ലക്ഷങ്ങൾ മുടക്കി Student Visaയിൽ Canadaയിൽ എത്തുന്നവർക്ക് സംഭവിക്കുന്നതെന്ത്? Shocking Report | N18G

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 140

  • @WisdomwWave
    @WisdomwWave 23 วันที่ผ่านมา +87

    ഹ ഹ ... കാനഡയിൽ ഇരുന്നു ഈ വാർത്തകൾ കേൾക്കുമ്പോൾ ഒരു കോമഡി ഷോ കാണുന്ന പ്രതീതി ആണ്. എനിക്ക് ധാരാളം കോളേജസും സ്റുഡന്റ്‌സിനെയും അറിയാം ഒരാള് പോലും അമേരിക്കയിൽ പോയതായി കേട്ടിട്ടില്ല. USA യിൽ ട്രാഫിക്കിങ് നടത്തുന്ന ധാരാളം ഏജൻസികൾ ഉണ്ട് അത് ഭൂരിഭാഗ്ഗവും ഇന്ത്യൻ വംശജർ ആണ് നടത്തുന്നതാണ് എന്നുള്ളതും അതിന്റെ ഉപഭോക്താക്കൾ ഇൻഡ്യക്കാർ ആണെന്നതും മറ്റൊരു തമാശ

    • @joffinmathew5654
      @joffinmathew5654 22 วันที่ผ่านมา +17

      I am also in canada , ivde padikkan vanna students especially punjabis , US loot illegal immigrant ayi pokunnund kure ennam .

    • @WisdomwWave
      @WisdomwWave 22 วันที่ผ่านมา

      @@joffinmathew5654 ശല്യങ്ങൾ ഒക്കെ പോകട്ടെ. നല്ലതല്ലേ 😂😂

    • @sajithvarghese1994
      @sajithvarghese1994 21 วันที่ผ่านมา

      Appol athyam onnum illa ennu paranjathu kallam aale. Oru family maravichu marichu ennokke parayan ED ku pinne vattanallo. Onnu podave Kure per ippol canadayil ninnu rakshapedanan nokkunundu. ​@@WisdomwWave

    • @abulaizecb
      @abulaizecb 21 วันที่ผ่านมา

      Satyam

    • @JMian
      @JMian 21 วันที่ผ่านมา +2

      Athu thanne aanu ividuthe canadiansinu kalippu. Chumma avarude rajyathinthe peru koodi anu ee Indian vamshajaraya kudiyettakkar kalayunnath. Athil avarkku Indiakkarodu nalla kalippu undu

  • @robintt1990
    @robintt1990 21 วันที่ผ่านมา +47

    60 ലക്ഷം റൂപ ബാങ്കിൽ ഇട്ടാൽ പലിശ കൊണ്ട് ഇന്ത്യയിലെ ഏതൊരു ഗ്രാമത്തിലും ഒരു കുടുംബത്തിന് സുഖമായിട്ട് ജീവിച്ചു കൂടെ 😢

    • @rasnhid
      @rasnhid 20 วันที่ผ่านมา +9

      It is about social status

    • @ajithk2903
      @ajithk2903 20 วันที่ผ่านมา +3

      ​​@@visualsofjayee kanakku evdunnu kitti 😂?

    • @sandeepsuresh2232
      @sandeepsuresh2232 19 วันที่ผ่านมา

      ശരിയാണ്. വിശ്വസ്തതയുള്ള ബാങ്കിൽ ഇടണം. SBI യിൽ നിന്നും ഒക്കെ ഒരു 6% പ്രതീക്ഷിച്ചാൽ മതി.
      അതോടൊപ്പം പണപ്പെരുപ്പത്തെ അതിജീവിക്കുകയും വേണം. വർഷം 7% ആണ് അത്.
      അങ്ങനെ ഒരു വർഷം ഏകദേശം 15% വരവ് ഉറപ്പിക്കാം എങ്കിൽ ഈ പൈസ കൊണ്ട് സുഖമായി ജീവിക്കാം

    • @shaji-k1v
      @shaji-k1v 19 วันที่ผ่านมา +1

      Vakaf bhoomiyil jeevikano??

    • @robintt1990
      @robintt1990 19 วันที่ผ่านมา

      @@shaji-k1v vakafo? Athevidunnu vannu ippo?

  • @Nithin-j8l
    @Nithin-j8l 23 วันที่ผ่านมา +36

    2024 കാനഡ not good choice

  • @scenariomoviesweddingplann2842
    @scenariomoviesweddingplann2842 13 วันที่ผ่านมา

    News 18uk kondupokuna oru agency name and details tharate

  • @777.SalemTrust
    @777.SalemTrust 20 วันที่ผ่านมา +2

    ഒരു വ്യക്തതയില്ലാത്ത Report...😮😮😮

  • @PM-es1zf
    @PM-es1zf 21 วันที่ผ่านมา +2

    മലയാളത്തിൽ ഉള്ളതിൽ ഒട്ടും വസ്തുത ഇല്ലാത്ത വാർത്ത തള്ളുന്ന ചാനെൽ ആണ് ഇത്. പക്ഷെ ഈ ചേച്ചിയെ 🔥കാണാൻ ചുമ്മാ കണ്ടോണ്ടിരിക്കും ❤

  • @AmalnathKannan-dy7un
    @AmalnathKannan-dy7un 23 วันที่ผ่านมา +22

    News reader adipoli look

    • @georgekuttyk.k461
      @georgekuttyk.k461 23 วันที่ผ่านมา

      ​@@sherry-z9y4bകുഴപ്പമില്ല.അവൻ കല്യാണം കഴിക്കണമെന്ന് പറഞ്ഞില്ലല്ലോ.

    • @jilltalks9216
      @jilltalks9216 23 วันที่ผ่านมา +1

      ​@@sherry-z9y4bshe is my sister and unmarried... Who are you man??

    • @Johnsbwoy
      @Johnsbwoy 23 วันที่ผ่านมา

      Onn chumma iradai ​@@jilltalks9216

    • @Njn_ond_bro
      @Njn_ond_bro 23 วันที่ผ่านมา +13

      @@jilltalks9216 chill bro its just a compliment

    • @advamalstanly2928
      @advamalstanly2928 23 วันที่ผ่านมา

      ​@@jilltalks9216 Hello Aliyaa 😂😂😂

  • @scenariomoviesweddingplann2842
    @scenariomoviesweddingplann2842 13 วันที่ผ่านมา

    Athinte keralathile mallapuram,kochi ulla agents name also upload cheyamo??

  • @JeemonJoseph-d2z
    @JeemonJoseph-d2z 23 วันที่ผ่านมา +9

    If get a chance this chechi will also go to Canada after quitting News18 Job

  • @AlenJose-p8n
    @AlenJose-p8n 20 วันที่ผ่านมา +4

    How these people are getting visa . Getting student visa in Canada not that easy. I know many genuine students who got rejection

    • @Yoyo12586
      @Yoyo12586 20 วันที่ผ่านมา

      Santa Monica can help everyone 😂

    • @joycejam9198
      @joycejam9198 17 วันที่ผ่านมา

      Only genuine applications get rejected..

  • @remeshankv3397
    @remeshankv3397 18 วันที่ผ่านมา +3

    If 60 lacs is invested, it would earn more minimum 38 thousan per month. Then why should they go to USA or Canada paying 60 or 55 lakhs of ₹ where the cost of living is incomparably higher than that of India. Medical expenses is awfully and repulsively higher. Instead , they can come to Kerala as guest workers to earn minimum 1200 per day besides 4 times food. Also, they can continue education at free of cost. Medical services are free in Government hospitals.

    • @tomshaji
      @tomshaji 16 วันที่ผ่านมา +1

      Enit chettante mon government school il ahno?

  • @jilltalks9216
    @jilltalks9216 23 วันที่ผ่านมา +27

    60 lakh undenkil ivde ninnal pore???

    • @jebinsam07
      @jebinsam07 23 วันที่ผ่านมา +16

      students okke 80 % loan ane. 60 lakhs otta adik kodukan kelpu ullavar okke naatil thanne nikkum.

    • @subins7637
      @subins7637 23 วันที่ผ่านมา +1

      why don't you ask your sister.

    • @ajithkmmathew5751
      @ajithkmmathew5751 23 วันที่ผ่านมา +3

      ​@@jebinsam07ചുമ്മാ അങ്ങനെ ലോൺ ഒക്കെ കിട്ടുവോ ഒരു ഈടും ഇല്ലാതെ.. വല്ല സഹകരണ ബാങ്കിലവും

    • @Merlinmanridrllk
      @Merlinmanridrllk 22 วันที่ผ่านมา

      Ninte oombi ya sarakkarum oombiya laws um Karanam aan aalkkar odunnath communist kammi 😂

    • @jackappan1990
      @jackappan1990 20 วันที่ผ่านมา

      Sthreedhanam 30 lakhs

  • @renjithushas2007
    @renjithushas2007 20 วันที่ผ่านมา +3

    Avide migration over ayal unemployment um inflation um koodum crime rate um ok high akum……Canada il industries valare kurav anu athond job ne oru limit ond athe kazhinjal vacancy kanula evidene students ayi pokana maximum alukal um thatti kootte university il anu admission avide petti kada pole anu college athonnum value ella just parayan oru certificate

  • @JinsiSarath
    @JinsiSarath 23 วันที่ผ่านมา +9

    Ithrem cash naattil arrange cheyyan kazhivullavar endina angottu pokunne

    • @dileeparyavartham3011
      @dileeparyavartham3011 18 วันที่ผ่านมา

      കേരളത്തിൽ പാർട്ടി ഗുണ്ടായിസവും കൊടും ക്രിമിനലുകളും കഞ്ചാവ് ടീം കളും ആണ്. ഇവിടെ നിന്നും രക്ഷപെടാൻ ആണ് എല്ലാവരും ശ്രമിക്കുന്നത്.

  • @srinathmohanan
    @srinathmohanan 20 วันที่ผ่านมา

    Anchor ❤

  • @athullal7438
    @athullal7438 19 วันที่ผ่านมา

    നാട്ടിൽ 15 രൂപ ജോലിയിൽ രക്ഷയില്ല sales മാത്രം ആകെ ഉണ്ട് പുറത്തും ഇങ്ങനെ അടിപൊളി

  • @shaji-k1v
    @shaji-k1v 19 วันที่ผ่านมา

    My friendinte Gujarat to 😀😀😂😂

  • @tijot100
    @tijot100 23 วันที่ผ่านมา

    Great insights

  • @anildajohnson7580
    @anildajohnson7580 23 วันที่ผ่านมา +1

    എല്ലാവരും ഇന്ത്യയിൽ നിന്നും ആണല്ലോ പോകുന്നത്.. പോകുന്നതിനു മുൻപ് എന്തുകൊണ്ട് കണ്ടുപിടിക്കുന്നില്ല..

  • @ktlouash641-j8b
    @ktlouash641-j8b 23 วันที่ผ่านมา +3

    Ee manushya kadaththu thattippil Canadian traditional vidhyalayangal valaray apoorvamaayittay involve aayitullu. Anchor paranjhu varunna thattippu college'ugal mikkadhum nadathiyyirunnadhu Indiakaar thannay aanennu official vriththangalum Canadian news reportsum research cheydhaal ariyum. Established Canadian collegegalum universityum okkay ippozhum strict criteria pragaaramayy students accept cheyullalu. College ennu polum vivarikkaan pattadha moonu muri thukdaachi tutorial type collegeugal aanu visa udayippu nadaththi kondirunnadhu.

  • @scenariomoviesweddingplann2842
    @scenariomoviesweddingplann2842 13 วันที่ผ่านมา

    Ella rashtreeya party ullavarum undu mallapuram tirur ulla owners aya agency undu ,avaru kochin ahnu agency ,avarud ehead calicut ,epa frauds munpotu kondutharam ,live ayi cheyan pati,keral ethra agencies pilere patikunundu banglore , coimbatore etc ethra commission rate etc tharam ,dhairyam undo update cheyan ,??

  • @at6446
    @at6446 22 วันที่ผ่านมา +4

    Canada is the best to migrate. PR

    • @Bendu2wl
      @Bendu2wl 19 วันที่ผ่านมา

      Eppo chenne mathi😅

  • @josephmathews9908
    @josephmathews9908 20 วันที่ผ่านมา +1

    3rd largest economy in the world?...yet Indians leaving Indua in droves????😅😅😅

    • @Bendu2wl
      @Bendu2wl 19 วันที่ผ่านมา

      We parayunne thanne avide anne

  • @kuriakoseka1724
    @kuriakoseka1724 20 วันที่ผ่านมา

    😊

  • @aloshiouspshaju1997
    @aloshiouspshaju1997 23 วันที่ผ่านมา +11

    കുട്ടികൾ പോയി രക്ഷപെടട്ടെ

    • @RebeccaYacob5678
      @RebeccaYacob5678 19 วันที่ผ่านมา +3

      കുട്ടികൾ പോയി നശിക്കട്ടെ എന്നാണോ ചേട്ടൻ ഉദ്ദേശിച്ചത്

    • @Bendu2wl
      @Bendu2wl 19 วันที่ผ่านมา

      Avide poyi munjellanne koduthalle

    • @aneeshsasi5589
      @aneeshsasi5589 18 วันที่ผ่านมา

      No more chance

    • @sharonpaulson31
      @sharonpaulson31 15 วันที่ผ่านมา

      @@RebeccaYacob5678 😂

  • @AnnamSkaria-uw4jx
    @AnnamSkaria-uw4jx 21 วันที่ผ่านมา

    Ithu varshangali nadakunathalle. Ipo atinte peak il ethiyenne ollu

  • @salessales6287
    @salessales6287 23 วันที่ผ่านมา +3

    കാശുള്ളവർക്ക് ഇതൊന്നും ഒരു പുല്ലുമല്ല

  • @athuldominic
    @athuldominic 23 วันที่ผ่านมา +8

    600 students ഇക്കൊല്ലം മരിച്ചു

    • @hnsri94
      @hnsri94 21 วันที่ผ่านมา

      Egine anu

    • @hnsri94
      @hnsri94 21 วันที่ผ่านมา

      Details ayitu parayamo .egine anu marichathennu

    • @athuldominic
      @athuldominic 21 วันที่ผ่านมา

      @@hnsri94 various reasons including suicide

  • @Lynxel
    @Lynxel 23 วันที่ผ่านมา +5

    Ithokke ullathano 😕

    • @renjithambi5630
      @renjithambi5630 23 วันที่ผ่านมา +2

      Fake news

    • @iam7779
      @iam7779 23 วันที่ผ่านมา +1

      ​@@renjithambi5630 നേരിട്ട് അറിയാമോ ഈ സംഭവത്തെക്കുറിച്ച് ഇല്ലാ എങ്കിൽ മിണ്ടാതെ ഇരിക്കുക

    • @DarthVader-c4v
      @DarthVader-c4v 22 วันที่ผ่านมา

      Fake anu. Keralathil ninnu rekshapettu enu paranjaal sheri. Gujaratil ninnu oke americayileku nuzhanju kayarenda avashyam undo.

    • @WisdomwWave
      @WisdomwWave 22 วันที่ผ่านมา +1

      @@Lynxel ക്യാനഡയെ പറ്റി ഇന്ത്യൻ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ഒക്കെ കേൾക്കുമ്പോള് തന്നെ ചിരി വരും. 99% fake ന്യൂസ് ആണ് ബ്രോ.

    • @easowpm5592
      @easowpm5592 20 วันที่ผ่านมา

      വേറെ വല്ലതും പറയാനില്ലേ.. ഈ നാട്ടിൽ കത്തി രാഷ്ട്രര്യക്കാരുടെ ഇടയിൽ നിന്ന് രക്ഷപെ ടട്ടെ 😮

  • @abubakersaidukkudyabdulaze8741
    @abubakersaidukkudyabdulaze8741 18 วันที่ผ่านมา

    എന്തുകൊണ്ട് ഇന്ത്യക്കാർ ഈ രാജ്യം വിട്ടുപോകുന്നു

  • @josephmathews9908
    @josephmathews9908 18 วันที่ผ่านมา

    Canadian government is also involved in this scheme?..

  • @ValsanBenson
    @ValsanBenson 23 วันที่ผ่านมา +10

    People in India are ready to spend up to 60 lakh to escape from Bhartham to even hell. Vishwaguru please listen.

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 20 วันที่ผ่านมา

      ഒന്നു പോടെ കാശ് ഉള്ളവൻ്റെ തള്ള് കള്ളനെഹൃവും ഗാന്ധിയും ഉണ്ടാക്കിയ സംസ്കാരം വിദേശി നല്ലത് സ്വദേശി കൊള്ളില്ല പിന്നെ എല്ലാത്തിനും ഉള്ള സംവരണം മടുക്കുന്നു മതസംവരണം ന്യൂനപക്ഷ പ്രീണനം

  • @Coconut-n5c
    @Coconut-n5c 20 วันที่ผ่านมา +5

    പോകുന്നവര് പോകട്ടെ . ഇങ്ങനെ പണ്ട് ഉള്ളവര് കപ്പൽ കയറി ഗൾഫിൽ എത്തിയത് കൊണ്ടാണ് കേരളം രക്ഷപ്പെട്ടത് . ഇപ്പൊൾ ഗൾഫിലൊന്നും പണി ഇല്ല . വെറുതെ കല്യാണം കഴിക്കാൻ വേണ്ടി ഓരോരുത്തർ വന്ന് രണ്ടോ മൂന്നോ വർഷം നിന്നിട്ട് മതിയാക്കി പോകും . മെഡിക്കൽ ഫീൽഡ്കാർക്ക് മാത്രമേ ഗൾഫിൽ കാര്യമായ അവസരം ഉള്ളൂ . അതും എത്ര കാലം കാണും എന്ന് പറയാൻ പറ്റില്ല . കാരണം ലോകം ഇലക്ട്രിക് വാഹന യുഗത്തിലേക്ക് നീങ്ങുകയാണ് . ഒപ്പം ഹൈഡ്രജൻ വാഹനങ്ങളും വരാൻ പോകുന്നു . ഇതൊക്കെ ഗൾഫ് എണ്ണ കച്ചവടം കുറയക്കും ... അപ്പോള് ആളുകൾ മറ്റ് രാജ്യങ്ങളിൽ പോവുക . കാനഡ എങ്കിൽ കാനഡ അമേരിക്ക എങ്കിൽ അമേരിക്ക ...മലയാളി പത്ത് പേര് പോയാൽ അതിൽ അഞ്ച് പേരെങ്കിലും രക്ഷപ്പെടും എന്ന് ഉറപ്പാണ് . മലയാളിക്ക് നാട്ടിൽ നിന്ന് പണി ചെയ്യാൻ അറിയില്ലെങ്കിലും അന്യ നാട്ടിൽ പോയി മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് അവരുടെ പ്രിയം പറ്റാൻ നല്ല മിടുക്കാണ് ...

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 20 วันที่ผ่านมา

      😂😂 ശരിയാ നാട്ടിൽ കൃഷിയും ചെയ്യില്ല വ്യവസായം വളർത്തുകയും ഇല്ല

    • @aneeshsasi5589
      @aneeshsasi5589 18 วันที่ผ่านมา

      Highly educated techies can live better in North America. Not for all 7am kooliis unlike Arab countries

  • @vs3974
    @vs3974 23 วันที่ผ่านมา

    Ellaam cheyyunnathu Indians thanne.. athinu Canada yo, mattu rajyangalo, aviduthe aalukalo utharavadhikal alla..

  • @iekshmisravan7333
    @iekshmisravan7333 23 วันที่ผ่านมา +3

    Ivark student visa kodukumbo canada yod parayumo njngal US il pokana canada visa edukunen.ivaru student visayil vannu US yilek pokunen Canadian collegkar ent puzhachu.students ent cheyunen CVtv vach noki kond irikano

  • @Dygolfi
    @Dygolfi 18 วันที่ผ่านมา

    UMFI UMFI

  • @adamdevillers5634
    @adamdevillers5634 20 วันที่ผ่านมา

    Pd kandethum palathum

  • @tdrarshad4545
    @tdrarshad4545 23 วันที่ผ่านมา

    Kanadayile manushyakadath innunnalayum thudagiyathalla

    • @MadMax-ty8gc
      @MadMax-ty8gc 20 วันที่ผ่านมา

      Miningannu thudangiyathayirikkum

  • @SharathRD
    @SharathRD 23 วันที่ผ่านมา +3

    Aysheri 6 kollamayittum enne ithvarem arum canada ninn us lekk kadathiyilallo shaey 😂😂

  • @mrose4034
    @mrose4034 23 วันที่ผ่านมา

    Veruthe Canada ,Canada ennum paranju onnum ariyathe viewsinu vendi videos idunnu.. Have you applied ever to Canada and do you know anything about how difficult it is to pass the hurdles!!

    • @jafz994
      @jafz994 17 วันที่ผ่านมา

      Hurdles what hurdles…..ivde naattil valya vidhyabhyasam illathavrum chumma appante kaasshinu kazhappam kaanichu nadakkunnavare okke pinne avduthe president aaakkano.if u say Canada is a hurdle they u haven’t experienced any hurdles in life

  • @rxrogx2345
    @rxrogx2345 23 วันที่ผ่านมา +1

    Fake news

  • @Vpr2255
    @Vpr2255 23 วันที่ผ่านมา +2

    ഭൂരിപക്ഷം ഹിന്ദു ആണ് 😂

    • @rahula1029
      @rahula1029 18 วันที่ผ่านมา

      അതിന് നീ എന്തിനാ ചിരിക്കുന്നത്

  • @mccp6544
    @mccp6544 18 วันที่ผ่านมา

    മോഡിയുടെ ഗുജറാത്ത് ന്നു കാനഡയിലേക്ക് പോവേണ്ട വല്ല കാര്യം ഉണ്ടോ

  • @indlive672
    @indlive672 23 วันที่ผ่านมา +3

    പുതിയ ഓർഡർ ഓസ്‌ട്രേലിയൻ ആഭ്യന്തര മന്ത്രാലയം സൈറ്റിൽ ഇട്ടിരിക്കുന്നത് നിങ്ങൾ മാപ്രകൾ കണ്ടില്ലേ?
    ജനുവരി 1 മുതൽ Individual Australian Student Visa ഇല്ല എന്ന ഓർഡർ എല്ലാവരും വായിക്കുക.... ഇത് മാപ്രകൽ വാർത്തയാക്കുമോ

    • @rohank8066
      @rohank8066 23 วันที่ผ่านมา

      News muzhuvan vaykikku chetta. Student visa onnum nirthiyitilla. Enrollment letter mandotory aakki . Athre ollu

    • @Simba12300
      @Simba12300 22 วันที่ผ่านมา

      Australia student visa ille. Ini PR nu mathrame sramikan pattathollo

    • @rohank8066
      @rohank8066 19 วันที่ผ่านมา

      @@Simba12300 angane onnum illa.. aa mandan news muzhuvan vaayikathe entho vilichu parayunnatha

  • @PM-es1zf
    @PM-es1zf 21 วันที่ผ่านมา +1

    മലയാളത്തിൽ ഉള്ളതിൽ ഒട്ടും വസ്തുത ഇല്ലാത്ത വാർത്ത തള്ളുന്ന ചാനെൽ ആണ് ഇത്. പക്ഷെ ഈ ചേച്ചിയെ 🔥കാണാൻ ചുമ്മാ കണ്ടോണ്ടിരിക്കും ❤

  • @athuldominic
    @athuldominic 23 วันที่ผ่านมา +2

    600 students ഇക്കൊല്ലം മരിച്ചു

    • @ktlouash641-j8b
      @ktlouash641-j8b 23 วันที่ผ่านมา +6

      Aano mistarr dominic chetaa?! Ayyohh!

    • @ajithkmmathew5751
      @ajithkmmathew5751 23 วันที่ผ่านมา +7

      633 students ആണ് മരിച്ചത്. NDTV news...

    • @athuldominic
      @athuldominic 23 วันที่ผ่านมา

      @@ajithkmmathew5751 yes...paralament ൽ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞത്

    • @levinkr6885
      @levinkr6885 22 วันที่ผ่านมา

      ​@@ktlouash641-j8bayal paranjath sathyama, 633 per marichu, ndtv news nokeda kazhuthe

    • @Merlinmanridrllk
      @Merlinmanridrllk 22 วันที่ผ่านมา

      😂😂😂😂