കഥയും അവതരണവും ഏറെ ഹൃദയസ്പർശിയും, ഭക്തിനിർഭരവും ആയിരുന്നു. സമാനമായ ധാരാളം അനുഭവങ്ങൾ ഉണ്ട്. എന്തെ എന്നോടിങ്ങനെ ചെയ്തു എന്ന് അപ്പോൾ തോന്നും. വരാൻപോകുന്നത് മുൻകൂട്ടി അറിയാവുന്നതിനാൽ സംരക്ഷണമൊരുക്കിയതായിരുന്നു എന്നും അത് നല്ലത് സംഭവിക്കാനായിരുന്നു എന്നും പിന്നീട് ബോധ്യപ്പെട്ട നൂറുകണക്കിന് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശുഭാപ്തിവിശ്വാസം പകരുന്ന ഇത്തരം അറിവുകൾ പങ്കുവയ്ക്കുന്നതിന് നന്ദി. 🙏 ഓം നമോ: നാരായണായ
ഹരേ കൃഷ്ണ 🙏🙏🙏🙏ഭാഗവാനിലേക് കൂടുതൽ അടുക്കാൻ ഒരു വഴി കട്ടി തരുന്ന പോലെ തന്നെ ഈ ചെറിയ പ്രായത്തിൽ മോൾക്ക് ഭഗവാൻ തന്ന അനുഗ്രഹം കേൾക്കുമ്പോൾ അതിശയം തോന്നുന്നു മോളെ മോൾക്ക് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
ആത്മധൈര്യം പകർന്നു തരുന്ന മനോഹരമായ കഥ. സ്വസ്തികയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വേണ്ടത്ര ആയുസ്സും ആരോഗ്യവും ഐശ്വര്യങ്ങളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ!
ഹൃദയസ്പർശിയായ കഥകൾ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പുന്നു ഭഗവാൻ എന്റെ കൂടെ ഉണ്ട്ന്നതു സത്യം മനസിന് സന്തോഷം തരുന്ന കഥകൾ കേക്കുമ്പോൾ നമ്മുടെ ദുഃഖങ്ങൾ മറന്നുപോവുന്നു ആത്മധൈര്യ കിട്ടിയപോലെ എത്ര കേട്ടാലും മതിവരില്ല എന്നെന്ക്കിലും കാണുമോ നമ്മൾ തമ്മിൽ ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏🙏🙏 മോളെ
എനിക്ക് ശ്രീകൃഷ്ണഭാഗവാന്റെ കഥകൾ എത്രകേട്ടാലും മതിയാവില്ല ഈ വീഡിയോ ചെയ്ത മോൾക് നല്ലതുവാരാൻ പ്രാർത്ഥിക്കാം ഞാൻ എപ്പോഴും ഭാഗവാനോട് അപേക്ഷിക്കുന്നത് എന്തുതന്നെ വന്നാലും അത് താങ്ങാനുള്ള കരുത്തും തരണേ എന്ന്നുമാത്രാ
ഒരാഴ്ച ആയിട്ടുള്ളൂ സ്വസ്തിക കാണുന്നത് ആദ്യമായിട്ട് കണ്ടത് കിട്ടയുടെ കഥയാണ് സ്വസ്തിക കാണുമ്പോ മനസ്സ് നിറഞ്ഞ് ഭഗവാനേ എന്ന് വിളിക്കാണ് ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിലെ വിഷമം മാറുന്നുണ്ട് ഹരേ കൃഷ്ണാ🙏🙏🙏🙏
ഹരേ കൃഷ്ണ..മോളെ.. ഒരുപാട് വിഷമിച്ചിരുന്നപ്പോൾ ആണ് ഈ കഥ കേട്ടത്...ഇപ്പോൾ ഒത്തിരി സമാധാനം കിട്ടി.. ഒത്തിരി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽.. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..
സഹോദരി നിങ്ങൾ ആരാണ് എന്നോ എവിടെ ആണോ എന്നു എനിക്കറിയില്ല. താങ്കൾ എത്ര മനോഹരം ആയാണ് ഭഗവന്റെ കഥ വിവരിച്ചത്. എനിക്ക് ഒന്ന് ഉറപ്പാണ് താങ്കൾക്കുണ്ടായ ഈ നിയോഗം കൃഷ്ണൻ തന്നെ തോന്നിപ്പിച്ചതാകാം. ജയ് ശ്രീകൃഷ്ണ....
ഇങ്ങനെ പറഞ്ഞു തന്നത്തിൽ......ഒരു പാട് നന്ദി......സന്തോഷം......കേട്ടപ്പോൾ കാതുകൾ ക്ക് ക്കും മനസ്സിനും.....ഒരു കുളിർമ................ ഭഗവാൻറെ സ്നേഹം.........നമ്മളെ പറ്റി എത്ര ചിന്തിക്കുന്നു.................എനിക്കും ഒരു പാട്.......ഇഷ്ട്ടം ആണ്.......... എൻ്റെ ഗുരുവായൂർ അപ്പനെ..................💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
ശരിക്കും..... എന്റെ നാട്ടിൽ നിന്നും ഒരുപാട് ദൂരെയാണ് ഗുരുവായൂർ... എന്നാലും ആ തിരുസന്നിധിയിൽ എനിക്കു എത്താൻ കഴിയാറുണ്ട്... അല്ല എന്നെ അവിടെ എത്തിക്കാറുണ്ട് ... ഒരുപാട് കാര്യം കള്ളക്കണ്ണനോട് പറയാൻ ഉണ്ടാകും..... But.... അവിടെ എത്തിയാൽ എല്ലാം മറന്നുപോകും........എനിക്കറിയാം ഭഗവാൻ എല്ലാം അറിയുന്നു എന്ന്.....
Hare Krishna sarvam Krishnarpanamasthu. Paranjathellam sathyam. E vilappetta arivukal kku nanni. Ente ella samsayanghalkkum utharam kitti Thankyou swasthika, Thankyou somuch. Eswaren ella nanmakalum nalkatte. 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻.
ഹരേ നാരായണ മനസ്സിൽ ആ ചിന്ത മാത്രം മതി ഒന്നും ചോദിക്കണ്ട അറിഞ്ഞു വേണ്ട സമയത്തു ഒരാൾ ആയി നിന്ന് എല്ലാം നടത്തി തരും അനുഭവത്തിൽ നിന്ന് എഴുതുന്നതാണ് ഹരേ നാരായണ 🙏🙏🙏🙏
എന്റെ എല്ലാം എന്റെ ഭഗവാനാണ്. സ്വസ്തിക പറയുന്ന ഭഗവാന്റെ ഓരോ കഥകളും ഭഗവാനോടുള്ള എന്റെ ഭക്തിയെ കൂട്ടുകയാണ്. ഭഗവാനോട് ഞാൻ ഒന്നും പ്രാർത്ഥിക്കാറില്ല. പക്ഷെ, എന്നും അമ്പലത്തിൽ പോയി ഞാൻ ഭഗവാനോട് എല്ലാ വിശേഷണങ്ങളും പറയും. ഭഗവാനത് പുഞ്ചിരിയോടെ കേട്ടിരിക്കുന്നപോലെ എനിക്ക് feel ചെയ്യാറുണ്ട്.ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️ ഭഗവാന്റെ നല്ല നല്ല കഥകൾ പറഞ്ഞു തരുന്ന സ്വസ്തികക്ക് നന്ദി ❤️
നന്നായിട്ടുണ്ട്,ഇന്നാണ് ഇത് ആദ്യമായ കാണുന്നത്,കർമഫലം അനുഭവിക്കുക തന്നെ ചെയ്യും,സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും സുഖത്തിനുവേണ്ടി കുറെ അധർമ്മം ചെയ്തിട് കിട്ടേണ്ടത് കിട്ടുമ്പോൾ കൃഷ്ണ എന്നു വിളിക്കുന്ന ആളുകളെ കുറിച്ച് പറഞ്ഞത് ഇഷ്ടമായി,അങ്ങിനെ എങ്കിലും വിളിക്കുന്നുണ്ടല്ലോ എന്ന് സമാധാനിക്കാം
വളരെ നല്ല message... ഒരുപാട് പേര്‍ക്കു വെളിച്ചം ആകട്ടെ..... പക്ഷേ ഒരേ ഒരു അഭിപ്രായം ഉണ്ട്... ഈശ്വരന്റെ മുമ്പിൽ പറയാന്‍ അര്‍ഹത ഇല്ല... ക്ഷമ ചോദിച്ചു കൊണ്ട് പറയുവാ.. ഈശ്വരന്‍ ഒന്നേ ഉള്ളൂ.. Kshipraprasadi, khiprakopi, vairagi, അങ്ങനെ പല ഭാവങ്ങളില്‍.. നമ്മക്ക് കിട്ടുന്ന ഓരോ ദിവസവും നിമിഷവും മുമ്പേ രചിച്ചതും ആണ്... അതുകൊണ്ട് മറ്റുള്ള ദൈവങ്ങളെ പോലെ അല്ല ശ്രീകൃഷ്ണ എന്ന് പറയുന്നത് യോജിപ്പില്ല..... എല്ലാം കൃഷ്ണൻ ആണ്..അനുഗ്രഹങ്ങളും ദുഖങ്ങളും ഈശ്വരന്റെ ഭിക്ഷ ആണ്... നമ്മുടെ നന്മയ്ക്കായി.... . ഹരേ കൃഷ്ണ
ആരാണ് ഉത്തമഭക്തൻ, മദ്ധ്യമ ഭക്തൻ പ്രാകൃതഭക്തൻ എന്നിങ്ങനെ. ചില ആളുകൾ സദാ ഭഗവൽനാമം ജപിക്കുകയും, ക്ഷേത്രങ്ങളിലെല്ലാം പോവുകയും ചെയ്യും എന്നാൽ ഭഗവാൻ അനാശ്രിതരിലാണ് വസിക്കുന്നത് എന്ന് മനസ്സിലാക്കാതെ അവർക്ക് ഒരു രുപപോലും കൊടുക്കാനോ, അവർക്ക് മറ്റെന്തെങ്കിലും സഹായമോ ചെയ്യാനായി ശ്രമിക്കാതെ സ്വയം പണം, പദവി, പ്രശസ്തി എന്നിവക്ക് വേണ്ടി പലതും ചെയ്ത് കൂട്ടും. മറ്റ് ചിലർ ഭഗവാനെ ഭജിക്കുകയോ, ക്ഷേചത്രങ്ങളിൽ പോവുകയോ ചെയ്യില്ല. എന്നാൽ കർമ്മയോഗികളായ അവർ പാവപ്പെട്ടവരോ, വാർദ്ധക്യം മൂലമോ രോഗബാധിതരായോ എന്തെങ്കിലും കഷ്ട്ടപ്പാട് അനുഭവിക്കുന്നത് കണ്ടാൽ തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും അവർക്ക് ചെയ്ത് കൊടുക്കും. എത്രയൊ പേർ അവരുടെ പേര് പോലും വെളിപ്പെടുത്തില്ല. അവർക്ക് രണ്ട് വിധത്തിലുള്ള അനുഗ്രഹമാണ് ലഭിക്കുന്നത്, നിരാശ്രയരെ സഹായിച്ചതിന് അവരിൽ നിന്നുള്ള പുണ്യവും, രണ്ടാമത് ഭഗവൽ അനുഗ്രഹവും. ഭഗവാൻ ചെയ്യേണ്ട കർമ്മമാണ് അവർ ചെയ്തത്, പുണ്ഡരികന് വേണ്ടി ഭഗവാൻ പോലും പുറത്ത് കാവൽ നിന്നത് അവശരായ തൻ്റെ മാതാപിതാക്കളെ സന്തോഷപൂർവ്വം ശുശ്രൂഷിക്കുക എന്ന കർമ്മത്തിലൂടെയാണ്. എന്ന് പറഞ്ഞ് ഭഗവാനെ ഭജിക്കേണ്ട എന്നല്ല, തീർച്ചയായും ഭജിക്കണം കർമ്മം ചെയ്ത് ഭഗവാനെ ഭജിക്കണം. ദുരിതം അനുഭവിക്കുന്നവരുടെ സ്ഥാനത്ത് എല്ലാവിധ സുഖഭോഗങ്ങളും അനുഭവിച്ച് ജീവിക്കുന്ന നമ്മളെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിച്ചാൽ മാത്രമെ അവർ അനുഭവിക്കുന്ന ദുഃഖം എന്നാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയു. കുറെയധികം പേരല്ലാം പലപ്പോഴും ഭഗവൽ ഭക്തരായിരിക്കും, എന്നാൽ ചിലപ്പോൾ കഷ്ടത അനുഭവിക്കേണ്ടി വരുന്നത് അവരുടെ മുൻജന്മ കർമ്മഫലം കൊണ്ടായിരിക്കും, അവർക്കെല്ലാം നമുക്ക് കഴിയുമെങ്കിൽ ആശ്രിതരാവാൻ ശ്രമിക്കുക. കുറെ പേരെ ഭഗവാനാണ് ധനികനാക്കുന്നതും, ദരിദ്രനാക്കുന്നതും, എന്നാൽ ധനികൻ സ്വയം ജീവിതം ആസ്വദിക്കാൻ വേണ്ടി മാത്രമല്ല, മറിച്ച് മറ്റുള്ളവരെ സഹായിക്കാൻ കൂടിയാണ്. നമ്മൾക്ക് ലഭിക്കുന്ന സുഖത്തിൽ കൂടുതൽ ആഹ്ളാദിക്കുകയോ ദുഃഖത്തിൽ പരിതപിച്ച് ഇരിക്കുകയോ ചെയ്യാതെ രണ്ടിനെയും ഒരുപോലെ കാണാൻ ശ്രമിക്കണം എന്നാണ് പറയുന്നത്. മഹാഭാരതയുദ്ധത്തിൻ്റെ മുൻപ് തന്നെ ഭഗവാൻ വിചാരിച്ചാൽ യുദ്ധം ഇല്ലാതെതന്നെ അതിന് തീർച്ചയായും പരിഹാരം കാണാൻ കഴിയും, എന്നാൽ ഭഗവാൻ തന്നെ സ്വയം പാണ്ഡവപക്ഷത്ത് ഉണ്ടായിട്ടുപോലും, ഭഗവാൻ അർജ്ജുനനോട് യുദ്ധം എന്ന കർമ്മത്തെ ചെയ്ത് ധർമ്മത്തെ നിലനിർത്താനാണ്. നമ്മൾ സത്കർമ്മളാണ് ചെയ്യുന്നതെങ്കിൽ, നമ്മൾ ആരെ മനസ്സിൽ പ്രതിഷ്ഠിച്ച് പ്രാർത്ഥിച്ചാലും, ആ ബ്രഹ്മചൈതന്യത്തിലൂടെ നമ്മൾ ഉദ്ദേശിച്ച ഫലം, മോക്ഷംപോലും ലഭിക്കും ഇത് ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നതാണ്. ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ നിന്നുമുള്ള അറിവ് മാത്രമാണ് എൻ്റെ അറിവ്. എല്ലാ ഭക്തജനങ്ങൾക്കും ഭഗവൽകൃപ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🙏
Hareeeeeee Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna.....
ഈ ഓരോ വാക്കുകൾ കേട്ടു നെഞ്ച് പൊട്ടി കരഞ്ഞു ഒരുപാടു വലിയൊരു വഴിതിരിവ് ജീവിതത്തിൽ കിട്ടി ഒരുപാടു ഒരുപാടു നന്ദി കണ്ണൻ എന്തെ വിളികേൾക്കാതെ അതിനു മറുപടി കിട്ടി കണ്ണൻ ഹൃദയത്തിൽ ഹൃദയേശ്വരനായി ഹൃദയത്തിൽ ഉണ്ട് മറക്കില്ല മരിക്യുംവരെ ഈ ഓരോ വാക്കുകളും ❤
കണ്ണന്റെ മുൻപിൽ എത്തിയാൽ എനിക്ക് ഒന്നും പ്രാർത്ഥിക്കാൻ പറ്റുന്നില്ല. കണ്ണനെ നോക്കി ചിരിക്കാനേ പറ്റുന്നുള്ളൂ. കഴിത്തദിവസം ഗുരുവായൂരിൽ പോയപ്പോൾ അനിയന്ത്രിതമായ തിരക്കായിരുന്നു. നാലഞ്ചു മണിക്കൂറുകളോളം ക്യൂനിന്നു. കണ്ണന്റെ മുൻപിൽ എത്തിയപ്പോൾ ഒന്നും മനസിലില്ല, കൺനിറയെ ചിരിച്ചു കൊണ്ട് നോക്കുമ്പോൾ അവിടെയുള്ള ദേവസ്വത്തിലെ രണ്ട് സ്ത്രീകൾ ഓരോരുത്തരേയും തട്ടി മാറ്റുമ്പോൾ എനിക്ക് പോവാൻ പറ്റുന്നില്ല. ആരോ പിടിച്ചുവെക്കുന്നതു പോലെ ' ഞാൻ നോക്കുമ്പോൾ എന്റെ ചെറിയ ബാഗ് അവിടെയുണ്ടായിരുന്ന കമ്പിയിൽ കുടുങ്ങി. ഞാനും ദേവസ്വത്തിലെ സ്ത്രീയും വലിച്ചു എടുത്തും. അത്രയും നേരം ഞാൻ കണ്ണനെ കണ്ടു🙏 - .എന്നിട്ടും കണ്ണനോട് പറയാൻഅതുവരെ മനസിൽ കരുതിയിരുന്ന കാര്യങ്ങളെല്ലാം മറന്ന് എന്റെകണ്ണാ എന്ന് വിളിക്കാനേ കഴിഞ്ഞുള്ളൂ.
ഇന്നും ഞാനോർക്കുന്നു ചെറുതിലെ ഭഗവാനെ കണ്ട് തിരിച്ചു വരും വഴി എനിയ്ക്കുണ്ടായ ഒരനുഭവം. അന്നും അന്ന് സംഭവിച്ചതുമായി ബന്ധപ്പെട്ട് ഒരാഴ്ച്ച ഞാൻ കരഞ്ഞു. എന്തിനാ ഭഗവാനെ അങ്ങയെ കണ്ട് വന്ന എനിയ്ക്ക് എന്തിനാ ഇങ്ങനെയൊരു അനുഭവം തന്നത് എന്ന് അന്ന് മനസ്സിൽ പലവട്ടം ചോദിച്ചിരുന്നു. അതിന്റെ കൃത്യമായ ഉത്തരം ഇന്ന് ചേച്ചി പറഞ്ഞ ഈ കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിലാവുന്നു. അന്ന് പോയ ശേഷം പിന്നെ ഒരിയ്ക്കലും അവിടെ ചെല്ലാനും എനിയ്ക്ക് സാധിച്ചിട്ടില്ല. ഒരു പക്ഷേ അന്ന് ഞാൻ ഭഗവാനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയ ശേഷം വരൂ എന്ന് ഭഗവാൻ കരുതിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെയാണ് ഇന്ന് എനിയ്ക്കിത് കേൾക്കാൻ സാധിച്ചത്. ഒരുപാട് നന്ദി ചേച്ചി. ഭഗവാന്റെ അനുഗ്രഹം എന്നും ചേച്ചിയ്ക്കൊപ്പം ഉണ്ടാവും 🙏🙏🙏. ഹരേ കൃഷ്ണാ 🙏🙏🙏
ഹരേ കൃഷ്ണ. വളരെ ശരിയാണ്. ഭഗവാനിലോട്ട് ചേരും തോറും മനസ്സിൽ വല്ലാത്ത ഒരു അനുഭൂതിയാണ്. അത് അനുഭവിച്ചറിയണം. തന്നെ ആശ്രയിക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈ വിടില്ല
Valare nanni....samadhanam thonunnu e kadha kettappo.... nannayi avatharippikkunnu...hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
നല്ല ഭക്തി രസത്തോടെ ഭഗവാന്റെ കഥകൾ പറഞ്ഞു തരുന്നതിനു വളരെ നന്ദി, ഹരേ കൃഷ്ണ
കൃഷ്ണന്റെ ഇങ്ങനെയുള്ള കഥകൾ കേൾക്കുന്നതിൽ എനിക്ക് വളരെ സന്തോഷമാണ്
Same❤️❤️ ഹരേ കൃഷ്ണാ 🙏🙏
എന്റെ കണ്ണ് നിറഞ്ഞു 🙏🙏ഭാഗവാനെ നന്ദി 🙏🙏🙏
Kannu niranju kaanaan vayyaa kannaaaaa🙏
എനിക്കും
🙏👍
ഭഗവാൻ്റെ ലീലകളെ കുറിച്ച് കേട്ട് കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ?? 🙏🙏🙏🙏😥😥😥😥😥❤️❤️❤️❤️
ഭക്തി ആകുന്ന ആനന്ദക്കണ്ണീർ ഒഴുകിക്കൊണ്ടേയിരിക്കുന്നു
Yes ❤️❤️❤️❤️❤️❤️❤️
Theerthum njn alinju pooyi 🙏🏻 ente kannante leelakalil 🙏🏻 Kannu nirayunnathu enikku ente bhagavaanodulla sneham kaaranam aayirikkum 🙏🏻
Bhagavante kadhakettu randukannum niranjozhuky
ah und
എന്ത് കൊണ്ടറിവീലാ കണ്ണാ... നിന്മുന്നിലെൻ കണ്ണു നിറഞ്ഞുപോയി... പരിഭവം പറയുവാൻ വന്നു... നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു...🙏🙏🙏🙏🙏 ന്റെ കണ്ണാ....🙏🙏🙏
എൻ്റെ കണ്ണാ...🙏🙏🙏🙏🙏
ഒരു പാട് പരീക്ഷിക്കും .... അപ്പോഴൊക്കെ നമ്മൾ ഭഗവാനോട് ഒരു പാട് ചേർന്ന് നിന്നോളൂ .... കൈവിടില്ല ...... അനുഭവം ....... സർവ്വം കൃഷ്ണാർപ്പണമസ്തു🥰🥰🙏🙏🙏🙏
Sathyam😭😭😭
അതെ എനിക്ക് വിശ്വാസം ആണ് ഭഗവാൻ കൂടെയുണ്ടാകും 🙏🙏വേദനകളും കാണും 🙏
Sathyam
Ariyam koode undakum ennu pakshe sahikan kazhiyende വിഷമം ചേച്ചി.....
🙏🙏🙏🙏🙏
കഥയും അവതരണവും ഏറെ ഹൃദയസ്പർശിയും, ഭക്തിനിർഭരവും ആയിരുന്നു. സമാനമായ ധാരാളം അനുഭവങ്ങൾ ഉണ്ട്. എന്തെ എന്നോടിങ്ങനെ ചെയ്തു എന്ന് അപ്പോൾ തോന്നും. വരാൻപോകുന്നത് മുൻകൂട്ടി അറിയാവുന്നതിനാൽ സംരക്ഷണമൊരുക്കിയതായിരുന്നു എന്നും അത് നല്ലത് സംഭവിക്കാനായിരുന്നു എന്നും പിന്നീട് ബോധ്യപ്പെട്ട നൂറുകണക്കിന് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശുഭാപ്തിവിശ്വാസം പകരുന്ന ഇത്തരം അറിവുകൾ പങ്കുവയ്ക്കുന്നതിന് നന്ദി. 🙏 ഓം നമോ: നാരായണായ
സൂപ്പർ ഹരേ കൃഷ്ണ ഫകവല ൽ നമസ്തേ
ഈ കഥ കേട്ടപ്പോൾ ഒരുപാട് സന്തോഷമായി ഭഗവാൻ എന്നെ അറിയുന്നു ഉണ്ടെന്നു മനസിലായി 😭😭🙏🙏❤❤
ഹരേ കൃഷ്ണ 🙏🙏🙏🙏ഭാഗവാനിലേക് കൂടുതൽ അടുക്കാൻ ഒരു വഴി കട്ടി തരുന്ന പോലെ തന്നെ ഈ ചെറിയ പ്രായത്തിൽ മോൾക്ക് ഭഗവാൻ തന്ന അനുഗ്രഹം കേൾക്കുമ്പോൾ അതിശയം തോന്നുന്നു മോളെ മോൾക്ക് ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. വെന്തുടയുന്ന മനസുമായിരുന്ന എനിയ്ക്ക് വലിയ ആശ്വാസം തോന്നി.ഭഗവാനിലേയ്ക്ക് ഒന്നുകൂടി അടുത്തു. ഹരേ കൃഷ്ണാ..🙏🙏🙏🙏🙏
ആത്മധൈര്യം പകർന്നു തരുന്ന മനോഹരമായ കഥ. സ്വസ്തികയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വേണ്ടത്ര ആയുസ്സും ആരോഗ്യവും ഐശ്വര്യങ്ങളും തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ!
ഹൃദയസ്പർശിയായ കഥകൾ കേൾക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു തുളുമ്പുന്നു ഭഗവാൻ എന്റെ കൂടെ ഉണ്ട്ന്നതു സത്യം
മനസിന് സന്തോഷം തരുന്ന കഥകൾ കേക്കുമ്പോൾ നമ്മുടെ ദുഃഖങ്ങൾ മറന്നുപോവുന്നു
ആത്മധൈര്യ കിട്ടിയപോലെ
എത്ര കേട്ടാലും മതിവരില്ല
എന്നെന്ക്കിലും കാണുമോ
നമ്മൾ തമ്മിൽ ഹരേ കൃഷ്ണ
കൃഷ്ണ 🙏🙏🙏🙏🙏 മോളെ
🙏🙏🙏🙏 ഭഗവാനേ.....എന്നും അങ്ങയുടെ നാമം ജപിക്കാനുള്ള അനുഗ്രഹം ഉണ്ടാകണേ.... ഹരി ഓം 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏 സത്യം മോളേ🙏🙏
ഞാൻ എന്നും മോളുടെ കഥകൾ കേട്ടിട്ട് ആണ് ഉറങ്ങാറ് എനിക്ക് തീരെ ഉറക്കം ഇല്ലാത്ത ഒരു ആളായിരുന്നു ഞാൻ ഇപ്പോൾ കിടന്ന ഉടനെ ഉറങ്ങി പോകും god ബ്ലെസ് you 🙏🙏🙏🙏
എത്ര മനോഹര അവതരണം ഈശ്വരന്‍ നന്നായ് അനുഗ്രഹിച്ചു ഭഗവാന്റെ കഥ parayan
ഈ vedio🌹 കാണാൻ പറ്റിയത് എന്റെ ഭാഗ്യം ഹരേ കൃഷ്ണ
എങ്ങനെ ആയിരിക്കണം ഒരു ഭക്തൻ th-cam.com/video/RGhbCji5RrE/w-d-xo.html🕉️🙏😍
ഓം നമോ നാരായണായ.... ഭഗവാനെ കൂടുതൽ അറിയുവാനും ഭഗവാന്റെ മഹത്വം മഹിമയും പറഞ്ഞു മനസിനെ പഠിപ്പിച്ചു തന്ന മോൾക്ക് ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുന്നു
എനിക്ക് ശ്രീകൃഷ്ണഭാഗവാന്റെ കഥകൾ എത്രകേട്ടാലും മതിയാവില്ല ഈ വീഡിയോ ചെയ്ത മോൾക് നല്ലതുവാരാൻ പ്രാർത്ഥിക്കാം ഞാൻ എപ്പോഴും ഭാഗവാനോട് അപേക്ഷിക്കുന്നത് എന്തുതന്നെ വന്നാലും അത് താങ്ങാനുള്ള കരുത്തും തരണേ എന്ന്നുമാത്രാ
ഗോവിന്ദാ മാധവ.... ഗോപാലാകേശവ... പരമാനന്ദ... ആനന്ദ രൂപാ...🙏🙏🙏
എങ്ങനെ ആയിരിക്കണം ഒരു ഭക്തൻ th-cam.com/video/RGhbCji5RrE/w-d-xo.html🕉️🙏😍
ഭഗവാനേ എന്നും കാണാനും നാമങ്ങൾ ജപിക്കാനും ഭാഗ്യം കിട്ടട്ടെ എന്ന് ഗുരമ വായൂരപ്പനോട് പ്രാർതിക്കുന്നു.🙏❤️🌹🌹❤️🙏🌹🙏
മോളെ നല്ല ഒന്നാന്തരം കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു...ഹരേ കൃഷ്ണ...❤🎉❤🎉
ഹരേ കൃഷ്ണ നാമം ചൊല്ലാൻ ശക്തി തരേണമേ
ഒരാഴ്ച ആയിട്ടുള്ളൂ സ്വസ്തിക കാണുന്നത് ആദ്യമായിട്ട് കണ്ടത് കിട്ടയുടെ കഥയാണ് സ്വസ്തിക കാണുമ്പോ മനസ്സ് നിറഞ്ഞ് ഭഗവാനേ എന്ന് വിളിക്കാണ് ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ മനസ്സിലെ വിഷമം മാറുന്നുണ്ട്
ഹരേ കൃഷ്ണാ🙏🙏🙏🙏
ഹരേ കൃഷ്ണ ! ഹരേ കൃഷ്ണ ! കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ
രാമ ഹരേ ഹരേ !
പ്രണാമം
എനിക്കും ഭഗവാന്റെ കഥകൾ കേൾക്കാൻ വളരെ ഇഷ്ടമാണ്. ഭഗവാന്റെ പരീക്ഷണങ്ങൾ നേരിടാൻ ധൈര്യം ഇല്ല പേടിയാണ്. ഭഗവാനെ കാത്തുകൊള്ളണമേ എന്ന പ്രാർത്ഥനയെ ഉള്ളൂ.
നന്ദി 🙏. വളരെ ആശ്വാസം പകരുന്ന വാക്കുകൾ. ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
ഹരേ കൃഷ്ണ..മോളെ.. ഒരുപാട് വിഷമിച്ചിരുന്നപ്പോൾ ആണ് ഈ കഥ കേട്ടത്...ഇപ്പോൾ ഒത്തിരി സമാധാനം കിട്ടി.. ഒത്തിരി നന്ദി 🙏🏽🙏🏽🙏🏽🙏🏽🙏🏽.. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..
മനസ്സ് വല്ലാതെ വിഷമിച്ചിരുന്നപ്പോഴാണ് ഈ കഥകേൾക്കുന്നത്. വളരെ ഉന്മേഷം തോന്നി. ഹരേ കൃഷ്ണ'' കാത്തു രക്ഷിക്കണേ....🙏🙏
സഹോദരി നിങ്ങൾ ആരാണ് എന്നോ എവിടെ ആണോ എന്നു എനിക്കറിയില്ല. താങ്കൾ എത്ര മനോഹരം ആയാണ് ഭഗവന്റെ കഥ വിവരിച്ചത്. എനിക്ക് ഒന്ന് ഉറപ്പാണ് താങ്കൾക്കുണ്ടായ ഈ നിയോഗം കൃഷ്ണൻ തന്നെ തോന്നിപ്പിച്ചതാകാം. ജയ് ശ്രീകൃഷ്ണ....
എന്റെ അനുഭവങ്ങൾ...
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണു നിറഞ്ഞു പോയി ☺️️🙏
Krishnaaaaa...........nee ennea kaivittu kalayalleaaa🙏nee aanu enikk ellam💙KRISHNA IS EVERYTHING💛
🙏
Hare krishna whenever I am in doubt listening to your stories of krishna 🙏🙏🙏 is motivating.
🙏ഒരു ഉണ്ണിക്കണ്ണനായ് ഞാൻ കാത്തിരിക്കുന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
പരിഭവം പറയുവാൻ വന്നു നിന്റെ ചിരിയിൽ ഞാൻ മയങ്ങി.കൃഷ്ണ ഗുരുവായൂരപ്പാ ഓം നമോ നാരായണായ.🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿💙💙💙💙🌹🌹🌹🌹💞💞💞🌹🌹🌹🌹
ഭഗവാന്റെ കഥ കൾ പറഞ്ഞുതരുവാൻ വേണ്ടിയാണോ ഭഗവാൻ മോളെ നിയോഗിച്ചത് എന്നു തോന്നിപ്പോകും
വള രെ നന്നയിട്ടുണ്ടെകേട്ടോ.ദൈവാനുഗ്രഹം കിട്ടിയ കുട്ടിയാണ്.
Hare Krishna
എങ്ങനെ ആയിരിക്കണം ഒരു ഭക്തൻ th-cam.com/video/RGhbCji5RrE/w-d-xo.html🕉️🙏😍
Athe hare Krishna 🙏🏾🙏🏾
😊
മോളെ ഇത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
സഹോദരി.... ഭഗവാന്റെ ലീലാവിലാസങ്ങളെ കുറിച്ചുള്ള അവതരണം അതിമനോഹരം..... ഒരുപാട് സന്തോഷം മനസ്സ് നിറഞ്ഞു..... 🙏🙏🙏🌹🌸🌻💐🌷🌼🥀
I had Covid in April and was hospitalized. During that time I came across your channel, I consider this as a gift from Shree Krishna.
ചേച്ചി ഭഗവാന്റെ കഥ നന്നായി എനിക്ക് വളരെ ഇഷ്ടപെട്ടു. നാരായണാ
💕
കൃഷ്ണാ ഭഗവാനേ അനുഗ്രഹം മാത്രം മതിയെ. സ്വസ്തികയുടെ കഥകൾ എത്ര കേട്ടാലും ഭഗവാന്റെ കാര്യല്ലേ..... ഭാഗ്യം
ഇങ്ങനെ പറഞ്ഞു തന്നത്തിൽ......ഒരു പാട് നന്ദി......സന്തോഷം......കേട്ടപ്പോൾ കാതുകൾ ക്ക് ക്കും മനസ്സിനും.....ഒരു കുളിർമ................ ഭഗവാൻറെ സ്നേഹം.........നമ്മളെ പറ്റി എത്ര ചിന്തിക്കുന്നു.................എനിക്കും ഒരു പാട്.......ഇഷ്ട്ടം ആണ്.......... എൻ്റെ ഗുരുവായൂർ അപ്പനെ..................💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘
നമസ്കാരം നിങ്ങള് ഈശ്വര ചൈതന്യം നിറഞ്ഞു നിൽക്കുന്ന ആളാ ആദ്യമായിട്ടാണ് നിങ്ങളുടെ പ്രഭാഷണം കേള്ക്കുന്നത് അൽഭുതം തന്നെ🙏🙏🙏🙏
ജീവിതത്തിൽ വളരെ സന്തോഷം ഇത് കേട്ടപ്പോൾ....ഹരേ കൃഷ്ണ...
എന്തൊരു നല്ല കഥ. ഭഗവാൻ അറിയാതെ ഒന്നും നടക്കുന്നില്ല. ഭഗവാനെ ....
ശരിക്കും..... എന്റെ നാട്ടിൽ നിന്നും ഒരുപാട് ദൂരെയാണ് ഗുരുവായൂർ... എന്നാലും ആ തിരുസന്നിധിയിൽ എനിക്കു എത്താൻ കഴിയാറുണ്ട്... അല്ല എന്നെ അവിടെ എത്തിക്കാറുണ്ട് ... ഒരുപാട് കാര്യം കള്ളക്കണ്ണനോട് പറയാൻ ഉണ്ടാകും..... But.... അവിടെ എത്തിയാൽ എല്ലാം മറന്നുപോകും........എനിക്കറിയാം ഭഗവാൻ എല്ലാം അറിയുന്നു എന്ന്.....
@@ratheesh8610 sathyam enteyum avastha athuthanne
You r just amazing, nice way of presenting 🙏🙏🙏
sarvam krishnarpanam 🙏🙏
Sriman Narayana kripa kataksha siddirasthuh
ഭഗവാന്റെ ലീലകൾ എത്ര കേട്ടാലും മതിവരില്ല.🙏🏻🙏🏻🙏🏻
Hare Krishna sarvam Krishnarpanamasthu. Paranjathellam sathyam. E vilappetta arivukal kku nanni. Ente ella samsayanghalkkum utharam kitti Thankyou swasthika, Thankyou somuch. Eswaren ella nanmakalum nalkatte. 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻.
ഹരേ നാരായണ മനസ്സിൽ ആ ചിന്ത മാത്രം മതി ഒന്നും ചോദിക്കണ്ട അറിഞ്ഞു വേണ്ട സമയത്തു ഒരാൾ ആയി നിന്ന് എല്ലാം നടത്തി തരും അനുഭവത്തിൽ നിന്ന് എഴുതുന്നതാണ് ഹരേ നാരായണ 🙏🙏🙏🙏
ഇതു പോലെ അനുഭവങ്ങൾ പറയു
God bless u and may God bless all of us. Ur stories give us a spiritual and peaceful mind. Keep on going. Thanks a lot.
രാധേ രാധേ 🙏രാധേ ശ്യം ഹരേ കൃഷ്ണ 🥰 ഭഗവാന്റെ ലീലകൾ ആണ് എല്ലാം. ആത്മാർത്ഥമായി കണ്ണനെ പ്രാത്ഥിക്കു. കൂടെ ഉണ്ട് ഭഗവാൻ 🥰🙏🙏
സത്യം .എല്ലാം ഈശ്വരലീലകള്‍.
ശെരിയാണ്. ഒരുപാട് ദുഃഖങ്ങൾ വരുമ്പോൾ തളർന്നുപോകുന്ന്ന മനസ്. അപ്പോളൊക്കെയും കുന്തിദേവി പറഞ്ഞതാണ് എന്റെ മനസ്സിൽ വരാറ്.
Same
അതെന്താ പറഞ്ഞത് .
കൃഷ്ണനിൽ നിന്നും അകലാതിരിക്കാൻ വീണ്ടും വീണ്ടും ദുഃഖങ്ങൾ എനിക്ക് തരു കൃഷ്ണ എന്ന്
Ok
എൻെറ കണ്ണാ ഗുരുവായൂരപ്പാ രക്ഷീക്കെണമേ.
എന്റെ എല്ലാം എന്റെ ഭഗവാനാണ്. സ്വസ്തിക പറയുന്ന ഭഗവാന്റെ ഓരോ
കഥകളും ഭഗവാനോടുള്ള എന്റെ ഭക്തിയെ കൂട്ടുകയാണ്. ഭഗവാനോട് ഞാൻ ഒന്നും പ്രാർത്ഥിക്കാറില്ല. പക്ഷെ, എന്നും അമ്പലത്തിൽ പോയി ഞാൻ ഭഗവാനോട് എല്ലാ വിശേഷണങ്ങളും പറയും. ഭഗവാനത് പുഞ്ചിരിയോടെ കേട്ടിരിക്കുന്നപോലെ എനിക്ക് feel ചെയ്യാറുണ്ട്.ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️ ഭഗവാന്റെ നല്ല നല്ല കഥകൾ പറഞ്ഞു തരുന്ന സ്വസ്തികക്ക് നന്ദി ❤️
ഭഗവാനെ കൃഷ്ണ എല്ലാവർക്കും നന്മകൾ നെല്കുന്നതിനെ ഓർത്തു നന്ദി പറയുന്നു 🙏🌹🌷🌷🌷🙏
എത്ര നല്ല കഥയാണ് കേട്ടിട്ട് മനസ്സ് നിറഞ്ഞു ❤കൃഷ്ണ ഭഗവാനെ കൂടെയുണ്ടാകണേ 🙏❤എല്ലാ ദുഃഖവും കാണണേ 🙏🙏🙏
വളരെ സന്തോഷം ഭഗവാന്റ് ലീലകൾ കേൾക്കും ബോ ൾ മനസിന് കൃഷ്ണ നാമം തെ ളീ യു ന്നു 🙏🙏🙏🙏
നന്നായിട്ടുണ്ട്,ഇന്നാണ് ഇത് ആദ്യമായ കാണുന്നത്,കർമഫലം അനുഭവിക്കുക തന്നെ ചെയ്യും,സ്വന്തം ശരീരത്തിന്റെയും മനസ്സിന്റെയും സുഖത്തിനുവേണ്ടി കുറെ അധർമ്മം ചെയ്തിട് കിട്ടേണ്ടത് കിട്ടുമ്പോൾ കൃഷ്ണ എന്നു വിളിക്കുന്ന ആളുകളെ കുറിച്ച് പറഞ്ഞത് ഇഷ്ടമായി,അങ്ങിനെ എങ്കിലും വിളിക്കുന്നുണ്ടല്ലോ എന്ന് സമാധാനിക്കാം
ഭഗവാന്റെ മായ നമുക്ക് ഒരിക്കലും ചിന്തിക്കാന്‍ കഴിയില്ല ഭഗവാനേ കാരുണ്യ സിന്ധോ ഭക്ത വത്സലാ അനന്ത കോടി പ്രണാമം കണ്ണാ എല്ലാവരേയും കാത്തോളണേ 🙏🙏🙏🙏🌹🌹🌹
പറഞ്ഞു തന്നത് 🙏.... കണ്ണ് നിറഞ്ഞു കേട്ടു...... സന്തോഷം 🙏ഇനിയും പറയുക
ഭഗവാന്റെ കഥകൾ കേൾക്കുമ്പോൾ ദുഃഖംഇല്ലാതാവുന്നു 🙏ഹരേ കൃഷ്ണ 🙏
🙏
Thank you so much. Chechiii for this beautiful video 🙏.. ഹരേ കൃഷ്ണ.. ഹരേ രാമ🙏
വളരെ നല്ല message... ഒരുപാട് പേര്‍ക്കു വെളിച്ചം ആകട്ടെ..... പക്ഷേ ഒരേ ഒരു അഭിപ്രായം ഉണ്ട്... ഈശ്വരന്റെ മുമ്പിൽ പറയാന്‍ അര്‍ഹത ഇല്ല... ക്ഷമ ചോദിച്ചു കൊണ്ട് പറയുവാ.. ഈശ്വരന്‍ ഒന്നേ ഉള്ളൂ.. Kshipraprasadi, khiprakopi, vairagi, അങ്ങനെ പല ഭാവങ്ങളില്‍.. നമ്മക്ക് കിട്ടുന്ന ഓരോ ദിവസവും നിമിഷവും മുമ്പേ രചിച്ചതും ആണ്... അതുകൊണ്ട് മറ്റുള്ള ദൈവങ്ങളെ പോലെ അല്ല ശ്രീകൃഷ്ണ എന്ന് പറയുന്നത് യോജിപ്പില്ല..... എല്ലാം കൃഷ്ണൻ ആണ്..അനുഗ്രഹങ്ങളും ദുഖങ്ങളും ഈശ്വരന്റെ ഭിക്ഷ ആണ്... നമ്മുടെ നന്മയ്ക്കായി.... . ഹരേ കൃഷ്ണ
xavier...?
ഭഗവാനെ രക്ഷി കാണെ. കണ്ണുനിറഞ്ഞു. നന്ദിമോളെ. സർവം കൃഷ്ണർപ്പണമാസ്തു 🙏🙏❤️
ആരാണ് ഉത്തമഭക്തൻ, മദ്ധ്യമ ഭക്തൻ പ്രാകൃതഭക്തൻ എന്നിങ്ങനെ. ചില ആളുകൾ സദാ ഭഗവൽനാമം ജപിക്കുകയും, ക്ഷേത്രങ്ങളിലെല്ലാം പോവുകയും ചെയ്യും എന്നാൽ ഭഗവാൻ അനാശ്രിതരിലാണ് വസിക്കുന്നത് എന്ന് മനസ്സിലാക്കാതെ അവർക്ക് ഒരു രുപപോലും കൊടുക്കാനോ, അവർക്ക് മറ്റെന്തെങ്കിലും സഹായമോ ചെയ്യാനായി ശ്രമിക്കാതെ സ്വയം പണം, പദവി, പ്രശസ്തി എന്നിവക്ക് വേണ്ടി പലതും ചെയ്ത് കൂട്ടും. മറ്റ് ചിലർ ഭഗവാനെ ഭജിക്കുകയോ, ക്ഷേചത്രങ്ങളിൽ പോവുകയോ ചെയ്യില്ല. എന്നാൽ കർമ്മയോഗികളായ അവർ പാവപ്പെട്ടവരോ, വാർദ്ധക്യം മൂലമോ രോഗബാധിതരായോ എന്തെങ്കിലും കഷ്ട്ടപ്പാട് അനുഭവിക്കുന്നത് കണ്ടാൽ തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും അവർക്ക് ചെയ്ത് കൊടുക്കും. എത്രയൊ പേർ അവരുടെ പേര് പോലും വെളിപ്പെടുത്തില്ല. അവർക്ക് രണ്ട് വിധത്തിലുള്ള അനുഗ്രഹമാണ് ലഭിക്കുന്നത്, നിരാശ്രയരെ സഹായിച്ചതിന് അവരിൽ നിന്നുള്ള പുണ്യവും, രണ്ടാമത് ഭഗവൽ അനുഗ്രഹവും. ഭഗവാൻ ചെയ്യേണ്ട കർമ്മമാണ് അവർ ചെയ്തത്, പുണ്ഡരികന് വേണ്ടി ഭഗവാൻ പോലും പുറത്ത് കാവൽ നിന്നത് അവശരായ തൻ്റെ മാതാപിതാക്കളെ സന്തോഷപൂർവ്വം ശുശ്രൂഷിക്കുക എന്ന കർമ്മത്തിലൂടെയാണ്. എന്ന് പറഞ്ഞ് ഭഗവാനെ ഭജിക്കേണ്ട എന്നല്ല, തീർച്ചയായും ഭജിക്കണം കർമ്മം ചെയ്ത് ഭഗവാനെ ഭജിക്കണം. ദുരിതം അനുഭവിക്കുന്നവരുടെ സ്ഥാനത്ത് എല്ലാവിധ സുഖഭോഗങ്ങളും അനുഭവിച്ച് ജീവിക്കുന്ന നമ്മളെ അവരുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ശ്രമിച്ചാൽ മാത്രമെ അവർ അനുഭവിക്കുന്ന ദുഃഖം എന്നാണെന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയു. കുറെയധികം പേരല്ലാം പലപ്പോഴും ഭഗവൽ ഭക്തരായിരിക്കും, എന്നാൽ ചിലപ്പോൾ കഷ്ടത അനുഭവിക്കേണ്ടി വരുന്നത് അവരുടെ മുൻജന്മ കർമ്മഫലം കൊണ്ടായിരിക്കും, അവർക്കെല്ലാം നമുക്ക് കഴിയുമെങ്കിൽ ആശ്രിതരാവാൻ ശ്രമിക്കുക.
കുറെ പേരെ ഭഗവാനാണ് ധനികനാക്കുന്നതും, ദരിദ്രനാക്കുന്നതും, എന്നാൽ ധനികൻ സ്വയം ജീവിതം ആസ്വദിക്കാൻ വേണ്ടി മാത്രമല്ല, മറിച്ച് മറ്റുള്ളവരെ സഹായിക്കാൻ കൂടിയാണ്. നമ്മൾക്ക് ലഭിക്കുന്ന സുഖത്തിൽ കൂടുതൽ ആഹ്ളാദിക്കുകയോ ദുഃഖത്തിൽ പരിതപിച്ച് ഇരിക്കുകയോ ചെയ്യാതെ രണ്ടിനെയും ഒരുപോലെ കാണാൻ ശ്രമിക്കണം എന്നാണ് പറയുന്നത്. മഹാഭാരതയുദ്ധത്തിൻ്റെ മുൻപ് തന്നെ ഭഗവാൻ വിചാരിച്ചാൽ യുദ്ധം ഇല്ലാതെതന്നെ അതിന് തീർച്ചയായും പരിഹാരം കാണാൻ കഴിയും, എന്നാൽ ഭഗവാൻ തന്നെ സ്വയം പാണ്ഡവപക്ഷത്ത് ഉണ്ടായിട്ടുപോലും, ഭഗവാൻ അർജ്ജുനനോട് യുദ്ധം എന്ന കർമ്മത്തെ ചെയ്ത് ധർമ്മത്തെ നിലനിർത്താനാണ്. നമ്മൾ സത്കർമ്മളാണ് ചെയ്യുന്നതെങ്കിൽ, നമ്മൾ ആരെ മനസ്സിൽ പ്രതിഷ്ഠിച്ച് പ്രാർത്ഥിച്ചാലും, ആ ബ്രഹ്മചൈതന്യത്തിലൂടെ നമ്മൾ ഉദ്ദേശിച്ച ഫലം, മോക്ഷംപോലും ലഭിക്കും ഇത് ആദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പ്രതിപാദിക്കുന്നതാണ്.
ആദ്ധ്യാത്മിക ഗ്രന്ഥങ്ങളിൽ നിന്നുമുള്ള അറിവ് മാത്രമാണ് എൻ്റെ അറിവ്. എല്ലാ ഭക്തജനങ്ങൾക്കും ഭഗവൽകൃപ ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഹരി ഓം 🙏🙏
Great 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കണ്ണാ...🙏🙏🙏
വളരെ കണ്ണുതുറപ്പിച്ചു തന്നു പെങ്ങളുടെ അവതരണം🌹
ഹരേ കൃഷ്ണ 🙏🙏സർവ്വംകൃഷ്ണർപ്പണമാസ്തു 🙏
കണ്ണാ ❤❤❤🙏🙏🙏 so impressive & heart touching🙏🙏🙏
Adipoly monu 🥰
Hareeeeeee Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna.....
ഈ ഓരോ വാക്കുകൾ കേട്ടു നെഞ്ച് പൊട്ടി കരഞ്ഞു ഒരുപാടു വലിയൊരു വഴിതിരിവ് ജീവിതത്തിൽ കിട്ടി ഒരുപാടു ഒരുപാടു നന്ദി കണ്ണൻ എന്തെ വിളികേൾക്കാതെ അതിനു മറുപടി കിട്ടി കണ്ണൻ ഹൃദയത്തിൽ ഹൃദയേശ്വരനായി ഹൃദയത്തിൽ ഉണ്ട് മറക്കില്ല മരിക്യുംവരെ ഈ ഓരോ വാക്കുകളും ❤
ഇതു പോലെയുള്ള അറിവുകൾ പറഞ്ഞു തരിക സങ്കടം ഒരുപാട് ഉണ്ടെങ്കിലും ഇതു കേൾക്കുമ്പോൾ വല്ലാത്ത ആശ്വാസം god. Bless. U
മനസിന് ഒരുപാടു സന്തോഷം ❤
ഭഗവാൻ്റെ. എത്ര നല്ല.കാര്യങ്ങളാണ്. മോളു. പറഞ്ഞു തരുന്നത്.കഥകൾ. കേൾക്കാൻ. എന്തു.രസമാണ്. ഭഗവാൻ്റെ അനുഗ്രഹം. ഉണ്ടാകട്ടെ.ഹരേ.കൃഷ്ണാ
കണ്ണന്റെ മുൻപിൽ എത്തിയാൽ എനിക്ക് ഒന്നും പ്രാർത്ഥിക്കാൻ പറ്റുന്നില്ല. കണ്ണനെ നോക്കി ചിരിക്കാനേ പറ്റുന്നുള്ളൂ. കഴിത്തദിവസം ഗുരുവായൂരിൽ പോയപ്പോൾ അനിയന്ത്രിതമായ തിരക്കായിരുന്നു. നാലഞ്ചു മണിക്കൂറുകളോളം ക്യൂനിന്നു. കണ്ണന്റെ മുൻപിൽ എത്തിയപ്പോൾ ഒന്നും മനസിലില്ല, കൺനിറയെ ചിരിച്ചു കൊണ്ട് നോക്കുമ്പോൾ അവിടെയുള്ള ദേവസ്വത്തിലെ രണ്ട് സ്ത്രീകൾ ഓരോരുത്തരേയും തട്ടി മാറ്റുമ്പോൾ എനിക്ക് പോവാൻ പറ്റുന്നില്ല. ആരോ പിടിച്ചുവെക്കുന്നതു പോലെ ' ഞാൻ നോക്കുമ്പോൾ എന്റെ ചെറിയ ബാഗ് അവിടെയുണ്ടായിരുന്ന കമ്പിയിൽ കുടുങ്ങി. ഞാനും ദേവസ്വത്തിലെ സ്ത്രീയും വലിച്ചു എടുത്തും. അത്രയും നേരം ഞാൻ കണ്ണനെ കണ്ടു🙏 - .എന്നിട്ടും കണ്ണനോട് പറയാൻഅതുവരെ മനസിൽ കരുതിയിരുന്ന കാര്യങ്ങളെല്ലാം മറന്ന് എന്റെകണ്ണാ എന്ന് വിളിക്കാനേ കഴിഞ്ഞുള്ളൂ.
ഇന്നും ഞാനോർക്കുന്നു ചെറുതിലെ ഭഗവാനെ കണ്ട് തിരിച്ചു വരും വഴി എനിയ്ക്കുണ്ടായ ഒരനുഭവം. അന്നും അന്ന് സംഭവിച്ചതുമായി ബന്ധപ്പെട്ട് ഒരാഴ്ച്ച ഞാൻ കരഞ്ഞു. എന്തിനാ ഭഗവാനെ അങ്ങയെ കണ്ട് വന്ന എനിയ്ക്ക് എന്തിനാ ഇങ്ങനെയൊരു അനുഭവം തന്നത് എന്ന് അന്ന് മനസ്സിൽ പലവട്ടം ചോദിച്ചിരുന്നു. അതിന്റെ കൃത്യമായ ഉത്തരം ഇന്ന് ചേച്ചി പറഞ്ഞ ഈ കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിലാവുന്നു. അന്ന് പോയ ശേഷം പിന്നെ ഒരിയ്ക്കലും അവിടെ ചെല്ലാനും എനിയ്ക്ക് സാധിച്ചിട്ടില്ല. ഒരു പക്ഷേ അന്ന് ഞാൻ ഭഗവാനോട് ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയ ശേഷം വരൂ എന്ന് ഭഗവാൻ കരുതിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെയാണ് ഇന്ന് എനിയ്ക്കിത് കേൾക്കാൻ സാധിച്ചത്. ഒരുപാട് നന്ദി ചേച്ചി. ഭഗവാന്റെ അനുഗ്രഹം എന്നും ചേച്ചിയ്ക്കൊപ്പം ഉണ്ടാവും 🙏🙏🙏. ഹരേ കൃഷ്ണാ 🙏🙏🙏
Motivational story mam. Thank u for explaining it so well.🙏
Krishnaguruvayoorappa Saranam 🙏🙏🙏UNNIKKANNA Anugrahikkane Ellavareyum
ThanksSwastika🙏🙏👌👍🌹🌹🌹🌸🌺🌷
Hi swasthika... ❤️njan Puthiya oru alanu e familyil . Athiyamayi enikku ekadashi edukkan patti . Athinu molodu orupadu nanniyundu.❤️🙏🏻
"ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു മാനുഷര്‍ക്കും കലിക്കും നമസ്കാരം!"
കൃഷ്ണ...... 🙏🙏🙏
ഈ കഥ സ്വസ്തിക പറഞ്ഞു കേട്ടിട്ടുണ്ട്... ഒരിക്കൽ കൂടി കേൾക്കാൻ സാധിച്ചതിൽ സന്തോഷം 🙏🥰
Same
Hare krishna 🙏🏼🙏🏼🙏🏼🙏🏼
@@gopikrishnan330 🙏
@@santhanavaliamma7041 🙏
ഹരേ കൃഷ്ണ... മനോഹരമായ അവതരണം സ്വസ്തിക..🙏🙏🌹🌹🌹
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Krishna, you are my Life🙏💗
Hare Krishna 🙏🙏. Happy Holi
ഹരേ കൃഷ്ണ. വളരെ ശരിയാണ്. ഭഗവാനിലോട്ട് ചേരും തോറും മനസ്സിൽ വല്ലാത്ത ഒരു അനുഭൂതിയാണ്. അത് അനുഭവിച്ചറിയണം. തന്നെ ആശ്രയിക്കുന്നവരെ ഭഗവാൻ ഒരിക്കലും കൈ വിടില്ല
It's too good & very sweet to hear the story of Bhagavan SriKrishnan🙏., Thankyou so much Swastika
Wonderful story.Thank you so much for this
എല്ലാ സുഖ ദുഃഖങ്ങളും ഭഗവാനിൽ ആർപ്പിക്കുന്നു.... ഹരേ കൃഷ്ണ...ഹരേ കൃഷ്ണ...കൃഷ്ണ കൃഷ്ണ ഹരേ ഹരേ......🙏🙏🙏
Njan adyam ayi kelkua ee kadha.... But... Manasinu oru pad aswasam tonunu.. chechi.. thankyou🤝
Hare Krishna Sarvam Krishnaarpanamasthu🙏🙏🙏
Hare Krishna Hare Krishna....Krishna Krishna Hare Hare....Hare Rama Hare Rama... Rama Rama Hare Hare🙏🙏🙏
ഹരേ കൃഷ്ണ
രാധേ രാധേ രാധേ രാധേ 🙏🙏🙏
Valare nanni....samadhanam thonunnu e kadha kettappo.... nannayi avatharippikkunnu...hare rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare
Really inspiring thank you😍😍😍😍😍😍😍
Mol Etra bhangiyayittanu parayunnathu. Njan valare vishamicha samayathanu molu parayunna kathakal Kelkkan idayayathu. Ippol ennum oru kathayengilum kelkkum. Athukondu valare manassinu positive akunnumundu. Thank you.Ellam krishnante Leelakal thanne.Hare Krishna🙏🙏🙏.
"Mayadhyakshena prakruthy sooyathe sa characharanam, hethu nanenu kauntheya jagath viparivarthathe". (Smd. Bh.Gita chap. No.9, text No.10.)
❤ Thank you Swasthika. Your story has reopened my eyes to the truth. It has given me an answer to a lot of my queries.
രാധേ രാധേ ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏
Hare Krishna🙏🕉🙏.Sarvam Krishnarppanamasthu🙏🕉🙏❤️❤️❤️
ഭഗവാനെ കൃഷ്ണാ.🙏രാധേ കൃഷ്ണാ രാധേ ശ്യാം 🙏🙏🙏❤🌹👍
Hare Krishna hare Krishna hare Krishna hare hare........
Humble pranam you......
Dear child my husband and myself are going through so much pain. Apt story
Hare Krishnaaa Radhey Radhey Radhey Syam Sarvam Krishnarppanamasthu 🙏🙏🙏 Swasthikakku Sugano 😍🙏🙏
Hare krishna Hare krishna krishna krishna hare hare. Hare rama Hare rama rama rama hare hare.
Hare Krishna🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 നന്ദി സഹോദരി 🙏🙏🙏
Ellam Ariyuna Bhagavaanodu Enthu Parayan Alle Bhagavan Ellavareyum Kaathu Rakshikkum Prarthikam Bhagavane MANASSURUKKI Prarthicha Mathi 🙏🙏🙏
guruvayourappa.katholana..swasthikada.kuda.moksha.yathra.vrindhavan.yathrayil.pa,gadukkan.pattana kanaaaaaa
Vrundhavanathilu Povan Pattum Prarthikato 🙏🙏🙏