Dubai ൽ ഉള്ള Pristine migration services എന്ന consultancy ൽ വിസയ്ക്കായി ആരും പൈസ കൊടുക്കരുത് പറ്റിപ്പ് കമ്പനിയാണ്. അവിടെ പൈസ കൊടുത്ത് പെരുവഴിയിലായ കുടുംബമാണ് എന്റേത്. ദയവു ചെയ്ത് ആരും പറ്റിക്കപ്പെടരുത്. നിങ്ങളുടെ പണം നഷ്ടമാകരുത് . വീടും പോയി ജോലിയും ഇല്ലാ കടക്കെണിയുമായി. വേറെ ഒരു രീതിയിലും ആ കമ്പനിയിൽ നടക്കുന്ന കാര്യങ്ങൾ പുറം ലോകത്തെ അറിയിക്കാൻ പറ്റുന്നില്ല
This lady is fake stop giving fake comments to this company I have so many people who got positive results from pristine . Don’t trust this preethi syam she is fake lady
Recruiting agency ക്കു വിസ processing നു cash pay ചെയ്യുമ്പോൾ agriment sign ചെയ്യാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? ഒരു pvt ltd company ആണേൽ അവരുടെ ലെറ്റർ പാഡിൽ എഗ്രിമെന്റ് sign ചെയ്താൽ മതിയോ? എഗ്രിമെന്റ് stamp പേപ്പറിൽ തന്നെ sign ചെയ്യണോ?
ഞങ്ങളെ പറ്റിച്ച ആ കമ്പനിക്കെതിരെ(Pristine migration services in Dubai) ഞങ്ങളുടെ പൈസ കിട്ടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ
Hai ..ചേട്ടാ ഞാൻ ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ പഠിച്ചതാണ് 6 കൊല്ലം എക്സ്പീരിയൻസ് ഉണ്ട് എനിക്ക് വിദേശത്ത് ജോലി ചെയ്യണം എന്നുണ്ട് എന്നെ ഒന്ന് help ചെയ്യാൻ പറ്റുമോ... പ്ലീസ് replay.🙏
ഭായി മെഡിക്കൽ എടുത്തിട്ട് ഒരു വർഷം ആയിട്ടും പോകാൻ സാധിച്ചില്ല പ്രോസ്സ് നടക്കുന്നു എന്ന പറഞ്ഞു കൊണ്ടിരിക്കുന്നു സൗദിയിൽ moh ഹോസ്പിറ്റലിൽ നഴ്സ് ആയിട്ട് ആയിരുന്നു വിസ അടിച്ചു കിട്ടാൻ കാത്തിരുന്നു ഒരു വർഷം ആയിട്ടും ഒന്നും നടന്നില്ല
എന്ത് ചെയ്യാനാ... ഇതൊക്കെ അല്ലെ നമ്മുടെ നാട്.... കുറെയൊക്കെ shrediku... പിന്നെ ജോലി അല്ലെ വിഷമിക്കണ്ട..... ready ആകും. എനിക്ക് correct guide ചെയ്യാൻ സാധിക്കും.... insta message ചെയ്യു....
Sir ministry of economic licence mathiyo Europe country yil pokan . Dubai ventage visa ennu oru agency ne contract cheytha poo avaru ee license anu ayachu thannathu.
Germen nursing adaptation program ine kurich ariyamo.ashakiran immigrants an ith parachath. Total 6 lakh. Germen language padipikumennan parachath.september il intake undenan parayunnath
Netherlands ജോലി ഉണ്ടെന്ന് പറഞ്ഞു മെക്കാനിക്കൽ എഫ്ബിയിൽ കണ്ട ഒരു ഏജൻറ് ആണ് കുറച്ച് email ഒക്കെ അയച്ചുതന്നു 5000dhms ചോദിക്കുന്നു ഞാൻ സൗദി അറേബ്യയിൽ ആണ് ഏജൻസി ദുബായില് മൂന്നുമാസത്തിനുള്ളിൽ പോകാൻ പറ്റും എന്ന് പറയുന്നു
Logistic fieldil ഇപ്പോൾ slow ആണെങ്കിലും ഉടനെ ഒരു mass opening വരാൻ സാധ്യത ഉണ്ട്. ഇപ്പോൾ ശ്രേമിച്ചു തുടങ്ങുക. എല്ലാം smooth ആകുമ്പോൾ. പെട്ടെന് hire ചെയ്തു തുടങ്ങും
Ennode free visa and ticket ennu parayunu after jobinu 2 month salary yude half payment commission edukemenu paranju...pine visa processing oru AED 400 matram chothikunu..14 days kond visa process aagumenu paranju
Thanks for information ❤ oru doubt ind yesterday njan oru agents ayi phone samsarichu so avr enodu parajath join time 6 months enannu . Correct ayi namal apply cheyithal enthra month kondu namuk pokan sadhikum
........Tours and travels (OPC) pvt Ltd (Company name mention ചെയ്യുന്നില്ല) എന്ന company uk യിലേക്ക് care വിസ ചെയ്തു കൊടുക്കുന്നുണ്ട് എന്ന് പറയുന്നു....company registerd ആണ്(check ചെയ്തു) ഇവർക്ക് UK care വിസക്ക് ഉള്ള കാര്യങ്ങൾ ചെയ്യാനുള്ള license ഉണ്ടാവുമോ,? ഏതെല്ലാം licence ആണ് ഇത്തരം company ക്കു വേണ്ടത്?
First comment...
thanks
ആദ്യമായിട്ടാ എന്റെ കമന്റ് ഒരു യൂട്യൂബ് ചാനൽ pin ചെയ്യുന്നത് നന്ദി ഉണ്ട് ആശാനെ.. 😂😂😂
ഫ്ലോറെൻസോ ഗ്ലോബൽ ഇടപ്പള്ളി വിശ്വാസയോഗ്യമാണോ
Dubai ൽ ഉള്ള Pristine migration services എന്ന consultancy ൽ വിസയ്ക്കായി ആരും പൈസ കൊടുക്കരുത് പറ്റിപ്പ് കമ്പനിയാണ്. അവിടെ പൈസ കൊടുത്ത് പെരുവഴിയിലായ കുടുംബമാണ് എന്റേത്. ദയവു ചെയ്ത് ആരും പറ്റിക്കപ്പെടരുത്. നിങ്ങളുടെ പണം നഷ്ടമാകരുത് . വീടും പോയി ജോലിയും ഇല്ലാ കടക്കെണിയുമായി. വേറെ ഒരു രീതിയിലും ആ കമ്പനിയിൽ നടക്കുന്ന കാര്യങ്ങൾ പുറം ലോകത്തെ അറിയിക്കാൻ പറ്റുന്നില്ല
Hello
Hai...details parayaamo...what happened?
Pristine ൽ നിന്ന് എന്നെ വിളിച്ചിരുന്നു
ഇത് ശരിക്കും fake ആണോ
This lady is fake stop giving fake comments to this company I have so many people who got positive results from pristine . Don’t trust this preethi syam she is fake lady
Recruiting agency ക്കു വിസ processing നു cash pay ചെയ്യുമ്പോൾ agriment sign ചെയ്യാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?
ഒരു pvt ltd company ആണേൽ അവരുടെ ലെറ്റർ പാഡിൽ എഗ്രിമെന്റ് sign ചെയ്താൽ മതിയോ?
എഗ്രിമെന്റ് stamp പേപ്പറിൽ തന്നെ sign ചെയ്യണോ?
ഞങ്ങളെ പറ്റിച്ച ആ കമ്പനിക്കെതിരെ(Pristine migration services in Dubai) ഞങ്ങളുടെ പൈസ കിട്ടാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ. അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ
Ningal agreement sign cheythille
Broo plzz enneyum ee same migration vilichirunnu
@@AmalThomas-u4y ennit nthayi bro poyarno ennayum vilichirunu
Hai ..ചേട്ടാ ഞാൻ ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ പഠിച്ചതാണ് 6 കൊല്ലം എക്സ്പീരിയൻസ് ഉണ്ട് എനിക്ക് വിദേശത്ത് ജോലി ചെയ്യണം എന്നുണ്ട് എന്നെ ഒന്ന് help ചെയ്യാൻ പറ്റുമോ... പ്ലീസ് replay.🙏
Golden visa consultant agency anganaunsu Dubai ariyavunavar please reply
Chetta nallla thadiyum meshayum aanallo ntgelum oli use cheyyundo😊
യൂറോപ്പിലേക്ക് ഏജൻസി വഴി അപേക്ഷിച്ചതിനു ശേഷം എത്ര മാസം എടുക്കും വിസ ശേരിയാവാൻ
എന്നൊടു 3 മാസം ആണ് പറഞ്ഞത്
ലൈസെൻസ് ഉണ്ട്
Eth agency bro
Very useful msg : great supper work 💯👌thank you 👍
Thanks
Chetta njan puthiya oru subscriber aanu.Enikk chila karyangalil oru theerumanam ariyan aanu message ayakkunnath(1)step by step procedures enthanu(2)swanthamayi apekshikkan sadhikkumo(3)enikk electrical allengil elcronics il technician akan aanu thalpparyam consultancykk maxximum ethra thuka vare vangam(4)covid sahacharyam aayath kond corantine niyamangalum athupole chilavum enganeyavum(5)Thamasavum bakshavum labhikkumo allengil ath prathyekam aano?(6)Norka routs il poyi anweshikkavunna karyangal enthokkeyanu?(7)arab nations allathe ee profession nu mattu rajyangilil chance undo?undengil chilavu maximum to minimum ethrayakum............ please chetta dhayavu cheyth ee chodhyangalkk utharam tharamo?allengil whatsapp il engilum uthrambayakkamo.... ennu (SKUI)
ഭായി മെഡിക്കൽ എടുത്തിട്ട് ഒരു വർഷം ആയിട്ടും പോകാൻ സാധിച്ചില്ല പ്രോസ്സ് നടക്കുന്നു എന്ന പറഞ്ഞു കൊണ്ടിരിക്കുന്നു സൗദിയിൽ moh ഹോസ്പിറ്റലിൽ നഴ്സ് ആയിട്ട് ആയിരുന്നു വിസ അടിച്ചു കിട്ടാൻ കാത്തിരുന്നു ഒരു വർഷം ആയിട്ടും ഒന്നും നടന്നില്ല
എന്ത് ചെയ്യാനാ... ഇതൊക്കെ അല്ലെ നമ്മുടെ നാട്.... കുറെയൊക്കെ shrediku... പിന്നെ ജോലി അല്ലെ വിഷമിക്കണ്ട..... ready ആകും. എനിക്ക് correct guide ചെയ്യാൻ സാധിക്കും.... insta message ചെയ്യു....
Sir ministry of economic licence mathiyo Europe country yil pokan . Dubai ventage visa ennu oru agency ne contract cheytha poo avaru ee license anu ayachu thannathu.
Great information bro..... kidilolkkidilam channel 👍
❤
Migred documents clearing services dubai engane undu? Arkenkilum ariyo?
Paragon immigration business bay next North Americaan service centre Deira dubai branch office arum apply cheyyaruthu please ente paisa poyatha.
Entha sambhavicheee?
Canaan international ഏജൻസി വഴി ആരെങ്കിലും പോയിട്ടുണ്ടോ
Hlo
Well done bro🔥🔥🔥👍👍
Oru micro analysis idea idununde. Ithinte 10 iratti power undakum.. Odane idam. Athu correct ayi follow cheythal oru udayipu agencikum areyum pattikan patila.. Will upload soon ♥️
Sir, Idhupole nalla education consultants ne enghene thirichariyaam enn oru video cheyyu
sir for Canada PR visa processing etra time edukkum, CanApprove Or Polinsys agency nallathano.....
Momentum agency in Dubai aaareelum Norway -unskilled visa poittundo
Have good research and then commit 👍
Germen nursing adaptation program ine kurich ariyamo.ashakiran immigrants an ith parachath. Total 6 lakh. Germen language padipikumennan parachath.september il intake undenan parayunnath
Njnm oru adaptation program nokua.. Ausbildung ennano course name?
Yes, kozhikkode AL Rehuman agency enngayude Licence ulla Agency yane, Poland Lebers job vannutude, 4.25 Lack services change chothikkunnu
U r number
നമ്പർ tharumo
Egency registered ano ennu check cheyyunnath evideya
Googilil search chey
Netherlands ജോലി ഉണ്ടെന്ന് പറഞ്ഞു മെക്കാനിക്കൽ എഫ്ബിയിൽ കണ്ട ഒരു ഏജൻറ് ആണ് കുറച്ച് email ഒക്കെ അയച്ചുതന്നു 5000dhms ചോദിക്കുന്നു ഞാൻ സൗദി അറേബ്യയിൽ ആണ് ഏജൻസി ദുബായില് മൂന്നുമാസത്തിനുള്ളിൽ പോകാൻ പറ്റും എന്ന് പറയുന്നു
Ennitethayi
Enikkum oru offer vannu
Agency name entha
👍. Bhai. Puthiya. Video. Appazha. Varunne
Samayam kitunila.... I will try tommorrow
♥️
Nyc vdo chatta very helpful. Chatta ernaakulam tempus eana agency kurich kattittundo. 3 lakh pay chayithal Latvia eana country work chayan pokam ean parayun. Kadam vanguna cash aan. Patika pattal nashich pokum jeevitham. Please reply chatta.
Hlo
Tempus ningal join cheytho 🤔
Avarude plans geniune aano, ningalude anubhavam pank vekkamo,
If u dont mind plz contact 9048729733,
Sir ലൈസൻസ് ഇല്ലാതെ റിക്രൂട് ചെയുന്ന ഏജൻസിക്ക് എതിരെ ഈ email പരാതി കൊടുക്കാമോ
Solance agency dubai
Yae kurychu enthelum aryamo
Netherland processnu vendy
Najnum annoshichu nadakkuva nalla agency nokki
Zavian consultantcy in Dubai arkenkilum ariyumo
Have own research! How ever there is not agency can give job for 100% there application
Hi nthelm. Updates kityo ee agencyne kurich pls reply
Thanks chetta channel valare valere upakarapradham
♥️
"Go Ireland " enganundu viswasikkan pattiya consultancy aano ? aarengilum evar vazhi pooyittundo ?
Brother logistics fieldl ipo vacancys undakan chance undoo?? Ariyumo?? Ee fieldl abroad job kanduoidikkan help cheyyamo
Logistic fieldil ഇപ്പോൾ slow ആണെങ്കിലും ഉടനെ ഒരു mass opening വരാൻ സാധ്യത ഉണ്ട്. ഇപ്പോൾ ശ്രേമിച്ചു തുടങ്ങുക. എല്ലാം smooth ആകുമ്പോൾ. പെട്ടെന് hire ചെയ്തു തുടങ്ങും
@@Binu_Vasantha brother..... logistics fieldlekk abroad hire cheyyunna genuine aya agency suggest cheyyamoo plss
@@jobinwilson2682 അനേഷിച്ചിട്ടു പറയാം ♥️
@@Binu_Vasantha ok thankuu....kittuvanel cmnt idane pls
@@Binu_Vasantha brother logistics fieldill opportunities ulla countries and benefitsney kurichulla video cheyyo pls
Hi chetta good information..oru sanjose international travels ariyo
Thank you Sir.. good information..
Thanks
Thanks
Brother vantage visa agency dubai ariyamo avaru licence number ayachu thannu ethu ullathano ennu engane ariyum pls reply
Same doubt
@@amritabenny6454 you know the agency
Perfection overseas migration agency nallathano? Viswasikkan pattumo? Please reply
Ethanu location ?
Perfection oversease migration ദുബായ് അല്ലെ ?ഈ ഏജൻസി വഴി നിങ്ങൾക്കു പോകാൻ പറ്റിയോ ??please reply
നല്ലകാര്യം ആണ് 😇
Janoo international edappally എങ്ങനെ ഉണ്ട് any idea
Dubai ulla visaapp consultant agencye kurichu arkengilum ariyamo
Hlo
ഈ മാസം വിദേശത്തെയ്ക്കു പോകുവാൻ ഇൻ്റെ റു വ് ഉണ്ടോ
Haii sir ...enikku italy il oru job vannu but avarkku agency denmarkil Anu first.40000 rs kodukkanam balance visa, tickets vannathinu shesham balance koduthal mathy ennanu paranjathu 7 mnth akum ennum paranju.. packing section job Anu.salary .80000rs kanun ennanu paranjathu ippol 21 alukal paisa koduthu 40000 kodukkumbol swantham bank chek oru urappinu tharum ennum paranju check bankil kondupoi details nokkam ennum paranju (corona ) ayathu kondanu 7 mnth allengil 4 mnth mathy ennanu paranjathu..ithinu nthelum kuzhappam undo....??
ഏതാ agency
21months aayi epol koduthit.. Lithuania
One lakh seventy thousand vangeet 21months aayi........ Pls help enyone
Ethanu agency?
Penta asosiate. Kakanad
@@libinstravelvlog1226 enth job anu bro? Njnaum lithuania offer vannu nikkuva cash koduthittilla
@@libinstravelvlog1226Pentagon aano bro
@@samsonsam329bro poyaarunno
Redbell Tours and Travels Wayanad genuine agency ano? 15th nu mumbe oru recruitement to Qatar ad vannittunte.
Sir, dubayil ulla agency annekil(malayali) avardea gov affairs reg nokano, site undo plz reply
Bro, UK yil physiotherapy job engane search cheyam??? Nattil physiotherapy support cheyunna agency onnum illa...... nan kure search cheithu
Orupad parayan unde
Solace visas nallathano jenuine aano dubai il ulla
ഫ്ലോറെൻസോ ഗ്ലോബൽ ഇടപ്പള്ളി വിശ്വസിക്കാമോ
Chetta , visa kittiyathinu sesham payment cheythal mathi ennu parayunnu vuswasikkan pattumo
Most expected ❤️
♥️
irsh expert gened ക്രത്യമാണോ ?
Evideya located cheythekuneeee
പൈസ കൊടുക്കേണ്ട ഡേറ്റ് Arizona dubai നല്ലതാണോ..വിശ്വസിക്കാമോ
Arizona frudanu paisa kodukkalleee frudanu license polumilla averkku
Registered agent allengil enth cheyum. Pls replay
ഏജൻസി വഴി പോകുന്നവർ തീർച്ചയായും കാണുക | How to Identify the best agency.
th-cam.com/video/Dl2Y2pXipTo/w-d-xo.html
Dream job consultancy.sulthan batheri aarkkegilum agency ye kurich ariumo reply please
Insta l msg cheythit und..rply tharuo..oru doubt chothikan undernnu
Dubaile arizona agency frudanu aarum chennu pedalle ente paisa poyi averkku license polum ill
Any idea about flying future consultancy and most land consultancy, both @ernakulam
Santa Monica nalla agency ano
നുസിലാന്റിലേക്ക് ഉള്ള വിസക്ക് എത്ര സമയം എടുക്കും
Aspire immigration credible ano? Hongkong qmas visa ipol kitumo?
Tnks bro good information
Australia... Ireland... Canada...USA...ividokke... bank ..garenty...must aano.. aanenkil..ekadesham amount angana
Adyam concept manasilaku. Avide visit poyal chilavinula cash vende nilkan athinulla panam bankil kanikanam. Athu urappu varuthiya shehsam ane visa approval tharu. Alle avide poyitu engane day to day expense manage cheyum. Athumalla enkil arelum sponsership tharanam. So ella rajyathum unde.
Med international നല്ല ഏജൻസി ആണോ. ചേട്ടാ
കാനഡയിൽ ഉപരിപഠനത്തിന് വിശ്വസനീയമായ ഏജൻസിയുടെ പേര് പറയുമോ
അറിയില്ല
Santamonica
Sanyamonica is good for students Visa
Derai,dubai lulla Union Migration Consultants ne patti arivundoo
Instantvisa dubai based genuine aanoo ennu ariyaan entha vazhi
Enthanu agency full name
Ennode free visa and ticket ennu parayunu after jobinu 2 month salary yude half payment commission edukemenu paranju...pine visa processing oru AED 400 matram chothikunu..14 days kond visa process aagumenu paranju
400 dhs koduthal pine pulli shalyam cheyilla ...athum vagi pokkolum....😂😂😂😂
New galaxy migration consultancy dubai എങ്ങനെ ആണ് സർവീസ് തട്ടിപ്പാണോ?
Hello
Zavian consultancy genuine aano? Centennial migration genuine aano.. Ariyavunavar undel parayane pls
Enthengilum updates kitiyo ee agencye kurich.genuine ano?
@@shivani-dz4of illaa.. Aarum onnum parayunilla
Ys nthelm updates kityo ee agencye kurich ...enik call vannu...pls help@@shivani-dz4of
zavianil ethengilum placilek apply cheythitundo?
Thanks for information ❤ oru doubt ind yesterday njan oru agents ayi phone samsarichu so avr enodu parajath join time 6 months enannu . Correct ayi namal apply cheyithal enthra month kondu namuk pokan sadhikum
Depends... ഈ സമയം late ആകും
Ippo nthayiii.... Nigl abroad pokunnth set aayo
Sir ipo Czech republic job ഓപ്പർച്യൂണിറ്റി ulla time ആണോ
Edha agency
Brother njn scam ill pettu avaru ippol cash tharam return ennu paranju pattikkukayaa....njn veedu panayam vecha paisa ahh Europe job apply cheythe nearly 2year ayii ippol njn withdraw cheythitt around months avaru ipoolum feild ill available ahh but njngalk response illaa pls help us enganeya pokande ennu aroyilla adha pls chetta waiting for your reply
Agency name entha
@nidhinkumarp6973 iqra guru....vadanapally,Thrissur
Bro nurse aaanu Belgiyathil job kittan enthanu cheyyendathu
pls wait for more videos
Anybody is here who try iva requiement Punjab, arragillum undagil pls rply
Where r u from ?
Njn saudi povn irikuvanu. Simons international services agency . Edappily. Ivaranu agency. Soudi govt hospital attender aanu job 35000salary. Ith real anonu ariyn enth venm
കാശ് കൊടുത്തോ
Enthayi
സർ ഒരു കമ്പനി HR ന് Luxumberk ആളെ കൊണ്ട് പോകാൻ കഴിയുമോ
Yes
Eagancy ku kondupokan pattumo
City global agency calicut e agency nallathano
Enikkum ulla doubt aanu??
Anyone know about shiyali consultancy Chennai. PLS reply
Luxembourg il nurses nu contact cheyyan pattiya agency paranju tharumo?? Pls
Perfection imgration dubai udyip ano
I also want to know
Informative
♥️
Arkelum migrit agency ario aluva
Shine conusultncy nallthu ano eniku cananda offer vannittu unndu
Penta agency muvattupuza vazi arengillum poyittundo
നല്ല ഏജൻസി കളുടെ പേര് നിർദേശിക്കാമോ.....
Ministry of external affairs nte site und. Athil registered agency list und.
How to check that@@ratheesan_vannathikanam9926
Space international agency trivandrum can we trust that agency
Mihar international kochi is a trusted agency
Good message..
Brother agency yode avaru recruitment cheytha alukalude details chodihhu kazinjal 99% perum details tharilla. athu licensed ayikkotte allatathu ayikotte . Avaru tarilla. Enthakum athinte mine pblm.
Athu enthelum udayippu agency ayathu kondu ayirikkumo.plz reply brother.
അത്തരം ഏജൻസി പോകരുത്. നിങ്ങളുടെ cash പോകും
@@Binu_Vasantha bro egane paranjittulla pala agency kalum valare famous ayittulathum . Ellavarkkum pothuve nalla afiprayam Ulla agency kalum aanu. Appol entha cheyuka.🙄 Pinne pothuve ella agency kalum avarude client details tharathumilaa.ente anufavathil ninnu manucilaya karyangal aanu ketto. Athil oru agency client details thanathu pakka fake ayittu avaru thanne create cheythu thanittum onde. Apol avaru tharunna egane ulla ee client details namalkku orikkalum oru parudi vare eppo enikku kittiya emathiri pani kazinjapol muthal trust cheyanum pattunilla. Apol egane namalku avaru tharunna client details nte originality namalkku check cheyan kaziyum.
Oru 5 year ariyavunnathoke anel, athvashyam ellarodum aneshichu oru research oke cheythitu confidence kitiyal shremiku
@@Binu_Vasantha ok bro
Skyway immigration consultant Dubai genuine ano.
Sir edans consultancy ok ano avar thrissur ernakulam undu Bangalore aanu headoffice.. Loan tharamnnum parayunnundu first interview cheyyumpol 45000 aanu parayunnathu resubmission free aanu ennokke parayunnu details ok aano genuin aano
Enthe ayi
@@shabeerkichu6931 അത് വേണ്ട വച്ച് പറ്റിക്കപെടുമോന്നു ഭയന്നിട്ടു
Vera try chytho visa kittyo
@@smrithi6254 enthayi chechii
consultancy kku overseas license mathiyo atho external affairs license thanne venamennundo plz rply...
വേണം
Bro 4 to 6 month parayunnunde ippo
Chetta enik oru help venamm... Aake doubtayit irikan
Kannurulla oru agencyanu.... Euro leap education consultancy..
Enthanu?
Gd information 👏
Thanks
Very good
Thanks
........Tours and travels (OPC) pvt Ltd
(Company name mention ചെയ്യുന്നില്ല)
എന്ന company uk യിലേക്ക് care വിസ ചെയ്തു കൊടുക്കുന്നുണ്ട് എന്ന് പറയുന്നു....company registerd ആണ്(check ചെയ്തു)
ഇവർക്ക് UK care വിസക്ക് ഉള്ള കാര്യങ്ങൾ ചെയ്യാനുള്ള license ഉണ്ടാവുമോ,? ഏതെല്ലാം licence ആണ് ഇത്തരം company ക്കു വേണ്ടത്?
Oxford
Visa prossesing 90days anennu parayunnath ok ano... maltayilek ee time veno
Atrayumullo.. corotia l njan chodichapo ellam kude 7month paranje
Sir njan house painter ayi job cheyukayanu. 15 year experience und. 47 year 10th pass ITc pass
Canadayil job applay Chettan pattumo. Enghlish reading writing OK speaking grammar mistakes
Today iam watching TH-cam
No😂
Try student visa
Chetta canadayil 35000 rupakk povan patto oru agency mountain immigration enna name avrde avr visa ellam avrdenna edukkunne job kitty backy cash salarinn cut avunnu polum ithu sathyano angane indo
Fake agn chance unnd
Enthaay bro ath fake aayrino?
@@ashiqfrancis8475 anenna thonnane daily vilikkarundu oru pidim illaa
@@vimesh237 ethraya paisa avr parayane?
@@ashiqfrancis8475 35000 mathi ennu backy salarynn cut cheyyunnokke venel number tharam vilichu chothikk
Amster migration nallathano