മമ്മൂക്കയുടെ നെഞ്ചിൽ കടിച്ച സീൻ ഞാൻ ഇപ്പോഴും ഓർക്കുന്നു | Meera Jasmine about Mammootty

แชร์
ฝัง
  • เผยแพร่เมื่อ 7 ต.ค. 2024
  • മമ്മൂക്കയുടെ നെഞ്ചിൽ കടിച്ച സീൻ ഞാൻ ഇപ്പോഴും ഓർക്കുന്നു | Meera Jasmine about Mammootty
    #meerajasmine #Mammootty #orekadal

ความคิดเห็น • 96

  • @Akshay76541
    @Akshay76541 9 หลายเดือนก่อน +461

    ഒരേ കടൽ മമ്മൂട്ടിയുടെയും മീരയുടെയും Outstanding Performance കാണാം.. Underrated Movie 🔥🔥🔥

    • @sreekumariammas6632
      @sreekumariammas6632 9 หลายเดือนก่อน +9

      Very crt.

    • @sujitho
      @sujitho 7 หลายเดือนก่อน +10

      Its not an underrated movie.... Nannayi sradhikappetta movie anu.... Ethrayo awardsum aa movie nedi...

    • @asifasi3204
      @asifasi3204 หลายเดือนก่อน

      👍

    • @siyadps3539
      @siyadps3539 หลายเดือนก่อน

      "Its not a acting.. Its a real live.." Both persons are wery especial actors"!👍

    • @Shivdas-nl5pk
      @Shivdas-nl5pk หลายเดือนก่อน +1

      മമ്മൂട്ടിക്കും national award കിട്ടേണ്ടതായിരുന്നു. . Meera jasmine കിട്ടി. . ഇങ്ങനെ എത്രയോ അവാർഡുകൾ മമ്മൂട്ടിക്ക് കിട്ടേണ്ടതായിരുന്നു

  • @shahanaarafth
    @shahanaarafth 8 หลายเดือนก่อน +91

    തിരിച്ചു വരൂ മീരാ ന്തിനാണ് superstar ആയി vannit നിർത്തി പോയെ ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയും fullsuport

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน +5

      Whenever she returns with good movie, v have given her support

    • @creationworld2878
      @creationworld2878 หลายเดือนก่อน +5

      നയൻ, മീര, ഭാവന ഇതൊന്നും വെരുതെ പോയതല്ല തമിഴിൽ

    • @ShibuRajKumar-pm8ws
      @ShibuRajKumar-pm8ws หลายเดือนก่อน

      ഇതിൽ ഈ പവനായെ ഉൾപ്പെടെതേണ്ടതില്ല ​@@creationworld2878

    • @messiah471
      @messiah471 หลายเดือนก่อน +6

      വരും, ഞാൻ വരും.... കുറച്ചു പേർക്ക് അഡ്ജസ്റ്റ് ചെയ്യാനുണ്ട്... അത് കഴിഞ്ഞിട്ട് വരാം 😂😂

    • @Dvm1987
      @Dvm1987 หลายเดือนก่อน +2

      ഓ😂 എങ്ങനെ

  • @pradeepkurian10
    @pradeepkurian10 6 หลายเดือนก่อน +101

    ഒരു കവിത പോലെ മനോഹരമാണ് ഒരേ കടൽ. ഡയലോഗ്സ് ❤

    • @MujeebRahman-jv7ln
      @MujeebRahman-jv7ln หลายเดือนก่อน +2

      Yes oru kavitha alakadal pole nice moovi 👌👌👌👌

  • @hairunessa3654
    @hairunessa3654 2 หลายเดือนก่อน +116

    ഒരേ കടൽ എന്ന സിനിമ വളരെ ഇഷ്ടപ്പെട്ട സിനിമ എനിക്ക് രണ്ടാളും മമ്മൂക്കയും മീരാ ജാസ്മിനും നല്ല അഭിനയം

  • @kammukammupandikasala2419
    @kammukammupandikasala2419 9 หลายเดือนก่อน +180

    ഒരേ കടൽ ഒരു ക്ലാസ് മുവി ✨️✨️✨️✨️✨️✨️🔥🔥

    • @sreekumariammas6632
      @sreekumariammas6632 9 หลายเดือนก่อน +8

      Class എന്ന് പറഞ്ഞാൽ പോര very very special class movie . ഒരു കടലിരബം തലയ്ക്കുള്ളിൽ ഇപ്പോഴും . Ho very very special movie. Hattof Mammookka , Meera , Remya ,and Sri. Shyama Presad.❤❤❤❤❤

    • @ravisharavi6153
      @ravisharavi6153 หลายเดือนก่อน

      @@sreekumariammas6632Narain also

  • @sreekumariammas6632
    @sreekumariammas6632 หลายเดือนก่อน +25

    ഒരു തൂവൽ കൊണ്ട് നെഞ്ച് തുരന്ന് ഹൃദയത്തിൽ തലോടുന്ന സംഗീതം .അതിരുകളില്ലാത്ത സ്നേഹത്തിന്റെ കടലിരബം ദീപ്തി അനുഭവിക്കുന്ന മാനസിക സംഘർഷം. Hattof Mammookka and Shyamapresad sir !!!.❤

  • @aswathynazareth
    @aswathynazareth 9 หลายเดือนก่อน +62

    Class performance of Mammookka and Meera❤

  • @haripriyamenon6836
    @haripriyamenon6836 7 หลายเดือนก่อน +12

    Best film. A film which is so deep. Beautiful.❤

  • @megod6
    @megod6 หลายเดือนก่อน +9

    മീരയുടെ ഏറ്റവും നല്ല സിനിമ ഒരേ കടൽ ആയിരുന്നു.. നല്ല അഭിനയം.. അന്ന് ഈ സിനിമ ഇറങ്ങിയപ്പോ മുഴുവൻ കമന്റ്‌ വന്നത്. മമ്മൂട്ടിയും മീര ജാസ്മിനും മത്സരിച്ചു അഭിനയിക്കുന്നു എന്നു... വല്ലാത്ത ഒരു ഫീൽ ആണ് ഈ സിനിമ

  • @Shihabudheenk9
    @Shihabudheenk9 หลายเดือนก่อน +25

    മീരയുടെ ഇപ്പോഴത്തെ അഭിമുഗം കാണുമ്പോൾ ഒരു ഉറക്കം തൂങ്ങിയ കണ്ണുകൾ പൊലെ ആണ് അല്ലെങ്കിൽ പ്രായം കൊണ്ട് തളർത്തിയ പൊലെ തോന്നുന്നു ഒന്ന് ആക്റ്റീവ് ആയി നിന്ന് അഭിമുഖം നടത്തുക ഒപ്പം പഴയ പൊലെ കഥാമൂല്യം ഉള്ള സിനിമകളിൽ അഭിനയിക്കുക , ഇനി എങ്കിലും ഏതെങ്കിലും ആണുങ്ങൾ ചിരിച്ചു കാണിക്കുമ്പോൾ കൂടേ പോകാതെ ഇരിക്കുക (നിങ്ങളുടെ ചോയ്സ് ആണ് ) ഒരു സ്‌ട്രോങ് അഭിനേത്രി ആയി തിരിച്ചു വരുമെന്ന് കരുതുന്നു മീരയെ ഒരുപാട് ഇഷ്ടപെടുന്ന ഒരു ആൾ എന്ന നിലക്ക് പറയുകയാണ്

  • @mahshookmohammed9423
    @mahshookmohammed9423 9 หลายเดือนก่อน +34

    Bro you are really a pro.. What an explanation 👌🏻👌🏻👌🏻

  • @sreekumariammas6632
    @sreekumariammas6632 9 หลายเดือนก่อน +30

    I saw this filim many times . I like the particular scene Deepthy make wound on Dr. Nadhan's chest and he stand up from with loud noise haaaa---- and climaxe he hugs her boy kid not his girl kid with great love and crying .❤❤❤

    • @Akshay76541
      @Akshay76541 9 หลายเดือนก่อน +3

      Soul ulla movie.. With great music

  • @sumadhir3227
    @sumadhir3227 7 หลายเดือนก่อน +11

    എനിക്കൊരുപാട് ഇഷ്ടമുള്ള സിനിമ ❤❤❤

  • @sujithboss6039
    @sujithboss6039 9 หลายเดือนก่อน +8

    Mammukka ❤️

  • @fathimazenasus4796
    @fathimazenasus4796 7 หลายเดือนก่อน +3

    *Mammookayude support athan elarum elladthum parayunath, enik venam aa support il chance to act with the legend to experience that aura, Brahmayugam interview kand vannapo dha ithilum*

  • @anoojpoovadan614
    @anoojpoovadan614 7 วันที่ผ่านมา

    🔥👌🏽 superb film ❤

  • @lailalail8105
    @lailalail8105 หลายเดือนก่อน +5

    ഒരു കവി ദാ പോലെ ത്ത സിനിമ തന്നെ അടിപൊളി സിനിമ 👍🏻👍🏻👍🏻🌹🌹🌹

  • @innustaste5987
    @innustaste5987 หลายเดือนก่อน

    Nalla clarity ulla samsaram...

  • @devibalagopal1052
    @devibalagopal1052 หลายเดือนก่อน +2

    Ever haunting movie 😢

  • @mahshookmohammed9423
    @mahshookmohammed9423 9 หลายเดือนก่อน +28

    My most favrt movie😍😍😍

    • @aqm11713
      @aqm11713 9 หลายเดือนก่อน +2

      Movie name plz

  • @riyayousaf4161
    @riyayousaf4161 หลายเดือนก่อน +2

    മീര ജാസ്മിൻ പഴയപോലെ നിലനിന്നെങ്കിൽ ഇന്നത്തെ ലേഡി സൂപ്പർ സ്റ്റാർ ആയേനെ. ഇവരുടെ മുമ്പിൽ മഞ്ജു വാര്യർ ഒന്നുമല്ല

  • @ashokanashokan9382
    @ashokanashokan9382 9 วันที่ผ่านมา

    ഗതികേട് കൊണ്ട് മറ്റൊരാൾക്കു വഴങ്ങി കൊടുക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ കഥയാണ് ഒരേകടൽ

  • @kannarmala
    @kannarmala หลายเดือนก่อน

    ഒരേ കടൽ nice movie 👍

  • @rafeeqfaizy1233
    @rafeeqfaizy1233 6 หลายเดือนก่อน +3

    meera k ntha pattiyath..nthoru mistake pole samsarathinoke

  • @binshadbasheer906
    @binshadbasheer906 8 หลายเดือนก่อน +4

    Super movie aan 💖👌

  • @sidhurajisidhuraji5845
    @sidhurajisidhuraji5845 หลายเดือนก่อน

    Respectful dressing keep it up maam

  • @jumailathu1236
    @jumailathu1236 หลายเดือนก่อน

    Yes correct and madam

  • @ratheeshrajeesh5183
    @ratheeshrajeesh5183 9 หลายเดือนก่อน +4

    Mammootty ❤❤❤

  • @jamalponnani1651
    @jamalponnani1651 6 หลายเดือนก่อน

    ❤❤❤❤❤

  • @Meskerem-oz5oh
    @Meskerem-oz5oh 4 หลายเดือนก่อน +4

    She is the most beautiful girl ❤

  • @_verity_media_vlogs
    @_verity_media_vlogs หลายเดือนก่อน

    Super film😊

  • @dianajorg9593
    @dianajorg9593 หลายเดือนก่อน +1

    ഒരേ കടൽ കണ്ട് ഞാൻ ഒരു മാസം കരഞ്ഞു ❤❤👍👍👍

  • @sgabhilash5474
    @sgabhilash5474 หลายเดือนก่อน +6

    ഒരേ കടൽ ലെ എല്ലാ പാട്ടുകളും സിനിമയും ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു ❤

  • @kingstarkellur
    @kingstarkellur หลายเดือนก่อน +1

    🥰❤

  • @Sobhana-yi2fh
    @Sobhana-yi2fh หลายเดือนก่อน

    👌👌👌

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 9 หลายเดือนก่อน +7

    സ്വെഭാവം നന്നായാൽ ജനം നെഞ്ചിൽ ഏറ്റും 👍👍👍👍👍💪🏻💪🏻💪🏻

  • @bindyashyju9665
    @bindyashyju9665 หลายเดือนก่อน

    ❤❤

  • @HelloMYF
    @HelloMYF หลายเดือนก่อน +1

    Meera Jasmine ozhivaakiyathum purath varumo #hema

  • @dreamrecords5173
    @dreamrecords5173 หลายเดือนก่อน +1

    തിരിച്ചാണെങ്കില്‍ ഇന്ന് ഹേമ കമ്മിറ്റിയില്‍ വന്നേനെ 😂

  • @ajithaprasannan7148
    @ajithaprasannan7148 หลายเดือนก่อน

    കെ.ആർ. മീര തിരക്കഥയെഴുതിയ നിമ

  • @bvgreyami
    @bvgreyami หลายเดือนก่อน

    Ithellam okay Lalettane vanolam pukazthiya Meera ippol vere reethiyil samsarikkunnu iyal oru avasara vadi aayi enna thonnal enikkundu njanumoru pathanamthitta..karan aanu meerayude nattukaran ente ulla sneham ellam poyi poyi meerayodu 😢

  • @olivananoli6484
    @olivananoli6484 8 หลายเดือนก่อน +1

    PS dhanalakshmi real looks Meera Jasmine

  • @amaneem
    @amaneem หลายเดือนก่อน

    കസ്തൂരി മാൻ ♥️❤️ഇന്നും ഹ്രദയത്തിൽ, സ്വപ്നകൂട്...
    നല്ല നടിയ, പിന്നെ എന്തോ വേഷം ഒക്കെ ധരിച്ചു, malayalam വിട്ട്,
    അതെന്തേ അങ്ങനെ ആയിപോയി

  • @pauly7182
    @pauly7182 หลายเดือนก่อน

    Depth?

  • @kunju9847
    @kunju9847 9 หลายเดือนก่อน

    Bro.. പറഞ്ഞത് വെച്ച് നോക്കുവാണെങ്കി എനിക്ക് roman nose ആണ്. ഒരു പ്രതിമയെ കൊടുത്തില്ലേ.. അത് പോലെ യാണ് താഴെ ഭാഗം. എന്നാൽ അത്ര തന്നെ ഉയരവുമില്ല.. ആ ഒരു ഓടിവുമില്ല.. താഴെ ഭാഗം അത് തന്നെ 😂.. വെറുതെ ഒരു രസം എനിക്ക് eshtaattoo.. Videos.. ഇങ്ങനെ ഉള്ള contents കൂടുതൽ പ്രതീക്ഷിക്കുന്നു.... ഗുഡ് job.. പറയുന്നത് മനസിലാക്കി clear ആക്കി പറയുന്നു എന്നതിൽ നിന്ന് bro എത്രമാത്രം effort എടുത്തിട്ടുണ്ടാകും എന്നത് പറഞ്ഞത് വെച്ച് നമുക്ക് മനസിലാക്കാം.. 👌🏻

  • @pranavchandran2546
    @pranavchandran2546 9 หลายเดือนก่อน

    ❤️❤️🥰🥰

  • @Hadiziza
    @Hadiziza หลายเดือนก่อน

    ഓള് എന്താ പറഞ്ഞേ

  • @superman-rh7nr
    @superman-rh7nr หลายเดือนก่อน

    ഒരേ കടൽ ഇതിലെ കഥ ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല ഒരു സത്യ സന്ധൻ ആയ മനുഷ്യൻ്റെ ഭാര്യ ആയി ഇരിക്കെ മറ്റ് ഒരാളുടെ കൂടെ പോകുന്നു കുട്ടികൾ ഉണ്ടായിട്ടും ഇതിൽ നിന്ന് എല്ലാം സമൂഹം എന്ത് പഠിക്കേണ്ടത് ഇന്നു നമ്മുടെ നാട്ടിൽ നടന്നു കൊണ്ടിരിക്കുന്നത് ഇതിൽ കണ്ട പോലെ തന്നെ അല്ലെ എത്ര എത്ര കേസുകൾ നമ്മുടെ മുമ്പിൽ ബര്യ വേറെ ഒരാളുടെ കൂടെ പോയി എന്നും പറന്നു ഇതൊക്കെ അല്ലെ നിങൾ ഒക്കെ സമൂഹത്തെ പഠിപ്പിക്കുന്നത്

  • @kothakalyani4980
    @kothakalyani4980 7 หลายเดือนก่อน

    Etharai thavana kandalum mathi Agatha film aanu ore kadal🎉🎉

  • @manuponnappan3944
    @manuponnappan3944 หลายเดือนก่อน

    In one word അവിഹിതം

  • @MegastarMegastar-n7f
    @MegastarMegastar-n7f 9 หลายเดือนก่อน +6

    ആരും കൊതിക്കുന്ന ഒരു കടി

  • @alishafeeq4455
    @alishafeeq4455 หลายเดือนก่อน +1

    India Kerala Palakkad Mannarakkad Shafeeq Ali T.v Deaf News know Pcod All Peoples Videos Full Peer Group Learning.Project Based Learning Hattof Old 1977 School Class Performance of Mammmookka Meera Superstar fullsuport Explanation Great Love support current Report Govt of Kerala Alternative Learning Strategies Give I am Learning Sign Language Education News Videos Reply ❤😢

  • @rahmathk-ze8dj
    @rahmathk-ze8dj หลายเดือนก่อน

    Mamoottiyude nenjathulla romam meerayude vaayil ponnu kadichu valichitt olakkante mood

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 หลายเดือนก่อน +2

    ഈ മീര ജാസ്മിൻ്റെ സമാരം എന്താ ഇങ്ങനെ.....naaku കുഴയുന്നപോലെ...

  • @mohammedsadiq.c.a.6562
    @mohammedsadiq.c.a.6562 หลายเดือนก่อน

    കടിക്കരുത്. ഹേമ കമറ്റി കേറി വരും

  • @localvoyage1111
    @localvoyage1111 หลายเดือนก่อน

    Ivarde ellam nakku kuzhayunnathentha

  • @jeev9986
    @jeev9986 หลายเดือนก่อน

    Current report base ചെയ്തു നോക്കുമ്പോൾ ഈ വക scene ൽ ഇവർക്കൊന്നും അഭിനയിച്ചു ബുദ്ധിമുട്ടേണ്ടി വന്നില്ലായിരിക്കും

  • @Sajism-s6f
    @Sajism-s6f หลายเดือนก่อน

    എന്തിന് വേണ്ടിയിട്ടാ ഇങ്ങനെയൊക്കെ അഭിനയിക്കുന്നത്?

  • @sajeeshts492
    @sajeeshts492 9 หลายเดือนก่อน +7

    ഓക്കേ മമ്മുക്ക ഞാൻ അഭിനയിച്ചത്ത് എന്റെ കഴിവ് അത് പറഞ്ഞാൽ പിന്നെ സിനിമ കിട്ടില്ല
    സ്ഥിരം പരിപാടി
    മമ്മുക്ക വലിയ സംഭവം പറഞ്ഞാൽ സിനിമയിൽ ജീവികാം 😀😀😀😀കേൾക്കുന്നവർക് മടുത്തു

    • @raihanchellam34
      @raihanchellam34 9 หลายเดือนก่อน +3

      Ni mohan lal fanallea

  • @Kaipa3380
    @Kaipa3380 8 หลายเดือนก่อน +2

    ഒന്ന് പോടി അവാത രികെ😮

  • @HajirahajiHajirahaji-qn7hm
    @HajirahajiHajirahaji-qn7hm หลายเดือนก่อน

    Meera.valare.slovayo.samsaram.pinne.dentokke.ake.clippikttu.kolamayennu.thonnunnu.samsarathil

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn หลายเดือนก่อน

    ഹോ കഷ്ഠം ലാൽ മുള്ളാൻ വീട്ടില്ല എന്ന് പണ്ട് കേട്ടിരുന്നു

  • @crpd1731
    @crpd1731 หลายเดือนก่อน +1

    മമ്മു കാക്ക പറഞ്ഞു😂😂😂
    ഇനിയും കടിക്കണം എന്ന്❤❤❤❤❤❤❤❤

  • @SumaMohan-v7h
    @SumaMohan-v7h หลายเดือนก่อน

    Ayyo ithara , ovar acto , kadichillel, albhudham'!andorukattiyulla tholi😩

  • @suneeshpv801
    @suneeshpv801 9 หลายเดือนก่อน +5

    Cinima filed puliyad feels etc........

  • @sollychandran-tz9ck
    @sollychandran-tz9ck หลายเดือนก่อน

    Bakki caravanil

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q หลายเดือนก่อน

    Worst moviee

  • @rajeevanks7668
    @rajeevanks7668 หลายเดือนก่อน +1

    ഇനി ഇപ്പോൾ മമ്മുക്ക കൂതിയിൽ അടിച്ചെന്നും പറഞ്ഞു ചാനലിൽ വന്നേക്കല്ല് 😂😂😂

  • @n.m.saseendran7270
    @n.m.saseendran7270 หลายเดือนก่อน

    Trash

  • @Kingdon-x8v
    @Kingdon-x8v 20 วันที่ผ่านมา

    മമ്മൂക്ക തിരിച്ചു കൊടുക്കാത്തത് കൊണ്ട് രക്ഷപെട്ടു 😂

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 8 หลายเดือนก่อน +2

    പല്ല് മുളം കൂട്ടം

  • @binipeter5102
    @binipeter5102 9 หลายเดือนก่อน +5

    👌👌