Dear sir, "ഹിന്ദു എന്നൊരു മതമേ ഇല്ലല്ലോ. " #നാരായണഗുരു. ഇവിടെ യശോദരൻ സർ പങ്ക് വച്ച സാമൂഹിക യാഥാർഥ്യം 1888 ൽ തുടങ്ങിയ ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകൾ വഴി സുവ്യക്തമാണ്. അതിന് ശിവഗിരി തീർത്ഥാടനം വരെ കാത്തിരുന്നു മനസിലാക്കേണ്ട യാഥാർഥ്യം അല്ല. ഇന്ത്യയിൽ കുറെ ജാതി വിഭാഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.. ഈഴവർ, പുലയർ, ബ്രാഹ്മണർ, നായർ, വർമ്മ, വിശ്വകർമ്മ... Etc.. ഇവരെല്ലാം പല ആചാരാനുഷ്ടാനങ്ങളും ബൗദ്ധ- ജൈന, ശൈവ, വൈഷ്ണവ വിശ്വാസികളും ഉണ്ടായിരുന്നു. ഇതിനെല്ലാം കൂടി പിൽക്കാലത്തു രൂപം കൊണ്ട് പേരാണ് ഹിന്ദുമതം. അതിൽ ക്ഷേത്രങ്ങളും ആരാധനകളും ബ്രാഹ്മണപൗരോഹിത്യം കൈയ്യടക്കി അവർ വിജയിക്കുകയും ചെയിതു. അപ്പോൾ അവിടെ പോയി യാചിക്കാതെ ഗുരു ഒരു പുത്തൻ വഴിയാണ് വെട്ടി നൽകിയത്.. അത് ബ്രാഹ്മണപൗരോഹിത്യത്തെ കുറ്റം പറഞ്ഞു കൊണ്ടല്ല. ബ്രാഹ്മണപൗരോഹിത്യം നേടിയെടുത്തത് ചാതുർവർണ്ണ്യ വ്യവസ്ഥയുടെ ശ്രേണീകൃത അസമത്വത്തിലൂടെ മനുഷ്യനെ തട്ട് തട്ടാക്കി വിഭാചിച്ചു, പാവങ്ങളായ മനുഷ്യരെ ഒരു ഓരാത്തേയ്ക്ക് തള്ളി മാറ്റി കൊണ്ടാണ്. എന്നാൽ ഗുരു വർണ്ണവ്യവസ്ഥയെ നിഷേധിച്ചു കൊണ്ട് ബ്രാഹ്മണ്യം എന്ന ഗുണവും കർമ്മവും സ്ഥായി അല്ലല്ലോ എന്ന് യുക്തമായി പറഞ്ഞു കൊണ്ട്, അത് മനുഷ്യരിൽ മാറി കൊണ്ടിരിക്കും എന്ന് ബോധ്യപ്പെടുത്തി വർണ്ണവ്യവസ്ഥയുടെ നിരർത്ഥകത മനുഷ്യരെ മനസിലാക്കികൊണ്ട്, സകലമനുഷ്യരെയും ഒന്നായി കണ്ട് കൊണ്ട് യാതൊരുവിധ വിഭാഗ്യതയും ഭേദചിന്തയും ഇല്ലാതെ, സോദരത്വന വാഴുന്ന ക്ഷേത്രങ്ങളാണ് നിർമിച്ചു വിഭാവനം ചെയ്തിട്ടുള്ളത്. അത് കൊണ്ട് സർ പറയുന്നത് പോലെ #ഹിന്ദുമതം, എന്നത് ബ്രാഹ്മണ-ക്ഷത്രിയ - വൈശ്യ - ശൂദ്ര വർണ്ണവ്യവസ്ഥ മതമല്ല. മതത്തിലെ ആചാരങ്ങളുടെ നിരർത്ഥകത ബോധ്യപ്പെടുത്തിയ ഗുരു മതങ്ങളുടെ മൂല്യങ്ങളെ തള്ളുന്നുമില്ല. ബ്രാഹ്മണപൗരോഹിത്യവും ചാതൂർവർണ്ണ്യവും ഗുരുവിലൂടെ നിഷേധിക്കപെട്ടു എന്ന് ഗുരുഭക്തർക്ക് ബോധ്യപെടുന്ന കാലം വിദൂരം അല്ല.
ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ ❤
Namaskaram sir.Thank you so much for your information.
Om Gurudeva Charanam Sharanam. 🙏🏻🙏🏻🙏🏻
Can we form Sree Narayana Religion?
ഗുരുവിന്റെ പള്ളാത്തുരുത്തി സന്ദേശം (1927) അതിന് അനുമതി നൽകുന്നുണ്ട്.
Dear sir,
"ഹിന്ദു എന്നൊരു മതമേ ഇല്ലല്ലോ. "
#നാരായണഗുരു.
ഇവിടെ യശോദരൻ സർ പങ്ക് വച്ച സാമൂഹിക യാഥാർഥ്യം 1888 ൽ തുടങ്ങിയ ഗുരുവിന്റെ ക്ഷേത്രപ്രതിഷ്ഠകൾ വഴി സുവ്യക്തമാണ്. അതിന് ശിവഗിരി തീർത്ഥാടനം വരെ കാത്തിരുന്നു മനസിലാക്കേണ്ട യാഥാർഥ്യം അല്ല.
ഇന്ത്യയിൽ കുറെ ജാതി വിഭാഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്..
ഈഴവർ, പുലയർ, ബ്രാഹ്മണർ, നായർ, വർമ്മ, വിശ്വകർമ്മ... Etc..
ഇവരെല്ലാം പല ആചാരാനുഷ്ടാനങ്ങളും ബൗദ്ധ- ജൈന, ശൈവ, വൈഷ്ണവ വിശ്വാസികളും ഉണ്ടായിരുന്നു. ഇതിനെല്ലാം കൂടി പിൽക്കാലത്തു രൂപം കൊണ്ട് പേരാണ് ഹിന്ദുമതം.
അതിൽ ക്ഷേത്രങ്ങളും ആരാധനകളും ബ്രാഹ്മണപൗരോഹിത്യം കൈയ്യടക്കി അവർ വിജയിക്കുകയും ചെയിതു. അപ്പോൾ അവിടെ പോയി യാചിക്കാതെ ഗുരു ഒരു പുത്തൻ വഴിയാണ് വെട്ടി നൽകിയത്.. അത് ബ്രാഹ്മണപൗരോഹിത്യത്തെ കുറ്റം പറഞ്ഞു കൊണ്ടല്ല. ബ്രാഹ്മണപൗരോഹിത്യം നേടിയെടുത്തത് ചാതുർവർണ്ണ്യ വ്യവസ്ഥയുടെ ശ്രേണീകൃത അസമത്വത്തിലൂടെ മനുഷ്യനെ തട്ട് തട്ടാക്കി വിഭാചിച്ചു, പാവങ്ങളായ മനുഷ്യരെ ഒരു ഓരാത്തേയ്ക്ക് തള്ളി മാറ്റി കൊണ്ടാണ്. എന്നാൽ ഗുരു വർണ്ണവ്യവസ്ഥയെ നിഷേധിച്ചു കൊണ്ട് ബ്രാഹ്മണ്യം എന്ന ഗുണവും കർമ്മവും സ്ഥായി അല്ലല്ലോ എന്ന് യുക്തമായി പറഞ്ഞു കൊണ്ട്, അത് മനുഷ്യരിൽ മാറി കൊണ്ടിരിക്കും എന്ന് ബോധ്യപ്പെടുത്തി വർണ്ണവ്യവസ്ഥയുടെ നിരർത്ഥകത മനുഷ്യരെ മനസിലാക്കികൊണ്ട്, സകലമനുഷ്യരെയും ഒന്നായി കണ്ട് കൊണ്ട് യാതൊരുവിധ വിഭാഗ്യതയും ഭേദചിന്തയും ഇല്ലാതെ, സോദരത്വന വാഴുന്ന ക്ഷേത്രങ്ങളാണ് നിർമിച്ചു വിഭാവനം ചെയ്തിട്ടുള്ളത്.
അത് കൊണ്ട് സർ പറയുന്നത് പോലെ #ഹിന്ദുമതം, എന്നത് ബ്രാഹ്മണ-ക്ഷത്രിയ - വൈശ്യ - ശൂദ്ര വർണ്ണവ്യവസ്ഥ മതമല്ല.
മതത്തിലെ ആചാരങ്ങളുടെ നിരർത്ഥകത ബോധ്യപ്പെടുത്തിയ ഗുരു മതങ്ങളുടെ മൂല്യങ്ങളെ തള്ളുന്നുമില്ല. ബ്രാഹ്മണപൗരോഹിത്യവും ചാതൂർവർണ്ണ്യവും ഗുരുവിലൂടെ നിഷേധിക്കപെട്ടു എന്ന് ഗുരുഭക്തർക്ക് ബോധ്യപെടുന്ന കാലം വിദൂരം അല്ല.
നെയ്യൊഴുകുംനദിക്കരെ നാംനമ്മെ പ്രതിഷ്ഠിച്ച നേരത്തഖിലദിക്കെല്ലാം ഞ്ഞെട്ടിത്തരിച്ചുനിന്നേൻ., നെഞ്ചുപിളർത്തിവന്നൊര നാദംകാതിലണഞ്ഞനേരം ഉത്തരീയംവാലിട്ടുടുത്തവരോടിവന്നേൻ,വടികൾ കൈകളിലേന്തിഇമകളിലഗ്നിചീറ്റിനിന്നേൻ.,നാവിൽപുലഭ്യമഭിഷേകമാടിനിന്നേൻ. ഒരു കോടി ദിവാകരൻ പുഞ്ചിരിതൂകി നിണേൻ. ഓടിവന്നരെല്ലാം പുഞ്ചിരി കാണവേകുനിഞ്ഞുനിന്നേൻ. ഒട്ടനവധിവർഷങ്ങൾ ജപിക്കാതെഗോഷ്ഠി കാട്ടാതിരുന്നതിലരിശം കടിച്ചമർത്തിനിന്നേൻ. നരദിവ്യാകൃതിപൂണ്ടൊരുസത്യംദേഹംവെടിഞ്ഞനേരത്തവരെല്ലാം വാമൂടി ചിരിച്ചുനിന്നേൻ;ഉത്തരീയമുരിഞ്ഞ്കാവിപ്പട്ടുടയാടചുറ്റിശിവഗിരിയാകെനിറഞ്ഞുനിന്നേൻ;സംസ്കൃതഭാഷയിൽപുലഭ്യമോതിഗോഷ്ഠികാട്ടിമണികിലുക്കിവഴിപാട്ശീട്ടുകൾകീറിക്കൊണ്ടരിശംതീർക്കുന്നവന്മയാംനിൻതകപ്പൻവികൃതികൾപറവാനാദിശേഷനുമാമോ?
🙏🙏🙏
നെയ്യൊഴുകുംനദിക്കരെ നാംനമ്മെ പ്രതിഷ്ഠിച്ച നേരത്തഖിലദിക്കെല്ലാം ഞ്ഞെട്ടിത്തരിച്ചുനിന്നേൻ., നെഞ്ചുപിളർത്തിവന്നൊര നാദംകാതിലണഞ്ഞനേരം ഉത്തരീയംവാലിട്ടുടുത്തവരോടിവന്നേൻ,വടികൾ കൈകളിലേന്തിഇമകളിലഗ്നിചീറ്റിനിന്നേൻ.,നാവിൽപുലഭ്യമഭിഷേകമാടിനിന്നേൻ. ഒരു കോടി ദിവാകരൻ പുഞ്ചിരിതൂകി നിണേൻ. ഓടിവന്നരെല്ലാം പുഞ്ചിരി കാണവേകുനിഞ്ഞുനിന്നേൻ. ഒട്ടനവധിവർഷങ്ങൾ ജപിക്കാതെഗോഷ്ഠി കാട്ടാതിരുന്നതിലരിശം കടിച്ചമർത്തിനിന്നേൻ. നരദിവ്യാകൃതിപൂണ്ടൊരുസത്യംദേഹംവെടിഞ്ഞനേരത്തവരെല്ലാം വാമൂടി ചിരിച്ചുനിന്നേൻ;ഉത്തരീയമുരിഞ്ഞ്കാവിപ്പട്ടുടയാടചുറ്റിശിവഗിരിയാകെനിറഞ്ഞുനിന്നേൻ;സംസ്കൃതഭാഷയിൽപുലഭ്യമോതിഗോഷ്ഠികാട്ടിമണികിലുക്കിവഴിപാട്ശീട്ടുകൾകീറിക്കൊണ്ടരിശംതീർക്കുന്നവന്മയാംനിൻതകപ്പൻവികൃതികൾപറവാനാദിശേഷനുമാമോ?