നബിക്ക് ബാധിച്ച സിഹ്റ് വൈദ്യ ശാസ്ത്രപരമായതോ ?. സലിം സുല്ലമിയുടെ വാദം പൊളിച്ചടക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 50

  • @ismaillatheefi6611
    @ismaillatheefi6611 หลายเดือนก่อน +2

    നബി പറഞ്ഞാൽ സുന്നതല്ലേ വയസ്സായിട്ട് കാര്യമില്ല ബുദ്ധി വളർന്നു വരണം

  • @basherkp3119
    @basherkp3119 2 ปีที่แล้ว

    Yes തീർച്ചയായും

  • @mohammedvn7159
    @mohammedvn7159 5 ปีที่แล้ว +13

    അല്ല ആ സിഹ്റിൻെറ ഹദീസ് സ്വീകാര്യമല്ല എന്ന് അറബി ശൈഖിനോട് പറഞ്ഞാൽ പോരേ.അത് കിതാബ് തിബ്ബിലാണെന്ന് പറഞ്ഞ് ഉരുളേണ്ട ആവശ്യമുണ്ടോ

  • @positivehasheem0128
    @positivehasheem0128 3 ปีที่แล้ว +1

    👍

  • @MuhamadFayis
    @MuhamadFayis 19 วันที่ผ่านมา +1

    1999 കാലഘട്ടം ടൈമിൽ കണം ISM ടീമിന നേതകൾ ഈല്ലായിരുന്നു. ഇപ്പൊ ഓരോരുത്തരെ യും kalla story പറഞ്ഞ് രാഗത്ത് കോണ്ട് വരാ പ്രഭഷണം നടത്താ. 😅😅 ആളുകളേ വായിതെറ്റിക്കനായിട്ട് ഒരോ 😂😂😂😂😂😂😂

  • @MuhamadFayis
    @MuhamadFayis 19 วันที่ผ่านมา +1

    പ്രഭഷകരും പ്രായവും ഒരുപാദ് ഉണ്ടയിട്ട് kariyamilla. നല്ലത് മനസ്സിലാക്കാനുള്ള Budhi വെണം. നിങ്ങൾക്ക ഇല്ലാതെപ്പോഴത്തും atha 😅😅😂😂😅😅😂😂😂

  • @babulalmb
    @babulalmb 4 ปีที่แล้ว

    Allahu anugrahikkatte

    • @ilyasppilyas9210
      @ilyasppilyas9210 28 วันที่ผ่านมา

      എന്തിന് ഈ പൊട്ടതരത്തിന്

  • @anvarsadathc1908
    @anvarsadathc1908 3 ปีที่แล้ว +2

    യദാർത്ഥ തൗഹീദിന്റെ ആളുകൾ മാത്രമേ സ്വർഗത്തിൽ പ്രവേശിക്കുകയൊള്ളൂ

  • @anwarcharath3193
    @anwarcharath3193 5 ปีที่แล้ว

    👍👍👍

  • @AS-sp8iu
    @AS-sp8iu 2 ปีที่แล้ว +1

    ചോദ്യം അരിയെത്ര ? ഉത്തരം: പയർ അജ്ഞാഴി!

  • @aboobackeraboobacker9154
    @aboobackeraboobacker9154 5 ปีที่แล้ว

    Ok good

  • @mohammedvn7159
    @mohammedvn7159 5 ปีที่แล้ว +2

    അറബികളെ കണ്ടപ്പോൾ ആദർശം മറന്നു

  • @saidalavi91
    @saidalavi91 ปีที่แล้ว +1

    പെണ്ണും വേണം മുജാഹിദിന് സ്റ്റേജിൽ ഇത് എന്ത് മതം

    • @thansir4072
      @thansir4072 7 หลายเดือนก่อน

      പെണ്ണ് എന്താ പ്രശ്നം ?
      നിങ്ങളെ പോലെ ഉള്ളവരുടെ ചിന്തിക്കുന്നത് ആണ് ആദ്യം marendath

    • @abu-iz6os
      @abu-iz6os หลายเดือนก่อน

      ​@@thansir4072ഒതായി കണ്ടതാ 😂

  • @basheerparampil8323
    @basheerparampil8323 11 หลายเดือนก่อน

    Moulavikhihrilvisvamundilla

  • @NoushadNoushadek
    @NoushadNoushadek 9 หลายเดือนก่อน

    കോമഡി ഉത്സവം😂

  • @MuhamadFayis
    @MuhamadFayis 19 วันที่ผ่านมา

    ISM KNM WISDOM നിങ്ങളുടെ വാക ഒരോ പ്രമാണ ം എഴുതിയുണ്ടാക്കുക എന്നിട്ട് Mike എടുത് ജനങ്ങൾക്കിയിൽ വിലബരം ചെയ്യാ ആളുകളേ സംശയ ത്തിന്റെ വക്കാത്ത് എത്തിക്കാ വഴിതെറ്റിക്ക 😅😅😅😂😂😂😂😂😂എന്തൊന

  • @muhammadmuhammadmuhammad6640
    @muhammadmuhammadmuhammad6640 5 ปีที่แล้ว +2

    ആ സത്റീയേ എൻതിനാണ് പിന്നിൽ ഇരുതതിയിരികുനനത്? അവരോട് കാണികുനന വിവേചനമലേല അത്. ഈ പൃസംഗകൻറ്റെ അടുത്ത് ഒരു കസേരയിടട് അവിടെ ഇരുതതികൂടെ? ഏതായാലും അലലാഹുവിനെ സതുതികുനനു ഒഹാബിയായി ജനികാതിരുനനതിൽ.

  • @lavamiu8258
    @lavamiu8258 5 ปีที่แล้ว

    സിഹ്റിനും ചികിൽസ ഇല്ലേ?? മൗലവി? അത് ത്വിബ്ബിൽ പ്പെട്ടില്ലേ??

  • @ThahaNk-mo9zu
    @ThahaNk-mo9zu 2 หลายเดือนก่อน

    Cp thangal ethrem tharam thaazharu thaayirunn

  • @abdullakk4386
    @abdullakk4386 3 ปีที่แล้ว

    ഉ സുല്ലമിക്ക് ഒരു വിവരവും ഇല്ല എന്ന് ഇപ്പോൾ മനസ്സിലായി. ബുഖാരി ഇമാം ഒരു ബാബിൽ ഒരു ഹദീസ് കൊടുത്തത് എന്തിനാണെന്ന് യുക്തികൊണ്ട് ചിന്തിച്ചിട്ട് മനസ്സിലായില്ലത്രേ...! ഇത്രയും വലിയ വിഡ്ഢിത്തം!
    ഇമാം ബുഖാരിയുടെ ഹദീസുകൾ എന്തിനാണെന്ന് വിശദീകരണ സഹിതം ഇമാമുമാർ വിശദീകരിച്ചിട്ടില്ലേ? ഹദീസ് നിഷേധിക്കുന്ന വഹാബികളെ, സിഹ്റ് സ്ഥിരപ്പെട്ട സംഗതി അല്ലേ?
    മടവൂരി വഹാബികൾ തീർത്തും യുക്തിവാദികളാണ്!
    അവരുടെ യുക്തിക്ക് യോജിക്കാത്ത എല്ലാ ഹദീസുകളും അവർ തള്ളുന്നു.
    ഇസ്ലാമിൻറെ പേരിൽ ഉള്ള യുക്തിവാദികൾ!

    • @makkarmm165
      @makkarmm165 3 ปีที่แล้ว

      ഇസ്ലാം മനുഷ്യ കുലത്തിനു വേണ്ടി ഉള്ളത് ആണ്... അപ്പോൾ അത് മനുഷ്യ ബുദ്ധിക്ക് നിരക്കണം ....

  • @drabu-irizthahseenbin-ibra6796
    @drabu-irizthahseenbin-ibra6796 5 ปีที่แล้ว +2

    അല്ലയോ പണ്ഡിത ശ്രേഷ്ഠാ ..... നിങ്ങൾ എല്ലാം കൂടി മലയാളികളായ ഞങ്ങളെ ഇമാം മഹ്ദി വരുന്നത് വരെ ഒന്നാകാൻ സമ്മതിക്കില്ല അല്ലെ? ഇനിയും നിങ്ങൾക്ക് കൂടുതലായൊന്നും ഞങ്ങളെ പഠിപ്പിക്കാനില്ലാത്തത് കൊണ്ട് ഞങ്ങൾ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇതാണ്, അതായത് ഞങ്ങളെ ഒന്നാക്കിത്തരാൻ നിങ്ങൾ പണിയെടുക്കണം എന്നാണ് . ഒന്നാകാൻ ഒരേ ഒരു വഴിയേ ഉള്ളൂ ... വ്യത്യസ്ത കഷണങ്ങളായി മാറിയ കുപ്പായക്കീറുകൾ പരസ്പരം തുന്നി യെടുത്ത് ഉമർ(റ) വസ്ത്രം നെയ്തെടുത്ത് കാണിച്ചത് പോലെ ,എല്ലാ സംഘടനകളും ഒരു കുപ്പായമാകാൻ വിട്ടുവീഴ്ച ചെയ്യുക .ഇനിയും നിങ്ങൾ മാറുകയില്ല എന്ന വാശിയിലാണെങ്കിൽ ഒരു കാര്യം മനസ്സിലാക്കുക ,നാളെ ഈസ(അ) തിരിച്ച് വരുമ്പോൾ കൃസ്ത്യാനിക്ക് ബോധം വെക്കും .അവർ തന്നെ കുരിശ് തകർക്കും പന്നിയെ കൊല്ലും എന്നിട്ട് ഇസ് ലാമിലേക്ക് തിരിച്ച് കയറും .

  • @muhammedpksakeenapalath4346
    @muhammedpksakeenapalath4346 5 ปีที่แล้ว

    എണ്ണക്കുയ്യ ലോണ്ട് ഏറുകൂടല്ലിം മുജാഹിദുകളേ ...

  • @anvarsadathc1908
    @anvarsadathc1908 3 ปีที่แล้ว

    നബിക്ക് സിഹ്റ് ബാധിച്ചു എന്ന വിശ്വാസം ഈമാൻ കര്യത്തിലെ എത്രാമത്തെത് എന്ന് പറഞ്ഞു തരാമോ

    • @basheerparampil8323
      @basheerparampil8323 11 หลายเดือนก่อน

      Ningalchoriozhichakariathanuanthaingane

  • @AbdulAzizAbdulAziz-bi2qs
    @AbdulAzizAbdulAziz-bi2qs 2 หลายเดือนก่อน

    നിസ്കാരം 3റകത്തു ആണോ അതിനെ കുറിച്ച് പറയാമോ, ചെക്കന്നൂർ, പറഞ്ഞു പോലെ, atheham

  • @abdulkabeer3058
    @abdulkabeer3058 ปีที่แล้ว

    Poda aboo jahile

  • @ഇഷ്ടം-ബ3ച
    @ഇഷ്ടം-ബ3ച 5 ปีที่แล้ว +1

    എല്ലാം കള്ളമ്മാർ

  • @മുജീബ്-വ2ഡ
    @മുജീബ്-വ2ഡ 3 ปีที่แล้ว

    എന്ത് ഇസ്ലാമിലാണ് നിങ്ങൾ പഠിക്കുന്നത്. സ്ത്രീകൾ പുരുഷന്മാർക്കിടയില്. വഹാബീസ് നരകത്തിലേക്ക്

    • @thansir4072
      @thansir4072 7 หลายเดือนก่อน

      ഇസ്ലാമില്‍ സ്ത്രീകളെ pinnilaakkunnundo