💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇 chat.whatsapp.com/FSRT4UQPVu556kDeWnnAS0
പശുവിനെ ബലി അറക്കാറില്ല... എപ്പോഴും പറയുന്ന കാര്യം.... അത് നമുക്ക് നിസാരമാണ്... പക്ഷെ ശത്രുക്കൾക്ക് സീരിയസ് ആണ്.... നിസാര തെറ്റാണ്... പക്ഷെ ഗൗരവം ഉള്ളത്.... പശുവിനെ നമ്മൾ arukkarillallo
അബൂഹുറൈറ رضي الله عنه വിൽ നിന്ന്: നബി ﷺ പറഞ്ഞു ; സൂര്യനുദിക്കുന്ന ദിവസങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ ദിവസം ജുമുഅ ദിവസമാകുന്നു. ആ ദിവസമാണ് ആദമിനെ സൃഷ്ടിക്കപ്പെട്ടതും, സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടതും, അതിൽ നിന്ന് പുറത്താക്കപ്പെട്ടതും (മുസ്‌ലിം.) അബൂഹുറൈറ رضي الله عنه വിൽ നിന്ന്: നബി ﷺ പറഞ്ഞു : അഞ്ച് നേരത്തെ നമസ്കാരം ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമളാൻ മുതൽ അടുത്ത റമളാൻ വരെയും, വൻ പാപങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ ചെറു പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (മുസ്‌ലിം) അബൂഹുറൈറ رضي الله عنه വും ഇബ്നുഉമർ رضي الله عنه വും നിവേദനം : നബി ﷺ തന്റെ മിമ്പറിന്റെ പടികളിൽ നിന്ന് കൊണ്ട് പറയുന്നത് അവരിരുവരും കേട്ടു. ജനങ്ങൾ ജുമുഅ ഉപേക്ഷിക്കുന്ന സ്വഭാവത്തിൽ നിന്ന് വിരമിക്കുക തന്നെ വേണം. അല്ലെങ്കിൽ അല്ലാഹു അവരുടെ മനസ്സുകൾക്ക് സീൽ വെക്കുകതന്നെ ചെയ്യും. തുടർന്ന് അശ്രദ്ധരുടെ കൂട്ടത്തിൽ ഉൾപെടുത്തുകയും ചെയ്യും. (മുസ്‌ലിം) സൽമാൻ رضي الله عنه വിൽ നിന്ന് ; നബി ﷺ പറഞ്ഞു : ഒരാൾ വെള്ളിയാഴ്ച കുളിക്കുകയും കഴിയുന്ന പോലെ ശുദ്ധി വരുത്തുകയും എണ്ണ മുടിയിലിടുകയും, അല്ലെങ്കിൽ സുഗന്ധം ശരീരത്തിൽ പൂശുകയും എന്നിട്ട് ജുമുഅക്ക് പുറപ്പെടുകയും ചെയതു. രണ്ടാളുകൾക്കിടയിൽ വിടവുണ്ടാക്കാതെ അവനോട് കൽപിച്ചത് നമസ്കരിക്കുകയും, ശേഷം ഖത്തീബ് സംസാരിക്കാൻ നിന്നപ്പോൾ നിശബ്ദനായി ഇരിക്കുകയും ചെയ്തു. എങ്കിൽ ആ ജുമുഅ മുതൽ അടുത്ത ജുമുഅ വരെയുള്ള ചെറിയ പാപങ്ങൾ അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കാതിരിക്കുകയില്ല. (ബുഖാരി) അബൂഹുറൈറ رضي الله عنه വിൽ നിന്ന്: നബി ﷺ പറഞ്ഞു : ഒരാൾ വെള്ളിയാഴ്ച ജനാബത്ത് കുളിക്കുന്നതു പോലെ കുളിക്കുകയും ശേഷം ജുമുഅക്ക് കൃത്യസമയത്ത് പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്. രണ്ടാമത്തെ സമയത്താണ് പോയതെങ്കിൽ ഒരു പശുവിനെ ബലി കഴിച്ചവന് തുല്യനും മൂന്നാമത്തെ സമയത്ത് പോയവൻ കൊമ്പുള്ള ഒരു ആടിനെ ബലികഴിച്ചവന് തുല്യനും നാലാമത്തെ സമയത്ത് പോയവൻ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനും അഞ്ചാമത്തെ സമയത്ത് പോയവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു കോഴിമുട്ട നൽകിയവന് തുല്യനുമാകുന്നു. അങ്ങിനെ ഖത്തീബ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാൽ ഉൽബോധനം ശ്രദ്ധിച്ച് കേൾക്കുവാൻ മലക്കുകൾ അവിടെ ഹാജറുണ്ടാകും. (ബുഖാരി, മുസ്‌ലിം) അബൂഹുറൈറ رضي الله عنه വിൽ നിന്ന്: നബി ﷺ വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. വെള്ളിയാഴ്ച ദിവസം ഒരു സമയമുണ്ട്. അല്ലാഹുവിനോട് അനുസരണയുള്ള ഒരടിമയുടെ നമസ്കാരം ആ സമയങ്ങളിൽ നടന്നു. അയാൾ അല്ലാഹുവിനോട് വല്ലതും ചോദിച്ചു. എങ്കിൽ അവന് ആ കാര്യം കൊടുക്കാതിരിക്കുകയില്ല. അത് അല്പനിമിഷങ്ങൾ മാത്രമാണെന്നുള്ളതെന്ന് അറിയിക്കുവാൻ നബി ﷺ കൈകൊണ്ട് ആഗ്യം കാണിച്ചു. (ബുഖാരി, മുസ്‌ലിം.)
ഇത്തരം കാര്യങ്ങൾ സുന്നി പണ്ഡിതൻമാരെ ഏൽപിച്ചു അര മൗലവിമാർ തർക്കത്തിലും പുതിയ തൗഹീദിലും ഏർപ്പെട്ടത് കൊണ്ടാണ് കേരളത്തിലെ ഭൂരിപക്ഷം സുന്നികളാവാനും സുന്നത്തിനേക്കാൾ ബിദ്അത്തിന് മുൻതൂക്കം വരാനും കാരണം.
ഉറങ്ങാൻ കിടക്കുമ്പോൾ വുളുഅ് ചെയ്ത് കിടക്കൽ സുന്നത്താണല്ലോ. സ്ത്രീകൾക്ക് പീരിയഡ് സിന്റെ സമയത്ത് വുളുഅ് ചെയ്യാൻ പാടുണ്ടോ അതിന്റെ വിദിയ ന്താണ് ഉസ്ദാ തി ന്റെ വിശദീകരണം പ്രതീക്ഷിക്കുന്നു
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp.com/FSRT4UQPVu556kDeWnnAS0
പശുവിനെ ബലി അറക്കാറില്ല... എപ്പോഴും പറയുന്ന കാര്യം.... അത് നമുക്ക് നിസാരമാണ്... പക്ഷെ ശത്രുക്കൾക്ക് സീരിയസ് ആണ്.... നിസാര തെറ്റാണ്... പക്ഷെ ഗൗരവം ഉള്ളത്.... പശുവിനെ നമ്മൾ arukkarillallo
😐🤑
നല്ല സമാധാനം കിട്ടുന്ന ക്ലാസുകൾ
മാഷാ അള്ളാ ബഹുമാന്യ പണ്ഡിതനും കേട്ടവർക്കും ഉൾകൊണ്ടവർക്കും റബ്ബ് അവന്റെ സ്വർഗത്തിൽ ചാൻസ് നൽകട്ടെ ആമീൻ.
Alhamdulilla jazakallahu khayra
അല്ലാഹുവേ നീ എന്നും നിന്റെ പരി പാവനമായ ദീനുൽ ഇസ്‌ലാമിൽ ഞങ്ങളെ നില നിർത്തി ത്തരേണമേ
ആ മീൻ
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
Alhamdulillah good instructions 👍
MashaAllah 👍 alhamdulillah
Alhamdhulillah
جزاكم الله خيرا
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🤲👍👍👍
Aameen🤲
Jazakallahu khaira.aameen
Very Informative Speech👌
جزاكم الله خيرا
وبارك الله فيكم
പ്രവാചക ജീവചരിത്ര പഠന സഹായി th-cam.com/video/6AEBKfnrIKY/w-d-xo.html
Upakaara pettu
Alhamdulillah
جزاكم الله خيرا ❤
മരിക്കുമ്പോൾ ഞങ്ങളെ ഈമാനോടെകുടെ ..../റീഡ്മോർ
Masha allah 👍👍
Jazakumullah khairan...
പ്രവാചക ജീവചരിത്രം പഠന സഹായി th-cam.com/video/6AEBKfnrIKY/w-d-xo.html
Alhamdulillah👍👍👍
Masha allah
പ്രവാചക ജീവചരിത്രം പഠിക്കാം മനസിലാക്കാം th-cam.com/video/6AEBKfnrIKY/w-d-xo.html
Jazakallahu haira
Very important speech 👍 👍
Jaxakallahu haira
ഞങ്ങളുടെ തെറ്റ് കുറ്റങ്ങൾ നീ പൊറുത്തു മാപ്പാക്കി തരേണമേ 7:31
അസ്സലാമു അലൈക്കും
*تكبلل اللله منا و منكم صالح ال أعمال يا ربل عالمين أامين أامين يا ربل عالمين...
Inshaa Allah ee ramàdanil umrak pokanàmennund...umra cheyyendathengineyenn onn paranjtharumo pls......
പ്രവാചക ജീവചരിത്രം
th-cam.com/video/6AEBKfnrIKY/w-d-xo.html
Velliyazhcha niyyath vech kulichal pnna separate wudhoo cheyyenda aavashyam undo.
👍🌟
അബൂഹുറൈറ رضي الله عنه വിൽ നിന്ന്: നബി ﷺ പറഞ്ഞു ; സൂര്യനുദിക്കുന്ന ദിവസങ്ങളിൽ വെച്ച് ഏറ്റവും ഉത്തമമായ ദിവസം ജുമുഅ ദിവസമാകുന്നു. ആ ദിവസമാണ് ആദമിനെ സൃഷ്ടിക്കപ്പെട്ടതും, സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെട്ടതും, അതിൽ നിന്ന് പുറത്താക്കപ്പെട്ടതും
(മുസ്‌ലിം.)
അബൂഹുറൈറ رضي الله عنه വിൽ നിന്ന്: നബി ﷺ പറഞ്ഞു : അഞ്ച് നേരത്തെ നമസ്കാരം ഒരു ജുമുഅ മുതൽ അടുത്ത ജുമുഅ വരെയും, ഒരു റമളാൻ മുതൽ അടുത്ത റമളാൻ വരെയും, വൻ പാപങ്ങൾ ഉപേക്ഷിക്കുകയാണെങ്കിൽ ചെറു പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്. (മുസ്‌ലിം)
അബൂഹുറൈറ رضي الله عنه വും ഇബ്നുഉമർ رضي الله عنه വും നിവേദനം : നബി ﷺ തന്റെ മിമ്പറിന്റെ പടികളിൽ നിന്ന് കൊണ്ട് പറയുന്നത് അവരിരുവരും കേട്ടു. ജനങ്ങൾ ജുമുഅ ഉപേക്ഷിക്കുന്ന സ്വഭാവത്തിൽ നിന്ന് വിരമിക്കുക തന്നെ വേണം. അല്ലെങ്കിൽ അല്ലാഹു അവരുടെ മനസ്സുകൾക്ക് സീൽ വെക്കുകതന്നെ ചെയ്യും. തുടർന്ന് അശ്രദ്ധരുടെ കൂട്ടത്തിൽ ഉൾപെടുത്തുകയും ചെയ്യും.
(മുസ്‌ലിം)
സൽമാൻ رضي الله عنه വിൽ നിന്ന് ;
നബി ﷺ പറഞ്ഞു : ഒരാൾ വെള്ളിയാഴ്ച കുളിക്കുകയും കഴിയുന്ന പോലെ ശുദ്ധി വരുത്തുകയും എണ്ണ മുടിയിലിടുകയും, അല്ലെങ്കിൽ സുഗന്ധം ശരീരത്തിൽ പൂശുകയും എന്നിട്ട് ജുമുഅക്ക് പുറപ്പെടുകയും ചെയതു. രണ്ടാളുകൾക്കിടയിൽ വിടവുണ്ടാക്കാതെ അവനോട് കൽപിച്ചത് നമസ്കരിക്കുകയും, ശേഷം ഖത്തീബ് സംസാരിക്കാൻ നിന്നപ്പോൾ നിശബ്ദനായി ഇരിക്കുകയും ചെയ്തു. എങ്കിൽ ആ ജുമുഅ മുതൽ അടുത്ത ജുമുഅ വരെയുള്ള ചെറിയ പാപങ്ങൾ അല്ലാഹു അയാൾക്ക് പൊറുത്തു കൊടുക്കാതിരിക്കുകയില്ല.
(ബുഖാരി)
അബൂഹുറൈറ رضي الله عنه വിൽ നിന്ന്:
നബി ﷺ പറഞ്ഞു : ഒരാൾ വെള്ളിയാഴ്ച ജനാബത്ത് കുളിക്കുന്നതു പോലെ കുളിക്കുകയും ശേഷം ജുമുഅക്ക് കൃത്യസമയത്ത് പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലി കഴിച്ചവന് തുല്യനാണ്. രണ്ടാമത്തെ സമയത്താണ് പോയതെങ്കിൽ ഒരു പശുവിനെ ബലി കഴിച്ചവന് തുല്യനും മൂന്നാമത്തെ സമയത്ത് പോയവൻ കൊമ്പുള്ള ഒരു ആടിനെ ബലികഴിച്ചവന് തുല്യനും നാലാമത്തെ സമയത്ത് പോയവൻ ഒരു കോഴിയെ ബലികഴിച്ചവന് തുല്യനും അഞ്ചാമത്തെ സമയത്ത് പോയവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു കോഴിമുട്ട നൽകിയവന് തുല്യനുമാകുന്നു. അങ്ങിനെ ഖത്തീബ് പള്ളിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞാൽ ഉൽബോധനം ശ്രദ്ധിച്ച് കേൾക്കുവാൻ മലക്കുകൾ അവിടെ ഹാജറുണ്ടാകും.
(ബുഖാരി, മുസ്‌ലിം)
അബൂഹുറൈറ رضي الله عنه വിൽ നിന്ന്:
നബി ﷺ വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. വെള്ളിയാഴ്ച ദിവസം ഒരു സമയമുണ്ട്. അല്ലാഹുവിനോട് അനുസരണയുള്ള ഒരടിമയുടെ നമസ്കാരം ആ സമയങ്ങളിൽ നടന്നു. അയാൾ അല്ലാഹുവിനോട് വല്ലതും ചോദിച്ചു. എങ്കിൽ അവന് ആ കാര്യം കൊടുക്കാതിരിക്കുകയില്ല. അത് അല്പനിമിഷങ്ങൾ മാത്രമാണെന്നുള്ളതെന്ന് അറിയിക്കുവാൻ നബി ﷺ കൈകൊണ്ട് ആഗ്യം കാണിച്ചു.
(ബുഖാരി, മുസ്‌ലിം.)
3
13:26
👍👍👍
👍🏻👍🏻👍🏻👍🏻👍🏻
👍🏼👍🏼👍🏼👍🏼👍🏼👍🏼
പ്രവാചക ജീവചരിത്രം th-cam.com/video/6AEBKfnrIKY/w-d-xo.html
Nakam vettal sunnathundoo??
,👍👍👍
Pradanapetta swalathukal ethoke enoru class edkamo
Swalathine kurich class und nokkuka
സ്വലാത്ത്; ഈ അവഗണന അപകടം | സ്വലാത്ത് Part 1 | th-cam.com/video/-wK_2t7Covo/w-d-xo.html
സ്വലാത്ത് ചൊല്ലേണ്ടുന്ന സന്ദർഭങ്ങൾ | സ്വലാത്ത് Part 2 | th-cam.com/video/R-Nn6Coz8aU/w-d-xo.html
സ്വലാത്ത്; ചില അടിസ്ഥാന നിയമങ്ങൾ | സ്വലാത്ത് Part 3 | th-cam.com/video/P3SPte5csmY/w-d-xo.html
ഇത്തരം കാര്യങ്ങൾ സുന്നി പണ്ഡിതൻമാരെ ഏൽപിച്ചു അര മൗലവിമാർ തർക്കത്തിലും പുതിയ തൗഹീദിലും ഏർപ്പെട്ടത് കൊണ്ടാണ് കേരളത്തിലെ ഭൂരിപക്ഷം സുന്നികളാവാനും സുന്നത്തിനേക്കാൾ ബിദ്അത്തിന് മുൻതൂക്കം വരാനും കാരണം.
P
ഗര്‍ഭിണിയായ യുവതി othenda soorathukal enthenkilum ഉണ്ടോ?
ഗർഭം, പ്രസവം, പ്രയാസം തുടങ്ങിയ സന്ദർഭങ്ങളിൽ നടത്തേണ്ട പ്രാർഥന | Sirajul Islam Balussery | th-cam.com/video/AS1ZDAOBapY/w-d-xo.html
ഉറങ്ങാൻ കിടക്കുമ്പോൾ വുളുഅ് ചെയ്ത് കിടക്കൽ സുന്നത്താണല്ലോ. സ്ത്രീകൾക്ക് പീരിയഡ് സിന്റെ സമയത്ത് വുളുഅ് ചെയ്യാൻ പാടുണ്ടോ അതിന്റെ വിദിയ ന്താണ് ഉസ്ദാ തി ന്റെ വിശദീകരണം പ്രതീക്ഷിക്കുന്നു
Yes
ആർത്തവകാരികൾക്ക് പാടുള്ളതും പാടില്ലാത്തതും | Sirajul Islam Balussery | th-cam.com/video/zwdZ_psR-a4/w-d-xo.html
Masha Allah
ماشاءالله
Mashaalla