"കിണറ്റിൽ വീണ ആനയെ കിണറ്റിൽ തന്നെ മണ്ണിട്ട് മൂടി കൊന്നുകളയണം, മനുഷ്യർക്ക് ഇവിടെ ജീവിക്കണ്ടേ"

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 114

  • @mylifeexperience5025
    @mylifeexperience5025 19 ชั่วโมงที่ผ่านมา +52

    മന്ത്രിസഭയിലെ വെറും വേസ്റ്റാണ് ഇപ്പോഴത്തെ ഫോറെസ്റ്റ് മന്ത്രി

    • @Ghosthunterman
      @Ghosthunterman 18 ชั่วโมงที่ผ่านมา

      അപ്പോൾ ബാക്കിയുള്ളവരോ 😂

  • @abdulsalampt7576
    @abdulsalampt7576 19 ชั่วโมงที่ผ่านมา +63

    അൻവർ പറഞ്ഞത് കറക്റ്റ് മനുഷ്യ ജീവിതത്തിന് മുൻഗണന കൊടുക്കണം,

    • @shermyrose8409
      @shermyrose8409 18 ชั่วโมงที่ผ่านมา

      Truth

    • @jacksparrow5412
      @jacksparrow5412 12 ชั่วโมงที่ผ่านมา +2

      😮Adine Karaku Kayattiyittu Pore baaki okke

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf 10 นาทีที่ผ่านมา

      ഒരു കറക്ട് അല്ല...

  • @BinduBindusudhi
    @BinduBindusudhi 15 ชั่วโมงที่ผ่านมา +19

    ഈശ്വരാ എന്ത് ദുഷ്ടനാ ഈ മനുഷ്യൻ കഷ്ട്ടം

    • @JoleanJol
      @JoleanJol 12 ชั่วโมงที่ผ่านมา +1

      കടലിലേക്ക് താമസം മാറാം.

    • @AshaEmy
      @AshaEmy 4 ชั่วโมงที่ผ่านมา +1

      മനുഷ്യർ മരിക്കട്ടെ എന്നാണോ

  • @IndiraNarayanan-x6x
    @IndiraNarayanan-x6x 13 ชั่วโมงที่ผ่านมา +16

    നീ കാടുകയറി റിസോർട്ട് പണിതവൻ അല്ലേ എന്നിട്ടും നിന്നെ ന്യായം പറയുന്നു

  • @traveltaxi9466
    @traveltaxi9466 19 ชั่วโมงที่ผ่านมา +22

    ലോകത്ത് ഒരുപാട് രാജ്യങ്ങളിൽ വന്യമൃഗങ്ങളുടെ എണ്ണം വർധിക്കുബോൾ അവയെ വേട്ടയാടാൻ ഗവണ്മെന്റ് തന്നെ നേതൃത്വം നൽകൽ ഉണ്ട്. ഇവിടെ മനുഷ്യ ജീവന് ഒരു വിലയും ഇല്ല

    • @vilsonarabian3977
      @vilsonarabian3977 13 ชั่วโมงที่ผ่านมา

      ADINU ELLAM DAIVAM ALLE

    • @JoleanJol
      @JoleanJol 12 ชั่วโมงที่ผ่านมา

      ഇവർ ഭരിക്കുന്നവർ കാട്ടുജീവികൾ.

    • @ഷാനുകണ്ണൂർഷാനു
      @ഷാനുകണ്ണൂർഷാനു 12 ชั่วโมงที่ผ่านมา

      എന്നാൽ താൻ പോയി ആനയെ വേട്ടയാടി പിടിച്ച് തിന്ന്😅

  • @chandrant7571
    @chandrant7571 14 ชั่วโมงที่ผ่านมา +18

    ഹി... ഹി.. ഹി... ഹി. എന്തൊരു അധഃ പ്പധനം അൻവറേ 🤣🤣🤣🤣🤣

  • @vijivarghesevijivarghese
    @vijivarghesevijivarghese 15 ชั่วโมงที่ผ่านมา +27

    ആനയെ ഇടുന്നതിലും നല്ലത് ഇയാളെ ഇടുന്നതാണ്..

    • @mathewvarghese2131
      @mathewvarghese2131 14 ชั่วโมงที่ผ่านมา +3

      Correct

    • @Vinu203
      @Vinu203 12 ชั่วโมงที่ผ่านมา +1

      Yes,💯💯💯💯💯😅😅😅😅

    • @SibiSasikumar
      @SibiSasikumar 10 ชั่วโมงที่ผ่านมา +1

      ഇത്ര വിവരദോ ക്ഷിക ളുണ്ടോ ദൈവത്തിന്റെ സ്വന്തം നാട്ടിൽ . കഷ്ടം

  • @abdulkalamasadb1714
    @abdulkalamasadb1714 14 ชั่วโมงที่ผ่านมา +18

    കർഷകൻ എന്ന് പറഞ്ഞ് കാട് കയ്യേറി കുടിയേറി സർക്കാർ ഭൂമി കൈവശം ആക്കുമ്പോൾ ആലോചിക്കണം, കാട് മൃഗങ്ങൾക്കുള്ളതാണ്

    • @JoleanJol
      @JoleanJol 12 ชั่วโมงที่ผ่านมา +3

      കടലിൽ കൃഷിയിറക്കാം.

    • @VinodKumar-wm8cc
      @VinodKumar-wm8cc 10 ชั่วโมงที่ผ่านมา

      Kadal krishiyum undu,VARUTHI free Ration Free mannenna,kadalaakramanam,pension,Bhavana padhati😂😂😂😂😂

  • @brrx5861
    @brrx5861 14 ชั่วโมงที่ผ่านมา +16

    ഇവന്‍ എന്ത് മനുഷ്യന്‍ ആണ്

  • @Vinu203
    @Vinu203 12 ชั่วโมงที่ผ่านมา +9

    ഇയാളൊക്കെ ആരാ വിളിച്ചത് ഇയാൾ മറുപടി അർഹിക്കുന്നില്ല.😢😢😢

  • @96online38
    @96online38 10 ชั่วโมงที่ผ่านมา +4

    ഇതൊക്കെ കുടിയേറ്റ മേഖല അല്ലെ മുൻപ് അന ഇറങ്ങുന്ന സ്ഥലം തന്നെ അല്ലെ

  • @preethaunnikrishnan3311
    @preethaunnikrishnan3311 16 ชั่วโมงที่ผ่านมา +8

    അടുത്ത പ്രളയത്തിന് കാത്തിരിക്ക്... മനുഷ്യന്റെ നാവാണ് നന്നാവേണ്ടത്: താനും കൂടി ഇറങ്ങ്. എന്നിട്ട് ഒന്നിച്ച് മഞ്ഞിടാം

  • @byjuschungam1917
    @byjuschungam1917 8 ชั่วโมงที่ผ่านมา +3

    അവന് വട്ടാണ് അൻവറിന്

  • @cpmanoharan9369
    @cpmanoharan9369 10 ชั่วโมงที่ผ่านมา +3

    കാട് കയ്യേറി കൃഷി ചെയ്തു വന വിസ്തീർണം കുറഞ്ഞു... പിന്നെ ആന എവിടെ പോകും

  • @sajidkp6187
    @sajidkp6187 18 ชั่วโมงที่ผ่านมา +15

    ഇത്ര നിലവാരം കുറഞ്ഞ ഒരു മന്ത്രി

    • @manjushavimala9242
      @manjushavimala9242 12 ชั่วโมงที่ผ่านมา

      മന്ത്രി യോ? ഈ പൊട്ടൻ

  • @sirajmillennium7694
    @sirajmillennium7694 19 ชั่วโมงที่ผ่านมา +30

    അൻവർക നിങ്ങൾ പറഞ്ഞ കാര്യം 100വട്ടം ശരി

  • @aswathyachu2281
    @aswathyachu2281 15 ชั่วโมงที่ผ่านมา +15

    മിസ്റ്റർ അൻവർ p ആലോചിച്ച് വേണം സംസാരിക്കാൻ ആലോചിച്ച് വേണം സംസാരിക്കാൻ ഉള്ളത് കയ്യേറിയിരിക്കുന്നു ജനങ്ങൾ കാട് മൃഗങ്ങൾക്ക് കൊടുത്തിട്ട് മനുഷ്യർക്ക് നാട്ടിലേക്ക് ഇറങ്ങുക എങ്കിൽ മാത്രമേ അവരുടെ ശല്യം ഇല്ലാത്തവരുടെ റിസോർട്ടും മിസ്റ്റർ നിങ്ങൾ ഒരു എംഎൽഎയാണ് വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിച്ചു ഉപയോഗിക്കുക എടുക്കുന്നത് വനവും വന്യജീവി വനവും വേണം വന്യജീവികളും വേണം നമുക്ക് മനുഷ്യൻ മാത്രം പോരാ

  • @abdukt8514
    @abdukt8514 15 ชั่วโมงที่ผ่านมา +5

    അൻവർ പറഞ്ഞത് വളരെ ശരിയാണ്

  • @syamgnair5850
    @syamgnair5850 ชั่วโมงที่ผ่านมา +1

    കഷ്ടം....... വിവരകേട്‌ ഒരു അലങ്കാരം ആയി അല്ലേ കേരളമേ 😂😂😂

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 10 นาทีที่ผ่านมา

    ഇയാൾക്കിപ്പോൾ ഇപ്പോൾ ഇയാളുടെ പാർട്ടി വലുതാക്കാൻ വേണ്ടി എന്ത് വർത്തമാനവും പറയും.. അഹങ്കാരം അൽപ്പം കൂടുതലാണ്...

  • @jayaprakashpathath5491
    @jayaprakashpathath5491 11 ชั่วโมงที่ผ่านมา +6

    വിവരമില്ലായ്മ ഒരു കുറ്റമല്ല !

  • @jcsn596
    @jcsn596 19 ชั่วโมงที่ผ่านมา +9

    സത്യം. വീണപ്പോൾ തന്നെ 10 കല്ല് തലയിലേക്ക് എടുത്ത് ഇട്ടാൽ മതിയായിരുന്നു.

    • @Slmnhfrz
      @Slmnhfrz 17 ชั่วโมงที่ผ่านมา +4

      Thante okke manass

    • @ShamsudheenShams-p3e
      @ShamsudheenShams-p3e 14 ชั่วโมงที่ผ่านมา

      എന്തോന്നടെയ് 🤮

    • @manjushavimala9242
      @manjushavimala9242 12 ชั่วโมงที่ผ่านมา

      നിന്റെ തലയിൽ കല്ല് വീണ് തന്നെ മരണം

    • @JoleanJol
      @JoleanJol 12 ชั่วโมงที่ผ่านมา +1

      അതികമാകമായാൽ കാട്ടുജീവി ശല്യം' വിദേശങ്ങളിൽ ഇടക്ക് എണ്ണം നിയാന്ത്രിക്കും ഇവിടെ അപ്പീ സർ മാർക്ക് ശമ്പളം ' എണ്ണം കൂട്ടുന്നു. വിദേശ വൈൽഡ് ലൈഫ് ഫണ്ടും പുട്ടടിക്കാം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് മെച്ചം.

  • @ShahithaShahitha-qi2zd
    @ShahithaShahitha-qi2zd 14 ชั่วโมงที่ผ่านมา +4

    അൻവർക്ക പറഞ്ഞതാണ് ശെരി

    • @manjushavimala9242
      @manjushavimala9242 12 ชั่วโมงที่ผ่านมา +1

      കോപ്പ്

    • @Ztkfdm-m6
      @Ztkfdm-m6 2 ชั่วโมงที่ผ่านมา

      മുറിയണ്ടി ഉസ്താദ് കുണ്ടൻമാർക് ആനയെ വെറുപ്പ് ആണ്

  • @AshaEmy
    @AshaEmy 4 ชั่วโมงที่ผ่านมา

    പിന്നല്ലാതെ മനുഷ്യജീവന് വിലകൊടുക്കണം

  • @noushadaliali9622
    @noushadaliali9622 13 ชั่วโมงที่ผ่านมา +2

    അൻവർ 👍🏼👍🏼🤲🏼

  • @nofalp1427
    @nofalp1427 12 ชั่วโมงที่ผ่านมา +1

    മൃഗങ്ങളുടെ പേര് പറഞ്ഞു കോടികൾ മുക്കണം എങ്കിൽ ഇങ്ങനെ ഉള്ള മൃഗങ്ങൾ വേണം.. 👌👌👌
    മിനിയാന്ന് പിടിച്ച കടുവയെ പിടിക്കാൻ ഖജനാവിൽ നിന്ന് എത്ര തുക ചിലവിട്ടു എന്ന് വിവരാവകാശത്തിലൂടെ അറിയണം 👌👌

    • @VinodKumar-wm8cc
      @VinodKumar-wm8cc 10 ชั่วโมงที่ผ่านมา

      Naalithuvare ethra sarkkaar vanabhoomi kayyeriyittundu,ethrayekkar Bhoomi PATTAYAM vitharanam cheythittundu,Enthu krushiyaanu ivar nadathunnathu??? Samsthanathil ethra Bhoorahitar undu,samsthanathil ettavum kuduthal Bhoomi ethu vibhagakkaar aanu kaivasham vachekkunnathu ithum vivaraavakaasha niyamaprakaaram Ariyendathaanu

  • @MRP1.1000
    @MRP1.1000 19 ชั่วโมงที่ผ่านมา +4

    Happened in malappuram district

  • @shainmuhammad2717
    @shainmuhammad2717 19 ชั่วโมงที่ผ่านมา +5

    Forest minister ലോക പരാജയം

  • @aswathyachu2281
    @aswathyachu2281 15 ชั่วโมงที่ผ่านมา +2

    , എത്രയെത്ര കയ്യേറി ഇരിക്കുന്നത് അതുപോലെ ഇങ്ങനെ തുറന്നിടുന്നത് അവർക്ക് ഫൈൻ അടിക്കണം അതുകൊണ്ട് ഫൈൻ അടിക്കണം അതുകൊണ്ട് പാവപ്പെട്ട മിണ്ടാപ്രാണികളെ ഓടിച്ചു തുറന്നു തള്ളിവിടുകയാണ് നിങ്ങളെപ്പോലുള്ള ഓരോ വ്യക്തികളും ചെയ്തുകൊണ്ടിരിക്കുന്നത് നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ ഉണ്ടെങ്കിൽ ഞങ്ങളെപ്പോലുള്ള കുറച്ചുപേർക്ക് അവർക്ക് വേണ്ടി വാദിക്കാനും കുറച്ച് ആൾക്കാർ ഉണ്ടെന്ന് മനസ്സിലാക്കുക

  • @rajenterprises570
    @rajenterprises570 6 ชั่วโมงที่ผ่านมา

    What he said is correct
    Same in Valparai
    People are leaving the town

  • @shajiputhukkadan7974
    @shajiputhukkadan7974 19 ชั่วโมงที่ผ่านมา +12

    ആനക്ക് വോട്ടില്ലലോ.... പാവം ആന

  • @ShirlyABShirly-j5g
    @ShirlyABShirly-j5g 16 ชั่วโมงที่ผ่านมา +4

    ഇവനെല്ലാം ഏതാണ്...? കലാപത്തിന് ശ്രമിക്കുന്ന... ഗണപതിഭഗവാന്റെ മൂർത്തരൂപം... നോക്കിക്കോ ആ നാട് nassikkum

  • @thomasparekkattil7611
    @thomasparekkattil7611 10 ชั่วโมงที่ผ่านมา

    സത്യം 😂😂😂😂😂😂😂😂😂😂

  • @mansooralimmansoor-g2u
    @mansooralimmansoor-g2u 14 ชั่วโมงที่ผ่านมา +2

    അൻവർ ഹീറോ

  • @ShamsudheenShams-p3e
    @ShamsudheenShams-p3e 14 ชั่วโมงที่ผ่านมา +8

    ഒട്ടും യോജിപ്പില്ല... അധികാരികൾ ചെയ്യേണ്ടത് ചെയ്യാത്തതിനാൽ ആനയെ മണ്ണിട്ട് മൂടണം എന്നുള്ളത് 🤮

    • @MuneerMuni-uy7jb
      @MuneerMuni-uy7jb 11 ชั่วโมงที่ผ่านมา

      മനുഷ്യ ജീവിതം പോലെ മൃഗങ്ങൾക്കും ജീവിതം ഇല്ലേ അതും പടച്ചവന്റെ സൃഷ്ട്ടിയല്ലേ നാട്ടിൽ മയക്കു മരുന്ന് അടിച്ചിട്ട് അക്രമം കാണിക്കുന്ന ഒരാൾ അറിയാതെ ഒരു കിണറ്റിൽ വീണാൽ ഇങ്ങനെ പറയുമോ അവിടെ തന്നെ മണ്ണിട്ട് മൂടിയെക്ക് എന്ന് എന്താ ഓരോരുത്തന്റെ വിവരം ല്ലേ

  • @NaseerAbdhulla
    @NaseerAbdhulla 8 ชั่วโมงที่ผ่านมา

    നിങ്ങളുടെ കയ്യിൽ എന്നാണോ ഭരണം കിട്ടുന്നത് അന്നം ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു ഉറപ്പാണ്

  • @JoleanJol
    @JoleanJol 12 ชั่วโมงที่ผ่านมา

    3:55 ഇവിടെ നിയമം നിർമിക്കുന്നത് കാട്ടുജീവികൾ. കടലിലേക്ക് മാറാൻ നിയമം കൊണ്ടുവരും.

  • @TVR_kakkanadu
    @TVR_kakkanadu 19 ชั่วโมงที่ผ่านมา +4

    Nellikka talam 😅

  • @Nizarudeen-tt9yx
    @Nizarudeen-tt9yx 19 ชั่วโมงที่ผ่านมา +5

    പറയുക സാഖാ വേ 2:01

  • @orchid3626
    @orchid3626 18 ชั่วโมงที่ผ่านมา +3

    വീരപ്പനെ കൊന്നതാണ് ഇതിനൊക്കെ കാരണം

  • @Cr-wc7kh
    @Cr-wc7kh 14 ชั่วโมงที่ผ่านมา +2

    Pv❤

  • @shermyrose8409
    @shermyrose8409 18 ชั่วโมงที่ผ่านมา +1

    Correct

  • @JoleanJol
    @JoleanJol 12 ชั่วโมงที่ผ่านมา

    അതികമാകമായാൽ കാട്ടുജീവി ശല്യം' വിദേശങ്ങളിൽ ഇടക്ക് എണ്ണം നിയാന്ത്രിക്കും ഇവിടെ അപ്പീ സർ മാർക്ക് ശമ്പളം ' എണ്ണം കൂട്ടുന്നു. വിദേശ വൈൽഡ് ലൈഫ് ഫണ്ടും പുട്ടടിക്കാം. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് മെച്ചം.

  • @losedheart4826
    @losedheart4826 9 ชั่วโมงที่ผ่านมา

    Kaadu kayyeri veedu vechu eppo aanakka kuttam 😌... Koode manushanu matram alla ee bhoomi sarwa jeevajalakangalkku avakashapettathanu

  • @MayaAmal-v2k
    @MayaAmal-v2k 11 ชั่วโมงที่ผ่านมา

    ഇയാളെന്തൊരു മനുഷ്യന ഇയാൾ

  • @shainmuhammad2717
    @shainmuhammad2717 19 ชั่วโมงที่ผ่านมา +2

    Government system very bad

  • @AsnnaPalapatta
    @AsnnaPalapatta 19 ชั่วโมงที่ผ่านมา +4

    PV Anwar

  • @SheriefkunjarKunjar
    @SheriefkunjarKunjar 14 ชั่วโมงที่ผ่านมา +1

    AN Waar Janangalide Shabdam

  • @suseelkumart.k7184
    @suseelkumart.k7184 19 ชั่วโมงที่ผ่านมา

    🙏🙏

  • @siddik4162
    @siddik4162 19 ชั่วโมงที่ผ่านมา +1

    Manushyan Aanu Valuth

  • @Hyrengedeen
    @Hyrengedeen 19 ชั่วโมงที่ผ่านมา

    👍

  • @unnikrishnanp935
    @unnikrishnanp935 2 ชั่วโมงที่ผ่านมา

    ഇവനാണ് അതിൽ ഇട്ടു മൂടാൻ യോഗ്യൻ 👍

  • @Arun-v8g4b
    @Arun-v8g4b 19 ชั่วโมงที่ผ่านมา +3

    Political pimp

  • @AsnnaPalapatta
    @AsnnaPalapatta 19 ชั่วโมงที่ผ่านมา +1

    Jai PV Anwar

  • @lassymp3874
    @lassymp3874 9 ชั่วโมงที่ผ่านมา

    ഇയാൾ എന്താ പറയുന്നത്,

  • @subinmathew3894
    @subinmathew3894 16 ชั่วโมงที่ผ่านมา +1

    Kude Anwar neyum ettu mudiyeku...

  • @avinashramesan3999
    @avinashramesan3999 19 ชั่วโมงที่ผ่านมา +2

    Anganey nokkugayaanengil naatiley upadravan cheyyunna political leaders including Anwar ne kettiyitt theevech kollanam...

  • @unnidinakaran3513
    @unnidinakaran3513 11 ชั่วโมงที่ผ่านมา

    Mla vedivechu kullanam evan pottananu

  • @FunnEx-y5r
    @FunnEx-y5r 19 ชั่วโมงที่ผ่านมา +2

    Ningalekaalum beat aaahnu mriganagal ningalathe pole ulla aaalukal avidunnu maaaruka.

  • @suthanks9467
    @suthanks9467 14 ชั่วโมงที่ผ่านมา

    അതാണ് 👍👍👍