Garudan Review | Suresh Gopi | Biju Menon | Arun Varma | Midhun Manuel Thomas | Jakes Bejoy

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 2.5K

  • @jrajgroups6016
    @jrajgroups6016 10 หลายเดือนก่อน +2959

    ഫീൽഡ് ഔട്ടായി എന്ന് പറഞ്ഞ KOK കൊണ്ട് മലയാള സിനിമയുടെ മൂന്നാമൻ സുരേഷ് ഗോപി എന്ന് പറയിപ്പിച്ച MASS👌👌

    • @axxoaxx288
      @axxoaxx288 10 หลายเดือนก่อน +55

      Field out thanne

    • @MOVTS-et2oi
      @MOVTS-et2oi 10 หลายเดือนก่อน +158

      ​@@axxoaxx288supper star തന്നെ പക്ഷെ കുറച്ചു കാലം ഇല്ല ഫീൽഡിൽ

    • @vivekv5127
      @vivekv5127 10 หลายเดือนก่อน +30

      Field out aanu 😂

    • @midhunsanthosh9582
      @midhunsanthosh9582 10 หลายเดือนก่อน +64

      Field out ann pakshe angeru manapoorvam field out ayyath ann athan comedy😂

    • @cautionB0SS
      @cautionB0SS 10 หลายเดือนก่อน +31

      @@axxoaxx288 aru nithe achano

  • @mahsh.m
    @mahsh.m 10 หลายเดือนก่อน +3912

    പടം നല്ലതാണെങ്കിൽ positive review വരും. മനസ്സിലായോ സാറേ 🔥

    • @sreekuttanvlogs
      @sreekuttanvlogs 10 หลายเดือนก่อน +72

      Alla pinne Kure koora padam irakytt reviewersinte thalayil keri nadanna Kure vanangal

    • @prashtvm
      @prashtvm 10 หลายเดือนก่อน +31

      100% Professional ❤❤

    • @AJChannelMashup
      @AJChannelMashup 10 หลายเดือนก่อน +4

      സജി നദ്യറ്റ് നെ പേടിച്ച് നല്ല റിവ്യൂ ഇട്ട കോക്ക്😂

    • @anniyan.com.
      @anniyan.com. 10 หลายเดือนก่อน +39

      ​@@AJChannelMashupni jailer, rdx nte onum review kandite😂

    • @HariX7jky
      @HariX7jky 10 หลายเดือนก่อน +22

      ​@@AJChannelMashupMwon padam kandittilla alle😂😂. Anjaam pathirayekal kidilam anu. Aadhyam mwon poyi padam kanu🥴

  • @amarnath4248
    @amarnath4248 10 หลายเดือนก่อน +2503

    ഒരു industry മുഴുവൻ അവനെ പേടിക്കുനെങ്കിൽ He is the review king ❤️🧡🔥

    • @praveenbabu149
      @praveenbabu149 10 หลายเดือนก่อน +50

      Mangatholi.. thallokke nirthu.. Kokinu veruthe hater’sine koottanda..ingane parayathe thanne kokinte video kanunnavarund..

    • @Sandeep-tu3nc
      @Sandeep-tu3nc 10 หลายเดือนก่อน

      പോടാ കോപ്പ... പേടിയോ. നിന്നെ പോലെ ഉള്ള.. വാഴകൾക്ക് ഇങ്ങനെ okke😂 പറഞ്ഞു സ്വയം ഉണ്ടാക്കി ഇവിടെ വന്നു പറയാം....... കഷ്ടം പിടിച്ച കമന്റ് 😁..

    • @jayarajcg2053
      @jayarajcg2053 10 หลายเดือนก่อน +11

      Monster

    • @arunraj1881
      @arunraj1881 10 หลายเดือนก่อน +14

      ഉണ്ട

    • @aneeshsl9511
      @aneeshsl9511 10 หลายเดือนก่อน +5

      ooooommmbi

  • @AlbinChinnan-pt4qq
    @AlbinChinnan-pt4qq 9 หลายเดือนก่อน +174

    First SG യോട് ദേഷ്യം തോന്നിട്ടുണ്ടെങ്കിൽ അത് ബിജു മേനോൻ ന്റെ പെർഫോമൻസ് റേഞ്ച് തന്നെ ആണ്...

    • @dp-og9zr
      @dp-og9zr 9 หลายเดือนก่อน +3

      💯

    • @aromalajithnair3148
      @aromalajithnair3148 6 หลายเดือนก่อน +1

      Sathyam interval scenile sg panni kittumbole oru santhosham ayirunnu 😂😂

    • @saayvarthirumeni4326
      @saayvarthirumeni4326 4 หลายเดือนก่อน

      നേരെ തിരിച്ചും 🔥

  • @abhiramt567
    @abhiramt567 10 หลายเดือนก่อน +161

    - Direction
    - Script
    - Performance
    - Making Style
    - Background Music
    - Screen Play
    Outstanding thriller movie 🔥🔥🔥

  • @exclusivetechs9799
    @exclusivetechs9799 10 หลายเดือนก่อน +683

    അങ്ങനെ interview കൊടുത്ത് ക്ഷീണിച്ച ശേഷം കൊക്കണ്ണൻ വീണ്ടും reviewനു വന്നിരിക്കുകയാണ് സൂർത്തുക്കളെ❤

  • @kukkulalettan9390
    @kukkulalettan9390 10 หลายเดือนก่อน +989

    ആദ്യപകുതി ബിജു മേനോൻ 👌 രണ്ടാം പകുതി സുരേഷ് ഗോപി തകർത്തു 👌
    5/5

    • @sandeepfrancis3568
      @sandeepfrancis3568 10 หลายเดือนก่อน +15

      ഓ.... BM ഇന് അഞ്ചു മാർക്ക്... SG ക്ക്‌ അഞ്ചു മാർക്ക്.... Got it👍

    • @Travelstoriesbypraveen
      @Travelstoriesbypraveen 10 หลายเดือนก่อน +15

      Biju Menon climax 🔥

    • @mohammedsaheed1163
      @mohammedsaheed1163 10 หลายเดือนก่อน +4

      Biju menon ന് എന്താ സിനിമ കുറവ് വരാൻ കാരണം

    • @sidharthcmenon7418
      @sidharthcmenon7418 10 หลายเดือนก่อน +8

      ​@@mohammedsaheed1163Pulli chillapol scriptil selective akum.Ath kond aakam

    • @yasirkalayath1755
      @yasirkalayath1755 10 หลายเดือนก่อน +2

      Mopere Rastreyattil poyillayerunnenkil Etra nalla Mass padangal kanamayrunu.

  • @MadhavanPillai-vy3ce
    @MadhavanPillai-vy3ce 10 หลายเดือนก่อน +141

    വിമർശനത്തെ പേടിക്കുന്നത് കഴിവില്ലാത്തവരാണ്.. കഴിവുള്ളവർക്ക് വിമർശനം അലങ്കാരവും ആകും എന്ന് ഈ റിവ്യൂ തെളിയിക്കുന്നു. അഭിനന്ദനങ്ങൾ kok

  • @axsynth123
    @axsynth123 8 หลายเดือนก่อน +39

    Biju Menon 🔥🔥ഇത്രയും innocent gentle look psycho serial killer ഇന്ത്യൻ cinema യിൽ തന്നെ വേറെ ഉണ്ടാകില്ല ....Biju menon peak range psycho expression ufff....🔥🔥🔥

  • @johnmatthew5392
    @johnmatthew5392 10 หลายเดือนก่อน +48

    ഒറ്റയിരുപ്പിൽ ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മലയാളം സിനിമ. രണ്ട് പ്രമുഖ നടന്മാരുടെയും മത്സരിച്ചുള്ള അഭിനയം. ടെക്‌നിഷ്യൻമാർ ഓവർടൈം പണിയെടുത്തിട്ടുണ്ട്. ആയിരം കോടിയൊന്നും മുടക്കേണ്ടെടോ, നല്ല പിന്നണിപ്രവർത്തകർ ഉണ്ടായാൽ മതി.
    ❤👍

  • @reju8433
    @reju8433 10 หลายเดือนก่อน +815

    "Once a cop,always a cop.I am a bloody cop".Suresh Gopi Sir 🔥🔥Outstanding performance.A must watch movie ❤️❤️"

    • @skedits879
      @skedits879 10 หลายเดือนก่อน +21

      അത് നല്ലൊരു dialogue ആയിരുന്നു..❤

    • @sirajmuhammed4865
      @sirajmuhammed4865 10 หลายเดือนก่อน +13

      ഞാൻ കണ്ട്, സൂപ്പർ പടം , അടുത്ത 100 കോടി , എല്ലാ തീയറ്ററിൽ ഹൗസ്ഫുൾ അണ് , 2023 ഇറങ്ങിയ ബെസ്റ്റ് 3 പദങ്ങളിൽ ഒന്ന് ഗരുഡൻ അണ്

    • @muzirismusafir
      @muzirismusafir 10 หลายเดือนก่อน +7

      "Once a spay always a spay"
      - സർദാർ 😂

    • @Vishnudevan
      @Vishnudevan 10 หลายเดือนก่อน

      He's always A Stand Out Actor Especially In Police Role But some people Made Decsion Not to get him Good Script ...ലേലം 2 pending ഒറ്റകോമ്പൻ pending...But now From here He will Get Best Scripts hope so

    • @user-bfqyowt
      @user-bfqyowt 10 หลายเดือนก่อน +1

      ആവാറേജ് പടം കണ്ടിരിക്കാം . ഏതായാലും കോക്ക് ചെറുതായി പേടിച്ചിട്ടുണ്ട്

  • @jithsree560
    @jithsree560 10 หลายเดือนก่อน +2396

    ഗംഭീര അഭിനയം കാഴ്ച വെച്ച യുവനടൻ ഹൈദരലി ക്ക് അഭിനന്ദനങ്ങൾ...🙏🏾

    • @soorajs7972
      @soorajs7972 10 หลายเดือนก่อน +36

      😂

    • @vaishakudma
      @vaishakudma 10 หลายเดือนก่อน +26

      RIP😂

    • @Rdx.03
      @Rdx.03 10 หลายเดือนก่อน +6

      😛😛

    • @negan8795
      @negan8795 10 หลายเดือนก่อน +47

      Youthstar Hyder Ali fans association 🤏

    • @54muhammadshans39
      @54muhammadshans39 10 หลายเดือนก่อน +2

      😂

  • @thefullmoonlight
    @thefullmoonlight 10 หลายเดือนก่อน +73

    @8:02 the lady character was not Durga Krishna, it was Divya Pillai. The movie is probably the cleanest thriller from Mollywood since a long time. SG and Biju Menon are stellar performers.

    • @harilaalpk
      @harilaalpk 9 หลายเดือนก่อน

      I was also thinking whom he was referring to. Thanks for the clarification.

  • @Europe_sanchari
    @Europe_sanchari 10 หลายเดือนก่อน +30

    Drunken ആയിട്ട് സൂപ്പർ ആയിട്ട് sG അഭിനയിച്ചു... ഒരു രക്ഷയുമില്ല... അദ്ദേഹത്തെ use ചെയ്‌താൽ ഇനിയും മലയാളത്തിൽ nalla films വരും 👍👍

  • @JamesBond-bi4ct
    @JamesBond-bi4ct 10 หลายเดือนก่อน +301

    ഈ ഒരു ഒറ്റ റിവ്യൂ കൊണ്ട് 10 ലക്ഷം രൂപ കൊടുത്താൽ കിട്ടാത്ത അത്രേം റീച് ഈ സിനിമക്ക് കിട്ടും....So നല്ല സിനിമകൾ എടുക്കുമ്പോൾ റിവ്യൂ ബോംബിങ്ങും നല്ലത് ആവും😅😅

    • @NadakkalTharavadu
      @NadakkalTharavadu 10 หลายเดือนก่อน +3

      സത്യം പടം കൊളുത്തി... അണ്ണൻ പറഞ്ഞാൽ വീണ്ടും കേറും 🔥🔥🔥🔥

  • @shanasmohammedpk815
    @shanasmohammedpk815 10 หลายเดือนก่อน +483

    ആരൊക്കെ രോധിച്ചാലും സാധാരണക്കാരന്റെ 150 രൂപ കാക്കാൻ, രാത്രിയിൽ BATMAN നെ പ്പോലെ KOK അണ്ണൻ ഉണ്ടാകും..
    ദാ വന്നു KOK 🔥😘

  • @harisbeach9067
    @harisbeach9067 10 หลายเดือนก่อน +2309

    ഈ റിവ്യൂക്കായി കട്ട വെയിറ്റ് ചെയ്ത എത്ര പേരുണ്ട് ഇവിടെ..👏💖

    • @justinfernandez605
      @justinfernandez605 10 หลายเดือนก่อน +13

      Nigal Mathram

    • @man-ee4ro
      @man-ee4ro 10 หลายเดือนก่อน +35

      @@ItsMeGeethuspinne ne enthina e comment box il kidannu karangunnathu. Ninte thantha ivide pettu kidakkunno

    • @jeejo9578
      @jeejo9578 10 หลายเดือนก่อน

      ​@@man-ee4roനിന്നെ തന്ത ആണോ പെറ്റത് ?

    • @harisbeach9067
      @harisbeach9067 10 หลายเดือนก่อน +8

      @@man-ee4ro 😂😂💖💖

    • @ashirdrmzz4997
      @ashirdrmzz4997 10 หลายเดือนก่อน +1

      Booked⚡⚡

  • @favazpk
    @favazpk 10 หลายเดือนก่อน +64

    Once a superstar always a superstar ❤

  • @ananthannair2092
    @ananthannair2092 10 หลายเดือนก่อน +59

    Your review is spot on. Your neutral presentation without any bias is just so convincing that i feel that I am not the only guy who has a similar feeling about a particular film. When we have all these ott platforms and one hell of a content , i still find it difficult to pick one good malayalam content to watch which never was the case 10 years back. The mentality of the crowd today has grown to such an extent that they started appreciating movies with sub par quality which they had to satisfy with when they started losing real cinema that they used to watch. People like u r the only ones who could bring back quality movies by really criticising those baseless movies. Kudos to your effort sir.

    • @GSMaheshGS
      @GSMaheshGS 9 หลายเดือนก่อน +2

      I'm in the same boar brother. I really didnt like movies like ഭീഷ്മ and Leo etc and was feeling like something is wrong with me😂😂. Glad to know there are others who feel the same.

  • @shahinshajahan7869
    @shahinshajahan7869 10 หลายเดือนก่อน +605

    SG യേയും BM യും വേണ്ട വിധത്തിൽ മലയാളം industry use ചെയ്തിട്ടില്ല 😢.. What a comeback ❤

    • @Thunder__Thangu
      @Thunder__Thangu 10 หลายเดือนก่อน +43

      Ys, bijumenonte ella cenimayum adipoli an kandirunnupovum 🔥

    • @pk.5670
      @pk.5670 10 หลายเดือนก่อน +21

      ക്ളീഷേ കമന്റ് വന്നില്ലലോ വന്നില്ലലോ വിജാരിക്കുകയായിരുന്നു

    • @eren978
      @eren978 10 หลายเดือนก่อน +12

      ബിഎം ആരാ എന്നറിയാൻ വേണ്ടി റിപ്ലൈ നോക്കിയതാ

    • @anishvmathew4679
      @anishvmathew4679 10 หลายเดือนก่อน +10

      Biju menon and manoj k jayan

    • @kayzerzoze
      @kayzerzoze 10 หลายเดือนก่อน +4

      S.g real ലൈഫിൽ തന്നെ നല്ല over ആക്ടിങ് ചെയ്യുന്നുണ്ടല്ലോ

  • @addictedtolife_14
    @addictedtolife_14 10 หลายเดือนก่อน +695

    ഒരു സിനിമ കാണാൻ പോലും ഇത്രേം കാത്തിരുന്നിട്ടില്ല Kok അണ്ണാ..!! അണ്ണന്റെ മൂവി റിവ്യൂ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു എന്ന സത്യം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു!! 😄😄

    • @sidhu11859
      @sidhu11859 10 หลายเดือนก่อน

      Ys😂

    • @ratheeshkm-tf6um
      @ratheeshkm-tf6um 10 หลายเดือนก่อน

      പോടാ

    • @appukoo
      @appukoo 10 หลายเดือนก่อน +1

      Satyam

    • @jithink6504
      @jithink6504 10 หลายเดือนก่อน +1

      👌

    • @dipudn2410
      @dipudn2410 10 หลายเดือนก่อน

      Sathyam myru addicted aayi

  • @AdithyanChettur
    @AdithyanChettur 10 หลายเดือนก่อน +93

    Garudan 🔥🔥🔥🔥🔥🔥🔥
    Suresh gopi ❤️
    Biju menon❤️

    • @person5-mr1xm
      @person5-mr1xm 10 หลายเดือนก่อน

      Nee eth parayan vannathano

  • @MotionAds
    @MotionAds 10 หลายเดือนก่อน +78

    I never had a plan to watch Garudan, but since i saw a positive response from few, i thought to check whether you had reviewed it. And I watched GARUDAN today. What a wonderful movie, what a wonderful climax, what a wonderful editing.. A good crime thriller, with no extra cheese. I will highly recommend to watch this in theatre.!!!

  • @blcyclerecycle2710
    @blcyclerecycle2710 10 หลายเดือนก่อน +25

    പടം കൊള്ളാമോ എന്നറിയാൽ , കമന്റ് ബോക്സിൽ കയറിയപ്പോൾ ഇവിടെ ,റിവ്യൂ പറയുന്ന അണ്ണന്റ ഫാൻസിന്റ ബഹളം😅😅😅

    • @Whoami..............
      @Whoami.............. 10 หลายเดือนก่อน

      ജഗദീഷ് ആണ് വില്ലൻ 🙏.

  • @Vishnuraj_333
    @Vishnuraj_333 10 หลายเดือนก่อน +1127

    The Script Writter Midhun Manuel Thomas Never Disappoints The Audience 💯🔥

    • @Gunturvinu
      @Gunturvinu 10 หลายเดือนก่อน +22

      English വലിയ പിടി ഇല്ലെങ്കി മലയാളത്തിൽ പറഞ്ഞ പോരെ!?

    • @Vishnuraj_333
      @Vishnuraj_333 10 หลายเดือนก่อน +9

      @@Gunturvinu athill eppa nthaanu ithra mistake

    • @knr86
      @knr86 10 หลายเดือนก่อน +91

      @@Gunturvinu പുള്ളിക്ക് അറിയാവുന്ന രീതിയിൽ പറഞ്ഞതിന് എന്തിനാ നിരുത്സാഹപ്പെടുത്തുന്നത്. Engilsh അറിയുക എന്നത് ലോകം കീഴടക്കി എന്നല്ലല്ലോ

    • @AZMOGAMING999
      @AZMOGAMING999 10 หลายเดือนก่อน +28

      ​@@GunturvinuVannallo grammar nazi

    • @akshay.2860
      @akshay.2860 10 หลายเดือนก่อน +5

      Athe athe ....arganteena fans katturkadav kandittundo??

  • @romwaltrobi
    @romwaltrobi 10 หลายเดือนก่อน +68

    കഴിഞ്ഞ രണ്ടാഴ്ചയായി തീയേറ്ററിൽ poyi cinema കണ്ടിട്ടില്ല.... കൊക്കണൻ positive പറഞ്ഞ സ്ഥിതിക്ക് full family ആയിട്ട് തന്നെ പോയി കണ്ടേക്കാം.....❤

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 10 หลายเดือนก่อน +1

      രണ്ടാഴ്ച്ച ആയത് അല്ലെ ഉള്ള ഞാൻ രണ്ട് മാസമായി തിയറ്ററിൽ പോയിട്ട്

  • @hamaentertainments
    @hamaentertainments 10 หลายเดือนก่อน +144

    പോസിറ്റീവ് റിവ്യൂ പറഞ്ഞത് കൊണ്ട് ഈ വീഡിയോക്ക് 7 ദിവസത്തെ gap ബാധകം അല്ലെന്ന് പെട്ടിക്കടവുഡ് അസോസിയേഷൻ അറിയിച്ചു

  • @paultalks3893
    @paultalks3893 10 หลายเดือนก่อน +346

    He is back with a bang. Suresh Gopi🔥❤️❤️❤️

    • @jishnupk3850
      @jishnupk3850 10 หลายเดือนก่อน +8

      ❤❤❤❤❤❤❤❤

  • @pubgaddict2975
    @pubgaddict2975 10 หลายเดือนก่อน +13

    Bandra pwolikk muthee

  • @kukkulalettan9390
    @kukkulalettan9390 10 หลายเดือนก่อน +348

    കിടിലൻ പടം സുരേഷ് ഗോപിയുടെ യഥാർത്ഥ തിരിച്ചുവരവ് ❤️❤️❤️

    • @india200
      @india200 10 หลายเดือนก่อน +10

      😀Paappan,kaaval oke superhits aayirinnu so not relevant saying thirichuvaravu

    • @Psychosimon2685
      @Psychosimon2685 9 หลายเดือนก่อน +1

      ​@@india200kaval just hit...varane avashymund aanu superhit..last irangiya 5 padangalil 3 superhitum.oru hitum oru flopmaanu...

  • @shamilstalk
    @shamilstalk 10 หลายเดือนก่อน +274

    Kok ന്റെ riview ഏറ്റവും ആദ്യം പേടിച്ചു കണ്ടത് ഈ സിനിമയുടെ പ്രവർത്തകർ തന്നെ ആകും 😂

    • @avilmilk
      @avilmilk 10 หลายเดือนก่อน +13

      പേടിക്കാൻ ഇങ്ങേര് ആരാ മലയാള സിനിമയുടെ വിധികർത്താവോ 😂

    • @BibinVenugopal
      @BibinVenugopal 10 หลายเดือนก่อน +19

      @@avilmilk yes or no, everyone in malayalam movie talking about him ....

    • @RowadSupermarket
      @RowadSupermarket 10 หลายเดือนก่อน +4

      ​@@avilmilkayath kondannallo sir iyallea mathram case koduthad

    • @TRAVELMUSIC-yn7ng
      @TRAVELMUSIC-yn7ng 10 หลายเดือนก่อน +3

      ഇദ്ദേഹം ആരാനന്ന വജാരം
      കണ്ണൂർ സ്ക്വാഡ് നി ആവറേജ് റിവ്യൂ പറഞ്ഞ റിവ്യൂ വിൽ 100 കോടി അടിച്ചു

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 10 หลายเดือนก่อน

      ​@@avilmilkനിലവിൽ അങ്ങനെ ആയിട്ടുണ്ട്

  • @sa-ll1ub
    @sa-ll1ub 10 หลายเดือนก่อน +39

    ഏതു തുറങ്കിൽ അടച്ചാലും റിവ്യൂ ചെയ്യുക തന്നെ ചെയ്യും. കാരണം ഈ രാജ്ജ്യം ഒരുത്തന്റെയും തന്തയുടെ വകയല്ല, ഇത് നമ്മുടെ രാജ്ജ്യമാണ്, നമ്മുടെ ! 🔥
    - Aswanth kok

  • @raz7357
    @raz7357 9 หลายเดือนก่อน +11

    My opinion.... Biju Menon's acting was the best. Wish we saw him more often. Suresh Gopi was great in 2nd half but 1st half korachu over dramatic acting.

  • @renjithss4715
    @renjithss4715 10 หลายเดือนก่อน +32

    Once a superstar always a superstar 🔥🔥🔥

    • @AMAL-qm8ke
      @AMAL-qm8ke 10 หลายเดือนก่อน

      ​@ArunArun-fv4kt😂😂

  • @sanoopsivan3366
    @sanoopsivan3366 10 หลายเดือนก่อน +140

    അണ്ണന്റെ ഗരുഡൻ റിവ്യൂ വന്നോ എന്ന് നോക്കി സെർച്ച്‌ ചെയ്ത് വന്നില്ല. ബാക്ക് അടിച്ചപ്പോ നോട്ടിഫിക്കേഷൻ ❤️❤️❤️

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 หลายเดือนก่อน +725

    മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നിലവാരം പുലർത്തിയ ത്രില്ലർ മൂവി 🦅 ഗരുഡൻ 🦅

    • @skgpillai8605
      @skgpillai8605 10 หลายเดือนก่อน +18

      Moonchi കിടക്കുന്നു

    • @mr.movieman6583
      @mr.movieman6583 10 หลายเดือนก่อน

      ​@@skgpillai8605ആര് നിന്റെ ബാപ്പയോ 🥱🥱🥱

    • @purplekings6696
      @purplekings6696 10 หลายเดือนก่อน

      സങ്കിയുടെ.. രോദനം

    • @vntimes5560
      @vntimes5560 10 หลายเดือนก่อน

      ​@@skgpillai8605നിനക്ക് സൗകര്യമുണ്ടങ്കി കുനിഞ്ഞാ മതി. 10 രൂപയും ടെ എണ്ണയും കരുതിക്കോ..

    • @mymedia3900
      @mymedia3900 10 หลายเดือนก่อน

      ​@@skgpillai8605ആണോ എണീറ്റ് പോയി ഒരു ചായ കുടിക്കൂ😂

  • @douluvmee
    @douluvmee 10 หลายเดือนก่อน +91

    Finally a good SG movie. He is a great actor. He did character driven movies before in the late 90s, emotional scenes okke pakka aayitu cheyum aayirinu then I don’t know what happened. Happy to know that he is back on track!

  • @ajith3841
    @ajith3841 10 หลายเดือนก่อน +11

    Superb movie.....
    Onnum parayanilla . Purathirangiyittum nalla oru movie Kanda santhosham .
    Suresh Gopi & Biju Menon superb acting
    Climax was 🔥

  • @Gogreen7days
    @Gogreen7days 10 หลายเดือนก่อน +13

    ഇ പടം കണ്ട് കഴിഞ്ഞു ഒന്ന് കൂടെ ഉറപ്പിച്ച ഒരു കാര്യം Mammootty Mohanlal ശേഷം SG തന്നെയാണ് ❤❤❤

  • @Sreelalk365
    @Sreelalk365 10 หลายเดือนก่อน +164

    വീഡിയോക്കു വെയിറ്റ് ചെയ്തു ഇരുന്നവർ ഉണ്ടോ ❤

    • @sreenathks-yw2zx
      @sreenathks-yw2zx 10 หลายเดือนก่อน +1

      ഇല്ല

    • @ratheeshkm-tf6um
      @ratheeshkm-tf6um 10 หลายเดือนก่อน

      ഇല്ല ഡാ പോടാ

  • @Abhishek-hy2rf
    @Abhishek-hy2rf 10 หลายเดือนก่อน +106

    Suresh Gopi come back🥵
    Waiting for this review ❤

  • @umarmattra8551
    @umarmattra8551 10 หลายเดือนก่อน +95

    പടം കണ്ടു
    ഇഷ്ടപ്പെട്ടു
    ധൈര്യമായി ടിക്കറ്റ് എടുക്കാം ❤

  • @cpbharath7205
    @cpbharath7205 10 หลายเดือนก่อน +13

    The reason why this guy is the Numero Uno in this particular field ❤

  • @Alimonalien-gr2yg
    @Alimonalien-gr2yg 10 หลายเดือนก่อน +8

    അണ്ണാ ബന്ദ്ര റിവ്യൂ എവിടെ അണ്ണാ... Katta വെയിറ്റ് ആണ് അണ്ണാ 🙏🏻

  • @psreejith14
    @psreejith14 10 หลายเดือนก่อน +170

    When he says a review of a movie, it means that he has analyzed the movie properly. Accordingly, if we go to see the movie, we can save time and money. Because his review is genuine.

  • @akhilbr3623
    @akhilbr3623 10 หลายเดือนก่อน +136

    ഒരു രക്ഷയും ഇല്ല സൂപ്പർ movie ഇപ്പോൾ കണ്ടതേയുള്ളൂ💓💓💓

  • @Ayush-en5it
    @Ayush-en5it 10 หลายเดือนก่อน +568

    മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒക്ടോബർ മാസം വളരെ പരിതാപകരം ആയിരുന്നു. നവംബറിലെ ആദ്യ ആഴ്ചയിൽ തന്നെ ഒരു നല്ല സിനിമ വന്നതിൽ സന്തോഷം ❤

    • @celestiaharmony4878
      @celestiaharmony4878 10 หลายเดือนก่อน +34

      Kannur squad rdx 2018 ,3 hits undaytulu..ee year..Ipo ith 4th...

    • @alok_00765
      @alok_00765 10 หลายเดือนก่อน

      ​@@celestiaharmony4878romancham oke pine enthaan. Vereyum und hits

    • @gokulkrishna.s8492
      @gokulkrishna.s8492 10 หลายเดือนก่อน

      ​​@@celestiaharmony4878romancham, madhura manohara moham, voc ond bro

    • @balumon5851
      @balumon5851 10 หลายเดือนก่อน

      ​@@celestiaharmony4878രോമാഞ്ചം

    • @althafallu5019
      @althafallu5019 10 หลายเดือนก่อน +1

      ​@@celestiaharmony4878Romancham, madhura manohara moham ithum ee yearile hits aan❤

  • @lifeofstruggles
    @lifeofstruggles 10 หลายเดือนก่อน +11

    നല്ല ഒരു നടനുപരി, നല്ല ഒരു വ്യെക്തി ആണ് സുരേഷ് ഗോപി 💞💞

  • @kworld-ku3ut
    @kworld-ku3ut 10 หลายเดือนก่อน +6

    കൊള്ളാം . നല്ല മൂവി . ഒട്ടും ബോറടി ഇല്ല. ഒരു വെറൈറ്റിയും ഉണ്ട്. . ഈ കഥ എഴുതിയ ആൾ കൂടുതൽ അഭിനന്ദനം അർഹിക്കുന്നു.. സുരേഷ് ഗോപി ബിജു മേനോൻ ടീം സൂപ്പർ . ക്ലൈമാക്സും നന്നായിട്ടുണ്ട്.

  • @user-zf2jx6gz8y
    @user-zf2jx6gz8y 10 หลายเดือนก่อน +71

    ധൈര്യമായി പൊയ്ക്കോ ഉഗ്രൻ 🔥🔥🔥🔥🔥പടം SG♥️❤️❤️❤️❤️

  • @user-ov7iw4wn9o
    @user-ov7iw4wn9o 10 หลายเดือนก่อน +84

    മിനിമം ഗ്യാരന്റി ഉള്ള റൈറ്റർ Midhun manual Thomas 🥵🔥💯

    • @niyasck416
      @niyasck416 10 หลายเดือนก่อน +1

      അടുത്ത പടം. Tarbo

    • @shylock77
      @shylock77 10 หลายเดือนก่อน

      ​@@niyasck416no.. Ozler

    • @india200
      @india200 10 หลายเดือนก่อน +2

      ​​@@niyasck416Turbo ..ozzler comes first (mammootty cameo)
      Mithun Manuel best work till now Anjaam paathira

    • @_QWERTY___
      @_QWERTY___ 10 หลายเดือนก่อน

      𝙴𝚡𝚌𝚎𝚙𝚝 𝚊𝚏𝚔 🤢

    • @martinsam8787
      @martinsam8787 10 หลายเดือนก่อน

      ​@@niyasck416appo 3g

  • @anuragappu4953
    @anuragappu4953 10 หลายเดือนก่อน +412

    Garudan❤‍🔥

    • @rahulm1594
      @rahulm1594 10 หลายเดือนก่อน +11

      ​@user-pq6cs7xt9fadima kammi alegi sudu😹

    • @fishnvibes125
      @fishnvibes125 10 หลายเดือนก่อน +8

      ​@user-pq6cs7xt9fഞരമ്പൻ എന്ന് എഴുതാൻ പോലും അറിയില്ല..
      കൺഫോം :സുടാപ്പി തന്നെ..

    • @njrboy1144
      @njrboy1144 10 หลายเดือนก่อน +5

      @user-pq6cs7xt9fappom ninde achan pooran 😂

  • @Chill-Lilly
    @Chill-Lilly 10 หลายเดือนก่อน +16

    Excellent movie... Script and direction adipoli... Performance of actors.... Casting...👌👌👌

  • @sreeragssu
    @sreeragssu 10 หลายเดือนก่อน +10

    ഗരുഡൻ ഇന്ന് തൃശൂർ ഗിരിജ il നിന്നും കണ്ടു അടിപൊളി movie ✌🏻💕
    സുരേഷ് ഗോപി, ബിജു മേനോൻ രണ്ടു പേരും മികച്ച പെർഫോമൻസ്.
    പടം കഴിഞ്ഞപ്പോ njn ഓർത്തത് ലാലേട്ടനു മാത്രം എന്താണ് ഇത് പോലെയുള്ള നല്ല സിനിമകൾ കിട്ടാത്തത് എന്നാണ്.. വലിയ ബഡ്ജറ്റ് ഒന്നും illathee പ്രേക്ഷകരേ തൃപ്തപ്പെടുത്തുന്ന സിനിമ.. ഇനി എല്ലാ. പ്രതീക്ഷയും ഡിസംബർ 21 നു റിലീസ് ആവുന്ന നേര് il...

  • @sudeeppm3434
    @sudeeppm3434 10 หลายเดือนก่อน +106

    "യുവനടൻ ഹൈദരാലി" 🤣🤣🤣😂😂😂🤣🤣🤣🤣🤣🤣👏👏👏👏👏

    • @ashikaktr
      @ashikaktr 3 หลายเดือนก่อน

      😅

  • @Agentzxz
    @Agentzxz 10 หลายเดือนก่อน +205

    Once a cop, always a cop..🔥

    • @user-xm8xo1mg8b
      @user-xm8xo1mg8b 10 หลายเดือนก่อน +7

      And I am a Bloody cop

  • @adityanm8484
    @adityanm8484 10 หลายเดือนก่อน +330

    SG haters listen from 3:53 to 5:14 the most critical reviewer in Kerala talking about the Superstar of Mollywood 🙂🔥

    • @rockyjohn468
      @rockyjohn468 10 หลายเดือนก่อน +55

      Gopi de acting nod alla arkkum hatred 😅 reactionary politics and patty show anu prashnam

    • @BeingHuman-kx4gh
      @BeingHuman-kx4gh 10 หลายเดือนก่อน +55

      SG haters just പൊളിറ്റിക്കൽ, religious haters aanu.. അതോണ്ട് ഇനിപ്പോ sg എത്ര നന്നായി അഭിനയിച്ചാലും കുറ്റം മാത്രമേ പറയു...

    • @neverstepbackgaming8366
      @neverstepbackgaming8366 10 หลายเดือนก่อน +14

      No one gonna hate his acting
      Only hate his terrorism mind

    • @shuhaibmohammed4725
      @shuhaibmohammed4725 10 หลายเดือนก่อน

      Political paramayi pulliyod alukalk veyojipundengilum as a good human as a good actor pulik angne haters onumilado even mamotikum mohanlalinum undengil polum ath adhym mansilak

    • @BeingHuman-kx4gh
      @BeingHuman-kx4gh 10 หลายเดือนก่อน +46

      @@neverstepbackgaming8366 Omg i didn't knw that sg is taliban, alquaida, hamas supporter.🙄🙄🙄🙄🙄🙄🙄

  • @reversegear_1
    @reversegear_1 10 หลายเดือนก่อน +8

    ദീപാവലി ഗുണ്ട് ബാന്ദ്ര 💣 𝗼𝗿 മലങ്കൾട്ട് ജപ്പാൻ 🚀
    ഏതായാലും വേണ്ടില്ല വേഗം ഇട് അണ്ണാ..

  • @kworld-ku3ut
    @kworld-ku3ut 10 หลายเดือนก่อน +6

    ഫസ്റ്റ് ഹാഫിൽ ത്തന്നെ ഒരു സിനിമ കണ്ട പ്രതീതി. സെക്കന്റ് ഫാഫ് തുടങ്ങി ഇത് എങ്ങനെ അവസാനിക്കും എന്ന് ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. ക്ലൈമാക്സ് സൂപ്പർ

  • @ukpradeesh
    @ukpradeesh 10 หลายเดือนก่อน +130

    Scandals doesn’t matter,we can trust Mr. Aswanth KOK 90% ….. I believe now the people can book the ticket for “GARUDAN”.:

  • @razraazi7146
    @razraazi7146 10 หลายเดือนก่อน +20

    ഇദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങാതെ സിനിമയിൽ തന്നെ ഉറച്ചു നിന്നിരുന്നെങ്കിൽ ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാനിധ്യമായി മാറിയേനെ..

  • @shamilstalk
    @shamilstalk 10 หลายเดือนก่อน +254

    എത്ര നല്ല പടം ആണെങ്കിലും വയ്യ അവാർഡ് must ആണ് 😂
    തലൈവാസൽ വിജയ്

    • @rahulambadi4699
      @rahulambadi4699 10 หลายเดือนก่อน +26

      തലൈവാസൽ വിജയ് കിടു ആണെന്നാ ബുദ്ധി ജീവി ചുണ്ണി ബ്ലോഗ് പറഞ്ഞത്... നമ്മുടെ മാന്യൻ റിവ്യൂ ചുണ്ണി....

    • @jrjtoons761
      @jrjtoons761 10 หลายเดือนก่อน

      ​@@rahulambadi4699chunni verum myran

    • @Christoph_waltz_1
      @Christoph_waltz_1 10 หลายเดือนก่อน

      ​​@@rahulambadi4699Chunni review pora.

    • @vntimes5560
      @vntimes5560 10 หลายเดือนก่อน +3

      ​@@rahulambadi4699ഈ പടത്തിൽ ഏറ്റവും ബോറ് അയാൾ തന്നെ. തല വാസൽ. അഭിനയമല്ല പ്രശ്നം. character.

    • @rimsonfrancis4286
      @rimsonfrancis4286 10 หลายเดือนก่อน

      തമിഴ്നായതു കൊണ്ട് ചോദിക്കാൻ വരില്ലല്ലോ

  • @subair5758
    @subair5758 10 หลายเดือนก่อน +12

    6:00 I was waiting for this moment…😂😂😂

  • @mystique92
    @mystique92 10 หลายเดือนก่อน +4

    Interview, trolls, news ഒക്കെ ഈ reviewer കുറിച്ച് കണ്ടിട്ട് ഒരു പടം കണ്ട ശേഷം ഇയാളുടെ review കാണാമെന്ന് വെച്ച് ഗരുഡന്‍ പോയി കണ്ടു. ഈ review 100% justified ആണെന്ന് ഇപ്പോൾ മനസ്സിലായി. ഇനി മുതൽ താങ്കള്‍ നല്ല review തന്നാല്‍ മാത്രം south indian പടം കാണാമെന്ന് കരുതുന്നു.

  • @manukrishnasadhak1320
    @manukrishnasadhak1320 10 หลายเดือนก่อน +48

    Garudan BB Loading...❤🎉 such an osm screen play and acting 👌 sg v ബിജു മേനോൻ...

  • @ShibuSudarsanan
    @ShibuSudarsanan 10 หลายเดือนก่อน +35

    Kok താങ്കളാണ് റിവ്യൂ കിങ്. താങ്കളുടെ ആരോടും തലകുനിക്കാതെയുള്ള സമീപനവും നല്ലതിനെ നല്ലതായും മോശം സിനിമ യെ തച്ചുടച്ചും ഇളക്കിമറിച്ചും ഉള്ള താങ്കളുടെ അവതരണ രീതിയും നമ്മൾ ഏറെ ഇഷ്ട്ടപെടുന്നു. അത് ഇനിയും അങ്ങനെ തന്നെ വേണം. എനിക്കും ഒരു സിനിമ എഴുതാനും direct ചെയ്യാനും ആഗ്രഹമുണ്ട് പക്ഷേ........? Kok - നേയും കൊക്കിനെ പോലെ ചിന്തിക്കുന്ന ഞാനടക്കമുള്ള പ്രേക്ഷകരെയും ഓർക്കുമ്പോൾ. ഞാൻ ക്രിയേറ്റ് ചെയ്യാനുദ്ദേശിക്കുന്ന സന്ദർഭങ്ങളും ഡയലോഗ്കളും എഴുതുന്നതിനു മുൻപ് ഓരോ സിനിമക്കാരെന്റെയും കൈ ഒന്ന് വിറക്കണം.ഇത് പ്രേക്ഷകന് ഇഷ്ടപ്പെടുമോ എന്ന് ഓർത്ത്. അവിടം മുതൽ നല്ല സിനിമകൾ ഉണ്ടാകും.
    സിനിമകൾ എഴുത്തപ്പെടേണ്ടതും ഉണ്ടാവേണ്ടതും അത് മേക്ക് ചെയ്യുന്നവന് വേണ്ടി ആകരുത്. അതിനെ പൈസയും വിലപ്പെട്ട സമയവും കൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന പ്രേക്ഷകന് വേണ്ടിയാകണം

  • @jithujose
    @jithujose 10 หลายเดือนก่อน +56

    No other actor has matched the big m's, especially in their prime...kerela can be proud of the fact that their greatest 3 superstars ( big m's n suresh gopi) post 80"s are all exceptional national award winning talents

    • @martinsam8787
      @martinsam8787 10 หลายเดือนก่อน +4

      2002 to 2017 dileep was having massive stardom on par with big Ms

    • @abilashk.v7339
      @abilashk.v7339 10 หลายเดือนก่อน +1

      ​@@martinsam8787no match or near to big ms and sg

    • @martinsam8787
      @martinsam8787 10 หลายเดือนก่อน +2

      @@abilashk.v7339 who told dileeps arardomnwas so huge in 2000s and 2010s decade. Even he was versatile actor too.
      Dileep did less number of mass action flicks in comparison to big Ms or sg but when ever he did mass films he created massive impact .

    • @drbeachcomber5676
      @drbeachcomber5676 10 หลายเดือนก่อน +1

      Big Ms early 80s till now...
      SG : early 90s till early 2000s and coming back now
      Jayaram : 95-2005, waiting for the come back
      dileep: late 90s to 2011-12

    • @martinsam8787
      @martinsam8787 10 หลายเดือนก่อน

      @@drbeachcomber5676 dileep till 2017 from 1996

  • @ajithsmystery7470
    @ajithsmystery7470 10 หลายเดือนก่อน +3

    താങ്കളെ ഞാൻ സെർച്ച് ചെയ്തത് തന്നെ തങ്കൾക്കേതിരെ നിർമാതാക്കൾ കേസ് കൊടുത്തു എന്ന news kettapolaanu.... എന്തോ oru speciality undu tankalku... athanu skip ചെയ്യാതെ ഈ മൊത്തം റിവ്യൂ കാണാൻ pattunne...

  • @noname-yk9gl
    @noname-yk9gl 9 หลายเดือนก่อน +7

    Sidhique nte njanum karuthi...Thalaivasal vijay ey judge akkiya mathiarnnu...😂

  • @user-ov7iw4wn9o
    @user-ov7iw4wn9o 10 หลายเดือนก่อน +186

    ഗരുഡൻ മൂവിയുടെ വിജയത്തിന്റെ ഒരേ ഒരു പ്രധാനകരണം റിട്ടൻ ബൈ മിഥുൻ മാന്വൽ തോമസ് 🥵🔥💯.

    • @abz9635
      @abz9635 10 หลายเดือนก่อน +12

      Athu കണ്ടിട്ടാണോ ഫാമിലി പടത്തിനു കേറുക 😂

    • @nezneee1995
      @nezneee1995 10 หลายเดือนก่อน

      ​@@abz9635nalla padam anengi family kerum... Nalla padam aavanel nalla script venm.. ath ezhthaanulla potential midhunu und

    • @sebastianta7979
      @sebastianta7979 10 หลายเดือนก่อน

      ​@@abz9635അതേ... ഫാമിലി കാണാൻ പോകുന്നത് ന് സ്ക്രിപ്റ്റ് ന് നല്ല വാല്യൂ ഉണ്ട്.. നടന്മാരെ നോക്കി പാൻസ്‌ മാത്രം പോകും

    • @forreview2777
      @forreview2777 10 หลายเดือนก่อน +6

      ഒന്നു പോടോ..... Script + SG + biju menon.... അല്ലാതെ script മാത്രം ഒന്നും അല്ല....

    • @nezneee1995
      @nezneee1995 10 หลายเดือนก่อน

      @@forreview2777 best.. SG yem Biju menonem kandt ivde aarum padathinu pokarla... Padam nallathaano..kadha undo... Script nallathaanel aalukal kerum..atre ullu.. ivde mammuttyem mohanlalnem kaanan vndi matram polum aalu kerunnla padam kollillengi

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 10 หลายเดือนก่อน +37

    59 വയസ്സുള്ള യുവ നടൻ ഹൈദ്രോളി ഈ സിനിമക്കൊരു മുതൽക്കൂട്ടാണ്🤣😂🤣😅

  • @clintlewismusic
    @clintlewismusic 10 หลายเดือนก่อน +140

    Really glad you enjoyed the song and the movie overall. "Tear my soul" by me and Jakes Bejoy if anyone wants to listen to the song. ❤ Don't miss the movie in theaters.

    • @gladyy211
      @gladyy211 10 หลายเดือนก่อน +2

      Programmer 🥲

    • @clintlewismusic
      @clintlewismusic 10 หลายเดือนก่อน +5

      All cheers to the technical team, loved every bit you did glady!! 🌊

    • @gladyy211
      @gladyy211 10 หลายเดือนก่อน +2

      @@clintlewismusic u killed the track bro 🍻!

    • @jixonjose7210
      @jixonjose7210 10 หลายเดือนก่อน +3

      loved it 😍😍

    • @GrasshopPper7
      @GrasshopPper7 10 หลายเดือนก่อน +2

  • @Dazz29
    @Dazz29 10 หลายเดือนก่อน +13

    Once a super star is always a Super Star ❤

  • @Meluha-23
    @Meluha-23 10 หลายเดือนก่อน +220

    ബുദ്ധിയുള്ള സിനിമക്കാർ kok ന്റെ റിവ്യൂ കണ്ടു സ്വന്തം പോസിറ്റിവും നെഗറ്റീവും മനസ്സിലാക്കി സിനിമ ചെയ്യാൻ ശ്രമിക്കും😊...എങ്ങനെയെങ്കിലും നിർമ്മാതാവിന്റെ കാശു അടിക്കാൻ നടക്കുന്നവർക്ക് കല്ല്കടി😅

    • @eren978
      @eren978 10 หลายเดือนก่อน +1

      @@AnandKs369 👍🏼 എടുത്ത് പോയില്ലേ ഇനി ഇറക്കിയേക്കാം എന്ന് വിചാരിക്കുന്നവയാണ് എല്ലാ മോശം പടങ്ങളും

    • @meenumeenu9587
      @meenumeenu9587 10 หลายเดือนก่อน

      ഇവനെ സന്തോഷിപ്പിക്കാൻ അല്ലല്ലോ സിനിമ ചെയുന്നത്. ഇഷ്ടം ഉള്ളത് പോലെ ആളുകൾ സിനിമ എടുക്കട്ടെ. കാണണോ വേണ്ടയോ എന്ന് ആളുകൾ അല്ലെ തീരുമാനിക്കുന്നത്. അല്ലാതെ ഇവൻ അല്ലാലോ... ഇവന്റെ റിവ്യൂ കണ്ട് ഇവന്റെ ഇഷ്ടം പോലെ ആണ് എന്റെ ഇഷ്ടവും എന്ന് പറഞ്ഞ് സിനിമ കാണുകയോ, കാണാതെ ഇരിക്കുകയോ ചെയ്യുന്ന പൊട്ടന്മാരെ പറഞ്ഞാൽ മതി

    • @GOLD-pj9px
      @GOLD-pj9px 10 หลายเดือนก่อน

      ഇവൻ ആരാ സാറോ ഇവന്റെ റിവ്യൂ കണ്ടു സിനിമ എടുക്കാൻ.... ഒന്ന് പോടാ ക്ണാപ്പാ

    • @Meluha-23
      @Meluha-23 10 หลายเดือนก่อน +1

      @@meenumeenu9587 😁ഏതൊരു സാധാരക്കാരന്റെയും pulse അറിഞ്ഞു സംവിധായകർക്ക് സിനിമ പിടിക്കാൻ അറിയില്ലെങ്കിലും ചവർ പടങ്ങൾക്ക് കൈയിൽ നിന്നു കാശ് കളയുന്ന സാധാരണക്കാരന്റെ വികാരം അറിഞ്ഞു സാധാരക്കാർക്ക് വേണ്ടി സംസാരിക്കുന്ന kok 🔥വീട്ടിൽ അപ്പനപ്പൂപ്പന്മ്മാർ ഒരുപാടു ഉണ്ടാക്കി ഇട്ടിരിക്കുന്നവർക്ക് ഇറങ്ങുന്ന എല്ലാ ചവറും പോയി കണ്ടു അഭിപ്രായം പറയാൻ ആയിരങ്ങൾ കാണും... എല്ലാവരുടെയും പോക്കറ്റിലെ സ്ഥിതി അതല്ല... 🤗കൈയിലെ കാശു കളഞ്ഞുള്ള ഒരു പൊട്ടത്തരത്തിനും ഇപ്പൊ ഉള്ള മലയാളികൾ തയ്യാറല്ല... വീട്ടിലെ ബില്ലുകളും ബാധ്യതകളും സർവോപരി സ്വന്തം വയറ്റിലെ വിശപ്പുമാണ് ചവർ സിനിമകളെക്കാൾ വില. അതു കണ്ടു പൊട്ടനല്ല എന്നു ഒരുത്തന്റെ മുന്നിലും തെളിയിക്കേണ്ട ആവശ്യം ഇല്ല. ഒരു അത്യാവശ്യത്തിനു ഒരുത്തന്റെയും തന്തമാർ കാശ് തരില്ല 🙌🏻🤗അതുകൊണ്ട് ബുദ്ധിമതിയായ മീനുട്ടി പോയി സർവ്വതും കണ്ടോളു. 🤗

  • @SarathSivankutty
    @SarathSivankutty 10 หลายเดือนก่อน +120

    Watched the movie just now . A Decent thriller ❤ Biju Menon performance was above par

  • @Anandhudas111
    @Anandhudas111 10 หลายเดือนก่อน +44

    Jakes Bejoy...Big fan of your work sir ❤ 🔥🔥🔥

  • @najidtaj7216
    @najidtaj7216 9 หลายเดือนก่อน +6

    KOK
    പൊളിച്ചു ബ്രോ..
    കൂതറ പടം ഇറക്കി പാവപെട്ടവരുടെ പൈസ കളയുന്ന ഒരുത്തനെയും വിടരുത്.. 🤝

  • @suhas3459
    @suhas3459 10 หลายเดือนก่อน +5

    bandra kanan theatril poyilla waiting to see actual bandra @ midnight

  • @kevinsubhashp3102
    @kevinsubhashp3102 10 หลายเดือนก่อน +474

    Suresh Gopi fans assemble

    • @BeingHuman-kx4gh
      @BeingHuman-kx4gh 10 หลายเดือนก่อน +9

      ❤❤

    • @raees316
      @raees316 10 หลายเดือนก่อน +7

      Lalettanu.fans indennariyam,,,,,,,but SG kku okke fanso😂

    • @BeingHuman-kx4gh
      @BeingHuman-kx4gh 10 หลายเดือนก่อน +71

      @@raees316 മമ്മൂട്ടി ക്കു fans ആവമെങ്കിൽ sg ക്കും fans ആവാം.. നിനക്ക് ഇഷ്ടമില്ലെങ്കിൽ ലോകത്തു ആർക്കും ഇഷ്ടമില്ല എന്നർത്ഥമില്ല.

    • @dudadoodedoodedoode
      @dudadoodedoodedoode 10 หลายเดือนก่อน +38

      @@raees316 Suddu spotted!

    • @adhizadhu6191
      @adhizadhu6191 10 หลายเดือนก่อน +42

      ​@@raees316ഇജ്ജാതി പാൽകുപ്പി sg k ഫാൻസ്‌ എന്ന് ചോദിച്ച ആ മനസ് 🙏

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 10 หลายเดือนก่อน +37

    Hence Proved 🔥
    Movie Nallathanengil KOK Nalladh enn thanne Parayum

  • @sadiqali2370
    @sadiqali2370 10 หลายเดือนก่อน +35

    രാത്രികളുടെ യാമങ്ങളിൽ അവൻ വരും kok 🔥🔥🔥🔥

  • @ayyappadass4388
    @ayyappadass4388 10 หลายเดือนก่อน +6

    Kok anna bomb bandra review ide . Waiting for your review

  • @ajiksubin4113
    @ajiksubin4113 10 หลายเดือนก่อน +8

    3:58 About SG Kok അണ്ണൻ News Debatiൽ വച്ച് SG എന്നേ ഫീൽഡ് ഔട്ട് ആയി എന്ന് പറഞ്ഞതിന് തിരിച്ച് അണ്ണാക്കിൽ തന്നെ കിട്ടിയിട്ടുണ്ട്. SG ❤ Super Star Of Mollywood...

  • @kaalan877
    @kaalan877 10 หลายเดือนก่อน +55

    💥💥💥Superstar..... Suresh gopi 💥💥💥💥💥💥💥.... But biju Menon 💥💥💥💥💥💥💥💥💥💥💥💥💥

  • @akshay-ui5mr
    @akshay-ui5mr 10 หลายเดือนก่อน +44

    1st half avrg ആയി തോന്നി
    2nd half pwoli❤️

  • @sportstalkbyaakash6297
    @sportstalkbyaakash6297 10 หลายเดือนก่อน +55

    Kok annan is back.. Ignore all those negativity bro💛.. Do wat u love 💛.. Brutally expose those corny films

    • @shanasmohammedpk815
      @shanasmohammedpk815 10 หลายเดือนก่อน +1

      കുറെ വിവരം കെട്ട പൊട്ടന്മാരുടെ പിത്തലാട്ടം കണ്ടു KOK അണ്ണൻ സ്റ്റൈൽ മാറ്റാനോ 😂..
      ഇത് പാർഥിപൻ വേർഷൻ ആണ്..
      പഴയ Ffc Leo ഉളിൽ ഉറങ്ങിക്കിടപ്പുണ്ട് ബ്രോ 😎

  • @josephpereira2317
    @josephpereira2317 9 หลายเดือนก่อน +10

    Once a superstar, always a superstar ❤❤❤

  • @Dheeraj-y4f
    @Dheeraj-y4f 10 หลายเดือนก่อน +15

    Once a superstar always a superstar🗿
    SG❤

  • @visakhsikhamani8792
    @visakhsikhamani8792 10 หลายเดือนก่อน +41

    Once a superstar always a superstar...😅😅😅🥰

  • @Shalinjohn
    @Shalinjohn 10 หลายเดือนก่อน +61

    റിവ്യൂ ചെയ്യരുത് എന്നു പറഞ്ഞവൻമാരുടെ അണ്ണാക്കിൽ അണ്ണന്റെ അടുത്ത റിവ്യൂ ❤

  • @lostking1606
    @lostking1606 10 หลายเดือนก่อน +30

    ഈ review കണ്ടിട്ട് നേരെ പോയി linto kuriyan ൻ്റെ SG mash-up കൂടി കാണണം , ഹൊ 🔥🔥🔥🔥💯🥰

  • @Ani-gi1pf
    @Ani-gi1pf 8 หลายเดือนก่อน +4

    Mohanlal, Mammootty, SG okke screenil varumbol ulla aa charisma ath new gen actorsinu swapnam mathram aanu🙇‍♂️🙇‍♂️🙏🙏🤷‍♂️🤷‍♂️

  • @dd-pv1hp
    @dd-pv1hp 9 หลายเดือนก่อน +7

    ഇതിലെ bgm ലൂസിഫർ ലെ raftaara.. അതും starting ലെ തും ഒഴിച്ചാൽ super 👍പിന്നെ sg ടെ aa മകൻ നന്നായി, അഭിരാമി ഒന്നുടെ acting il better ആയ പോലെ തോന്നി 😊

  • @abdullaabdulgafoor888
    @abdullaabdulgafoor888 10 หลายเดือนก่อน +103

    The King is back, never back down KOK 🔥

    • @Unk652
      @Unk652 10 หลายเดือนก่อน

      💥💥💥

    • @hb6326
      @hb6326 10 หลายเดือนก่อน

      SG❤

  • @jibinabrhm
    @jibinabrhm 10 หลายเดือนก่อน +82

    Garudan best thriller in Malayalam 2023 🔥🔥🔥

  • @Mrmdk12345
    @Mrmdk12345 10 หลายเดือนก่อน +50

    തലൈവാസൽ വിജയിയെ പറ്റി പറഞ്ഞത് 100ൽ 100ശരിയാണ്. പണ്ടേ തോന്നിയ കാര്യം 😁ഹീറോ മൂവിയിലെ അയ്യപ്പ ഡയലോഗ് പോലൊരു cringe

    • @user-ot1sd1xc7l
      @user-ot1sd1xc7l 10 หลายเดือนก่อน +2

      അയ്യപ്പ രസണ്ടാരുന്നു കേൾക്കാൻ പക്ഷെ അഭിനയം കൃഞ് തന്നെ ആയിരുന്നു

  • @ZZ-fr2fd
    @ZZ-fr2fd 10 หลายเดือนก่อน +5

    ദിലീപേട്ടന് ബന്ദ്രക്ക് ഇന്ന് അവാർഡ് കൊടുക്കുന്നില്ലേ 🤔🤔

  • @jayr8134
    @jayr8134 9 หลายเดือนก่อน +2

    Ithe OTT vannappol njan kandu, padathinde biggest positive enne parangal oru mystery ethande full filmum keep cheyyan pattuttunde. That was what hooked me, but once the mystery is revealed, I felt that the film didn't have much to offer. I wasn't blown away by the climax tbh

  • @satheeshp.t8773
    @satheeshp.t8773 10 หลายเดือนก่อน +61

    A well Directed and a well Edited movie..❤️💞🎉🎉

  • @Filmwala1993
    @Filmwala1993 10 หลายเดือนก่อน +23

    പാതി രാത്രി ഇരുന്നു റിവ്യൂ കാണണമെങ്കിൽ ഈ റിവ്യൂ വേറെ റേഞ്ച് 🔥