85 ഗ്രാം സ്വർണ്ണം / 595 ഗ്രാം വെള്ളി ഇതിൽ ഏതിന്റെ മൂല്യമാണോ കുറവ് ആ തുഖയാണ് നിസ്വാബ് ആയി പരിഗണിക്കേണ്ടത്. അപ്പോൾ 595 x 70 = 41650/- ഇതാണ് നമ്മുടെ നിസ്വാബ്.. വള്ളാഹു അഅലം...
85 ഗ്രാം സ്വർണത്തിൻ്റെ നിസ്വാബ് കണക്കാക്കിയാൽ പല ആളുകൾക്കും zakaath കൊടുക്കേണ്ട വരില്ലല്ലോ..... അതിനാൽ വെള്ളിയുടെ നിസ്വാബ് അല്ലേ കണക്കാക്കേണ്ടത്..... ഒന്ന് പരിശോധിച്ചാൽ നന്നാവും.... നിങൾ പറഞ്ഞ കണക്ക് പ്രകാരമാണെങ്കിൽ കേരളത്തിൽ zakaathinu അർഹറ് മാത്രമേ ഉണ്ടാവുകയുള്ളൂ.....
വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹ്
നല്ല സംരംഭം 👍🤲🤲
♥️masha♥️allah♥️barakallah♥️ ♥️swallallahu♥️alaihiwasallama♥️ ♥️ya♥️habeebi♥️seyyidhi♥️ ♥️ya♥️rasoolallah♥️
jazakallah khair.... 🎊
ക്ലിയർ 👍
❤❤❤
🤲🏻
Pls avoid background music
Can’t listen your voice properly
Jazakh Allah khair
👍🏻
ശമ്പള വരുമാനത്തിൽ അത്യാവശ്യ ചെലവുകൾ കഴിച്ചിണ നിസാബ് നിസാബ് കണക്കാക്കേണ്ടത്?
എന്റെ മാസ ശമ്പളം 50000 രൂപ ആണ് പക്ഷെ ചിലവ് കഴിഞ്ഞു മാസം മിച്ചം ഒന്നും ഉണ്ടാകില്ല... ഞാൻ എങ്ങനെ സക്കാത്ത് കൊടുക്കണം
85 ഗ്രാം സ്വർണ്ണം / 595 ഗ്രാം വെള്ളി ഇതിൽ ഏതിന്റെ മൂല്യമാണോ കുറവ് ആ തുഖയാണ് നിസ്വാബ് ആയി പരിഗണിക്കേണ്ടത്. അപ്പോൾ 595 x 70 = 41650/- ഇതാണ് നമ്മുടെ നിസ്വാബ്.. വള്ളാഹു അഅലം...
0:28 595 ഗ്രാം വെള്ളി എന്നല്ലെ
വരുമാനം എത്രയാണെങ്കിലും അതിൽ നിന്ന് അത്യാവശ്യ ചെലവ് കഴിഞ്ഞ് ബാക്കിയുള്ളതിന് സക്കാത്ത് കൊടുക്കണം എന്നാണ് ഞാൻ മനസ്സിലാക്കിയത്!!!
അത് തന്നെയാണ് ബാങ്ക് അക്കൗണ്ടിലുള്ള തുക എന്നുദ്ദേശിച്ചതും ആതുക കുറയാതെ ഒരു വർഷം തികയുന്ന ദിവസം ഉണ്ടായിരിക്കണം എന്നും പറഞ്ഞത്.
@@keralauae 595 ഗ്രാം വെള്ളിയാണ്
കൂടുതൽ ഉസ്താദ്മാരും വെള്ളിക്കണക്കാണ് പറയുന്നത്
595 gram velliyanu nisab…
സ്വർണം അല്ല വെള്ളിയുടെ..595 ഗ്രാം
85 ഗ്രാം സ്വർണത്തിൻ്റെ നിസ്വാബ് കണക്കാക്കിയാൽ പല ആളുകൾക്കും zakaath കൊടുക്കേണ്ട വരില്ലല്ലോ.....
അതിനാൽ വെള്ളിയുടെ നിസ്വാബ് അല്ലേ കണക്കാക്കേണ്ടത്.....
ഒന്ന് പരിശോധിച്ചാൽ നന്നാവും....
നിങൾ പറഞ്ഞ കണക്ക് പ്രകാരമാണെങ്കിൽ കേരളത്തിൽ zakaathinu അർഹറ് മാത്രമേ ഉണ്ടാവുകയുള്ളൂ.....
👍🏻