നീലകണ്ഠപിള്ള ഇനി വിശുദ്ധ ദേവസഹായംപിള്ള |DEVASAHAYAM PILLAI| India's first layman for canonization

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #DevasahayamPillai #Goodnesstv #CatholicNews #Canonization #Popefrancis #vatican #Saints
    Devasahayam Pillai , known as Lazarus his baptismal name, is a beatified Indian layman of the Catholic Church. Born into a Hindu family in the 18th century, he converted to Catholicism and is considered a martyr of the Christian faith. Pillai was an official in the court of the King of Travancore, Maharaja Marthanda Varma,when he came under the influence of Dutch naval commander, Captain Eustachius De Lannoy, who instructed him in the Catholic faith. He is believed to have been killed by the Travancore state for upholding his Christian faith
    ► For more new videos SUBSCRIBE GOODNESS TV : www.youtube.co...
    ► / goodnesstelevision
    ►goodnesstv.in/
    © 2021 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 26

  • @aparnaaparna1383
    @aparnaaparna1383 2 ปีที่แล้ว +2

    പിള്ളേച്ചാ... സഹായിക്കണം.......

  • @rohanrajesh1b91
    @rohanrajesh1b91 2 ปีที่แล้ว +1

    Amen

  • @feminrobert1988
    @feminrobert1988 2 ปีที่แล้ว +3

    വിശുദ്ധ ദേവ സഹായം പിള്ളയേ സഹായിക്കണേ.,🙏

  • @leopaul1955
    @leopaul1955 2 ปีที่แล้ว +3

    Good

  • @jamesm9822
    @jamesm9822 2 ปีที่แล้ว +1

    தேவசகாயம் பிள்ளை வாழ்க

  • @chinnudevassy7255
    @chinnudevassy7255 2 ปีที่แล้ว +2

    Amen thanku jesus

  • @dijojohn
    @dijojohn 2 ปีที่แล้ว +4

    Amen.. 🥰🥰🙏🙏🙏

  • @jainmv6243
    @jainmv6243 2 ปีที่แล้ว +2

    Amen🙏🙏🙏🙏

  • @elcil.1484
    @elcil.1484 2 ปีที่แล้ว +1

    🙏🙏🙏🙏

  • @jamesm9822
    @jamesm9822 2 ปีที่แล้ว +1

    தேவசகாயம் பிள்ளை

  • @sujasasi7482
    @sujasasi7482 2 ปีที่แล้ว +2

    🌹🌹🌹🌹🌹🌹🌹

  • @krishnakumarr234
    @krishnakumarr234 2 ปีที่แล้ว +3

    ബ്രിട്ടീഷുകാർ ഇന്ത്യയിൽ മതപരിവത്തനത്തിന് വളരെ ശ്രദിച്ചിരുന്നു

    • @abhishekmr4741
      @abhishekmr4741 2 ปีที่แล้ว

      Yes👍👍👍

    • @user-gwii4kg3wp8g
      @user-gwii4kg3wp8g 2 ปีที่แล้ว +2

      അന്ന് ബ്രിട്ടീഷ്കാർ ഇല്ല

    • @francisthomas3979
      @francisthomas3979 2 ปีที่แล้ว

      ആണോ. എന്നിട്ട് ഇന്ത്യയിൽ ഇപ്പോഴും ക്രിസ്തിയാനികൾ 2.3% മാത്രം അല്ലേ ഉള്ളു. മതപരിവർത്തനം നടത്തിപോലും.

  • @SajanVarghes
    @SajanVarghes 2 ปีที่แล้ว +5

    please dont give such caption...it disturbs so many hindus...our ancestor culture is hindu culture

    • @francisthomas3979
      @francisthomas3979 2 ปีที่แล้ว

      ഈ കൂടുതൽ ഹിന്ദു തീവ്രവാദികളെ സുഖിപ്പിക്കാൻ നിൽക്കല്ലേ സഹോദര. ഈ മുസ്ലിം തീവ്രവാദികൾ വെട്ടികൊല്ലുന്ന പിശാച് ആണെങ്കിൽ, ഈ ഹിന്ദു തീവ്രവാദികൾ നമ്മളെ കൂടെ നിന്ന് ചതിച്ചു മുക്കികൊല്ലുന്ന കടൽ ആണ്. ഈ രണ്ടു വർഗത്തെയും എനിക്ക് നന്നായി അറിയാം. നല്ല ഹിന്ദുക്കൾക്കു ഈ title ഒരു പ്രശ്നവും ഉണ്ടാകില്ല, അവർ ബുദ്ധി ഉള്ളവരും എല്ലാ കാര്യങ്ങളും നന്നായി വിവേചിച്ചു മനസിലാകുന്നവരും ആണ്. എനിക്ക് ഈ North Indiaയിൽ ഉള്ള ബിസിനസുകാരായ ഹിന്ദു സുഹൃത്തുക്കൾ ഉണ്ട്, അവരൊക്കെ വളരെ വിദ്യാഭ്യാസം ഉള്ളവരും, അതിസമ്പന്നരും ആണ് അവർക്കൊക്കെ ക്രിസ്തുമതത്തിനോട് എന്തൊരു ബഹുമാനവും സ്നേഹവും ആണെന്ന് അറിയാമോ. നമ്മുടെ ഈ കൊന്തയും പിന്നെ ഈ Medals ഒക്കെ അവർ എന്നോട് ചോദിച്ചു വാങ്ങിയിട്ടുണ്ട്, പക്ഷെ അവരൊക്കെ വളരെ ഉറച്ച ഹിന്ദുമത വിശ്വാസികളും ആണ്, അവരുടെ പാരമ്പര്യവും വിശ്വാസവും വിട്ട് കളിക്കില്ല. എന്റെ മഹാരാഷ്ട്രകാരനായ ഒരു ഹിന്ദു kayastha എന്ന ഉയർന്ന ജാതികരനായ സുഹൃത്ത് എന്നോട് ഒരു കൊന്ത ചോദിച്ചു വാങ്ങി, അവൻ ഇപ്പോൾ ചില സമയങ്ങളിൽ ഈ English ഇൽ 'Hail Mary' അതായതു നമ്മുടെ നന്മ നിറഞ്ഞ മറിയം പ്രാർത്ഥന ചൊല്ലാറുണ്ട്. എന്റെ ആ സുഹൃത്ത് ഒരു വൻകിട ബിസിനസുക്കാരൻ ആണ്, ഇന്ത്യയിലും വിദേശത്തും അവന് ബിസിനസുകൾ ഉണ്ട്, പക്ഷെ അവൻ ഹിന്ദു മതത്തിൽ ഉറച്ചു നിൽക്കുന്ന ഒരു വ്യക്തി ആണ്, അവൻ മറ്റു മതങ്ങളെ ബഹുമാനിക്കുന്നു, അങ്ങനെയുള്ളവർ ആണ് യഥാർത്ഥ ഹിന്ദുക്കൾ. അലവലാതികൾ ആയ ചില ഹിന്ദുക്കൾക്കു മാത്രമേ ഇതൊക്കെ കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടാകു, വിവരം ഉള്ള ഹിന്ദുക്കൾ ഇതൊക്കെ അതിന്റെ രീതിയിൽ കാണും.

    • @SajanVarghes
      @SajanVarghes 2 ปีที่แล้ว

      @@francisthomas3979 christians have a bad image that they are trying to convert hindus massively...latest declaration from vatican is if an other cast person lives with righteousness and a good consciousness he will be saved...very important is how much love present inside church. we must die for another person and that is the ultimate love what jesus showed...no need of doing anything if that love exists in church..jesus said in gospel of john that others will be attracted by watching the intense love between christians..unfortunately we all not in a position of salvation among christians. read gospel of Mathew chapters 5,6,7 and try to live according to that

    • @francisthomas3979
      @francisthomas3979 2 ปีที่แล้ว +1

      @@SajanVarghes നിങ്ങൾ എത്ര ഹിന്ദു തീവ്രവാദികളെ സുഖിപ്പിക്കാൻ നോക്കിയാലും അവന്മാർക് നിങ്ങൾ ശത്രു തന്നെ ആയിരിക്കും. എനിക്ക് നന്നായി അറിയാവുന്ന കാര്യമാണ് ഞാൻ പറയുന്നത്. മുസ്ലിം തീവ്രവാദികൾ വെട്ടി കൊല്ലും, ഹിന്ദു തീവ്രവാദികൾ നക്കി കൊല്ലും അത്രെയെ ഉള്ളു വ്യത്യാസം. അതുകൊണ്ട് കൂടുതൽ അവരെ വിശ്വസിക്കേണ്ട. പിന്നെ നമ്മൾ വ്യാപകമായി മതപരിവർത്തനം നടത്തുന്നു എന്നത് ഈ ഹിന്ദു തീവ്രവാദികൾ ഉണ്ടാക്കിയ വെറും കള്ളകഥ മാത്രം ആണ്, അത് വിശ്വസിക്കരുത്. ദേവസഹായം പിള്ള ഒരു കാത്തോലിക്ക സഭാ അംഗവും കാത്തോലിക്ക സഭയുടെ രക്തസാക്ഷിയും ആണ്, ദേവസഹായം പിള്ളയെ വിശുദ്ധൻ ആക്കണോ വേണ്ടയോ എന്നത് കാത്തോലിക്ക സഭയുടെ ആഭ്യന്തര കാര്യമാണ്, അതിൽ ഇവന്മാർക് എന്താണ് ഇത്ര വേവലാതി. കാത്തോലിക്ക സഭയുടെ നിയമം അനുസരിച്ചു ഒരു രക്തസാക്ഷി ഉറപ്പായും വിശുദ്ധനായി പ്രഖ്യാപിക്കപ്പെടേണ്ടവൻ തന്നെ ആണ്. സഹോദര, ഈ ഇന്ത്യയിൽ പല ഭാഗത്തും യാത്ര ചെയ്ത ഒരാൾ ആയതുകൊണ്ട് പറയുവാണ് ഒരു കാരണവശാലും ഈ ഹിന്ദു തീവ്രവാദികളെ വിശ്വസിക്കുകയോ പിന്തുണകുകയോ ചെയ്യരുത്. ഇവന്മാർ പറയുന്നതുപോലെ ക്രിസ്തിയാനികൾ പ്രലോഭനവും വാഗ്ദാനവും നൽകി ആണ് മതം മാറ്റുന്നത് എങ്കിൽ ഈ മതം മാറിയ ആളുകൾ കൊല്ലപ്പെടുമെന്നും ആക്രമിക്കപ്പെടുമെന്നും അറിഞ്ഞിട്ടും എന്തുകൊണ്ട് അവർ സ്വീകരിച്ച ക്രിസ്തു വിശ്വാസം ഉപേക്ഷിക്കുന്നില്ല എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.

    • @SajanVarghes
      @SajanVarghes 2 ปีที่แล้ว +2

      @@francisthomas3979 most important is financial equality among christians

  • @ebinlorance6252
    @ebinlorance6252 2 ปีที่แล้ว +3

    തലകെട്ട് വർഗീയത വളർത്താൻ നന്നായി ഉപകരിക്കും

    • @francisthomas3979
      @francisthomas3979 2 ปีที่แล้ว +1

      ഒരു വർഗീയതയും ഇല്ല.

  • @brightkunnalakad3172
    @brightkunnalakad3172 2 ปีที่แล้ว +4

    ഈ തലക്കെട്ട് മറ്റുള്ളവർക്ക് പ്രയാസo ഉളവാക്കുന്നതാണ്.

    • @bilfredfrancis958
      @bilfredfrancis958 2 ปีที่แล้ว

      എനിക്കും തോന്നി. ദേവസഹായം പിള്ള എന്ന പേര് അക്കാലത്തെ സ്വീകരിച്ചതാ. പിന്നെ എന്തിന് ആദ്യ പേര് കൂട്ടിച്ചേർക്കണം.

    • @francisthomas3979
      @francisthomas3979 2 ปีที่แล้ว +2

      ഒരു പ്രയാസവും ഇല്ല. പ്രയാസം ഉള്ളവർ എന്തിനാ ഈ Channel കാണുന്നത്. ഈ ഹിന്ദു ചാനലുകളിൽ ക്രിസ്തിയാനികളും മറ്റു മതത്തിൽ പെട്ടവരും ഒക്കെ ഹിന്ദുമതത്തിലേക്കു വരുമ്പോൾ ഇതിനേക്കാൾ മറ്റുള്ളവർക് ബുദ്ധിമുട്ടു ഉണ്ടാകുന്ന title ഒക്കെ ഇട്ടാണ് അവതരിപ്പിക്കാറു.

  • @etech3346
    @etech3346 2 ปีที่แล้ว +2

    Amen