നിങ്ങൾ പറഞ്ഞ ഒരുകാര്യം 100% ശരിയാണ് ഒരു ഫാൻ bldc ആക്കിയാൽ കരണ്ടുബിൽ നല്ലമറ്റമുണ്ടാകും എന്നത് ഞാൻ അനുഭവസ്ഥനാണ് എന്റെ വീട്ടിൽ 1400 രൂപയായിരുന്ന കരണ്ടുബിൽ ഒരു ഫാൻ മാറ്റിയപ്പോൾ 750 രൂപയെ ഇപ്പം ഉള്ളു അതുകൊണ്ട് ഞാൻ ഒന്നിനുംകൂടി ഇപ്പോൾ ഓഡർ തന്നിട്ടുണ്ട്
എന്റെ വീട്ടിൽ ഒരെണ്ണം ഞാൻ വച്ചിട്ടുണ്ട് നല്ല മാറ്റമുണ്ട് കറണ്ട് ബില്ലിന്റെ കാര്യത്തിൽ .അതിനേക്കാളുപരി ഇക്കയോട് എത്രവട്ടം വേണമെങ്കിലും സംശയം വിളിച്ചു ഒരു മടിയുമില്ലാതെ ഫോണെടുത്ത് സംസാരിക്കുകയും ബിസി ആണെങ്കിൽ തിരിച്ചു വിളിക്കുകയും ഒരു നല്ല വ്യക്തിത്വം ആണ് താങ്കൾ ഇഷ്ടം❤️
ഈ ഫാൻ സ്റ്റാർട്ട് ആക്കുമ്പോൾ, മാറ്റിയ bldc ബോർഡ് ഇന്റെ ഭാഗത്തു ആദ്യം ജർക്കിങ് വിത്ത് സൗണ്ട് വരുന്നുണ്ട്. പിന്നെ എപ്പോൾ സ്റ്റാർട്ട് ചെയ്യുമ്പോളും (സ്വിച്ച് ഓഫ് ആക്കി )ഫുൾ സ്പീഡിൽ നിന്നും ആണ് സ്റ്റാർട്ട് ആകുന്നതു
ഞാൻ ഒരു luminous potentia എന്ന മോഡലിൽ bldc വാങ്ങിച്ചു. പക്ഷെ 5 th സ്പീഡിൽ വർക് ചെയ്യിക്കുമ്പോൾ കുറച്ച് സമയം നല്ലപോലെ വർക്ക് ചെയ്യും പിന്നെ ഓഫ് ആയി വീണ്ടും ഓൺ ആവും അങ്ങിനെ തന്നെ തുടരുന്നു. 4 th സ്പീഡിൽ നോർമൽ വർക്ക് ചെയ്യുന്നു. എന്തായിരിക്കും പ്രശ്നം.
How much it cost full fan? ( fan body blades like onecyou assembled in this video) How much cost only for kit? Is it Suitable for Crompton, Usha and Havel fan bodies?
ഇക്കാ ഞാൻ മുൻപ് ഒരു Smart കിറ്റ് വാങ്ങിയിരുന്നു. എന്റെ അടുത്ത് പഴയ type cast iron body fan ആണ് ഉള്ളത് എനിക്ക് ഒരു Aluminium body with leaf കാനോപ്പി, rad, clampഅയച്ച് തരുമോ തരുമോ.
സൂപ്പർ,ലാസ്റ്റ് വീഡിയോ കണ്ടപ്പോൾ ചോദിക്കാൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങൾക്കും ഈ പാർട്ടിൽ മറുപടിയുണ്ട്,വാറന്റി ഉള്ളത് കൊണ്ട് പുതിയ ഫാൻ തന്നെയാണ് ലാഭകരം,ഇതിന്റെ അസംബ്ലി കിറ്റ് ലഭ്യമാണോ,വില എന്താണ് ഇതൊക്കെയാണ് പ്രധാനമായും ചോദിക്കാൻ ഉദ്ദേശിച്ചത്,എല്ലാത്തിനും ഉത്തരമായി,സന്തോഷം
ഇതിന്റെ അടിവശത്ത് (ബോട്ടം )ആവശ്യത്തിന് ഓൺ ഓഫ് ചെയുന്നവധം ചെറിയ 0.5w led ബൾബ് വരുന്ന മോഡൽ ഉണ്ടോ. Night lamp ആയി ഉപയോഗിക്കാൻ പറ്റുന്ന വിധം. Led ബൽബിന്റെ വെളിച്ചം കൂട്ടാനും കുറക്കാനും പറ്റുന്ന വിധത്തിലാണെങ്കിൽ നല്ലത്.
Boss നിങ്ങളുടെ ഫാനിൽ convertion kit ഫിറ്റ് ചെയ്ത് ശരിയായ രീതിയിൽ അല്ലാത്തത് കൊണ്ടാണ് നമ്മുടെ convertion കിറ്റാണ് നോയിസ് ഉള്ളതെങ്കിൽ റിട്ടേൺ ചെയ്യാവുന്നതാണ് താങ്കളുടെ പണം മടക്കി തരുന്നതാണ്Don’t worry please contact costomor care 6282924184
നിങ്ങൾ പറഞ്ഞ ഒരുകാര്യം 100% ശരിയാണ് ഒരു ഫാൻ bldc ആക്കിയാൽ കരണ്ടുബിൽ നല്ലമറ്റമുണ്ടാകും എന്നത് ഞാൻ അനുഭവസ്ഥനാണ് എന്റെ വീട്ടിൽ 1400 രൂപയായിരുന്ന കരണ്ടുബിൽ ഒരു ഫാൻ മാറ്റിയപ്പോൾ 750 രൂപയെ ഇപ്പം ഉള്ളു അതുകൊണ്ട് ഞാൻ ഒന്നിനുംകൂടി ഇപ്പോൾ ഓഡർ തന്നിട്ടുണ്ട്
BLDC ആക്കിയാൽ കരണ്ട് ബില്ല് കുത്തനെ കുറയും ശരിയാണ്
Rf കിറ്റ് price
1500
പഴയ 5 ഫാൻ bldc ആക്കി മാറ്റാൻ എത്ര ചിലവ് വരും
1500 each
എന്റെ വീട്ടിൽ ഒരെണ്ണം ഞാൻ വച്ചിട്ടുണ്ട് നല്ല മാറ്റമുണ്ട് കറണ്ട് ബില്ലിന്റെ കാര്യത്തിൽ .അതിനേക്കാളുപരി ഇക്കയോട് എത്രവട്ടം വേണമെങ്കിലും സംശയം വിളിച്ചു ഒരു മടിയുമില്ലാതെ ഫോണെടുത്ത് സംസാരിക്കുകയും ബിസി ആണെങ്കിൽ തിരിച്ചു വിളിക്കുകയും ഒരു നല്ല വ്യക്തിത്വം ആണ് താങ്കൾ ഇഷ്ടം❤️
Thank you for support
Super വളരെ നല്ല അഭിപ്രായം ഏറ്റവും കൂടുതൽ ലാഭം ഷോപ്പ് ഷോപ്പിലെ കരണ്ട് ഉപയോഗത്തിവളരെ നല്ലൊരു അഭിപ്രായമാണ്
വളരെ സിംപിൾ ആയ ആളാണ് നിങ്ങൾ 👌👌👌 സത്യസന്തമായ സംസാരം 👏👏👏
Thank you for support
assalaam alaikum...faisal nalla oru informative video..vallare ishttapettu..thank you...GOD BLESS YOU
ഈ ഫാൻ സ്റ്റാർട്ട് ആക്കുമ്പോൾ, മാറ്റിയ bldc ബോർഡ് ഇന്റെ ഭാഗത്തു ആദ്യം ജർക്കിങ് വിത്ത് സൗണ്ട് വരുന്നുണ്ട്. പിന്നെ എപ്പോൾ സ്റ്റാർട്ട് ചെയ്യുമ്പോളും (സ്വിച്ച് ഓഫ് ആക്കി )ഫുൾ സ്പീഡിൽ നിന്നും ആണ് സ്റ്റാർട്ട് ആകുന്നതു
Customer name and address with PIN code ayacholu service available 6282924184 Watsaap
In my fan rotor is mould to upper body what I need to do (Crompton 2016 model)
Please Watsaap 6282924184
You are a very good teacher, explaining in very simple way .... Regards to you
ഞാൻ ഒരു luminous potentia എന്ന മോഡലിൽ bldc വാങ്ങിച്ചു. പക്ഷെ 5 th സ്പീഡിൽ വർക് ചെയ്യിക്കുമ്പോൾ കുറച്ച് സമയം നല്ലപോലെ വർക്ക് ചെയ്യും പിന്നെ ഓഫ് ആയി വീണ്ടും ഓൺ ആവും അങ്ങിനെ തന്നെ തുടരുന്നു. 4 th സ്പീഡിൽ നോർമൽ വർക്ക് ചെയ്യുന്നു. എന്തായിരിക്കും പ്രശ്നം.
Smps problem undavum /coil magnet Alainment check cheyyuka
@@c4techbyfaisalcp536 luminous brand new bldc ഫാൻ ആണ്. Assembled അല്ല
Njan vaaggiN good quality 👍
DC 12 v ൽ വർക്ക് ചെയ്യിക്കാൻ 2 board ഉം വേണോ
Noo Sigle bord mathi
Masha Allah super ippo Ethrayanu vila full body
Good explanation. റി വോട്ടിലുള്ള ഓരോ key യുടേയും functions ഉം കൂടി പറഞ്ഞാൽ കൊള്ളാം. Kit ൽ ഇതിൻ്റെ ഒരു write up കൂടി വെച്ചാൽ കൊള്ളാം.
All the best.
വിവരണം കൊള്ളാം 👍👍👍
How much it cost full fan? ( fan body blades like onecyou assembled in this video)
How much cost only for kit? Is it Suitable for Crompton, Usha and Havel fan bodies?
2010 to New model fan all model suitable convertion kit 1500rs Rf kit seven speed remote full fan 2550 2y
Thirunavaya vann cheyan patumo 5 fan payayath
Avide service illa boss
Thrissur service indo
All Kerala courier delivery unde
Informative
How simple your presentation is, a bright future is waiting for you. Always be transparent in your dealings just like before.
Appo onnum vendalle ethra simple poli
സൂപ്പർ 👍🥰
എല്ലാം മോഡൽ Rf 12v/Rf 24v /IR 24 smart/12v IR BLDC Fan /Full body with Leaf kitകളും BLDC WATER PUMP എന്നിവയും ലഭ്യമാണ് ‘
Water pump venam. What to do..
@@minilmohan7679 6282924184
@@c4techbyfaisalcp536 ok
Rate
Water pump rate ?
ഇക്കാ ഞാൻ മുൻപ് ഒരു Smart കിറ്റ് വാങ്ങിയിരുന്നു. എന്റെ അടുത്ത് പഴയ type cast iron body fan ആണ് ഉള്ളത് എനിക്ക് ഒരു Aluminium body with leaf കാനോപ്പി, rad, clampഅയച്ച് തരുമോ തരുമോ.
Oh tharalo
@@c4techbyfaisalcp536 rate എത്രയാണ്
Sometimes remote not sensing
എൻ്റ വീട്ടിൽ ഇടി വെട്ടിയപ്പോൾ രണ്ടും ഫാനും പോയി അതിനുള്ള പരിഹാരം ഉണ്ടോ ഇല്ലഫാനും ഇതുപോലെ സംഭവിക്കുമോ
Bldc service bord unde
Nice presentation
അടിപൊളി
Can Ir board replace to rf board on old kit
24v RF kit support cheyyum
എന്താണ് ir എന്താണ് rf
സൂപ്പർ,ലാസ്റ്റ് വീഡിയോ കണ്ടപ്പോൾ ചോദിക്കാൻ ഉദ്ദേശിച്ച എല്ലാ കാര്യങ്ങൾക്കും ഈ പാർട്ടിൽ മറുപടിയുണ്ട്,വാറന്റി ഉള്ളത് കൊണ്ട് പുതിയ ഫാൻ തന്നെയാണ് ലാഭകരം,ഇതിന്റെ അസംബ്ലി കിറ്റ് ലഭ്യമാണോ,വില എന്താണ് ഇതൊക്കെയാണ് പ്രധാനമായും ചോദിക്കാൻ ഉദ്ദേശിച്ചത്,എല്ലാത്തിനും ഉത്തരമായി,സന്തോഷം
Kittukal ellam unde
Wall fan ithu pole chayyan pattumo?
Kit unde with leaf
Athu onn cheythu kannikkumo bro
Wall fan blde പുതിയത് ഉണ്ടോ ? എത്രയാണ് വില?
👌🏻
Thank you
Masha allah
ഇതിന്റെ അടിവശത്ത് (ബോട്ടം )ആവശ്യത്തിന് ഓൺ ഓഫ് ചെയുന്നവധം ചെറിയ 0.5w led ബൾബ് വരുന്ന മോഡൽ ഉണ്ടോ. Night lamp ആയി ഉപയോഗിക്കാൻ പറ്റുന്ന വിധം. Led ബൽബിന്റെ വെളിച്ചം കൂട്ടാനും കുറക്കാനും പറ്റുന്ന വിധത്തിലാണെങ്കിൽ നല്ലത്.
Hi-fa fan ൽ ഉണ്ട്
kit ഒന്ന് വേണം. Cash ഏങ്ങനെ അയക്കണം. Redy to Fit . Price എത്രയാണ്.
2300 Ready to kit convertion kit 1500
ഫുൾ കിറ്റിന് എത്ര ബ്രോ?
Aluminium body with leaf കിട്ടുമോ ഇക്കാ. ഞാൻ മുൻപ് ഒരു Kit വാങ്ങിയിരുന്നു. ഉള്ളത് പഴയ cast iron body type ആണ് . എത്രയാണ് വില delivery charge ഉൾപ്പടെ
Full body kit unde 2300 full kit
Super 😍
Easy method
തൃശൂർക്ക് ഷിപ്പിങ് കോസ്റ്റ് എത്ര വരും?
70 Rs
@@c4techbyfaisalcp536 താങ്കളുടെ അകൗണ്ട് ഡീറ്റെയിൽസ് തരിക
ഇടി വെട്ടിയപ്പോൾ അടിച്ചുപോയ സാദാ ഫാൻ bldc യിൽ ചെയ്യാൻ എത്ര രൂപയാവും
Yes 👍
എത്ര രൂപ
BLDC ഫാൻ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് കൊറിയർ ഫെസിലിറ്റി ഉണ്ടോ Sir.
Yes available
This model can get bulk order SKD ? if yes pls replay
Yes available
Good information
Ikka ഇത് എത്ര rpm കിട്ടും
380 maximum
380
👌👌👌
👍👍👍
👍
Very good information dear bro...
മിനിമം എത്ര വോൾട് ac വേണം വർക് ചെയ്യാൻ ?
നാട്ടിൽ 7pm മുതൽ 11pm വരെ voltage കുറവ് ആണ്
100v lium same performance undavum voltage kurayunnath nammal ariyilla
Full kit kittumo?
Yes
സെറ്റ് ചെയ്‌ത ഒരു പുതിയ ഫാനിനു എന്താ പ്രൈസ്
2550 2year
Kit matram rate etra
1480/1500/1550+Rf Remot
Evide kittum
Old fan kayyil und. Upgrade cheyyan patto
@@c4techbyfaisalcp536
Ee 3 rate difference details ayakkamo
Whatsapp ഇൽ ഇട്ട msg നു റിപ്ലൈ ഇല്ലല്ലോ
Bro വൈകിയതിൽ ക്ഷമിക്കണം എല്ലാവർക്കും റിപ്ലേ വരും കുറച്ചു വൈകിയാണെങ്കിലും
Great fan sir
Do you know hindi
Thoda thoda Hindi malum
Leaf ഇല്ലാതെ ബാക്കി സെറ്റിന് എത്ര രൂപ ആകും വാറന്റി ഗ്യാരന്റി എത്ര വർഷം
2200 2 year warranty
ഇടി മിന്നൽ AC ഫാനിനെ അപേക്ഷിച്ച് ഇതിനെ പെട്ടന്ന് ബാധിക്കുമോ?
ഇടിമിന്നൽ ഏൽക്കും എന്നൊക്കെ പ്രതിപക്ഷ ത്തിൻറെ ആരോപണമാണ് അതിലൊന്നും കാര്യമില്ലെന്ന് മനുഷ്യനുമായി വയറ് കണക്ട് ചെയ്തിട്ടില്ല എന്നിട്ടും ഇടിമിന്നൽ ഏൽക്കുന്നു !!
@@c4techbyfaisalcp536 ഇടിമിന്നൽ ഏൽക്കുമ്പോൾ ഏൽക്കും അപ്പൊ നന്നാക്കുക..... അല്ലാതെ.ഇടുക്കിയിൽ .ഇടിമിന്നൽ ഉള്ളപ്പോൾ മലപ്പുറത്ത് bldc ഫാൻ കത്തി പോവില്ല . ഇടിമിന്നൽ മനുഷ്യനിർമിതമല്ല പ്രകൃതിയുടെ നിയമങ്ങളാണ് ഇതൊക്കെ....
Bldc fan kit kittumo
Yes kittum
Noise കൂടുതൽ ആണല്ലോ സുഹൃത്തേ. ഉറക്കം കളയുമോ?
Boss നിങ്ങളുടെ ഫാനിൽ convertion kit ഫിറ്റ് ചെയ്ത് ശരിയായ രീതിയിൽ അല്ലാത്തത് കൊണ്ടാണ് നമ്മുടെ convertion കിറ്റാണ് നോയിസ് ഉള്ളതെങ്കിൽ റിട്ടേൺ ചെയ്യാവുന്നതാണ് താങ്കളുടെ പണം മടക്കി തരുന്നതാണ്Don’t worry please contact costomor care 6282924184
☺☺☺❤❤❤
👍👍❤️
കൊറിയർ ചാർജ് ഒഴിവാക്കി തരാൻ സാധിക്കുമോ, മലപ്പുരം, പൊന്നാനി.
ഒരു ഫുൾ സെറ്റ്, ഒരു കോൺവെർസൻ കിറ്റ്, 🙏
Bus service undenkil polichene. 150 Rs courier delivery aanu
Ok 🌹🙏
ഇതിന്റെ വില എത്രയാണ്.
കൊറിയർ ആയി കിട്ടുമോ
2650 yes courier
@@c4techbyfaisalcp536 including courier 2650?
ഇതിന് എന്താണ് price
Convertion kit 1500/1550 full body kit 2300/
രണ്ട് board ഉള്ള RF type ബോർഡ് മാത്രം എത്രയാണ് വില? കൂടാതെ Havells Fan kit എത്രയാണ് വില?
1550 Rf 24v
രണ്ടു ബോർഡ് ആണോ
Single bord 12v 7 speed remote dubble Bord 1600
കിറ്റ് ആയി തരുമോ.. Price എത്ര ആകും
1500
1500 Rf kit available
@@c4techbyfaisalcp536 ok.. Call u later
രണ്ട് BLDC കിറ്റ് വേണം
Yes available 6282924184
എത്രയണ് ഒരു ഫാനിന്റെ വില
കൊറിയർ അയച്ച് തരുമോ?
Ready to kit 2300 courier delivery available
3 ഫാൻ വാങ്ങുമ്പോൾ കുറവ് ഉണ്ടോ?
Bldc കൺവെൻഷൻ വീഡിയോ ഇഷ്ടം പോലെ.
എന്നാൽ kit ഒരെണ്ണം പോലും കിട്ടുന്നില്ല
പിന്നെ ഈ വീഡിയോ കൊണ്ട് എന്താ കാര്യം
കിറ്റ് ഇഷ്ടംപോലെ അവൈലബിൾ ആണ് ഓർഡർ ഉണ്ടെങ്കിൽ പറഞ്ഞോളൂ 6282924184 Watsaap
My bill reduced 4000 to2000🙏
Anike oru annam venam
6282924184 Watsaap
മോഡ് മാറ്റുമ്പോൾ ഉള്ള ബീപ് സൗണ്ട് അരോചകം ആണെന്ന് തോന്നുന്നു
Bazar Stick close chaithal mathi
@@c4techbyfaisalcp536 ok
ഇതിന്റെ വില എത്രയാണ്
2650 2year
delivery charge ഉൾപ്പടെയാണോ
Quantity undenkil
എങനേയാണൂ വില
1450/1500/1550 /2300. 4 model kit available
മൊബൈൽ നമ്പർ തരു
6282924184 Watsaap
ഫൈസൽക്കാാാ...
ഇതും അടിപൊ ളി യാ
Your phone no. and whatsapp no. was not given
6282924184 Watsaap
സൂപ്പർ 👍👍👍👍
Good information
💯💯👌👌
👍
👍👍👍
👍
👍👍