ഡോക്ടറെ ഇന്നാണ് വീഡിയോ കണ്ടു ഒരു സംശയം ചോദിക്കാൻ ഉണ്ട് എന്റെ പൊക്കിളിന് മുകളിൽ ഒരു മുഴ പോലെ ഉണ്ട് അതു രാവിലെ ബാത്‌റൂമിൽ പോയി കഴിയുമ്പോൾ കുറച്ചു കുറയും ഇതു ഗ്യാസ് പ്രോബ്ലം ഉള്ളത് കൊണ്ടാണോ
3 വർഷങ്ങൾക് മുൻപ് എനിക്ക് നെഞ്ചു വേദന വന്നു. ഹോസ്പിറ്റലിൽ പോയി. കൈയുടെ ഞരമ്പിലാണ് ഇൻജെക്ഷൻ എടുത്തത്. Acidity ആണെന്നാണ് Dr പറഞ്ഞത്. അപ്പൊ ഇതെന്താണ് dr, വേദന വരുന്നത് ?
Doctore de ellaveediosum kanarund valare nalla avadaranam👌
ഇത്തരം അറിവുകൾ പകർന്ന് തരുന്നതിൽ വളരെ നന്ദിയുണ്ട് (ഡോക്ടർ
Thanks dr, ടെൻഷൻ ഒരു കാരണമാണ് എന്ന് എന്റെ അനുഭവത്തിൽ ഉണ്ട്.
All your videos very informative thank u God bless u
Hai Dr. ennathe Dr. ude vedio orupad upakara pradam ayirunnu,thanks dr
Food allergy യെ പറ്റി ദയവായി ഒരു വീഡിയോ ഇടണം,
സർ. വയർ ഇളക്കുന്നതിൻ്റെ ഗുണങ്ങളും ഫലങ്ങളും അതിന് പറ്റിയ കാര്യങ്ങും ഒന്ന് വിശദീകരിക്കാമൊ
Can u explain neurogenic blader and its management in ayurveda
Good information Dr. Thank you. 👍😍
നല്ല അവതരണം 👍👍
വയറിന് വലതു വശത്ത് നീരും വേദനയും ,കുറച്ച് ദിവസമായി
കുത്തുന്ന പോലലെ എരിച്ചിൽ .തൊടുമ്പോഴും ചിലപ്പോൾ വേദന.ഇത് മാറാൻ എന്ത് ചെയ്യണം എന്ന് പറയുമോ?
Njan mikka divasangalylum rantac zintac .roles d. Ithokkea kazhichaanu urangunnathu...ippozhum kazhichittaanu we video kandukondirikkunnath
Thank you
നന്ദി സർ🙏❤️👍
Gerd ullavarkk apple cider vinegar use cheyyamoo
Better avoid
ASUKHANGALUDE LAKSHANANGAL ADAKKAM PALATHUM AYURVEDAKKAAR PARAYAARUND....
ENNAAL ITHIL 90 PERCENT ASUKHATHINUM AYURVEDATHIL MARUNNUNDO ENNU CHODICHAAL UNDU ENNU MARUPADI PARAYUMENKILUM , ASUKHAM MAARANAMENKIL ALLOPATHY MARUNNUKAL THANNE KAZHIKKANAM...ATHALLE SATHYAM?
Thank u sir for good advice
Thank you sir 🙏💐🌹♥️
അശ്വഗന്തച്ചർണം ചുടുവെള്ളത്തിൽ കാഴിക്കാമോ
ഡോക്ടറെ ഇന്നാണ് വീഡിയോ കണ്ടു
ഒരു സംശയം ചോദിക്കാൻ ഉണ്ട് എന്റെ പൊക്കിളിന് മുകളിൽ ഒരു മുഴ പോലെ ഉണ്ട് അതു രാവിലെ ബാത്‌റൂമിൽ പോയി കഴിയുമ്പോൾ കുറച്ചു കുറയും ഇതു ഗ്യാസ് പ്രോബ്ലം ഉള്ളത് കൊണ്ടാണോ
Consult an Ayurvedic Doctor
🙏🙏🙏🙏🙏Thanks. 😁😍
Thanq...
Dr can you please tell where
Is the location of your clinic
In thrissur
For Booking details for Consultation
Whats app message with your name and place 9605613579
വയറ് കാളിച്ചയാണ്. എൻഡോന് കോപ്പി ചെയ്ത് . ഗ്യാസ് ന്റെ പ്രശ്നമേയുള്ളൂ. എന്ത് മരുന്നു കഴിക്കണമെന്ന് നിർദ്ദേശിക്കാമോ?
വയറിന്റെ എടത്തുഭാഗത്തു വേദന അത് അസിഡിറ്റി ആണോ
Ayurvedic medicines കഴിക്കുമ്പോൾ നോൺ വെജ് ഒഴിവാക്കണോ ?
3 വർഷങ്ങൾക് മുൻപ് എനിക്ക് നെഞ്ചു വേദന വന്നു. ഹോസ്പിറ്റലിൽ പോയി. കൈയുടെ ഞരമ്പിലാണ് ഇൻജെക്ഷൻ എടുത്തത്. Acidity ആണെന്നാണ് Dr പറഞ്ഞത്. അപ്പൊ ഇതെന്താണ്
dr, വേദന വരുന്നത് ?
Sir piles ulla anikku njan eppol kazhikkunna medicines njan doctorkku ayachittundu.Online chikithsakku vendi njan vilichu but kittiella.
Whats app message
Hi dr
Dr contact cheyan pattumo?
Live time ariyan kazhiyunnilla... Nale epozhanu.. Innu dr paranjal nannayi
സർ എന്തിനാണ് പേര ഇലയുടെ ഞരമ്പ് കളയണം എന്ന് പറയുന്നത് എന്തു കൊണ്ടാണ്
Namaskar am🙏🏻🙏🙏🏻
hi ..njhaan mohammed ali.enikku no dr ne onnhu conselt cheyyanam..
Dr njan food കഴിച്ച ഉടനെ acidity മുകളിലോട്ട് വന്ന് ഛർദിക്കുന്നു. എന്ത് കൊണ്ടാണ് ഹെർണിയ ആണെന്ന് പറയുന്നു ശരിയാണോ
Yes
❤
Dr can you please tell where is the location of your clinic in Thrissur
Hai Sir. 🙏🏻
🙏
ഞാൻ രാമചന്ദ്രൻ, പാലക്കാട് 🙏🏻
👍👍🙏
ഇന്ന് 7 മണിക്ക് തന്നെ വന്നുവോ സർ. ഞാൻ live കാണാൻ correct 8 ന് വന്നു. പക്ഷെ സർ നേരത്തേ വന്നു.
🤔
👍👍👍👍👍🎉
🙏🙏🙏
ഹായ്
🤩🤩
പുണ്ണി നെ പറ്റി അതിനുള്ള മരുന്ന് പറഞ്ഞു തരാമോ അതിനെ പറ്റി ഒരു വീടിയോ പറഞ്ഞു ത രോ
❤️🙏❤️
🙏🏽👍🏽👍🏽👍🏽
support
👍👍
👍👌😍
Thank you Dr 🙏👍👍❤️
You're welcome 😊
👍👍👍