'കൃപേഷിലും ശരത്ത് ലാലിലും വർ​ഗ ശത്രുവിനെ കണ്ടെത്തുന്നത് എങ്ങനെയാണ്' | Periya Case

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 94

  • @krishnankuttyp4478
    @krishnankuttyp4478 วันที่ผ่านมา +51

    ജനങ്ങൾ ആത്മാർത്ഥമായി വിചാരിച്ചാൽ ഈ വിപത്തിൽനിന്നും മോചനം ലഭിക്കും.

    • @beenamanojkumar6331
      @beenamanojkumar6331 วันที่ผ่านมา +4

      എവിടെ നന്നാവാൻ? ഭരണം മാറിയാൽ നാടൊട്ടുക്കും അക്രമം ആയിരിക്കും ഭരണം മോശം ആണെന്ന് കാണിക്കാൻ

    • @antonypeter9975
      @antonypeter9975 วันที่ผ่านมา

      Ethu janam

    • @krishnankuttyp4478
      @krishnankuttyp4478 วันที่ผ่านมา

      @@antonypeter9975 സമാധാനം കാംക്ഷിക്കുന്ന ജനം

    • @krishnankuttyp4478
      @krishnankuttyp4478 วันที่ผ่านมา

      @@antonypeter9975 സമാധാനം കാംക്ഷിക്കുന്ന ജനം

    • @AK-dj1dn
      @AK-dj1dn 23 ชั่วโมงที่ผ่านมา

      പക്ഷേ വിഡ്ഢികൾ അല്ലെ എങ്ങനെ വിചാരിക്കാനാ

  • @jessyjose7240
    @jessyjose7240 วันที่ผ่านมา +20

    ഇവനൊന്നും ഒരിക്കലും നന്നാകില്ല

  • @noufalnadapuram2056
    @noufalnadapuram2056 22 ชั่วโมงที่ผ่านมา +1

    Mathew sir good job 👏 👍

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 วันที่ผ่านมา +15

    കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും അക്രമത്തിൽ ഏർപ്പെടുന്നത് ഖേദകരമാണ് .

  • @ushakrishnan7319
    @ushakrishnan7319 วันที่ผ่านมา +12

    Sir പറഞ്ഞത് സത്യം. കമ്മ്യൂണിസം മരിച്ചിട്ട് നാളുകളായി.

  • @kmthomas7263
    @kmthomas7263 วันที่ผ่านมา +17

    സ്വഭാവികമായി തടവറ പറഞ്ഞു വെച്ചിരിക്കുന്നതാണെങ്കിൽ,നേതാക്കളും, മക്കളും, കൊച്ചുമക്കളും ഒന്നും കേസിൽ പെടാത്തത്....!!!???

    • @gauthamprem8833
      @gauthamprem8833 วันที่ผ่านมา

      👍👍👍👍👍👍👍👍👍

  • @mohammedkambar1232
    @mohammedkambar1232 วันที่ผ่านมา +28

    പി ജയരാജൻസി പി എം ഉം നമ്മൾ സമൂഹത്തെ യാണ് വെല്ലുവിളിക്കുന്നദ്

    • @sureshps.2157
      @sureshps.2157 วันที่ผ่านมา

      മൂർഖൻ മൂക്കുന്തോറും വിഷം കൂടും

    • @sureshps.2157
      @sureshps.2157 วันที่ผ่านมา +1

      സമൂഹത്തിലെ വിവിധ പിന്നോക്ക വിഭാഗം ex. കൂലി വേല , സാധാരണ . വിഭാഗം പ്രതികരണശേഷി നഷ്ടപ്പെട്ടവർ ആശ്രയം തേടുന്ന സമ്പന്നർ ബലഹീനർകൊല്ലുമെന്ന ഭയം ഇവരുടെ അടുക്കിള പൂട്ടിച്ചു കൊണ്ടുള്ള . ഭരണസംവിധാനം മാറാതെ കേരളം ദാരിദ്രത്തിന്ന് പടു കുഴിയിലേക്കുള്ള യാത്ര തുടരുന്നു എന്ന് മനസ്സിലാക്കാം

    • @XD123kkk
      @XD123kkk วันที่ผ่านมา

      ​@@sureshps.2157👍🙏

  • @-sarasa2965
    @-sarasa2965 วันที่ผ่านมา +7

    സ്വാതന്ത്ര്യം സമരം നയിച്ചു വന്ന ടീംസ് അല്ലേ മുട്ടിചുരുട്ടി ഉറക്കെ ഉറക്കെ മുദ്രാവാക്യം വിളിക്കട്ടെ ജയിലിൽ പോയാലും സുഖജീവിതം തന്നെ അല്ലേ 😡😡 ഇനിയെങ്കിലും അടിമകൾ ഇതൊക്കെ മനസ്സിലാക്കിയാൽ നന്ന്

  • @ഇലക്ട്രോണിക്സ്
    @ഇലക്ട്രോണിക്സ് วันที่ผ่านมา +11

    തുടർ ഭരണത്തിന്റെ merit കിട്ടിയത് ജയിലിൽ കിടക്കുന്ന ക്രിമിനൽസിനു ആണു 😂

  • @annanbabu
    @annanbabu วันที่ผ่านมา +9

    ജയരാജൻ.. ഇനി കമ്യുണിസ്റ്റ് ഇല്ലെടോ...
    കൊലയാളി പാർട്ടി ഓഫ് ഇന്ത്യ... മുതലാളി

  • @sujithrs4166
    @sujithrs4166 วันที่ผ่านมา +2

    ⚔️⚔️⚔️പാർട്ടി

  • @Haris-cg3fw
    @Haris-cg3fw วันที่ผ่านมา +2

    ജയരാജനെപ്പോലെയുള്ളവ ർ.. പ്രതിപക്ഷത്തിന് വളരെയധികം പ്രതീക്ഷ നൽകുന്നു...

  • @subramanian6067
    @subramanian6067 วันที่ผ่านมา +8

    VERY GOOD DISCUSSION....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @CkSons-dp7hb
    @CkSons-dp7hb วันที่ผ่านมา +7

    പരോളിൽ ഇറങ്ങി വരുന്നവർക്ക് മാധ്യമങ്ങൾ മാലയിട്ട് കൊടുക്കേണ്ടതല്ലേ

    • @sureshps.2157
      @sureshps.2157 วันที่ผ่านมา +1

      പോഷക ഹാര കുറവു വരുമ്പോൾ ജയിലിൽ പോയാൽ നേരെയാവും എന്ന് ആരോ പറഞ്ഞു കേട്ടു

  • @salimkm9327
    @salimkm9327 วันที่ผ่านมา +4

    ഒരു ഇടതു കാരൻ ഇരുന്നു കേൾക്കുന്നുണ്ടല്ലോ. എന്തിനാ മനുഷ്യ

  • @dasanb.k2010
    @dasanb.k2010 วันที่ผ่านมา +2

    പി ജയരാജന് രക്തം മതിയായില്ല.

  • @PushpanNGNG
    @PushpanNGNG วันที่ผ่านมา +10

    സിബിഐ വന്നപ്പോൾ കക്കൂസിൽ പോയി ഒളിച്ച വ്യക്തിയാ വീരവാദം മുഴക്കുന്നത്

  • @Sololiv
    @Sololiv วันที่ผ่านมา +2

    ഗ്ലൂക്കോസ് കുറഞ്ഞാലും,കൂടിയാലും ശരീരത്തിന് ദോഷം....💪💪🤹

  • @premanmk6893
    @premanmk6893 วันที่ผ่านมา +2

    ഇവർക്കെന്ത് കമ്മ്യൂണിസം

  • @VilasiniRajeev
    @VilasiniRajeev 16 ชั่วโมงที่ผ่านมา +1

    Red Bukkattu😁😁😁😁👺

  • @OruPavamAucklanderfromthrissur
    @OruPavamAucklanderfromthrissur 22 ชั่วโมงที่ผ่านมา +1

    Jayarajan Kodi suniku vendi vaadikunnu🤣🤣 kastam.. Agane alle pattu.. Allel kodi suni vaya thurannal 😮

  • @RajeshPoyyayil
    @RajeshPoyyayil วันที่ผ่านมา +7

    Adimakal yen um adimakal

  • @ravidaniel9808
    @ravidaniel9808 วันที่ผ่านมา +1

    Jayarajankunnaa

  • @worldofsk-z6h
    @worldofsk-z6h วันที่ผ่านมา +1

    Ahankaram Aapath Kammikale

  • @AjayKumar-ic1sw
    @AjayKumar-ic1sw วันที่ผ่านมา

    ഇതു ഭീഷണി യാണ്

  • @RajeshKumar-ep8sb
    @RajeshKumar-ep8sb วันที่ผ่านมา

    മാറൂമിക്ക് വല്ലാതങ്ങു പൊള്ളിയല്ലോ 😆

  • @AjayKumar-ic1sw
    @AjayKumar-ic1sw วันที่ผ่านมา

    ചന്ത്രസേകാരനെ മനുഷ്യവകമിലെ

  • @pradeepkumarakgood685
    @pradeepkumarakgood685 วันที่ผ่านมา

    Marx ജീവിച്ചരുന്നെങ്കിൽ?

  • @MubashirK-p7b
    @MubashirK-p7b วันที่ผ่านมา

    Ivaneadyamadichkollanam

  • @sreejithpulikodan9713
    @sreejithpulikodan9713 วันที่ผ่านมา +2

    ഒന്നും പോയെ മാപ്ര... ഇരുന്ന് കുരക്കാതെ...

    • @kuruvilla4011
      @kuruvilla4011 วันที่ผ่านมา

      Poda അലവലാതി

    • @edfredson
      @edfredson วันที่ผ่านมา +7

      ഏായാലും പിണുപ്പട്ടി കുരയ്‌ക്കുന്നത്ര അരോചകമല്ല😂😂

    • @valiyaparambath1
      @valiyaparambath1 วันที่ผ่านมา

      nee theettam thinaano oole jeevikkunath?

    • @gauthamprem8833
      @gauthamprem8833 วันที่ผ่านมา +1

      Sreejith ...
      Ithu vare potte. Ini engilum manushyanavu please 🙏...

    • @sreejithpulikodan9713
      @sreejithpulikodan9713 วันที่ผ่านมา

      @gauthamprem8833
      ഇപ്പോഴും മനുഷ്യൻ ആയ്യിട് ആണ് ജീവിക്കുന്നെ...
      മനസിലായോ.. നിങ്ങൾ മൃഗം ആയ്യിട് ആണോ ജീവിക്കുന്നെ

  • @gopakumar50
    @gopakumar50 วันที่ผ่านมา +1

    കമ്മ്യൂണിസ്റ് കാർക്കു തടവറ പേടിയില്ല പക്ഷെ ശിക്ഷ കിട്ടുമ്പോൾ ബോധം കെട്ടു വീഴും

  • @challenge5763
    @challenge5763 วันที่ผ่านมา +1

    മനുഷ്യമൃഗങ്ങൾ