വോയിസ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 470

  • @boulafoodvlog4153
    @boulafoodvlog4153 ปีที่แล้ว +148

    ഓഹ് ഒരു രക്ഷയില്ല 😍അടിപൊളി.. പിന്നേയും പിന്നേയും കണ്ടുകൊണ്ടിരിക്കാൻ തോന്നും.. Super

  • @MusicLover-j5o
    @MusicLover-j5o ปีที่แล้ว +249

    തീർച്ചയായും അവസരങ്ങൾ തേടി വന്നിരിക്കും☺️ദൈവത്തിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ട്☺️

  • @crestenacres
    @crestenacres ปีที่แล้ว +385

    ഒരുപാട് വട്ടം കണ്ടു. കറക്റ്റ് ഉദിത് വോയിസ്‌..😍

  • @dominicjoseph5111
    @dominicjoseph5111 หลายเดือนก่อน +11

    ഓ.. അസൂയ തോന്നുന്നു... ദൈവമേ.. കണ്ണുകിട്ടാതിരിക്കട്ടെ... God bless u bro... ❤️❤️❤️❤️super 👏

  • @akhilp9817
    @akhilp9817 ปีที่แล้ว +147

    ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🎉🎉

  • @manudevan4522
    @manudevan4522 ปีที่แล้ว +639

    സൗണ്ട് മാത്രം കിട്ടിയാൽ പോരാ നന്നായി പാടാനുള്ള കഴിവുകൂടി ഉണ്ടായാലേ കാര്യമുള്ളൂ. ഇത് super

    • @Abooafan
      @Abooafan ปีที่แล้ว +4

      Give little to him

    • @sheenamajaz2514
      @sheenamajaz2514 ปีที่แล้ว +3

      Exactly 💯

    • @manudevan4522
      @manudevan4522 ปีที่แล้ว +2

      @@Abooafan 🤔

    • @ajinasct6746
      @ajinasct6746 ปีที่แล้ว

      ​@@arunchandrantv9600😄😄😄😁😁

    • @birbalbirbal2958
      @birbalbirbal2958 ปีที่แล้ว +13

      ​@@Abooafan അതിന് തൊട്ട് മുകളിൽ കമന്റ് ചെയ്ത ആൾ ഈ പെർഫോമൻസ് മോശമാണ് എന്ന് പറഞ്ഞില്ലല്ലോ. സൗണ്ട് ശരിയായാൽ മാത്രം പോരാ പാടാനുള്ള കഴിവ് കൂടി ഉണ്ടെങ്കിലേ കാര്യമുള്ളൂ എന്ന യാഥാർത്ഥ്യം ആദ്യം പറഞ്ഞെന്നല്ലേ ഉള്ളൂ. പറയുന്നത് ശരിയല്ലേ? അതിന് ശേഷം ഈ പെർഫോമൻസ് സൂപ്പർ ആണ് എന്ന് തന്നെയാണ് അദ്ദേഹം എഴുതിയത്. ഈ പെർഫോം ചെയ്ത ആൾക്ക് രണ്ട് കഴിവുകളും കിട്ടിയിട്ടുണ്ട് എന്ന് തന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചത് എന്നർത്ഥം.

  • @sajokc4369
    @sajokc4369 หลายเดือนก่อน +7

    അടിച്ചമർത്തൽ കൊണ്ട് മുകളിൽ വരാൻ പറ്റാത്ത കലാകാരൻ 😘😘😘

  • @munnajames4551
    @munnajames4551 ปีที่แล้ว +33

    വീഡിയോ കാണാതെ കേട്ടാൽ ഉദിത് നാരായണൻ തന്നെ 👌👌👌👌👌👏👏👏👏🙌🙌🙌

  • @santhasanthosh8263
    @santhasanthosh8263 ปีที่แล้ว +26

    മിഥുൻ മോനെ സൂപ്പ൪ എന൪ജിയാണ് എല്ലാവരെയും ഒരു പോലെ കാണ്ണുന്നു സൂപ്പ൪🙏

  • @rafeekrafe3052
    @rafeekrafe3052 10 หลายเดือนก่อน +6

    ഒന്നും പറയാനില്ല പൊളിച്ചു Amazing👌🏻👌🏻🥰🥰🤝

  • @leenaleena-lm2ub
    @leenaleena-lm2ub ปีที่แล้ว +165

    എനിക്ക് ഇഷ്ട്ടപ്പെട്ട ഗായകനാണ് ഉദിത് നാരായണൻ❤❤❤❤❤

    • @anasnazarudeen786
      @anasnazarudeen786 ปีที่แล้ว +2

      Enikum❤❤❤

    • @ITSME-yn1zt
      @ITSME-yn1zt ปีที่แล้ว +1

      Famous song ethanenn parayo😊

    • @shintuskumar2609
      @shintuskumar2609 ปีที่แล้ว +3

      ​@@ITSME-yn1zt Almost all songs in 90s hindi movies

    • @prasanthvkolumbilPrasanth
      @prasanthvkolumbilPrasanth ปีที่แล้ว

      ​@@shintuskumar2609Mohra സോങ്

    • @jaseemk90
      @jaseemk90 11 หลายเดือนก่อน

      Me too❤udit ji vere level❤

  • @satheeshkumar1041
    @satheeshkumar1041 8 หลายเดือนก่อน +8

    വളരെ നന്നായി ആസ്വാതിച്ചു പാടി ❤❤❤

  • @jishnuganesh7539
    @jishnuganesh7539 ปีที่แล้ว +91

    ടിനി ടോം കണ്ട് പഠിക്കട്ടെ ഇത് പോലെ ഉള്ള കലാകാരൻ മാരുടെ പരുപാടി

  • @Maheshmahesh-dq6bk
    @Maheshmahesh-dq6bk 11 หลายเดือนก่อน +5

    എന്ത് പറയണം എന്ന് അറിയത്തില്ല അടിപൊളിയായിട്ടുണ്ട്

  • @ITSME-yn1zt
    @ITSME-yn1zt ปีที่แล้ว +15

    Mithun chetan enjoy cheyyana kanan enth rasan....engne ingne orale prolsahipikan kazhiyane❤❤❤❤

  • @rmevlogsmalayalam4458
    @rmevlogsmalayalam4458 ปีที่แล้ว +53

    മലയാളം സോങ്ങ് പക്ക....❤❤ Ajnabi എല്ലാം ഇനിയും ശരിയാകാൻ ഉണ്ട്

  • @RenjithKodungallur
    @RenjithKodungallur ปีที่แล้ว +28

    Perfect perfect cheta ❤❤❤

  • @akkossettan
    @akkossettan ปีที่แล้ว +69

    കൊല്ലം ഷാഫി.... നന്നായി ഉദിത്തിന്റെ പാട്ടുകൾ പാടും 💕👍🏻💕👍🏻👍🏻👍🏻👍🏻👍🏻🥰

    • @dreamconvertable913
      @dreamconvertable913 ปีที่แล้ว +1

      Athens???

    • @remiz50111
      @remiz50111 ปีที่แล้ว +2

      😂😂😂andi, സ്ഥിരം പാടി ഇപ്പോൾ കൊല്ലം ഷാഫി എവിടെ ഏത് പാടിയാലും തിരിച്ചറിയാൻ പറ്റും 😂😂

    • @gopalakrishnanbabu1610
      @gopalakrishnanbabu1610 10 หลายเดือนก่อน +2

      എന്തര്....?

    • @SunilBalakrishnan-d1w
      @SunilBalakrishnan-d1w 8 หลายเดือนก่อน

      ഷാഫി ഏതാ ആ

    • @abhijithabhijith8334
      @abhijithabhijith8334 4 หลายเดือนก่อน

      അയിന്

  • @NoushadThennala-ev1ef
    @NoushadThennala-ev1ef 10 หลายเดือนก่อน +2

    ഒരു രക്ഷയും ഇല്ല വലിയ കലാകാരൻ🥰

  • @RejiRafi
    @RejiRafi ปีที่แล้ว +29

    ഞാൻ കണ്ടതിൽ വെച്ച് ഉദിത് നാരായണൻ വോയ്‌സ്. Adipoly അജയ് കൃഷ്ണ... 🙏

    • @cpshahid817
      @cpshahid817 10 หลายเดือนก่อน

      സത്യം

    • @philipararat8906
      @philipararat8906 9 หลายเดือนก่อน

      അത് തന്നെ സത്യം

    • @vinodkonchath4923
      @vinodkonchath4923 หลายเดือนก่อน

      അതെ അജയ് കൃഷ്ണ സൂപ്പർ👌👌👌🥰

  • @KpAssociate
    @KpAssociate 5 วันที่ผ่านมา

    അടിപൊളി, നല്ല ഫീൽ, ദൈവം അനുഗ്രഹിക്കട്ടെ.🙏❤️

  • @anandk.c1061
    @anandk.c1061 ปีที่แล้ว +24

    കൊള്ളാം 👏👏👏👌👌👌കഴിവ് ഉള്ള കലാകാരൻ 🙏🏻🙏🏻👍👏👏

  • @kaleshedachira7433
    @kaleshedachira7433 ปีที่แล้ว +44

    ഇനി പിടിച്ചാൽ കിട്ടില്ല.......❤❤❤❤❤❤❤

  • @RajeshR-tb7ws
    @RajeshR-tb7ws ปีที่แล้ว +11

    ❤❤❤❤ super voice God bless you

  • @FaisalnuFaisalnu
    @FaisalnuFaisalnu ปีที่แล้ว +87

    മുന്തിരി പാടം ഈ പാട്ട് മലയാളഭാഷയിൽ കറക്റ്റ് ആയി കേൾക്കുന്നത് ഇപ്പോഴാണ്

    • @sunilgovind5171
      @sunilgovind5171 11 หลายเดือนก่อน +2

      ഉദ്ദിത് നാരായണൻ ഇതു കേട്ട് പഠിച്ച് ഒന്നുടെ പാടട്ടെ..😊😊

    • @Kannanyyy
      @Kannanyyy 11 หลายเดือนก่อน

      🤣🤣🤌​@@sunilgovind5171

    • @digitronicsdigitalelectron3910
      @digitronicsdigitalelectron3910 9 หลายเดือนก่อน +1

      എതിലേയ കേട്ടത്🤔🤔🤔

  • @reshmamarutha5995
    @reshmamarutha5995 ปีที่แล้ว +11

    Supper chettaaa❤❤❤polichu

  • @technoaea7121
    @technoaea7121 ปีที่แล้ว +29

    Malayalam sound ok
    Hindi udit narayan voice vere level aanu.
    Arjit ok

  • @shajimonr4329
    @shajimonr4329 หลายเดือนก่อน +1

    Outstanding performance...❤

  • @Sandhyasandhya-kt7vh
    @Sandhyasandhya-kt7vh ปีที่แล้ว +11

    അടിപൊളി ❤️❤️❤️👍👍👍

  • @nissynissy4320
    @nissynissy4320 ปีที่แล้ว +9

    Absolutely amazing. God bless you to reach greater heights. 🎉❤

  • @adhiradhan.p.p.puthanthara7386
    @adhiradhan.p.p.puthanthara7386 9 หลายเดือนก่อน +4

    പുള്ളീടെ കോൺഫിഡൻസിനും ചിരിക്കും 100 ലൈക്ക്❤

  • @sibiabraham2343
    @sibiabraham2343 ปีที่แล้ว +18

    ഇപ്പോഴാണ് ഈ പാട്ടിന്റെ അർത്ഥം മനസിലായത് 😁

  • @binudaniel4978
    @binudaniel4978 11 หลายเดือนก่อน +2

    ഗംഭീര പ്രകടനം👍👍👍

  • @dineshks-sq2bo
    @dineshks-sq2bo 10 หลายเดือนก่อน +8

    ഫസ്റ്റ് പാട്ടിൽ ഞാൻ ഫ്ലാറ്റ്.... 🙏🙏🙏🙏അനുഗ്രഹീത കലാകാരന് എന്റെ ❤️❤️❤️😍😍

    • @rajiraghavan1931
      @rajiraghavan1931 10 หลายเดือนก่อน +1

      Superayitu paadi....God bless you 👍👍👍🤝🤝🤝🙏

  • @rajappank5760
    @rajappank5760 2 หลายเดือนก่อน +1

    👌👌👌👌👌👌 ഒന്നും പറയാനില്ല ❤❤

  • @rafinesi840
    @rafinesi840 7 หลายเดือนก่อน +1

    എന്റെ പൊന്നു പൊളിച്ചു ❤❤😍

  • @Zamirr-x1y
    @Zamirr-x1y ปีที่แล้ว +11

    ഏതാടാ ഇവൻ vere leval Buddy ❤️

  • @Pilotontheroad
    @Pilotontheroad 15 วันที่ผ่านมา

    Blessing voice ❤

  • @abdulraoof518
    @abdulraoof518 7 หลายเดือนก่อน +1

    എന്ത് മധുരമാണ് ഈ പാട്ടുകൾ പാടുമ്പോൾ

  • @jincyoodathil8736
    @jincyoodathil8736 ปีที่แล้ว +34

    Lirics ഇപ്പഴാ മനസ്സിലായത്😂

    • @4nshad
      @4nshad ปีที่แล้ว +1

      Udit Hindi singer aan

    • @RaheesMujeeb
      @RaheesMujeeb ปีที่แล้ว

      ​@@4nshad neeyaranjatharinju.. Veraaroodum parayaruth...

    • @amalrnair6057
      @amalrnair6057 2 หลายเดือนก่อน

      ​@@RaheesMujeebdey😂

  • @vijeshvs5129
    @vijeshvs5129 หลายเดือนก่อน

    എന്ത് ഈസി ആയി പാടുന്നു 🥰🥰🥰

  • @INDIA_20_24
    @INDIA_20_24 ปีที่แล้ว +4

    യാ... മോനേ.... പോളി ❤

  • @Blackberry007-j7s
    @Blackberry007-j7s 10 หลายเดือนก่อน +1

    Super Singer❤🎉

  • @NIKHILMS-tw9oe
    @NIKHILMS-tw9oe ปีที่แล้ว +3

    ആ മുദ്രകൾ ആണ് എനെ കൂടുതൽ ആകർഷിച്ചത് 😘😘😘

  • @akshithunni5478
    @akshithunni5478 8 หลายเดือนก่อน +1

    അല്പ്പം സ്പീഡ് കുറച്ചു പാടിയാൽ ഒന്നും കൂടെ നന്നാകും പിന്നെ ഇടക്ക് ആവശ്യമില്ലാതെ തൊണ്ട അടക്കുന്നതായി തോന്നി അല്ലാതെ ഒന്നും പറയാൻ ഇല്ല സൂപ്പർ ആണ്..

  • @ffbddddgg
    @ffbddddgg ปีที่แล้ว +9

    Cheruppathil repeat adich radioil ketta song❤❤❤❤❤❤

    • @sanuammas1772
      @sanuammas1772 10 หลายเดือนก่อน +1

      റിപീറ്റ് അടിക്കാൻ പറ്റിയ റേഡിയോ എവിടെ കിട്ടി 🤭

  • @ptmkurumbathur
    @ptmkurumbathur 2 หลายเดือนก่อน +1

    വാ മോനെ പൊളിച്ചു 👍🏼👌🏼❤️❤️❤️❤️❤️❤️❤️🌷🌷🌷🌷

  • @Nadeera-b8z
    @Nadeera-b8z 10 หลายเดือนก่อน

    Masha allaha. Fantasticmovement. So happy..... A big salute.

  • @rashidkololamb
    @rashidkololamb ปีที่แล้ว +22

    ആ positivity ആണ് മെയിൻ 👍🏻

  • @anilsheeba2422
    @anilsheeba2422 2 หลายเดือนก่อน +1

    സൂപ്പർമോൻ❤❤❤❤❤❤❤❤❤❤❤

  • @AswathyAchu-k2p
    @AswathyAchu-k2p หลายเดือนก่อน

    Woooooowww ഒരു രക്ഷേമില്ലമോനെ 🤗🥰🥰👍

  • @stech5534
    @stech5534 7 หลายเดือนก่อน

    പൊളി ആണ് ബ്രോ......original ഉദിത് ജി ❤❤❤❤❤

  • @gassafarming9681
    @gassafarming9681 ปีที่แล้ว +7

    മലയാളം പാട്ട് വളരെ നന്നായി. 👍

  • @mk.rasakhmkr6104
    @mk.rasakhmkr6104 ปีที่แล้ว +22

    അർജിത് ആണ് എനിക്ക് ok ആയി തോന്നിയത്. 👍🏻

  • @leenaleena-lm2ub
    @leenaleena-lm2ub ปีที่แล้ว +10

    സൂപ്പർ❤❤❤

  • @trackfield5549
    @trackfield5549 10 หลายเดือนก่อน +1

    മലയാളം പാടിയപ്പോഴാണ് ഫുൾ ആയത് മോനെ ❤

  • @BeenaRani-w3b
    @BeenaRani-w3b หลายเดือนก่อน

    ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @adersh994
    @adersh994 ปีที่แล้ว +4

    Ithre artham ulla varikal arnno ithuuu😅😅😅😅😅

  • @damodaranp7605
    @damodaranp7605 10 วันที่ผ่านมา

    Ithilere udithinodu samyamulla voice anu kollam shafiyude.

  • @VipinLal-vc2wm
    @VipinLal-vc2wm ปีที่แล้ว +8

    TAmil singer ajay Krishna..wat a voice..udhithe ji..

  • @vinukollam6641
    @vinukollam6641 ปีที่แล้ว +1

    Hum there. അതില് വീണു 👍👍👍

  • @muhammedshahasad5609
    @muhammedshahasad5609 ปีที่แล้ว +2

    Weld one bro..but ajnabi ath shafi kollam 😻😘

  • @shyjuhalishyjuhali1325
    @shyjuhalishyjuhali1325 ปีที่แล้ว +3

    Henttammo supperrr❤❤❤❤

  • @IndhuI-bc6kx
    @IndhuI-bc6kx ปีที่แล้ว +6

    Bro big salute lkidu❤keep it up full support sweet u are great

  • @seenathsidhik7940
    @seenathsidhik7940 10 หลายเดือนก่อน +1

    ഈ perupaadi യില്‍ ഏറ്റവും ഇഷ്ടം മിഥുന്‍ ആണ് aaruu വന്നാലും പ്രോത്സാഹനം കൊടുക്കുന്നത് അതാണ് എനിക്ക് ഇഷ്ടം

  • @cheeranz8194
    @cheeranz8194 8 หลายเดือนก่อน

    Avasanam paadiyaa Lailakame... Poliyaanu👌🏼👌🏼♥️♥️

  • @Worldofaiden0
    @Worldofaiden0 11 หลายเดือนก่อน

    Super songs collections❤️
    Very nice
    Repeat!!!

  • @premsprema-fj5dq
    @premsprema-fj5dq 7 หลายเดือนก่อน

    ഒരു രക്ഷഇല്ല 😘😘😘😘👍🏽👍🏽👍🏽

  • @citytiger5202
    @citytiger5202 ปีที่แล้ว +1

    Njan kandathil vachu best Ajay krishna❤

  • @surendranthuruthipuram
    @surendranthuruthipuram หลายเดือนก่อน

    ഇതുപോലുള്ള ഗായകരെ ഉയർത്തി കൊണ്ടു വരേണ്ടതാണ്.

  • @jibinraj2402
    @jibinraj2402 9 หลายเดือนก่อน

    Aey aj nabi.... Oru rakshayumilla.... ❤❤❤

  • @vipinrajpaleri1438
    @vipinrajpaleri1438 4 หลายเดือนก่อน

    Ente ponnu bhai onnum parayanilla sneham mathram❤❤❤❤nigalude song❤❤❤❤❤❤❤❤

  • @Thabalist3
    @Thabalist3 4 หลายเดือนก่อน

    ഒരു രക്ഷ ഇല്ല ബ്രോ 🔥🔥😍😍🥰🥰

  • @shifaaaa
    @shifaaaa 10 หลายเดือนก่อน

    ആഷിക്കി പൊളിച്ചു❤❤❤❤

  • @nalinit4810
    @nalinit4810 7 หลายเดือนก่อน +1

    Moneeeee vakkukakkathiiiitham suuuuuupper

  • @NafeerNeppi
    @NafeerNeppi ปีที่แล้ว +4

    Muthe pwolich adipoli voice aahn

  • @therodandreel2556
    @therodandreel2556 10 หลายเดือนก่อน

    കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കാൻ തോന്നുന്നു..❤❤❤❤

  • @syamprasad1986
    @syamprasad1986 ปีที่แล้ว +5

    Super ❤

  • @KL916vlogs7494
    @KL916vlogs7494 ปีที่แล้ว +3

    Ntammoooo nooo wordsss machaa😘😘😘

  • @mubeenakamubeenaka927
    @mubeenakamubeenaka927 ปีที่แล้ว +5

    Ye aj nabi my favourite song polichu chetta spr voice

  • @baburaj1020
    @baburaj1020 ปีที่แล้ว +3

    Super...... ❤❤❤

  • @rublefrancis5163
    @rublefrancis5163 ปีที่แล้ว +3

    തീർച്ചയായും ഉദിത് ജി പാടുന്ന modulatons ഉണ്ട്. പാടുമ്പോൾ voice ചില സ്ഥലങ്ങളിൽ മാത്രം ഉദിത് ജി യുടെ voice ആയിട്ട് ചെറുതായി സാമ്യം തോന്നുന്നേ ഉള്ളൂ ..തമിഴിൽ ഒരു ajay കൃഷ്ണ ഉണ്ട് അങ്ങേര് കുറേക്കൂടി പെർഫെക്ട് മാച്ച് voice ആണ്.. Imitate ചെയ്യുന്നത്...

    • @ratheeshmpratheesh5319
      @ratheeshmpratheesh5319 4 หลายเดือนก่อน

      Ajay krishna 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Azeez1982-l2p
    @Azeez1982-l2p 9 หลายเดือนก่อน

    Malayaalam.....Super...
    Udith Naraayan voice..super

  • @abumazinaval7077
    @abumazinaval7077 หลายเดือนก่อน

    Udith narayanante sound ekadesham correct aayittund

  • @anoop.p.aanoop2778
    @anoop.p.aanoop2778 ปีที่แล้ว +2

    Tum hi ho ആണ് 👌👌

  • @jamisjami2433
    @jamisjami2433 ปีที่แล้ว +4

    Malayaalamaan enik ishttaaaye 🥰🥰🥰

  • @aneeshaneeshattingal3651
    @aneeshaneeshattingal3651 ปีที่แล้ว +1

    Super entha sound superb

  • @anilsheeba2422
    @anilsheeba2422 27 วันที่ผ่านมา

    Super mone❤❤❤❤❤❤🎉🎉🎉🎉🎉

  • @jaimonmani9490
    @jaimonmani9490 3 หลายเดือนก่อน

    സൂപ്പർ സൂപ്പർ ❤️❤️❤️❤️

  • @jockyrandy6960
    @jockyrandy6960 หลายเดือนก่อน

    Njan negative adikkan vannatha but thum pass aye paiyapol manasilayi vere level❤️❤️❤️

  • @prakashottaplakalmichael5912
    @prakashottaplakalmichael5912 หลายเดือนก่อน

    നന്നായിട്ട് പടിയിട്ടുണ്ട്

  • @AfsalPc-zb6xc
    @AfsalPc-zb6xc 7 หลายเดือนก่อน

    Ente ponne ithokke an legend singer vibe ❤

  • @sugunanandakumar1501
    @sugunanandakumar1501 7 หลายเดือนก่อน

    സൂപ്പർ മോനെ 👌

  • @deepakpattiyeri4453
    @deepakpattiyeri4453 ปีที่แล้ว +21

    Not only Udit Narayan, he has got a wonderful voice

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS ปีที่แล้ว +6

    Midhun fan from alleppey

  • @ValsalaValsala-x3i
    @ValsalaValsala-x3i 7 หลายเดือนก่อน

    Super. Udith നാരായണൻ കേൾ പ്പിക്കണം.

  • @jebinSSS
    @jebinSSS 2 หลายเดือนก่อน

    Bro proud of you🎉🎉🎉🎉🎉

  • @afsarpm8228
    @afsarpm8228 ปีที่แล้ว

    Super❤❤❤❤❤❤ yetta kettalum kettalum mathi varunnilla. Love you

  • @riyask8995
    @riyask8995 ปีที่แล้ว +5

    India's best singer udit my favorite singer🎉

  • @mampoovmedia
    @mampoovmedia 8 หลายเดือนก่อน

    ഉതിത് 🥰🥰🥰🥰🥰❤❤❤👌👌👌👌🙏🙏🙏🙏🙏