മനസ്സിൻ്റെ ഉള്ളിൽ കോൺഗ്രസിനോട് ഇപ്പോഴും സ്നേഹം സൂക്ഷിക്കുന്ന ചേച്ചിക്കും ശിവരാജേട്ടനും അഭിനന്ദനങ്ങൾ ❤❤❤❤ ഹൃദയത്തിൽ നന്മയുള്ളവർ വാങ്ങും നന്മയില്ലാത്തവർ തടയും 👍👍
വിവാദം ഉണ്ടകുന്നവർ ആരാണ് ഒരു രാഷ്‌ടീയപാർട്ടി ജയിച്ചു അവർ അതിന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോൾ മധുരം കൊടുത്താൽ വാങ്ങി വേണമെങ്കിൽ കഴികാം no problem ഇതെല്ലാം ഒരു sports മാൻ sprit ൽ എടുക്കണം ഇതൊക്കെ വർത്തയാക്കുന്ന ചാനലുകാരാണ് മനുഷ്യപറ്റില്ലാത്തത് സമൂഹത്തിൽ ഭിന്നതയുണ്ടാകുന്നവർ മാധ്യമങ്ങൾ ആവുകയാണോ???
മധുരം നിറഞ്ഞ ആശംസകൾ നേരുന്നുഅല്ലേ അത് ഒരു വലിയ സംഭവം ഒന്നും ആകേണ്ടത് ഇല്ല. നാം ഒന്ന് നമ്മൾ ഒന്ന്. നിങ്ങള്ക് ഇല്ലതേ പോയത് കൊണ്ട് ആണ്. ഇതിന് എല്ലാം കാരണം
അതിൽ ഒരു തെറ്റും ഇല്ല... ഇതൊക്കെ സ്വാഭാവികം.... എല്ലാ ഓഫീസുകളിലും നടക്കുന്ന സംഭവം... മാധ്യമങ്ങൾക്ക് എങ്ങനെയെങ്കിലും bjp യിൽ അടി ഉണ്ടായി കാണണം.. തൃശ്ശൂർ വിജയത്തിന്റെ അസഹിഷ്ണുത ഇപ്പോഴും പിന്തുടരുന്നു...
നന്നായി പോയി മധുരം കൊടുക്കണം അതിന് ഒന്നും കാണണ്ട. ചേച്ചിക്കും ആർക്ക് വേണമെങ്കിൽ കഴിക്കാം കോണ്ഗ്രസ്ൽ പോകുന്നവർ പൊക്കോട്ടെ. വർഗീയത ഒരുകാലത്തും വിജയിക്കില്ല. ബിജെപി ഇനി ലഡ്ഡു പാർട്ടി ആയി മാറുമോ ആവോ. 😛😛😛 4:57
പ്രമീള ചേച്ചിക് സന്ദീബ് പോയ യുഡിഎഫ് ൻ്റെ വഴി നല്ലതാണെന്ന് മനസ്സിലായി 👍
ബിജെപിയേക്കാൾ വിഷമം സിപിഎമ്മിനെന്ന് PINARAYI
ചേച്ചി. ചെയ്തത് തെറ്റില്ല.
ഹൌ!!!! എന്ത് കഷ്ടം.... ലഡ്ഡുവിനോടും വേർതിരിവോ....
പ്രമീള ചേച്ചിക്ക് കോൺഗ്രസ്സിലേക്ക് സ്വാഗതം
വിവാദം ഉണ്ടാവുകയല്ല ഉണ്ടാക്കുകയാണ് മാമാ മാധ്യമങ്ങൾ
🤣🤣🤣ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 🤣🤣🤣
ഇവർ പാർട്ടി വിടുമെന്ന് തോന്നുന്നു
മനസ്സിൻ്റെ ഉള്ളിൽ കോൺഗ്രസിനോട് ഇപ്പോഴും സ്നേഹം സൂക്ഷിക്കുന്ന ചേച്ചിക്കും ശിവരാജേട്ടനും അഭിനന്ദനങ്ങൾ ❤❤❤❤ ഹൃദയത്തിൽ നന്മയുള്ളവർ വാങ്ങും നന്മയില്ലാത്തവർ തടയും 👍👍
അടുത്ത കോൺഗ്രസ് കൌൺസിലർ ആവാൻ ചാൻസ് ഉണ്ട്
കോൺഗ്രസ് കൊടുത്ത ലഡ്ഡു സഹോദരിക്ക് നൽകിയത് എന്താ കുഴപ്പം.
ലഡ്ഡു ആർക്കും സ്വീകരിക്കാം
വിജയം ഒരു മധുരം ആണ്. അത് നലലതാണ്. ഏതായാലും രാഹൂൽ അവിടെ വരും അപോൾ എലലാവർകും മധുരം കിട്ടും.
ആദ്യനടപടി, എനിക്കോൺഗ്രെസിലേക്ക് തന്നെ 👍👍👍👍
എല്ലാവർക്കും സ്നേഹത്തിൻറെ കടയിലേക്ക് സ്വാഗതം❤..
എന്തൊരു, കഷ്ടം, മധുരം ആരും സ്വീകരിക്കില്ലേ സന്തോഷത്തോടെ കൊടുക്കുമ്പോ പുറം തിരിഞ്ഞ് നില്കാൻപറ്റോ,, പത്രക്കാരെ കൊണ്ട് തോറ്റു
ശ്രീകണ്ഠനും ഷാഫിയും രാഹുലും ഒന്ന് പറഞ്ഞിട്ടുണ്ട് ഇവിടെ അടുത്ത ഒരു ചെയർമാൻ ഉണ്ടാവും എന്ന്.. അവർ ഓരോന്നും മുൻകൂട്ടി കാണുന്ന നേതാക്കന്മാരാ 👌👌👌
ഇനിമുതൽ ബേക്കറികൾ ഓരോ പാർട്ടിക്കും പ്രത്യേകം പ്രത്യേകമായി ജിലേബി, ലഡ്ഡു തുടങ്ങിയവ ഉണ്ടാക്കാൻ ശ്രമിക്കുക.
ഒരു ലഡ്ഡു തിന്നാൽ ഇല്ലാതാകുന്നതാണോ രാഷ്ട്രീയ ആശയങ്ങൾ ?
സന്ദീപ് പണി തുടങ്ങി😂😂😂
കോൺഗ്രസ് പാലക്കാട് മുനിസിപ്പാലിറ്റി ഭരണം കലക്കി കയ്യിൽ കൊടുക്കും. 😁😁😁
Nice move from congress 🧡🤍💚
വിവാദം ഉണ്ടകുന്നവർ ആരാണ് ഒരു രാഷ്‌ടീയപാർട്ടി ജയിച്ചു അവർ അതിന്റെ സന്തോഷം പ്രകടിപ്പിക്കുമ്പോൾ മധുരം കൊടുത്താൽ വാങ്ങി വേണമെങ്കിൽ കഴികാം no problem ഇതെല്ലാം ഒരു sports മാൻ sprit ൽ എടുക്കണം ഇതൊക്കെ വർത്തയാക്കുന്ന ചാനലുകാരാണ് മനുഷ്യപറ്റില്ലാത്തത് സമൂഹത്തിൽ ഭിന്നതയുണ്ടാകുന്നവർ മാധ്യമങ്ങൾ ആവുകയാണോ???
സ്വാഗതം കോൺഗ്രസിലേക്ക്💪💪💪
കോൺഗ്രസ്സിലേക്ക് സ്വാഗതം 🧡🤍💚
അവരും വരും കോൺഗ്രസ്‌സിലേക്കു
മധുരം നിറഞ്ഞ ആശംസകൾ നേരുന്നുഅല്ലേ അത് ഒരു വലിയ സംഭവം ഒന്നും ആകേണ്ടത് ഇല്ല. നാം ഒന്ന് നമ്മൾ ഒന്ന്. നിങ്ങള്ക് ഇല്ലതേ പോയത് കൊണ്ട് ആണ്. ഇതിന് എല്ലാം കാരണം
Prameela chechi welcome to congress❤
ഇത് ഒരു വിവാദമാക്കേണ്ടതുണ്ടോ? ഒരു മധുരം പങ്കുവെക്കാൻ പോലും സാധിക്കാത്ത വിധം ഇടുങ്ങിപ്പോയോ രാഷ്ട്രീയക്കാരുടെ മനസ്സ് ?
പാലക്കാട് നഗരസഭാ cheir peisen അടുത്ത കോൺഗ്രസിൽ വരും കോൺഗ്രസ് നിങ്ങളെ സ്വാഗതം ചെയ്യുന്നു
അതിൽ ഒരു തെറ്റും ഇല്ല... ഇതൊക്കെ സ്വാഭാവികം.... എല്ലാ ഓഫീസുകളിലും നടക്കുന്ന സംഭവം... മാധ്യമങ്ങൾക്ക് എങ്ങനെയെങ്കിലും bjp യിൽ അടി ഉണ്ടായി കാണണം.. തൃശ്ശൂർ വിജയത്തിന്റെ അസഹിഷ്ണുത ഇപ്പോഴും പിന്തുടരുന്നു...
ലഡ്ഡു ❤❤❤❤❤❤❤
വിവാദം ഉണ്ടാക്കി റേറ്റിംഗ് കൂട്ടാൻ ശ്രമിക്കുന്നു
ലഡ്ഡു ജിലേബി കഴിച്ചതിൽ ഒരു തെറ്റുമില്ല.
അടിപൊളി.... സന്ദീപിന്റെ പുറകേ പാണക്കാട്ടെ ബിജെപി ക്കാർ കൂട്ടത്തോടെ മാറും... അല്ലെങ്കിൽ എല്ലാവരെയും പുറത്താക്കും.
ജിലേബി പെട്ടി വിവാദം പുകയുന്നു. 😢
Sandeep warrior iron man of Kerala ❤❤
😂😂😂
Bjp ക്ക് എന്ത് ജനാധിപത്യം എന്ത് സഹിഷ്ണുത കഷ്ടം
ശോഭ ചേച്ചിയെ വിളിക്കൂ BJP യെ രക്ഷിക്കൂ ❤❤❤❤❤❤❤
Next Wicket. Prameela
Very nice
അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കരുത്. രാഷ്ട്രിയം മതം അതിലുപരി മാനുശീകത und
സാർ:ലഡ്ഡു....
അവർക്കെങ്കിലും തലയ്ക്ക് വെളിവ് വച്ചല്ലോ ഹിന്ദുത്വ മാറി ജനാധിപത്യത്തിൽ വന്നല്ലോ
സന്ദീപ് എഫക്ട് 😂😂😂😂
സി ജെ പി നാളെ പാലക്കാട് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നു😅😅😅😅
സുരേന്ദ്രൻ പറഞ്ഞത് v d സതീശന് കണ്ടകശനി തുടങ്ങിയെന്ന് പറഞ്ഞത് പക്ഷേ ശുക്രദശ ആണല്ലോ😅
V good
Athin ntha prashnam
Pavam aa chettan
👍👍👍👍👍👍
ലഡു തിന്നാൽ പാർട്ടി മാറി എന്നാണോ 😂
Yanik aar laddu thannalum jhan sweegarikkum😅😅
Athanne bjp nte prashnam😂😂😂😂😂
UDF secret agent 😂😂
ലഡു വച്ചു കൊടുത്താൽ പിന്നെ കഴിക്കണ്ടേ. മര്യാദ ഉള്ളവർ അങ്ങനെ ചെയ്യും. മാധ്യമങ്ങൾ കാണുന്നത് എല്ലാം വിവാദം ആകുന്നത് ആണ്.
ഒരാൾ കൊടുത്ത ലഡു സ്വീകരിക്കുന്നുണ്ടെങ്കിൽ അതിനെന്താ പ്രശ്നം... ലഡു കൊടുക്കുമ്പോൾ ഇനി ബിജെപി അല്ലല്ലോ എന്ന് ചോതിക്കണോ 😀😀🤣🤣🤣🤣
Madhuram nalkiyappol sweekarichal ntha. athum bjp vivathamakiyo.ithokke alle paraspara sneham .Nagara sabha kkullil ellavarum onnaaa.anganeya vendath
എന്തോ കുത്തിത്തിരിപ്പ്, ഇതെല്ലാം ഒരു പ്രശ്നം ആക്കണോ
This is kerala story
എന്തും ഏതും വിവാദങ്ങൾ ആക്കുന്നത് നിങ്ങളല്ലേ
No laddu , it's harmful it contains high quantity of sugar 😢😢
ലഡ്ഡു ഒരു ഭീകരജീവിയല്ല
😂😂atheee
Athine eppo enthaaa manja patram
അടുത്ത ആഴ്ചത്തെ ന്യൂസ്... പാലക്കാട് നഗരസഭ ചെയർപേഴ്സൺ ഉൾപ്പെടെ ആറോളം പേർ രാജിവച്ച് കോൺഗ്രസിൽ ചേർന്നു😅
നന്നായി പോയി മധുരം കൊടുക്കണം അതിന് ഒന്നും കാണണ്ട. ചേച്ചിക്കും ആർക്ക് വേണമെങ്കിൽ കഴിക്കാം കോണ്ഗ്രസ്ൽ പോകുന്നവർ പൊക്കോട്ടെ. വർഗീയത ഒരുകാലത്തും വിജയിക്കില്ല. ബിജെപി ഇനി ലഡ്ഡു പാർട്ടി ആയി മാറുമോ ആവോ. 😛😛😛 4:57
Madyamangalkkum. Bjp. Kku. Vattano
കുഴിയിൽ ചാടുന്ന വഴികൾ 😂😂
Officemaners
SDPI....ye...Pediyaanu.... Ellaavarkkum
Shivarajaan kuda gawa 😂
Deal😂😂😂
അല്ല അലുവ
Ennapinne Sandeepintte purake angu poyaal mathiyallo... Palakkad bjp onnu sudhikarikkattee... Maranangal ellaam purathu pokattee...
What is wrong in it....you people can do some other job
😂😂
😂😂
😂
സ്വാഭാവിക മായ സംഭവം.
കോൺഗ്രസ് എന്ന സ്നേഹകൂടാരത്തിലേക്ക് സ്വാഗതം
അത് പൊളിച്ചു😅
When I celebrate something offer sweets to all at office.. not look at their party, religion or caste .. BJP can’t digest this