ഒരു അനിയനെ പോലെ മൂന്നുവർഷം പോറ്റി പക്ഷേ പിരിയാനാണ് ഇവർക്ക് വിധി...!

แชร์
ฝัง
  • เผยแพร่เมื่อ 23 มี.ค. 2024
  • #emotional
    #sad
    #school
    #friends
    #malappuram
    #girl
    #disable
    ഒരു സ്കൂളിലെ പത്താം ക്ലാസിൽ ഒരേ ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ അപൂർവമായ ഒരു സൗഹൃദത്തിന്റെ കഥയാണ് നമ്മൾ നിങ്ങളുടെ മുമ്പിൽ എത്തിക്കുന്നത് വിധി കാരണം വീൽചെയറിൽ ആയ ഒരു കുട്ടിയുടെ മൂന്നുവർഷത്തെ സ്കൂൾ ലൈഫിലെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന മറ്റൊരു കുട്ടി അതാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത് ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള സൗഹൃദങ്ങൾ നിങ്ങളുടെ മുന്നിൽ എത്തിച്ചില്ലെങ്കിൽ അത് വലിയൊരു തെറ്റാണെന്ന് മനസ്സിലാക്കിയാണ് ഈ വീഡിയോ വീഡിയോ മാക്സിമം കൂട്ടുകാർക്ക് ഷെയർ ചെയ്തു കൊടുത്ത് കുട്ടികളെ സപ്പോർട്ട് ചെയ്യുക.

ความคิดเห็น • 270

  • @shajitirurtirur8577
    @shajitirurtirur8577 4 หลายเดือนก่อน +154

    Masha alla എന്റെ മകൻ ഷമ്മാസിനെ 3 വർഷം കെയർ ചെയ്ത സഹലിന് റബ്ബ് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ
    രണ്ടാൾക്കും ഉന്നത വിജയം ലഭിക്കട്ടെ❤❤❤

    • @Sefithaju
      @Sefithaju 4 หลายเดือนก่อน +3

      ശമ്മാസ് വീൽ ചെയറിൽ ആവാൻ എന്താ സംഭവിച്ചത് എന്ന് വീഡിയോയിൽ പറഞ്ഞില്ല. അതൊന്ന് പറയുമൊ?

    • @NizarNizu-fv5ec
      @NizarNizu-fv5ec 4 หลายเดือนก่อน +2

      ആമീൻ

    • @shajitirurtirur8577
      @shajitirurtirur8577 4 หลายเดือนก่อน

      @@Sefithaju Mascular dystrophy എന്ന ജനിറ്റിക് രോഗം ആണ്

    • @Baseworld
      @Baseworld  4 หลายเดือนก่อน +3

      Ameen

    • @shahabinmvshahabinmv5809
      @shahabinmvshahabinmv5809 4 หลายเดือนก่อน +1

      Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻

  • @irshadmonu3509
    @irshadmonu3509 4 หลายเดือนก่อน +42

    എന്റെ പെങ്ങളെ മോൻ ആണ് ശാലു ❤. അവന്റെ മനസ് വലിയ മനസ്സാണ്.എല്ലാവരെയും സഹായിക്കാനുള്ള മനസ്സ് ഉള്ള ആളാണ്.. അള്ളാഹു രണ്ടുപേരെയും അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻🤲🏻❤❤❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen ✅

    • @salmasalim723
      @salmasalim723 4 หลายเดือนก่อน

      ആമീൻ 🤲🤲🤲🤲🤲🥰🥰🥰

    • @afsathchalakkara8391
      @afsathchalakkara8391 4 หลายเดือนก่อน

      Ameen

    • @pattathilkomukutty8605
      @pattathilkomukutty8605 4 หลายเดือนก่อน

      രക്ഷിതാക്കളുടെ ഭാഗ്യം ഇങ്ങനെയുള്ള മക്കളെ കിട്ടാനു ഭാഗ്യം വേണം

    • @raheenashareef5970
      @raheenashareef5970 3 หลายเดือนก่อน

      ആമീൻ

  • @yaseenk6413
    @yaseenk6413 4 หลายเดือนก่อน +58

    ഈ സൗഹൃദം ജീവിത കാലം മുഴുവൻ നിലനിൽക്കട്ടെ 👍👍

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ആമീൻ ❤️

  • @shamsutp2901
    @shamsutp2901 4 หลายเดือนก่อน +83

    എന്റെ പെങ്ങളുടെ കുട്ടിയാണ് ശമ്മാസ്, ശമ്മാസിന്റെ കൂടെ ഒരു തണലായി കൂടെ നിന്ന സഹൽ മോൻക്ക് റബ്ബ് എല്ലാ സന്തോഷങ്ങളും നൽകട്ടെ
    രണ്ടാൾക്കും ഉന്നത വിജയം ലഭിക്കട്ടെ ഈ വിഡിയോ സമൂഹത്തിലേക്ക് എത്തിച്ചവർക്ക് നന്ദി 🙏❤

  • @Hidayathullaah_Sa-adi
    @Hidayathullaah_Sa-adi 4 หลายเดือนก่อน +46

    കരഞ്ഞുപോയി ഈ വീഡിയോ കണ്ടപ്പോൾ. ഇന്ന് സൗഹൃദം എടുത്തുമാറ്റപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന കാലമാണ്. അങ്ങനെയുള്ള ഈ സമയത്ത് ഇതൊരു ഫീലിങ്ങായ സംഭവം തന്നെയാണ് സൗഹൃദം തന്നെയാണ്. ഈ വീഡിയോ ഞങ്ങൾക്ക് എത്തിച്ചുതന്ന നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @Baseworld
      @Baseworld  4 หลายเดือนก่อน +1

      Thankz🔥🔥

    • @Hidayathullaah_Sa-adi
      @Hidayathullaah_Sa-adi 4 หลายเดือนก่อน

      @@Baseworld എന്റെ പേര്.ഹിദായത്തുല്ലാഹ് സഅദി കടലുണ്ടി

  • @SA-hv9ic
    @SA-hv9ic 4 หลายเดือนก่อน +9

    നല്ല മാതാപിതാക്കളുടെ നല്ല മക്കള്‍,❤ദൈവം ധാരാളമായി അനുഗ്രഹം നല്‍കട്ടെ.

    • @zayanmon3370
      @zayanmon3370 4 หลายเดือนก่อน +1

      Ameen❤

  • @soopymambra2417
    @soopymambra2417 4 หลายเดือนก่อน +49

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പൂർണ്ണ വിജയം കിട്ടട്ടെ അവർക്ക് എല്ലാവർക്കും

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Inshaallah👍

  • @jasmahal6621
    @jasmahal6621 4 หลายเดือนก่อน +22

    Masha allaah ഈ കുട്ടികളുടെ സൗഹൃദം എന്നും നില നിൽക്കട്ടെ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @user-ld5bs6ok4f
    @user-ld5bs6ok4f 4 หลายเดือนก่อน +47

    രണ്ടാൾക്കും ഒരേ സ്കൂളിൽ തന്നെ kittatte❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Inshaallah👍

  • @rz1238
    @rz1238 4 หลายเดือนก่อน +37

    👍👌 സൂപ്പർ മക്കളേ അള്ളാഹുനിങ്ങളെ ഉയരങ്ങളിൽഎതിക്കട്ടെ

  • @muhammad7215
    @muhammad7215 4 หลายเดือนก่อน +28

    മരണം വരെ ഈ സൗഹൃദം നില നിൽക്കട്ടെ 🤲🏻

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen ❤️👍

  • @LubainaShareef-kn3ch
    @LubainaShareef-kn3ch 4 หลายเดือนก่อน +10

    നല്ല മക്കൾ സ്നേഹം കൊണ്ട് പൊതിയുന്നവരും ലോകത്തുണ്ട് എന്നതിനുള്ള തെളിവാണ് ഈമക്കൾ നല്ല ഭാവി ഉണ്ടാകട്ടെ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Thanks your great support

  • @shaijushaiju90
    @shaijushaiju90 4 หลายเดือนก่อน +7

    എന്റെ അമ്മ ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 😢 ശാലു❤🌹 ❤🥰 ഇവന്റെ ഉമ്മാന്റെ മനസ്സ് ഒരു വലിയ മനസ്സാണ് ദൈവം പകർന്നു നൽകി മക്കൾക്ക്🌹

  • @sanabava7123
    @sanabava7123 4 หลายเดือนก่อน +7

    എൻ്റെ സ്കൂളിലെ കുട്ടികളാണ് രണ്ട് പേരും 11 വണ്ണിലും ഇവർ ക്ക് ഒരു സ്കൂളിൽ തന്നെ കിട്ടണെ
    അവൻ ഞങ്ങൾ ദുആ ചെയ്യും

    • @Baseworld
      @Baseworld  4 หลายเดือนก่อน

      🤲🏽

  • @ayishajabbar724
    @ayishajabbar724 4 หลายเดือนก่อน +8

    എന്റെ സ്കൂളിൽ ഇതേ പോലെ ഒരുകുട്ടി. അവനെ പരിചരിക്കുന്ന ഒരുകൂട്ടം ഫ്രണ്ട്‌സ് 🥰🥰

  • @sanchari734
    @sanchari734 4 หลายเดือนก่อน +9

    ഇന്നത്തെ new gen വിദ്യാർത്ഥികൾ കണ്ട് പഠിക്കേണ്ട ഒരു ഉത്തമ പാറ്റം. അല്ലാഹു രണ്ട് പേരെയും അനുഗ്രഹിക്കട്ടെ . ആമീൻ❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Theerchayayum👍

  • @muthua4185
    @muthua4185 4 หลายเดือนก่อน +5

    മലപ്പുറത്തുള്ള ഈ വീഡിയോ എടുത്ത എന്റെ മകനെ സൗഹൃദത്തിന്റെ അല്ലെങ്കിൽ സ്നേഹത്തിന്റെ കണക്ക് ബുക്ക് കണ്ടപ്പോൾ അറിയാതെ തൊണ്ടകൾ വരണ്ട കണ്ണുകൾ നിറഞ്ഞ കാരണം ഏറ്റവും സ്നേഹം ഉള്ള ഒരേയൊരു പ്രദേശം മലപ്പുറം ആയതുകൊണ്ട് അവർ രണ്ടുപേരും ഇനിയും ഉയരങ്ങളിൽ എത്തുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു അവസാനമായി സ്കൂളിൽ പോയി എന്ന് വാക്ക് മാറ്റുക ആരും അവസാനം ആകുന്നില്ല മുന്നോട്ടു ഉയരങ്ങളിൽ എത്തും തമ്പുരാനെ കുട്ടികൾക്ക് നല്ലതുവരെ തന്നെ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @rashidkkd7855
    @rashidkkd7855 4 หลายเดือนก่อน +5

    സഹലിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ..ഇതിന്റെ പുണ്യം നിനക്ക് എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.കണ്ണ് നിറഞ്ഞു വീഡിയോ കണ്ടപ്പോൾ...

    • @Baseworld
      @Baseworld  4 หลายเดือนก่อน

      😔😔

  • @shihabm9380
    @shihabm9380 4 หลายเดือนก่อน +19

    എവിടെപ്പോയാലും സൗഹൃദ നില നിർത്തണം

    • @Baseworld
      @Baseworld  4 หลายเดือนก่อน +1

      Gud ❤️

  • @abdulhakkeemcp4990
    @abdulhakkeemcp4990 4 หลายเดือนก่อน +1

    ഒരു നാണയത്തിന്റെ ഇരുവശങ്ങൾ 🎉
    അവർക്കു രണ്ട് പേർക്കും ഒരുമിച്ചു ഭാവിയിൽ മുന്നേറാനും വലിയ ഉയരങ്ങൾ കീഴടക്കാനും നാഥൻ തുണക്കട്ടെ 🤲

  • @munawerhadhiya2414
    @munawerhadhiya2414 4 หลายเดือนก่อน +17

    സൗഹൃദമിതെന്നുമൊരു
    സുന്ദര കിസ്സ🎶🎵🎶
    രണ്ടുമനം തമ്മിലിഴ ചേർന്നൊരു പിസ......🎶🎵🎶🎵
    എന്റെ ഇത്താത്തന്റെ മകനാണ് ഷഹൽ (ഷാലു 🥰🥰)

    • @Baseworld
      @Baseworld  4 หลายเดือนก่อน +1

      👍👍

  • @MECHERIMEDIA9626
    @MECHERIMEDIA9626 4 หลายเดือนก่อน +30

    ഗൾഫിലേക്ക് ശമ്മാസിന്റെകൂടെ സഹലിനെക്കൂടെ കൊണ്ടുപോവണേ അവനുമില്ലേ അതിനൊക്കെ ആഗ്രഹം

  • @haneefakk4771
    @haneefakk4771 4 หลายเดือนก่อน +2

    ആ പൊന്നുമക്കൾക്ക്
    റബ്ബ് എല്ലാവിധ അനുഗ്രഹങ്ങളും നെൽക്കട്ടെ എന്ന് പ്രാർത്ഥന🤲

  • @sajisaji1464
    @sajisaji1464 4 หลายเดือนก่อน +6

    ഈ കുഞ്ഞു സഹോദരങ്ങൾക്ക്. വിജയാശംസകൾ നേരുന്നു👍🙏❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

  • @samadsamad9025
    @samadsamad9025 4 หลายเดือนก่อน +1

    രണ്ടു കുട്ടികളും ഒരേ സ്കൂളിൽ കിട്ടട്ടെ

  • @H2MM
    @H2MM 4 หลายเดือนก่อน +17

    ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു സൗഹൃദം അത്ഭുതം🌷
    അവർ തുടർന്നും ഒരുമിച്ച് യാത്ര തുടരട്ടെ ❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @munnasophameed9922
    @munnasophameed9922 4 หลายเดือนก่อน +10

    രണ്ട് പേർക്കും ആരോഗ്യമുള്ള ആയുസിനെ കൊടക്കട്ടെ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @rasheedkp1776
    @rasheedkp1776 4 หลายเดือนก่อน +4

    ഈ മക്കൾക്കും കുടുംബതിനും എല്ലാ അരുഗ്രഹങ്ങളും ഉണ്ടാവട്ടെ🤲🤲🤲

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @nrithanjalischoolofartsali120
    @nrithanjalischoolofartsali120 4 หลายเดือนก่อน +4

    കണ്ണ് നിറഞ്ഞു മക്കളെ. ഇനിയും ഈ സൗഹൃദം ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ. നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു. അതുപോലെ ശഹലിന്റെ ഉമ്മ എന്റെ ശിഷ്യ ആണെന്നതിൽ ഒരുപാട് സന്തോഷം.❤🌹🌹❤❤❤ എല്ലാവിധ ആശംസകളും നേരുന്നു. ജീവിതത്തിൽ എപ്പോഴും വിജയം ഉണ്ടാകട്ടെ. അള്ളാഹു അനുഗ്രഹിക്കട്ടെ 🙏

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen ❤️

  • @user-ot1zl9gw9p
    @user-ot1zl9gw9p 4 หลายเดือนก่อน +50

    സ്നേഹിക്കാൻ മാത്രം അറിയുന്ന. എന്റെ മലപ്പുറം

    • @Baseworld
      @Baseworld  4 หลายเดือนก่อน +1

      Great 👍

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 4 หลายเดือนก่อน +11

    കണ്ണ് നിറയാതെ കാണാൻ ആവില്ല അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ ആമീൻ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen👍❤️

  • @user-pf9et7tl9z
    @user-pf9et7tl9z 4 หลายเดือนก่อน +3

    2 പോരെയും ഒരുമിച്ച് പഠിക്കാൻ allha സാധിക്കട്ടെ Aameen 🤲

  • @zayanmon3370
    @zayanmon3370 4 หลายเดือนก่อน +1

    ഇതു പോലെയുള്ള സ്‌നേഹം കിട്ടാൻ ബാക്യം ചെയ്യണം

  • @shaijushaiju90
    @shaijushaiju90 4 หลายเดือนก่อน +8

    കരയിപ്പിച്ചു ഈ വീഡിയോ എന്റെ ഷാഹിനത്തന്റെ മോനാണ് ഷഹാൽ ❤😢

  • @sajithasaji946
    @sajithasaji946 4 หลายเดือนก่อน +8

    ഈ മക്കളുടെ ഫ്രണ്ട്‌ഷിപ് എന്നും നിലനിൽക്കട്ടെ
    ഇനിയും ഒരുമിച്ചു പഠിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲 ആമീൻ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @yusufmuhammad2656
    @yusufmuhammad2656 4 หลายเดือนก่อน +3

    ഈ സൗഹൃദങ്ങൾ നി നാൾ വാഴട്ടെ..
    യൂസുഫ് ദുബൈ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      🤲🏽

  • @mubiabid4501
    @mubiabid4501 4 หลายเดือนก่อน +8

    എന്റെ brother ആണ്, സഹൽ ❤mashaa allah..

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Nice person 👍

  • @user-zo6rh6hw9h
    @user-zo6rh6hw9h 4 หลายเดือนก่อน +8

    അല്ലാഹുസുബ്ഹാനതുവത്താല രണ്ട് മക്കളെയും ജീവിത വിജയം നൽകട്ടെ രണ്ട് പേർക്കും വിദ്യാഭ്യാസത്തിൽ ഒരുപോലെ വിജയം നൽകി അനുഗ്രഹിക്കട്ടെ രണ്ട് കുടുംബങ്ങളും സ്നേഹത്തോടെ കഴിയട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ❤️❤️

  • @shaijushaiju90
    @shaijushaiju90 4 หลายเดือนก่อน +6

    ഷഹാൽന്റെ ഉമ്മാന്റെ വാക്കുകൾ കരയിപ്പിച്ചു 😢

    • @Baseworld
      @Baseworld  4 หลายเดือนก่อน

      😔😔

  • @user-ic7sg6ry9z
    @user-ic7sg6ry9z 4 หลายเดือนก่อน +4

    സർവ്വശക്തനായ തമ്പുരാൻറെ അനുഗ്രഹം എന്നും ഈ രണ്ടു കൂട്ടുകാർക്കും ഉണ്ടായിരിക്കട്ടെ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ആമീൻ ❤️

  • @UmmuSouban786-nk8sb
    @UmmuSouban786-nk8sb 4 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു. രണ്ടുപേരും ഉന്നത വിജയത്തിൽ എത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @habiraheem999
    @habiraheem999 4 หลายเดือนก่อน +9

    Ma sha allah🌹നല്ല മക്കൾ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @user-ot9lc2vb4q
    @user-ot9lc2vb4q 4 หลายเดือนก่อน +1

    Masha Allah

  • @user-gi2xe4hv3l
    @user-gi2xe4hv3l 4 หลายเดือนก่อน +6

    നിങ്ങളെ ഇനിയും ഒന്നിപ്പിക്കട്ടെ അമിൻ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen👍❤️

    • @VellilaH-ox5kx
      @VellilaH-ox5kx 4 หลายเดือนก่อน

      ആമീൻ

  • @safiyamusthafa6274
    @safiyamusthafa6274 4 หลายเดือนก่อน +2

    കണ്ടപ്പോൾ സങ്കടം വന്നു

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 4 หลายเดือนก่อน +1

    Masaa alla allahu inium orumichu padikhan allahu bagyim nalgatte

  • @raseenaraseena5700
    @raseenaraseena5700 4 หลายเดือนก่อน +13

    അൽഹംദുലില്ലാഹ്.
    2 മക്കളും ഉയരങ്ങളിൽ എത്തട്ടെ.... ആമീൻ 🤲🏼🤲🏼

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @SuharaFathimasuhara-bk6qs
    @SuharaFathimasuhara-bk6qs 4 หลายเดือนก่อน +3

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ.

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen

  • @safiyaku9017
    @safiyaku9017 4 หลายเดือนก่อน +3

    നല്ലൊരു ഉമ്മ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ❤️

  • @raheem8825
    @raheem8825 4 หลายเดือนก่อน +3

    എൻ്റെ സുഹൃത്തും അയൽവാസിയും ആണ് ശഹാസിൻ്റെ ഉപ്പച്ചി എൻ്റെ കൂടേയാ ജോലി ചെയ്യുന്നത് ഇന്നലെ ഞങ്ങൾ ഒരുമിച്ചാ അബുദാബിൽ വന്നത് 😊

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ❤️

  • @SajidhaRasheed-go8rs
    @SajidhaRasheed-go8rs 4 หลายเดือนก่อน +4

    Aa ummante vakkukalaan sahalmon sheekarichath maranam vare nalla shuhurthukalavatte

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Ameen 👍

  • @nirmalapm8933
    @nirmalapm8933 4 หลายเดือนก่อน +3

    ഇനിയും ഒന്നിച്ചു പഠിക്കാൻ സാധിക്കട്ടെ

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Inshaallah ❤️

  • @user-ry5tm4ls2q
    @user-ry5tm4ls2q 4 หลายเดือนก่อน +1

    Maasha allah ❤️❤️❤️❤️❤️

  • @SanaPachiyath-en8sq
    @SanaPachiyath-en8sq 4 หลายเดือนก่อน +1

    Allahu yellavareyum anugrahikate aameen

  • @partoflife-24
    @partoflife-24 3 หลายเดือนก่อน +1

    കണ്ണ് നിറഞ്ഞു 😢

  • @jvincejitha5886
    @jvincejitha5886 4 หลายเดือนก่อน +2

    🥰🥰🥰🥰🥰🥰🥰

  • @maharukk3615
    @maharukk3615 4 หลายเดือนก่อน +4

    Ente frindinte monane shahal ee egelum innathe makkal ingane undavilla ellakaryangalum cheyyunna Shalumonke big saloot shammasinteyum shalu monteyum frindhip ennum undavatte 🥰🥰

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @abdunnasar9008
    @abdunnasar9008 4 หลายเดือนก่อน +9

    ആ മക്കൾക്ക് എലാവർക്കും പൂർണവിജയം നൽകട്ടേ

    • @Baseworld
      @Baseworld  4 หลายเดือนก่อน +1

      ആമീൻ 👍

    • @mohammedrashid5824
      @mohammedrashid5824 4 หลายเดือนก่อน +1

      Kanummakkale

  • @UmarUmar-fd4nk
    @UmarUmar-fd4nk 4 หลายเดือนก่อน +3

    കരയാതെ കാണാൻ കഴിഞ്ഞില്ല 😢😢

    • @Baseworld
      @Baseworld  4 หลายเดือนก่อน

      😔😔

  • @user-cw3op5md8c
    @user-cw3op5md8c 4 หลายเดือนก่อน +1

    നല്ല ഉപദേശം

  • @jabirk1084
    @jabirk1084 4 หลายเดือนก่อน +2

    Adipoliya muthey

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍

  • @beautyhairbysumi
    @beautyhairbysumi 4 หลายเดือนก่อน +4

    എന്റെ മക്കൾ പഠിക്കുന്ന സ്കൂൾ ആണ് 🥰

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Wow

  • @asmaasmagafoor1231
    @asmaasmagafoor1231 4 หลายเดือนก่อน +4

    Ente makkal 6 la padikunath avarkum evare oru pad istamanennu parayunnu ennum e frindship nilanilkatte

  • @sidheekkv3667
    @sidheekkv3667 4 หลายเดือนก่อน +2

    Masha Allah 🤲🤲🤲👌👌👌👍👍👍🌹🌹❤❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @alavi6334
    @alavi6334 4 หลายเดือนก่อน +4

    അൽഹംദുലില്ലാഹ്

  • @klclegend5583
    @klclegend5583 4 หลายเดือนก่อน +5

    ഞൻ e schoolilan padikkunath 8 classil ath kond enikk abhimanamund 😢❤

    • @Baseworld
      @Baseworld  4 หลายเดือนก่อน +1

      👍👍

  • @user-ud6je2hc2d
    @user-ud6je2hc2d 4 หลายเดือนก่อน +1

    സൂsuper

  • @ShaniYousaf891
    @ShaniYousaf891 4 หลายเดือนก่อน +1

    Avark iniyum orumich padikkan kazhiyatte ❤

  • @SairaAshraf-hv4ei
    @SairaAshraf-hv4ei 4 หลายเดือนก่อน +3

  • @abdulhakkim2936
    @abdulhakkim2936 4 หลายเดือนก่อน +2

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് തബറക്കല്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ❤️❤️

  • @shanooitaagri9886
    @shanooitaagri9886 4 หลายเดือนก่อน +2

    അസ്സലാമു അലൈകും
    ഇവരുടെ കാര്യം വിദ്യാഭ്യാസ മന്ദ്രിക്ക് ഒരു അപേക്ഷ കൊടുത്തു നോക്കോ ഇവരെ പ്ലസ് 1ൽ ഒരുമിച്ചക്കാൻ ചിലപ്പോൾ ശെരിയാവും

  • @jameskp719
    @jameskp719 4 หลายเดือนก่อน +4

    God bless you ❤❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Thanks

  • @Yousaf-uv1ob
    @Yousaf-uv1ob 4 หลายเดือนก่อน +3

    AHMEEN AHMEEN AHMEEN ❤❤❤❤❤

  • @hayahiba9844
    @hayahiba9844 4 หลายเดือนก่อน +3

    ❤❤❤

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 หลายเดือนก่อน +3

    Very good friend

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍

  • @ZayanmcZayanmc
    @ZayanmcZayanmc 4 หลายเดือนก่อน +3

    karanju poyi vedio Kanda Pol
    Anikum und edhupole oru mon

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @sajithakaladath4299
    @sajithakaladath4299 4 หลายเดือนก่อน +2

    Ee Shneaham Eaniyum Kuduthal Kalam Santhoshathode Samathanathode Nila Nirthi Kodukate 🤲
    Allahu Shalihaya Makkalakate 🤲🤲

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ആമീൻ

  • @sidheequesidhi126
    @sidheequesidhi126 4 หลายเดือนก่อน +3

    ❤❤😢😢💯

  • @KhairunnisaKhairunnisa-cx9md
    @KhairunnisaKhairunnisa-cx9md 4 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്. 🤲

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @Fida-eu9do
    @Fida-eu9do 4 หลายเดือนก่อน +2

    Shahina super

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍

  • @nisamukpnisamu8111
    @nisamukpnisamu8111 4 หลายเดือนก่อน +2

    Masha Allah 🤲🤲🤲

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍❤️

  • @shemilshemil5828
    @shemilshemil5828 4 หลายเดือนก่อน +6

    Proud of you my bro❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Thankz ✅

  • @alikuttymp6234
    @alikuttymp6234 4 หลายเดือนก่อน +5

    Very rare frnsship amazing me

    • @Baseworld
      @Baseworld  4 หลายเดือนก่อน

      Wow👍👍

  • @ibthisaamonline5449
    @ibthisaamonline5449 4 หลายเดือนก่อน +2

    جزاكم الله خيرا

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @user-cl4ti2jf9l
    @user-cl4ti2jf9l 4 หลายเดือนก่อน +2

    maashaaAllaah..., thaqabbalallaah..., jazaakallaah...

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @subaidakm3853
    @subaidakm3853 4 หลายเดือนก่อน +3

    Masha Allah❤

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @safeelathahir1466
    @safeelathahir1466 4 หลายเดือนก่อน +1

    Alhamthulilla 🤲🤲👍

  • @hafsathkt2508
    @hafsathkt2508 3 หลายเดือนก่อน

    Aameen

  • @ArifPa-gx1kd
    @ArifPa-gx1kd 4 หลายเดือนก่อน +4

    👍👍👍

  • @moiduppuktmohamed-sj9lp
    @moiduppuktmohamed-sj9lp 4 หลายเดือนก่อน +2

    God bless you makkalea

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ❤️

  • @haneefakoppa9537
    @haneefakoppa9537 4 หลายเดือนก่อน +1

    Masah. Allha

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @basheerm7350
    @basheerm7350 4 หลายเดือนก่อน +3

    MashaAllah 🤲 🤲 🤲

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @Berlin-cj5ly
    @Berlin-cj5ly 4 หลายเดือนก่อน +3

    മാതൃഗപരം 😊

    • @Baseworld
      @Baseworld  4 หลายเดือนก่อน

      ❤️❤️

  • @AyishaAyisha-py4tl
    @AyishaAyisha-py4tl 4 หลายเดือนก่อน +1

    Mashallah❤😂😂

  • @asmaasmagafoor1231
    @asmaasmagafoor1231 4 หลายเดือนก่อน +1

    Mashallah

  • @shemeemashanoos6817
    @shemeemashanoos6817 4 หลายเดือนก่อน +1

    Maashaallaah.....❤...

    • @Baseworld
      @Baseworld  4 หลายเดือนก่อน

      👍👍

  • @seethaammal6131
    @seethaammal6131 4 หลายเดือนก่อน +1

    Nallath varatte

  • @hashim_et__x
    @hashim_et__x 4 หลายเดือนก่อน +1

    ഷഹൽ ❤❤

  • @muhammedmanasir7547
    @muhammedmanasir7547 4 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @subairm4449
    @subairm4449 4 หลายเดือนก่อน +1

    ❤❤