Kelath Aravinthaksha Marar is a legend. He is eligible for national awards like Padmabhooshan. Kerala Government should recommend his name for this award. He is an Artist of special levels and heights. 101% dedication and honesty to his artistical capabalities. I wish him all the very best.
കേളത്ത് ആശാന്റെ നിഷ്കളങ്കമായ ആ ചിരിക്ക് മുമ്പിലാണ് തോറ്റ് പോകുന്നത്. എന്നാൽ ചേരാനല്ലൂർ ശങ്കരൻ കുട്ടി ആശാനാവട്ടെ സ്വതവേ ഗൗരവ പ്രകൃതവും. 😍🖐️ BOTH ARE TWO LEGENDS 😍🖐️
ശങ്കരൻ കുട്ടി ആശാന്റെ ഇടത്തേക്ക് വശം ചെരിഞ്ഞു നിന്നുള്ള കലാശ കൊട്ടുണ്ട്. POWER FULL ഐറ്റം ആണ്. 😍 അതേപോലെ മേളത്തിന്റെ ഇടയിലും ചിരിച്ചു കളിച്ചു മേള വിസ്മയം തീർക്കുന്ന കേളത്ത് ആശാന്റെ വൈഭവം കൂടി ആവുമ്പോൾ മേളം ബഹു കേമം. 😍
കേളത്തിന്റെ മേളം കാണാനും കേൾക്കാനുമുണ്ട്! ഈ വയസാം കാലത്തും അദ്ദേഹം ചെറുപ്പകാരെക്കാളും ഉശ്ശിരായി കാലം ശെരിയാവും വണ്ണംപിടിച്ചിരുത്തി കൊട്ടിക്കയറുന്നു. അവിടെയും നമുക്ക് കാണാം തിരുവല്ല രാധാകൃഷ്ണ നോക്കെ പഴങ്കഞ്ഞി കുടിച്ച മാതിരിയാണ് നിൽക്കുന്നതും കൊട്ടുന്നതും.ആളിന്റെ രൂപത്തിൽ കാര്യമില്ല കൈകാര്യം ചെയ്യുന്ന രീതിയാണ് കാര്യം. ശെരിക്കും പറയുകയാണെങ്കിൽ പെരുവനം പോലും ഇത്ര ഉശ്ശിരും ആൽമാർത്ഥത യും കാണിക്കാറില്ല സാ മട്ടിൽ നിൽക്കുകയേയുള്ളൂ. കണ്ടത് പറഞ്ഞു all the best 👌
Kelath Aravinthaksha Marar is a legend. He is eligible for national awards like Padmabhooshan. Kerala Government should recommend his name for this award. He is an Artist of special levels and
heights. 101% dedication and honesty to his artistical capabalities. I wish him all the very best.
,:)
കേളത്ത് ആശാന്റെ നിഷ്കളങ്കമായ ആ ചിരിക്ക് മുമ്പിലാണ് തോറ്റ് പോകുന്നത്. എന്നാൽ ചേരാനല്ലൂർ ശങ്കരൻ കുട്ടി ആശാനാവട്ടെ സ്വതവേ ഗൗരവ പ്രകൃതവും. 😍🖐️ BOTH ARE TWO LEGENDS 😍🖐️
Cheranalloor aasan aa chenda tholath kayariyal mathram ollu gouravam allathapo verum kuttikalepolea aanu ❤️❤️❤️
@@vineethangamaly6503 അതേ സത്യം
Atha Sathyam
ശങ്കരൻ കുട്ടി ആശാന്റെ ഇടത്തേക്ക് വശം ചെരിഞ്ഞു നിന്നുള്ള കലാശ കൊട്ടുണ്ട്. POWER FULL ഐറ്റം ആണ്. 😍 അതേപോലെ മേളത്തിന്റെ ഇടയിലും ചിരിച്ചു കളിച്ചു മേള വിസ്മയം തീർക്കുന്ന കേളത്ത് ആശാന്റെ വൈഭവം കൂടി ആവുമ്പോൾ മേളം ബഹു കേമം. 😍
കേളത്തു അരവിന്ദാക്ഷൻ മാരാർ 🙏🙏🙏🙏
കേളത്ത് ആശാൻ്റെ ചെണ്ടമേലുള്ള കരവിരുത്, 40 വർഷത്തോളം ആസ്വദിക്കാൻ പറ്റി. ആശാന് ഒരായിരം നമസ്കാരം..
Adipolli
Mass pwer vera level onum parayanilla 😘
കേളത്ത് അരവിന്ദൻ ആശാൻ വലത്ത് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ 😍
Kelath Aashan 😚😚😚😘😘😍😍😍🤗🤗
ഗംഭീരം..... 🙏🙏🙏
Great great situation.....
ആഹാ ചൊവ്വല്ലൂർ മോഹന വാര്യരുമുണ്ടോ 😍🖐️
Poli
Melam was awesome 🙏🔥❤️
ഗംഭീരം തന്നെ.
കിടുവേ
ദീർഘാുസ്സ്..നേരുന്നു
Kelath Ashan 💓💓💓
കേളത്തിന്റെ മേളം കാണാനും കേൾക്കാനുമുണ്ട്!
ഈ വയസാം കാലത്തും അദ്ദേഹം ചെറുപ്പകാരെക്കാളും ഉശ്ശിരായി കാലം ശെരിയാവും വണ്ണംപിടിച്ചിരുത്തി കൊട്ടിക്കയറുന്നു.
അവിടെയും നമുക്ക് കാണാം തിരുവല്ല രാധാകൃഷ്ണ നോക്കെ പഴങ്കഞ്ഞി കുടിച്ച മാതിരിയാണ് നിൽക്കുന്നതും കൊട്ടുന്നതും.ആളിന്റെ രൂപത്തിൽ കാര്യമില്ല കൈകാര്യം ചെയ്യുന്ന രീതിയാണ് കാര്യം.
ശെരിക്കും പറയുകയാണെങ്കിൽ പെരുവനം പോലും ഇത്ര ഉശ്ശിരും ആൽമാർത്ഥത യും കാണിക്കാറില്ല സാ മട്ടിൽ നിൽക്കുകയേയുള്ളൂ.
കണ്ടത് പറഞ്ഞു all the best 👌
നിങ്ങള് പറഞ്ഞത് 100% ശരി ഇന്ന് അദ്ദേഹം മരണപ്പെട്ടു
Outstanding 😍
😍😍
💯👌👌👌👌👌👌👌❤
🙏 ❤️❤️❤️🙏🙏
❤️❤️❤️
ഇതിൽ ലാസ്റ്റ് തീരു കലാശ ചെമ്പട എവിടെ. 😕🖐️
ചുക്കില്ലാത്ത കഷായം പോലെയായിപ്പോയല്ലോ 😕🖐️
കലാശ ചെമ്പട കൊട്ടിയില്ല. ആശാൻ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നത് കാണാം.
Puthukkode padmanabhan undengil....
അമ്പലത്തിൽ കൊട്ടുമ്പോൾ ആരായാലും ക്രാമാളിത്തം ആവേശ അദ്യാസങ്ങൾ അരുത് അത് അരോചകമാണ് നോട്ടുമാല കൾ ഒഴിവാക്കണം
ഇടത് തിരുവല്ല രാധാകൃഷ്ണൻ
സഭവം.തന്നേജീനീസാണ്