ബ്രോ ഈ പ്രശ്നം ഞങ്ങൾക്കും എനിക്കും ഒരു ടീം ഉണ്ട് തമ്പോലം ട്യൂണർ കുറെ പരിശ്രമിച്ചിട്ടാണ് ഇപ്പോൾ കിട്ടിയത് ഞങ്ങളുടെ കൈയിലുള്ള ട്യൂണറിന്റെ ഫോട്ടോ ഞാൻ നിങ്ങൾക്ക് അയക്കാം ഏകദേശം അതാണ് എല്ലാ ടീം യൂസ് ചെയ്യുന്നത്
ബ്രോ എല്ലാവരും പറയുന്നു അവിടെ കോളിറ്റി ഇല്ലാത്ത സാധനം ആണെന്ന് തമ്പോലം എങ്ങനെ കോളിറ്റി നല്ലതാണോ, ശെരിയാണോ? കിലുക്ക്,ബെൽറ്റ് ഒക്കെ നമ്മടെ നാട്ടിൽ 1500 രൂപയ്ക്കാണ് കൊടുക്കുന്നത് അതൊക്കെ വാങ്ങണങ്കിൽ അവിടെ വന്നാൽ മതിലെ.
നമ്മളവിടെ ഉള്ളതിനേക്കാൾ നല്ല റേറ്റ് കുറവാണ് അവിടെന്നാണ് കുറെയൊക്കെ ഇവിടെ പ്രൊഡക്ടുകൾ വരുന്നത് അവിടുന്നാണ് കുറച്ച് അധികം സാധനങ്ങൾ എടുക്കാൻ ആണെങ്കിൽ മാത്രമേ അവിടുന്ന് പോയി എടുത്തിട്ട് കാര്യമുള്ളൂ അതുമാത്രമല്ല നേരിട്ട് പോയി എടുക്കാണ്ട് പാഴ്സൽ ഉണ്ട് പാഴ്സൽ ആയാലും കുറച്ച് അധികം മേടിച്ചാലും മുതലാവുകയുള്ളൂ
6dol 4thasha 2tun reitt ethrayann parayan patto
Suriyanalli ariyo avata delivery undo enakku 5 bass dheva how much price
Contact number description ബോക്സിൽ ഉണ്ട് contact please
Coimbatore karamada
Hi brw njngalke thambolam sponcer cheyyamo plees
Thanks bro 💝
Welcome
എവിടെ സ്ഥല
Bro pinne thambolam base 180 parayunnathu full ahno tholum roundum ulpade ahno
Kutti mathram full set 2800 anu with parcel akumbo 3000 akum one pis
Tuner vagan pattuna place parayamo
Ente shopinaduthanu ningal aadyam video eduthath
Bro number oppochu tharumo
One side dhol price
Hallo bro ange vannal stokk kanumo bro namuk 10set thbolam, 6bullatt thasha,5udkk, kilukk 5
Stock ipo ela paranje nala thiraka
2 week kayinju set akum
Brooooo ariyathond anu, chodhikkunnath, tuner nalla sound ullathum, thambolam thinte koode kottiyal, kelkkavunnathum , enganeya thiranjedukendath
ബ്രോ ഈ പ്രശ്നം ഞങ്ങൾക്കും എനിക്കും ഒരു ടീം ഉണ്ട് തമ്പോലം ട്യൂണർ കുറെ പരിശ്രമിച്ചിട്ടാണ് ഇപ്പോൾ കിട്ടിയത് ഞങ്ങളുടെ കൈയിലുള്ള ട്യൂണറിന്റെ ഫോട്ടോ ഞാൻ നിങ്ങൾക്ക് അയക്കാം ഏകദേശം അതാണ് എല്ലാ ടീം യൂസ് ചെയ്യുന്നത്
@@dholmedia2745 bro enikum ayakamoo
വില കുറവൊന്നും ഇല്ല ഇവിടെ.. ketti വെച്ച thambolam ക്വാളിറ്റി കുറവാണ്.. എടുക്കുവാണേൽ കുറ്റി മാത്രം എടുക്കണം എന്നിട്ട് നമ്മൾ തന്നെ കെട്ടണം
അത് അത്രേ ഉള്ളു
Bro 25 size cylinder dhol ethrayaanu vila hkr il
Ente naad....ee shop ente veedinte tottaduthaanu
𝐇𝐢 𝐛𝐫𝐨
Evida sthalam
Engane und aviduthe sadhanam, vagaan vannal pani avumo
HLO BRO ITH EVIDANU CRCT place
Coimbatore, mettupalayam route
Ivide ninne dhol quriyer medikNa nalla ano.. Quality kitttumo
Kollam chinnakada vare povamo
Anthina bro
അവിടെ ഉണ്ടോ
Avida sathanam ond enn paranju
Powli🥰
ബ്രോ എല്ലാവരും പറയുന്നു അവിടെ കോളിറ്റി ഇല്ലാത്ത സാധനം ആണെന്ന് തമ്പോലം എങ്ങനെ കോളിറ്റി നല്ലതാണോ, ശെരിയാണോ? കിലുക്ക്,ബെൽറ്റ് ഒക്കെ നമ്മടെ നാട്ടിൽ 1500 രൂപയ്ക്കാണ് കൊടുക്കുന്നത് അതൊക്കെ വാങ്ങണങ്കിൽ അവിടെ വന്നാൽ മതിലെ.
ആ ശെരി ആണ് ബ്രോ ഞങ്ങൾ പെട്ടതാ...
@@Kl_ax_logged ho but kilukk, beltokke avidunn vaangunnathan nallath thonnunnu
Bro അവിടന്ന് ആണ് കേരളത്തിൽ എത്തുന്നത് quality ഇടക്ക് അണ്ണൻ പണി വെക്കാറുണ്ട് ബട്ട് നേരിട്ട് പോവാണെകിൽ ഒരു പ്രോബ്ലം ഇല്ല
Parcel ആണ് പ്രോബ്ലം
Enthayallum njangal kure sathanagal eduthuu baii nte nn. But onum upakaram illa. Ippo njngal ellaa itemgal eduthathu VRB enna oru team ntenna.. Chendakkulla ella sathangalum njagalkk irakkii thannuuu.
Broo 😍😘
Yhaa
Bro dhol 26 eg etra rubaya
25 anu bro standard size
Alagil 23
Bro ee kadayilaanu namber undo
Bro tuner ethra vila bro
With out തോൽ 950 metal body മാത്രം
Full set starting 1650
Ok bro
Part 2venam ♥️
Sure
അവിടന്ന് സാധനം വാങ്ങി ഇവിടെ വന്ന് സ്വന്തം ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു വിൽക്കുന്ന ആളുകൾ ഉണ്ട് സൂക്ഷിക്കണം ഇത് കണ്ടതിന് ശേഷം ആണ് മനസിലാക്കാൻ കഴിഞ്ഞത്
Bro shariku location onnu parayo
Call me 7736332925
Home delivery undoo
Bro nasikdhol full set rait
Athra anam anu athoke anu
17.2 ondo plzz reply
Dhol ano
@@dholmedia2745 yes
Dholl stick inte rate paranjillallo?
Description check
23 nde dholinu ethraa aavum
Dhol njan cheriya vilaki aduth theram interest undegil viliki 7736332925
Bro trissur vele shop undo
Njagal salecheyunud
@@dholmedia2745 bro
Evalom akum
Check description
Bro njgalude shalath ethiko
Sure but nerittu povanegil kurachude nalatha
@@dholmedia2745 bro nambar thero njgal vilikam
Bro secondinte bais indo
Und
@@dholmedia2745ethra avum 21 bais second
Eth evida sthalam
Eth Coimbatore karamadai
Number description box check
Dholl kodukan undoo
Good bro❤️
Thanks 🔥
👌👍👏🏻
Bro oru doubt nerathe paranjillel kittuvelle
Avare villikathe Chennal kittuvo
Sure
Kittum
Bro thambolam rate engana
Check Description
Bro 1doll 1tasha 1kiliki
Stainless steel dhol kittuvo
Yhaaa
Bro parcel akiya problem avuoo
Cheyathe erika nalath
Nerittu poyal nalath
Bro place evidernn?
കോയമ്പത്തൂർ
@@dholmedia2745 bro correct location parayu
👍
Bro nengal sale...aakunnindo
Yhaaa
@@dholmedia2745 25 inch...nte rate ngya
@@dholmedia2745 no thaa bro
Bro booking Chatham patomo
😮
Bro ee shoppinte nambar undo
HKR NASIK DHOL THAMBOLAM PRODUCTS, KARAMADAI, Coimbatore, Tamil Nadu
CONTACT NUMBER : 7502639956
9080761174
7904434413
Product name rate
Thasha stick 8.50 rs
Thasha stick (H) 10.00rs
Dhol stick 15.00rs
Bullet thasha 13.4 950rs
,, 12.4 850rs
,, 14.2 1200rs
Thambolam tuner (1inch ) 110rs
Thambolam base ( 1 kg ) 160rs
Standard tuner (8 inch ) 850 rs
dhol steel ( 1 kg ) 550rs
Dhol steel 21 ×19.4) 2500rs
Dhol JSW ( 1 KG ) 325rs
Dhol JSW (21×19.4) 1500rs
Dhol JSW 23inch 2000rs
,, 20.2inch 1600rs
,, 21,, 1800rs
,, 22,, 1900rs
Dhol JSW 25 inch 2200rs
DHOL steel 23 inch round 27 length 4200 rs
NASIK DHOL SHEET RATE
13.4inch / 100 rs
13.6 inch/ 100 rs
19.4inch / 150 rs
20.2 inch / 160 rs
21 inch / 170rs
22 inch / 180rs
23 inch / 180rs
24 inch/ 190 rs
25 inch / 190 rs
Bro
Yhaa
Bro anic free tharumo😢
BRO KANNUR NASIK DHOL SHOP INDO. ORU TEAM UNDAKKAN AANU. ENGANE AANU NALLA DHOL EDUKUKA ORU 18 INCH DHOL MATHI.
Call me 7736332925
Bro Kerala e shop onm ellyo
കേരളത്തിൽ നമ്മൾ ചെയ്തു കൊടുക്കുന്നുണ്ട് ഡോള് സാധനങ്ങളൊക്കെ താല്പര്യമുണ്ടെങ്കിൽ റിപ്ലൈ ചെയ്യാനുണ്ടെങ്കിൽ റേറ്റിംഗ് കാര്യങ്ങൾ പറഞ്ഞു തരാം
❤❤
Broo oru team nu set cheyanulla sadangal undoo undengill ethra akkum total rate
തമ്പോലം ആണോ
@@dholmedia2745 mm full set 12 thambolam 10 thasha 4 tuner 8 shake ethre akkum
HKR😁
Athra pora but ala sadhanam kittum main ayitt nasik dhol items kittum athre ullu annalum kuzhapam ela
Bro nde sthalam evide
Coimbatore, karamadai
Picture
Anna venom
എന്താ മനസ്സിലായില്ല ബ്രോ
Avidennu mettupalayam poya thambola kutti kittum set sadhanam
Ariyam avide order kodukanam cheyan nnk ok avide anu cheyunna annu kettittund orikal poyittund
@@dholmedia2745 broo avrde nbr undoo
Bro apo keralathil bullat tash kk ethraya
Rate und bro
1800 mugalil und
Apo 1000/1200onule
1500 ann rate
25 size dhol ethra aaan rate cylinder full set akeeth
Description noke bro
@@dholmedia2745 bro contact number shopinte
7502639956
Nember please
🔥
Bro bullat Thasha into
Undeloo 950 rs
Bro namber
Check Description
Rate okke kurach kittuvo
നമ്മളവിടെ ഉള്ളതിനേക്കാൾ നല്ല റേറ്റ് കുറവാണ് അവിടെന്നാണ് കുറെയൊക്കെ ഇവിടെ പ്രൊഡക്ടുകൾ വരുന്നത് അവിടുന്നാണ് കുറച്ച് അധികം സാധനങ്ങൾ എടുക്കാൻ ആണെങ്കിൽ മാത്രമേ അവിടുന്ന് പോയി എടുത്തിട്ട് കാര്യമുള്ളൂ അതുമാത്രമല്ല നേരിട്ട് പോയി എടുക്കാണ്ട് പാഴ്സൽ ഉണ്ട് പാഴ്സൽ ആയാലും കുറച്ച് അധികം മേടിച്ചാലും മുതലാവുകയുള്ളൂ
Hi ബ്രോ നമ്പർ
+917502639956
Bro anic free tharo😢😢😢
ഇപ്പഴും ഉണ്ടോ
ഇത് എപ്പോഴും ഉള്ളതാണ് ട്ടോ
Bro Nasik Steel dhol 1 inch 190 rs write
💙🫂
Bro shop number undo
+917502639956
മലപ്പുറത്ത് നാസിക് കടയുണ്ടോ
അറിയില്ല മെസ്സേജ് മലപ്പുറത്തുള്ള ആരെയെങ്കിലും കാണാണെങ്കിൽ അവിടെ ഉണ്ടെങ്കിൽ അറിയിക്കും
Iokahan
തമ്പോലം, നാസിക്ദോൾ, dj nirodhichennu പറയുന്നത് സത്യം ആണോ
ഒരിക്കലും നിരോധിക്കില്ല കാരണം ആളുകൾക്കു enjoy ചെയ്യാൻ അങ്ങനൊക്കെ ഉള്ള സാധനങ്ങൾ ഒള്ളു അത് കൊണ്ട് ജീവിതത്തിൽ enjoy ആണ് ഏറ്റവും അടിപൊളി ആയിട്ടുള്ളത് 🥳
Bro police pani kurakan vendi paramavathi nokum but namel strong ayal onnum nadakila
@@dholmedia2745 💯
.
Bro എനിക്ക് തരുമേ
Antha vende
ഇ ആളുടെനമ്പർഉണ്ടോ
നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട് ട്ടോ
contact no ondhoo
+917502639956
Bro shop inte number kittuvoo
Description box check
Bro sathanam bro vangiyadh alle quality engane und
Bro enikku number tharumo
Photo number
Contact me
Bro number
Check description
Phone number Bro
❤