล้ว

    Ethra ethra peedana aathmahithya kathakal aanu social media vazhi kelkkunnathu enthengilum barthanmar engane aavanam ennu vivarichu class eduthoode. Engil ethra jeevan rekshikam nalla barya aranau aaranu edhanu athikam vayalilum.nalla barthavine vaarth eduthal oru barya um marikkendi varilla.eni ennu padikkum nammal ellam

  • @anasma6871
    @anasma6871 2 ปีที่แล้ว +4

    Nalla bharya avan dua cheyyane usthade. Eduthu chatam kooduthalan dheshyavum

  • @sowdarashadiya2321
    @sowdarashadiya2321 2 ปีที่แล้ว +2

    Masha allah

  • @jinshadnazar7491
    @jinshadnazar7491 ปีที่แล้ว +1

  • @thoufeekacm8979
    @thoufeekacm8979 2 ปีที่แล้ว +2

    الحمد لله الحمد لله الحمد لله

  • @muhammedajlah2395
    @muhammedajlah2395 2 ปีที่แล้ว +3

    Makkal alimakan dua cheyane
    Makkal darasil padikkukayann

  • @sazain2772
    @sazain2772 2 ปีที่แล้ว +2

    Alhamdulillah🤲🤲

  • @sinansadick5613
    @sinansadick5613 2 ปีที่แล้ว +1

    മാഷാ അല്ലാഹ് 🌹🌹🌹

  • @mubashirpmna1651
    @mubashirpmna1651 2 ปีที่แล้ว +20

    Ith പോലെ ഇനി ബർത്താക്കൻ മാർക്കുള്ള class ഇല്ലെ

  • @sparkvadakara847
    @sparkvadakara847 2 ปีที่แล้ว +2

    usthad mathram ayath kond karyamila .ihlas thaqva sookshmatha ulla usthad avanam . Allahu anganathe usthadine barthavayi tharatte . Ameen

  • @muhammadalia7016
    @muhammadalia7016 8 หลายเดือนก่อน

    കാമുകനെ സ്നേഹിക്കുന്ന ഭാര്യമാർ എപ്പോഴും ഭർത്താവിനെ കുറ്റം പറയും 'മഹല്ലുകളിൽ സ്ത്രീകൾക്ക് നല്ല ക്ലാസ്സ് കൊടുക്കാൻ കഴിയണം. ബഹള് പറയാതെ ക്ലാസ്സ് എടുക്കണം.

  • @asmaasma9929
    @asmaasma9929 2 ปีที่แล้ว +2

    🤲🤲🤲🤲

  • @kmmuhasena9226
    @kmmuhasena9226 2 ปีที่แล้ว

    Enthokke chaithittum ,khadeeja beevi snehicahthinte appuram sneham koduthittum bharthaavinte ullil ennum vere oraalod aanu pranayam enkilo?
    ......ithinekkaal valiya oru vedhana narakkithil polum kittan undaavilla.

  • @ramlasiddique4625
    @ramlasiddique4625 ปีที่แล้ว +1

    മദ്യപാനി ആണെങ്കിലൊ ഭാര്യ എന്ത് ചെയ്യണം

  • @ramlamammi5169
    @ramlamammi5169 2 ปีที่แล้ว +1

    الحمدلله🤲🏻

  • @fousiyanoushad5046
    @fousiyanoushad5046 2 ปีที่แล้ว +1

    Duhachyyane

  • @golkeeperofficialfan-6112
    @golkeeperofficialfan-6112 2 ปีที่แล้ว +2

    🤲😪

  • @halo-lq6lm
    @halo-lq6lm 2 ปีที่แล้ว +21

    ഭര്ത്താവിന്റ ഉമ്മയെ നോക്കണം അതാണ് നല്ല ഭാര്യ

    • @sayidfasi
      @sayidfasi 2 ปีที่แล้ว +1

      Alhamdulilla

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว +9

      ഉമ്മാനെ നോക്കാനല്ല പെണ്ണ് കെട്ടുന്നത്......

    • @rafanck9639
      @rafanck9639 2 ปีที่แล้ว

      @@abduraheemraheem7619 athum sheriya..

    • @abduraheemraheem7619
      @abduraheemraheem7619 2 ปีที่แล้ว

      @@rafanck9639 👍

    • @Bagshadhi
      @Bagshadhi 2 ปีที่แล้ว +6

      @@abduraheemraheem7619 ഒരുകണക്കിന് സ്വർഗത്തിലേക്ക് ഉള്ള കുറുക്ക് വഴി എന്നൊക്കെ പറയാം ഒരു ഭാര്യക്ക് അവളുടെ ഭർത്താവിന്റെ ഉമ്മ. കാരണം അവളുടെ സ്വർഗം ഭർത്താവിന്റെ കയ്യിലാണ്. ഭർത്താവിന്റെ സ്വർഗം അവരുടെ ഉമാന്റെ കയ്യിലും.
      ഒരു നല്ല പുരുഷൻ ആത്മാർത്ഥമായി ഒരുപാട് ദുആ ചെയ്യുന്നവനായിരിക്കും കെട്ടുന്ന പെണ്ണ് തനിക്ക് എല്ലാ തരത്തിലും സന്തോഷം തരുന്ന ഒരുവൾ എന്നതിൽ പരം അവരുടെ ഉമ്മാനെ നല്ലോണം നോക്കുന്ന നല്ല ഒരുവൾ ആയിരിക്കണേ എന്നും. അപ്പോ ഉമ്മാനെ നല്ലോണം നോക്കുന്നത്തിലൂടെ ഭർത്താവിന്റെ സന്തോഷവും പൊരുത്തവും ഒരുപാട് നേടാൻ കഴിയും. അത് വഴി സ്വർഗം അവൾക്കും എളുപ്പമാവും...
      എല്ലാർക്കും റബ്ബ് അവനന്റെ ഖൽബിന് ഇണങ്ങിയ നല്ല ഇണയെ തന്ന്, സമാധാനവും സന്തോഷവും ഉള്ള നല്ല ജീവിതം തന്നും അവസാനം എല്ലാവരുടെയും കുരുത്തവും പൊരുത്തവും കിട്ടി ഈമാനോട് മരിക്കുന്നവരിലും ഉൾപ്പെടുത്തി തരട്ടെ....ആമീൻ...
      ദുആയിൽ ഒരിടം പ്രതീക്ഷിക്കുന്നു...

  • @crazybros6323
    @crazybros6323 2 ปีที่แล้ว +3

    Makan alimavan duha chyanam ustha

  • @razanvpz9767
    @razanvpz9767 8 หลายเดือนก่อน

    👍🌹😔

  • @saifubadar52
    @saifubadar52 2 ปีที่แล้ว

    സോഷ്യൽ മീഡിയയിൽ full time അന്യ സ്ത്രീ കളുമായി ചാറ്റിങ് ആണ്... പിന്നെ ഒരു വെറുപ്പാണ് അദ്ദേഹത്തോട്.

  • @fathibatool4949
    @fathibatool4949 2 ปีที่แล้ว +9

    എങ്ങനെയുള്ള ഭർത്താവിനോടാണ് ഇങ്ങനെ പെരുമാറേണ്ടത്

    • @rafanck9639
      @rafanck9639 2 ปีที่แล้ว

      👍

    • @abayastore2395
      @abayastore2395 2 ปีที่แล้ว +2

      എങ്ങനെയുള്ള ഭർത്താവ് ആണെങ്കിലും... ഇസ്ലാമിന് എതിരില്ലാത്ത എന്തും ഭർത്താവ് പറഞാലും അനുസരിക്കണം... ഈ രീതിയിൽ പെരുമാറിയാൽ ഭർത്താവിന്റെ സ്വഭാവം മാറി വരും...

    • @fathibatool4949
      @fathibatool4949 2 ปีที่แล้ว +1

      @@abayastore2395 സ്നേഹം പ്രകടിപ്പിക്കാനുള്ള മനസ്സ് ഉണ്ടാവാൻ എന്താ ചെയ്യാ .. മറ്റു കുറവുകൾ ഒന്നുമല്ല പ്രശ്നം സംസാരിക്കാൻ സമയമില്ല' ഒന്നിച്ചിരിക്കാ' നും സമയമില്ല സദാസമയവും മറ്റുള്ള സമൂഹ നന്മകൾക്ക് വേണ്ടി തന്നെ :പക്ഷെ ഭാര്യക്കോ മക്കൾക്കോ വേണ്ടി അൽപം മാറ്റിവെച്ചു ടെ 😟😥

    • @madavoorilekutty5688
      @madavoorilekutty5688 2 ปีที่แล้ว

      @@fathibatool4949 🥺

  • @muhammedsharafath9159
    @muhammedsharafath9159 2 ปีที่แล้ว

    Please

  • @jjikkka
    @jjikkka 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @subaidac1046
    @subaidac1046 2 ปีที่แล้ว

    الحمدلله الحمدلله الحمدلله

  • @ayishaayi7831
    @ayishaayi7831 ปีที่แล้ว

    ഉസ്താദേ ചോദിക്കാൻ പാടില്ല. എന്നാലും. ഭർത്താവ് വേണ്ടാത്തത് ചൈയ്യുന്ന ഭാർത്താവാണങ്കിൽ . അന്യ പെണ്ണുമായി സല്ലപ്പിക്കുന്ന ഭർത്താവ്
    കള്ള് കുടിയനായ ബർത്താവ്
    അവർ പറയുന്നത് എങ്ങിനെ നമ്മ അവരെ സ്ത്രീകൾ എങ്ങിനെ പരികണിക്കും.
    ഇനി അവൻ പറയുന്നത് കേൾക്കുന്ന ഒരു പെണ്ണാണെങ്കിൽ അവന്ന് പെണ്ണി നെ സംശയം അവൻ കണ്ടം ചാടി പൊകുന്ന ആളാണങ്കിൽ എങ്ങിനെ അവനെ പരികണിക്കും
    ഭാര്യനെ മാത്രം പറയരുത്.
    ഒരു ആണിനെ പറ്റിയും പറഞ്ഞി കൊടുക്കണം
    എല്ലാരും رسوللله അല്ല. എല്ലാരും അനസ്സ് ഉസ്താദ് അല്ല. ഇനി ഉസ്താദിന്റെ വീട്ടിലേ ചരിത്രം എങ്ങിനെ ആണോ വം سبحان الله അല്ലാഹു ക്കാകട്ടെ! أمين 🤲🏼🤲🏼🤲🏼🤲🏼

  • @saleemedakkat6601
    @saleemedakkat6601 2 ปีที่แล้ว +2

    Thuaa chayyanam usthathayyy

  • @diyarishuworld6710
    @diyarishuworld6710 2 ปีที่แล้ว +2

    നിസ്കരിക്കാൻ മടി ഉള്ള ഭർത്താവാണെകിൽ യെന്ദു cheyanam

    • @noushinoushisaali4066
      @noushinoushisaali4066 2 ปีที่แล้ว

      അനുസരിക്കൽ നിർബന്ധമാണ്

    • @abdulgafoorabdulgafoor.c1442
      @abdulgafoorabdulgafoor.c1442 2 ปีที่แล้ว +1

      നന്നായി ദുആ ചെയ്യൂ. നല്ല കാര്യത്തിന് വേണ്ടിയല്ലേ റബ്ബ് സ്വീകരിക്കും. സാധിക്കുമ്പോൾ എല്ലാം അദ്ദേഹത്തിന് സന്തോഷം കൊടുക്കൂ. നിസ്കാരത്തിന്റെ ഗൗരവം എന്താണെന്നു നിങ്ങളുടെ പ്രവർത്തിയിലൂടെയും മറ്റും അദ്ദേഹത്തിന് മനസിലാക്കി കൊടുക്കൂ

    • @abdulgafoorabdulgafoor.c1442
      @abdulgafoorabdulgafoor.c1442 2 ปีที่แล้ว +1

      സാധിക്കുമെങ്കിൽ കരഞ്ഞു കൊണ്ട് റബ്ബിനോട് ഒറ്റക്കിരുന്നു ദുആ ചെയൂ. അതൊരിക്കലും റബ്ബ് തട്ടില്ല

    • @salima6977
      @salima6977 ปีที่แล้ว +1

      Ente bharthav oru magrib cheriya karanam kond qala aakiyapo enik sahichilla.mukham koduthilla , avasanam ninak enth patti enn chodich vannapo oru marupadi polum parayan aavathe njan karanju. Aa sankadam kandappo oru subhik ariyathe pooum ente bharthav urangi povoola.

  • @fousiyanoushad5046
    @fousiyanoushad5046 2 ปีที่แล้ว +1

    Mashaallha

  • @ishq6374
    @ishq6374 11 หลายเดือนก่อน +1

  • @suharamujeeb71
    @suharamujeeb71 2 ปีที่แล้ว +1

    Alhamdulillah

  • @asmaasma9929
    @asmaasma9929 2 ปีที่แล้ว +1

    🤲🤲🤲🤲🤲🤲

  • @mediagallery5356
    @mediagallery5356 2 ปีที่แล้ว

    🤲🤲🤲