നാട്ടിൽ വന്നിട്ട് വേണം നിങ്ങളുടെ കൂടെ ഒരു ദിവസം കൂടാൻ രാവിലെ പൊറോട്ട ബീഫ് ഉച്ചക്ക് കുട്ടൻ ബിരിയാണി വെനേരം ചായീം കടിയും രാത്രി ചപ്പാത്തി ചിക്കൻ പൊളിക്കും കണ്ണൂർക്കാരി തളിപ്പറമ്പ😍😍
All reviewers when they eat food says excellent, fantastic and mind boggling , it seems they are only reviewing the above standards and quality foodstuffs
ഇളയ മൂരിക് അല്ല മൂരി, കാള ഇതിനാണ് ഇവിടെ കുട്ടൻ എന്ന് പറയുന്നത്, പോത്തിന്റെ ഇറച്ചിയാണ് നമ്മൾ അതികം ഫ്രൈ അക്കുന്നത് അതിനാണ് ബീഫ് എന്ന് പറയാ.. 😄 പോത്ത് ആരും ബിരിയാണി വെക്കില്ല വെക്കും ചിലർ അതും വീട്ടിൽ ബീഫ് നല്ലോണം കറുത്ത് പോകും.. അതോണ്ടാ എല്ലാരും കുട്ടൻ വെക്കുന്നത് 😜
Anas bro... സംഗതി ഒക്കെ പൊളിച്ചു....ബിരിയാണിയും നല്ല ലുക്ക്...എപ്പിസോഡ് അതിനേക്കാൾ look....customer നോടുള്ള പെരുമാറ്റം എടുത്തു കാണിച്ചത് highlight ആയി.... പക്ഷെ ഒരു സംശയം ..ആ കോഴി പൊരിക്കുന്ന ഓയിൽ/പാത്രം ഇത്തിരി പ്രശ്നം ആണൊന്ന്.... ........
ആശാനേ വീഡിയോ കണ്ടിട്ട് ഇന്ന് എടപ്പാളിൽ നിന്ന് കാജ ബിരിയാണി കഴിക്കാൻ പോയി
ചിക്കനും
കുട്ടനും കഴിച്ചു സൂപ്പർ
✌️✌️
@@TripCompany ആഹാ അസീസ്ക്കാടെ അടുത്ത് എത്തിയോ 🙂👍ആൾടെ സ്പെഷ്യൽ മലേഷ്യൻ ഡിഷസ് ഉണ്ട്
തിരൂർ നമ്മുടെ നാട് 😍
അസീസിക്കാന്റെ അടുത്ത് ഒരുപാട് തവണ പോയിട്ടുണ്ട് ഭയങ്കര ടേസ്റ്റ് ആണ് 😋😋
കാത്തിരുന്ന വീഡിയോ എത്തി, ബിരിയാണി കിടിലൻ, നിങ്ങളുടെ presentationum കൂടിയായപ്പോൾ വീഡിയോ കളർ ആയി ✌️😍😋😋😋😋😋👍
😍😍 thanks bro
😛👌👍🔥🔥🔥😍😍😍
Pappadam podicha sound kettappol camera menonte kai virachupoyi😂😂😂
Camera man comment കണ്ടു എന്ന് വിചാരിക്കുന്നു. ക്യാമറാ മുറുകെ പിടിക്കുക. അപ്രതീക്ഷിതമായി പല ശബ്ദങ്ങളും കേൾക്കാം. 😄😄 യുദ്ധമല്ലെ യുദ്ധം
@@TripCompany
👍😍😍😍❤
കട്ടച്ചിറ ഖാജാക്കന്റെ ഖാജ ബിരിയാണി❤️😍
കൊതി സഹിക്കാൻ കഴിയുന്നില്ല.... അസിസ്ക്കായെ വേഗം കാണണം..
ഞങ്ങളുടെ നാട്ടിലെ എല്ലാ സ്റ്റുഡൻസ് ഇഷ്ടപ്പെടുന്ന ഒരു ബിരിയാണി സെൻറർ ആണ്.
എന്നാൽ വന്ന് കഴിച്ചിട്ടേ കാര്യമൊള്ളൂ.
Ikkka onnum parayanilla... Pattumbol breakfast Porata beef episode koode cheyyane
ചെയ്തിട്ടുണ്ട് ബ്രോ.. ചാനെലിൽ check ചെയ്ത് നോക്കൂ
കട്ടച്ചിറ കാജാ ബിരിയാണി കട്ടച്ചിറ പുഴ ആകുന്നു മാഷേ എന്റെയും കൂടെ നാടാ വീഡിയോ എടുത്ത താങ്കൾക് ഇരിക്കട്ടെ 👍👍👍
Tirur ayitt ariyand poyallo❤️Tdy vagi kazhichit thanne karyam😋💯👌
😄😄
Njanum arijilla natile poyit pokanam
Bro Thirurkkad sharjah onn try cheyy adipoli aaan
Night aan main
First 💟
😍✌️
Bro koppam ariyamo aviduthe valiya juma masjid nthe aduth oru ultimated biriyaniyum chikhen kittum
ബീഫ് വേറെ കുട്ടൻ വേറെ 👍👍👍👍മലപ്പുറം ടാ 👍👍👍👍
Aseeskayude sneham ❤️❤️
Video kanan pokuva... polikkuvo.... post cheythittu 2 mints ago... 😜
😍😍
Adipoli chicken biriyani and porotta beef fry
മച്ചാനെ കലക്കി😍😍😍😍🔥🔥🔥🔥👌👌👌👌
Thanks dileep bro 😍
Friends hotel.. tirur payyanangadi... porotta beef.. must try
Noted
Inn njagalum kazhichu masallah poliyaannto👍👍
നാട്ടിൽ വന്നിട്ട് വേണം നിങ്ങളുടെ കൂടെ ഒരു ദിവസം കൂടാൻ രാവിലെ പൊറോട്ട ബീഫ് ഉച്ചക്ക് കുട്ടൻ ബിരിയാണി വെനേരം ചായീം കടിയും രാത്രി ചപ്പാത്തി ചിക്കൻ പൊളിക്കും കണ്ണൂർക്കാരി തളിപ്പറമ്പ😍😍
😂😂 സന്തോഷം. തളിപ്പറമ്പ് നമ്മുടെ RAK bro ഉണ്ട്. അവിടെ ഉടനെ വരും
ഒരുപാട് തവണ കഴിച്ചിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാൽ മനസും വഴറും നിറയണമെങ്കിൽ വന്നൊള്ളി.
Pwli biriyani... njn kayichathan💞💯💯
Tirur ✨✨
Just 1km from my home. സ്ഥിരം സ്ഥലം😍😍😍 വേറെ ലെവൽ food😍😍😍
rate etreya?
Hlo
Friday open aano????
Friday open Alla
Rate half 60 full 90
Anaz bro... Poli sanam.. Biriyani kidu..
Thanks for the support 🔥🔥✌️
Drooling 🤤🤯
Shop epol avdennu maaariiii
Kidu iteam 💓💓💓💓💓
kidu....
Kaja ikkka♥️
Njammale kattachira ❤️❤️❤️❤️
E video kande assiss ikkaane eshtapettavar undo
Masah Allah
My kattachira & our khaja biriyani😋😋
Super.. Bro..
Ithu njammade naadu 🤗✌️❣️
Half tanne full undallo appo full ithilum kooduthal aayirikkum Nalla price aanu
Yes. കൂടുതൽ ആളുകൾ half ആണ് വാങ്ങുന്നത്
Tirur foodiee
Rate Plz....
Khaja ...👌👌👌💐
🔥🔥
Mrinal’s blog nte same presentation
Athanu naghale tirur
ഖാജ ഇക്ക മാഷാഅല്ലാഹ്
പൊന്നാനിഭാഗത്തേക്ക് പോകുമ്പോൾ കൊല്ലാൻപാടിയിലുള്ള ബൈജു ഹോട്ടലിൽ ഒന്നുപോകണം സൂപ്പർ ബിരിയാണി
കാജാ ബിരിയാണി സൂപ്പർ
Thanks bro 😍
ooh 😭🤤
നല്ല അവതരണം. ലൈക് it
✌️
നന്ദി
👍👍😋😋 kidu
✌️✌️
70k kazhinjallo 😍😍😍😍😍😍
Haa 😄
ഇവിടുത്തെ റേറ്റ് എങ്ങ്നെ
സൂപ്പർ
Mmale asika😻
Presentation good
Adipowli😋😋😋😋
Thanks dear
ഞാൻ ഒരു kattachirakkaran ആണ്...❤️
Moori ennu paranjal ethanu..ox ano kaaala
How do you manage your health? You are so slim😉
slimmo... njano.. weight 100 adikkaaraayi. hight ulla karanam ariyanjitta 6ft hight :)
All reviewers when they eat food says excellent, fantastic and mind boggling , it seems they are only reviewing the above standards and quality foodstuffs
manjali biriyani ithu thanne
Nys kidilam
അടിപൊളി സൂപ്പർ
Thanks bro 😍
Gr8 video 👌
Thanks Robin bro
Bhai oru biriyani ingethikko trivadrum aan plzz ethikko
Price
🔥🔥👌👌
Ithanu ikka hotel .manasuuuu nirayum
😍🔥
കാണുന്നതിന് മുൻപേ like👍👍👍👍
😄😄
Kure hotelughalkk kaja yenna perund
❤️👍🏻
Njmale tirur
FOODOOR💥💥💥
🔥🔥 foodoor poliyalle✌️✌️
Kerala rice an curry pls upload. On Banana leaf
Ok sure
അത് ഇലയിൽ കഴിക്കണം എന്ന് ഉണ്ടകിൽ തൃശൂർ ഭാരതിൽ തന്നെ പോകണം , must try anu
Nammude tirur
✌️✌️
ഇത് എന്റെ നാട്ടിൽ ആണ് 😊
Nice very nice 👍👍😊😊👍
Thanks bro 😍
Super 👍👍👍
Thank you! Cheers!
ഇന്നലെ ഞാനും കഴിച്ചു പൊളി ഒരു വറൈറ്റി ടേസ്റ്റ് നല്ല കൊണ്ടിറ്റിയും ഉണ്ട്
Ikkkkkaaaaaaaa❣️❣️❣️❣️❣️❣️❣️❣️
😍😍😍😍😍😍😍
Super
Thanks bro
അന്റെ പട്ടാമ്പിയിലെ ബൈത്തുൽ മന്തിയുടെ പോലെ അവിടെ ചെന്നു കഴിഞ്ഞാൽ കജയും ഉണ്ടാവില്ല ബിരിയാണിയും ഉണ്ടാവില്ല🤣🤣🤣🤣🤣🤣
poyi nokkiyitt para muthe
Bro tanur appada biriyani next ok
അതെവിടെ? കടയുടെ പേരാണോ അത്?
Aa bro
nammaley nadanallo
Kuttanil ninn chicken il ethiyappo.. Plate onn maari... Arinjo aavo😄
ക്ലാസ്സിൽ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിയാനുള്ള ഓരോ trick Alle അതൊക്കെ 😉😄😄😂
90 rs nu ithra quantity great
Kagha Briyani ❤❤❤
Kaja
😄😄
😍😍😍😍👍💪
Njan Malaysia Penang aane🙂🙂
Haa😄😍
❤
Good
Thanks bro 😍
Poli സാനം ♥️😍
Pin തരൂ 😅😍🤩
📌📌🔥
@@TripCompany thank you mutheee
Fried chicken biryani is the best
❤️❤️❤️
❤️🖤🖤🖤
😄🔥
Poli
Thanks bro 😍
ഇളയ മൂരിക് അല്ല മൂരി, കാള ഇതിനാണ് ഇവിടെ കുട്ടൻ എന്ന് പറയുന്നത്, പോത്തിന്റെ ഇറച്ചിയാണ് നമ്മൾ അതികം ഫ്രൈ അക്കുന്നത് അതിനാണ് ബീഫ് എന്ന് പറയാ.. 😄 പോത്ത് ആരും ബിരിയാണി വെക്കില്ല വെക്കും ചിലർ അതും വീട്ടിൽ ബീഫ് നല്ലോണം കറുത്ത് പോകും.. അതോണ്ടാ എല്ലാരും കുട്ടൻ വെക്കുന്നത് 😜
ബീഫ് ചില ഹോട്ടലുകളിൽ ബിരിയാണി വെക്കാറുണ്ട്.
Anas bro... സംഗതി ഒക്കെ പൊളിച്ചു....ബിരിയാണിയും നല്ല ലുക്ക്...എപ്പിസോഡ് അതിനേക്കാൾ look....customer നോടുള്ള പെരുമാറ്റം എടുത്തു കാണിച്ചത് highlight ആയി....
പക്ഷെ ഒരു സംശയം ..ആ കോഴി പൊരിക്കുന്ന ഓയിൽ/പാത്രം ഇത്തിരി പ്രശ്നം ആണൊന്ന്....
........
അത് ഇരുമ്പിന്റെ ചട്ടിയ
Polichu👍👍
ചട്ടി black color ആയത് ആണ് പ്രശ്നം എന്ന് തോനുന്നു. ഓയിൽ പ്രശ്നം ഉള്ളതായി തോന്നുന്നില്ല
Five star hotel paathram, atmosphere namukku kaanan pattilla
❤️❤️❤️❤️❤️
പാവം മനുഷ്യൻ kaja ബിരിയാണി ഞാൻ കഴിക്കും
😋😋😋😋😋
😍😍