ഉത്തരവാദപ്പെട്ടവർ തങ്ങളുടെ ഉത്തരവാദത്വ നിർവഹണം നടത്തുമ്പോൾ, അത് പൊതു ബോധത്തിന് വിരുദ്ധമാണെങ്കിലും തുറന്ന് പറയേണ്ടി വരും, അതാണ് mt ഉസ്താദിന്റെ വിഷയത്തിൽ വന്നത് അത് തന്നെയാണ്, റഹ്മത്തുള്ള കാസിമിയുടെ വിഷയത്തിലും വന്നത്, അങ്ങനെ ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അത് സമൂഹത്തോടുള്ള വഞ്ചനയാണ്, നിങ്ങൾ നിർദ്ദേശിച്ച രീതി സമൂഹത്തിലെ പാമരന്മാർക്കുള്ളതാണ്, പണ്ഡിതർക്കുള്ളതല്ല എങ്കിൽ ok, അല്ലെങ്കിൽ പ്രഭാഷണത്തിന്റെ ആദ്യ ഭാഗവും , അന്ത്യ ഭാഗവും തമ്മിൽ വൈരുധ്യം സംഭവിക്കും!!!
Super speach 👌🏻👌🏻വർത്തമാന കാലത്തിനനുസരിച്ച പഠനാർഹമായ പ്രസംഗം, ഉൾകൊള്ളുക, share ചെയ്യുക 👍
Alhamdulillah...
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
ഈ പ്രഭാഷണം റഹ്മത്തുള്ള ഖാസിമിയിലേക്കും എത്താൻ പരിശ്രമിക്കുക
എത്തിയാൽ എന്താണ് ഫലം?
ماشاء الله
❤️
👍👍👍
ഉത്തരവാദപ്പെട്ടവർ തങ്ങളുടെ ഉത്തരവാദത്വ നിർവഹണം നടത്തുമ്പോൾ, അത് പൊതു ബോധത്തിന് വിരുദ്ധമാണെങ്കിലും തുറന്ന് പറയേണ്ടി വരും, അതാണ് mt ഉസ്താദിന്റെ വിഷയത്തിൽ വന്നത് അത് തന്നെയാണ്, റഹ്മത്തുള്ള കാസിമിയുടെ വിഷയത്തിലും വന്നത്, അങ്ങനെ ചെയ്യാൻ കഴിയുന്നില്ല എങ്കിൽ അത് സമൂഹത്തോടുള്ള വഞ്ചനയാണ്, നിങ്ങൾ നിർദ്ദേശിച്ച രീതി സമൂഹത്തിലെ പാമരന്മാർക്കുള്ളതാണ്, പണ്ഡിതർക്കുള്ളതല്ല എങ്കിൽ ok, അല്ലെങ്കിൽ പ്രഭാഷണത്തിന്റെ ആദ്യ ഭാഗവും , അന്ത്യ ഭാഗവും തമ്മിൽ വൈരുധ്യം സംഭവിക്കും!!!
💙
💕💕💕💕
Masha Allah
👍👍👍👍