ഈ പാട്ടിന്റെ ലിറിക്സും കരോക്കയും അപ്‌ലോഡ് ചെയ്തതിൽ എന്റെ സ്നേഹം അറിയിക്കുന്നു ഇനിയും ഇതുപോലെ നല്ല നല്ല പാട്ടിന്റെ ലിറിക്സ് കരോക്കയും അപ്‌ലോഡ് ചെയ്യണം താങ്ക്യൂ സൂപ്പർ🤝❤️❤️❤️
ഞാൻ MX പ്ലെയറിൽ ആണ് വീഡിയോ PLY ചെയ്യാറ്... അതിൽ സ്പീഡ് കൂട്ടാനും കുറയ്ക്കാനുള്ള സൗകര്യം ഉണ്ട്.. അതുകൊണ്ട് കരോക്കെ യിൽ വന്ന സ്പീഡ് വേരിയേഷൻ പ്രോബ്ലംസ് ഇല്ലാതെ എനിക്ക് കരോക്കെ പ്ലേ ചെയ്യിക്കാൻ പറ്റും 👍🏻
ഈ പാട്ടിന്റെ ലിറിക്സും കരോക്കയും അപ്‌ലോഡ് ചെയ്തതിൽ എന്റെ സ്നേഹം അറിയിക്കുന്നു ഇനിയും ഇതുപോലെ നല്ല നല്ല പാട്ടിന്റെ ലിറിക്സ് കരോക്കയും അപ്‌ലോഡ് ചെയ്യണം താങ്ക്യൂ സൂപ്പർ🤝❤️❤️❤️
പക വെടിയണം കനലൊടുങ്ങണം
ഇനി സ്നേഹം നിറയണം
ഇതിഹാസ ഭാരതത്തിന്‍ സംസ്ക്കാരം കാക്കണം... (2)
ഹിന്ദു മുസല്‍മാനും ക്രിസ്ത്യാനിയും
ഇന്ത്യ തന്നുടെ മക്കളെന്നോര്‍ത്തിടെണം
എന്തിന്നാണീ യുദ്ധകോലാഹലം
നമ്മളൊന്നിച്ചു കൈകളെ കോര്‍ത്തിടെണം... 2
കൃസ്തുവും കൃഷ്ണനും നബിയും പറഞ്ഞുള്ള
സൗഹാര്‍ദ പാതയില്‍ നീങ്ങിടണം.. 2
(പക വെടിയണം... ) (2)
പള്ളികള്‍ ചര്‍ച്ചുകള്‍ അമ്പലങ്ങള്‍
ശ്രേഷ്ട ഭാരത പൈതൃക മന്ദിരങ്ങള്‍
കാത്തിടാം നമ്മള്‍ക്കൊരു മനസ്സാല്‍
കാലമെന്നും പുലര്‍ത്തിടാം സൗഹൃദങ്ങള്‍... 2
ശംഖിന്റെ നാദവും ബാങ്കൊലിയും
പോലെ പളി മണിയും മുഴങ്ങിടട്ടെ (2)
ഇത് ഭാരതം അതി സുന്ദരം
അഭിമാന പൂരിതം
ഇടനെഞ്ചകത്തിലെന്നും അഴകോടെ ശോഭിതം
(പക വെടിയണം... )
ഗാന്ധിജി പട്ടേലും നഹ്രു വന്ന്
നമ്മിലേകിയ പൈതൃക മൂല്യങ്ങളെ
ഭംഗം വരാതെ നാം പോറ്റിടെണം
ഭംഗിയോടെയി ഭാരതത്തിന്‍ മക്കളെ... 2
നമ്മളോന്നാണെന്നറിഞ്ഞിടൂ ഇന്ത്യതന്‍
മക്കളാണെന്നുമേ നമ്മരെല്ലാം.. (2)
ചുടു ചോരകള്‍ ഇനി മണ്ണിതില്‍
വീഴാതെ നോക്കണം
നറുസ്നേഹമാലെ തമ്മില്‍
കരവലയം തീര്‍ക്കണം
( പക വെടിയണം... ) (2)
Very speed
Speed
❤🎉
Super duper ❤❤❤❤❤
Super 😍😍
💘
Super
Thank you
ഈ കരോക്കെ യുടെ tune കുറച്ച് സ്പീഡ് കൂടുതലാണ് ഇതിന്റെ ഒറിജിനൽ സോങ്ങ് തുടക്കം കേട്ടാൽ മനസ്സിലാകും
ഞാൻ MX പ്ലെയറിൽ ആണ് വീഡിയോ PLY ചെയ്യാറ്... അതിൽ സ്പീഡ് കൂട്ടാനും കുറയ്ക്കാനുള്ള സൗകര്യം ഉണ്ട്.. അതുകൊണ്ട് കരോക്കെ യിൽ വന്ന സ്പീഡ് വേരിയേഷൻ പ്രോബ്ലംസ് ഇല്ലാതെ എനിക്ക് കരോക്കെ പ്ലേ ചെയ്യിക്കാൻ പറ്റും 👍🏻
Thanks
Speed kooduthal aanu
ഞാൻ schooli പാടിയയായിരുന്നു
❤️
Nice
😍
👍👍❤️❤️💯💯
👍👍👍👌👌👌💕💕💕
😃
Speed koodthalaanu..pakshe playback speed.75 ലിട്ടാൽ വല്യ കുഴപ്പമില്ലാതെ പാടാം ..thank me later😁
Republic day ku paadamo
❤