@@radhakrishnanpm924 നിങ്ങൾ അങ്ങനെ സംബോധന ചെയ്യേണ്ട. അതിന്റെ ആവശ്യവുമില്ല. പക്ഷേ, സ്വാതന്ത്ര്യലബ്ധിയ്ക്കു മുൻപ് ജനിച്ച മിക്കവാറും തിരുവിതാംകൂറുകാർക്ക് അദ്ദേഹം ഇന്നും പൊന്നുതമ്പുരാൻ തന്നെയാണ്. അത് മനസ്സിലാക്കാൻ ശ്രമിക്കുക.
Pallivasal hydroelectric project was started in the reign of HRH Maharani Sethulekshmi Bhai . HH Chitra Tirunal Balarama Varma completed and inaugurated it
I can only say, excellent brief of information on the very noble reign of Sri Chithira Thirunaal Balaramavarma Maharajavu Thampuran. Hearty cogratulations to the Producers. I have a very special interest in hearing this, as my father the late Justice (Rtd) C. Madhavan Pillai, of Travancore High Court, Thiruvananthapuram served 6 years under his majesty, Sri Chithira thirunal Thampuran. Therefore, this episode is indeed a treasure for me.
എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും ജനാധിപത്യം തന്നെ ഏറ്റവും നല്ലത് എന്നും.. രാജഭരണം അവസാനിച്ചത് എത്രയോ നന്നായി.. മുടിഞ്ഞ ജാതീയത, വംശീയത, സവർണ്ണ ജന പക്ഷപാതം എന്നിവ കൊടികുത്തി വാണിരുന്ന രാജഭരണം ഓർക്കാനും പഠിക്കാനും കൂടി ഇഷ്ടമല്ല.. രാജഭരണം അങ്ങേയറ്റം വെറുക്കുന്നു രാജഭരണത്തിന്റെ ഓർമ്മകൾ പോലും വെറുക്കുന്നു.. ജനാധിപത്യം തന്നെ ഏറ്റവും ശ്രേഷ്ഠം..
Yes Dear 💚.. 🙏 "We're grateful for your comment and support! You can catch us on TH-cam at [youtube.com/@FicusMedia], Instagram at [instagram.com/ficusmedia.in?igshid=ZDdkNTZiNTM=], and Facebook at [facebook.com/ficusmedia.in?mibextid=ZbWKwL]. Make sure to follow us on all our platforms for more updates and exciting content. Thank you for your continued support!"
We don't teach our children all these valuable information...we teach the glory of the invaders...we have strong Indian kings....our loving tribute to HIS HIGHNESS CHITHIRA THIRUNAL MAHARAJA
Thank You for Your Valuable Comment Madam... Another video from us published about your Native Place "Balaramapuram". Hope it will also enrich your entertainment.
I was quite enthusiastic to know about him, but I have a language problem. I will immensely thankful if you reload this video with detailing in English (Scrolling Text). There may be lakh of people like me across India willing to know the History.
Once il hadj à chance to see his highness What à beauty ,, he only looks like a real Raja i cant forget Thats arattu ulsavam at that time i am only five years old
@@swathymr5644 വാ അടഞ്ഞവർക് എന്നോട് വ തുറക്കല്ലന്ന് പറയാൻ എന്താണ് അവകാശം.ബ്രിട്ടിഷ്കരും രാജഭരണ്തിന്റെ കാലത്തും ഉണ്ടാക്കിയത് സ്മരണ അല്ലാതെ സ്മാരകം അല്ല.ചരിത്രം അറിയില്ലെങ്കിൽ ഇൗ വീഡിയോ മാത്രം അല്ല . പഴശി രാജ അരന്ന് ചോദിക്കുമ്പോൾ മമ്മുട്ടി എന്ന് പറയുന്ന കുറച്ച് ആളുകൾ ഉണ്ട് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്
കേരളത്തിൽ ക്ഷേത്രപ്രവേശനം ഉൾപ്പെടെയുള്ള വിപ്ലവകരമായ പല മാറ്റങ്ങളും സംഭവിക്കാൻ കാരണം സാധാരണ ജനങ്ങൾ ഒന്നു ചേർന്ന് ഒരു സംഘഡിത പ്രക്ഷോഭം നടന്നതിനാൽ ആണ്.... അല്ലാതെ ചിത്തിര തിരുനാളും ദിവാൻ സിപി രാമസ്വാമി അയ്യരും ചേർന്നിട്ട് അല്ല... കൊച്ചിയിൽ അനുമതി ഉടനെ വരും എന്ന് അറിയാമായിരുന്ന കൊണ്ട് തന്നെ ആണ് അദ്ദേഹം സമ്മതിച്ചതും... തിരുവിതാംകൂറിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ദിവാൻ ആണ് സി പി.... അങ്ങേർക്കു എതിരെ അന്നത്തെ രാഷ്ട്രീയ സംഘടനകൾ (ഇന്നത്തെ കക്ഷി രാഷ്ട്രീയം അല്ല ) ഒന്നിച്ചില്ലായിയിരുന്നുവെങ്കിൽ തിരുവിതാംകൂർ lndian union ന്റെ ഭാഗം ആകുമായിരുന്നില്ല.. ഉത്തരവാദ പ്രക്ഷോഭം നയിച്ചത് രാഷ്ട്രീയ സംഘടനകൾ ആണ്... പക്ഷേ ഒരു കാര്യം.. ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾ കേവലം അധികാരത്തിനും സ്വന്തം കീശ നിറക്കാനും പെടാപാട് പെടുന്നാവർ ആണെന്ന് വെച്ച് അവർ രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ വിസ്മരിക്കരുത്... ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നപ്രക്ഷോഭങ്ങളെ lndian സ്വതന്ത്ര സമരത്തിന്റെ ഭാഗമാക്കി ജനങ്ങളെ lndia, അല്ലെങ്കിൽ ഭാരതം എന്ന ഒരു കുടകീഴിൽ അണിനിരത്തി വിദേശ ശക്തികൾക്കെതിരെ പോരാടാൻ പ്രാപ്തർ ആക്കിയത്
വേറെ ഒരു കാര്യം. സ്വാതന്ത്ര സമര കാലത്ത് അത്തരത്തിൽ ജനങ്ങൾ മാസ്സ് movement ആയി ഒന്നിച്ചില്ലായിരുന്നു എങ്കിൽ സ്വാതന്ദ്രം എന്നത് നമ്മുടെ ഒക്കെ സ്വപ്നം മാത്രം ആകുമായിരുന്നു.... ഈ പറഞ്ഞ രാജക്കാൻമാർ ബ്രിട്ടീഷ് ആധിപത്യകാലത്തു എന്താ ചെയ്തത്... പരസ്പരം ഒറ്റു കൊടുത്തു... അല്ലേ.. മഹാനായ പഴശ്ശിരാജവിനെ പോലും ബ്രിട്ടീഷ്കാർക്ക് ഒറ്റു കൊടുക്കുക അല്ലേ ചെയ്തത്... ഒരൊറ്റ lndia എന്ന സങ്കല്പം എത്ര രാജാക്കൻമാർക്ക് ഉണ്ടായിരുന്നു.. പോറ്റി ശ്രീരാമലുവിനെ പോലുള്ള മഹത് ജന്മങ്ങൾ സ്വന്തം ജീവൻ വെടിഞ്ഞിട്ടാണ് ഭാഷടിസ്ഥാനത്തിൽ മൈസൂർകാർക്ക് സ്വന്തമായി ആന്ധ്രാപ്രദേശ് എന്നൊരു സംസ്ഥനം പോലും ലഭിച്ചത്... അന്നത്തെ രാജാവ് നേരും നെറിയും ഉള്ളവൻ ആയിരുന്നു എങ്കിൽ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടാകുമായിരുന്നോ....
എന്ന് വെച്ച് രാജക്കൻമാർ മുഴുവൻ മോശം ആണെന്ന് ഞാൻ പറയുന്നില്ല...അവർ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ അഗീകരിക്കുന്നു... പക്ഷേ അതിന്റെ ഒരു prblm എന്താണെന്ന് വെച്ചാൽ രാജക്കാൻമാർ എന്നും ബ്രാഹ്മണ അധിപത്യത്തിന്റെയും ജാതി മത ചിന്തകളുടെയും ഇരകൾ ആയിരുന്നു.. അതിനാൽ അവരുടെ പരിഷ്കാരം കൊണ്ട് അന്നത്തെ സാധാരണ ജനങൾക്ക് പ്രയോജനം ഉണ്ടായില്ല.. ഇന്ന് അതിന്റെ ഒക്കെ ഗുണം നമ്മൾ എല്ലാരും ഒരുപോലെ അനുഭവിക്കുന്നുടെങ്കിൽ അതിനു കാരണം പേരിനെകിലും ജനാധിപത്യപരമായ ഒരു ഭരണ സംവിധാനം നമുക്ക് ഉള്ളത് കൊണ്ട് ആണ്
Yes, You are Right Rijas. Thank You for Watching Our Videos, Keep Supporting Us, More informative uploads are awaiting for you. Pls Subscribe Our Channel.🙏💚
പൊന്ന് തമ്പുരാൻ 🙏🙏
🙏
വഞ്ചിഭൂമിപതേ ചിരം
സഞ്ജിതാഭം ജയിക്കേണം
ദേവദേവൻ ഭവാനെന്നും
ദേഹസൗഖ്യം വളർത്തേണം
വഞ്ചിഭൂമിപതേ ചിരം
ത്വച്ചരിതമെന്നും ഭൂമൗ
വിശൃതമായി വിളങ്ങേണം
വഞ്ചിഭൂമിപതേ ചിരം
മർത്യമനമേതും ഭവാൽ
പത്തനമായി ഭവിക്കേണം
വഞ്ചിഭൂമിപതേ ചിരം
താവകമാം കുലം മേന്മേൽ
ശ്രീവളർന്നുല്ലസിക്കേണം
വഞ്ചിഭൂമിപതേ ചിരം
മാലകറ്റി ചിരം
പ്രജാപാലനം ചെയ്തരുളേണം
വഞ്ചിഭൂമിപതേ ചിരം
സഞ്ജിതാഭം ജയിക്കേണം.
@@prathyushvc5179 ithentha
@@asishkrishna7246 national anthem of travancore
'വഞ്ചീശ മംഗളം' National Anthem of Travancore
യഥാർത്ഥത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിന് മഹാരാജാവിന്റെ പേരിടേണ്ടതായിരുന്നു.
100% Father
chilappo matum mothiji airport akkum. nokkam. kaliyakkal Alla sathiyatjagal aanu
Yes correct
The fact is that the airport should be named after the honorable maharaja
At least now Kerala govt should take initiative to rename the airport...... Athinn ippo ath namude airport allalo videsha bharanam alle
വളരെ ഉപകാരപ്രദം. ഇത് നമ്മുടെ സ്കൂളുകളിൽ പാഠ്യഭാഗമായി വരേണ്ടതാണ്. നമ്മുടെ നാടിന്റെ ചരിത്രം അറിഞ്ഞാവണം നമ്മുടെ കുട്ടികൾ ഇനിയെങ്കിലും വളരാൻ .
Ath crt
എന്റെ ഉള്ളിൽ എന്നും കൊണ്ടുനടക്കുന്ന എന്റെ ഒരേയൊരു രാജാവ് 🙏🙏🙏
ഒരേ ഒരു രാജാവ് ഇപ്പോഴത്തെ രാജാക്കന്മാർ എന്ന് പറഞ്ഞു നടക്കുന്നവൻ മാർ കണ്ടു പഠിക്കേണ്ട വ്യക്തിത്വത്വം സ്വന്തം രാജാവ് പൊന്നു തമ്പുരാൻ 🙏🏻
അക്ഷരം തെറ്റാതെ ഇദ്ദേഹത്തെ വിളിക്കാം നമ്മുടെ നാടിന്റെ പൊ ന്നു തമ്പുരാൻ 😍👍
Ponnuthampuran,🙏🙏
നിങ്ങളങ്ങു വിളിച്ചോ?
തിരുവനന്തപുരത്തേയ്കുള്ള സർവീസ് നഷ്ടം വന്നാൽ ആ നഷ്ടം ഞങ്ങൾ നികത്തിക്കോളാം എന്ന് ടാറ്റയ്ക് ഉറപ്പ് കൊടുത്ത ഞങ്ങളുടെ പൊന്നു തമ്പുരാൻ 💖
രാജാവ് - അല്ലാതെ എന്തിനാണ് പൊന്നു തമ്പുരാൻ ഏന്നു പറയുന്നതു
@@radhakrishnanpm924 നിങ്ങൾ അങ്ങനെ സംബോധന ചെയ്യേണ്ട. അതിന്റെ ആവശ്യവുമില്ല. പക്ഷേ, സ്വാതന്ത്ര്യലബ്ധിയ്ക്കു മുൻപ് ജനിച്ച മിക്കവാറും തിരുവിതാംകൂറുകാർക്ക് അദ്ദേഹം ഇന്നും പൊന്നുതമ്പുരാൻ തന്നെയാണ്. അത് മനസ്സിലാക്കാൻ ശ്രമിക്കുക.
പൊന്നുതമ്പുരാൻ❤
തമ്പുരാൻ എന്ന് വിളിക്കാം അദ്ദേഹത്തെ ❤️❤️❤️❤️ തലമുറയ്ക്ക് വേണ്ടി ഇത്രയും ചെയ്ത മഹാനെ ❤️❤️❤️❤️
തിരുവതാംകൂർ,maharajaakkkanmar അക്ഷരാർത്ഥത്തിൽ,ഇന്ത്യയിലെ തന്നെ ഏറ്റവും പ്രകൾഭരായ ഒരു raajavamsamaayirunnu
Thiruvithakoorum India um ayitt oru bedhame ullu Indian Union namide keezhpeduthi colony aaki bharichu kond irikunnu
വിലയേറിയ അറിവുകൾ പകർന്നു തന്നതിന് അഭിനന്ദനങ്ങൾ. പൊന്നുതമ്പുരാന്റെ ഓർമയ്ക്ക് മുമ്പിൽ നമിക്കുന്നു
Travancore kingdom is always unique..
ശ്രീ ചിത്ര തിരുനാൾ ബാല രാമവർമ മഹാരാജാവ് നിന്നാൽ വാഴട്ടെ
❤️❤️❤️❤️🙏
ഇത് പോലെ ഒരു നേതാവ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് കേരളം എവിടെ എത്തിയിരുന്നു.....
ഇപ്പോ ഭരണം കൊള്ളക്കാർ അല്ലേ.....
Royal dynasty ആയിരുന്നു ഇപ്പോളും ഭരിച്ചിരുന്നത് എങ്കിൽ. തിരുവിതാംകൂർ ഒരു european രാജ്യം പോലെ ആയേനെ. ❤️❤️❤️
Endi😂😂😂😂
@@graciousvarghese6493 odu my***
Maharaja of Travancore Sree Chithira Thirunal and the royal family are the real makers of modern Kerala 💕
തിരുവിതാംകൂർ മനുഷ്യസ്നേഹത്തിന്റെ
മാതൃക
സമകാലിക യുഗത്തിലെ
ജനാധിപത്യ "രാജാക്കന്മാർ"
ഒരിക്കലെങ്കിലും ഇത് കാണണം
നല്ലൊരു മനുഷ്യൻ 👌
Pallivasal hydroelectric project was started in the reign of HRH Maharani Sethulekshmi Bhai . HH Chitra Tirunal Balarama Varma completed and inaugurated it
Good history and good knowledge
I can only say, excellent brief of information on the very noble reign of Sri Chithira Thirunaal Balaramavarma Maharajavu Thampuran. Hearty cogratulations to the Producers.
I have a very special interest in hearing this, as my father the late Justice (Rtd) C. Madhavan Pillai, of Travancore High Court, Thiruvananthapuram served 6 years under his majesty, Sri Chithira thirunal Thampuran.
Therefore, this episode is indeed a treasure for me.
പൊന്നു തബുരാന് കണ്ണീരിൽ കുതിർന്ന പ്രണാമം...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സുന്ദരി ചെല്ലമ്മ
മഹാരാജാവിനെ കുറിച്ച് ഇത്രയും നല്ല വീഡിയോ ചെയ്തതിന് നന്ദി
ഞങ്ങളുടെ വീഡിയോ കണ്ടത്തിനും...നിങ്ങളുടെ അഭിപ്രായം പങ്കുവച്ചതിനും. സ്നേഹം🥰🙏💚
ഇന്നത്തെ ജനാധിപത്യം എല്ലാം തകർത്തു.
Ponnu ponnu ponnu thampuran🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്പലത്തിലേ സ്വർണ്ണം മുഴുവൻ ആരേയും അറിയിക്കാതെ ഒളിച്ചു വച്ച മഹാരാജാവാണ് സാക്ഷാൽ പൊന്നുതമ്പുരാൻ.
എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും ജനാധിപത്യം തന്നെ ഏറ്റവും നല്ലത് എന്നും.. രാജഭരണം അവസാനിച്ചത് എത്രയോ നന്നായി.. മുടിഞ്ഞ ജാതീയത, വംശീയത, സവർണ്ണ ജന പക്ഷപാതം എന്നിവ കൊടികുത്തി വാണിരുന്ന രാജഭരണം ഓർക്കാനും പഠിക്കാനും കൂടി ഇഷ്ടമല്ല.. രാജഭരണം അങ്ങേയറ്റം വെറുക്കുന്നു രാജഭരണത്തിന്റെ ഓർമ്മകൾ പോലും വെറുക്കുന്നു.. ജനാധിപത്യം തന്നെ ഏറ്റവും ശ്രേഷ്ഠം..
🥰❤️💚🤝
We are very eager to know about the history of sree chithira thirunal maharaja
ഈ ആൾക്കാരെ ആണ് ഇന്നും നാം അവഹേളിക്കുന്നെ പണ്ട് അങ്ങനെ ആയിരുന്നു ഇങ്ങനെ ആയിരുന്നു എന്ന് പറയുന്നവർ ഇന്നത്തെ അവസ്ഥ ചിന്തിക്കണം
Savarnavarkku mathram job
@@rathigiri9637 athakka chthirathirunnal varunnathinu munpe nivarathana prakahobhathikude mari charitram padikku suhruthe
നീതിമാൻ 🥰🥰🥰
🥰🙏🧡💚❤️
ദളിതർക്ക് ക്ഷേത്രം തുറന്നുകൊടുത്തത് രാജാവ് ഉറങ്ങീട്ടു രവീലെ എണീച്ചപ്പം എടുത്ത തീരുമാനം അല്ല ദളിതർ അതിനു വേണ്ടി ഒരുപാട് struggle ചെയ്ത്. അതുകൊണ്ടാണ്
ദളിതർക്കു വേണ്ടി അന്നു നിലകൊണ്ടത് SDPI യും സെലിന പ്രക്കാനവും ആണെന്നു കൂടി പറ.....
@@rrassociates8711 അന്ന് sdpi ഒന്നും ഇല്ലായിരുന്നു... Youth കോൺഗ്രസ് മാത്രമേ ഉള്ളായിരുന്നു.... സമരം നടത്താൻ.....
👍👍
അവർണർ കൂട്ടആയി മതം മാറാൻ തുടങ്ങി
That's right, people fought for their rights. They suffered a lot.
സല്യൂട് sir😍😍
മഹാനായ മഹാരാജാവിനെ ഒന്ന് ഓർത്താൽ തന്നെ മനുഷഽന് ധാർമ്മിക ബോധം ഉണ്ടാവും. പക്ഷേ ഇന്നത്തെ അവസ്ത കാണുന്നത് ഒന്ന് ഓർത്തു നോക്കു ആ കാലമല്ലേ ഇതിലും നന്ന്.
പൊന്നുതമ്പുരാൻ🙏🙏🙏
അദ്ദേഹം ,, ചുരുക്കത്തിൽ നാടിന് വേണ്ടതൊക്കെ ചെയ്തു തന്നിട്ട്. വിടപറഞ്ഞത്... 🙏🏽🙏🏽🙏🏽പ്രണാമം..
Yes Dear 💚.. 🙏
"We're grateful for your comment and support! You can catch us on TH-cam at
[youtube.com/@FicusMedia],
Instagram at [instagram.com/ficusmedia.in?igshid=ZDdkNTZiNTM=], and
Facebook at [facebook.com/ficusmedia.in?mibextid=ZbWKwL].
Make sure to follow us on all our platforms for more updates and exciting content. Thank you for your continued support!"
Eeswara enthoru purogamanam aanu raajavu konduvannathu.
Ippo Thiruvithamkoor rajavamsam barichirunnel Kearalam vere level aarunnene.
Thiruvithamkoor ippo ulla AadithyaVarma, Chithira thirunaal ne poole nalla manushyan aanu.
Down to earth aanu pulli swabavikamaayi thanne.
Pulli chila sandarbangalil Kurachu Air pidikkan nookkiyaalum athinu saadhikkan kazhiyaatha
Saadu manushyan.
Anganullavar Barana sdanathu vannal
Naadinu nanma 100% ndaavumm.
Avar janangalde kannu neer kaanum.
Swanthamaya amithamaya sukhaboogalilum azhimathikalum avarkku mara thullyamarikkum.
Desiyathayum manushyathavum utharavaadithwavun avare
Yadartha Janasevakaraakkum.
Sree Chithira thirunaal Raajavu angane oral aayirunnu
🙏🙏🙏
Njangalude ponnu thampuran.hats off
Very Good for all.
ഇതെല്ലാമല്ലേ ... ജനങ്ങൾ അറിയേണ്ടത് ...' എത്രനല്ല കാലമായിരുന്നത് സുവർണകാലം കേരള ചരിത്രത്തിൽ
@Elsa Thomas 🥰💪
🥴🥴🥴
Great
എല്ലാം തമ്പുരാൻറ് പേര് ഇടണമായിരുന്നു ഇപ്പോൾ അതു അത്യാവശ്യം ആയിരുന്നു
പൊന്നു തമ്പുരാൻ 🙏🏻🙏🏻
💚🙏
We don't teach our children all these valuable information...we teach the glory of the invaders...we have strong Indian kings....our loving tribute to HIS HIGHNESS CHITHIRA THIRUNAL MAHARAJA
Very much Thanks who shared valuable information about Chithira Thirunal Balaramavarma.My native place is Balaramapuram.
Thank You for Your Valuable Comment Madam...
Another video from us published about your Native Place "Balaramapuram". Hope it will also enrich your entertainment.
Thank you...
Thank You for Watching 🙏💚
🙏🙏🙏💖😍 SREE PathmanabhaDhasan Sree MahaaLakshmi Devi Saranam Ohm Vikhneswaraya Namaha 🙏🙏🙏😔💐
Nice good information thankyou
🙏💚
Valare nalla vivaranam🙏🙏
Thank You 🙏🥰
തിരുവിതാംകൂറിന്റെ പൊന്നുതമ്പുരാനെ ആദരാപ്പൂർവം പ്രണമിക്കുന്നു.
💚🙏
SREE CHITHIRA THIRUNAL was a RULER WITH A FAR SIGHTED VISION.
big salute .....
Informative
Thank you 🙏🏻🙏🏻
Nalla avatharenam❤❤
Thank You🥰🙏💚
current democracy and politicians sucks when compared to this.
Informative video nice
Good knowledge
രാജാഭരണം തന്നെ മതിയായിരുന്നു.
I was quite enthusiastic to know about him, but I have a language problem. I will immensely thankful if you reload this video with detailing in English (Scrolling Text). There may be lakh of people like me across India willing to know the History.
Sure.... Sir, In our future uploads will include English Sub titles.
Sir CT Balarama Varma we Keralites are proud of our king and our motherland united Kerala Travancore Cochin and Malabar
Rajavu vivaham kazhichurunnillae????
salute.........
തിരുവനന്തപുരം വിമാനത്താവളത്തിന് ശ്രീ ചിത്തിര തിരുന്നാളിന്റെ പേരിടണം
The King who is better known for his Kingly quality of giving highest priority for the Welfare of his Subjects(Prajakal)
The great King..
😍😘😘🙏
Great History.
You missed out about the palace special. This was an iconic moment in Indian automotive history which made international news.
ഞങ്ങളുടെ പൊന്ന് തമ്പുരാൻ 🙏🙏🙏🙏🙏🙏
Very.good.histary.thanks
A great king ....The peoples king
Thampuraan 🙏💙
Once il hadj à chance to see his highness What à beauty ,, he only looks like a real Raja i cant forget Thats arattu ulsavam at that time i am only five years old
❤️🙏🙏🙏
Super 👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
💚🥰🙏
💖💟💖👏
💚🧡❤️🥰
തമ്പുരാൻ ❤️
Super very Super 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank You Sir, Subscibe us for more interesting videos.
ഇപ്പൊതെയെ നേതാക്കൾ അദ്ദേഹത്തെ മാതൃക അകണം 🙏 കണ്ട് പഠികയണം നാട് eganeye ഭരികയണം
nalla abiprayam
Nice..
👍🏻👍🏻👍🏻👍🏻
രാഷ്ട്രീയ പാർട്ടികൾ പറയുന്നത് എല്ലാം അവരു സമരം ചെയ്തത് undkakiyathann കൊല കോമഡി ,😁
എന്താ സംശയം.
ചരിത്രം അറിയില്ലേൽ വാ തുറക്കല്ല്
@@swathymr5644 വാ അടഞ്ഞവർക് എന്നോട് വ തുറക്കല്ലന്ന് പറയാൻ എന്താണ് അവകാശം.ബ്രിട്ടിഷ്കരും രാജഭരണ്തിന്റെ കാലത്തും ഉണ്ടാക്കിയത് സ്മരണ അല്ലാതെ സ്മാരകം അല്ല.ചരിത്രം അറിയില്ലെങ്കിൽ ഇൗ വീഡിയോ മാത്രം അല്ല . പഴശി രാജ അരന്ന് ചോദിക്കുമ്പോൾ മമ്മുട്ടി എന്ന് പറയുന്ന കുറച്ച് ആളുകൾ ഉണ്ട് അംഗീകരിക്കാൻ ബുദ്ധിമുട്ടാണ്
കേരളത്തിൽ ക്ഷേത്രപ്രവേശനം ഉൾപ്പെടെയുള്ള വിപ്ലവകരമായ പല മാറ്റങ്ങളും സംഭവിക്കാൻ കാരണം സാധാരണ ജനങ്ങൾ ഒന്നു ചേർന്ന് ഒരു സംഘഡിത പ്രക്ഷോഭം നടന്നതിനാൽ ആണ്.... അല്ലാതെ ചിത്തിര തിരുനാളും ദിവാൻ സിപി രാമസ്വാമി അയ്യരും ചേർന്നിട്ട് അല്ല... കൊച്ചിയിൽ അനുമതി ഉടനെ വരും എന്ന് അറിയാമായിരുന്ന കൊണ്ട് തന്നെ ആണ് അദ്ദേഹം സമ്മതിച്ചതും... തിരുവിതാംകൂറിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ച ദിവാൻ ആണ് സി പി.... അങ്ങേർക്കു എതിരെ അന്നത്തെ രാഷ്ട്രീയ സംഘടനകൾ (ഇന്നത്തെ കക്ഷി രാഷ്ട്രീയം അല്ല ) ഒന്നിച്ചില്ലായിയിരുന്നുവെങ്കിൽ തിരുവിതാംകൂർ lndian union ന്റെ ഭാഗം ആകുമായിരുന്നില്ല.. ഉത്തരവാദ പ്രക്ഷോഭം നയിച്ചത് രാഷ്ട്രീയ സംഘടനകൾ ആണ്... പക്ഷേ ഒരു കാര്യം.. ഇന്നത്തെ രാഷ്ട്രീയ പാർട്ടികൾ കേവലം അധികാരത്തിനും സ്വന്തം കീശ നിറക്കാനും പെടാപാട് പെടുന്നാവർ ആണെന്ന് വെച്ച് അവർ രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങൾ വിസ്മരിക്കരുത്... ഇന്ത്യൻ നാഷണൽ കോൺഗ്രസാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നപ്രക്ഷോഭങ്ങളെ lndian സ്വതന്ത്ര സമരത്തിന്റെ ഭാഗമാക്കി ജനങ്ങളെ lndia, അല്ലെങ്കിൽ ഭാരതം എന്ന ഒരു കുടകീഴിൽ അണിനിരത്തി വിദേശ ശക്തികൾക്കെതിരെ പോരാടാൻ പ്രാപ്തർ ആക്കിയത്
വേറെ ഒരു കാര്യം. സ്വാതന്ത്ര സമര കാലത്ത് അത്തരത്തിൽ ജനങ്ങൾ മാസ്സ് movement ആയി ഒന്നിച്ചില്ലായിരുന്നു എങ്കിൽ സ്വാതന്ദ്രം എന്നത് നമ്മുടെ ഒക്കെ സ്വപ്നം മാത്രം ആകുമായിരുന്നു.... ഈ പറഞ്ഞ രാജക്കാൻമാർ ബ്രിട്ടീഷ് ആധിപത്യകാലത്തു എന്താ ചെയ്തത്... പരസ്പരം ഒറ്റു കൊടുത്തു... അല്ലേ.. മഹാനായ പഴശ്ശിരാജവിനെ പോലും ബ്രിട്ടീഷ്കാർക്ക് ഒറ്റു കൊടുക്കുക അല്ലേ ചെയ്തത്... ഒരൊറ്റ lndia എന്ന സങ്കല്പം എത്ര രാജാക്കൻമാർക്ക് ഉണ്ടായിരുന്നു.. പോറ്റി ശ്രീരാമലുവിനെ പോലുള്ള മഹത് ജന്മങ്ങൾ സ്വന്തം ജീവൻ വെടിഞ്ഞിട്ടാണ് ഭാഷടിസ്ഥാനത്തിൽ മൈസൂർകാർക്ക് സ്വന്തമായി ആന്ധ്രാപ്രദേശ് എന്നൊരു സംസ്ഥനം പോലും ലഭിച്ചത്... അന്നത്തെ രാജാവ് നേരും നെറിയും ഉള്ളവൻ ആയിരുന്നു എങ്കിൽ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടാകുമായിരുന്നോ....
എന്ന് വെച്ച് രാജക്കൻമാർ മുഴുവൻ മോശം ആണെന്ന് ഞാൻ പറയുന്നില്ല...അവർ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ അഗീകരിക്കുന്നു... പക്ഷേ അതിന്റെ ഒരു prblm എന്താണെന്ന് വെച്ചാൽ രാജക്കാൻമാർ എന്നും ബ്രാഹ്മണ അധിപത്യത്തിന്റെയും ജാതി മത ചിന്തകളുടെയും ഇരകൾ ആയിരുന്നു.. അതിനാൽ അവരുടെ പരിഷ്കാരം കൊണ്ട് അന്നത്തെ സാധാരണ ജനങൾക്ക് പ്രയോജനം ഉണ്ടായില്ല.. ഇന്ന് അതിന്റെ ഒക്കെ ഗുണം നമ്മൾ എല്ലാരും ഒരുപോലെ അനുഭവിക്കുന്നുടെങ്കിൽ അതിനു കാരണം പേരിനെകിലും ജനാധിപത്യപരമായ ഒരു ഭരണ സംവിധാനം നമുക്ക് ഉള്ളത് കൊണ്ട് ആണ്
എല്ലാം sir cp ചെയ്തു അതാണ് ശരി
Thanks you sir your information 🙏👍 just waiting ✋
Olakka.. അയാൾ maximum ജനങ്ങളെ ദ്രോഹിച്ചു.... അതു കൊണ്ടാണ് അവസാനം മൂക്കില്ലാതെ രാജ്യത്തു നിന്നു തന്നെ പാലായനം ചെയ്യേണ്ടി വന്നത്...
വന്നേ എല്ലാം തികഞ്ഞവൻ ..
@@swathymr5644 He ordered k1lling 0f Communists
Olakka
😘👍🏻👍🏻👍🏻👍🏻
👌👌👌
Informative.pandu school padhichittundu
👍👍👍👍👍👍👍👍👍❤❤❤🙏🙏
🙏🙏
Sir CP was the real man behind all this development
Koppa
തിരുവിതാംകൂറിനെ ഇത്രയധികം ദ്രോഹിച്ച മറ്റൊരു ദിവാൻ ഇല്ല..
🥰🙏
Super
Jai hind
👍👍
Adipoli 2020 Julai 20 Death Date Ippol 29 Varshamayi Kanakku Supper
Pls Go through Once more....
2020 july 20 aayapo 29 varsham aayi enna since his death
Yes, You are Right Rijas.
Thank You for Watching Our Videos, Keep Supporting Us, More informative uploads are awaiting for you.
Pls Subscribe Our Channel.🙏💚
Helo
Sorry rajavu naadu neengiath 2020 appol 29 kollam engane aai mashe 😮
2020 July ആയപ്പോഴേക്കും 29 കൊല്ലം ആയി.... എന്നാ ഉദ്ദേശിച്ചത് മാഷേ. 🥰💚
Vary.good.
Congrats, well done
നന്ദി: ഒത്തിരി സന്തോഷം 🥰🙏💚
കേരള സർകാർ എന്ത് ആണ് തിരുവനന്തപുരം വേണ്ടി ചെയ്തത്.
Great ruler ❤
അദ്ദേഹം 2020ൽ അല്ല അന്തരിച്ചത്, 1991 ജൂലൈ 20 ആണ്...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Why he wasn’t married?