BASS TREBLE Karaoke Built in Bluetooth Board Kit
ฝัง
- เผยแพร่เมื่อ 27 ส.ค. 2024
- All in one Bluetooth USB module. This board has a built in bass treble control with mic input - Karaoke mixer. This board also comes with a standard remote control and a 5 pin encoder volume control. To buy this board check below.
Circuit Link: bit.ly/3qAeebw
#bluetooth #bass #eem #treble #karaoke #electronicsmalayalam #electronicselectricalmalayalam
Instagram:- / diy_malayalam
Facebook:- / eemalayalam
-------------------------------------------------------------------------------------------------------------------------
PARTS I USED IN THIS VIDEO
-------------------------------------------------------------------------------------------------------------------------
This product is not in stock.
Available type - amzn.to/399PoJX
_____________________________________________________________________
TOOLS I USE
-------------------------------------------------------------------------------------------------------------------------
Soldering Iron:
SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
Digital multimeter: amzn.to/2OugsbC
Analog multimeter: amzn.to/3fA5XPY
Screw Driver : amzn.to/39uIME8
If you like this video hit the like button and subscribe to this channel [electronics
electrical malayalam] for more videos like this.
If you are interested in watching more new videos when I upload, then subscribe to this
channel - www.youtube.co...
For business inquires; eemofficialz@gmail.com.
Alienz electronics
Alienz audio and video sales and service
alienz audio
ചേട്ടാ വളരെ നന്നായിട്ടുണ്ട്...... ഈ ചെറിയ ബോർഡ് പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും...... ഇങ്ങനെ മൈക്ക്... ബാസ്.... ട്രബിൾ.... എക്കോ.... എന്നിവ ഇതിനാൽ കൺട്രോൾ ചെയ്യാം എന്ന്.... ചേട്ടൻ പറഞ്ഞപ്പോൾ മാത്രമാണ് മനസ്സിലാകുന്നത്..... ഇത്.... ഈ ഫീൽഡിൽ വർക്ക് ചെയ്യുന്ന കൂടുതൽ.... അറിവ് പകർന്നു തരുന്ന തന്നെയാണ്..... ഒരു ശരിയായ അൺബോക്സിംഗ് എന്നുപറഞ്ഞാൽ.... ഇതുതന്നെയാണ്..... വീണ്ടും എല്ലാവർക്കും ഉപകാരപ്രദമായ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.... താങ്ക്യൂ ചേട്ടാ താങ്ക്യൂ
👍
Volume കുറച്ചത് ഇഷ്ട്ടമായില്ലന്നു തോന്നുന്നു 😂😂😂👌
😂
കോഴിക്കോട് മാവൂർറോഡ് ഉള്ള നന്ദില്ലത് ജി മാർട്ട് ന്റെ അടുത്തുള്ള ഷോപ്പുകൾ മുഴുവനും ഇലക്ട്രിക് spare ന്റെ ആണ് ഓൺലൈനായി വാങ്ങുന്നതിനേകളും നല്ലത് ഇവിടുന്ന് വാങ്ങുന്നതാണ് . ആമസോണിൽ ഞാൻ ഒരു bluetooth module നോക്കി അതിൽ
99₹ ബോർഡ്ന് 79₹ shipping charge മൊത്തത്തിൽ 178₹ ഷോപ്പിൽ 30₹ മാത്രം
😄
Vishnu v thank you for the information 👍
വോളിയം കുറച്ചത് ഇഷ്ടം ആയില്ലെന്ന് 😂😂🥰🥰
Please do a.video explaining how to convert old HiFi speakers to active speakers.
Old dvd engane amplifier akkunna video onn cheyyo...... pls.....
ഇത് തകർത്തു.സൂപ്പർ
Chettayikku brnd stereo ithu polu Ulla usb brod pidippkAn pattumo oru vedio chiymo
Sir which 5.1 remote board you recommend for best build quality and professional design
Remote kit vachu oru vdo cheyyumo!!!
Ok
Very very informative
Bro.... How to stop the starting voice in USB mp3 player board(usb mode, aux mode, bt, FM mode)
ചേട്ട, FM നല്ല രീതിയിൽ കിട്ടാൻ വല്ല വഴിയുമുണ്ടോ?
Tube light ഇടുമ്പോഴും അല്ലാത്തപ്പോഴും അതിൽ ക്ലിയറായി കിട്ടുന്നില്ല. മിക്ക യു എസ് ബി ബ്ലൂടൂത്ത് അങ്ങനെയാണ് എന്തെങ്കിലും വഴിയുണ്ടോ? ഒന്നു ചെയ്ത് കാണിക്കാമോ. പ്ളീസ്
ente kayyil oru short circuit aaya 5.1 assembled amp undu. athu restoration cheyyanam mic bordum vekkanam .ee video eniku upakaara pettu thanks
👍
Car stierioyil maicum bluthoohum setu cheith karoke setavumo
Usefull information
Thanks chetta good information hope new video s
Thanks
Your is very Great sir thank you ❤️❤️❤️❤️❤️
👍
നിങ്ങൾ കോഴിക്കോട് ആണോ.
Yes
Volume controler remove cheyyan pattumo??
Switch maathram use cheyyan aayirunnu
..
Very nice
Bro oru normal bluetooth panel IL encorder vekkan pattuo .geestar allathe vere brand bluetooth panelil
Ethil bass treble section full vech off chaith on akiyal memory pinneyum 0 il pokumoo?
Super Annoo...Remotel Bass and Treable function illa
Thanks bro
Bluetooth pannelil MDET , AGND and MIC anengil engana mic connect cheyaa?
Thanks bro👍🏻
Bluetooth (karoki) boad nd e ( same ) cabinet venum price sollunga
Poli
Bro ഈ Module ൻ്റെ mic മും encoder റും കണറ്റ് ചെയ്യാതെ ഇത് വർക്ക് ചെയ്യിക്കാൻ പറ്റുമൊ
വീട്ടിലെ ആംപ്ലിഫയർ ഇന്ന് 3 തിന്നുമായി കണക്ട് ചെയ്യാൻ പറ്റുമോ സബ്ബിൽ നിന്ന്
Ente boardil EQ is
Pop classic jazz oke kazhnjal CUS
Enn kanikunnund
But ee CUS eq engne set akum enn manasilakunnila...
Buttons onnm purath kanatha level l anu board
So remote l ithengane set akum
Rs.370/- At electronic street
Ernakulam
Razer/THX Mako 2.1-Channel Speaker control pod repair cheyyumo?
സൂപ്പർ ചേട്ടാ ❤👍
Creative 4.1 speakar ൽ volume കൺട്രോൾ 3 പിന്നേ കാണുന്നുള്ളു. അത് വെച്ച് 4 ചാനൽ സൗണ്ട് എങ്ങിനെ കൺട്രോൾ ചെയ്യുന്നു എന്ന് കാണിക്കാമോ. പ്ലീസ്..
Kollam 🤩
Super
👌👌
Can we control Eco effect on normal music or only in mic .
Ok👍👍
Class d board il.. ethra watts ethra ohms woofer use cheyyunnathanu nallath🤔
Ee panel geestar alee nthe ee satanam thanee njn adyam ee panelil master vlum vekkumbol bass terble mathram varuvolu anganeoru problem undee athu njn ready aaki
👍👍
@@ElectronicsElectricalmalayalam evida vannal kanam
treble engane adipoli aano kelkaan
Aa 2 channel speaker and amp specs enthanu? 5:09
Geestar nte usb module with encoder vaangi, but mic connect aakan kayiyunnilla.. athenthaa 😌☺️
Ee module 2.1 ampill set chyan pato in-built ayy bt bord undalo
Encoder Illa the mic connect cheyan pattumo
njan oru whatsappil oru karyam chodhichittu onnu nokkiyathu koodiyilla .oru sound bar venamayirunnu
Supper good !!!!
Sir ICNo .1440 അല്ല. 4440 ആയിരുന്നു.
etta ellam set aaki...mic kutthiyappo occha onum varunnilla
ഇത് ഞാനും ഒന്ന് വാങ്ങി 2 way crossower ഇളള ഒരു സിസ്റ്റത്തിൽ കൊടുത്തപ്പോൾ Tweete r മാത്രം വർക് ചെയ്യുന്നു വൂഫർ പാടിച്ച പഴയ മൊഡ്യൂൾ മാറ്റിക്കൊടുത്തപ്പോർ യാതൊരു പ്രശ്നവുമില്ല ഇതെന്താണ് എന്ന് പറയാമോ? PLട
ഞാൻ ഇത് ഉണ്ടാക്കി പക്ഷെ ഓൺ ചെയ്യുമ്പോൾ പവർ ഓൺ എന്നു പറയുന്നത് ഫുൾ വോളിയം ആണ് അത് കുറക്കാൻ പറ്റുന്നില്ല അതിനു ഞാൻ എക്സ്ട്രാ വോളിയം കണ്ട്രോൾ വച്ചു വേറെ ഏതെങ്കിലും optoin ഉണ്ടോ ?
ഒരു രക്ഷയും ഇല്ല
Thanks bro god bless you❤️👍
Ithil ninnum varunna sound engine illathakkum (minimel volium,bluetooth connected,fm mod .ennokke parayunneth )
New mute option (MP3 USB BT 062) module is available now..
ഈ ടൈപ്പ് kit ഇൽ FM signal കിട്ടാത്തത് എങ്ങനെ പരിഹരിക്കാൻ പറ്റും 🤔
Transformer ആക്കു
super
കരോക്കേ ബോക്സിൽ പാടുന്നത് UsB പെൻഡ്രൈവിലേക്ക് റെക്കോർഡ് ചെയ്യാൻ എന്തെങ്കിലും മാർഗമുണ്ടൊ ചേട്ടാ?
ഇപ്പോൾ റെക്കോർഡിങ് ഉള്ള പാനൽ വരുന്നുണ്ട് അത് വാങ്ങി ഉപയോഗിച്ചു നോക്കൂ
കരോക്കേ ബോക്സിന്റെ പ്രീ ഔട്ട് പാനലിന്റAux ൽ കൊടുത്താൽ റെക്കോർഡിംഗ് നടക്കുമോ?
सर इसकी ऑन लाईन लिंक भेजो और किमत 👍👌
link in description
On aakumbo olla oru pottaan sound ozhivakan patumo
Adpoli
ബ്രോ ഇതിൽ ഉപയോഗിച്ച ആ ചെറിയ ആംപിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ അതിന്റെ വില, പിന്നെ അത് എവിടെ കിട്ടും ബ്ലൂട്ടൂത് മോഡ്യൂൾ വാങ്ങിയ കടയിൽ തന്നെ കിട്ടുമോ?
TPA3110 class d
Encoder selecte ചെയ്യുമ്പോൾ bass trible കിട്ടുന്നില്ല. Eq മാത്രം ഉള്ളു
എനിക്കും അതെ
encoder എത്ര ohms ആണ് 10k ആണോ അതോ 47k ആണോ
ഇതിന്റെ പവർ സപ്ലൈ എങ്ങനെ ആണെന്ന് പറഞ്ഞില്ല ബ്രോ 🌹🌼🌺
പറയാം
Karaoke സൗകര്യം ഉണ്ടോ....?
കവറിന്റെ പുറത്ത് കരോക്കേ എഴുതിയത് പറഞ്ഞല്ലോ....??
അത് എങ്ങനെയെന്ന് പറഞ്ഞില്ലല്ലോ...???
USB യുടെ കൂടെ മൈക്ക് മിക്സാവുമോ....?
എന്താണ് റോട്ടറി സുച്ച്
Announcement illatha Board kituo
കിട്ടും
@@ElectronicsElectricalmalayalam did same connection as u show but not working
ഇതിൽ 2 മൈക്ക് വർക്ക് ആവോ
അ ഓഡിയോ ബോർഡ് ഒന്ന് പരിചയപെടുത്തു ബ്രോ...
ഞാൻ വാങ്ങിയതിൽ മൈക്ക് വർക്കാവുന്നില്ല എന്ത് കൊണ്ട്
Yetavum nalla karoke modiul yethanu
👍👍👍
Dtdc courier വഴി അയച്ചുതരുമോ 🤔
Ok
എൻകോഡർ വോള്യം കണ്ട്രോൾ ഫാൾട്ടിയാവാൻ സാധ്യതയുണ്ടോ...?
ഞനൊരു റിമോട്ട് കിറ്റ് (G-Tech) വാങ്ങിയിരുന്നു...
അതിലെ വോള്യം കണ്ട്രോൾ വർക്കാവുന്നില്ല... !
റിമോട്ടിൽ ആവുന്നുമുണ്ട്.....!?
അതിലെ ഷാഫ്റ്റ് സ്വിച്ച് റസ്പോണ്ട് ചെയ്യുന്നുണ്ട്....ഒരു സെക്കന്റ് നേരത്തേക്ക് മാത്രം.. ഉടനെ സ്റ്റാർട്ടിംഗ് പൊസിഷനിൽ വരുന്നു... !
ഇതിനെന്തെങ്കിലും പരിഹാരം പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു...!
❣️
ബിനീഷേട്ടന്റെ അടുത്താണോ???
Yes
Sir maine chennai ka geestar disital audios company se parches kiya hai karaoke module kit abhi tak nahi mila mujhe ye module ye Mera corrier no,C10264489 hai
Elvis Chennai
, ഇതു എറണാകുളത്തു എവിടാ കിട്ടും
👍 ....👌👌👌👌👌 .......
Please in Hindi.
👍
👍👍👍👍
ടാറ്റ സ്കൈ റിമോട്ട് പോലെ തന്നെ
Jo
ഈ volume കച്ചവടകാരിയെകൊണ്ട് വല്ല്യെ ശല്ല്യം ആയല്ലാം ..😂
Please sir cantrack me I want to your product
minimal volume 😂
✌👍
കോൺടാക്ട് നമ്പർ തരാമോ
8943491671
👍👍👍👍🙏❤️😘
😁
Bro number tharumo
Ningalude contact number
Thanks
Ee usb module tpa 3116d2 amplifier volume control ullathu connect cheythal encoder function volume work akumo
Super
Please sir cantrack me I want to your product
Super