ഇത് ഭാഗ്യലക്ഷമിയാണ് ഡബ് ചെയ്തത് എന്നാണ് ഞാൻ വിചാരിച്ചത് പക്ഷെ എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു അവരുടെ ശബ്ദം വുമായി വ്യത്യാസമായിരുന്നു ഇപ്പോഴാണ് സത്യം മനുസലി ക്കിയത് ഈ ചാനലിന് പ്രത്യേകം നന്ദി . ഈ പടത്തിലെ നാഗവല്ലിയുടെ ശബ്ദത്തിന് തീർച്ചയായ്ട്ടും അംഗികരം കൊടുക്കണം
ഈ ചാനൽ ഒന്നുമല്ല ഇത് പുറത്തു കൊണ്ടു വന്നത്, അങ്ങനെ തെറ്റിദ്ധരിക്കേണ്ട സഹോദരി. ഫാസിൽ sir ന്റെ ബുക്കിൽ അദ്ദേഹം ആ സത്യം വെളിപ്പെടുത്തിയതിന് ശേഷം ദുർഗ mam ന്റെ ഇന്റർവ്യൂ ഒരുപാട് ചാനലുകളിൽ വന്നിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ.
സുഹൃത്തേ, ഞാൻ കൊടുത്ത മറുപടി നോക്കുക. ഫാസിൽ സർ ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നു തന്നെയാണ് ഞാനും പറഞ്ഞത്. 23 വർഷത്തിന് ശേഷമാണ് ഇക്കാര്യം പുറത്ത് വന്നത് എന്ന് ചോദ്യവും ചോദിക്കുന്നുണ്ട്. പിന്നെ എന്റെ അറിവ് ശെരി ആണെങ്കിൽ മലയാളത്തിൽ ഒരേ ഒരു ന്യൂസ് ചാനൽ മാത്രമേ അവരുടെ ഇന്റർവ്യൂ എടുത്തിട്ടുള്ളൂ. അതും ഒരു ചെറിയ ന്യൂസ് സ്റ്റോറി. മണിച്ചിത്രത്താഴ് റീ റിലീസിംഗ് ആകുന്ന അവസരത്തിൽ ഇവരുമായി വിശദമായ ഒരു ഇന്റർവ്യൂ വേണമെന്ന് തോന്നി.
@@user-de3nm5rb3g ആ പടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട scenes ൽ ആരാണ് ഡബ്ബിങ് artist. ഭാഗ്യലക്ഷ്മി വളരെ perfect ആയ ആൾ ആണ്. ചിലങ്കയുട തർക്കം. തമിഴല്ലേ ആ പടത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും. പിന്നെന്താ? അർഹത ഇവർക്കില്ല എന്ന് പറയാൻ ആണോ വരുന്നത്?
ഭാഗ്യലക്ഷ്മി പല ആർട്ടിസ്റ്റുകൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. അതു കൊണ്ട് അവരുടെ ശബ്ദം മടുത്തു തുടങ്ങിയ ഒരു അവസരത്തിൽ മണിച്ചിത്രത്താഴ് ആവർത്തിച്ച് കാണുകയും തുടർന്ന് അവർ ഒരു TV പ്രോഗ്രാമിൽ നാഗവല്ലിയുടെ ഡയലോഗ് പറയുകയും ചെയ്തപ്പോൾ അത് അവരുടെ voice അല്ലെന്ന് എനിക്കു തോന്നി. ഞാൻ അതെൻ്റെ സുഹൃത്തുക്കളോടും സഹോദരങ്ങ'ളോടും പറയുകയും ചെയ്തു. അവർക്ക് വിഭിന്നാഭിപ്രായങ്ങളായിരുന്നു. അതിനു ശേഷമാണ് ഫാസിൽ സർ ഈ രഹസ്യം വെളിപ്പെടുത്തിയത്. കാലം ഈ കലാകാരിക്ക് നീതി നൽകി.
അല്ലെങ്കിലും ഒരേപോലെ നിർവികാരമായ ഡബ്ബിങ് ചെയ്യുന്ന ശബ്ദം എവിടെ കിടക്കുന്നു ,ഇവരുടെ ശബ്ദ വിന്ന്യാസങ്ങൾ എത്ര മനോഹരമാണ് ,നാഗവല്ലിയുടെ ജീവൻ ആ ശബ്ദമാണ് അംഗീകരിക്കപ്പടേണ്ട കഴിവുകളെ ചിലർ നുണകളിലൂടെ സ്വന്തമാക്കി വച്ചിരിക്കുന്നു ,മ്ലേച്ഛം
"Vidamatten": In my view, the most impactful, commanding and unforgettable dialogue ever delivered in Indian cinema.. Shobana mam & Durga mam... and I don’t believe any other scene till date can evoke such genuine goosebumps. A heartfelt thanks to Fazil Sir for his brilliant direction-everything he touched in this movie is pure gold.
Chechi, your voice is so powerful. You dubbed for the most iconic female character in Indian cinema ever! The irreplaceable Shobhana chechi and Durga Maam. ❤️
മണിച്ചിത്രത്താഴിൽ ടൈറ്റിൽ പേരില്ലാത്ത വേറെയും ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉണ്ട്,,,,ആനന്ദവല്ലി ചേച്ചിയാണ് ശ്രീദേവിക്കും ശ്രീദേവിയുടെ അമ്മയ്ക്കും വേലക്കാരികൾക്കും ശബ്ദം നൽകിയത്❤അമ്പിളി ചേച്ചിയാണ് അല്ലി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത്❤ഭാഗ്യലക്ഷ്മി ചേച്ചി ഗംഗ എന്ന കഥാപാത്രത്തിന്....നാഗവല്ലി എന്ന കഥാപാത്രം ആദ്യം സിനിമയിൽ വന്നത് ശബ്ദമായി മാത്രമാണ് ഒരു വാതിലിനപ്പുറം ലാലേട്ടനോട് സംസാരിക്കുന്നു😮❤സിനിമയിലെ തുടക്കത്തിൽ കാണിക്കുന്ന കുറച്ചു മുത്തശ്ശന്മാരും ,,പിന്നെ തിരുമേനി പറഞ്ഞു വിട്ടിട്ട് മാടമ്പിള്ളിയിൽ വരുന്ന രണ്ടുപേരും ഇല്ലേ?? അവർക്കൊക്കെ ആരാണ് ശബ്ദം നൽകിയത് എന്ന് ഇപ്പോഴും അറിയില്ല (ഹരി, ഹരിപ്പാട് സോമൻ)🥰
@@Dubbingartistmalayalam thanks ഇത്രയും ഡീറ്റെയിൽസ് എഴുതിയതിനു. ഡബ്ബിങ് വളരെ കഷ്ടപ്പാടുള്ള ജോലിയാണ്. സ്വരം മാത്രം പോരാ ഭാവങ്ങളും.. Great work ആണ്. പുറത്തുള്ളോർക്കു easy എന്ന് തോന്നും. പക്ഷേ tough ആണ്
സ്വന്തം ശബ്ദം തിരിച്ചറിയാതെ മറ്റൊരാളുടെ ശബ്ദം സ്വന്തം ശബ്ദമാണെന്ന് കരുതി സ്വന്തമായും പാണന്മാരും കൂടി എത്രയൊക്കെ സ്റ്റേജിൽ പാടി പുകഴ്ത്തിയാലും....... തിരിച്ചറിഞ്ഞപ്പോൾ ...... ടെക്ക്നിക്കലി ശബ്ദം കൊണ്ട് ജീവിക്കുന്ന പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റിന് സ്വന്തം ശബ്ദം തിരിച്ചറിഞ്ഞില്ല !! എന്ന്, പറയുന്ന വൈരുദ്ധ്യതയോടെ പേര് തന്നെയാണ് കാപട്യം.....!! അത് കൊണ്ട് എത്ര വെള്ളപൂശി യാലും പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റിനോട് ഒരു ബഹുമാന കുറവ്😂😂
ദുർഗയും ദുർഗ്ഗാഷ്ടമിയും... മണിച്ചിത്രത്താഴ് ഈയിടെ വീണ്ടും റിലീസ്സ് ചെയ്തപ്പോൾ ദുർഗ മാം നു ക്രെഡിറ്റ് ടൈറ്റ്ലസിൽ കൊടുത്തിട്ടുണ്ട്... ദുർഗ (തമിഴ്) ഇങ്ങനെ ആണ് എഴുതിയിട്ടുള്ളത്...
@@AmbiliKazhchakal ENNITTUM BHAGYALEKSHMI ORU PROGRAMMEIL NAGAVALLIYE VIKALAMAAYI ANUKARIKKUNNATHU KANDU.....IKKAARYAM PARANJITTUMILLA...ATHU KONDU PARANJATHAANU...FULL SUPPORT TO YOU CHECHI....FUTURE REFERENCE AANU ITHOKKEY
നാഗവല്ലിക്ക് വേണ്ടി ഭാഗ്യലക്ഷ്മിയും ദുർഗയും ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ സംവിധായകൻ ഫാസിൽ സർ നാഗവല്ലിക്ക് ദുർഗയുടെ ശബ്ദം ആണ് സിനിമയിൽ കൊടുത്തത്. അവർക്ക് തമിഴിലുള്ള ഉച്ചാരണം ഭാഗ്യലക്ഷ്മിയേക്കാൾ നന്നായത് കൊണ്ടും ശബ്ദ വ്യത്യാസം വേണ്ടതിനാലും ആണ് അങ്ങനെ കൊടുത്തത്.
ശ്രീമതി.ഭാഗ്യലക്ഷ്മി എങ്കിലും ഇത് തുറന്ന് പറയണം ആയിരുന്നു.."നാഗവല്ലിക്ക് ശബ്ദം നൽകിയത് താൻ അല്ല" എന്ന് പറയാനുള്ള സാമാന്യ മര്യാദ ഭാഗ്യലക്ഷ്മി കാണിച്ചില്ല. സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നിട്ടും ഭാഗ്യലക്ഷ്മി, മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദം സ്വന്തം ക്രെഡിറ്റിൽ ഏറ്റെടുത്ത് നടന്നു..ലജ്ജാകരം.
@@pscguru5236 അവർ തന്നെ സ്വയം പറഞ്ഞതാ ഏത് നടിക്ക് ഡബ്ബ് ചെയ്താലും same voicce ആണെന്ന്.. മതിലുകൾ സിനിമയിൽ ആദ്യം ഡബ്ബ് ചെയ്ത ഇവരെ നായിക ശോഭന ആണെന്ന് തോന്നിപ്പോകുന്നു എന്ന കാരണം കൊണ്ടാണ് മാറ്റിയത്...അങ്ങനെ ഉള്ള ഒരാൾ എങ്ങനെയാ അത് തൻ്റെ വോയ്സ് ആണെന്ന് കരുതുക...അവർ ചെയ്ത മേലേപറമ്പിൽ ആൺവീട് സൗണ്ട് കേട്ടാൽ തന്നെ മനസിലാവും
@@pscguru5236 എന്ത് മനസ്സിലാകായ്മ....അവർക്ക് ശബ്ദം change ചെയ്ത് ഡബ്ബ് ചെയ്യാൻ ഇത് വരെ കാഴ്ഞിട്ടില്ല..മഴവിൽക്കാവടി,മേലേപറമ്പിൽ ആൺവീട് ഇതിലെ തമിഴ് ഡയലോഗ് കേട്ടാൽ തന്നെ മനസ്സിലാവും നാഗവല്ലി ഡബ്ബ് ചെയ്തത് ഇവർ അല്ലെന്നു
@@SwaminathanKH അവർക്ക് അറിയില്ലാരുന്നു.. ഈയടുത്ത് ഫാസിൽ പറഞ്ഞപ്പോഴാണ് അവർ അറിഞ്ഞത് തന്നെ... അവരുടെ അടുത്തുനിന്ന് ആ തമിഴ് ഭാഗവും ഡബ്ബ് ചെയ്തിരുന്നു അന്ന്... പക്ഷേ ദുർഗ ഡപ്പ് ചെയ്ത തമിഴ് പോർഷൻ വളരെ അധികം നന്നായിരുന്നു അതുകൊണ്ട് അത് സിനിമയിൽ ഉൾക്കൊള്ളിച്ചു... ഫാസിൽ പറയുന്നതുവരെ ഭാഗ്യലക്ഷ്മിക്ക് അത് അറിയില്ലായിരുന്നു ഭാഗ്യലക്ഷ്മി വരെ അത് അറിയുന്നത് വർഷങ്ങൾക്ക് ശേഷം ഫാസിൽ പറഞ്ഞപ്പോഴാണ്... അതിനുശേഷം അവർ പല ഇന്റർവ്യൂ കളിലും ഈ ചോദ്യത്തിന് ഉത്തരമായി അത് പറഞ്ഞിട്ടുണ്ട്
ഭാഗ്യലക്ഷ്മിയെക്കൊണ്ടും ആ ഭാഗം ഫാസിൽ ഡബ് ചെയ്യിച്ചിരുന്നു എന്നാണ് അവർ പറയുന്നത്. അങ്ങനെയെങ്കിൽ തന്റെ voice ആണെന്ന് അവർ തെറ്റിദ്ധരിച്ചച്ചതിനെ എങ്ങനെ കുറ്റം പറയാൻ പറ്റും.അവർ നന്നായി തമിഴ് സംസാരിക്കുകയും ചെയ്യും.പിന്നെ അവാർഡ്.ആ സിനിയിലെ ഡബ്ബിംഗിന് അവർക്ക് അവാർഡ് ഒന്നും കിട്ടിയിട്ടില്ല എന്നാണല്ലോ അവർ പറയുന് . പിന്നെന്താ?. ആരെങ്കിലും ഇവിടെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് director Fazil മാത്രമാണ്. സിനിമയുടെ ടൈറ്റിൽസിൽ ദുർഗ്ഗ എന്ന പേര് ഒഴിവാക്കിയതു മാത്രമല്ല ഭാഗ്യലക്ഷ്മിയെ ഒരിടത്തും തിരുത്തിയുമില്ല.ഏതെങ്കിലും interview വെങ്കിലും അയാൾക്ക് സത്യം പറഞ്ഞൂടാരുന്നോ. ഭാഗ്യലക്ഷ്മി പലയിടത്തും ഈ ഭാഗം അവതരിപ്പിച്ചു കേട്ടപ്പോഴും അത്രയും പ്രകടമായ മാറ്റമൊന്നും തോന്നിയിരുന്നു മില്ല. പിന്നെന്തിനാണ് എല്ലാവരും അവരെ മാത്രം പഴിക്കുന്നത്.
@@seema6705മണിച്ചിത്രത്താഴ് ഇത്രയും കാലത്തിനുള്ളിൽ ഒരു തവണയെങ്കിലും ഭാഗ്യലക്ഷ്മി കണ്ടു കാണില്ലേ,അപ്പോൾ ആ ശബ്ദം തന്റെ ശബ്ദമല്ലെന്ന് അവർ തിരിച്ചറിഞ്ഞു കാണില്ലേ
As a person who has watched many Tamil movies this was not surprise for me as I know the voice of Durga. But in my childhood I thought that portion was dubbed by shobhana herself
CHECHEE MANICHITHRARHAZHU BEING A MONUMENT IN MALAYALA CINEMA ...IT'S BRILLIANT SCRIPT WRITER AND BRILLIANT BRAIN BEHIND THE MOVIE Mr.MADHUTTOM DIDN'T GET HONOURED WHAT HE DESERVES....KINDLY GIVE HIM AN ACKNOWLEDGEMENT THROUGH YOUR CHANNEL IN FORM OF A CONVERSATION PLEASE ONLY IF YOU DON'T MIND
മേലേപറമ്പിൽ ആൺ വീട് എന്ന ചിത്രത്തിൽ ശോഭന, മഴവിൽ കാവടി എന്ന ചിത്രത്തിൽ ഉർവശി, മലയാളി മാമന് വണക്കം എന്ന ചിത്രത്തിൽ റോജ ഈ നടികൾക്ക് എല്ലാം ഡബ്ബ് ചെയ്ത് ഭാഗ്യലക്ഷ്മിയാണ്... അതും എല്ലാം തമിഴ് കഥാപാത്രങ്ങളാണ്.... തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് അല്ല ഭാഗ്യലക്ഷ്മി കഴിവാണ്.... അതിൽ ഉർവശിക്ക് ആദ്യമായി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയത് മഴവിൽ കാവടി സിനിമയിലാണ് അതിൽ ശബ്ദം നൽകിയ ഭാഗ്യലക്ഷ്മിയുടെ പങ്ക് വളരെ വലുതാണ്.... ദുർഗ്ഗ ഭാഗ്യലക്ഷ്മിയെക്കാൾ ഒരു പാട് കഴിവുകളുണ്ട്..... പക്ഷെ ഭാഗ്യലക്ഷ്മിക്ക് മലയാളത്തിൽ കിട്ടിയ അംഗീകാരങ്ങളും സംസ്ഥാന, ദേശീയ അവാർഡുകൾ ദുർഗ്ഗയ്ക്ക് തമിഴ്, തെലുങ്ക്, കന്നഡ, മലയാളത്തിൽ കിട്ടിയിട്ടില്ല.... വളരെ വിഷമമുണ്ട്.....
മുൻ കാല ഘട്ടങ്ങളിൽ ഡബിംങ് എന്തൊന്നോ ശബ്ദം ആരുടെ എന്നോ അറിയാത്ത കാല ഘട്ടമായിരുന്നു ഇന്ന് ജനങ്ങൾക്ക് ഈ മേഖലയെ കുറിച്ച് വ്യക്തമാക്കാൻ പറ്റി അതു കൊണ്ട് ഇത്തരത്തിലുള്ള കള്ള കളികൾ കണ്ടു പിടിക്കാൻ പറ്റി😮😮
Njn oru dubbing artist koodeyaanu, nammude sound kettaal namukku urappaayum manassilaavum!! Prathyekichum pronunciation of words of difference undavum.. Bhagyalakshmi is definitely lying that she did not understand it was done by a different person!
സത്യം ഒരുനാൾ പുറത്തുവരും എന്നു പറയാറില്ലേ അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചത് . ഭാഗ്യലക്ഷ്മിയുടെ അഹങ്കാരത്തിന്റെ മുനയൊടിഞ്ഞു . എന്തു തള്ളാ ഭാഗ്യലക്ഷ്മി തള്ളിയിരുന്നത് . ഇതിലേ മറ്റൊരു വില്ലനാണ് ഫാസിൽ എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് . എനിക്ക് അന്നേ തോന്നിയിട്ടുണ്ട് ഇത്ര കാഠിന്യമായ സ്വരത്തിൽ തമിഴ് സംസാരിക്കാൻ ഭാഗ്യലക്ഷ്മി പോര എന്ന് . നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം നൽകാൻ നല്ല രീതിയിൽ തമിഴ് സംസാരിക്കുന്ന ഒരു തമിഴ് ഡബ്ബിംഗ് ആർടിസ്റ്റിനേ കഴിയു എന്ന് . അത് ദുർഗ്ഗാമേഡമാണെന്ന് വളരേ വൈകിയാണ് മനസ്സിലായത് .
ATLEAST "TEAM MATINEE NOW" ONE WHO DID RE RELEASE OF MANICHITHRATHAZHU IN 4K & DOLBY ATMOS FORMAT SHOULD GIVE SOME ACKNOWLEDGEMENT TO MADHU MUTTAM...ATLEAST THAT MUCH HE DESERVES
ഐഡിയ സ്റ്റാർ സിംഗർ വേദിയിൽ ഭാഗ്യലക്ഷ്മി നാഗവല്ലിയുടെ ശബ്ദം ഡബ്ബ് ചെയ്‌ത് കാണിച്ചു. അത് കേൾക്കുമ്പോഴേ മനസിലാകും ഭാഗ്യം അല്ല അത് ഡബ്ബ് ചെയ്തത് എന്ന്. പിന്നീട് മനോരമ ന്യൂസിൽ ഇവരുടെ അഭിമുഖം വന്നിരുന്നു. അപ്പൊഴും ഇതേ ശബ്ദം ആയിരുന്നു. വ്യക്തമായി മനസിലാകും ദുർഗ ചേച്ചിയാണ് ഡബ്ബ് ചെയ്തത്. 18/08/2024 02:14 pm
ഫാസിൽ സാർ പഴയ പല ഇന്റർവ്യൂകളിൽ പറഞ്ഞതാണ് ഈ ദുർഗചേച്ചിയെക്കുറിച്ച്! അതൊന്നും അന്ന് കണക്കിലെടുക്കാനാവാത്ത വിധം ഭാഗ്യലക്ഷ്മി ഏന്ന സ്വാർത്ഥതയുള്ള വ്യക്തി താനാണ് ഇതൊക്കെ ചെയ്തത് എന്ന് പറഞ്ഞു നടന്നു. ഫാസിലിനെ കുറ്റം പറയണ്ട മാളോരെ! ശോഭനക്ക് ഇതൊന്നും ഓർത്ത് പറയാൻ അന്നത്തെ തിരക്കിൽ ആവില്ലായിരുന്നു. അവർക്ക് ഡപ്പിങ്ങ് ആരെന്ന് അറിയില്ലാരുന്നു. ഇന്ന് കോലാഹലങ്ങൾ പുതിതായി ഉണ്ടാവുമ്പോ എടുത്ത് കളിക്കാൻ തുടങ്ങി ഈ സമൂഹം. കഷ്ടം.
ഫാസിൽ സാറിനെ ഞാനോ ദുർഗ മാഡമോ കുറ്റപ്പെടുത്തിയിട്ടില്ല . അന്ന് ടൈറ്റലിൽ എന്ത് കൊണ്ടാണ് ദുർഗ മാഡത്തിന്റെ പേര് വരാഞ്ഞതെന്ന് അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രവുമല്ല നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ദുർഗ മാം ആണെന്ന് ജനങ്ങൾ അറിഞ്ഞതും ഫാസിൽ സാറിന്റെ നാവിൽ നിന്ന് തന്നെ.
ശ്രീജക്ക് ഭാഗ്യേച്ചിയോടുള്ള കുശുമ്പ് ആണ് ഇവരെ തിരഞ്ഞു പിടിച്ചു കൊണ്ട് വന്നത്... ഇത്രയ്ക്കു സ്നേഹം ഉണ്ടായിരുന്നേൽ 23 വർഷം കഴിഞ്ഞിട്ട് പോയി തിരഞ്ഞു കണ്ട് പിടിക്കേണ്ട കാര്യം ഉണ്ടോ... അന്നെ ഇത് ചെയ്യായിരുന്നല്ലോ.... ശ്രീജ ചെയ്തത് നല്ല കാര്യം ആണേലും പക്ഷെ അത് വേറൊരാളോട് ഉള്ള ദേഷ്യം കൊണ്ട് മാത്രം ആണ് അല്ലാതെ ഇവരോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല....
സുഹൃത്തേ, ഇതിൽ ശ്രീജ രവിയുടെ പേര് വലിച്ചിഴക്കേണ്ടതില്ല. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ ഫാസിൽ സാറാണ് നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ദുർഗ സുന്ദർരാജൻ ആണെന്ന് വെളിപ്പെടുത്തിയത്. മലയാള സിനിമയുമായി ബന്ധപെട്ടു വീഡിയോകൾ ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഞാൻ അക്കാര്യം ചോദിച്ചുവെന്ന് മാത്രം.
ഭാഗ്യലക്ഷ്മിയെക്കൊണ്ടും ആ ഭാഗം ഫാസിൽ ഡബ് ചെയ്യിച്ചിരുന്നു എന്നാണ് അവർ പറയുന്നത്. അങ്ങനെയെങ്കിൽ തന്റെ voice ആണെന്ന് അവർ തെറ്റിദ്ധരിച്ചച്ചതിനെ എങ്ങനെ കുറ്റം പറയാൻ പറ്റും.അവർ നന്നായി തമിഴ് സംസാരിക്കുകയും ചെയ്യും.പിന്നെ അവാർഡ്.ആ സിനിയിലെ ഡബ്ബിംഗിന് അവർക്ക് അവാർഡ് ഒന്നും കിട്ടിയിട്ടില്ല എന്നാണല്ലോ അവർ പറയുന് . പിന്നെന്താ?. ആരെങ്കിലും ഇവിടെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് director Fazil മാത്രമാണ്. സിനിമയുടെ ടൈറ്റിൽസിൽ ദുർഗ്ഗ എന്ന പേര് ഒഴിവാക്കിയതു മാത്രമല്ല ഭാഗ്യലക്ഷ്മിയെ ഒരിടത്തും തിരുത്തിയുമില്ല.ഏതെങ്കിലും interview വെങ്കിലും അയാൾക്ക് സത്യം പറഞ്ഞൂടാരുന്നോ. ഭാഗ്യലക്ഷ്മി പലയിടത്തും ഈ ഭാഗം അവതരിപ്പിച്ചു കേട്ടപ്പോഴും അത്രയും പ്രകടമായ മാറ്റമൊന്നും തോന്നിയിരുന്നു മില്ല. പിന്നെന്തിനാണ് എല്ലാവരും അവരെ മാത്രം പഴിക്കുന്നത്.
@@seema6705 ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്ത ഏതേലും സിനിമയിൽ ശബ്ദം മാറ്റം വരുത്തി ഇത് പുള്ളിക്കാരി തന്നെ ആണോ ചെയ്തെ എന്ന് തോന്നിപ്പിക്കും വിധം ഏതേലും പടം ഉണ്ടോ?എൻ്റെ അറിവിൽ ഇല്ല.മതിലുകൾ സിനിമയിൽ ഡബ്ബ് ചെയ്ത ഇവരെ മാറ്റി വേറെ ഡബ്ബിംഗ് ഉപയോഗിച്ചതും ശോഭന ആണോ എന്ന് തോന്നിപ്പോകുന്നു എന്ന കാരണം കൊണ്ടാണ്.ഒരേ സിനിമയിൽ ഒന്നിൽ കൂട്തൽ നടിമാർക്ക് ഡബ്ബ് ചെയ്തതിൽ ഒക്കെ വോയ്സ് മാത്രം കേട്ടാൽ മനസ്സിലാവും ഒരേ ശബ്ദം ആണെന്ന്.പുള്ളിക്കാരി തന്നെ പറഞ്ഞത് ആണ് ഏത് നടിമാർക്ക് കൊടുത്താലും ഒരേ ശബ്ദം ആണെന്ന് നാഗവല്ലി recreat ചെയ്തപ്പോഴും difference ഉണ്ടായിരുന്നു എന്നാൽ പ്രായത്തിൽ ഉണ്ടായ മാറ്റം എന്നാണ് കരുതിയത്..അവർ ചെയ്ത ഒരു സിനിമയിലും ശബ്ദ വ്യത്യാസം ഇല്ല.കിളിച്ചുണ്ടൻ മാമ്പഴം സിനിമയിൽ സൗന്ദര്യക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മി ആണ് എന്നാല് ജിന്ന് കേറുന്ന സീൻ ഡബ്ബ് ചെയ്തത് ആനന്ദവല്ലി ആണ്. എന്നിട്ടും സ്വന്തം ശബ്ദം ആണോ മറ്റൊരാളിൻ്റെ ശബ്ദം ആണോ എന്ന് പോലും തിരിച്ച് അറിഞ്ഞില്ലത്രെ
ഭാഗ്യലക്ഷ്മി recreate ചെയ്തപ്പോൾ film ഉള്ളതുപോലെ തന്നെ ആയിരുന്നു. അവർ മറ്റു സിനിമകളിൽ ശബ്ദംമാറ്റം വരുത്താറുണ്ടോ എന്നതല്ല,ഈ പ്രത്യേക ഭാഗം recreate ചെയ്തപ്പോൾ പറയത്തക്ക defference ഇല്ലായിരുന്നു എന്നതാണ് കാര്യം.പിന്നെ തനിക്ക് അങ്ങനെ ശബ്ദമാറ്റം വരുത്തി ചെയ്യാൻ കഴിയില്ലെന്ന് പറയുന്നതിലൂടെ അവർ തന്റെdrawbackകളെ മനസ്സിലാക്കുന്ന,അംഗീകരിക്കുന്ന,അതിനു കഴിവുള്ള മറ്റുള്ളവരെ അംഗീകരിക്കാൻ ഒരു മടിയുമില്ലാത്ത ആളാണെന്ന് മനസ്സിലാകുന്നുണ്ട്.ഇപ്പോൾ ദുർഗ്ഗ ചെയ്യുമ്പോഴാണ് ശരിക്കും മാറ്റം തോന്നുന്നത്.(പ്രായത്തിന്റെ ആയിരിക്കാം).അപ്പോൾ എല്ലാമറിയുന്ന ഫാസിൽ ആയിരുന്നില്ലേ ഇടപെട്ട് തിരുത്തേണ്ടത് . ഭാഗ്യലക്ഷ്മിയെയല്ല ഫാസിലിനെയാണവർ കുറ്റപ്പടുത്തേണ്ടത്.ഫാസിൽ യഥാർത്ഥത്തിൽ ഈ രണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റുകളേയും ചതിക്കുകയായിരുന്നു.
ഒരു തവണ എങ്കിലും ഭാഗ്യലക്ഷ്മി മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട് എങ്കിൽ അവർ മനസ്സിലാക്കിയിട്ടും ഉണ്ട് നാഗവല്ലിക്ക് എന്റെ ശബ്ദം അല്ല എന്ന്... പിന്നെ ആരും അറിയുന്നില്ലെങ്കിൽ അത് ഞാൻ തന്നെ എന്ന് തള്ളിക്കൊണ്ട് നടന്നു...ഇപ്പോൾ ചെമ്പ് പുറത്തായി.
അത് recreate ചെയ്തപ്പോൾ സിനിമയിൽ ഉള്ളത് പോലെ ആണെന്ന് എനിക് തോന്നിയിട്ടില്ല ഇല്ല.എന്തിന് 90s ൽ ശോഭനക്കും മറ്റ് നടിമാർക്കും കൊടുത്ത voice tone പോലും അല്ലായിരുന്നു അവർക്ക് അപ്പോൾ.അത് കൊണ്ട് തന്നെയാ ഇന്ന് രേവതിക്കും ശോഭനക്കും ഒന്നും ഈ ശബ്ദം അത്ര ചേരാത്തത്. സിനിമ കാണുമ്പോഴും, ആ രംഗം reacreate ചെയ്തപ്പോഴും നല്ല change.. ബിഗ് ബോസ് ഷോയിൽ പറഞ്ഞിട്ട് ഉണ്ട് സന്തം മക്കളെ പോലും എടാ പോടാ അങ്ങനെ ഉള്ള വാക്കുകൾ ഉപയോഗിക്കില്ല എന്ന് എന്നിട്ട് യൂടൂബറെ വിളിച്ച തെറി കണ്ടത് ആണ്,അത് പോലെ അയാളെ ആക്രമിച്ച കുറ്റത്തിന് ജയിൽ കിടക്കാനും തയാറാ എന്ന് പറഞ്ഞിട്ട് ജാമ്യം കിട്ടും വരെ മുങ്ങി നടന്ന ആളാണ് .സംസാരം വേറെ പ്രവൃത്തി വേറെ അങ്ങനെ ഓരാൾ പറയുന്നത് എത്രത്തോളം വിശ്വസിക്കാൻ കഴിയും? അതല്ല ഇവിടുത്തെ വിഷയം.ഒരു സിനിമയിൽ പോലും വോയ്സ് മാറ്റി ഡബ്ബ് ചെയ്യാൻ കഴിയാത്ത ആൾക്ക് ഒരിക്കാൻ പോലും സ്വയം തോന്നിയില്ലേ ആവോ ആവോ തൻ്റെ ശബ്ദം ആണോ എന്ന്? 2 നടിമാർക്ക് 2 ശബ്ദം കൊടുക്കാത്ത ആൾക്ക് എങ്ങനെയാ ഒരു നടിക്ക് 2 ശബ്ദം കൊടുക്കാൻ കഴിയ?
@@user-de3nm5rb3g ഡയറക്ടർ തന്നെ പറയാത്തിടത്തോളം അവർക്ക് പറയേണ്ട കാര്യമില്ലല്ലോ. അവരെ സംബന്ധിച്ച് അത് മുഴുവനും അവരെക്കൊണ്ട് ഡബ് ചെയ്യിച്ചി ട്ടു മുണ്ട്.ഇതൊക്കെ കുക്കറമ്മയുടെ അസൂയ കൊണ്ടു ണ്ടായ കുത്തിത്തിരിപ്പാണ്. അവർ അങ്ങിനെ credit എടുക്കുന്ന ആളായിരുന്നെങ്കിൽ കിലുക്കത്തിലും എടുക്കുമായിരുന്നു. പിന്നെ ചീത്ത വിളിച്ചാലേ പറ്റൂ എന്നാണെങ്കിൽ വിളിക്കും . രണ്ട് പൊട്ടിക്കണമെങ്കിൽ അതും ചെയ്യും.വെറുതെ വാ മൂടി കയ്യും കെട്ടിയിരുന്നയാളെയൊന്നുമല്ലല്ലോ കൈകാര്യം ചെയ്തത്.നിയമത്തിന്റെ വഴിയിൽ തെറ്റാണെങ്കിൽ അത് നിയമത്തിന്റെ വഴിക്ക് പോകും.അവർ ആർക്കും റേപ് കൊട്ടേഷൻ കൊടുത്തിട്ടൊന്നുമല്ലല്ലോ.ഫാസിലിന്റെ ചതി തുറന്നു പറയാൻ പേടിയുള്ളതു കൊണ്ടു ഭാഗ്യലക്ഷ്മി യെ പറയുന്നു.കഷ്ടം.
ഇത് കുറെ കാലം മുന്നേ ഫാസിൽ സാർ പറഞ്ഞതാണ് തമിഴ് സംഭാഷണം വേറെ ആളാണ് എന്ന് എന്നിട്ടും ഭാഗ്യലക്ഷ്മി ഇത് ഞാൻ പറഞ്ഞതാണ് എന്ന് സകല ചാനലുകളിലും ഓടി നടന്നു പറഞ്ഞു കൊണ്ടേ ഇരുന്നു ഉളുപ്പ് ഇല്ലാത്ത ഒരു സാധനം
ഈ പടത്തിൽ ശോഭനക്ക് അവാർഡ് കൊടുത്തപ്പോ ഭാഗ്യലക്ഷ്മി ഒരു വിവാദം തന്നെ ഉണ്ടാക്കി. നാഗവല്ലിക്കു ഡബ്ബ് ചെയ്തു അവരുടെ ശബ്ദം പോയ് എന്നെല്ലാം.. കുറെ വർഷങ്ങൾ കഴിഞ്ഞാണ് അവർ അല്ല നാഗവല്ലിക്കു ഡബ്ബ് ചെയ്തത് എന്ന് പുറത്ത് വന്നത്
Lol. Why wouldn’t Bhagyalakhmi Mam reveal it? She should have confessed that that wasn’t her voice. Sreeja chechi did a good thing. She exposed the truth. Fasil also revealed in some magazine that Sekhar sir and some others felt that Bhagyalakshmi’s voice did not do justice to the rage of Nagavalli. Hence, Durga was rightly chosen. Well done, Sreeja. At least, we know now that Shobhana chechi’s unmatched performance was enhanced by Durga chechi.
Wat is ur personal interest i dnt kno.the sreejas demon smile has a very poisnous character. She is a fraud... Venom. Her husband died of her torture only.there are hell a lot of victims for her venomous play in cinema industry. U may be addicted to outer layer of her face. But beware babe
ഭാഗ്യലക്ഷ്മി കള്ളം പറഞ്ഞെങ്കിൽ നന്നായിപ്പോയി.. സിനിമ എന്നത് കുട്ടിക്കളിയല്ല.. കുറ്റം ഫാസിലിന്റെ മാത്രം ആണ്.. ദുർഗയെ സംബന്ധിച്ച് മറ്റൊരു industry യിൽ പോയി വലിയൊരു crew ന്റെ കൂടെ അതും at last മൊമെന്റ്, തന്നെ വിളിച് ഒരു work ചെയ്യിക്കുക എന്നത് ഒരു വലിയ കാര്യമാണ്. അവരത് അന്ന് കാര്യമാക്കിയോ അറിയില്ല . ഭാഗ്യലക്ഷ്മിയേ സംബന്ധിച്ച് സ്ഥിരമായി ശബ്ദം കൊടുക്കാറുള്ള ശോഭനയുടെ മറ്റൊരു പടം.. അതിൽ Climax നോട് അടുത്ത് കുറച്ചു effort ഉള്ളportion ഉംഉണ്ട് .. ആ വർക് മുഴുവൻ ചെയ്തു കഴിഞ്ഞ് പടം കാണുമ്പോ.. അതിലൊരു portion മാത്രം ശബ്ദം മാറിയോ എന്ന് തോന്നേണ്ട കാര്യം ഭാഗ്യലക്ഷ്മിക്കില്ല.. അവാർഡുകളും പ്രശംസകളും ഒരുപക്ഷെ അക്കാലത്തു തന്നെ doubt തോന്നിയാലും ഇന്ന് ഇങ്ങനെ ഒരു സാഹചര്യം വന്നു എന്നാലും ഫാസിൽ തന്നെ responsible
സ്വന്തം വോയ്സ് മാറ്റം വരുത്തി ഡബ്ബ് ചെയ്യാൻ കഴിയാത്ത ഒരാൾക്ക് സിനിമ കാണുമ്പോ സ്വയം ഒന്ന് തോന്നില്ലേ അത് തൻ്റെ ശബ്ദം ആണോ എന്ന്...എന്നിട്ടും ഫാസിൽ പറയണ വരെ തൻ്റേത് ആണെന്ന് കരുതി അത്രേ😂😂😂
@@user-de3nm5rb3gvoice modulation അല്ല പ്രശനം.. മലയാളി എത്ര കഷ്ടപ്പെട്ടാലും Original tamil ന്റെ അത്ര perfect ആവില്ല.. ഭാഗ്യലക്ഷ്മി already അവർക്ക് കഴിയുന്ന പോലെ dub ചെയ്തിട്ടുണ്ടാകും.. കുറെ take ഉണ്ടാകും.. പക്ഷെ director ക് okay ആയില്ലെങ്കി വേറെ ആളെ നോക്കും.. അതാണല്ലോ സംഭവിച്ചത്.. ബാക്കി എന്റെ first കമന്റ്‌ലുണ്ട്
യദാർത്ഥത്തിൽ ഈ വ്യക്തിയുടെയും... ഭാഗ്യലക്ഷ്മിയും same portion ഡബ്ബ് ചെയ്തു... ഫാസിൽ ആണ് അവസാന നിമിഷം ദുർഗ്ഗയുടെ ഭാഗം ഉപയോഗിച്ചത് ഫാസിൽ ചതിച്ചുവെന്ന് വേണമെങ്കിൽ പറയാം....😂😂
@@sijithomastanvimedia7467 I do not care about someone's personal life. I have no time for that. What did you say? That I may be ginx chak? I don't know what that means. If it is some bad word, then good luck to you lady. Be prepared for some good conversation that you deserve, that you will never forget in your life.
Valare moshamayippoyi fasil cheythath, ethra important aya bhagamane ee chechi dubb cheythath, ennittum peru koduthilla, rereleasing showkk kshanichilla athum very bad,
Ahiri ragam… Popularised in padams such as “Manassi Dussahayo - Panimati Mukhi Bale” by Sri Swati Tirunal….. Also in “Mayamma” by Sri Shyama Sasthry… Ee movie il “Pazhamthamilzh Paatirayum”, “Oru Murai Vanthu Parayo” and “Karna Shabhatham” Kathakali il upayogichittund.
ഇവരെക്കാളും മനോഹരം ആയി ഭാഗ്യ ലക്മി കൊടുക്കുമായിരുന്നു..... അല്ലേലും രണ്ടു ഡയലോഗ് പറഞ്ഞ ഇവരെ അന്ന് ഇത്ര മാത്രം പോപ്പുലർ ആക്കാൻ മാത്രം വലിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഒന്നും അല്ല
സുഹൃത്തേ, തമിഴിലും തെലുങ്കിലും ഒരു പോലെ തിരക്കുള്ള ഡബ്ബിങ് ആർടിസ്റ്റ് ആണ് ദുർഗ മാഡം. അര നൂറ്റാണ്ടിലേറെ അനുഭവ സമ്പത്ത്. മലയാളത്തിലാകട്ടെ അരവിന്ദൻ സാറിന്റെ സിനിമയിൽ വരെ ഡബ് ചെയ്തിട്ടുണ്ട്. അതു കൊണ്ടു അവർ പോപ്പുലർ അല്ലെന്ന് പറയരുത്.
@@Sreejith_calicut പുള്ളിക്കാരിയെ കൊണ്ട് ഫുൾ സിനിമ ഡബ്ബ് ചെയ്യിപ്പിച്ചിരുന്നു,പിന്നെ തമിഴ് ഭാഗം തൃപ്തി ആവാത്തത് കൊണ്ട് ഡയറക്റ്റർ ദുർഗയെ വെച്ച് ഡബ്ബ് ചെയ്തതാണ്
ഗംഗയുടെ voice ഭാഗ്യലക്ഷ്മി, നാഗവല്ലി ദുർഗയും
ദുർഗ മാഡത്തിനെ പരിചയപ്പെടുത്തിയതിൽ സന്തോഷം 💕❤️❤️❤️
🙏🏽
ഇത് ഭാഗ്യലക്ഷമിയാണ് ഡബ് ചെയ്തത് എന്നാണ് ഞാൻ വിചാരിച്ചത് പക്ഷെ എനിക്ക് ഡൗട്ട് ഉണ്ടായിരുന്നു അവരുടെ ശബ്ദം വുമായി വ്യത്യാസമായിരുന്നു ഇപ്പോഴാണ് സത്യം മനുസലി ക്കിയത് ഈ ചാനലിന് പ്രത്യേകം നന്ദി . ഈ പടത്തിലെ നാഗവല്ലിയുടെ ശബ്ദത്തിന് തീർച്ചയായ്ട്ടും അംഗികരം കൊടുക്കണം
🙏🏽
ഈ ചാനൽ ഒന്നുമല്ല ഇത് പുറത്തു കൊണ്ടു വന്നത്, അങ്ങനെ തെറ്റിദ്ധരിക്കേണ്ട സഹോദരി. ഫാസിൽ sir ന്റെ ബുക്കിൽ അദ്ദേഹം ആ സത്യം വെളിപ്പെടുത്തിയതിന് ശേഷം ദുർഗ mam ന്റെ ഇന്റർവ്യൂ ഒരുപാട് ചാനലുകളിൽ വന്നിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുൻപ് തന്നെ.
സുഹൃത്തേ, ഞാൻ കൊടുത്ത മറുപടി നോക്കുക. ഫാസിൽ സർ ഇക്കാര്യം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നു തന്നെയാണ് ഞാനും പറഞ്ഞത്. 23 വർഷത്തിന് ശേഷമാണ് ഇക്കാര്യം പുറത്ത് വന്നത് എന്ന് ചോദ്യവും ചോദിക്കുന്നുണ്ട്. പിന്നെ എന്റെ അറിവ് ശെരി ആണെങ്കിൽ മലയാളത്തിൽ ഒരേ ഒരു ന്യൂസ് ചാനൽ മാത്രമേ അവരുടെ ഇന്റർവ്യൂ എടുത്തിട്ടുള്ളൂ. അതും ഒരു ചെറിയ ന്യൂസ് സ്റ്റോറി. മണിച്ചിത്രത്താഴ് റീ റിലീസിംഗ് ആകുന്ന അവസരത്തിൽ ഇവരുമായി വിശദമായ ഒരു ഇന്റർവ്യൂ വേണമെന്ന് തോന്നി.
മണിച്ചിത്രതാഴിലെ highlight tamil വേർഷൻ ആണ്. അവരെ തിരിച്ചറിയാൻ ഇത്ര നാൾ വേണ്ടി വന്നു. Actually ഇവരല്ലേ അവാർഡ് നു അർഹയായ ആള്
എന്ത് അർഹത
@@paulthomas6420 സിനിമ കണ്ടില്ലേ?
Enth arhathayude Karyama?
@@artnandha3340 കുറച്ചു dialogue പറഞ്ഞതിനാണോ അവാർഡ് കൊടുക്കേണ്ടത്...
@@user-de3nm5rb3g ആ പടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട scenes ൽ ആരാണ് ഡബ്ബിങ് artist. ഭാഗ്യലക്ഷ്മി വളരെ perfect ആയ ആൾ ആണ്. ചിലങ്കയുട തർക്കം. തമിഴല്ലേ ആ പടത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും. പിന്നെന്താ? അർഹത ഇവർക്കില്ല എന്ന് പറയാൻ ആണോ വരുന്നത്?
ഭാഗ്യലക്ഷ്മി പല ആർട്ടിസ്റ്റുകൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. അതു കൊണ്ട് അവരുടെ ശബ്ദം മടുത്തു തുടങ്ങിയ ഒരു അവസരത്തിൽ മണിച്ചിത്രത്താഴ് ആവർത്തിച്ച് കാണുകയും തുടർന്ന് അവർ ഒരു TV പ്രോഗ്രാമിൽ നാഗവല്ലിയുടെ ഡയലോഗ് പറയുകയും ചെയ്തപ്പോൾ അത് അവരുടെ voice അല്ലെന്ന് എനിക്കു തോന്നി. ഞാൻ അതെൻ്റെ സുഹൃത്തുക്കളോടും സഹോദരങ്ങ'ളോടും പറയുകയും ചെയ്തു. അവർക്ക് വിഭിന്നാഭിപ്രായങ്ങളായിരുന്നു. അതിനു ശേഷമാണ് ഫാസിൽ സർ ഈ രഹസ്യം വെളിപ്പെടുത്തിയത്. കാലം ഈ കലാകാരിക്ക് നീതി നൽകി.
Eee pavathine thechatha..aaa movieude highlight ayirunnu. Ee shabdam😢😢😢
ദുർഗ ചേച്ചി❤
പക്ഷേ എല്ലാവരും അത് പതുക്കെ അങ്ങ് മറച്ചുവെച്ച് അതിൻറെ ക്രെഡിറ്റും കൂടെ വേറൊരാളും എടുത്തു പക്ഷേ കാലം എല്ലാവരുടെ മുമ്പിലും സത്യം തെളിയിച്ചു❤❤❤
അല്ലെങ്കിലും ഒരേപോലെ നിർവികാരമായ ഡബ്ബിങ് ചെയ്യുന്ന ശബ്ദം എവിടെ കിടക്കുന്നു ,ഇവരുടെ ശബ്ദ വിന്ന്യാസങ്ങൾ എത്ര മനോഹരമാണ് ,നാഗവല്ലിയുടെ ജീവൻ ആ ശബ്ദമാണ് അംഗീകരിക്കപ്പടേണ്ട കഴിവുകളെ ചിലർ നുണകളിലൂടെ സ്വന്തമാക്കി വച്ചിരിക്കുന്നു ,മ്ലേച്ഛം
"Vidamatten": In my view, the most impactful, commanding and unforgettable dialogue ever delivered in Indian cinema.. Shobana mam & Durga mam... and I don’t believe any other scene till date can evoke such genuine goosebumps. A heartfelt thanks to Fazil Sir for his brilliant direction-everything he touched in this movie is pure gold.
Chechi, your voice is so powerful.
You dubbed for the most iconic female character in Indian cinema ever!
The irreplaceable Shobhana chechi and Durga Maam. ❤️
മണിച്ചിത്രത്താഴിൽ ടൈറ്റിൽ പേരില്ലാത്ത വേറെയും ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉണ്ട്,,,,ആനന്ദവല്ലി ചേച്ചിയാണ് ശ്രീദേവിക്കും ശ്രീദേവിയുടെ അമ്മയ്ക്കും വേലക്കാരികൾക്കും ശബ്ദം നൽകിയത്❤അമ്പിളി ചേച്ചിയാണ് അല്ലി എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയത്❤ഭാഗ്യലക്ഷ്മി ചേച്ചി ഗംഗ എന്ന കഥാപാത്രത്തിന്....നാഗവല്ലി എന്ന കഥാപാത്രം ആദ്യം സിനിമയിൽ വന്നത് ശബ്ദമായി മാത്രമാണ് ഒരു വാതിലിനപ്പുറം ലാലേട്ടനോട് സംസാരിക്കുന്നു😮❤സിനിമയിലെ തുടക്കത്തിൽ കാണിക്കുന്ന കുറച്ചു മുത്തശ്ശന്മാരും ,,പിന്നെ തിരുമേനി പറഞ്ഞു വിട്ടിട്ട് മാടമ്പിള്ളിയിൽ വരുന്ന രണ്ടുപേരും ഇല്ലേ?? അവർക്കൊക്കെ ആരാണ് ശബ്ദം നൽകിയത് എന്ന് ഇപ്പോഴും അറിയില്ല (ഹരി, ഹരിപ്പാട് സോമൻ)🥰
ഗായകൻ വേണുഗോപാലിൻ്റെ പേരും ടൈറ്റിൽ ഇല്ല
😥
@@Dubbingartistmalayalam thanks ഇത്രയും ഡീറ്റെയിൽസ് എഴുതിയതിനു. ഡബ്ബിങ് വളരെ കഷ്ടപ്പാടുള്ള ജോലിയാണ്. സ്വരം മാത്രം പോരാ ഭാവങ്ങളും.. Great work ആണ്. പുറത്തുള്ളോർക്കു easy എന്ന് തോന്നും. പക്ഷേ tough ആണ്
@@adharsh1512 ഏതു പാട്ട്?
@@artnandha3340 'അക്കുത്തിക്കുത്താന കൊമ്പിൽ...' title song തന്നെ
Durga sundarrajan Tamil Director sundarrajan wife....1980s Tamil cinemayil silver jubilee movies director....Payanangal mudivathillai,vaidehi kaathirunthaal, Naan paadul paadal,Amman koil kizakkalae,Mella thiranthathu kadhavu,Rajathi Raja,En aasai machaan...Ella moviesum super duper hits
KADHA PARAYUMPOL KUSELAN AAYI TAMILIL VANNAPPOL AUGUSTINE TEY ROLE IDDEHAMAANU CHEYTHATHU
Durga chechi de voice aanu Manichithrathaazhu movie de highlight.. athipozhemgilum arinjathil sandhosham.. athinulla angeekaaram chechiku anivaaryamaanu.
സ്വന്തം ശബ്ദം തിരിച്ചറിയാതെ മറ്റൊരാളുടെ ശബ്ദം സ്വന്തം ശബ്ദമാണെന്ന് കരുതി സ്വന്തമായും പാണന്മാരും കൂടി എത്രയൊക്കെ സ്റ്റേജിൽ പാടി പുകഴ്ത്തിയാലും....... തിരിച്ചറിഞ്ഞപ്പോൾ ...... ടെക്ക്നിക്കലി ശബ്ദം കൊണ്ട് ജീവിക്കുന്ന പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റിന് സ്വന്തം ശബ്ദം തിരിച്ചറിഞ്ഞില്ല !! എന്ന്, പറയുന്ന വൈരുദ്ധ്യതയോടെ പേര് തന്നെയാണ് കാപട്യം.....!! അത് കൊണ്ട് എത്ര വെള്ളപൂശി യാലും പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റിനോട് ഒരു ബഹുമാന കുറവ്😂😂
Wow...her voice❤
Nagavalliyude jeevan ivarude voice aanu athillel aa kadhapathram nammal kanuna kelkuna impact kittilayirunu 101% sure
Great Durga mam❤
പക്ഷെ നാഗവല്ലിയുടെ ശബ്ദം ഇവരുടേതാണെന്നു അന്നേ പുറം ലോകം അറിയേണ്ടിയിരുന്നു.. കഷ്ട്ടമായിപ്പോയി
ഇവരാണ് ഉർവശിക്ക് മുൻതാണെമുടിച്ചത് എന്ന ചിത്രത്തിൽ ശബ്ദം നൽകിയത്
അതെ.
ഇത് സിനിമ ഇറങ്ങി അവാർഡ് വിവാദം ഉണ്ടായപ്പോൾ തന്നെ ഫാസിൽ പറഞ്ഞിരുന്നു. ആർക്കും ഓർമ്മ യില്ല
സിനിമ ഇറങ്ങി 23 വർഷത്തിന് ശേഷം ഒരു ആഭിമുഖ്യത്തിൽ ആണ് ഫാസിൽ സർ ഇക്കാര്യം വ്യക്തമാക്കിയത്.
ദുർഗയും ദുർഗ്ഗാഷ്ടമിയും... മണിച്ചിത്രത്താഴ് ഈയിടെ വീണ്ടും റിലീസ്സ് ചെയ്തപ്പോൾ ദുർഗ മാം നു ക്രെഡിറ്റ് ടൈറ്റ്ലസിൽ കൊടുത്തിട്ടുണ്ട്... ദുർഗ (തമിഴ്) ഇങ്ങനെ ആണ് എഴുതിയിട്ടുള്ളത്...
ഇതാണ് പറയുന്നത് സത്യം എന്നായാലും മറ നീക്കി പുറത്ത് വരുമെന്ന്...
Njan nokkiyiruna... Video.... Super....
🙏🏽
Your name is there in the re-release version.
ദുർഗ്ഗാ ജീ ❤❤❤
🙏🏽
JAYANU LATHA ENNA NADIYODU PREMAMILLAAYIRUNNU ENNU KALLAM POLICHATHU POLEY ....MATTORU KALLATHARAM EEVIDEOYILOODEY POLICHADUKKIYA AMBILI CHECHIIKKU HRIDAYATHIL NINNORU BIG SALUTE
ഫാസിൽ സർ ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്.
@@AmbiliKazhchakal ENNITTUM BHAGYALEKSHMI ORU PROGRAMMEIL NAGAVALLIYE VIKALAMAAYI ANUKARIKKUNNATHU KANDU.....IKKAARYAM PARANJITTUMILLA...ATHU KONDU PARANJATHAANU...FULL SUPPORT TO YOU CHECHI....FUTURE REFERENCE AANU ITHOKKEY
നാഗവല്ലിക്ക് വേണ്ടി ഭാഗ്യലക്ഷ്മിയും ദുർഗയും ശബ്ദം നൽകിയിട്ടുണ്ട്. എന്നാൽ സംവിധായകൻ ഫാസിൽ സർ നാഗവല്ലിക്ക് ദുർഗയുടെ ശബ്ദം ആണ് സിനിമയിൽ കൊടുത്തത്. അവർക്ക് തമിഴിലുള്ള ഉച്ചാരണം ഭാഗ്യലക്ഷ്മിയേക്കാൾ നന്നായത് കൊണ്ടും ശബ്ദ വ്യത്യാസം വേണ്ടതിനാലും ആണ് അങ്ങനെ കൊടുത്തത്.
സത്യം ഇപ്പോൾ പുറത്ത് വന്നു
സൂപ്പർ 👍❤️😄
🙏🏽
ശ്രീമതി.ഭാഗ്യലക്ഷ്മി എങ്കിലും ഇത് തുറന്ന് പറയണം ആയിരുന്നു.."നാഗവല്ലിക്ക് ശബ്ദം നൽകിയത് താൻ അല്ല" എന്ന് പറയാനുള്ള സാമാന്യ മര്യാദ ഭാഗ്യലക്ഷ്മി കാണിച്ചില്ല. സോഷ്യൽ മീഡിയയിൽ സജീവം ആയിരുന്നിട്ടും ഭാഗ്യലക്ഷ്മി, മണിച്ചിത്രത്താഴിലെ നാഗവല്ലിയുടെ ശബ്ദം സ്വന്തം ക്രെഡിറ്റിൽ ഏറ്റെടുത്ത് നടന്നു..ലജ്ജാകരം.
@@sanjaynair369 അവരാണ് ആദ്യം sound നൽകിയത്... അത് പിന്നീട് മാറ്റി.. അവർ അറിഞ്ഞില്ല
@@pscguru5236 oru thavana enkilum film Kanda avarkk manasilaville ath swntham voice ano vere oralude voice ano ennullatg
@@user-de3nm5rb3g manassilayi kanilla.. കുറ്റം പറയാൻ പറ്റില്ല... നമ്മൾ പോലും തിരിച്ചറിഞ്ഞില്ലല്ലോ....
@@pscguru5236 അവർ തന്നെ സ്വയം പറഞ്ഞതാ ഏത് നടിക്ക് ഡബ്ബ് ചെയ്താലും same voicce ആണെന്ന്.. മതിലുകൾ സിനിമയിൽ ആദ്യം ഡബ്ബ് ചെയ്ത ഇവരെ നായിക ശോഭന ആണെന്ന് തോന്നിപ്പോകുന്നു എന്ന കാരണം കൊണ്ടാണ് മാറ്റിയത്...അങ്ങനെ ഉള്ള ഒരാൾ എങ്ങനെയാ അത് തൻ്റെ വോയ്സ് ആണെന്ന് കരുതുക...അവർ ചെയ്ത മേലേപറമ്പിൽ ആൺവീട് സൗണ്ട് കേട്ടാൽ തന്നെ മനസിലാവും
@@pscguru5236 എന്ത് മനസ്സിലാകായ്മ....അവർക്ക് ശബ്ദം change ചെയ്ത് ഡബ്ബ് ചെയ്യാൻ ഇത് വരെ കാഴ്ഞിട്ടില്ല..മഴവിൽക്കാവടി,മേലേപറമ്പിൽ ആൺവീട് ഇതിലെ തമിഴ് ഡയലോഗ് കേട്ടാൽ തന്നെ മനസ്സിലാവും നാഗവല്ലി ഡബ്ബ് ചെയ്തത് ഇവർ അല്ലെന്നു
❤❤❤❤❤ഇപ്പൊ ഇതാരാക്കൊയോ chytho
ഫാസിൽ സർ ഇതേ കുറിച്ച് പറഞ്ഞിട്ടുണ്ട് അന്ന് ഭാഗ്യ ലക്ഷ്മി ചേച്ചി അത് സമ്മതിച്ചു തന്നില്ല. സത്യത്തിൽ രണ്ടു പേരോടും ഫാസിൽ സർ ചെയ്തതാണ് തെറ്റ്
മലയാളത്തിൽ ഡബ്ബ് ചെയ്ത ആൻ്റി ഇത് ഒരിക്കലും, ഒരു വേദിയിലും പറഞ്ഞിട്ടില്ല😅😅😅
@@SwaminathanKH അവർക്ക് അറിയില്ലാരുന്നു.. ഈയടുത്ത് ഫാസിൽ പറഞ്ഞപ്പോഴാണ് അവർ അറിഞ്ഞത് തന്നെ... അവരുടെ അടുത്തുനിന്ന് ആ തമിഴ് ഭാഗവും ഡബ്ബ് ചെയ്തിരുന്നു അന്ന്... പക്ഷേ ദുർഗ ഡപ്പ് ചെയ്ത തമിഴ് പോർഷൻ വളരെ അധികം നന്നായിരുന്നു അതുകൊണ്ട് അത് സിനിമയിൽ ഉൾക്കൊള്ളിച്ചു... ഫാസിൽ പറയുന്നതുവരെ ഭാഗ്യലക്ഷ്മിക്ക് അത് അറിയില്ലായിരുന്നു ഭാഗ്യലക്ഷ്മി വരെ അത് അറിയുന്നത് വർഷങ്ങൾക്ക് ശേഷം ഫാസിൽ പറഞ്ഞപ്പോഴാണ്... അതിനുശേഷം അവർ പല ഇന്റർവ്യൂ കളിലും ഈ ചോദ്യത്തിന് ഉത്തരമായി അത് പറഞ്ഞിട്ടുണ്ട്
ഭാഗ്യലക്ഷ്മിയെക്കൊണ്ടും ആ ഭാഗം ഫാസിൽ ഡബ് ചെയ്യിച്ചിരുന്നു എന്നാണ് അവർ പറയുന്നത്. അങ്ങനെയെങ്കിൽ തന്റെ voice ആണെന്ന് അവർ തെറ്റിദ്ധരിച്ചച്ചതിനെ എങ്ങനെ കുറ്റം പറയാൻ പറ്റും.അവർ നന്നായി തമിഴ് സംസാരിക്കുകയും ചെയ്യും.പിന്നെ അവാർഡ്.ആ സിനിയിലെ ഡബ്ബിംഗിന് അവർക്ക് അവാർഡ് ഒന്നും കിട്ടിയിട്ടില്ല എന്നാണല്ലോ അവർ പറയുന് . പിന്നെന്താ?. ആരെങ്കിലും ഇവിടെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് director Fazil മാത്രമാണ്. സിനിമയുടെ ടൈറ്റിൽസിൽ ദുർഗ്ഗ എന്ന പേര് ഒഴിവാക്കിയതു മാത്രമല്ല ഭാഗ്യലക്ഷ്മിയെ ഒരിടത്തും തിരുത്തിയുമില്ല.ഏതെങ്കിലും interview വെങ്കിലും അയാൾക്ക് സത്യം പറഞ്ഞൂടാരുന്നോ. ഭാഗ്യലക്ഷ്മി പലയിടത്തും ഈ ഭാഗം അവതരിപ്പിച്ചു കേട്ടപ്പോഴും അത്രയും പ്രകടമായ മാറ്റമൊന്നും തോന്നിയിരുന്നു മില്ല. പിന്നെന്തിനാണ് എല്ലാവരും അവരെ മാത്രം പഴിക്കുന്നത്.
@@seema6705മണിച്ചിത്രത്താഴ് ഇത്രയും കാലത്തിനുള്ളിൽ ഒരു തവണയെങ്കിലും ഭാഗ്യലക്ഷ്മി കണ്ടു കാണില്ലേ,അപ്പോൾ ആ ശബ്ദം തന്റെ ശബ്ദമല്ലെന്ന് അവർ തിരിച്ചറിഞ്ഞു കാണില്ലേ
@@muthalifyoosufMeleparambil anveed enna moviyil bhagyalakshmi anu shobhanayudey tamil character cheythey .....
@@annammakurian1614 അതിനെന്താ,മണിച്ചിത്രത്താഴിലെ ആ ശബ്ദം കേട്ടാൽ ഭാഗ്യലക്ഷ്മിക്ക് അറിയില്ലേ അത് സ്വന്തം ശബ്ദമല്ലെന്ന്
As a person who has watched many Tamil movies this was not surprise for me as I know the voice of Durga. But in my childhood I thought that portion was dubbed by shobhana herself
CHECHEE MANICHITHRARHAZHU BEING A MONUMENT IN MALAYALA CINEMA ...IT'S BRILLIANT SCRIPT WRITER AND BRILLIANT BRAIN BEHIND THE MOVIE Mr.MADHUTTOM DIDN'T GET HONOURED WHAT HE DESERVES....KINDLY GIVE HIM AN ACKNOWLEDGEMENT THROUGH YOUR CHANNEL IN FORM OF A CONVERSATION PLEASE ONLY IF YOU DON'T MIND
Will try...
CHECHI YOU ARE DOING A GREAT CONTRIBUTION TO MALAYALA CINEMA THROUGH YOUR VIDEOS....HATS OFF CHECHI
Thanks for your support.
Powerful voice
🙏🏽
മേലേപറമ്പിൽ ആൺ വീട് എന്ന ചിത്രത്തിൽ ശോഭന, മഴവിൽ കാവടി എന്ന ചിത്രത്തിൽ ഉർവശി, മലയാളി മാമന് വണക്കം എന്ന ചിത്രത്തിൽ റോജ ഈ നടികൾക്ക് എല്ലാം ഡബ്ബ് ചെയ്ത് ഭാഗ്യലക്ഷ്മിയാണ്... അതും എല്ലാം തമിഴ് കഥാപാത്രങ്ങളാണ്.... തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് അല്ല ഭാഗ്യലക്ഷ്മി കഴിവാണ്.... അതിൽ ഉർവശിക്ക് ആദ്യമായി മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയത് മഴവിൽ കാവടി സിനിമയിലാണ് അതിൽ ശബ്ദം നൽകിയ ഭാഗ്യലക്ഷ്മിയുടെ പങ്ക് വളരെ വലുതാണ്.... ദുർഗ്ഗ ഭാഗ്യലക്ഷ്മിയെക്കാൾ ഒരു പാട് കഴിവുകളുണ്ട്..... പക്ഷെ ഭാഗ്യലക്ഷ്മിക്ക് മലയാളത്തിൽ കിട്ടിയ അംഗീകാരങ്ങളും സംസ്ഥാന, ദേശീയ അവാർഡുകൾ ദുർഗ്ഗയ്ക്ക് തമിഴ്, തെലുങ്ക്, കന്നഡ, മലയാളത്തിൽ കിട്ടിയിട്ടില്ല.... വളരെ വിഷമമുണ്ട്.....
മുൻ കാല ഘട്ടങ്ങളിൽ ഡബിംങ് എന്തൊന്നോ ശബ്ദം ആരുടെ എന്നോ അറിയാത്ത കാല ഘട്ടമായിരുന്നു ഇന്ന് ജനങ്ങൾക്ക് ഈ മേഖലയെ കുറിച്ച് വ്യക്തമാക്കാൻ പറ്റി അതു കൊണ്ട് ഇത്തരത്തിലുള്ള കള്ള കളികൾ കണ്ടു പിടിക്കാൻ പറ്റി😮😮
Njn oru dubbing artist koodeyaanu, nammude sound kettaal namukku urappaayum manassilaavum!! Prathyekichum pronunciation of words of difference undavum.. Bhagyalakshmi is definitely lying that she did not understand it was done by a different person!
@@yakshypages ശരിയാണ് മലയാളീസിന് pure malayalam സംസാരിക്കുന്നവർക്ക് പക്കാ തമിഴ് touch വരില്ല.അതുപോലെ അവർക്കും. അല്ലെങ്കിൽ അതുപോലെ strain ചെയ്യണം.
@@artnandha3340 athey..correct 💯
സത്യം ഒരുനാൾ പുറത്തുവരും എന്നു പറയാറില്ലേ അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചത് . ഭാഗ്യലക്ഷ്മിയുടെ അഹങ്കാരത്തിന്റെ മുനയൊടിഞ്ഞു . എന്തു തള്ളാ ഭാഗ്യലക്ഷ്മി തള്ളിയിരുന്നത് . ഇതിലേ മറ്റൊരു വില്ലനാണ് ഫാസിൽ എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത് . എനിക്ക് അന്നേ തോന്നിയിട്ടുണ്ട് ഇത്ര കാഠിന്യമായ സ്വരത്തിൽ തമിഴ് സംസാരിക്കാൻ ഭാഗ്യലക്ഷ്മി പോര എന്ന് . നാഗവല്ലി എന്ന കഥാപാത്രത്തിന് ശബ്ദം നൽകാൻ നല്ല രീതിയിൽ തമിഴ് സംസാരിക്കുന്ന ഒരു തമിഴ് ഡബ്ബിംഗ് ആർടിസ്റ്റിനേ കഴിയു എന്ന് . അത് ദുർഗ്ഗാമേഡമാണെന്ന് വളരേ വൈകിയാണ് മനസ്സിലായത് .
ഒരു മലയാളിക്ക് ഒരിക്കലും തമിഴ് ഇത്രയും നന്നായി പറയാൻ കഴിയില്ല 👍👍👍❤ ഭാഗ്യലക്ഷ്‌മി യുടെ ശബ്ദം മലയാളിക്കു മടുത്തു തുടങ്ങിയിരുന്നു.
തമിഴ് നന്നായി സംസാരിക്കുന്ന എത്രയോ മലയാളികൾ ഉണ്ട്.
Oru kalathu malayalathilulla dubbing artists ellarum chennaiyil settled arunnu. Bhagyalakshmi, sreeja, ambili ellarum
@@AmbiliKazhchakal എന്നിട്ട് എന്താ ഭാഗ്യലക്ഷ്മിയേ മാറ്റി ദുർഗ യെ വിളിക്കേണ്ടി വന്നത്?????
@@thambivarghese4653 ഞാൻ പറഞ്ഞത് ഭാഗ്യലക്ഷ്മിയുടെ കാര്യം അല്ലല്ലോ. തമിഴ് സംസാരിക്കുന്ന മലയാളികൾ ഉണ്ടെന്നല്ലേ. എല്ലാവരും ഒരു പോലെ അല്ലല്ലോ.
👍👌👌👌
🙏🏽
Manichitrathazhil Rudrakk dub cheythath Ambili dubbing artist anu.... Pinney Vritham enna moviyil Shobanakku dub cheythittond......❤❤❤
ATLEAST "TEAM MATINEE NOW" ONE WHO DID RE RELEASE OF MANICHITHRATHAZHU IN 4K & DOLBY ATMOS FORMAT SHOULD GIVE SOME ACKNOWLEDGEMENT TO MADHU MUTTAM...ATLEAST THAT MUCH HE DESERVES
Shabdam kekkumbole ariyam..ath matt aro anennu😮😮😮😮
Sorry,dhurgga akkaa 🙏🙏
🙏🏽
ഇതിന് ഫാസിൽ ആണ് കാരണക്കാരൻ അവരുടെ പേര് പോലും പറഞ്ഞില്ല 😡😡😡പയേണ്ട സമയത്തു അത് മൂലം രണ്ടു പേരും ബുദ്ധിമുട്ടേണ്ടിവന്നു
Knowingly Bhagyalekshmi claim that CREDIT rather leaving that Credit to the Original Artist !!!
ഭാഗ്യേച്ചി, വിടൽ ചേച്ചി ഓടിക്കോ
Hi Ambili..
Hi
ഐഡിയ സ്റ്റാർ സിംഗർ വേദിയിൽ ഭാഗ്യലക്ഷ്മി നാഗവല്ലിയുടെ ശബ്ദം ഡബ്ബ് ചെയ്‌ത് കാണിച്ചു. അത് കേൾക്കുമ്പോഴേ മനസിലാകും ഭാഗ്യം അല്ല അത് ഡബ്ബ് ചെയ്തത് എന്ന്. പിന്നീട് മനോരമ ന്യൂസിൽ ഇവരുടെ അഭിമുഖം വന്നിരുന്നു. അപ്പൊഴും ഇതേ ശബ്ദം ആയിരുന്നു. വ്യക്തമായി മനസിലാകും ദുർഗ ചേച്ചിയാണ് ഡബ്ബ് ചെയ്തത്.
18/08/2024 02:14 pm
AMBILI CHECHI MALAYALA CINEMAYILUM , INDIAN CINEMAKALILUM, HOLLYWOD CINEMAKALILUM WILD ANIMALS NTEY TRAINER AAYIRUNNA PULI GOVINDA RAJU NAIDUVINTEY FAMILYUMAAYI ORU CHAT SESSION NADATHANEY PLEASE
ശ്രമിക്കാം. Give me some time. 🙏🏽
@@AmbiliKazhchakal SURE TAKE YOUR TIME BUT PLEASE KEEP THIS IN BUCKET LIST AS WE HAVE FULL FAITH UPON YOU
🙏🏽
ഫാസിൽ സാർ പഴയ പല ഇന്റർവ്യൂകളിൽ പറഞ്ഞതാണ് ഈ ദുർഗചേച്ചിയെക്കുറിച്ച്! അതൊന്നും അന്ന് കണക്കിലെടുക്കാനാവാത്ത വിധം ഭാഗ്യലക്ഷ്മി ഏന്ന സ്വാർത്ഥതയുള്ള വ്യക്തി താനാണ് ഇതൊക്കെ ചെയ്തത് എന്ന് പറഞ്ഞു നടന്നു. ഫാസിലിനെ കുറ്റം പറയണ്ട മാളോരെ! ശോഭനക്ക് ഇതൊന്നും ഓർത്ത് പറയാൻ അന്നത്തെ തിരക്കിൽ ആവില്ലായിരുന്നു. അവർക്ക് ഡപ്പിങ്ങ് ആരെന്ന് അറിയില്ലാരുന്നു. ഇന്ന് കോലാഹലങ്ങൾ പുതിതായി ഉണ്ടാവുമ്പോ എടുത്ത് കളിക്കാൻ തുടങ്ങി ഈ സമൂഹം. കഷ്ടം.
ഫാസിൽ സാറിനെ ഞാനോ ദുർഗ മാഡമോ കുറ്റപ്പെടുത്തിയിട്ടില്ല . അന്ന് ടൈറ്റലിൽ എന്ത് കൊണ്ടാണ് ദുർഗ മാഡത്തിന്റെ പേര് വരാഞ്ഞതെന്ന് അദ്ദേഹം മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രവുമല്ല നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ദുർഗ മാം ആണെന്ന് ജനങ്ങൾ അറിഞ്ഞതും ഫാസിൽ സാറിന്റെ നാവിൽ നിന്ന് തന്നെ.
Ambili enna dubbing artist kurichoru video cheyumoo... Sreejakkum Bhagyalakshmikkum kittiya angikaram kittiyilla....
Cheyyam.
Bagyalakshmi chechi pand oru showyil ee specific dialogue paranjittund but avaru appolum paranjilla ith vere alude voice anenn…
😂 she hided and took the credit silently...
പക്ഷേ ദുർഗ്ഗയെക്കാളും ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണ് ശോഭനയ്ക്കും ഉർവശിക്കും ചേരുന്നത്.....
തമിഴിലും തെലുങ്കിലും ദുർഗ മാഡമാണ് രണ്ട് പേർക്കും വേണ്ടി ഡബ് ചെയ്തിരുന്നത്.
ശ്രീജക്ക് ഭാഗ്യേച്ചിയോടുള്ള കുശുമ്പ് ആണ് ഇവരെ തിരഞ്ഞു പിടിച്ചു കൊണ്ട് വന്നത്... ഇത്രയ്ക്കു സ്നേഹം ഉണ്ടായിരുന്നേൽ 23 വർഷം കഴിഞ്ഞിട്ട് പോയി തിരഞ്ഞു കണ്ട് പിടിക്കേണ്ട കാര്യം ഉണ്ടോ... അന്നെ ഇത് ചെയ്യായിരുന്നല്ലോ.... ശ്രീജ ചെയ്തത് നല്ല കാര്യം ആണേലും പക്ഷെ അത് വേറൊരാളോട് ഉള്ള ദേഷ്യം കൊണ്ട് മാത്രം ആണ് അല്ലാതെ ഇവരോടുള്ള സ്നേഹം കൊണ്ട് ഒന്നും അല്ല....
സുഹൃത്തേ, ഇതിൽ ശ്രീജ രവിയുടെ പേര് വലിച്ചിഴക്കേണ്ടതില്ല. കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ ഫാസിൽ സാറാണ് നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ദുർഗ സുന്ദർരാജൻ ആണെന്ന് വെളിപ്പെടുത്തിയത്. മലയാള സിനിമയുമായി ബന്ധപെട്ടു വീഡിയോകൾ ചെയ്യുന്ന വ്യക്തി എന്ന നിലയിൽ ഞാൻ അക്കാര്യം ചോദിച്ചുവെന്ന് മാത്രം.
പൊന്നു സഹോദരി താങ്കൾ ഇല്ലെങ്കിൽ ശോഭനയെന്ന ചക്രവർത്തിനിയുടെ കിരീടം രത്നരഹിത ആകുമായിരുന്നു
👌👍🏼
🙏🏽
അപ്പൊ ഫാസിലാണ് ഇവരെയും ഭാഗ്യചേച്ചിയേം പറ്റിച്ചത്.. മം
Dhurgaji
🙏🏽
നാഗവല്ലിക്കും ഡബ് ചെയ്തത് ഞാനാണ് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞുകൊണ്ട് നടന്നത് ഫാസിൽ ആണ് അത് ഇവരാണ് എന്ന് പരസ്യമാക്കിയത്
ഭാഗ്യലക്ഷ്മിയെക്കൊണ്ടും ആ ഭാഗം ഫാസിൽ ഡബ് ചെയ്യിച്ചിരുന്നു എന്നാണ് അവർ പറയുന്നത്. അങ്ങനെയെങ്കിൽ തന്റെ voice ആണെന്ന് അവർ തെറ്റിദ്ധരിച്ചച്ചതിനെ എങ്ങനെ കുറ്റം പറയാൻ പറ്റും.അവർ നന്നായി തമിഴ് സംസാരിക്കുകയും ചെയ്യും.പിന്നെ അവാർഡ്.ആ സിനിയിലെ ഡബ്ബിംഗിന് അവർക്ക് അവാർഡ് ഒന്നും കിട്ടിയിട്ടില്ല എന്നാണല്ലോ അവർ പറയുന് . പിന്നെന്താ?. ആരെങ്കിലും ഇവിടെ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് director Fazil മാത്രമാണ്. സിനിമയുടെ ടൈറ്റിൽസിൽ ദുർഗ്ഗ എന്ന പേര് ഒഴിവാക്കിയതു മാത്രമല്ല ഭാഗ്യലക്ഷ്മിയെ ഒരിടത്തും തിരുത്തിയുമില്ല.ഏതെങ്കിലും interview വെങ്കിലും അയാൾക്ക് സത്യം പറഞ്ഞൂടാരുന്നോ. ഭാഗ്യലക്ഷ്മി പലയിടത്തും ഈ ഭാഗം അവതരിപ്പിച്ചു കേട്ടപ്പോഴും അത്രയും പ്രകടമായ മാറ്റമൊന്നും തോന്നിയിരുന്നു മില്ല. പിന്നെന്തിനാണ് എല്ലാവരും അവരെ മാത്രം പഴിക്കുന്നത്.
@@seema6705 ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്ത ഏതേലും സിനിമയിൽ ശബ്ദം മാറ്റം വരുത്തി ഇത് പുള്ളിക്കാരി തന്നെ ആണോ ചെയ്തെ എന്ന് തോന്നിപ്പിക്കും വിധം ഏതേലും പടം ഉണ്ടോ?എൻ്റെ അറിവിൽ ഇല്ല.മതിലുകൾ സിനിമയിൽ ഡബ്ബ് ചെയ്ത ഇവരെ മാറ്റി വേറെ ഡബ്ബിംഗ് ഉപയോഗിച്ചതും ശോഭന ആണോ എന്ന് തോന്നിപ്പോകുന്നു എന്ന കാരണം കൊണ്ടാണ്.ഒരേ സിനിമയിൽ ഒന്നിൽ കൂട്തൽ നടിമാർക്ക് ഡബ്ബ് ചെയ്തതിൽ ഒക്കെ വോയ്സ് മാത്രം കേട്ടാൽ മനസ്സിലാവും ഒരേ ശബ്ദം ആണെന്ന്.പുള്ളിക്കാരി തന്നെ പറഞ്ഞത് ആണ് ഏത് നടിമാർക്ക് കൊടുത്താലും ഒരേ ശബ്ദം ആണെന്ന്
നാഗവല്ലി recreat ചെയ്തപ്പോഴും difference ഉണ്ടായിരുന്നു എന്നാൽ പ്രായത്തിൽ ഉണ്ടായ മാറ്റം എന്നാണ് കരുതിയത്..അവർ ചെയ്ത ഒരു സിനിമയിലും ശബ്ദ വ്യത്യാസം ഇല്ല.കിളിച്ചുണ്ടൻ മാമ്പഴം സിനിമയിൽ സൗന്ദര്യക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മി ആണ് എന്നാല് ജിന്ന് കേറുന്ന സീൻ ഡബ്ബ് ചെയ്തത് ആനന്ദവല്ലി ആണ്.
എന്നിട്ടും സ്വന്തം ശബ്ദം ആണോ മറ്റൊരാളിൻ്റെ ശബ്ദം ആണോ എന്ന് പോലും തിരിച്ച് അറിഞ്ഞില്ലത്രെ
ഭാഗ്യലക്ഷ്മി recreate ചെയ്തപ്പോൾ film ഉള്ളതുപോലെ തന്നെ ആയിരുന്നു. അവർ മറ്റു സിനിമകളിൽ ശബ്ദംമാറ്റം വരുത്താറുണ്ടോ എന്നതല്ല,ഈ പ്രത്യേക ഭാഗം recreate ചെയ്തപ്പോൾ പറയത്തക്ക defference ഇല്ലായിരുന്നു എന്നതാണ് കാര്യം.പിന്നെ തനിക്ക് അങ്ങനെ ശബ്ദമാറ്റം വരുത്തി ചെയ്യാൻ കഴിയില്ലെന്ന് പറയുന്നതിലൂടെ അവർ തന്റെdrawbackകളെ മനസ്സിലാക്കുന്ന,അംഗീകരിക്കുന്ന,അതിനു കഴിവുള്ള മറ്റുള്ളവരെ അംഗീകരിക്കാൻ ഒരു മടിയുമില്ലാത്ത ആളാണെന്ന് മനസ്സിലാകുന്നുണ്ട്.ഇപ്പോൾ ദുർഗ്ഗ ചെയ്യുമ്പോഴാണ് ശരിക്കും മാറ്റം തോന്നുന്നത്.(പ്രായത്തിന്റെ ആയിരിക്കാം).അപ്പോൾ എല്ലാമറിയുന്ന ഫാസിൽ ആയിരുന്നില്ലേ ഇടപെട്ട് തിരുത്തേണ്ടത് . ഭാഗ്യലക്ഷ്മിയെയല്ല ഫാസിലിനെയാണവർ കുറ്റപ്പടുത്തേണ്ടത്.ഫാസിൽ യഥാർത്ഥത്തിൽ ഈ രണ്ട് ഡബ്ബിംഗ് ആർട്ടിസ്റ്റുകളേയും ചതിക്കുകയായിരുന്നു.
ഒരു തവണ എങ്കിലും ഭാഗ്യലക്ഷ്മി മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട് എങ്കിൽ അവർ മനസ്സിലാക്കിയിട്ടും ഉണ്ട് നാഗവല്ലിക്ക് എന്റെ ശബ്ദം അല്ല എന്ന്... പിന്നെ ആരും അറിയുന്നില്ലെങ്കിൽ അത് ഞാൻ തന്നെ എന്ന് തള്ളിക്കൊണ്ട് നടന്നു...ഇപ്പോൾ ചെമ്പ് പുറത്തായി.
അത് recreate ചെയ്തപ്പോൾ സിനിമയിൽ ഉള്ളത് പോലെ ആണെന്ന് എനിക് തോന്നിയിട്ടില്ല ഇല്ല.എന്തിന് 90s ൽ ശോഭനക്കും മറ്റ് നടിമാർക്കും കൊടുത്ത voice tone പോലും അല്ലായിരുന്നു അവർക്ക് അപ്പോൾ.അത് കൊണ്ട് തന്നെയാ ഇന്ന് രേവതിക്കും ശോഭനക്കും ഒന്നും ഈ ശബ്ദം അത്ര ചേരാത്തത്. സിനിമ കാണുമ്പോഴും, ആ രംഗം reacreate ചെയ്തപ്പോഴും നല്ല change.. ബിഗ് ബോസ് ഷോയിൽ പറഞ്ഞിട്ട് ഉണ്ട് സന്തം മക്കളെ പോലും എടാ പോടാ അങ്ങനെ ഉള്ള വാക്കുകൾ ഉപയോഗിക്കില്ല എന്ന് എന്നിട്ട് യൂടൂബറെ വിളിച്ച തെറി കണ്ടത് ആണ്,അത് പോലെ അയാളെ ആക്രമിച്ച കുറ്റത്തിന് ജയിൽ കിടക്കാനും തയാറാ എന്ന് പറഞ്ഞിട്ട് ജാമ്യം കിട്ടും വരെ മുങ്ങി നടന്ന ആളാണ് .സംസാരം വേറെ പ്രവൃത്തി വേറെ അങ്ങനെ ഓരാൾ പറയുന്നത് എത്രത്തോളം വിശ്വസിക്കാൻ കഴിയും?
അതല്ല ഇവിടുത്തെ വിഷയം.ഒരു സിനിമയിൽ പോലും വോയ്സ് മാറ്റി ഡബ്ബ് ചെയ്യാൻ കഴിയാത്ത ആൾക്ക് ഒരിക്കാൻ പോലും സ്വയം തോന്നിയില്ലേ ആവോ ആവോ തൻ്റെ ശബ്ദം ആണോ എന്ന്? 2 നടിമാർക്ക് 2 ശബ്ദം കൊടുക്കാത്ത ആൾക്ക് എങ്ങനെയാ ഒരു നടിക്ക് 2 ശബ്ദം കൊടുക്കാൻ കഴിയ?
@@user-de3nm5rb3g ഡയറക്ടർ തന്നെ പറയാത്തിടത്തോളം അവർക്ക് പറയേണ്ട കാര്യമില്ലല്ലോ. അവരെ സംബന്ധിച്ച് അത് മുഴുവനും അവരെക്കൊണ്ട് ഡബ് ചെയ്യിച്ചി ട്ടു മുണ്ട്.ഇതൊക്കെ കുക്കറമ്മയുടെ അസൂയ കൊണ്ടു ണ്ടായ കുത്തിത്തിരിപ്പാണ്. അവർ അങ്ങിനെ credit എടുക്കുന്ന ആളായിരുന്നെങ്കിൽ കിലുക്കത്തിലും എടുക്കുമായിരുന്നു. പിന്നെ ചീത്ത വിളിച്ചാലേ പറ്റൂ എന്നാണെങ്കിൽ വിളിക്കും . രണ്ട് പൊട്ടിക്കണമെങ്കിൽ അതും ചെയ്യും.വെറുതെ വാ മൂടി കയ്യും കെട്ടിയിരുന്നയാളെയൊന്നുമല്ലല്ലോ കൈകാര്യം ചെയ്തത്.നിയമത്തിന്റെ വഴിയിൽ തെറ്റാണെങ്കിൽ അത് നിയമത്തിന്റെ വഴിക്ക് പോകും.അവർ ആർക്കും റേപ് കൊട്ടേഷൻ കൊടുത്തിട്ടൊന്നുമല്ലല്ലോ.ഫാസിലിന്റെ ചതി തുറന്നു പറയാൻ പേടിയുള്ളതു കൊണ്ടു ഭാഗ്യലക്ഷ്മി യെ പറയുന്നു.കഷ്ടം.
ജയൻ സാറിന്റെ അന്ത്യയാത്ര വീഡിയോ
കിട്ടാൻ വെല്ലോ വഴി ഉണ്ടോ??
ജയൻ സാറിനെ പറ്റി ഒട്ടനവധി വിവരങ്ങൾ ഷെയർ ചെയ്ത താങ്കൾക്ക് അത് ഒപ്പിക്കാൻ പറ്റില്ലേ??
ഭാഗ്യലക്ഷ്മി പറഞ്ഞത് പുള്ളിക്കാരി ആണ് ഇത് ഡബ്ബ് ചെയ്തത് എന്ന്.. ഈ ക്രെഡിറ്റ് അവർ തട്ടിയെടുത്തു
രണ്ടു പേരും അന്ന് ഈ Portion dubb ചെയ്തിരുന്നു അവാർഡ് കമ്മിറ്റി അല്ലേ ആർക്ക് കൊടുക്കണം എന്നു തീരുമാനിച്ചത്
അവാർഡ് കമ്മിറ്റിയോ?
ഇത് കുറെ കാലം മുന്നേ ഫാസിൽ സാർ പറഞ്ഞതാണ് തമിഴ് സംഭാഷണം വേറെ ആളാണ് എന്ന് എന്നിട്ടും ഭാഗ്യലക്ഷ്മി ഇത് ഞാൻ പറഞ്ഞതാണ് എന്ന് സകല ചാനലുകളിലും ഓടി നടന്നു പറഞ്ഞു കൊണ്ടേ ഇരുന്നു ഉളുപ്പ് ഇല്ലാത്ത ഒരു സാധനം
😂😂..
ഈ പടത്തിൽ ശോഭനക്ക് അവാർഡ് കൊടുത്തപ്പോ ഭാഗ്യലക്ഷ്മി ഒരു വിവാദം തന്നെ ഉണ്ടാക്കി. നാഗവല്ലിക്കു ഡബ്ബ് ചെയ്തു അവരുടെ ശബ്ദം പോയ് എന്നെല്ലാം.. കുറെ വർഷങ്ങൾ കഴിഞ്ഞാണ് അവർ അല്ല നാഗവല്ലിക്കു ഡബ്ബ് ചെയ്തത് എന്ന് പുറത്ത് വന്നത്
Sreeja is a snake. Her rivalry with bhagyalakshmi made her take this revenge even though bhagyalakshmi dint reveal it
Lol. Why wouldn’t Bhagyalakhmi Mam reveal it? She should have confessed that that wasn’t her voice.
Sreeja chechi did a good thing. She exposed the truth. Fasil also revealed in some magazine that Sekhar sir and some others felt that Bhagyalakshmi’s voice did not do justice to the rage of Nagavalli. Hence, Durga was rightly chosen.
Well done, Sreeja. At least, we know now that Shobhana chechi’s unmatched performance was enhanced by Durga chechi.
Wat is ur personal interest i dnt kno.the sreejas demon smile has a very poisnous character. She is a fraud... Venom. Her husband died of her torture only.there are hell a lot of victims for her venomous play in cinema industry. U may be addicted to outer layer of her face. But beware babe
നാണമില്ലേ ഭാഗ്യലക്ഷ്മു മറ്റുള്ളവരുടെ ക്രെഡിറ്റ് തട്ടി എടുക്കാൻ
Sreejas jealous is the reason
ഭാഗ്യലക്ഷ്മി കള്ളം പറഞ്ഞെങ്കിൽ നന്നായിപ്പോയി.. സിനിമ എന്നത് കുട്ടിക്കളിയല്ല.. കുറ്റം ഫാസിലിന്റെ മാത്രം ആണ്.. ദുർഗയെ സംബന്ധിച്ച് മറ്റൊരു industry യിൽ പോയി വലിയൊരു crew ന്റെ കൂടെ അതും at last മൊമെന്റ്, തന്നെ വിളിച് ഒരു work ചെയ്യിക്കുക എന്നത് ഒരു വലിയ കാര്യമാണ്. അവരത് അന്ന് കാര്യമാക്കിയോ അറിയില്ല . ഭാഗ്യലക്ഷ്മിയേ സംബന്ധിച്ച് സ്ഥിരമായി ശബ്ദം കൊടുക്കാറുള്ള ശോഭനയുടെ മറ്റൊരു പടം.. അതിൽ Climax നോട് അടുത്ത് കുറച്ചു effort ഉള്ളportion ഉംഉണ്ട് .. ആ വർക് മുഴുവൻ ചെയ്തു കഴിഞ്ഞ് പടം കാണുമ്പോ.. അതിലൊരു portion മാത്രം ശബ്ദം മാറിയോ എന്ന് തോന്നേണ്ട കാര്യം ഭാഗ്യലക്ഷ്മിക്കില്ല.. അവാർഡുകളും പ്രശംസകളും ഒരുപക്ഷെ അക്കാലത്തു തന്നെ doubt തോന്നിയാലും ഇന്ന് ഇങ്ങനെ ഒരു സാഹചര്യം വന്നു എന്നാലും ഫാസിൽ തന്നെ responsible
സ്വന്തം വോയ്സ് മാറ്റം വരുത്തി ഡബ്ബ് ചെയ്യാൻ കഴിയാത്ത ഒരാൾക്ക് സിനിമ കാണുമ്പോ സ്വയം ഒന്ന് തോന്നില്ലേ അത് തൻ്റെ ശബ്ദം ആണോ എന്ന്...എന്നിട്ടും ഫാസിൽ പറയണ വരെ തൻ്റേത് ആണെന്ന് കരുതി അത്രേ😂😂😂
@@user-de3nm5rb3g😂ഫാസിൽ പറഞ്ഞപ്പോ അറിഞ്ഞ ആൾകാർ ആണ് ഞാനും നിങ്ങളും കമന്റ് ചെയ്ത എല്ലാവരും.. അല്ലെന്നുണ്ടോ
@@user-de3nm5rb3gvoice modulation അല്ല പ്രശനം.. മലയാളി എത്ര കഷ്ടപ്പെട്ടാലും Original tamil ന്റെ അത്ര perfect ആവില്ല.. ഭാഗ്യലക്ഷ്മി already അവർക്ക് കഴിയുന്ന പോലെ dub ചെയ്തിട്ടുണ്ടാകും.. കുറെ take ഉണ്ടാകും.. പക്ഷെ director ക് okay ആയില്ലെങ്കി വേറെ ആളെ നോക്കും.. അതാണല്ലോ സംഭവിച്ചത്.. ബാക്കി എന്റെ first കമന്റ്‌ലുണ്ട്
@@user-de3nm5rb3gMeleparambil anveed enna moviyil bhagyalakshmi anu shobhanayudey tamil character dub cheythey ....
@@annammakurian1614 bhagyalaksmi cheytha mele parambil aanveed,mazhavilkkavadi ithile tamizh voice pinne manichithrathazhile tamizh voice kettal thanne manasilavum 2um cheythath oral alla ennath
ആരും പറഞ്ഞു കേട്ടിട്ട് ഇല്ല..
ഫാസിൽ സർ വർഷങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ടല്ലോ.
വലിയ ആദർശവാദിയായ നമ്മുടെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഇതു വെളിപ്പെടുത്താഞ്ഞത് വളരെ മോശം ആയിപ്പോയി..... 😂
യദാർത്ഥത്തിൽ ഈ വ്യക്തിയുടെയും... ഭാഗ്യലക്ഷ്മിയും same portion ഡബ്ബ് ചെയ്തു...
ഫാസിൽ ആണ് അവസാന നിമിഷം ദുർഗ്ഗയുടെ ഭാഗം ഉപയോഗിച്ചത്
ഫാസിൽ ചതിച്ചുവെന്ന് വേണമെങ്കിൽ പറയാം....😂😂
ആ തള്ളക്കു സ്വന്തം ശബ്ദത്തിൽ വിശ്വാസം ഇല്ലേ അപ്പോൾ കേട്ടാൽ അറിഞ്ഞുടെ
🙄
Recently sreejas daughter secretly got married valaaty films director. Anybody know this. It is a second marriage of that director with raveena
Who cares about someone’s personal life? 😂
Sreeja is playing dirt for the personal reasons. U may be her ginx chak
Raveena ravi spoiled the first wifes life as her mother did once
@@sijithomastanvimedia7467
I do not care about someone's personal life. I have no time for that.
What did you say? That I may be ginx chak? I don't know what that means. If it is some bad word, then good luck to you lady. Be prepared for some good conversation that you deserve, that you will never forget in your life.
Ayyo...i am afraid.. 😱😱😱
ഭാഗ്യേച്ചി തള്ളിക്കോണ്ട് നടന്നതാണല്ലോ
AVAR AA SCENE RECREATE CHEYYUNNUMUNDU AA VIDEOO TH-camIL UNDU......OTTUM PORUTHAMMILLA ORIGINAL NAGAVALLIYUMAAYI
😹
നാഷണൽ അവാർഡ് ശബദ്ധമില്ലാത്ത നടിക്കാണോ അപ്പോൾ കിട്ടിയത്.
കളളി ഭാഗ്യയലക്ഷിമി
കുറെ മുബ് പറഞ്ഞത്
ഭാനുപ്രിയ എന്നാണ്
ഇപ്പോൾ പറയുന്നു ദുർഗ്ഗ ചേച്ചിയാണ്
ഭാനുപ്രിയ എന്നു പറഞ്ഞിരുന്നോ? ആര്? 🤔
Valare moshamayippoyi fasil cheythath, ethra important aya bhagamane ee chechi dubb cheythath, ennittum peru koduthilla, rereleasing showkk kshanichilla athum very bad,
ഭാഗ്യ..... മോശമായി പോയി
😁kandillallo ennu vijarichatheyullu
അന്ത ആവണിയിലെ കീർത്തനം ഒന്ന് പാടറീങ്കളാ....?
ആഹരിയിലെ കീർത്തനം
ആവണി അല്ല ആഹിരി
Ahiri ragam…
Popularised in padams such as “Manassi Dussahayo - Panimati Mukhi Bale” by Sri Swati Tirunal…..
Also in “Mayamma” by Sri Shyama Sasthry…
Ee movie il “Pazhamthamilzh Paatirayum”, “Oru Murai Vanthu Parayo” and “Karna Shabhatham” Kathakali il upayogichittund.
ഇവരെക്കാളും മനോഹരം ആയി ഭാഗ്യ ലക്മി കൊടുക്കുമായിരുന്നു..... അല്ലേലും രണ്ടു ഡയലോഗ് പറഞ്ഞ ഇവരെ അന്ന് ഇത്ര മാത്രം പോപ്പുലർ ആക്കാൻ മാത്രം വലിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഒന്നും അല്ല
Ayo chetta.
Adyam nagavalliyude dubjingum bagyalakshmi yanu chaithat..but ath ottum sukhamayi directork thonanjitanu..ee artistine kond veendum dubb chaiyuchat.bagyalaksmi pora enn manasilayille
സുഹൃത്തേ, തമിഴിലും തെലുങ്കിലും ഒരു പോലെ തിരക്കുള്ള ഡബ്ബിങ് ആർടിസ്റ്റ് ആണ് ദുർഗ മാഡം. അര നൂറ്റാണ്ടിലേറെ അനുഭവ സമ്പത്ത്. മലയാളത്തിലാകട്ടെ അരവിന്ദൻ സാറിന്റെ സിനിമയിൽ വരെ ഡബ് ചെയ്തിട്ടുണ്ട്. അതു കൊണ്ടു അവർ പോപ്പുലർ അല്ലെന്ന് പറയരുത്.
നിങ്ങളുടെ അറിവില്ലായ്മ, നിങ്ങൾ 80s തമിഴ് തെലുങ്ക് മൂവീസ് കണ്ട് നോക്ക് എല്ലാം ഇവരുടെ voice ആണ്
@@Sreejith_calicut പുള്ളിക്കാരിയെ കൊണ്ട് ഫുൾ സിനിമ ഡബ്ബ് ചെയ്യിപ്പിച്ചിരുന്നു,പിന്നെ തമിഴ് ഭാഗം തൃപ്തി ആവാത്തത് കൊണ്ട് ഡയറക്റ്റർ ദുർഗയെ വെച്ച് ഡബ്ബ് ചെയ്തതാണ്
ആരെടാ ഈ വിവരദ്വേഷി
അപ്പോൾ ഭാഗ്യവതി നിർഭാഗ്യവതിയായോ.
Sreeja is a worst human being
ഭാഗ്യം അല്ല