ചുളുവിലയില്‍ മാരക Q LED TV വാങ്ങി | മച്ചാനെ പറ്റിക്കുന്നോ ടിവി വാങ്ങുന്നതിന് മുന്‍പ് അറിയണ്ടതെല്ലാം.

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • പറ്റിക്കപെടാതെ എങ്ങനെ ഒരു ടി വി ഓണ്‍ലൈന്‍ ആയി ചുളുവിലയില്‍ വാങ്ങണം | 20000 രൂപ ലാഭം അല്ലെ 16000 നഷ്ടം
    Vu The Masterpiece Glo Series 4K Ultra HD Smart Android QLED TV 55QMP (Armani Gold) Latest Malayalam Review
    MY Tv LInk : amzn.to/3IM7tQr
    QLED Premium TV | amzn.to/3Joac2G
    Machan Gallery Wats app : 7356365737
    Please don't Forget to Follow and support us on
    Instagram ID:- / machangallery
    Facebook id : / nowfalshahab
    For Business Promotions
    My face book page
    / machangallery
    E mail : spacecitycomputers@gmail.com
    Instagram ID:- / nowfal_anchor
    MACHAN GALLERY CHANNEL WATS APP MSG ONLY : 7356365737
    LIST OF MY My Gadgets THINGS 99% GOOD
    MY CAMERAS : amzn.to/3VPIPle
    amzn.to/3VQkcVi
    MICS :amzn.to/3VvklxO
    amzn.to/3gUHlXS
    amzn.to/3unEoCd
    MY Tv : amzn.to/3IM7tQr
    Using phone : amzn.to/3B6KfzC
    www.amazon.in/...
    © 2022 Machan gallery
    DISCLAIMER
    This TH-cam channel is only for promotional and informative purposes. Your money and safety is in your hands and this channel shall not be liable to any financial or property loss from the organization or companies mentioned in the videos..
    Query Solved
    Vu 139 cm (55 inches) The Masterpiece
    web os android os which is the best Malayalam
    T v comparison
    Trending Smart tv
    Android Tv malayalam
    Latest Smart tv models malayalam
    Lowest price QLED Tv
    Big discount Tv sale
    Mega discount sale
    Sale Of the day
    Best sound System Android Tv
    Android Tv, Web Os tv ,tizen os tv Which is good
    Best android tv
    Smart TV Malayalam
    Better smart Tv brand
    Best after service brand smart tv
    VU all model Tv
    Dolby Atmos TV

ความคิดเห็น • 133

  • @sebyantony8076
    @sebyantony8076 ปีที่แล้ว +5

    മച്ചാനെ എനിക്ക് ഒരു 65 or 75 inch TV വാങ്ങണമെന്നുണ്ട് ഏതാണ് നല്ലത് VU നല്ലതാണോ

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx ปีที่แล้ว +6

    Adipoli ayittund machane...paranjapole valiya brand nokki pokunnathilum etrayo nallathanu mudakkunna cash worth ayittulla ithupole ulla items vangunnath ❤️❤️

    • @machangallery
      @machangallery  ปีที่แล้ว

      😍😍😍😍🥰🥰🥰🥰🥰

  • @rageshputhiyedath
    @rageshputhiyedath ปีที่แล้ว +2

    വൺപ്ലസ് സർവീസ് എങ്ങനെ ഉണ്ട് ? എറണാകുളം ഭാഗത്തുള്ള ആരേലും ഉണ്ടോ ?

  • @saigathambhoomi3046
    @saigathambhoomi3046 ปีที่แล้ว +7

    55" ഏത് ബ്രാണ്ടും ഇങ്ങനെയൊക്കെ തന്നെയാണ് മച്ചാനെ!!!ആൻഡ്രോയ്ഡ് വേർഷൻസ് വ്യത്യാസം മാത്രേ ഉള്ളൂ... ഇത് ഒരു സ്റ്റാൻഡേർഡ് കൊണ് ഫിഗറേഷൻ ചൈനീസ് ഡിസൈൻ ആണ്..... ഇവൻ സ്ക്രീൻ മനുഫാക്ചർ പോലും മിക്കവാറും ഒന്ന് തന്നെയാണ്.. വല്യ പ്രത്യേകത ഒന്നും ഇല്ല 😄😄👍👍👍👍

  • @RaviPoojaryRaviPoojary-zy9ce
    @RaviPoojaryRaviPoojary-zy9ce 4 หลายเดือนก่อน +2

    Super sir

  • @vysakhkannan476
    @vysakhkannan476 ปีที่แล้ว +4

    Njan electronics technician anu led tv 90%china anu undakkunnathe Ethel ake oru board um Led yum display um ullu allathe vu American cAmpaniyil onnum adikkunnathe alla local Led tv allam orupole yane. Annal samsung. Lg.evaude display vre china anu. Eppol ethallam name lanu tv ullathe ethe valare simpilayi udakkana sathikkunnu. Brade name adichu vidukayane avishapregaram .ethupole yane one ples. Allam china display yanu board um. Lkure mandanmar ude .technician marode chothikku avar parajutharum

    • @user-mx2pk7sz1f
      @user-mx2pk7sz1f ปีที่แล้ว

      ചേട്ടാ ഏത് tv ആണ് നല്ലത്. റേറ്റ് കുറവ്

  • @sunikuttankv855
    @sunikuttankv855 ปีที่แล้ว +2

    മച്ചാൻ ഞാൻ ഒരു TV നോക്കി കൊണ്ടിരിക്കയാണ് എൻ്റെ പഴയ TV താങ്കളുടെ പോലെ ചെറിയ Tvയാണ് ഞാൻ ഓൺ ലൈനിൽ നോക്കിയപ്പോൾ 72000 കാണിക്കുന്നു സോണി LG VU ഈ മൂന്ബ്രാഡ്കളും ഞാൻ നോക്കി സോണിക്ക് ഒടുക്കത്തെ വിലയാണ് പക്ഷെ സാധനം സൂപ്പർ LG അതിൽ കുറവ് vuഅതിലും കുറവ് പിക്ചർ ക്യാരിറ്റി സോണി LG ബസ്റ്റ് കടയിൽ പോയി തിരക്കിയപ്പോൾ Vu 77000 അതുപോലെ തന്നെ മറ്റ് രണ്ട് ബ്രാഡ്കൾക്കും വില കൂടുതലാണ് ഓൺലൈനിൽ ഒരു വർഷമാണ് വാറണ്ടി കാണിക്കുന്നത് എന്നാൽ കടയിൽ 3 വർഷം വാറണ്ടി തരാമെന്ന് പറയുന്നു അതുകൊണ്ടാണ് ഓൺലൈനിലെക്കാൾ വില കൂട്ടുന്നത് എന്നാണ് അവർ പറയുന്നത് എന്തായാലും ഈ ഓണത്തിന് ഒരു TV എടുക്കണം ഏറ്റവും പുതിയ മോഡൽ താങ്കൾ മേടിച്ചത് പോലെ വില കുറച്ച് വാങ്ങിച്ച് തരുവാൻ സാധിക്കുമേങ്കിൽ സഹായിക്കുക വിവരങ്ങൾ PH 9497202286 വാട്സപ്പ് ചെയ്യുക
    നന്ദി🙏

    • @machangallery
      @machangallery  ปีที่แล้ว

      Pls wats app 7356365737 machan gallery wats app online 2 year warrenty ad cheyyan option undallo

  • @jojojoseph5731
    @jojojoseph5731 ปีที่แล้ว +2

    Tks machaan broo

  • @ponnachanbaby1461
    @ponnachanbaby1461 ปีที่แล้ว +2

    മച്ചാനെ സത്യസന്ധമായി പറയാമോ സോണി ആണോ vu masterpiece ആണോ better plz

    • @machangallery
      @machangallery  ปีที่แล้ว

      മച്ചാനെ ക്യാഷ് ഉണ്ടെങ്കിൽ സോണി എടുക്കു ഞാൻ ഇതിൽ ഹാപ്പി ആണ് 🥰😍😇 ഇതുവരെ എനിക്ക് ഒരു പ്രോബ്ലെവും ഇല്ല 😇

  • @sunisanisuni8264
    @sunisanisuni8264 ปีที่แล้ว +3

    Enikke orupadu eshttam ulla tv aane

  • @rajisvlogs2161
    @rajisvlogs2161 ปีที่แล้ว +2

    Namuke tv vanganamenunde 75inch tvano ithinte 55 inch yv kke sound bar ille sarvice centrr undo kannuril ane online vangiyal avare vanne cheithe taruo plese repley

    • @machangallery
      @machangallery  ปีที่แล้ว

      U may pls msg me wats app 7356365737 will help u

  • @ameersaco9915
    @ameersaco9915 ปีที่แล้ว +3

    Sony is nomber one
    Machane
    X74. X75
    That is Google tv

  • @pavithranm7400
    @pavithranm7400 ปีที่แล้ว +2

    എത്ര wat power ഉപയോഗിക്കും

  • @josephbastian1692
    @josephbastian1692 ปีที่แล้ว +5

    Ied tv ക്ക് stebilizer നേക്കാൾ നല്ലത് ups ആണെന്ന് കേട്ട്... ശരിയാണോ

    • @machangallery
      @machangallery  ปีที่แล้ว

      ഞാൻ ഇതു രണ്ടും വെച്ചിട്ടില്ല stabilizer anu nallathu voltage issues vannal stebilizer anu best

    • @musicmusic8615
      @musicmusic8615 ปีที่แล้ว +2

      UPS..
      ബെസ്റ്റ് ഓപ്ഷൻ

  • @krishnakumarm5531
    @krishnakumarm5531 ปีที่แล้ว +2

    Super video ' very good information

  • @sujithks2561
    @sujithks2561 ปีที่แล้ว +2

    Orikkalum panasonic tv vangaruth. Oru tv vangi correct 15 daysil complaint aayi customer servicil vilichapol oru supportum illa. Gundakal aanu avide irikkunnath anganeyanu avarude perumatam

    • @jpvlogs9200
      @jpvlogs9200 ปีที่แล้ว +1

      Consumer court l ഒരു വക്കിൽ മുഖനെ പരാതി കൊട് കമ്പനിക്ക് എതിരെ അവന്മാർ പിറകെ വരും

  • @irfansait2555
    @irfansait2555 ปีที่แล้ว +1

    Chetta EMI cheyan pattumo

  • @akhilchandhu7816
    @akhilchandhu7816 ปีที่แล้ว +1

    Service kittumo

  • @vinayaksunil2203
    @vinayaksunil2203 ปีที่แล้ว +1

    Machane kurach paisa koooti vech oru Tv vaaangan plan cheyyua blaupunkt qled aano Hisense tornado 2.0 aano nallath help cheyyu… confusion aaanu

  • @De-tw7by
    @De-tw7by ปีที่แล้ว +3

    After 3yers Mi TV failed. Panasonic display is better I think.

  • @tech_information
    @tech_information ปีที่แล้ว +1

    Bro tv engine undu. Fast aano

    • @tech_information
      @tech_information ปีที่แล้ว

      Bro, 2 months use cheythitu engine undu. Lag undo? All kerala evarku service undo? Please reply

  • @akshayklr2648
    @akshayklr2648 ปีที่แล้ว +3

    Bro tv eppo stock kanikkunnella

  • @maheshedavana6697
    @maheshedavana6697 ปีที่แล้ว +3

    ഇവരുടെ സർവ്വീസ് വളരെ മോശം ആണ് . എന്റെ ടിവിയുടെ പാനൽ പോയി കംപ്ലൈന്റ് ചെയ്തിട്ട് 17 ദിവസം പിന്നിട്ടു ഇതുവരെ ശരിയാക്കി തന്നിട്ടില്ല. വിളിക്കുമ്പോൾ പറയുന്നത് മുമ്പയിൽ നിന്ന് പാനൽ വരണം എന്ന് . അതുകൊണ്ട് എന്റെ അനുഭവം വച്ച് ഇത് ആരും വാങ്ങരുത് എന്നാണ് പറയാൻ ഉള്ളത്

    • @machangallery
      @machangallery  ปีที่แล้ว

      Thank u dear for ur valuable feed back

  • @PradeepKumar-re5fs
    @PradeepKumar-re5fs ปีที่แล้ว +2

    നൗഫലേ തൈര് കുടിയ്ക്കുക വായിൽചൂട് കാരണമാകാം നാക്ക് പൊട്ടുന്നത്. tv സന്തോഷത്തോടെ കുടുംബത്തോടെ കാണുക. congrats...

    • @machangallery
      @machangallery  ปีที่แล้ว

      🥰🥰🥰😍😍😍😍 എല്ലാം മാറി 😇

  • @sreeshanthpvpv1078
    @sreeshanthpvpv1078 ปีที่แล้ว +1

    പൊളിച്ചു മച്ചാനേ

  • @fkyoutube1986
    @fkyoutube1986 ปีที่แล้ว +2

    Thomson QLED rs 30000 undallo nalladh ano avo

    • @machangallery
      @machangallery  ปีที่แล้ว

      U can go for that njan adhyam nokkiyathu athanu if u want a best link pls mesg me 🥰😇

    • @fkyoutube1986
      @fkyoutube1986 ปีที่แล้ว

      @@machangallery ok... Thankyou bro ❤️

  • @reyanfishing6843
    @reyanfishing6843 ปีที่แล้ว +2

    Machane acer h സീരിയസ് എങ്ങനെ ഉണ്ട്

  • @prineeshck8117
    @prineeshck8117 ปีที่แล้ว +1

    Machane aa TV Unit ethra rs aayi ?

    • @machangallery
      @machangallery  ปีที่แล้ว

      26000/-

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      @@machangallery നിങ്ങൾ 60000 / - എന്നു പറഞ്ഞതോ...?
      ശരിക്കും ഇതേതാ Model..? Glo ആണോ ..?

  • @krishnakumarm5531
    @krishnakumarm5531 ปีที่แล้ว +1

    Live to get your suggestion

  • @shemitjose9623
    @shemitjose9623 ปีที่แล้ว +1

    ചേട്ടൻ ഉപയോഗിച്ചിരുന്ന TV ഏത് കമ്പനിയാ ? എത്ര വർഷം ഉപയോഗിച്ചു ?

  • @sirajmuhammad7805
    @sirajmuhammad7805 ปีที่แล้ว +2

    Enik 65 inch vaaganam my selection tcl c825 65 inch

  • @shelly57916
    @shelly57916 ปีที่แล้ว +1

    Vu agane und

  • @sreekumarsingh4102
    @sreekumarsingh4102 ปีที่แล้ว +4

    ഈ ടിവിയിൽ നല്ലതാണ് പക്ഷേ സോണിയുടെ അടുത്ത് വരണമെങ്കിൽ കുറച്ചു പാടുണ്ട് മച്ചാനെ കുറച്ച് കാശു കൂടെ കൊടുത്ത് സോണിയോ സാംസങ് വാങ്ങിയാൽ മതിയായിരുന്നു ഓക്കേ കൊള്ളാം നല്ല ബ്രാൻഡ് ആണ്

    • @machangallery
      @machangallery  ปีที่แล้ว +4

      Enthinanu athrayum cash kalayunne samsung palathum tizen os anu ഞാൻ എല്ലാം നോക്കിയിട്ടാണ് ഇതിൽ വന്നത് ബ്രാൻഡ് എന്നൊരു പേര് അത്രേ ഉള്ളു എല്ലാം ഉണ്ടാക്കുന്ന ഒരു യൂണിറ്റിലും 😄😄😄😄

    • @praveens1993
      @praveens1993 ปีที่แล้ว +2

      @@machangallery bro ഒരിക്കലും samsung സോണി ഇങ്ങനെ വില കൂടിയ സാധനം വാങ്ങാന്‍ നോക്കരുത് complaints വരുമ്പോള്‍ അത് വലിയ വില നല്‍കേണ്ടി വരും കാശ് ഉള്ളവര്‍ക്ക് ഇതൊന്നും. ബാധകമല്ല..കൊക്കില്‍ ഒതുങ്ങുന്നാ കൊത്തിയ നല്ലത്‌..good job man 👍

    • @apexpredator9047
      @apexpredator9047 ปีที่แล้ว +1

      @@machangallery Bro മണ്ടൻ ആണോ മണ്ടൻ ആയിട്ട് അഭിനയിക്കുവാനോ. Samsung, മായി Vu നെ compare ചെയ്യുന്നു അല്ലെ 😂😂😂എന്തുവാടെ??? 🤣

    • @machangallery
      @machangallery  ปีที่แล้ว

      എന്ത് ചെയ്യാൻ ആണ് ബുദ്ധി ഇല്ലാത്തവർ ഇങ്ങനെ എപ്പോളും മറ്റുള്ളവരോട് പറഞ്ഞു കൊണ്ടിരിക്കും 🐕‍🦺 ഇവർക്കൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ അതിനെ സമയം കാണുള്ളൂ 😍🥰

    • @apexpredator9047
      @apexpredator9047 ปีที่แล้ว +1

      @@machangallery ബുദ്ധി ഇല്ലാത്തത് ആർക്കാണെന്നു Comparison കണ്ടപ്പോ മനസ്സിലായി Samsung vs Vu 😂😂

  • @statusvlogshorts418
    @statusvlogshorts418 11 หลายเดือนก่อน +1

    Ippo Tv enganudu 7 months user experience share cheyyamo

    • @machangallery
      @machangallery  11 หลายเดือนก่อน +1

      Nice tv anu video edukkanam letsee

  • @irfansait2555
    @irfansait2555 ปีที่แล้ว +1

    Najan vagan agrahikunna tv anu

  • @jijujohn7322
    @jijujohn7322 ปีที่แล้ว +1

    മച്ചാനെ ഇതിപ്പോ എവിടുന്നാ വാങ്ങിച്ചത് ഇത് ഏത് ഓൺലൈൻ വാങ്ങിച്ചത്

    • @machangallery
      @machangallery  ปีที่แล้ว

      Amazon

    • @machangallery
      @machangallery  ปีที่แล้ว +2

      amzn.to/3IM7tQr

    • @pratheeshs7312
      @pratheeshs7312 ปีที่แล้ว +2

      കട്ടി ചെയ്ത വീഡിയോ ആ ണോ ?

    • @machangallery
      @machangallery  ปีที่แล้ว

      നമ്മൾ ടി വി ഓർഡർ ഇട്ടപ്പോൾ തൊട്ടു ഷൂട്ട്‌ ചെയ്തു വെക്കാൻ തുടങ്ങി അതെല്ലാം കൂട്ടി ഓർഡർ ആക്കി ഇട്ടു 🥰😍😇

    • @dilshadkprm
      @dilshadkprm ปีที่แล้ว

      Bro, flipkartil ullath 3 year warranty ulla tv aan.. and the other one 1 yearum…athaan rate difference 😅

  • @skn2265
    @skn2265 ปีที่แล้ว +7

    6മാസം കഴിഞ്ഞു നിന്റെ tv യുടെ display ഒന്നു കാണിക്കണേ 😄😄😄😄😄

    • @machangallery
      @machangallery  ปีที่แล้ว +4

      പിന്നെന്താഡാ നിന്നെ ഉറപ്പായും കാണിക്കും 🥰😇😍 ഇടയ്ക്കിടയ്ക്ക് അപ്ഡേറ്റ് ഇടാം 🤪

  • @dileepkichu5681
    @dileepkichu5681 ปีที่แล้ว +1

    ഇതാണോ ചുളുവില

  • @rinsk6846
    @rinsk6846 ปีที่แล้ว +2

    മച്ചാനെ tv യൂണിറ്റ് ഉണ്ടാക്കുകയാണ്. ഈ tv ധൈര്യമായി വാങ്ങാൻ പറ്റുമോ

    • @machangallery
      @machangallery  ปีที่แล้ว +1

      Machan enikku wats app msg ayachal njan best link ittu tharam service onnum worried akanda 7356365737🥰😍

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +2

    എന്തൊക്കെ ടൈപ്പ് ടിവിയാണ് ഇതൊക്കെ ഇപ്പോഴാണ് അറിയുന്നത് മച്ചാൻ ഒരു സംഭവം മച്ചാൻ വാങ്ങിയ പിന്നെ നമുക്ക് ധൈര്യമായി വാങ്ങാം എന്ന ഒരു വിശ്വാസമുണ്ട്. സൂപ്പർ ടിവി

    • @machangallery
      @machangallery  ปีที่แล้ว

      😍🥰🥰

    • @harisk2012
      @harisk2012 ปีที่แล้ว +1

      മച്ചാന് tv യുടെ പ്രമോഷന് വേണ്ടി കമ്പനി കൊടുത്തതാ മുത്തേ.. അത് കണ്ട് നമ്മൾ വാങ്ങിയാൽ ചിലപ്പോ ആപ്പാകും...😃😃😃

    • @machangallery
      @machangallery  ปีที่แล้ว

      ഇല്ല മച്ചാനെ ഇതു ഞാൻ ക്യാഷ് കൊടുത്തു വാങ്ങിയതാ മച്ചാന് വേണമെങ്കിൽ ബിൽ സഹിതം തരാം അങ്ങനെ ഞാൻ വാങ്ങാൻ ആണെങ്കിൽ വീട്ടിലെ സോഫ മുതൽ. കട്ടിൽ വരെ എനിക്ക് ഫ്രീ കിട്ടും 🤣🤣🤣😂😂😂 പിന്നെ ഇതല്ല മച്ചാൻ ഏതു ടി വി വാങ്ങിയാലും ലിങ്ക് ഞാൻ തന്നാൽ എന്റെ ആമസോൺ ഷോപ്പ് വഴി വാങ്ങിയാൽ എനിക്ക് റഫറൽ കമ്മീഷൻ കിട്ടും 😍🥰 മച്ചാൻ സോണി വാങ്ങിക്കു ലിങ്ക് ഞാൻ തരാം 😇

    • @sirajkp2723
      @sirajkp2723 ปีที่แล้ว +1

      Vu tv eragiyitu kure varshagal ayi nan 4k & full hd upyogikundu nalla tv anu, eniyum vu thane eduku quality undu

  • @ajmalkamal2399
    @ajmalkamal2399 ปีที่แล้ว +1

    മച്ചാനെ കുറച്ചു നാളായി നാക്കു പൊട്ടി ഇന്ന് പറയുന്നു. വിറ്റാമിൻ B വാങ്ങി കഴിക്കൂ 🙏

    • @machangallery
      @machangallery  ปีที่แล้ว +1

      Ippo kuzhappamonnum illa chicken kooduthal kazhichal athu pathivaa

  • @josephaugustin2647
    @josephaugustin2647 ปีที่แล้ว +1

    v U കംപ്ളയിന്റ് വരുന്നുണ്ട്. സൂക്ഷിക്കുക

    • @machangallery
      @machangallery  ปีที่แล้ว

      ഉപയോഗിക്കുന്നുണ്ടോ കംപ്ലൈന്റ് വന്നോ?

    • @mehaboobkp5887
      @mehaboobkp5887 5 หลายเดือนก่อน

      വാങ്ങിച്ച ടിവി ഏത് മോഡൽ എന്ന് പറയൂ ഏഴര കൊല്ലം മുൻപ് ഞാൻ വാങ്ങിയ ടി വി ഇപ്പോഴാണ് LEDബാക്ക് ലൈറ്റ് തകരാർ വന്ന് സർവ്വീസ് ചാർജടക്കം ശരിയ്ക്കാൻ ₹4000 ആയി. ഞാൻ ആ ടിവി വാങ്ങുമ്പോൾ 40 "ന് ₹40000 ആയിരുന്നു. നല്ല കമ്പനിയാണ് VU.

  • @kunjata4221
    @kunjata4221 ปีที่แล้ว +4

    ഞാനും ഇതുപോലെ 43 ഇഞ്ച് സ്മാർട്ട്‌ tv കമ്പരിസൻ ചെയ്തു പല കമ്പനി നോക്കി, എനിക്ക് വേണ്ടത് 4k സ്മാർട്ട്‌ കാസ്റ്റിംഗ് എല്ലാം ഉള്ള tv ആയിരുന്നു അങ്ങനെ ഞാൻ ചെയ്തു, നോക്കി നോക്കി അവസാനം 2018 ഇൽ ആണ് സംഭവം
    അവസാനം ഞാൻ 43 ഇഞ്ച് 4k അൾട്രാ hd സ്മാർട്ട്‌ വാങ്ങി ഞാൻ ഇത് നോക്കാൻ 6മാസം സമയം എടുത്തു അവസാനം വാങ്ങി...
    വെറും 12000 rs ഇപ്പോൾ 5 വർഷം ആയി ഒരു കുഴപ്പമില്ല വളരെ നല്ല tv..
    എന്തിനാണ് 60000 ഒക്കെ കളയുന്നു ആളുകൾ എന്ന് ഞാൻ എപ്പോളും ഓർക്കും

    • @machangallery
      @machangallery  ปีที่แล้ว

      മച്ചാനെ Qled vere 4k tv വേറെ രണ്ടും തമ്മിൽ ഒരുപാടു വിത്യാസം ഉണ്ട്‌ 😇😍🥰

    • @kunjata4221
      @kunjata4221 ปีที่แล้ว +1

      @@KK-wc9wi എന്ത് ബ്രാൻഡ് എല്ലാത്തിലും ഒന്ന് തന്നെ ഉള്ളിൽ ips പാനൽ ആണോ എന്ന് മാത്രം ചോദിക്കുക..
      40ഇഞ്ചിനു മുകളിൽ എടുക്കുക..32,24, ഒന്നും എടുക്കരുത് അടിച്ചു പോകും 2 വർഷത്തിനകം.. ഞാൻ ഇപ്പോൾ ആറു വർഷം ആയി ഉപയോഗിക്കുന്നു 1gb റാം മാത്രം ഉള്ളു 4gb റോം പഴയ ആയത്കൊണ്ട് ആൻഡ്രോയ്ഡ് 6 ആണ്..... ഇനിയും 6 വർഷം കൂടെ നില്കും ലോക്കൽ അസ്സെംബിൾഡ് led ആണ് മലേഷ്യ യിൽ മെയ്ഡ്

    • @unnikrishnan3171
      @unnikrishnan3171 ปีที่แล้ว +2

      ടീവിയുടെ ബ്രാൻഡ് ഏതാണ് സുഹൃത്തേ

    • @sudheersulthan4877
      @sudheersulthan4877 ปีที่แล้ว

      ഏത് ബ്രാണ്ടാണ് പ്ലീസ് പറയു 🙏

    • @thampisekharan8098
      @thampisekharan8098 ปีที่แล้ว +1

      Hi

  • @ice5842
    @ice5842 ปีที่แล้ว

    Stabilizer ഏതാണ്

    • @machangallery
      @machangallery  ปีที่แล้ว

      വെച്ചിട്ടില്ല മച്ചാനെ പതുക്കെ വെക്കണം 😇 ഏതാണ് നല്ലത്

  • @musthafamuthu2116
    @musthafamuthu2116 ปีที่แล้ว +2

    മച്ചാനെ 3 years warranty എങ്ങനെ കിട്ടി

    • @machangallery
      @machangallery  ปีที่แล้ว

      Vu Masterpiece Glo 139 cm (55 inch) QLED Ultra HD (4K) Smart Android TV With 3 Years warranty
      45 Ratings & 1 Reviews
      Operating System: Android
      Ultra HD (4K) 3840 x 2160 Pixels
      3 Years Warranty
      amzn.to/3RhYzfx

  • @armr9365
    @armr9365 ปีที่แล้ว +1

    മച്ചാനെ, പൈസ ആവുമ്പോൾ ഞാൻ മച്ചാനെ അറീക്കും, help ചെയ്യണേ 😘

  • @redmisaudi7098
    @redmisaudi7098 ปีที่แล้ว

    മച്ചാനെ നാവിലെ മുറിവ് മാറാൻ രാത്രി കിടക്കുമ്പോൾ ഒരു വലിയ ക്ലാസ്സ് തൈരോ മോരോ കുടിക്കുക മാറിക്കിട്ടും

    • @machangallery
      @machangallery  ปีที่แล้ว

      സംഭാരം കുടിച്ചു കുടിച്ചു മാറ്റി മച്ചാനെ 🥰🥰🥰😇😍😍😍😍😍😍😍😍 god bless u dear 😇

  • @ismailismails441
    @ismailismails441 ปีที่แล้ว +21

    ഒരുവർഷം കൊണ്ട് ഞാനും നോകുന്നു ഒരു tv വാങ്ങാൻ ക്യാഷ് ഇല്ല

    • @machangallery
      @machangallery  ปีที่แล้ว +17

      മച്ചാനെ ഞാൻ 5 വർഷം കൊണ്ട് നോക്കിയതാ ഇപ്പോള വാങ്ങിയേ എല്ലാം സമയം ആകുമ്പോൾ നടക്കും 😇😍🥰😄

    • @anoopt.v8655
      @anoopt.v8655 ปีที่แล้ว +5

      പെട്ടി Tv aann bro എന്നും നല്ലത്.....11 varshayi വീട്ടിൽ 😁

    • @noufalvavaliyagathnoufal-jf1go
      @noufalvavaliyagathnoufal-jf1go ปีที่แล้ว

      Pls നമ്പർ ഞാൻ വാങ്ങി തരാം എവിടെയാ സ്ഥലം

    • @housegarden8906
      @housegarden8906 ปีที่แล้ว +1

      Blaupnkt ടീവി നല്ലതാണോ

    • @housegarden8906
      @housegarden8906 ปีที่แล้ว +1

      Warranty എങ്ങനെ കിട്ടും ഓൺലൈനിൽ edutha

  • @abiansy7820
    @abiansy7820 ปีที่แล้ว +1

    Impexdup

  • @FashionFrank-sf3ko
    @FashionFrank-sf3ko 2 หลายเดือนก่อน

    Ee Molaka 😂😂😂 any w super tv

  • @sunilkumargnair9311
    @sunilkumargnair9311 ปีที่แล้ว

    ഓൺ ലൈൻ ഗ്യാരന്റി പാടാണ് നമുെ ടെ അടുത്തുള്ള കടയിൽ നിന്ന് വാങ്ങു ക ഇത്തരം പറ്റി പ്പിൽ വീഴരുത്

  • @ThengaMittayi
    @ThengaMittayi ปีที่แล้ว +2

    ഇതിലൊന്നും എസ്ഡി കാണാൻ പറ്റില്ല എന്നുള്ളതാണ് സങ്കടം 24 ഇഞ്ച് സൈസിൽ നല്ല ക്വാളിറ്റിയുള്ള Oഎൽഇഡി ഡിസ്പ്ലേ വന്നിരുന്നെങ്കിൽ നല്ലതായിരുന്നു