ഉൾഗ്രാമങ്ങളിലെ ചായക്കടകളിലൂടെ 400K. M!Travel!Village Tour!Australia

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 221

  • @remeshp7926
    @remeshp7926 2 ปีที่แล้ว +13

    ഹായ്... ബെന്നിച്ചായാ. ഞങ്ങൾക്ക് ഇങ്ങിനെയുള്ള നല്ല വീഡിയോ കാണിച്ച് തരുന്നതിൽ വളരെ സന്തോഷം. തങ്ങൾക്കും , കുടുംബത്തിനു് എല്ലാ ഭാവുകങ്ങളും നേതന്നു.

  • @manojparameswarannair7069
    @manojparameswarannair7069 2 ปีที่แล้ว +1

    ഒരാളുടെ കണ്ണിൽ നോക്കിയാൽ അറിയാം അവർ എത്തരക്കാരാണെന്ന് ... താങ്കൾ വളരെ നല്ല ഒരു വ്യക്തിത്വത്തിനുടമയാണ് ... എന്നും പതിവു പോലെ എന്റെ എല്ലാ സ്നേഹാ നോഷണങ്ങളും അറിയിക്കുന്നു... എന്നും എപ്പോഴും സന്തോഷമായിരിക്കട്ടെ ...

  • @AussieMalayaliVlogs
    @AussieMalayaliVlogs 2 ปีที่แล้ว +5

    അടുത്ത കാലത്തു കണ്ട one of the best video. Yara Valley പോയിട്ടുണ്ട്. Jyju ഭായ് കൊണ്ട് പോയിരുന്നു . ചക്ക അട പൊളിച്ചു . ഇവിടെ ഞാൻ ഈയിടക്ക് ഫ്രഷ് കൂഴച്ചക്ക വാങ്ങി ഉണ്ടാക്കിയിരുന്നു.
    വളരെ മനോഹരമായ കാഴ്ചകൾ. ഒരു രക്ഷേമില്ല .
    ❤️❤️❤️❤️❤️❤️❤️❤️❤️

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      നല്ല സ്ഥലം ആണ് Thanks Mable ❤😊

  • @laurietuddin801
    @laurietuddin801 2 ปีที่แล้ว +10

    great to show victorias country side and small towns . well done binney

  • @sarinkpaul
    @sarinkpaul 2 ปีที่แล้ว +1

    Ingane thanne santhoshamayi povan Daivam ningalude kudumbathe anugrahikate. Ithilum kooduthal venda, athoru bharamavum.

  • @ABYCJOYnew
    @ABYCJOYnew 2 ปีที่แล้ว +3

    Super exciting, Very detailed, and valuable information. Very interesting. Kudos Binnichen for this effort.

  • @libinjoseph2818
    @libinjoseph2818 2 ปีที่แล้ว +1

    Binnichayaoooo.... സൂപ്പർ വീഡിയോ.... ആത്മാവിന്... ഒരു കുളിർമ...

  • @manojacob
    @manojacob 2 ปีที่แล้ว +3

    Always enjoy your videos. Learned a lot about Australia. Best wishes for your wonderful family.

  • @Nobichayan
    @Nobichayan 2 ปีที่แล้ว +1

    Variety ആണ് അച്ചായ

  • @nikhilmathew799
    @nikhilmathew799 2 ปีที่แล้ว +2

    നാട്ടിൽ വരുമ്പോൾ പറയണേ, ഒന്ന് കാണാനാ, ചായയും, ജ്യൂസും, ഡാൽഗാനോ കോഫിയും, ബ്രോസ്റ്റടും, പിസയും ഒക്കെ ഞാൻ ഉണ്ടാക്കി തരും... Kk

  • @sunil-musiclover
    @sunil-musiclover 2 ปีที่แล้ว

    വീഡിയോ എല്ലാം നന്നാവുന്നു...
    വൈകി പോയെങ്കിലും .. വിഷു, ഈസ്റ്റർ ആശംസകൾ ...

  • @musichealing369
    @musichealing369 2 ปีที่แล้ว +2

    Kidu❣️🙏🙏
    ബെന്നിച്ചായോ....കൊറേ നായമ്മാര് ചങ്ക്സ് (പൊതുവെ നായർ ചായക്കടകളാണല്ലോ ഇന്ത്യ യിൽ ഫെയിം)ഒരു ഗതീം ഇല്ലാതെ നാട്ടീ കറങ്ങിതിരിയുന്നുണ്ട്..ഓസ്ത്രേലിയിൽ വന്നാ ചായക്കട തൊടങ്ങാൻ സ്കോപ് ഒണ്ടല്ലേ😁

  • @rahulmyl1664
    @rahulmyl1664 2 ปีที่แล้ว

    Binnichayo
    Orange kazhichappol ulla expression kaandappol njan serikkum chirichu chirichu mannutappippoyi🤣🤣.
    Adipoli 🙏🏻
    Thank you very much for you and family.
    Please keep going..
    God bless you. 🙏🏻

  • @sojanantony6661
    @sojanantony6661 2 ปีที่แล้ว +2

    ഓറഞ്ച് കഴിച്ച് ചിരിപ്പിച്ച് കളഞ്ഞല്ലോ ബിന്നിച്ചാ😁😁😁😁 കിടുക്കാച്ചി വീഡിയോ അടിപൊളി

  • @prajnagirish3633
    @prajnagirish3633 2 ปีที่แล้ว +1

    നാരങ്ങ പുറത്തവന്നപ്പോ....ന്റെ സാറേ ഒരു ഹിംസ്ര ഫാവം... 😊

  • @kabeerkabeer7579
    @kabeerkabeer7579 2 ปีที่แล้ว +2

    അത് കലക്കി തൊലി കളയാതെ കഴിച്ച 🍊 . ചിരിപ്പിച്ചു കളഞ്ഞു അച്ചായൻ.........

  • @anilaalwin2646
    @anilaalwin2646 2 ปีที่แล้ว

    Bennichayaa.. recent aaittaanu njan chettai Fe videos kaanan thurangiyathhhh. Superb, extra ordinary aanu kto. Njan UK Lu nurse aanu , vannitt 7 months kazhinjathe ullu. Njan evide vannathinu Sheeham aanu UK le nurse maar kootamaaitt Australia ilot migrate cheyyunne nu kettathh. Chumma ooro Australian videos Search cheythappo aanu njan chettan tem Amal chettan ntem video kandath. Ellam Nalla inspiring charming videos aanu kto, enik sherikkum ishttamaii ..pakshae 100 doubts aanu njan UK nu Australia ilot migrate cheythal enthokke cheyyanam onnum ariyillaa. Anganathe videos um koode chettai de channel Il add cheythal nannairunuu. Namuk avide PR kittanamenkil njan UK nu migrate cheyyunnathanenkil polum Veendum English test cheyyano, no idea! Anganathe oru video please eppozhenkilum cheyyavo...

  • @monishthomasp
    @monishthomasp 2 ปีที่แล้ว +1

    Ente Binnicha.. raavile vandiye keriyath muthal chaaya, kaappi, ada, biriyani, meat pie, orange ingane yulla theetta karyangal mathre kelkkan ullu.. pilleranenkil oru parathiyum parayunnilla... 🤣🤣🤣 Just kidding.. Lovely video and beautiful views.. missed Jijo and family... ❤💕

  • @jeojose8130
    @jeojose8130 2 ปีที่แล้ว +1

    ചേട്ടന് ഒരു ഫിലിം ഡയറക്ടർ ആകാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.

  • @shynejs4989
    @shynejs4989 2 ปีที่แล้ว +1

    Good video binnichen chettaaa.... Enjoyed 👌👌

  • @sollymathew5132
    @sollymathew5132 2 ปีที่แล้ว +1

    👌oru change alle? Good 👍

  • @bijumon6430
    @bijumon6430 2 ปีที่แล้ว +1

    നല്ല കുട൦പുളിയിട്ട മീ൯കറി എന്നൊക്കെ പറയുന്നതുപോലെ.. നല്ല പുളിയുള്ള വീഡിയോ👍😄

  • @aginchackacherry9234
    @aginchackacherry9234 2 ปีที่แล้ว +1

    Australiail chakka okke kittumo?? Adipoli..

  • @ajithanmrajithanmr4929
    @ajithanmrajithanmr4929 2 ปีที่แล้ว +1

    മനോഹരമായ വീഡിയോ .....

  • @minimol5587
    @minimol5587 2 ปีที่แล้ว

    Njangalude swandham Binnichayo, Jishachechi... Super💕💚 🍓

  • @rejithomas1181
    @rejithomas1181 2 ปีที่แล้ว +1

    My name Reji Thomas from Kerala Ranni me watching all videos now New York with family

  • @ubaidvazhayil7418
    @ubaidvazhayil7418 2 ปีที่แล้ว +1

    All videos supper👍🥰😄
    From Dubai.

  • @muneerkayakkool
    @muneerkayakkool 2 ปีที่แล้ว +1

    I always loves your vedios, keep going

  • @shamsusafa5494
    @shamsusafa5494 2 ปีที่แล้ว +1

    Nice binnichen

  • @arunks6340
    @arunks6340 2 ปีที่แล้ว +2

    @26.00 ശ്ശോ.....എനിക്കും പുളിച്ചു

  • @marysuseelajohnson5653
    @marysuseelajohnson5653 2 ปีที่แล้ว +1

    Binnichayente expression adipoli ayirunnu tholi polikanulla savakasham koodi kanichilla😆

  • @shyamskks
    @shyamskks 2 ปีที่แล้ว +1

    Radio chanel adipoli

  • @jayaprakashmalan9912
    @jayaprakashmalan9912 2 ปีที่แล้ว

    Adipoli bro super... 👌🏻👌🏻👌🏻

  • @1Sudheesh
    @1Sudheesh 2 ปีที่แล้ว +1

    താങ്കളുടെ വണ്ടി ഏത് Brand ആണ് ? ഞാൻ ആദ്യമായാ കാണുന്നത്

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      Dodge 😊✌️video ചെയ്‌തതിട്ടുണ്ട്

  • @Tobii-qv9nt
    @Tobii-qv9nt 2 ปีที่แล้ว +1

    Jeevitham aswathikkunna binnichanum kudumbathinu asamsakal ennun santhoshathode erikkumarakatte 😀

  • @minimol5587
    @minimol5587 2 ปีที่แล้ว

    Ningale Ellavareyum othiri ishtam... 🍇❤🍒

  • @Alax70
    @Alax70 2 ปีที่แล้ว +1

    ആത്മാവ് ഈ വീഡിയോയിലും വിട്ടിട്ടില്ല👍

  • @MALIMM606
    @MALIMM606 2 ปีที่แล้ว +1

    Binnichan ചേട്ടായീ pwoli 👍🏻👍🏻 🥰🥰❤❤

  • @jobinthomas2184
    @jobinthomas2184 2 ปีที่แล้ว

    Achaya this video is really good 👍👍👍

  • @tinusai2919
    @tinusai2919 2 ปีที่แล้ว

    Ichaya Video Super 💖👍💖

  • @girijafrancis9457
    @girijafrancis9457 2 ปีที่แล้ว +1

    സൂപ്പർ place . അടിപൊളി . 👍🙏

  • @afeefpk
    @afeefpk 2 ปีที่แล้ว +2

    First View

  • @musicallyamal20
    @musicallyamal20 2 ปีที่แล้ว +2

    സൂപ്പർ 😍😍

  • @mediacreationz1928
    @mediacreationz1928 2 ปีที่แล้ว

    Chetta njn epo uk yathi Australia try chayunnunde. Ee channal annu inspiression

  • @bettertimeswithmusic5625
    @bettertimeswithmusic5625 2 ปีที่แล้ว +1

    Hai ബെന്നിച്ചായ 😊 good morning

  • @DVTPI
    @DVTPI 2 ปีที่แล้ว +2

    *with Love ☕️💞*

  • @skhealthcareproduct6780
    @skhealthcareproduct6780 2 ปีที่แล้ว +1

    , ബിന്നിച്ചാ ഇങ്ങനെ ചേച്ചിയെ കൂട്ടി ഇടക്കൊക്കെ ഒരു ട്രിപ്പ്‌ ആകാം....

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +1

    നല്ല ബെസ്റ്റ് യാത്ര !

  • @SureshKumar-du2nm
    @SureshKumar-du2nm 2 ปีที่แล้ว +1

    Kidukkachi ada

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +1

    Beautiful places.
    Ishtapettu.

  • @pavinbahu
    @pavinbahu 2 ปีที่แล้ว +2

    Good video.

  • @nisarkarthiyatt5793
    @nisarkarthiyatt5793 2 ปีที่แล้ว

    അടിപൊളി 🌹🌹🌹

  • @noufalkundod4995
    @noufalkundod4995 2 ปีที่แล้ว +2

    അച്ചായാ സുഖമാണോ

  • @shijomongeorge2831
    @shijomongeorge2831 2 ปีที่แล้ว +1

    ❤️❤️❤️

  • @rassalmeeraz2890
    @rassalmeeraz2890 2 ปีที่แล้ว +1

    👍🏼

  • @jango4894
    @jango4894 2 ปีที่แล้ว +2

    Chaya kudikunathu manasinu oru kulirma aanu allayo

  • @abykuriakose9341
    @abykuriakose9341 2 ปีที่แล้ว

    Nice video as usual.

  • @kalam407
    @kalam407 2 ปีที่แล้ว +1

    Hai binnicha...

  • @geokkuriakose7875
    @geokkuriakose7875 2 ปีที่แล้ว +2

    🤩🤩🤩

  • @assainar.kkudumbikkal.ho.8184
    @assainar.kkudumbikkal.ho.8184 2 ปีที่แล้ว +1

    അടിപൊളി 💚

  • @ചീവീടുകളുടെരാത്രിC11

    ഇത്ര സുന്ദരമായ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടും view അത്ര പോര ...ബിന്നിച്ചന്റെ effort 🙏

  • @vipinkumaran1437
    @vipinkumaran1437 2 ปีที่แล้ว +1

    👍👍

  • @jabir47vp23
    @jabir47vp23 2 ปีที่แล้ว +1

    Perth avide aduthano

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      അതെ വെറും 3500. Km😄😄

  • @laijuxavier11
    @laijuxavier11 2 ปีที่แล้ว +1

    Nice video Australia ❤️

  • @Joeshorts_new
    @Joeshorts_new 2 ปีที่แล้ว +1

    Yathra Istamai

  • @yasurarafath3941
    @yasurarafath3941 2 ปีที่แล้ว +2

    👋

  • @abhijithsreekanth108
    @abhijithsreekanth108 2 ปีที่แล้ว +2

    Ok ❤️

  • @josephkottukappally
    @josephkottukappally 2 ปีที่แล้ว +1

    👌

  • @sreevidyahari5079
    @sreevidyahari5079 2 ปีที่แล้ว +1

    Never miss ur vedeos

  • @sregodearth794
    @sregodearth794 2 ปีที่แล้ว +1

    Nice trip. 👍

  • @varghesepaul6108
    @varghesepaul6108 2 ปีที่แล้ว +2

    Super🥰

  • @sreejithv1990
    @sreejithv1990 2 ปีที่แล้ว +2

    Hi.. അച്ചായാ

  • @prakashmatthew5382
    @prakashmatthew5382 2 ปีที่แล้ว +1

    Very beautiful places

  • @sarathps6863
    @sarathps6863 2 ปีที่แล้ว +1

    🤩🤩

  • @AnoopChandran006
    @AnoopChandran006 2 ปีที่แล้ว +2

    😍😍😍😍😍

  • @ismailch8277
    @ismailch8277 2 ปีที่แล้ว +1

    nice video

  • @vinodkumar-lv1oq
    @vinodkumar-lv1oq 2 ปีที่แล้ว +2

    Hai 👍🏼🙏

  • @sleebavarghese1953
    @sleebavarghese1953 2 ปีที่แล้ว +1

    Binnichaya amazing ❤️❤️

  • @AwayToAway
    @AwayToAway 2 ปีที่แล้ว +1

    😍😍😍😍

  • @beastmidas6966
    @beastmidas6966 2 ปีที่แล้ว

    Current expense to live in Australia
    Oru video irakk achaya…

  • @jayprakash-pi4qq
    @jayprakash-pi4qq 2 ปีที่แล้ว

    chaaya kada alllla
    chaayakkada.. makayalam padikkuuuu

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      😄എഴുത്തു തന്നെ തെറ്റാണല്ലോ ബ്രോ. 🤣

  • @shaheermk4088
    @shaheermk4088 2 ปีที่แล้ว

    സൂപ്പർ

  • @josejoseph12
    @josejoseph12 2 ปีที่แล้ว +1

    👌👌👌👌Super 🎉

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว

      ✌️😊

    • @josejoseph12
      @josejoseph12 2 ปีที่แล้ว

      അടുത്ത വീഡിയോക്കു വേണ്ടി കട്ട വെയ്റ്റിംഗ്

  • @chandapillaittipanicker
    @chandapillaittipanicker 2 ปีที่แล้ว

    Nice to watch the expressions after eating orange 🍊 😃

  • @shajeercholayil1108
    @shajeercholayil1108 2 ปีที่แล้ว +2

    നിങ്ങളെ വിഡിയോ കാണുമ്പോൾ മനസ്സിന് എന്തോ ഒരു നല്ല ഫീൽ കിട്ടുന്നു❣️❣️❣️❣️thank you ബിന്നിച്ചൻ ❣️

  • @sureshnarayanan3579
    @sureshnarayanan3579 2 ปีที่แล้ว

    Orange kazhikkal polichu😂😂

  • @lisyjoymoonjeli9455
    @lisyjoymoonjeli9455 2 ปีที่แล้ว

    Pappa& mama enna varunne

  • @eskay4993
    @eskay4993 2 ปีที่แล้ว

    ❤❤❤ Jisha

  • @sanalthomas9210
    @sanalthomas9210 2 ปีที่แล้ว

    Nice place

  • @ghoshraveacharoth3670
    @ghoshraveacharoth3670 2 ปีที่แล้ว +1

    😀😀😀

  • @prakashanrlprakashanrl103
    @prakashanrlprakashanrl103 2 ปีที่แล้ว

    Kodhipikalo kodhipikal😀😀😀😀

  • @thomasdevasia7064
    @thomasdevasia7064 2 ปีที่แล้ว +1

    ലെ ബിന്നിച്ചായൻ: ഈ ഓറഞ്ച് കഴിക്കുന്നതിന് ഒരു ശാസ്ത്രീയ വശം ഉണ്ട് കഴിച്ച് കഴിഞ്ഞുള്ള എക്സ്പ്രഷൻ അമ്പോ.... ഇപ്പ എങ്ങനെ ഇരിക്കണ്....😅🤣😂😬

  • @nuz5585
    @nuz5585 2 ปีที่แล้ว +1

    New 📷 ano

  • @sivanandk.c.7176
    @sivanandk.c.7176 2 ปีที่แล้ว +1

    8.25മിനിറ്റ് : തണ്ണീർത്തടം

  • @paulsong5845
    @paulsong5845 2 ปีที่แล้ว

    ബെന്നിച്ചയാ.. ഒരു റേഡിയോ ജോക്കി ആയിക്കൂടെ.. അവിടെ റേഡിയോ lemon ഉള്ളതല്ലേ

  • @AGR251
    @AGR251 2 ปีที่แล้ว +1

    Kappi tharunnavare kudi veediyoyil ulpppeduthu, allathe oru rasam illa

    • @BINNICHENTHOMAS
      @BINNICHENTHOMAS  2 ปีที่แล้ว +1

      എവിടെ നടക്കില്ല ബ്രോ privacy issue ഉണ്ട്. അവരുടെ അനുവാദം വേണം

    • @AGR251
      @AGR251 2 ปีที่แล้ว +1

      @@BINNICHENTHOMAS ok👍Ee austaliyakkareyokke malayalikal ariyatte😀

  • @liphinsfrancis3168
    @liphinsfrancis3168 2 ปีที่แล้ว +1

    Super trip binnichaya 👌😊👍👍

  • @kolilakkam...9083
    @kolilakkam...9083 2 ปีที่แล้ว

    Samsaram kurach koodunundo ennu samshayam

  • @t.v.sivakumar7445
    @t.v.sivakumar7445 2 ปีที่แล้ว +2

    Hai Bennichan, ഞാൻ താങ്കളുടെ ഒരു subscriber ആണ്.ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. എന്റെ മകൾ Bsc Radiology പഠിക്കുകയാണ്.അവിടെ higher studies scope എങ്ങനെ ആണ്. മറുപടി എൻറെ WhatsApp ൽ തന്നാൽ മതി.

  • @midhunkunnukattilmadhu3894
    @midhunkunnukattilmadhu3894 2 ปีที่แล้ว +3