എത്ര രൂപ ചിലവായി പാറമടയിൽ, ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ..??

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 1.7K

  • @tintusuresh9239
    @tintusuresh9239 2 ปีที่แล้ว +54

    കാശ് വരും പോകും... പകുതിക്കിട്ടിട്ട് പോയാൽ പിന്നെ എന്തോന്ന് omkv എന്തോന്ന് k & k ... ആളുകൾ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് നിങ്ങളിൽ നിന്ന്... ഏറ്റെടുത്താൽ അറ്റം കണ്ടിട്ടേ പിന്മാറു എന്നുള്ള വിശ്വാസം അതാണ് അവർക്ക് നിങ്ങളിൽ ഉള്ള പ്രതീക്ഷയും., അടിച്ചു വറ്റിക്ക് മച്ചാനെ.. കട്ട സപ്പോർട്ട്.. 👍🏻💥💥💪

    • @worldvibe6908
      @worldvibe6908 2 ปีที่แล้ว +1

      ഗാലറിയിൽ നിന്നു കളി കാണാൻ നല്ല രസമാ

    • @tintusuresh9239
      @tintusuresh9239 2 ปีที่แล้ว +3

      @@worldvibe6908 എന്നാൽ നീ ഇറങ്ങി കുടിച്ചു വറ്റിക്കെടാ...

  • @hfd675
    @hfd675 2 ปีที่แล้ว +1

    1 million. സന്തോഷം. വളരെ വളരെ അധികം സന്തോഷം ഉണ്ണിച്ചേട്ടാ. പിന്നെ ചിലവ് എത്ര ആയാലും അതിനെ എത്ര ആളുകൾ കുറ്റപ്പെടുത്തിയാലും ഇത്രേം കാശ് മുടക്കി ഇപ്പൊ 1 മില്യൺ ആളുകളെ entertain ചെയ്യുന്നില്ലേ. അത് തന്നെ ആണ് നിങ്ങടെ വിജയം. എന്നും എപ്പോഴും ഒരുപാട് സ്നേഹത്തോടെ കട്ടക്ക് ഉണ്ടാവും ❤

  • @RahulRaj-bt8zm
    @RahulRaj-bt8zm 2 ปีที่แล้ว +60

    അങ്ങനെ പാറമട പറ്റി തീരുന്നതിനു മുമ്പ് തന്നെ നമ്മുടെ ഉണ്ണി ചേട്ടനും 1M എന്ന നേട്ടം കൈവരിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ഉണ്ണി ചേട്ടാ

  • @thomasmathew7733
    @thomasmathew7733 2 ปีที่แล้ว

    എല്ലാ ലാഭം മാത്രം നോക്കുന്ന കാലത്ത് നിങ്ങളെപ്പോലുള്ള മനുഷ്യൻ ഭയങ്കരം തന്നെ സമ്മതിച്ചു സമ്മതിച്ചു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @ajinsreekumar279
    @ajinsreekumar279 2 ปีที่แล้ว +55

    പാറ പഴയകാലത്ത് വെടിമരുന്ന് വച്ചു പൊട്ടിച്ചതിന്റെ ആണ് പാറയിലെ ആ വര പോലെ കിടക്കുന്നത് 😊പാറയിൽ കുഴി ഉണ്ടാക്കി അതിൽ ആണ് മരുന്ന് വക്കുക 😊so അതിന് ഉണ്ടാക്കിയ തുള ആണ് അത് 😊🙏

    • @sujeeshpbsujeesh4030
      @sujeeshpbsujeesh4030 2 ปีที่แล้ว

      Yes

    • @slingshothunter968
      @slingshothunter968 2 ปีที่แล้ว +1

      അല്ല ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് പാറ പൊട്ടിച്ചതിൻ്റെ വര ആണ്

    • @Cube-malayalam_tricks
      @Cube-malayalam_tricks 2 ปีที่แล้ว

      👍🏽

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว +1

    unni chetto congrats 1m❤🎉😊😊 video spr 😍👍😍😍 yiniyum mmaday channel yingane munnottu pokanam unni chetto 😍😍👍👍

  • @xlb1n.
    @xlb1n. 2 ปีที่แล้ว +91

    Finally 1 million ...❤️🎉
    Congrats Unni chetaa...❤️🥳

    • @shinu.9128
      @shinu.9128 2 ปีที่แล้ว +3

      1M ayi👍

  • @binilchathothnadakkavu5540
    @binilchathothnadakkavu5540 2 ปีที่แล้ว

    കട്ട സപ്പോർട്ട് ഉണ്ണിബ്രോ &k&k നിങ്ങളെ കൊണ്ടു മാത്രം ഇങ്ങനെ ഒരു ദൃശ്യവിരുന്ന് എല്ലാവർക്കും കൊടുക്കാൻ കഴിയു

  • @siddiqueaboobacker8901
    @siddiqueaboobacker8901 2 ปีที่แล้ว +7

    ഇതൊക്കെ ഒരു happiness ആണ് അത് ലാഭവും നഷ്ട്ടവും നോക്കിട്ടല്ല ഇതിന് ഇറങ്കുന്നത്
    ഉണ്ണി ചെട്ടൻ നിങ്ങൾ പൊരിക്ക് എല്ലാവിധ സപ്പോർട്ടും und 💖❤️❤️❤️

  • @Vishnugopalgop
    @Vishnugopalgop 2 ปีที่แล้ว +1

    Ithinu chilavayathinte iratti eee video vazhi TH-cam il ninnum kittille ( including ads) …. Ithilellam valuth ithilooode kittunna santhosham thanne

  • @SVspartan_vlogs
    @SVspartan_vlogs 2 ปีที่แล้ว +72

    പണം പോട്ടെ power വരട്ടെ 💥
    unni chettayii 💪🏻🙂❤

  • @ramshadkcramshadkadayambat8851
    @ramshadkcramshadkadayambat8851 2 ปีที่แล้ว +4

    മച്ചാനെ പണം ഇന്ന് വരും നാളെ പോകും. ദൗത്യം പൂർത്തിയാക് അതിലാണ് വിജയം 🔥🔥🔥🔥

  • @jobyrainbow
    @jobyrainbow 2 ปีที่แล้ว +18

    എത്ര ക്യാഷ് ചിലവായി എന്നതിനേക്കാൾ 999 എന്ന സംഖ്യ ഒത്തിരി പ്രതീക്ഷ നൽകുന്നു... ഞങ്ങളുടെ സ്വകാര്യ അഹങ്കാരം കൂടി ആണ് OMKV ❤❤❤❤❤❤ IAM WAITING..... 1M ❤❤❤❤❤

  • @vinu6372
    @vinu6372 2 ปีที่แล้ว

    ഉണ്ണി ഭായ്...... അനുമോദനങ്ങൾ....ഇനിയും ഉയരങ്ങളിൽ എത്തട്ടെ..full support

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +43

    ഈ പാറമടയിൽ നിന്നു പോവുന്നതിനു മുൻപ് വൻ മില്ല്യൻ ആവും ഉറപ്പ്😘😘😘❤️❤️❤️...
    നിങ്ങളുടെ എഫർട്ടിന് ഒരു ബിഗ് താങ്ക്സ്🙏🙏🙏🌹🌹🌹...

  • @bijoybiju5041
    @bijoybiju5041 2 ปีที่แล้ว

    ഒരുപാട് നാളത്തെ ഒരു ആഗ്രഹം ആയിരുന്നു നിങ്ങളുടെ ചാനെൽ ഒന്ന് 1million ആയി കാണുവാൻ....... എന്ന് തുടക്കം മുതലേ എല്ലാ വീഡിയോസും കണ്ടൂ support ചെയ്ത ഒരു പ്രേക്ഷകൻ...

  • @albinjose3188
    @albinjose3188 2 ปีที่แล้ว +35

    നാട്ടുകാരെ ഓടി വരണേ ഇതേ One Million ആവാൻ പോകുന്നേ 😘. All The Very Very Best

    • @malayaleesda981
      @malayaleesda981 2 ปีที่แล้ว +1

      Omkv...... കൊള്ളാം നൈസ് ആയിട്ട് ഞങ്ങളെ മണ്ടന്മാരാക്കി അല്ലെ????...... കൊള്ളാം vews 🙃🙃🙃 hmm ആയിക്കോട്ടെ

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 ปีที่แล้ว +1

    1മില്യൻ ആയ്♥️♥️♥️🥰🥰🥰. ഇനിയും നല്ല സ്പീഡിൽ മുന്നോട്ട് പോകട്ടെ. ഉണ്ണി ചേട്ടനും, k&k ഒരു രക്ഷയും ഇല്ല 👌👌👌👍👍👍♥️♥️♥️

  • @dreamlover4299
    @dreamlover4299 2 ปีที่แล้ว +73

    ഉണ്ണി ചേട്ടൻ best of luck..... 😍😍😍
    For 1 million

  • @RAWMEN942
    @RAWMEN942 2 ปีที่แล้ว

    Super Unni chetaaa ❤️❤️ congratulations 🙌🏼🙌🏼👏🏻👏🏻

  • @rahulraju1153
    @rahulraju1153 2 ปีที่แล้ว +6

    കട്ട വെയ്റ്റിംഗ് ആണ് ഓരോ വീഡിയോ കാണാനും...... All the best 🙌❤️

  • @nidhinlalet4434
    @nidhinlalet4434 2 ปีที่แล้ว +1

    1 M.....❤️⚡💥 cngrtzz unniyettan

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +35

    പൈസ ചിലവായെങ്കിലും....
    ഇത്രേം effort എടുത്തതിനു ഉണ്ണി ചേട്ടാ, big like 🤗👍❣️❣️❣️

  • @vaishnav5891
    @vaishnav5891 2 ปีที่แล้ว +1

    1 million Congress ❣️

  • @arunmohan1213
    @arunmohan1213 2 ปีที่แล้ว +9

    Congrats unni chetta 😍 for 1 million ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @rhythmofnature2076
    @rhythmofnature2076 2 ปีที่แล้ว

    1m congrats panam potte power varatte 😍😍😍👍👌

  • @vishnusanthosh4056
    @vishnusanthosh4056 2 ปีที่แล้ว +18

    എന്റെ ഒരു അഭിപ്രായത്തിൽ ശരിക്കും പറഞ്ഞാൽ കാണാൻ ഒരു ഉഷാർ ഇല്ലായിരുന്നു ഈ പാറമട സീരീസ്🙂.1 വർഷം മുൻപ് പിടിച്ച ആ പാറമട വീഡിയോസ് ആയിരുന്നു പൊളി.പിന്നെ അന്ന് ഉണ്ടായിരുന്നവർ പലരും ഇതിൽ ഇന്ന് ഇല്ല.especially വാസു അണ്ണൻ,നിസാം ഇക്ക ഒക്കെ

    • @Abhinav_abhiz
      @Abhinav_abhiz 2 ปีที่แล้ว +1

      Ya really missing vasu annan, nizam ikka, and others

  • @vijeshvvvijeshvv6128
    @vijeshvvvijeshvv6128 2 ปีที่แล้ว +1

    Congratulations Unni Chetaa❤️❤️

  • @arunck2459
    @arunck2459 2 ปีที่แล้ว +5

    Close to 1M🤩🤩🥳🥳Unni Chettan oru karyam ettedutha pinne ath teerthitte poru💪💪💪Paisa okke varum,njangal oru episode polum mudangathe kaanunnundu😎

  • @reneeshpunna
    @reneeshpunna 2 ปีที่แล้ว

    1M അടിച്ചൂലെ
    Congrts bri😘😘😘😘

  • @lifetmeluv
    @lifetmeluv 2 ปีที่แล้ว +4

    At last, hit 1 million during a paramada season. Paramada has proven to be the lucky charm for OMKV team. Keep going...

  • @rajeshbismi2787
    @rajeshbismi2787 2 ปีที่แล้ว

    One million അടിക്കാൻ എടുത്ത വഴി സൂപ്പർ ഉണ്ണി ചേട്ടാ പൊളിച്ചു k&k സൂപ്പറാണ്

  • @ajithas9456
    @ajithas9456 2 ปีที่แล้ว +6

    1 million ❤️❤️❤️ congrats Unni Chettaa 👍❤️
    since 2018
    kudeyind ❤️

  • @cyclestarsvlog3270
    @cyclestarsvlog3270 2 ปีที่แล้ว

    1 million ആശംസകൾ നേരുന്നു ഉണ്ണിച്ചേട്ട

  • @travelingfoodocity6216
    @travelingfoodocity6216 2 ปีที่แล้ว +31

    പ്രകൃതി സ്നേഹികളായ ഉണ്ണി ചേട്ടൻ & k&k 💝😍🥰🔥, Congratulations 1M celebration udana kanam ✌️💥🤩

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว

    അണ്ണാ പണം പോയാലും പവർ വരണം 👌👌👌👌അടി നടക്കട്ടെ ❤❤

  • @Tikka-draw
    @Tikka-draw 2 ปีที่แล้ว +32

    ഉണ്ണിച്ചേട്ടാ.. ഹൃദയപൂർവം 🌹🌹🌹മില്യൺ ആശംസകൾ..💐💐

  • @lamia7714
    @lamia7714 2 ปีที่แล้ว +1

    Unnichetta congratulations,1million adichallo, prethyega parupadi ok undaville

  • @vaishakhveedu1642
    @vaishakhveedu1642 2 ปีที่แล้ว +88

    *Heartfelt Congratulations for the 1 Million success that comes after facing the hardest challenges and the hard work*
    *OMKV*
    ❤️❤️🎉🎉🔥🔥

  • @vimalsasthamangalath3048
    @vimalsasthamangalath3048 2 ปีที่แล้ว

    1 M ഉണ്ണി ബ്രോ..... Cngrts..
    Poweresh..... 🔥🔥🔥

  • @dreamskdr1488
    @dreamskdr1488 2 ปีที่แล้ว +6

    അടിക്കാൻ പോകുന്നു ഇപ്പോ അടിക്കും... അടിക്കാൻ പോകുകയാണ്... ഇപ്പോ അടിക്കും 😌😂😁😁😉😉😉1 M soon🔥🔥🔥🔥🔥🔥🔥

  • @amgsmuggler266
    @amgsmuggler266 2 ปีที่แล้ว +1

    Unni chetta 1M adiche🥳🥳🥳

  • @robinthomas3257
    @robinthomas3257 2 ปีที่แล้ว +6

    അടിച്ചു മോനെ അടിച്ചു
    1 M.
    Congrats ഉണ്ണി ചേട്ടാ💐💐💐

  • @anshifsoopy8794
    @anshifsoopy8794 2 ปีที่แล้ว

    Congarats 1million adich omkv unni Chettan 🔥💥

  • @sajidmajeed4229
    @sajidmajeed4229 2 ปีที่แล้ว +11

    പാറമട യുടെ position ആണ് നിങ്ങൾക്ക് ഇത്രയും ചെലവ് ഉണ്ടാക്കിയത് . വെള്ളം മുകളിലേക്ക് പമ്പ് ചെയ്ത് ഒഴിവാക്കേണ്ടത് ആണ് prblm

  • @alexmathew4436
    @alexmathew4436 2 ปีที่แล้ว

    1 million ആശംസകൾ ഉണ്ണി ചേട്ടാ

  • @ameenn17
    @ameenn17 2 ปีที่แล้ว +6

    Congrats for 1 million💙... Keep going 🔥

  • @sarathsasisarathsasi6658
    @sarathsasisarathsasi6658 2 ปีที่แล้ว

    അങ്ങനെ കാത്തിരുന്ന ആ നിമിഷവും വന്നു congratulations👍🏻👍🏻👍🏻👍🏻🙏

  • @oliveartsevents
    @oliveartsevents 2 ปีที่แล้ว +8

    മോട്ടോർ താഴെ വയ്ക്കാതെ പാറമടയുടെ മുകളിൽ വച്ച് അടിച്ചു നോക്കാൻ പാടില്ലാരുന്നോ.
    പാറയിൽ കാണുന്ന തുളകൾ തമരടിച്ചതാണ്. (വെടിമരുന്ന് നിറക്കാൻ വേണ്ടി കുഴി ഉണ്ടാകുന്നത്)

    • @anus7246
      @anus7246 2 ปีที่แล้ว

      പമ്പ് വലിക്കില്ല, 10 മീറ്റർ പരമാവധി ഫൂട് വാൾവ്

  • @ധൃതങ്കപുളകിതൻ
    @ധൃതങ്കപുളകിതൻ 2 ปีที่แล้ว

    All the best അളിയാ എല്ലാം ശരി ആകും 🌹

  • @lbinks7521
    @lbinks7521 2 ปีที่แล้ว

    1 million Congratulations Unni Chetta🥰🥰🥰

  • @anandhugnair2840
    @anandhugnair2840 2 ปีที่แล้ว +5

    Best wishes for the 1 million unnichetta

  • @afnasabiabi1221
    @afnasabiabi1221 2 ปีที่แล้ว

    ഞങ്ങളുണ്ട് ഉണ്ണി ചേട്ടൻ കൂടെ കട്ട സപ്പോർട്ട് ആയിട്ട്

  • @ishal_noora
    @ishal_noora 2 ปีที่แล้ว +16

    സംഭാവനകൾ കൂമ്പരമാകുമ്പോൾ പരിപാടികൾ ഗംഭീരമാവും. നമുക്ക് കൊടുക്കാൻ പറ്റിയ സംഭാവന വീഡിയോ full കാണുക share ചെയ്യുക sub ചെയ്യാത്തവർ ചെയ്യുക. ഉണ്ണി ചേട്ടൻ പൊളിക്കട്ടെ ഒപ്പം 1M കൂടെ വരട്ടെ all the best unniyetta 💥💥💥💥

    • @OMKVFishingCooking
      @OMKVFishingCooking  2 ปีที่แล้ว +3

      Sathyam ❤️😍😍

    • @rahulpr5264
      @rahulpr5264 2 ปีที่แล้ว +2

      @D Y F I ♦️ പോരാളി orale support cheyyunnath ningalkku thirichu enthekilum kittum ennu pretheekshichaano ath ororutharude ishttam pinne ee dyfi poraali ennu name ittu nadannit mathram karyam illa

    • @ishal_noora
      @ishal_noora 2 ปีที่แล้ว

      @@rahulpr5264 😊

    • @Thiricharivukal
      @Thiricharivukal 2 ปีที่แล้ว

      @D Y F I ♦️ പോരാളി thaan ee youtube ninn video kanune gunam undakan aano 😑

    • @Thiricharivukal
      @Thiricharivukal 2 ปีที่แล้ว

      @D Y F I ♦️ പോരാളി 🥺ehh apo ee video kanathe aano comment itte, chetan oru killadi thanne, pinne chetante channel oru video ittit ondlo ath endhina 😜

  • @boneypappan106
    @boneypappan106 2 ปีที่แล้ว

    Thamiru adichu thiri vedimarunnu nirachu potteeechu edutha 🪨 rock aanu bro, athanu mark.congratulations 🎉🎈🎊 1 million subscribers

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว +7

    ഈ കഷ്ടപ്പെട്ടതിന്റെ ഫലം തീർച്ചയായും ഉണ്ടാവും 👍❤️

  • @anasnedumpura8905
    @anasnedumpura8905 2 ปีที่แล้ว

    1. M congrats... ഉണ്ണിയേട്ടൻ

  • @pradeepv.a2309
    @pradeepv.a2309 2 ปีที่แล้ว +8

    ഉണ്ണി 🙏ഞങ്ങളുണ്ട് കൂടെ നെഗറ്റീവ് പറയുന്നവരോട് പോകാൻ പറ നമ്മൾപോസിറ്റീവ് ആയി ചിന്തിക്കുക എന്താ യാലും ഈ കഴ്ട്ടപാടിനുള്ള പ്രതിഫലം കിട്ടിയിരിക്കും തീർച്ചയായും 🙏🙏

  • @JM-hn8mf
    @JM-hn8mf 2 ปีที่แล้ว +1

    1M happy to see …..old time thottu kanunnavideo annu

  • @pradeepkumarak4309
    @pradeepkumarak4309 2 ปีที่แล้ว +15

    ചേട്ടാ 2 മോട്ടർ സ്വന്തം വാങ്ങിയാൽ പോലും ഇത്രയും ചിലവ് വാടക വരില്ല... അടുത്ത സ്ഥലം ഫ്രീ ആയി ചെയ്യാം അപ്പൊ ഡീസൽ പൈസ മാത്രം അപ്പൊ വരൂ 👍

  • @traveldiariesbyjkm
    @traveldiariesbyjkm 2 ปีที่แล้ว +1

    07:18 ithu thamar adichu para pottikunna kuzhi alle, vedimarunnu nirakkan vendi kuzhikunne
    Congratulations for 1 Million

  • @praveenlp7494
    @praveenlp7494 2 ปีที่แล้ว +7

    ഇതുപോലെ ഉള്ള മലയിൽ നിന്നും പാറയും ആയി എനിക്കും നിങ്ങൾക്കും ആവിശ്യത്തിന് ഉള്ള പറ കൊണ്ട് പോകുന്ന ലോറി ഡ്രൈവർ ആണ് ഞാൻ...... 💪

  • @jobinjohnson9738
    @jobinjohnson9738 2 ปีที่แล้ว +1

    Congratulations omkv 👍👍👍👍👍

  • @jithusajeevan8358
    @jithusajeevan8358 2 ปีที่แล้ว +73

    Waiting 1M❤

  • @nithinanitha8555
    @nithinanitha8555 2 ปีที่แล้ว

    Angane 1 million 🔥🔥💕💕😘😘 kathirippine viramam. 🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +21

    എത്രെയും പെട്ടെന്ന് 1 M അടിക്കട്ടെ❤️❤️❤️💕♥️💘😍😍💝💝💝💝✌️✌️🎉🎉🎉😍

  • @Euromalluzz
    @Euromalluzz 2 ปีที่แล้ว +1

    Cngrts unnichetta&Stalin bro🔥🔥
    1M❤️❤️❤️💥💥💥♥️♥️🔥🔥🔥

  • @hananhakku4098
    @hananhakku4098 2 ปีที่แล้ว +8

    ഉണ്ണിച്ചേട്ടാ.....1M ❤....... പാർട്ടി ഇല്ലേ പുഷ്പാ 😂😂😇😇🖤💪🏻

  • @bibinbino2403
    @bibinbino2403 2 ปีที่แล้ว

    1 million subscriber s AA ha Andhasuu....😍😍😍😘😘😘😘😘😘
    Unniyatan u tube channel thudagiya Annu thottu numma ninga koodey ullathanu.ninga onnu pacha pidichu kananonnu Annu Agrehichirunnu innu unniyatan pacha pidichu kandathil Athiy Aaya sandhosham und keato unniyattaaa .... Powliku unniyattaaa😍😍😍😍😍😍😍🤩🤩🤩🤩🤩💪💪💪💪💪💪💪

  • @hotspot8386
    @hotspot8386 2 ปีที่แล้ว +18

    Unni chetta, Heartly congratulations for your -1 Million- mile stone.🥳🥳🥳🥳🥳🥳🥳🥳. Hard work will always pay off. Never give up..!!! Once again congrats for big achievement 👏👏👏👏. Miles to go..!!!

  • @TonyStark-un9hw
    @TonyStark-un9hw 2 ปีที่แล้ว +1

    congratulations for one million ...kure aalukale ketti vittatte ippolaanalle 1 millions aayathe hats off you for the heart

  • @vimalsasthamangalath3048
    @vimalsasthamangalath3048 2 ปีที่แล้ว +5

    നമുക്ക് വേണ്ടി ഇത്രേം ചെയ്ത ഉണ്ണി ചേട്ടനെയും k&k യും... മാക്സിമം സപ്പോർട്ട് ചെയ്യണം..... 👍🏻💯

  • @malluhub2336
    @malluhub2336 2 ปีที่แล้ว +1

    Vattik jayam namuki😉🥳🤝

  • @shaheelsha8867
    @shaheelsha8867 2 ปีที่แล้ว +49

    Nearly 1 million aayi nikkuvan thudangit orupaaaaad months ayille💔🥵
    But finally paramada kondu thanne unnichettan 1 million adikkan pokunnu❤️‍🔥
    Vyting for pending episodes
    Onn speeed aaakku 😅😂

  • @AnzaanAnu
    @AnzaanAnu 2 ปีที่แล้ว +1

    1million അടിച്ചേ 🥳🥳🥳

  • @renjithbabu100
    @renjithbabu100 2 ปีที่แล้ว +3

    1 million 🔥😍
    Congrats ഉണ്ണി ചേട്ടാ 🫂🫂❤️

  • @vipinm9980
    @vipinm9980 2 ปีที่แล้ว

    Unnichetta angane namallum 1m ayiii congratulations 👏🥳 All the best God bless

  • @ഷബീർനൗഫ്
    @ഷബീർനൗഫ് 2 ปีที่แล้ว +14

    ഈ നഷ്ട്ടം നികത്താൻ ഡൈലി രണ്ടോ മൂന്നോ വീഡിയോ ഇടുക ഇനിയും 10 ദിവസം എന്നു പറയുമോൾ ഇനിയും വേരും 2 ലക്ഷം ടോട്ടൽ വരുമ്പോൾ 5 ലക്ഷം മുകളിൽ വേരും ഞങൾ കാണാൻ റെഡി ആണ് നിങ്ങൾ വീഡിയോ ഇട്ടൊള്ളു

    • @OMKVFishingCooking
      @OMKVFishingCooking  2 ปีที่แล้ว +4

      Broiii 😍

    • @n__k6982
      @n__k6982 2 ปีที่แล้ว +1

      @@OMKVFishingCooking ഇതിൻ്റെയൊക്കെ short videos um daily ittal onnode reach aavum 😘

  • @LuCid__Yt
    @LuCid__Yt 2 ปีที่แล้ว +1

    Congratulations for 1 million subscribers

  • @vishagravindran4827
    @vishagravindran4827 2 ปีที่แล้ว +14

    Hardwork pays off Success. Full support for Unnichettan and K&K. Paramada Season 2 Rocks 💥💥🔥🔥

  • @syamkumarv7924
    @syamkumarv7924 2 ปีที่แล้ว

    Congrats ഉണ്ണിച്ചേട്ടാ..1M🥰🥰🥰❤️❤️

  • @SayipOP_FLIX
    @SayipOP_FLIX 2 ปีที่แล้ว +5

    Love from sayip op 😹😂😂😂

  • @anandhugnair9180
    @anandhugnair9180 2 ปีที่แล้ว

    Cngz for 1Million subscriber's....unni chetta...

  • @solartechnicalguru1042
    @solartechnicalguru1042 2 ปีที่แล้ว +36

    ഏകദെശം 24 വർഷം ആയിക്കാണും ഈ പാറമട നിറഞ്ഞു കിടക്കുന്നു ഇനിയും കുറഞ്ഞത് 25 അടിയിൽ കൂടുതൽ വെള്ളം ഉണ്ടാകും ഇന്നുവരെ ആരും വറ്റിച്ചിട്ടില്ല
    കല്ല് പൊട്ടിക്കുന്ന സമയത്തു ലോറി മറിഞ്ഞിട്ട് ലോറി കാണാൻ കഴിയാത്ത പോലെ വെള്ളം ഉണ്ടായിരുന്നു.
    നല്ല മീൻ ഉണ്ടാകും എന്ന് പ്രദീഷിക്കുന്നു 👍👍👍

  • @jsmedia9247
    @jsmedia9247 2 ปีที่แล้ว

    1M ഉണ്ണി ചേട്ടൻ അഭിനന്ദനങ്ങൾ ❤️✌🏻👍🏻😍

  • @akhilsatheesan7745
    @akhilsatheesan7745 2 ปีที่แล้ว +28

    ഉണ്ണിചേട്ട എത്ര ചിലവായാലും ഇത് വറ്റിക്കണം കൂടെ ഉണ്ട് നമ്മൾ 1 മില്യൺ ഉടനെ അടിക്കും 🥰

  • @ramshiifone2169
    @ramshiifone2169 2 ปีที่แล้ว

    Congratulations unni chetta katta waiting lanu niglude video kanan

  • @Aadhil05
    @Aadhil05 2 ปีที่แล้ว +46

    പുതിയ മോട്ടർ വാങ്ങിയിട്ട് ചെയ്യുന്നതല്ലേ ഇതിലും നല്ലത് 😅😅❤️💗🎁

    • @scribblerer7819
      @scribblerer7819 2 ปีที่แล้ว +8

      അതെ... ആവശ്യം കഴിഞ്ഞ് മറിച്ച് വിറ്റാലും മതിയായിരുന്നു.

    • @abinpm890
      @abinpm890 2 ปีที่แล้ว +1

      Adhu shariyanallo

    • @harikrishnanpnair65
      @harikrishnanpnair65 2 ปีที่แล้ว

      😁😂

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 ปีที่แล้ว

    വീഡിയോയിൽ ഇടുമ്പോൾ അതിൻറെ മൂന്നിരട്ടി തിരിച്ചു കിട്ടില്ലഅത്യാവശ്യം നല്ല റീച് ഉള്ള വീഡിയോ ആണ് ചെലവ് പറയുമ്പോൾ വരവും കൂടി പറയണംഎന്തായാലും നിങ്ങളുടെ രണ്ടുപേരുടെയും വീഡിയോ ഒരുപാട് ഇഷ്ടമാണ് ഇനിയും ഇതുപോലുള്ള വ്യത്യസ്ത വീഡിയോ കൊണ്ടുവരണമെന്ന് പറയുന്നു

  • @Wlbwlb
    @Wlbwlb 2 ปีที่แล้ว +10

    നാളെ ഒരു മില്യൺ 🥰😘

    • @MT-vx5ln
      @MT-vx5ln 2 ปีที่แล้ว

      ഇന്ന്

    • @mohduvais2696
      @mohduvais2696 2 ปีที่แล้ว

      Innu thanne aaayi💥🔥

  • @brightrajan5717
    @brightrajan5717 2 ปีที่แล้ว

    Congratulations unni bro🥳🎉🥰...1M adikkan unni chettane kal kooduthal njangal agrahichirunnu🥰🥰

  • @mubashirbach6410
    @mubashirbach6410 2 ปีที่แล้ว +11

    എത്ര രൂപ ചിലവായാലും പാറമട വീഢിയോസ് കഴിയുമ്പോയേക്കും 1 M അടിക്കാലോ😌😌

  • @jafinalias
    @jafinalias 2 ปีที่แล้ว

    1 million ..അഭിനന്ദനങ്ങൾ ....🌹🌹🌹🥰🥰🥰🥰🥰🥰🍩🍩🍩🍩🚀🚀🚀🚀🚀

  • @robinthomas3257
    @robinthomas3257 2 ปีที่แล้ว +5

    പെസ്സ പോകട്ടെ നമ്മൾ ഇപ്പോൾ 1 M അടിക്കും.
    ചേട്ടാ 1 M give Away വേണം കേട്ടോ.😄😄😄

  • @jeginbabu70
    @jeginbabu70 2 ปีที่แล้ว

    Chetttaaaa.. Happy wishes for one million.❤❤❤❤❤❤👅👅😄😄😄😄🥰🥰🥰🥰🥰👍👍👍👍👍

  • @mohammedanees1912
    @mohammedanees1912 2 ปีที่แล้ว +11

    Plz make this paramada as water 💦 conservation . It can benefit too many people.we wil support and contribute to make this success.

  • @rahuldarsana3804
    @rahuldarsana3804 2 ปีที่แล้ว

    One million aahaa സന്തോഷം💙💙💙💙💙💙

  • @palakkadanpets
    @palakkadanpets 2 ปีที่แล้ว +9

    ബ്രോ ഞങ്ങൾ ഒക്കെ ആഗ്രഹം ഉണ്ട് ഇതേ പോലെ നല്ലൊരു മീൻ പിടുത്തത്തിൽ പങ്കു ചേരാൻ. എന്തായാലും അടിപൊളി ആകുന്നുണ്ട് എന്ന് ഒരു പാവം പ്രവാസി

  • @jammy6255
    @jammy6255 2 ปีที่แล้ว +1

    1M ayy mekkele🤗🤗

  • @haseebvarkala1898
    @haseebvarkala1898 2 ปีที่แล้ว +6

    എത്രയും പെട്ടന്ന് വറ്റിച്ച് തീർക്കാൻ പ്രാർത്ഥിക്കാം.ഇതൊക്കെ കാണുമ്പോൾ സ്റ്റിക്കും എടുത്ത് കൊമ്പൻ സ്രാവിനെ pidikkn ആയിട്ട് ഇറങ്ങും കിട്ടുന്നത് mothom koorithed 😭